Salafi commented on his own photo.

Options
Dubaii Salafi
ഈ ഫോട്ടോയില്‍ കാണുന്ന നേതാക്കളും അണികളും എല്ലാം ജിന്ന് അബൌതികമാണെന്ന് വിശ്വസിക്കുന്നത് കൊണ്ട് ശിര്കില്‍ ആണെന്ന് പ്രിയപ്പെട്ട Pilacherry Aboobacker വിശ്വസിക്കുന്നു..ഇങ്ങനെതന്നെ ആണോ ഹുസൈന്‍ സലഫിയും വിശ്വസിക്കുന്നത് ??..ആരാണ് പിഴവില്‍ ??എന്തായാലും പിളചെരി സാഹിബ് ,ഹുസൈന്‍ സലഫിയുമായി സംസാരിച്ചു എന്നെ ബന്ധപ്പെടുമെന്നു പ്രതീക്ഷിക്കുന്നു..
See Translation


Rishad Othayi, Shakir Puleelakandy Moolakkal and 18 others like this.
5 shares


Abdurahim Rahim Oru quraanika sadassil pankedukuka enna ente baadyatha niravettunnu. Mattulla arthangal nalki F bookiloode onnum pracharippikkam sramikkaruth (adv. Mayinkutty mather- enklm qhls progrm)
athee mather arudeyum alalla.adeham prathyekam paranju facebookillode prajarippikkarud ennu.avide ninnu kettavar thanne athu cheydu ?enthoru anusarana?
8 hours ago · Like · 1


Dubaii Salafi ഞാന്‍ ആരുടേയും പ്രസംഗം കേട്ടില്ല...ഇവിടെ ആരുടെ തൌഹീദ് ആണ് സത്യം എന്നറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...See Translation
8 hours ago · Like


Abdurahim Rahim Oru quraanika sadassil pankedukuka enna ente baadyatha niravettunnu. Mattulla arthangal nalki F bookiloode onnum pracharippikkam sramikkaruth (adv. Mayinkutty mather- enklm qhls progrm)
8 hours ago · Like


Dubaii Salafi മായിന്‍കുട്ടി മേത്തര്‍ എന്ത് എങ്ങനെ വിശ്വസിക്കുന്നു എന്നെനിക്കറിയില്ല...അദ്ദേഹം പ്രസ്ഥാനത്തിന്റെ നേതാവല്ല എന്ന നിലക്ക് ഇവിടെ പ്രസകക്തിയും ഇല്ല...അദ്ദേഹം ഇവിടെ പരാമര്‍ശ വിധേയനല്ല..See Translation
8 hours ago · Like


Abdurahim Rahim ഈ ഫോട്ടോയില്‍ കാണുന്ന നേതാക്കളും അണികളും ???????????/
8 hours ago · Like


Pilacherry Aboobacker Aale Nokkiyittalla Thouheedil Vyathiyaanam Sambhavicha Ennu Parayuka. Parayunna Vaadam Pramaanathil Ullathaanu Ennu Nokkiyittaanu.
8 hours ago · Like · 2


Dubaii Salafi തിരുത്ത് :: നേതാക്കള്‍ എന്ന് ഉദ്ടെഷിച്ചതിലോ അണികള്‍ എന്ന്ഉദ്ടെഷിച്ചതിലോ മായിന്‍കുട്ടി മേത്തര്‍ ഉള്പെടുതുന്നില്ല..കാരണം അദ്ദേഹത്തിന്റെ തൌഹീടില്‍ ഉള്ള നിലപാട് അവ്യകതമാണ്.See Translation
8 hours ago · Like


Cm Super ജിന്ന് അഭൗതികമാണെന്ന് എ. പി വിശ്വസിക്കുന്നില്ല.........

8 hours ago · Like · 2


Dubaii Salafi ങേ ..അങ്ങനെയാണോ??ഞാന്‍ ആകെ കൂടെ കണ്‍ഫ്യൂഷന്‍ നില ആയല്ലോ..See Translation
8 hours ago · Like


Cm Super

8 hours ago · Like · 1


Abdurahim Rahim

8 hours ago · Like


Abdulla Basil CP Jinn Abhouthikamayi sahayikkum enna shirkkan vadam bahu. Ap, methar ennivarude peril vech kettaruth plzzzz
8 hours ago via mobile · Like


Dubaii Salafi എ പിക്കും ഇക്കാര്യത്തില്‍ വ്യകതമായ് നിലപാട് ഇല്ലേ?? നേതാക്കള്‍ക്കും വ്യക്തമായ നിലപാട് ഇല്ലേ?? ഇവിടെ ആരാണ് സത്യത്തിന്റെ പാതയില്‍See Translation
8 hours ago · Like · 1


Abdulla Basil CP Ap yude nilapad vyakthamayi ap ezhuthiyittund.. jinn abhouthikamanu enna shirkkan vadam apkkilla
8 hours ago via mobile · Like · 4


Dubaii Salafi എപി ജിന്ന് ഭൌതികം ആണെന്നോ കരുതുന്നത്??
8 hours ago · Like


Dubaii Salafi Pushpagiri Salafi enthu parayunnu??
8 hours ago · Like


Cm Super എ പി ക്ക് ഈ വിഷയത്തില്‍ ഉണ്ടായിരുന്ന വാദം അദ്ദേഹം എഴുതിയതാണ്. പിന്നീട് അദ്ദേഹത്തിന് വല്ല മാറ്റവും വന്നിട്ടുണ്ടെങ്കില്‍ അദ്ദേഹം തന്നെ അത് പറയണം. അങ്ങനെ പറഞ്ഞതായി നാം ആരും കേട്ടിട്ടില്ല .
8 hours ago · Edited · Like · 2


Dubaii Salafi ആണോ .
8 hours ago · Like · 1


Abdul Gafoor Vtm INGINEYELLAAAM CHARCHAKKU SESHAM DUBAAYIKKAAARANUM. THOUBA CHEYYUMO ???
8 hours ago via mobile · Like


Dubaii Salafi എ പി ക്ക് ഈ വിഷയത്തില്‍ ഉണ്ടായിരുന്ന വാദം അദ്ദേഹം എഴുതിയതാണ്. >>എവിടെ എഴുതുയാത്??See Translation
8 hours ago · Like


Pilacherry Aboobacker Anyeshanathwara Oru Sanmaarggiyude Lakshanamaanu.
8 hours ago · Like · 1


Dubaii Salafi INGINEYELLAAAM CHARCHAKKU SESHAM DUBAAYIKKAAARANUM. THOUBA CHEYYUMO ???>>>ഇതുവരെ പറഞ്ഞത് സത്യം ആയിരുന്നില്ലെങ്കില്‍ തൌബ ചെയ്യത്രിക്കാന്‍ എന്ത് കാരണം
8 hours ago · Like


Cm Super തൗബ ചെയ്യുന്നതൊക്കെ നല്ലതാണ് പക്ഷെ ഈ മത്തായി ചെയ്ത തൗബ പോലെയാവരുത്.....((ഇടവകയിലെ സ്ഥിരം കള്ളന്‍മാരാണ് മത്തായിയും കുടുംബവും. വാഴക്കുലകളാണ് മത്തായിയുടെ പ്രധാന മോഷണദ്രവ്യം. മോഷണം കൊണ്ട് പൊറുതി മുട്ടിയപ്പോള്‍ ഇടവക പള്ളിയില്‍ പുതുതായി ചാര്‍ജ്ജെടുത്ത അച്ചന്‍ മത്തായിയുടെ പിന്നാലെ നടന്ന് പള്ളിയില്‍ വന്ന് കുമ്പസരിക്കാന്‍ ആവശ്യപ്പെട്ടു. അച്ചന്റെ ശല്യം സഹിക്ക വയ്യാതായപ്പോള്‍ മത്തായി പള്ളിയിലെത്തി അത്യാവശ്യം നന്നായിത്തന്നെ കുമ്പസരിച്ചു. കുമ്പസാരത്തിന്റെ അവസാനം മത്തായി ഇത്രകൂടി പറഞ്ഞു: ”അച്ചോ, നമ്മുടെ കുട്ടപ്പായി മുതലാളിയുടെ വാഴത്തോട്ടത്തില്‍ നല്ല മൂത്ത് പഴുക്കാറായ വാഴക്കുലകള്‍ ഇഷ്ടം പോലെയുണ്ട്. ഞാനത് ഓരോന്നായി ഇടക്കിടെ വെട്ടും. അതുംകൂടി ഈ കുമ്പസാരത്തില്‍ ഉള്‍പ്പെടുത്തിയേക്ക്. ഇടക്കിടെ വന്ന് കുമ്പസാരിക്കാനൊന്നും നേരം കിട്ടില്ല.” പിന്നീട് പല വട്ടം മത്തായി മോഷണത്തിന് പിടിക്കപ്പെട്ടപ്പോഴൊക്കെ മത്തായിയുടെ കുടുംബത്തിന്റെ കമന്റ് ഇതായിരുന്നു ”അതിനെന്താ കുഴപ്പം? മത്തായി പണ്ട് അച്ചന്റെ മുമ്പില്‍ കുമ്പസരിച്ചിട്ടുണ്ടല്ലോ!”))
8 hours ago · Like · 3


Jabir Ch Aarum.. Aarudeyum aalalla jinnoooreeer
8 hours ago via mobile · Like


Rameez Rahim nethakkalkk vivaram poyaal enthu cheyyum.
7 hours ago · Like


Cm Super Dubaii Salafi എ പി ക്ക് ഈ വിഷയത്തില്‍ ഉണ്ടായിരുന്ന വാദം അദ്ദേഹം എഴുതിയതാണ്. >>എവിടെ എഴുതുയാത്?? >>>>>സുഹ്രുത്തേ...അതല്ലേ ഞാന്‍ മുകളില്‍ പോസ്റ്റ് ചെയ്തത്. ( അദ്ദേഹം എഴുതിയ - ചോദ്യങ്ങള്‍ മറുപടികള്‍, ഭാഗം 1 പേജ് 8 )

7 hours ago · Like


Nadanisaj Terath apye purathakkanam
7 hours ago · Like


Ashraf Elluppatt aaa dubai salafiyenna sahodharane veruthe vidado,, appozhekkum sanmmargathinte lakshanam nokkan nadakkunnu,, oraale kaaryangal padikkanum vidilla ennu vechaal enthu cheyyum,, veruthe athinum ithinum comment adichu koodum,,,
6 hours ago · Like


Alavudeenpalakkad Muhamed

6 hours ago · Like


Dubaii Salafi പ്രിയ അലാവുദ്ദീന്‍ , ,അല്ലാഹുവിനു മാത്രം അവകാശപ്പെട്ട സിഫത്ത് ഈ അകലാനികള്‍ സൃഷ്ടികള്‍ക്ക് വക വെച്ച് കൊടുത്തോ?? ഇതാണോ സത്യത്തില്‍ സംഭവിച്ചത്??See Translation
5 hours ago · Like


