Monday, October 8, 2012

ഇസ്ലാമിനെ ഒരുത്തന്‍ സക്കരിയാ ഇസം എന്ന് വിളിച്ചു..

  • Like · · · Saturday at 10:57am
    • 4 people like this.
    • Abdul Rafeeq aNAS MUSLIYAARUM aBDU rAHMAAN SALAFIYUM PARAYUNNATHU aTHU aNUVADHANEEYAM ANENNAANU ...aTHINUKLLA THELIVU ONNU PARAYAAMO..?
    • Salim Sali ijj MADAVOORI thenne
    • Muhammed Shanid Musankandy ജിന്നിനോട് സഹായം ചോദിക്കണം എന്ന വാദം ആര്‍കും ഇല്ലാ എന്നിരിക്കെ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്ന നിങ്ങളുടെ ഉദ്ധേശം 'ഫിത്ന' അല്ലാതെ വേറെ എന്തെങ്കിലും ആണോ?
    • Haris Padinharethil ജിന്നിനോദ് സഹായം ചോദിക്കല്‍ നിഷിടം
      http://www.salafivoice.com/classroom/Jinnukalodu_Sahayam_Chodhikkal_Nishidham.pdf
    • Siddik Thalassery അല്ലാഹുവിനെ ഭയമുള്ള സഹോദരങ്ങളെ.....
      ഇത് ഒരു തമാശയല്ല
      വളരെ ഗൌരവ മേറിയ ഒരു ചര്‍ച്ചയുടെ
      ഭാഗമാണ്
      ഞാന്‍ ഈ വിഷയകമായി എഴുമ്പോള്‍ ഒരാളെയും
      പരിഹസിക്കുകയോ തെറി വിളിക്കുകയോ ചെയ്തിട്ടില്ല
      അതുകൊണ്ട് തൌഹീടിനെ സ്നേഹിക്കുന്നവര്‍ എന്‍റെ
      അഭാവത്തില്‍, ഈ ചോദ്യത്തെ അട്ടിമറിക്കുന്ന
      തരത്തില്‍ വിഡ്ഢിതങ്ങളോ മറ്റോ എഴുതി
      "രക്ഷപെടാന്‍ " ശ്രമിക്കുന്നുവെങ്കില്‍
      ഖുര്‍ആന്‍ ചോദിച്ച ആ ഒരു മറുപടി
      എഴുതണമെന്നു
      വിനീതമായി
      അപേക്ഷിക്കുന്നു
      -------------------------
      " തെളിവ് തരൂ
      സാധിക്കുമെങ്കില്‍ "
    • Muhammed Shanid Musankandy ഇതൊരു സാങ്ങല്പിക ചോദ്യമല്ലേ ? ജിന്നിനോട് സഹായം ചോദിക്കണം എന്ന വാദം ആര്‍കും ഇല്ലാ എന്നിരിക്കെ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്ന നിങ്ങളുടെ ഉദ്ധേശം 'ഫിത്ന' അല്ലാതെ വേറെ എന്തെങ്കിലും ആണോ?

      നിങ്ങളുടെ ഉദ്ധേശം 'ഫിത്ന' അല്ലാതെ വേറെ എന്തെങ്കിലും ആണോ?

      നിങ്ങളുടെ ഉദ്ധേശം 'ഫിത്ന' അല്ലാതെ വേറെ എന്തെങ്കിലും ആണോ?