Usaf Pakayil alavudeenn eppol ellam thalakeezayittannu manassilakunntha ennu thinunnu jinninte valayil kudingiyal alavudeene polirikum
4 hours ago · Like


Dubaii Salafi പ്രിയ അലാവുദ്ദീന്‍ , ,അല്ലാഹുവിനു മാത്രം അവകാശപ്പെട്ട സിഫത്ത് ഈ അകലാനികള്‍ സൃഷ്ടികള്‍ക്ക് വക വെച്ച് കൊടുത്തോ?? ഇതാണോ സത്യത്തില്‍ സംഭവിച്ചത്??See Translation
2 hours ago · Like


Jamal Moidutty Thandantharayil പ്രിയ ദുബായ് സലഫി, കാര്യ കാരണ ബന്ധങ്ങല്‍ക്കപ്പുറത്തു ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ അല്ലാഹുവിനു പുറമേ ആര്‍ക്കെങ്കിലും സാധിക്കുമോ? എന്താണ് താങ്കളുടെ വിശ്വാസം...?
2 hours ago · Like


Firoz Pattambi sadhikkilla
2 hours ago · Like


Dubaii Salafi ജിന്നുകള്‍ കാര്യാ കരണ ബന്ധത്തിന് അകത്തോ പുറത്തോ???See Translation
2 hours ago · Like


Dubaii Salafi ഇവിടെ പറഞ്ഞു വരുന്നതു അബൌതികം എന്ന സിഫത് ജിന്നുഅള്‍ക്ക് നല്‍കി എന്നും അതുകൊണ്ട് അവര്‍ ശിര്‍ക്,വലിയ പിഴവില്‍ അകപ്പെട്ടു എന്നുമാണ്..ഇത് ജമാല്‍ക്ക അന്ഗീകരിക്കുന്നോ??See Translation
2 hours ago · Like


Dubaii Salafi ടി പി യും അബ്ദുള രഹമന്‍ സലഫിയും ഇങ്ങനെയുള്ള വലിയ കൊടിയ ശിര്‍ക്കില്‍ അകപ്പെട്ടോ??അങ്ങനെ പിഴച്ച വിശ്വസം ആണോ അവര്‍ക്ക് ഇപ്പോള്‍ ഉള്ളത്???See Translation
2 hours ago · Like


Dubaii Salafi ഇവിടെ ആരെങ്കിലും അറിവുള്ളവര്‍ വ്യകതമായ മറുപടി തരൂ..കാരണം കഴിഞ്ഞ ആഴ്ച ഹുസൈന്‍ സലഫി ഖുറാനി ക്ലാസില്‍ പറഞ്ഞത് സമസ്തക്കാര്‍ പലപ്പോഴും തൌഹീദിന്റെ മൂന്ന്‍ ഇനങ്ങളിലും ശിര്‍ക്ക് ചേര്‍ക്കുന്നു എന്നാണ് ,ശൈകിനോട് മഴ വര്‍ഷിപ്പിച്ചു തരണേ എന്ന് പ്രാര്‍തിക്കുന്നതുകൊണ്ട് രുബൂബിയത്തിലും ഒഅന്കു ചേര്‍ക്കുന്നു എന്നാണ്..ഇതെനിക്ക് മനസ്സിലായി..അതുപോലെ മുജാഹിദ് ഔദ്യോഗിക വിഭഗം അബൌതികം എന്ന്ന്‍ സിഫതില്‍ പങ്കു ചെര്‍ക്കുന്നോ ഇല്ലയോ ??എന്താണ് ഉത്തരം ??See Translation
2 hours ago · Like


Jamal Moidutty Thandantharayil അഭൌതികം എന്ന വാക്ക് യഥാര്‍ത്ഥത്തില്‍ ശിര്‍ക്കുമായി ബന്ധപ്പെടുന്നത് അത് അല്ലാഹുവിന്റെ മാത്രം പ്രത്യേകതയായും ഉപയോഗിക്കപ്പെടുമ്പോള്‍ ആണ്. അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍ ആണല്ലോ ശിര്‍ക്ക്. ജിന്നും മലക്കും മറ്റു പലതും അഭൌതികം ആണ് എന്ന് പറയുമ്പോള്‍ അവിടെ അല്ലാഹുവിന്റെ പ്രത്യേകത എന്ന നിലക്കല്ല സൃഷ്ടികളില്‍ പലതിനും ഉള്ള പ്രത്യേകത എന്ന് മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ എങ്കില്‍ അതു അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍ ആകുന്നില്ല..
2 hours ago · Like


Dubaii Salafi ന്നും മലക്കും മറ്റു പലതും അഭൌതികം ആണ് എന്ന് പറയുമ്പോള്‍ അവിടെ അല്ലാഹുവിന്റെ പ്രത്യേകത എന്ന നിലക്കല്ല സൃഷ്ടികളില്‍ പലതിനും ഉള്ള പ്രത്യേകത എന്ന് മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ എങ്കില്‍ അതു അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍ ആകുന്നില്ല..>>ഇപ്പോള്‍ ഔദ്യോഗിക വിഭഗം കരുതുന്നത് സൃഷ്ടികളുടെ മാത്രം പ്രത്യേകത എന്ന നിലക്കണോ ??അല്ലെ??അല്ലെങ്കില്‍ എന്തുകൊണ്ട്??See Translation
2 hours ago · Like


Jamal Moidutty Thandantharayil ഭൌതിക ശാസ്ത്രം എന്ന് നാം പറയുമ്പോള്‍ അത് പദാര്‍ത്ഥത്തിന്റെ വിവിധ അവസ്ഥകളുടെയും പഠനം ആണ്. അപ്രകാരം നമുക്ക് നേരിട്ട് അനുവഭ്വത്തില്‍ വരാത്ത പദാര്‍ത്ഥങ്ങളുടെ സ്വഭ്വങ്ങളും ഭൌതിക പഠനത്തില്‍ വരുന്നു. പ്രകാശം കൊണ്ടാണ് മലക്കുകള്‍ സൃഷ്ടിക്കപ്പെട്ടത് എങ്കില്‍ ഭൌതിക ശാസ്ത്രത്തില്‍ തീര്‍ച്ചയായും മലക്കുകളെ പഠന വിധേയം ആക്കെണ്ടതു ആണ്. പ്രകാശം ഭൌതിക ശാസ്ത്ര വിഷയം ആണല്ലോ?
2 hours ago · Edited · Like


Dubaii Salafi ദയവായി ചോദ്യത്തിന് മറുപടി തരാമോ??ന്നും മലക്കും മറ്റു പലതും അഭൌതികം ആണ് എന്ന് പറയുമ്പോള്‍ അവിടെ അല്ലാഹുവിന്റെ പ്രത്യേകത എന്ന നിലക്കല്ല സൃഷ്ടികളില്‍ പലതിനും ഉള്ള പ്രത്യേകത എന്ന് മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ എങ്കില്‍ അതു അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍ ആകുന്നില്ല..>>ഇപ്പോള്‍ ഔദ്യോഗിക വിഭഗം കരുതുന്നത് സൃഷ്ടികളുടെ മാത്രം പ്രത്യേകത എന്ന നിലക്കണോ ??അല്ലെ??അല്ലെങ്കില്‍ എന്തുകൊണ്ട്???See Translation
2 hours ago · Like


Jamal Moidutty Thandantharayil ഞാന്‍ എഴുതി കഴിഞ്ഞ്‌ില്ല... ഒന്ന് വെയ്റ്റ് ചെയ്യുക...
2 hours ago · Like


Dubaii Salafi ഓക്കേ ..ജമാല്‍ക്കSee Translation
2 hours ago · Like


Ansari Kc ജിന്ന് ,മലക്ക് ഇവകളുടെ ജീവിതവും പ്രവര്ത്തന മേഖലകളും അഭൌതികം തന്നെ...
2 hours ago · Like


Jamal Moidutty Thandantharayil എന്നാല്‍ പ്രകാശം കൊണ്ട് ആണ് മലക്കുകള്‍ സൃശ്രിഷ്ടിക്കപ്പെട്ടത് എന്ന് നാം വിശ്വസിക്കുന്നു. നമുക്ക് അത് പറഞ്ഞു തന്നത് അള്ളാഹു ആയതിനാല്‍..! ശാസ്ത്രം ആകട്ടെ പരീക്ഷണ നിരീക്ഷങ്ങളില്‍ തെളിഞ്ഞത് മാത്രമേ അംഗീകരിക്കൂ. അത് തെളിഞ്ഞാല്‍ ശാസ്ത്രകാരന്മാരും മലക്കുകളെ ഭൌതിക ശാസ്ത്ര വിഷയം ആയി അംഗീകരിക്കും. അത് വിശ്വസിക്കും. നാമും അങ്ങിനെ മാത്രമേ വിശ്വസിക്കൂ എങ്കില്‍ ശാസ്ത്ര വിശ്വാസികളും ദൈവ വിശ്വാസികളും തമ്മില്‍ എന്താണ് വ്യത്യാസം..?
2 hours ago · Like


Dubaii Salafi ദയവായി വിശദീകരണം ഒഴിവാക്കി ഉത്രം പറയാമോ??>ഇപ്പോള്‍ ഔദ്യോഗിക വിഭഗം കരുതുന്നത് സൃഷ്ടികളുടെ മാത്രം പ്രത്യേകത എന്ന നിലക്കണോ ??അല്ലെ??അല്ലെങ്കില്‍ എന്തുകൊണ്ട്???See Translation
2 hours ago · Like


Jamal Moidutty Thandantharayil നമ്മെ സംബന്ധിച്ചിടത്തോളം ഈ ഭൌതിക ലോകം സൃഷ്ടിച്ചത് അല്ലാഹു ആണ്. അവന്‍ ഈ ലോകത്തിനു അതീതനും അഭൌതികനും ആണ്. ആ അര്‍ത്ഥത്തില്‍ അഭൌതികന്‍ അവന്‍ മാത്രം ആണ്. ആകാശ ഭൂമികളിലും അവക്കിടയിലും ഉള്ളതെല്ലാം അതിന്റെ കാരണത്തെ തേടുന്നത് കൊണ്ട് തന്നെ കാര്യാ കാരണങ്ങള്‍ നിശ്ചയിച്ച അല്ലാഹു മാത്രമാണ് കാര്യാ കാരണ ബന്ധങ്ങള്‍ക് അതീതമ ആയവന്‍ ....
2 hours ago · Like


Pilacherry Aboobacker Dear Dubai Salafi,
Thaankalude ee Samshayathinte Utharam Nchaan Kazhincha Ente Postil Valare Clearaayi Paranchirunnu.
Veendum Ormmayillenkil Parayaam:
KNM nte Peril Peril Paranchu Nadakkunna Letter Padum Sealum Maathram Kondu Nadakkunnavar Parayunnathu Kaarya Kaarana Bandhathinte Purameyulla Srishtikal Enna Arthathilulla Abhouthikamaanu. Athu Kondaanu Ippol Avar Jinnumaayittullathellaam Shirk Maathram Ennu Parayunnathu. (mumbathe Vaadam ithalla)
Ee Vishwaasamaanu Naam Chodyam Cheyyunnathu. Shirkaanu Ennu Paranchu Nadannavar Ippol Shariyaaya Shirkilekkaanu Ethippettirikkunnathu.
Ee Vishwaasam Moovaattupuzha Samvadathil Paranchappozhaanu Noushad Musliyar Haneef Moulaviye Samvadathil Parajayappeduthiyathu. Utharam Parayaan Kazhiyaathe Kudungiyathu.
Ellaa Kaaryangalum Manglishil Ezhuthiyaal Vaayikkumbol Virasatha Thonnunnathu Kondu Nchaan Deerkhamaayi Ezhuthunnilla.
Kooduthal Ariyaan Dayavu Cheythu Faisal Musliyarude Mukhamukham Kaanuka.
2 hours ago · Like


Jamal Moidutty Thandantharayil ഭൌതികം എന്നാ വാക്ക് കാര്യ കാരണ ബന്ധങ്ങള്‍ക്ക് ഉള്ളില്‍ ഉള്ളത് എന്ന നിലക് നമ്മുടെ ഇസ്ലാഹി പ്രസിദ്ധീകരണങ്ങളില്‍ ധാരാളം ഉപയോഗിച്ചിട്ടുണ്ട്..! അപ്രകാരം ആണെങ്കില്‍ അത് സൃഷ്ടികല്‍ക്കൊക്കെ ബാധകം ആണ്. അപ്രകാരം അഭൌതികന്‍ ആയതു അല്ലാഹു മാത്രം ആണ്. അങ്ങിനെ ജിന്നുകളും മലക്കുകളും കൂടി അഭൌതികം ആണ് എന്ന് പറയുമ്പോള്‍ അല്ലാഹുവിന്റെ പ്രത്യേകത അവക്ക് കൂടി വക വെച്ച് കൊടുക്കുകയും ശിര്‍ക്ക് വരികയും ചെയ്യുന്നു... ഇതാണ് ഞാന്‍ മനസ്സിലാക്കിയത്.. അല്ലാഹു അ അ ലം..!
2 hours ago · Like · 1


Jamal Moidutty Thandantharayil ഇനി താങ്കള്‍ക് പറയാനുള്ളത് പറയുക...!
2 hours ago · Like · 1


Ashraf Elluppatt ALLA SUHRUTHUKKALE,,,,BHOUTHIKAM ABHOUTHIKAM ENNA RANDU VAAKKUKALUM ATHINTE ARTHAVYAAPTHIYUM INIYUM MANASSILAAAYILLE,,,,ENKIL ENNODU CHODHIKKOO,,,
2 hours ago · Like


Dubaii Salafi അപ്പോള്‍ ജമാല്‍ക്കയും ,പിളചെരി പറയുന്ന പോലെ മുജാഹിദ് ഔദ്യോഗിക വിഭഗം അല്ലാഹുവിനു മാത്രം അവകാശപ്പെട്ട അബൌതികം സൃഷ്ടികളായ ജിന്നുകള്‍ക്കും വാക്ക് വെച്ച് കൊടുക്കുന്നു..ചുരുക്കി പറഞ്ഞാല്‍ ശിര്‍ക്കാന്‍ വിശ്വസം അല്ലെ...See Translation
2 hours ago · Like


Dubaii Salafi ഇക്കാര്യം ഇതിന്റെ ചില വിശദീകരണം ,അതായത് ഔദ്യോഗിക വിഭ്ഗത്തിന്റെ വിശ്വസം എങ്ങനെ ശിര്‍ക്ക് ആകുന്നു എന്ന് ഹുസൈന്‍ സലഫിയോടു നേരിട്ട് ചോദിച്ചറിയാന്‍ എനിക്ക് വളരെ താല്പര്യം ഉണ്ട്See Translation
2 hours ago · Like · 1


Dubaii Salafi ഇതില്‍ എനിക്ക് അറിയാന്‍ ആഗ്രഹിക്കുന്ന വിശദീകരണം ഇതൊക്കെ ആണ് ഒന്ന്)എന്താണ് കാര്യ കാരണ ബന്ധം ?രണ്ടു)എന്താണ് ബൌത്കതിന്റെ നിര്‍വചനം മൂന്നു)ജിന്നുകള്‍ കാര്യ കാരണ ബന്ധത്തിന് അകത്തോ പുറത്തോ?എങ്ങനെ മനസ്സിലാക്കാം ..എന്താണ് അല്ലാഹുവിനു മാത്രം ഗൈബ് അറിയും എന്നതിന്റെ ഉദ്ദേശം..ഇത്രയും അറിഞ്ഞാല്‍ കാര്യം ക്ലിയര്‍ ആയി..See Translation
about an hour ago · Like


Jamal Moidutty Thandantharayil Dubaii Salafi ഇതില്‍ എനിക്ക് അറിയാന്‍ ആഗ്രഹിക്കുന്ന വിശദീകരണം ഇതൊക്കെ ആണ് ഒന്ന്)എന്താണ് കാര്യ കാരണ ബന്ധം ?രണ്ടു)എന്താണ് ബൌത്കതിന്റെ നിര്‍വചനം മൂന്നു)ജിന്നുകള്‍ കാര്യ കാരണ ബന്ധത്തിന് അകത്തോ പുറത്തോ?എങ്ങനെ മനസ്സിലാക്കാം ..എന്താണ് അല്ലാഹുവിനു മാത്രം ഗൈബ് അറിയും എന്നതിന്റെ ഉദ്ദേശം..ഇത്രയും അറിഞ്ഞാല്‍ കാര്യം ക്ലിയര്‍ ആയി.... <<>> തീര്‍ച്ചയായും കൂടുതല്‍ അറിവുള്ളവരോട് ചോദിച്ചു അറിയുന്നത് വളരെ നല്ലത് തന്നെ. എന്റെ അടുക്കല്‍ തെറ്റുണ്ട് എന്ന് മനസ്സിലായാല്‍ ദയവായി എന്നെ തിരുത്തുകയും ചെയ്യുക. കാരണം ശിര്‍ക്കും തൌഹീദും സ്വര്‍ഗ്ഗ നരകങ്ങളുടെ കാര്യമാണ്...! അല്ലാഹു ഈ പ്രപഞ്ചത്തില്‍ നിശ്ചയിച്ചിട്ടുള്ള നിയമങ്ങളും പ്രത്യേകതകളും തന്നെ ആണ് കാര്യാ കാരണ ബന്ധങ്ങള്‍. ജിന്നുകല്കും മലക്കുകള്‍ക്കും അതെപ്രകാരം ആണ് എന്ന് അല്ലാഹുവും അവന്റെ പ്രവാചകനും നമുക്ക് നല്ലൊരു രൂപം നകിയിട്ടുണ്ട്..!... TO BE CONTINUED... PRAYER TIME... PLS WAIT
5 minutes ago · Like
about an hour ago · Like


Dubaii Salafi ഇത്രയും വിശദീകരിച്ച ജമാല്‍ക്കാക് നന്ദി ...ഒരു ചോദ്യവും കൂടി ,,ഈ കാര്യ കാരണ ബന്ധങ്ങള്‍ക്ക് അകത്തുള്ള സൃഷ്ടികളോട് സഹായം ചോദിക്കുന്നത് ശിര്‍ക്ക് ആവുന്ന ഘടം എപ്പോള്‍ ആണ്??അവരുടെ കഴിവില്‍ പെടാത്തത് ചോദിക്കുമോള്‍ ആണോ??See Translation
about an hour ago · Like


Pilacherry Aboobacker اللهم ارنا الحSee Translation
about an hour ago · Like


Pilacherry Aboobacker اللهم ارنا الحق حقاSee Translation
about an hour ago · Like · 1


Jamal Moidutty Thandantharayil ഭൌതികത്തിന്റെ ശാസ്ത്രീയ വിശദീകരണം ഭൌതികശാസ്ത്രം നല്‍കുന്നുണ്ട്. അതായത് പദാര്‍ത്ഥത്തിന്റെ അവസ്ഥകളെയും പ്രത്യേകതകളെയും കുറിച്ചുള്ള പഠനം ആണ് ഭൌതിക ശാസ്ത്രം. അതിന്റെ പരിധിയില്‍ ഖരവും വാതകവും പ്ലാസ്മയും ചൂടും തീയും പുകയും പ്രകാശവും എല്ലാം വരുന്നു. അതെല്ലാം പരീക്ഷണ നിരീക്ഷണങ്ങള്‍ കൊണ്ട് മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ മതത്തിന്റെ വിശദീകരണത്തില്‍ വിശ്വാസവും കടന്നു വരുന്നു. അവിടെ തെളിവുകളില്‍ വിശ്വാസവും പ്രമാണങ്ങളും കൂടി സ്ഥാനം പിടിക്കുന്നു. സ്രഷ്ടാവിന്റെ ഏകത്വവും ശിര്‍ക്കും തൌഹീദും കടന്നു വരുന്നു. അവിടെ ആണ് കാര്യകാരണ ബന്ധങ്ങള്‍ എന്നത് നാം മനസ്സിലാകാന്‍ വേണ്ടി വിശദീകരിക്കുന്നത്. ഉദാ: നമുക്ക് കേള്‍ക്കാന്‍/കേള്‍പ്പിക്കാന്‍ കഴിയുന്ന പ്രപഞ്ചത്തിലെ ശബ്ദപരിധി കേവലം ഒരു കിലോമീറ്ററോ അതിനടുത്തോ ആണ്. അതിനപ്പുറം ഉള്ള വിദേശ രാജ്യങ്ങളില്‍ ഉള്ളവരുമായി നാം ഇന്ന് സംസാരിക്കുന്നു. എന്നാല്‍ ലാന്‍ഡ് ലൈനും മൊബൈല്‍ ഫോണുമൊക്കെ കാര്യകാരണ ബ്നധമായി നാം വിലയിരുത്തുന്നു. എന്നാല്‍ ഇത്തരം ഒരു കാര്യാ കാരണ ബന്ധവും ഇല്ലാതെ ആരുടെ ഇതു പ്രാര്‍ത്ഥനയും എവിടെ നിന്നും കേള്‍ക്കാന്‍ കഴിയും എന്ന് മുഹ്യുദീന്‍ ശൈഖിനെ കുറിച്ചോ മാതാ അമ്രുതനന്ത മയിയെ കുറിച്ചോ വിശ്വസിക്കുന്നവരോട് നിങ്ങള്‍ ശിര്‍ക്കന്‍ വിശ്വാസത്തില്‍ ആണ് എന്ന് നാം പറയുന്നു. കാരണം കാര്യാ കരണ ബന്ധങ്ങള്‍ക്ക് അതീതമായ കഴിവുകള്‍ അഥവാ പരിധിയില്ലാതെ കാണാനും കേള്‍ക്കാനും ഉപകര ഉപദ്രവങ്ങള്‍ ചെയ്യാനും അല്ലാഹുവിനേ കഴിയൂ എന്നതിനാല്‍ അല്ലാഹുവില്‍ പങ്കു ചെര്‍ക്കപ്പെടുകയാണ് എന്ന് നാം പറയുന്നു. അപ്രകാരം തന്നെ ജിന്നുകളെ കുറിച്ച് അവയുടെ പരിധികളെ കുറിച്ചും പരിമിതികളെ കുറിച്ചും ഖുര്‍ആനും സുന്നത്തും ധാരാളം വിശദീകരണങ്ങള്‍ നല്‍കുന്നുണ്ട്... ഉദാ: [72:1]
നബിയേ,) പറയുക: ജിന്നുകളില്‍ നിന്നുള്ള ഒരു സംഘം ഖുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കുകയുണ്ടായി എന്ന് എനിക്ക് ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നു. എന്നിട്ടവര്‍ (സ്വന്തം സമൂഹത്തോട്) പറഞ്ഞു: തീര്‍ച്ചയായും അത്ഭുതകരമായ ഒരു ഖുര്‍ആന്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു.....
about an hour ago · Like · 1