      നിങ്ങളുടെ ഉദ്ധേശം 'ഫിത്ന' അല്ലാതെ വേറെ എന്തെങ്കിലും ആണോ?
    • Subair Cherumukku 10വര്‍ഷമായി യഥാര്ത്ഥ മുജഹിടുകള്‍(മടവൂരികള്‍) ഇതുചോതിക്കുന്നു ഇതുവരെ മറുപടി കിട്ടിയിടില്ല.
      എന്നിടാണോ ഇപ്പോള്‍?!
    • Abdul Gafoor M P നിങ്ങള്‍ ഇങ്ങിനെ പിന്നില്‍ നടക്കാന്‍ ആളുല്ലടുതോലാം കാലം ഇവരൊന്നും ഇതില്‍ നിന്ന് പിനമാറില്ല! നിങ്ങള്‍ ചിന്തിക്കുക ഇവരുടെ പ്രവര്‍ത്തനം ഇങ്ങിനെ മുന്നോട്ടു കൊണ്ടുപോകുവാന്‍ പ്രേര്കമാവുന്നത് നമ്മുടെ ഈ പ്രവര്തനമാണോ എന്ന് ? രണ്ടു കൂട്റെരുടെയും വാദം നിശബ്ദമായി ശ്രവക്കിക മാത്രം അല്ലാതെ അവരുടെ പിന്നാലെ ഇങ്ങിനെ അന്തമായി പോയാല്‍ പരസ്പരം അക്ഷേപമാല്ലാതെ വേറെ ഒന്നും വരുകയില്ല? ഇതുപോലെയുള്ള കുറെ ആള്‍കാര്‍ മുതലെടുക്കാന്‍ വരുകയല്ലാതെ വേറെ പ്രയോജനം കാണില്ല!
    • Muhammed Shanid Musankandy ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്ന നിങ്ങളുടെ ഉദ്ധേശം 'ഫിത്ന' അല്ലാതെ വേറെ എന്തെങ്കിലും ആണോ?
    • Subair Cherumukku 10വര്‍ഷമായി യഥാര്ത്ഥ മുജഹിടുകള്‍(മടവൂരികള്‍) ഇതുചോതിക്കുന്നു ഇതുവരെ മറുപടി കിട്ടിയിടില്ല.
      എന്നിടാണോ ഇപ്പോള്‍?!
    • Siddik Thalassery chodhyam very simple and easily diagastable
    • Siddik Thalassery <<ര്‍ഷമായി യഥാര്ത്ഥ മുജഹിടുകള്‍(മടവൂരികള്‍) ഇതുചോതിക്കുന്നു ഇതുവരെ മറുപടി കിട്ടിയിടില്ല.
      എന്നിടാണോ ഇപ്പോള്‍?!>>
    • Siddik Thalassery chodhyam very simple and easily diagastable
    • Shabeer Kt than jppdanalle
    • Shabeer Kt than joodan pinpatti nadakkunnavan alle sidikk
    • Abdul Gafoor M P orale apahasikkunnath oru vishwsikku yojichathalla, thankalude amal veruthe kalayaano?
    • Abdul Gafoor M P vittukala, avaganikkuka appol thanne nirthum ellaam!
    • Siddik Thalassery mohammed jaabir chodhyam onnu koodi vaayikkoo
    • Muhammed Shanid Musankandy ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്ന നിങ്ങളുടെ ഉദ്ധേശം 'ഫിത്ന' അല്ലാതെ വേറെ എന്തെങ്കിലും ആണോ?
    • Siddik Thalassery അല്ലാഹുവിനു പുറമേ ഔലിയാകളെ വിളിക്കുന്നവരെ
      അതിനു പ്രമാണങ്ങളില്‍ നിന്നും തെളിവ് തരൂ
      ----------------------------
      ചോദ്യം തന്നെ ഫിത്നയാണ് !!!!!!!!
    • Muhammed Shanid Musankandy aaru vilichu, ithoru chodyam allallo aaropanamalle...

      "നിങ്ങള്‍ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്‌. അറിഞ്ഞുകൊണ്ട്‌ സത്യം മറച്ചുവെക്കുകയും ചെയ്യരുത്‌."

      ജിന്നിനോട് സഹായം ചോദിക്കണം എന്ന വാദം ആര്‍കും ഇല്ലാ എന്നിരിക്കെ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്ന നിങ്ങളുടെ ഉദ്ധേശം 'ഫിത്ന' അല്ലാതെ വേറെ എന്തെങ്കിലും ആണോ?...