Pilacherry Aboobacker اللهم ارنا الحق حقا وارزقنا اتباعه اللهم ارنا الباطل باطلا وارزقنا اجتنابه See Translation
about an hour ago · Like


Jamal Moidutty Thandantharayil [72:2]
അത് സന്‍മാര്‍ഗത്തിലേക്ക് വഴി കാണിക്കുന്നു. അതു കൊണ്ട് ഞങ്ങള്‍ അതില്‍ വിശ്വസിച്ചു. മേലില്‍ ഞങ്ങളുടെ രക്ഷിതാവിനോട് ആരെയും ഞങ്ങള്‍ പങ്കുചേര്‍ക്കുകയേ ഇല്ല.....[72:8]
ഞങ്ങള്‍ ആകാശത്തെ സ്പര്‍ശിച്ചു നോക്കി. അപ്പോള്‍ അത് ശക്തിമത്തായ പാറാവുകാരാലും തീജ്വാലകളാലും നിറക്കപ്പെട്ടതായി ഞങ്ങള്‍ കണ്ടെത്തി എന്നും (അവര്‍ പറഞ്ഞു.) ...[72:10] ഭൂമിയിലുള്ളവരുടെ കാര്യത്തില്‍ തിന്‍മയാണോ, ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്, അതല്ല അവരുടെ രക്ഷിതാവ് അവരെ നേര്‍വഴിയിലാക്കാന്‍ ഉദ്ദേശിച്ചിരിക്കുകയാണോ എന്ന് ഞങ്ങള്‍ക്ക് അറിഞ്ഞ് കൂടാ. ...[72:12]
ഭൂമിയില്‍ വെച്ച് അല്ലാഹുവെ ഞങ്ങള്‍ക്ക് തോല്‍പിക്കാനാവില്ല എന്നും, ഓടി മാറിക്കളഞ്ഞിട്ട് അവനെ തോല്‍പിക്കാനാവില്ലെന്നും ഞങ്ങള്‍ ധരിച്ചിരിക്കുന്നു. [72:14]
ഞങ്ങളുടെ കൂട്ടത്തില്‍ കീഴ്പെട്ടു ജീവിക്കുന്നവരുണ്ട്. അനീതി പ്രവര്‍ത്തിക്കുന്നവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ ആര്‍ കീഴ്പെട്ടിരിക്കുന്നുവോ അത്തരക്കാര്‍ സന്‍മാര്‍ഗം അവലംബിച്ചിരിക്കുന്നു. [72:15]
അനീതി പ്രവര്‍ത്തിച്ചകരാകട്ടെ നരകത്തിനുള്ള വിറക് ആയി തീരുന്നതാണ്. (എന്നും അവര്‍ പറഞ്ഞു.) ... ഇപ്രകാരം നമ്മെ പോലെ പരീക്ഷണത്തിന് വിധേയമായ പരിധികളും പരിമിതികളും ഉള്ള ഒരു സമൂഹം ആണ് ജിന്നുകള്‍ എന്ന് ഖുറാന്‍ പറഞ്ഞു തരുന്നു..
about an hour ago · Like · 2


Jamal Moidutty Thandantharayil ജിന്നുകളുടെ കൂട്ടത്തില്‍ കെട്ടിടം പണിക്കാരും മുങ്ങല്‍ വിദഗ്ദരും വിവിധ കഴിവുകള്‍ ഉള്ളവരും ഉണ്ട് എന്ന് ഖുറാന്‍ തന്നെ പറഞ്ഞു തരുന്നുണ്ട്... ആദമിന്റെ സന്തതികളില്‍ രക്തം സന്ച്ചരിക്കുന്നിടതൊക്കെ പിശാചു സഞ്ചരിക്കും എന്ന് പ്രവാചക വചനങ്ങളില്‍ നിന്ന് വ്യക്തമാണ്. അത് എപ്രകാരം എന്നത് നമുക്ക് വ്യക്തമായി അറിയില്ല എന്നത് കൊണ്ട് മാത്രം ജിന്നുകള്‍ കാര്യാ കാരണ ബന്ധങ്ങള്‍ക്ക് ഉള്ളില്‍ അല്ല എന്ന് പറയുന്നത് വലിയ തെറ്റാണു എന്ന് ഞാന്‍ മനസ്സിലാക്കുന്നു. കാരണം കാര്യാ കാരണ ബന്ധങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതിനര്‍ത്ഥം പരിധിയില്ലാതെ ഉദ്ടെഷിക്കുന്നതൊക്കെ പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതാണ്. ഉദ്ടെഷിക്കുന്നതൊക്കെ ചെയ്യാന്‍ കഴിയുക അല്ലാഹുവിനു മാത്രമാണ്..! മറ്റുള്ളവര്കൊക്കെ അവര്‍ക്ക് നിശച്ചയിച്ച കാര്യാ കാരണ ബന്ധങ്ങള്‍ എല്ലാം തികയുകയും ഒപ്പം അള്ളാഹു ഉദ്ദേശിക്കുകയും കൂടി ചെയ്താലേ ഒരു കാര്യം നടക്കൂ....!
about an hour ago · Like


Jamal Moidutty Thandantharayil [81:29]
ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.
about an hour ago · Like


Dubaii Salafi അപ്പോള്‍ കാര്യ കാരണ ബന്ധങ്ങള്‍ക്ക് അകത്തുള്ള സൃഷ്ടികളോട് സഹായം ചോദിക്കുന്നത് ശിര്കാകുന്ന ഘട്ടം ,അവരുടെ കഴിവില്‍ പെടാത്തത് ചോദിക്കുമ്പോള്‍ ആണോ??See Translation
59 minutes ago · Like


Jamal Moidutty Thandantharayil Dubaii Salafi ഇത്രയും വിശദീകരിച്ച ജമാല്‍ക്കാക് നന്ദി ...ഒരു ചോദ്യവും കൂടി ,,ഈ കാര്യ കാരണ ബന്ധങ്ങള്‍ക്ക് അകത്തുള്ള സൃഷ്ടികളോട് സഹായം ചോദിക്കുന്നത് ശിര്‍ക്ക് ആവുന്ന ഘടം എപ്പോള്‍ ആണ്??അവരുടെ കഴിവില്‍ പെടാത്തത് ചോദിക്കുമോള്‍ ആണോ?? <<>> ശിര്‍ക്ക് ആകുന്നതു അല്ലാഹുവില്‍ പങ്കു ചേര്‍ക്കുമ്പോള്‍ മാത്രം ആണ്. അതായത് വിശ്വാസ പരമായോ കര്‍മ പരമായോ അല്ലാഹുവിന്റെ മാത്രം പ്രത്യേകത അല്ലാഹു അല്ലാത്തവര്‍ക്ക് വക വെച്ച് കൊടുക്കുമ്പോള്‍ ആണ്. സൃഷ്ടികളുടെ അവയുടെ കഴിവില്‍ പെടാത്തത് ചോദിച്ചു എന്നത് കൊണ്ട് മാത്രം ശിര്‍ക്ക് ആകണം എന്നില്ല. ഒരു TON പൊക്കാന്‍ കഴിവുള്ള ആനയോട് 2 TON പൊക്കാന്‍ ആവശ്യപ്പെട്ടാല്‍ ശിര്‍ക്ക് ആകില്ലല്ലോ?അതിന്റെ കപ്പാസിറ്റിയെ കുറിച്ചുള്ള അജ്ഞത എന്നെ പറയൂ. അതൊന്നും അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍ ആകുന്നില്ല എന്നതാണ് കാരണം. എന്നാല്‍ പരിധിയില്ലാതെ സഹായിക്കാന്‍ കഴിവുണ്ട് എന്നാ വിശ്വാസത്തോടെ സൃഷ്ടികളുടെ കഴിവില്‍ പെട്ട കാര്യം ചോദിച്ചാലും വിശ്വാസ പരമായി അയാള്‍ മുശ്രിക്ക് തന്നെ ആണല്ലോ? കാരണം പരിധിയില്ലാതെ സഹായിക്കാന്‍ കഴിയുക അല്ലാഹുവിനു മാത്രം ആണ്.
52 minutes ago · Like


Dubaii Salafi അപ്പോള്‍ മലക്കുകളോട് കഴിവില പെട്ട സഹായം ചോദിക്കുന്നതു ,അല്ലാഹുവില്‍ പങ്കു ചെറക്കല്‍ ആകുമോ??See Translation
50 minutes ago · Like


Dubaii Salafi എന്നാല്‍ പരിധിയില്ലാതെ സഹായിക്കാന്‍ കഴിവുണ്ട് എന്നാ വിശ്വാസത്തോടെ സൃഷ്ടികളുടെ കഴിവില്‍ പെട്ട കാര്യം ചോദിച്ചാലും വിശ്വാസ പരമായി അയാള്‍ മുശ്രിക്ക് തന്നെ ആണല്ലോ? കാരണം പരിധിയില്ലാതെ സഹായിക്കാന്‍ കഴിയുക അല്ലാഹുവിനു മാത്രം ആ>>>പരിധിയില്ലാത്ത എന്ന നിബന്ധന മാത്രമേ ഇക്കാര്യത്തില്‍ ശിര്‍ക്ക് വരാന്‍ ഉള്ള ഏക മാനദണ്ഡം???See Translation
49 minutes ago · Like


Dubaii Salafi അപ്പോള്‍ മലക്കുകളോട് കഴിവില പെട്ട സഹായം ചോദിക്കുന്നതു ,അല്ലാഹുവില്‍ പങ്കു ചെറക്കല്‍ ആകുമോ??.ആവുമെങ്കില്‍ അതിന്റെ മാനദണ്ഡം അതായതു പങ്കു ചേര്‍ക്കല്‍ ആവുന്നത് എങ്ങനെ??See Translation
41 minutes ago · Like


Jamal Moidutty Thandantharayil Dubaii Salafi എന്നാല്‍ പരിധിയില്ലാതെ സഹായിക്കാന്‍ കഴിവുണ്ട് എന്നാ വിശ്വാസത്തോടെ സൃഷ്ടികളുടെ കഴിവില്‍ പെട്ട കാര്യം ചോദിച്ചാലും വിശ്വാസ പരമായി അയാള്‍ മുശ്രിക്ക് തന്നെ ആണല്ലോ? കാരണം പരിധിയില്ലാതെ സഹായിക്കാന്‍ കഴിയുക അല്ലാഹുവിനു മാത്രം ആ>>>പരിധിയില്ലാത്ത എന്ന നിബന്ധന മാത്രമേ ഇക്കാര്യത്തില്‍ ശിര്‍ക്ക് വരാന്‍ ഉള്ള ഏക മാനദണ്ഡം???See Translation
23 minutes ago · Like..
Dubaii Salafi അപ്പോള്‍ മലക്കുകളോട് കഴിവില പെട്ട സഹായം ചോദിക്കുന്നതു ,അല്ലാഹുവില്‍ പങ്കു ചെറക്കല്‍ ആകുമോ??.ആവുമെങ്കില്‍ അതിന്റെ മാനദണ്ഡം അതായതു പങ്കു ചേര്‍ക്കല്‍ ആവുന്നത് എങ്ങനെ??
<<>>
അല്ലാഹുവിന്റെ മാത്രം പ്രത്യേകതകൾ മറ്റുള്ളവര്ക്ക് വക വെച്ച് കൊടുക്കുമ്പോൾ ആണ് ശിര്ക് ആകുന്നതു എന്ന് ഞാൻ പറഞ്ഞു. പരിധിയില്ലാതെ സഹായിക്കാൻ കഴിയുന്നത് അതിൽ ഒന്നാണ്. പരിധിയില്ലാതെ കാണുക കേള്ക്കുക ഉപകര ഉപദ്രവങ്ങൾ ചെയ്യുക എന്നതൊക്കെ മേലെ പരാമര്ഷിക്കപ്പെട്ടല്ലോ..
ഇനി അല്ലാഹുവിന്റെ മാത്രം പ്രത്യേകതകൾ സലഫുകൾ വിശദീകരിച്ച പോലെ വിശദീകരിക്കാം. അഥവാ അല്ലാഹുവിന്റെ രുബൂബിയതിലോ ഉലൂഹിയതിലൊ അസ്മാ വസിഫാതിലോ അല്ലാഹു അല്ലാത്തവരെ പങ്കു ചേർക്കൽ ആണ് ശിര്ക്ക്.
അത് മലക്ക് അയാളും ജിന്നായാലും കല്ലയാലും മരമായാലും മറ്റെന്തായാലും..!
ഇത്തരം പ്രത്യേകതകൾ ഏതെങ്കിലും അള്ളാഹു അല്ലാത്ത മറ്റാർക്കെങ്കിലും ഉണ്ട് എന്ന് വിശ്വസിച്ചാൽ വിശ്വാസ പരമായ ശിര്ക് ആയി.
നാം ഭൗതികമായ ലോകത്ത് നടത്തുന്ന സഹായ അര്തനകൾ അല്ലെങ്കിൽ അതിന്റെ ലക്ഷ്യത്തിൽ എത്തിക്കാൻ ഏതെങ്കിലും ശബ്ദം/മെയിൽ / ഇമെയിൽ തുടങ്ങി ഏതെങ്കിലും മീഡിയം ഉപയോഗിക്കും. എന്നാൽ അല്ലാഹുവിലെക്കെതിക്കാൻ മനസ്സ് അല്ലാഹുവിലേക്ക് തിരിക്കുകയാണ് ചെയ്യുക. ദുആ അഥവാ പ്രാര്ത്ഥന നടത്തുകയാണ് ചെയ്യുക. വേറെ കാര്യ കാരണ ബന്ധം ഇല്ലാതെ തന്നെ അത് അല്ലാഹുവിൽ എത്തും എന്നതിന് പരിധിയില്ലാതെ അറിയുകയും കേള്ക്കുകയും കാണുകയും ഉദ്ടെഷിക്കുന്നതൊക്കെ ചെയുകയും ചെയ്യുന്ന അല്ലാഹുവിന്റെ സിഫതുകളിലുള്ള വിശ്വാസം ആണ് നമുക്ക് പ്രചോദനം.
ഇപ്രകാരം കാര്യാ കാരണ ബന്ധങ്ങള്ക്കപ്പുരം സൃഷ്ടികളിലെക്കും പ്രര്തനയോ പ്രാർത്ഥനാ നിര്ഭരമായ പ്രവര്തങ്ങലോ തിരിക്കുമ്പോൾ അത് അല്ലാഹുവിൽ പങ്കു ചേർക്കൽ ആകുന്നു. കാരണം പ്രാര്ത്ഥന കേള്ക്കാനും ഉത്തരം നല്കാനും കഴിയുന്നവാൻ അല്ലാഹു മാത്രമാണ്.


Dubaii Salafi അപ്പോള്‍ മലക്കുകളോട് കഴിവില പെട്ട സഹായം ചോദിക്കുന്നതു ,അല്ലാഹുവില്‍ പങ്കു ചെറക്കല്‍ ആകുമോ??>>പറഞ്ഞു വരുന്നതു മലക്കുകളോട് അവരുടെ കഴിവില്‍ പെട്ടത് ചോദിക്കുന്നത് ശിര്‍ക്ക് അല്ല എന്നാണോ??See Translation
53 minutes ago · Like


Anas Pacheeri Jamal@ thankal paranjath,1] jinn nammuday sabdam kelkunnu,.athukond ava bowthikam aanu...2]..sristikalk kazhiyaathath chodikkal sirkalla...paridiyillathdy sahaayikkaan kazhiyum ennu viswasich chodikkal aanu sirk..,.......>> enkil, qabaril kidakkunnayaal cherippintay vaaradi sabdam kelkum, avaruday nilavili bhoomiyilay jandujaalangal kelkum..[hadees]..appol ithum bowthikamano?.....ivarode oru bowthika kaaryam [pasidiyillatha sahaayam pradeekshikkathey ] chodikkunnath sirkalley? Ningaluday formula prakaaram ath enginey sirkaavum??.
48 minutes ago · Like


Dubaii Salafi അനസ പാച്ചേരി ,ദയവായി എന്റെ ചോദ്യത്തിന് അദ്ദേഹം പരുപാടി പറയട്ടെ..താങ്കള്‍ പിന്നീട് ചോദിക്കൂSee Translation
45 minutes ago · Like


Jamal Moidutty Thandantharayil Dubaii Salafi അപ്പോള്‍ മലക്കുകളോട് കഴിവില പെട്ട സഹായം ചോദിക്കുന്നതു ,അല്ലാഹുവില്‍ പങ്കു ചെറക്കല്‍ ആകുമോ??>>പറഞ്ഞു വരുന്നതു മലക്കുകളോട് അവരുടെ കഴിവില്‍ പെട്ടത് ചോദിക്കുന്നത് ശിര്‍ക്ക് അല്ല എന്നാണോ??
<<>>
പറഞ്ഞു വന്നതൊക്കെ താങ്കൾ വായിച്ചല്ലോ? അതിൽ മനസ്സിലാകാത്തത് ഉണ്ടെങ്കിൽ താങ്കൾ പറയുക. മലക്കുകളോട് അവരുടെ കഴിവിൽ പെട്ടത് ചോദിക്കുന്നതിൽ ശിര്ക്കുള്ളതും ഇല്ലാത്തതും ഉണ്ടാകാം. അത് ചോദിക്കുന്ന ആളുടെ വിശ്വാസവും ചോദിക്കുന്ന രീതിയും അനുസരിച്ചിരിക്കും. അവരുടെ കഴിവിൽ പെട്ടത് എന്തൊക്കെ എന്നത് വ്യക്തമായ അറിവില്ലാതെ ആണെങ്കിൽ അബദ്ധവും ആകാം. ഒരു മലക്കിനു അതിനു അല്ലാഹു കൊടുത്ത കഴിവുണ്ട് എന്ന് വിശ്വസിക്കുന്നത് ശിര്ക്കാൻ വിശ്വാസം അല്ല. അല്ലാഹുവിനെ പോലത്തെ കഴിവുണ്ട് എന്നതാണ് ശിര്ക്കൻ വിശ്വാസം.
ചോദിക്കുന്ന രീതി ആകട്ടെ അത് പ്രാര്ത്ഥന ആണെങ്കിൽ, അത് ശിര്ക്കും അല്ലെങ്കിൽ അറിവില്ലായ്മയോ അബദ്ധമോ ആകാം. അല്ലാഹുവിനോട് മാത്രം ചോദിക്കുന്ന കാര്യം ഇവിടെ വരുന്നില്ല. മലക്കുകളുടെ കഴിവിൽ പെട്ട കാര്യത്തെ കുറിച്ചാണല്ലോ ചര്ച്ച.
9 minutes ago · Like


Jamal Moidutty Thandantharayil ഇബ്രാഹിം നബി (അ) മലക്കുകളോട് അവരുടെ കഴിവിൽ പെടാത്ത കാര്യം അഥവാ ഭക്ഷണം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ അവർ അത് നിരസിച്ചു. ഇവിടെ മലക്കുകൾ മനുഷ്യ രൂപം പ്രാപിക്കുന്നത് വരെ അവർ കാര്യ കാരണ ബന്ധത്തിന് പുറത്തും മനുഷ്യ രൂപം പൂണ്ടതോടെ അവർ കാര്യ കാരണ ബന്ധത്തിന് അകത്തും ആയതല്ല. മറിച്ചു മനുഷ്യ രൂപത്തിലും അവരുടെ ഭക്ഷണം കഴിക്കാത്ത സ്വഭാവം അവർ നിലനിര്തുന്നു. ഇവര കാര്യ കാരണ ബന്ധത്തിനപ്പുറം എന്തും ചെയ്യാൻ കഴിവുള്ള മലക്കുകൾ ആണ് എന്നാണു അവരെ കുറിച്ച് വിശ്വസിക്കുന്നതെങ്കിൽ അത് അല്ലാഹുവിന്റെ കഴിവിൽ പങ്കു ചേർക്കൽ ത്തന്നെ.
[11:70]
എന്നിട്ട് അവരുടെ കൈകള്‍ അതിലേക്ക് നീളുന്നില്ലെന്ന് കണ്ടപ്പോള്‍ അദ്ദേഹത്തിന് അവരുടെ കാര്യത്തില്‍ പന്തികേട് തോന്നുകയും അവരെ പറ്റി ഭയം അനുഭവപ്പെടുകയും ചെയ്തു. അവര്‍ പറഞ്ഞു: ഭയപ്പെടേണ്ട. ഞങ്ങള്‍ ലൂത്വിന്‍റെ ജനതയിലേക്ക് നിയോഗിക്കപ്പെട്ടിരിക്കുകയാണ്.
[
8 minutes ago · Like


Jamal Moidutty Thandantharayil 11:80]
അദ്ദേഹം പറഞ്ഞു: എനിക്ക് നിങ്ങളെ തടയുവാന്‍ ശക്തിയുണ്ടായിരുന്നുവെങ്കില്‍! അല്ലെങ്കില്‍ ശക്തനായ ഒരു സഹായിയെ എനിക്ക് ആശ്രയിക്കാനുണ്ടായിരുന്നുവെങ്കില്‍
[11:81]
അവര്‍ പറഞ്ഞു: ലൂത്വേ, തീര്‍ച്ചയായും ഞങ്ങള്‍ നിന്‍റെ രക്ഷിതാവിന്‍റെ ദൂതന്‍മാരാണ്. അവര്‍ക്ക് (ജനങ്ങള്‍ക്ക്) നിന്‍റെ അടുത്തേക്കെത്താനാവില്ല. ആകയാല്‍ നീ രാത്രിയില്‍ നിന്നുള്ള ഒരു യാമത്തില്‍ നിന്‍റെ കുടുംബത്തേയും കൊണ്ട് യാത്ര പുറപ്പെട്ട് കൊള്ളുക. നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒരാളും തിരിഞ്ഞ് നോക്കരുത്. നിന്‍റെ ഭാര്യയൊഴികെ. തീര്‍ച്ചയായും അവര്‍ക്ക് (ജനങ്ങള്‍ക്ക്) വന്നുഭവിച്ച ശിക്ഷ അവള്‍ക്കും വന്നുഭവിക്കുന്നതാണ്. തീര്‍ച്ചയായും അവര്‍ക്ക് നിശ്ചയിച്ച അവധി പ്രഭാതമാകുന്നു. പ്രഭാതം അടുത്ത് തന്നെയല്ലേ?
7 minutes ago · Like


Jamal Moidutty Thandantharayil ഇവിടെ ലൂത്ത് നബി (അ) ക്ക് ആദ്യം അവർ മലക്കുകൾ ആണെന്ന് അറിയില്ലായിരുന്നു. ശക്തനായ ഒരു സഹായിയെ ആശ്രയിക്കാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് അദ്ദേഹം പറയുകയും ചെയ്തു. ഇവിടെ അദ്ദേഹത്തിന്റെ സഹായത്തിനു അല്ലാഹു പറഞ്ഞയക്കപ്പെട്ട ആ മലക്കുകൾ പിന്നെ അദ്ദേഹം ചോദിക്കുന്നത് ചെയ്തു കൊടുക്കുകയല്ല ചെയ്യുന്നത്. മറിച്ചു അല്ലാഹുവിന്റെ കല്പന നടപ്പിലാക്കുകയാണ്.
അതാണ് മലക്കുകളുടെ സ്ഥായിയായ സ്വഭാവം. അവർ അല്ലാഹുവിന്റെ കല്പന മാത്രം അനുസരിച്ച് ജീവിക്കുന്നവർ ആണ്. ജിന്നുകളെയും മലക്കുകളെയും പോലെ സ്വാഭീഷ്ടം ചെയ്യുന്നവര അല്ല. അത് കൊണ്ട് തന്നെ അവരോടു ചോദിക്കുന്നത് അറിവില്ലായ്മ ആണ്.
[16:50]
അവര്‍ക്കു മീതെയുള്ള അവരുടെ രക്ഷിതാവിനെ അവര്‍ ഭയപ്പെടുകയും, അവര്‍ കല്‍പിക്കപ്പെടുന്നതെന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
അതായത് അവരോടു അല്ലാഹു ചെയ്യാൻ കല്പിച്ചതാണ് യഥാർത്ഥത്തിൽ മലക്കുകളുടെ കഴിവിൽ പെട്ടത്. അത് അവർ ചെയ്യും. ചോദിച്ചാലും ഇല്ലെങ്കിലും.
ചോദിക്കുന്നതാകട്ടെ വിശ്വാസവും ചോദ്യത്തിന്റെ രൂപവും അനുസരിച്ച് ശിര്ക്കും അബദ്ധവും അരിവില്ലയ്മയുമൊക്കെ ആകും.
ചോദിക്കുന്നതൊക്കെ ശിര്ക്ക് ആണ് എന്ന് താങ്കള്ക് വാദം ഉണ്ടെങ്കിൽ അത് അല്ലാഹുവിന്റെ ഇതു പ്രത്യേകത വക വെച്ച് കൊടുത്തത് കൊണ്ടാണെന്ന് തെളിവോടു കൂടി എഴുതുക...!
6 minutes ago · Like


Abdulla Basil CP മാഷാ അല്ലാഹ്, ജമാൽ സാഹിബ്, അല്ലാഹു താങ്കളിൽ നിന്നു സ്വീകരിക്കുമാറാകട്ടെ, ആമീൻ
11 hours ago via mobile · Unlike · 3


Dubaii Salafi വ്യക്തമായ വിശദീകരണം നല്‍കിയ ജമാല്കക്ക് നന്ദി..നന്മ തിന്മകള്‍ എഴുതി വെക്കുന്ന മലക്കുകളെ വഴി കാണിക്കണോ മറ്റെന്തിങ്കിലും കഴിവില്പെട്ട കാര്യത്തിനു വിളിച്ചു സഹായം ചോദിക്കുന്നത് ശിര്കല്ല ..വിളിച്ചു സഹായം തേടുന്ന കാര്യത്തില്‍ അവര്‍ക്ക് സഹായിക്കാന്‍ കഴിവുണ്ടോ എന്ന കാര്യം അറിവില്ലെങ്കില്‍ അത് ഒരു അബദ്ധമായ സഹായ തേട്ടം മാത്രം ...ഇതാണ് താങ്കളുടെ വിശദീകരണത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത് ..ഇതില്‍ വല്ല തെറ്റും ഉണ്ടോ ??ചുരുക്കി പറഞ്ഞാല്‍ മലക്കുകള്‍ ഭൌതിക സൃഷ്ടികള്‍ ,കാര്യ കാരണ ബന്ധത്തിന് അകത്താണ്..കഴിവില്‍ പെട്ട എന്ത് സഹായവും ചോദിക്കുന്നത് ശിര്കല്ല..ചോദിക്പ്പട്ട കാര്യത്തില്‍ അവര്‍ക്ക് കഴിവില്ലെങ്കില്‍ അത് ചോദിച്ച ആളുടെ അബദ്ധം അല്ലെങ്കില്‍ അഞാത ആണ് .ശിര്‍ക്ക് അല്ല .See Translation
9 hours ago · Like


Ism Chakkarakkal മലകുല്മൌതിനോദ് എന്നെ മരിപ്പിക്കണേ എന്ന് ആവശ്യപ്പെട്ടാല്‍ .... മീഖയീലിനോദ് മഴ തരണേ എന്ന് ചോദിച്ചാല്‍.........,,,ശിര്‍ക്ക് ..?വസീളത് ശിര്‍ക്ക് ..? അബദ്ധം...? വിവരക്കേട്...?
9 hours ago · Edited · Like


Dubaii Salafi ദയവായി ജമാല്‍ സാഹിബ് എനിക്ക് ഉത്തരം നല്‍കിയ ശേഷം താങ്കള്‍ ചോദിക്കൂSee Translation
9 hours ago · Like


Pilacherry Aboobacker Dayavu Cheythu Jamalkayallaathe Aarum Commentidaan Shramikkaruth. Please
8 hours ago · Like


Shaji Kv malak boutheega srishti ayathu konda aboutheega srishti ayathu konda looth nabiyude janatha avarilotu vana malakine kandathu...??
8 hours ago · Like


Jamal Moidutty Thandantharayil Dubaii Salafi വ്യക്തമായ വിശദീകരണം നല്‍കിയ ജമാല്കക്ക് നന്ദി..നന്മ തിന്മകള്‍ എഴുതി വെക്കുന്ന മലക്കുകളെ വഴി കാണിക്കണോ മറ്റെന്തിങ്കിലും കഴിവില്പെട്ട കാര്യത്തിനു വിളിച്ചു സഹായം ചോദിക്കുന്നത് ശിര്കല്ല ..വിളിച്ചു സഹായം തേടുന്ന കാര്യത്തില്‍ അവര്‍ക്ക് സഹായിക്കാന്‍ കഴിവുണ്ടോ എന്ന കാര്യം അറിവില്ലെങ്കില്‍ അത് ഒരു അബദ്ധമായ സഹായ തേട്ടം മാത്രം ...ഇതാണ് താങ്കളുടെ വിശദീകരണത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത് ..ഇതില്‍ വല്ല തെറ്റും ഉണ്ടോ ??ചുരുക്കി പറഞ്ഞാല്‍ മലക്കുകള്‍ ഭൌതിക സൃഷ്ടികള്‍ ,കാര്യ കാരണ ബന്ധത്തിന് അകത്താണ്..കഴിവില്‍ പെട്ട എന്ത് സഹായവും ചോദിക്കുന്നത് ശിര്കല്ല..ചോദിക്പ്പട്ട കാര്യത്തില്‍ അവര്‍ക്ക് കഴിവില്ലെങ്കില്‍ അത് ചോദിച്ച ആളുടെ അബദ്ധം അല്ലെങ്കില്‍ അഞാത ആണ് .ശിര്‍ക്ക് അല്ല .
<<>>
പ്രിയ സഹോദരാ,
ഞാൻ മനസ്സിലാക്കിയത് എഴുതി എന്നെ ഉള്ളൂ... താങ്കൾ പണ്ഡിതൻമാരോട് ചര്ച്ച ചെയ്യാൻ എടുത്ത തീരുമാനത്തിൽ ഉറച്ചു നില്ക്കുക. എന്നിട്ട് എന്റെ അഭിപ്രായങ്ങളിൽ തെറ്റുണ്ടെന്ന് പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ മനസ്സിലായാൽ എന്നെ തിരുത്തുക. ജസാകല്ലാഹ് ഖൈര്..! ശരിയായ മാർഗത്തിൽ നമ്മെ ഏവരെയും അല്ലാഹു ഉറപ്പിച്ചു നിരത്തട്ടെ...! ആമീൻ..
വിളിച്ചു സഹായം തേടുന്ന കാര്യം നേരത്തെ നാം ചര്ച്ച ചെയ്തിരുന്നു. മേലെ നോക്കിയാൽ താങ്കള്ക് മനസ്സിലാകും. അഥവാ അവരുടെ കഴിവിൽ പെട്ട കാര്യം ചോദിക്കുന്നതിനെ കുറിച്ചാണ് നാം ചര്ച്ച ചെയ്തത്. അല്ലാഹുവിനു മാത്രമുള്ള വല്ല പ്രത്യേകതയും ഏതെങ്കിലും സൃഷ്ടിക്കു വക വെച്ച കൊടുത്താല അത് ശിര്ക് ആണെന്ന് നാം നേരത്തെ പറഞ്ഞു.
6 hours ago · Like · 2


Jamal Moidutty Thandantharayil മലക്കുകൾ സ്വന്തം അഭിപ്രായ പ്രകാരം പ്രവർത്തിക്കുന്നവർ അല്ല എന്ന് മനസ്സിലാക്കിയാൽ അഥവാ അല്ലാഹുവിന്റെ കല്പന ഇല്ലാതെ അവർ ഒന്നും ചെയ്യില്ല എന്ന് വിശ്വസിക്കുന്ന ഒരാള് മലക്കുകളോട് ചോദിക്കില്ല. ചോദിച്ചിട്ട് കാര്യം ഇല്ലല്ലോ? വിശ്വസപ്രമായോ കരമ പരമായോ ശിര്ക് വരുന്നുമില്ല, മലക്കുകളോട് ചോദിച്ചിട്ട് കാര്യവുമില്ല എന്ന് അറിയുന്ന ഒരാള് പിന്നെയും മലക്കുകളോട് അഥവാ തന്റെ ശബ്ദത്തിന്റെ പരിധിയിൽ ഉള്ള മലക്ക് കേട്ടിട്ട് വെറുതെ ഇരിക്കട്ടെ എന്ന് കരുതി ചോദിക്കുന്നതിനെ കുറിച്ച് അബദ്ധം/തമാശ /മണ്ടത്തരം എന്നൊക്കെ അല്ലാതെ എന്താണ് വിശേഷിപ്പിക്കുക..?
ഖുർആനിൽ അല്ലാഹു ശിര്ക്ക് ആയി വിശേഷിപ്പിച്ച വചനങ്ങള പരിശോധിച്ചാൽ അത് കൂടുതലും അല്ലാഹുവിനു പുറമേ ഇലാഹുകളെ സ്വീകരിച്ചവരെ കുറിച്ചും അല്ലാഹുവിനു പുറമേ ദുആ ചെയ്യുന്നവരെ കുറിച്ചുമാണ്. ജനങ്ങളിൽ ശിര്ക് കൂടുതൽ വരുന്നതും ഈ തരത്തില ആണ് എന്നത് വ്യക്തമാണ്. ഇലാഹ് എന്നാൽ ആരാധനക്കർഹൻ എന്നാണു മലയാളത്തിൽ നാം അർഥം നൽകാറ്. തങ്ങളുടെ ആവശ്യങ്ങൾ തങ്ങളുടെ ആരാധ്യരുടെ മുന്നില് വെക്കുക പ്രാര്ത്ഥന രൂപത്തിൽ ആണ്. ഭൌതിക ജീവിതത്തിൽ നാം ആവശ്യങ്ങൾ മുന്നോട്ടു വെക്കുന്നത് അപേക്ഷ, ബാഹ്യമായ ചോദ്യം,മെയിൽ തുടങ്ങിയ ഭൌതിക മര്ഗങ്ങളിലൂടെ ആണ്. ഇതൊക്കെ എങ്ങിനെ അവിടെ എത്തുന്നു എന്ന് കാര്യാ കാരണ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക് വിശദീകരിക്കാം.
എന്നാൽ ഇലാഹുകളുടെ മുന്നില് വെക്കുന്ന അപേക്ഷകൾ അത് വിഗ്രഹമയാലും കല്ലയാലും മരമായാലും മലക്കോ ജിന്നോ മറ്റെന്തയാലും വിശ്വാസത്തിൽ അധിഷ്ടിതം ആണ്. അത് താൻ വിശ്വസിക്കുന്ന ശക്തി അറിയുന്നത് ബാഹ്യമായ കാര്യാ കാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ അല്ല, എന്നാൽ അവരുടെ ദിവ്യത്വം (കാര്യ കാരണ ബന്ധങ്ങള്കതീതമായ കഴിവുകൾ തന്നെ ആണ് ദിവ്യത്വം ആയി വിളിക്കപ്പെടുന്നത്.) വഴി ആണ് എന്നതാണ് അവരുടെ വിശ്വാസം. ചിലര് അതിനെ അല്ലാഹു കൊടുത്ത കഴിവുകൾ എന്ന് വിളിച്ച ശിര്ക് അല്ലതാക്കാൻ ശ്രമിക്കുന്നു. ബഹുദൈവ വിശ്വാസികൾ ആകട്ടെ അത് അംഗീകരിച്ചു കൊണ്ട് തന്നെ ശിര്ക് ചെയ്യുന്നു. വിളിച്ചാൽ വില്പ്പുരതെതുന്ന ദേവി ദേവന്മാരായി അവർ ഈ ശക്തികളെ വിശേഷിപ്പിക്കുന്നു. എന്നാൽ ആത്യന്തികമായി കാര്യ കാരണ ബന്ധങ്ങളുടെ സാധ്യതകൾ അടയുമ്പോൾ ഇനി ഒരു വഴിയും ഇല്ല എന്ന് വരുമ്പോൾ കാര്യ കാരണ ബന്ധങ്ങള്കപ്പുരം തങ്ങളുടെ ആവശ്യങ്ങൾ സമര്പിച്ചാൽ അത് അറിയാനും പരിഹരിക്കാനും കഴിവുള്ള ശക്തി എന്ന് വിശ്വസിക്കപ്പെടുന്നവർ ആണ് ഇലാഹുകൾ. അങ്ങിനെ കാര്യ കാരണ ബന്ധങ്ങള്കപ്പുരം ഉപകാരമോ ഉപദ്രവമോ ചെയ്യാൻ അല്ലാഹുവിനു മാത്രമേ സാധിക്കൂ എന്നാണു ഇസ്ലാമിന്റെ അധ്യാപനം.
6 hours ago · Like · 3


Jamal Moidutty Thandantharayil [6:71]
പറയുക: അല്ലാഹുവിന് പുറമെ ഞങ്ങള്‍ക്ക് ഉപകാരമോ, ഉപദ്രവമോ ചെയ്യാന്‍ കഴിവില്ലാത്തതിനെ ഞങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുകയോ? അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കിയതിനു ശേഷം ഞങ്ങള്‍ പുറകോട്ട് മടക്കപ്പെടുകയോ? (എന്നിട്ട്) പിശാചുക്കള്‍ തട്ടിത്തിരിച്ചു കൊണ്ടുപോയിട്ട് ഭൂമിയില്‍ അന്ധാളിച്ച് കഴിയുന്ന ഒരുത്തനെപ്പോലെ (ഞങ്ങളാവുകയോ?) ഞങ്ങളുടെ അടുത്തേക്ക് വരൂ എന്നു പറഞ്ഞുകൊണ്ട് അവനെ നേര്‍വഴിയിലേക്ക് ക്ഷണിച്ചു കൊണ്ടിരിക്കുന്ന ചില കൂട്ടുകാരുണ്ട് അവന്ന്. പറയുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ത്ഥ മാര്‍ഗദര്‍ശനം. ലോകരക്ഷിതാവിന് കീഴ്പെടുവാനാണ് ഞങ്ങള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്.
ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് കാര്യ കാരണ ബന്ധങ്ങള്ക് അതീതമായ ഉപകാരമോ ഉപദ്രവമോ ആണ്. കാര്യ കാരണ ബന്ധങ്ങള്ക് ഉള്ളിലുള്ള ഉപകാരങ്ങളും ഉപദ്രവങ്ങളും ചുറ്റുപാടുമുള്ള മനുഷ്യരിൽ നിന്നും മറ്റു ജീവികളിൽ നിന്നുമൊക്കെ നമുക്ക് ലഭിക്കുന്നുണ്ടല്ലോ..!
ജിന്നായാലും മലക്കായാലും അതൊക്കെ കാര്യ കാരണ ബന്ധങ്ങള്കും പരിമിതികല്കും ഉളളിൽ തന്നെ ആണ്. മലക്കെ മരിപ്പിക്കണേ എന്ന് വിളിച്ചാൽ അതിൽ നോക്കാനുള്ളത് വിശ്വസപരമായോ കര്മാപരമായോ അല്ലാഹുവിൽ പങ്കു ചെര്ക്കുന്നുണ്ടോ എന്നതാണ്. വിളിക്കുന്ന ആൾ മലക്കിനെ കുറിച്ച് എന്ത് വിശ്വസിക്കുന്നു എന്നത് പ്രധാനമാണ്. ഖുർആന് പഠിപ്പിച്ച പോലെ മലക്കിനെ മനസ്സിലാക്കിയ ഒരാള് മലക്കിനോട് തന്നെ മരിപ്പിക്കാൻ ആവശ്യപ്പെടില്ല എന്നത് ഉറപ്പാണ്. കാരണം മലക്കുകൾ സ്വന്തം ഇഷ്ടപ്രകാരം ഒന്നും ചെയ്യുന്നവര അല്ല. അല്ലാഹുവിന്റെ കല്പനകള നടപ്പാക്കുന്നവർ ആണ് എന്നതിനാൽ മലക്കിനോട് ചോദിച്ചിട്ട് കാര്യമില്ല എന്നത് വ്യക്തമാണ്. അത് പോലെ മലക്കിനോടുള്ള ചോദ്യം പ്രാര്ത്ഥന ആണെങ്കില പ്രാര്ത്ഥന കേള്ക്കാൻ അല്ലാഹുവിനെ കഴിയൂ എന്നതും ഖുർആനിന്റെ അധ്യാപനം ആണ്. ഇപ്രകാരം ശിര്ക്കാൻ വിശ്വാസവും വിളിയും ഇല്ലാതെ മലക്കുൽ മൌതെങ്ങാനും ഈ ശബ്ദത്തിന്റെ പരിധിയിൽ ഉണ്ടെങ്കിൽ അത് കേട്ട് ചുമ്മാ ഇരുന്നോട്ടെ (അല്ലാഹുവിന്റെ കല്പന ഇലാതെ മലക്ക് ഒന്ന്നും ചെയ്യില്ല എന്ന് നേരത്തെ എഴുതിയല്ലോ..) എന്ന് കരുതി ആരെങ്കിലും തമാശക്ക് വിളിക്കുമോ എന്നറിയില്ല. അത് കൊണ്ടാണ് പണ്ഡിതന്മാർ ഇത്തരം സന്ദർഭങ്ങളിൽ അത് ആ വിളിക്കുന്ന ആളുടെ വിശ്വാസവും വിളിക്കുന്ന രീതിയും അനുസരിച്ചായിരിക്കും എന്ന് പറയുന്നത് എന്നാണു ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അല്ലാഹു അഅലം
6 hours ago · Like · 3


Dubaii Salafi പ്രിയപ്പെട്ട ജമാലക്ക ,ജമാല്‍കയോടുള്ള എന്റെ എല്ലാ ചോദ്യങ്ങളും അവസാനിച്ചിരിക്കുന്നു..ഇനി ബാക്കി താങ്കള്‍ പറഞ്ഞ പോലെ പണ്ടിതരോട് ,അതായതു ഹുസൈന്‍ സലഫിയോടു ചോദിക്കാം .<<താങ്കൾ പണ്ഡിതൻമാരോട് ചര്ച്ച ചെയ്യാൻ എടുത്ത തീരുമാനത്തിൽ ഉറച്ചു നില്ക്കുക. >>എന്നാലും ഒരു ഉപ ചോദ്യം എന്നാ നിലക്ക് ഒരു ചോദ്യവും കൂടി ,മലക്കുകളോട് അള്ളാഹു കല്പിച്ച കാര്യമാല്ലെതെ ചെയ്യില്ല..അതുകൊണ്ട് ചോദിക്കല്‍ ശിര്‍ക്ക് അല്ല്നെകിലും വെറും വിഡ്ഢിത്തം ആണ്..ഇതേ നിലയില്‍ മുഹ്യുട്ടെന്‍ ശൈകിനോട് ,അദ്ദേഹത്തിന്റെ കബരിന്റെ അടുത്തുനിന്നു ,അദ്ദേഹം കാര്യ കാരണ ബന്ധത്നിന്റെ പുറമേ നിന്ന് സഹായം ചെയ്യില്ല എന്നാ വിശ്വ്സതോട് കൂടിയും,അദ്ദേഹത്തിന്റെ രൂഹിനോട് സഹായം ചോദിച്ചാല്‍ശിര്‍ക്ക് ആവുമോ??രൂഹിനു ജിന്നിനെ പോലെ കഴിവ് ഉണ്ട് എന്ന് അയാള്‍ വിശ്വസിച്ചാല്‍ ,അത് ശിര്‍ക്ക് അല്ല വെറും അബദ്ധ വിശ്വസം അല്ലെ ആവുള്ളൂ..ശ്രദിക്കുക .പരിധിയില്ലാതെ അല്ല്‍ഹുവിനെ പോലെ കേള്‍ക്കും എന്ന്നോന്നും വിളിക്കുന്ന ആള്‍ വിശ്വസിക്കുന്നില്ല..എങ്കില്‍ ശിര്‍ക് ആവില്ലല്ലോ?See Translation
5 hours ago · Unlike · 2


Khalil Shan jamal ka...very good nigalude ee vishadeekaranathil yenik kure nalla arivukal kitti...
4 hours ago via mobile · Unlike · 2


Jamal Moidutty Thandantharayil Dubaii Salafi പ്രിയപ്പെട്ട ജമാലക്ക ,ജമാല്‍കയോടുള്ള എന്റെ എല്ലാ ചോദ്യങ്ങളും അവസാനിച്ചിരിക്കുന്നു..ഇനി ബാക്കി താങ്കള്‍ പറഞ്ഞ പോലെ പണ്ടിതരോട് ,അതായതു ഹുസൈന്‍ സലഫിയോടു ചോദിക്കാം .<<താങ്കൾ പണ്ഡിതൻമാരോട് ചര്ച്ച ചെയ്യാൻ എടുത്ത തീരുമാനത്തിൽ ഉറച്ചു നില്ക്കുക. >>എന്നാലും ഒരു ഉപ ചോദ്യം എന്നാ നിലക്ക് ഒരു ചോദ്യവും കൂടി ,മലക്കുകളോട് അള്ളാഹു കല്പിച്ച കാര്യമാല്ലെതെ ചെയ്യില്ല..അതുകൊണ്ട് ചോദിക്കല്‍ ശിര്‍ക്ക് അല്ല്നെകിലും വെറും വിഡ്ഢിത്തം ആണ്..ഇതേ നിലയില്‍ മുഹ്യുട്ടെന്‍ ശൈകിനോട് ,അദ്ദേഹത്തിന്റെ കബരിന്റെ അടുത്തുനിന്നു ,അദ്ദേഹം കാര്യ കാരണ ബന്ധത്നിന്റെ പുറമേ നിന്ന് സഹായം ചെയ്യില്ല എന്നാ വിശ്വ്സതോട് കൂടിയും,അദ്ദേഹത്തിന്റെ രൂഹിനോട് സഹായം ചോദിച്ചാല്‍ശിര്‍ക്ക് ആവുമോ??രൂഹിനു ജിന്നിനെ പോലെ കഴിവ് ഉണ്ട് എന്ന് അയാള്‍ വിശ്വസിച്ചാല്‍ ,അത് ശിര്‍ക്ക് അല്ല വെറും അബദ്ധ വിശ്വസം അല്ലെ ആവുള്ളൂ..ശ്രദിക്കുക .പരിധിയില്ലാതെ അല്ല്‍ഹുവിനെ പോലെ കേള്‍ക്കും എന്ന്നോന്നും വിളിക്കുന്ന ആള്‍ വിശ്വസിക്കുന്നില്ല..എങ്കില്‍ ശിര്‍ക് ആവില്ലല്ലോ?See Translation
3 hours ago · Unlike · 2 <<>> പ്രിയ സഹോദരാ.... മരിച്ചു പോയ ആളുകളെ കേള്പിക്കാന്‍ നിങ്ങള്‍ക്ക് ആകില്ല എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ? [27:79]
അതിനാല്‍ നീ അല്ലാഹുവെ ഭരമേല്‍പിച്ചു കൊള്ളുക. തീര്‍ച്ചയായും നീ സ്പഷ്ടമായ സത്യത്തില്‍ തന്നെയാകുന്നു. [27:80]
മരണപ്പെട്ടവരെ നിനക്ക് കേള്‍പിക്കാനാവുകയില്ല; തീര്‍ച്ച. ബധിരന്‍മാര്‍ പുറംതിരിച്ചു മാറിപോയാല്‍ അവരെയും നിനക്ക് വിളികേള്‍പിക്കാനാവില്ല. ******************* മരണപ്പെട്ടവര്‍ ബര്സക്കിലാണ്. അവരെ കേള്പിക്കാന്‍ നമുക്കാവില്ല. എന്നാല്‍ അല്ലാഹു ഉദ്ദേശിക്കുന്നവരെ കേള്പിക്കാന്‍ അവനു സാധിക്കും. ************* [35:22]
ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പിക്കുന്നു. നിനക്ക് ഖബ്‌റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല.
about an hour ago · Like · 2


Shaji Kv roohu marichal evide ethaa ennnu qoranum hadeesum paranjitilee??? pine athinu ethirayi roohinu sahayikan kayiyum enu viswasichal thane shirk verilee??? maricha aale kepikaan avilaanum quran parayunilee ?????? jinine kepikan avilla malakine kepikaan avilano malako jinno namude samsaram kekilanum quranilo hadeesilo undo?????
about an hour ago · Like


Jamal Moidutty Thandantharayilജീവിച്ചിരിക്കുന്ന ജിന്നുകളും മനുഷ്യരും പ്രവര്തന സ്വാതന്ത്ര്യം ഉള്ളവരും പരീക്ഷണത്തിന് വിധേയം ആയവരും ആണ്. മരണപ്പെട്ടവര്‍ ആകട്ടെ ഉയിര്തെഴുന്നെല്പ് നാള്‍ വരെ ബര്സക്കില്‍ ഉള്ളവരും വിചാരണയെ പ്രതീക്ഷിക്കുന്നവരും പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചവരും ആണ്. അത് കൊണ്ട് ജീവിചിരിക്കുന്നവരെയും മരിച്ചവരെയും സമമാക്കരുത് . ഒരാളോട് നാം സാഹായം ചോദിക്കുന്നത് സഹായം ലഭിക്കാന്‍ ആണ്. മുഹ്യുദ്ധീന്‍ ഷെയ്ഖ് ആകട്ടെ ഒരു വിഭാഗത്തിന്റെ ഇലാഹ് ആണ്. അദ്ദേഹം അത് വിരോധിചിട്ടുനുടെന്കില്‍ കൂടി.. എന്നാല്‍ താങ്കളുടെ ചോദ്യത്തില്‍ പിന്നെയും ചോദിച്ചാല്‍ എന്താണ് എന്നതാണ്... ഇവിടെയും ഉത്തരം പറയാനുള്ളത് വിശ്വാസപരമായോ കര്‍മ പരമായോ ശിര്‍ക്ക് വരുന്നുണ്ടോ അഥവാ അല്ലാഹുവില്‍ പങ്കു ചെര്ക്കുന്നുണ്ടോ എന്നതാണ്. മുഹ്യുദ്ധീന്‍ ഷെയ്ഖ് കാര്യാ കാരണ ബന്ധത്തിന് പുറത്ത് തന്റെ ആവശ്യം കേള്‍ക്കും എന്ന് കരുതിയാല്‍ ശിര്‍ക്ക് ആണ്. കാരണം കാര്യ കരണ ബന്ധത്തിന് അതീതന്‍ അല്ലാഹു ആണ്. മുഹ്യുദ്ധീന്‍ ശൈകിനു തന്റെ എന്താവശ്യങ്ങളും നിറവേറി തരാന്‍ കഴിവുണ്ട് എന്ന് വിശ്വസിച്ചാലും ശിര്‍ക്ക് ആണ്. അത് അല്ലാഹുവിനു മാത്രമേ കഴിയൂ. എന്നാല്‍ മുഹ്യുദ്ധീന്‍ ഷെയ്ഖ് വെറും ഒരു മനുഷ്യന്‍ മാത്രമാണ് എന്നും അദ്ദേഹം മരണപ്പെട്ടു പോയി എന്നും അദ്ദേഹത്തിന്റെ അവസ്ഥ എന്താണെന്നു അല്ലാഹുവിനു മാത്രമേ അറിയൂ എന്നും കരുതുന്ന ഒരാള്‍, മരിച്ചു പോയവരെ കേള്പിക്ക്ന്‍ തനിക്ക് ആകില്ല എന്ന് കരുതുന്ന ഒരാള്‍, തന്‍ മുഹ്യുദ്ധീന്‍ ശൈകിനെ ഖബറിന്റെ അടുത്ത് പോയി വിളിച്ചാലും അകലെ നിന്ന് വിളിച്ചാലും അദ്ദേഹത്തിനെ കേള്പിക്കാന്‍ തനിക്ക് കഴിയില്ല എന്ന് കരുതുന്ന ഒരാള്‍, അദ്ദേഹത്തിന് തനിക്ക് ഒന്നും ചെയ്തുതരാന്‍ കഴിയില്ല എന്ന് കരുതുന്ന ഒരാള്‍ വെറുതെ ഉപകാരമില്ലാതെ ഒന്ന് വിളിക്കട്ടെ എന്ന് കരുതി അദ്ദേഹത്തിന്റെ ഖബറിനു അരികില്‍ പോയി വിളിച്ചാല്‍ പോലും അത് ഒരു തിന്മ ആണെന്നെ പറയാന്‍ കഴിയൂ. കാരണം ഖബര്‍ ആരാധകരോട് അയാള്‍ സാദൃശ്യപ്പെടുക ആണ് ചെയ്യുന്നത്...! നബി (സ ) പറഞ്ഞു: നിങ്ങള്‍ ഒരു സമൂഹത്തോട് സാദൃശ്യപ്പെട്ടാല്‍ നിങ്ങള്‍ അവരില്‍ പെട്ടവരാകുന്നു..! അല്ലാഹു അ അ ലം..


Dubaii Salafi All qtns here finished
15 minutes ago via mobile · Unlike · 1


Jamal Moidutty Thandantharayil May Allah guide us through his right path and accept our discussion as a good deed... aameen!
6 minutes ago · Edited · Like · 1
No comments:
Post a Comment