      ചോദ്യം തന്നെ ഫിത്നയാണ്. ചോദ്യം തന്നെ ഫിത്നയാണ്. ചോദ്യം തന്നെ ഫിത്നയാണ്.
    • Muhammed Shanid Musankandy നിങ്ങള്‍ ജനങ്ങളോട്‌ നന്‍മ കല്‍പിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തില്‍ ( അത്‌ ) മറന്നുകളയുകയുമാണോ ? നിങ്ങള്‍ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ. നിങ്ങളെന്താണ്‌ ചിന്തിക്കാത്തത്‌ ?
    • Muhammed Shanid Musankandy സഹനവും നമസ്കാരവും മുഖേന ( അല്ലാഹുവിന്റെ) സഹായം തേടുക. അത്‌ ( നമസ്കാരം ) ഭക്തന്‍മാരല്ലാത്തവര്‍ക്ക്‌ വലിയ ( പ്രയാസമുള്ള ) കാര്യം തന്നെയാകുന്നു.തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടേണ്ടിവരുമെന്നും, അവങ്കലേക്ക്‌ തിരിച്ചുപോകേണ്ടി വരുമെന്നും വിചാരിച്ചുകൊണ്ടിരിക്കുന്നവരത്രെ അവര്‍ ( ഭക്തന്‍മാര്‍ ).
    • Muhammed Shanid Musankandy ഒരാള്‍ക്കും മറ്റൊരാള്‍ക്ക്‌ വേണ്ടി ഒരു ഉപകാരവും ചെയ്യാന്‍ പറ്റാത്ത ഒരു ദിവസത്തെ നിങ്ങള്‍ സൂക്ഷിക്കുക. ( അന്ന്‌ ) ഒരാളില്‍ നിന്നും ഒരു ശുപാര്‍ശയും സ്വീകരിക്കപ്പെടുകയില്ല. ഒരാളില്‍നിന്നും ഒരു പ്രായശ്ചിത്തവും മേടിക്കപ്പെടുകയുമില്ല. അവര്‍ക്ക്‌ ഒരു സഹായവും ലഭിക്കുകയുമില്ല.
    • Siddik Thalassery " തെളിവ് തരൂ
      സാധിക്കുമെങ്കില്‍ "
    • Mohammed Jabir Siddik Thalassery മുന്‍പിലുള്ള ജീവിച്ചിരിക്കുന്ന ജിന്നിനോട് സാധാരണ കാര്യം ചോദിക്കുന്നത് ഹറാം അല്ല എന്ന വാദം നിങ്ങളുടെ സംഘടനക്ക് ഉണ്ടോ? ഉണ്ടെങ്കില്‍ അത് പ്രഖ്യാപിക്കുക. അപ്പോള്‍ ചോദ്യത്തിലെ ആ ഭാഗത്തിനും ഉത്തരം തരാം. ഇന്‍ ശാ അല്ലാഹ്...
    • Muhammed Shanid Musankandy ജിന്നിനോട് സഹായം ചോദിക്കണം എന്ന വാദം ആര്‍കും ഇല്ലാ എന്നിരിക്കെ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്ന നിങ്ങളുടെ ഉദ്ധേശം 'ഫിത്ന' അല്ലാതെ വേറെ എന്തെങ്കിലും ആണോ?
    • Haris Padinharethil ജിന്നിനോദ് സഹായം ചോദിക്കല്‍ നിഷിടം
      http://www.salafivoice.com/classroom/Jinnukalodu_Sahayam_Chodhikkal_Nishidham.pdf
    • Siddik Thalassery ഹറാമും ശിര്‍ക്കിലെക്കുള്ള വഴിയും ആകുന്നത് ഏത്
      വിശുദ്ധ വചനത്തിന്‍റെ പിന്ബലത്തിലാണ് എന്നാണു ചോദ്യം
    • Ajas Ali മുജാഹിടുകളില്‍ ആരും തന്നേയ് ജിന്നിനെ വിളികുന്നവര്‍ ഇല്ല .... ഇനി സിദ്ദിക്കിന് ജിന്നിനെ വിളിക്കണം എന്നുണ്ടെങ്കില്‍ ഞങ്ങളോട് അതിന്റെ തെളിവ് ചോദിക്കേണ്ട
    • Abdul Rafeeq Andrumanisathinte vakthKkal thanne ithokke adukkalayilulla bhaaryayodu soap chodikkumbaoleuullo ennu quraanum hadeesum thelivudharichukondu parayunnu.
    • Mohammed Jabir Siddik Thalassery മുജാഹിടുകളില്‍ ആരും തന്നേയ് ജിന്നിനെ വിളികുന്നവര്‍ ഇല്ല .... ഇനി സിദ്ദിക്കിന് ജിന്നിനെ വിളിക്കണം എന്നുണ്ടെങ്കില്‍ ഞങ്ങളോട് അതിന്റെ തെളിവ് ചോദിക്കേണ്ട
    • Shefeek Muhammed ABDUL REHMAN SALAFIYUM,ANAS MOULAVIYUM ZAKKARIYA SWALHIYUM ITHU NERATHE PARANJATHANALLO,ATHINU VEKTHAMAYA THELIVU UNDU..IPPOL MATTI PARAYAN ANASINUM ABDUL REHMANUM THELIVU EVIDE NI...See More
    • Ali Thuppilikat സിധീക്‌ ഇത് ഒന്ന് കേട്ട് നോക്ക് എന്നിട്ട് ഒരു അഭിപ്രായം പറയു http://www.youtube.com/watch?v=MzlghKcSMO0&feature=plcp
      www.youtube.com
      Share your videos with friends, family, and the world
    • Siddik Thalassery പ്രമാണം എന്ന് അലമുറയിടുന്നവര്‍
      എന്തെ കൈ മലര്‍ത്തുന്നു
      സഹോദരാ ചിന്തിക്കാന്‍ ഇത് ധാരാളം
      ഒരു തെളിവും ഇല്ലാത്ത കാര്യമാണ്
      നിങ്ങളുടെ പുത്തന്‍ വാദം എന്ന് ആദ്യം അറിയൂ

      അപ്പോള്‍ ഇനി എന്ത് ചെയ്യണം ??????
      ചോദ്യം മുജാഹിടുകളോടാണ് !!!
    • Faheem Arshad Bin Anvarshah ജിന്നിനോട് സഹായം ചോദിക്കണം എന്ന വാദം ആര്‍കും ഇല്ലാ എന്നിരിക്കെ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്ന നിങ്ങളുടെ ഉദ്ധേശം 'ഫിത്ന' അല്ലാതെ വേറെ എന്തെങ്കിലും ആണോ?
    • Salahudheenibnu Muhammed ജിന്നിനോട് സഹായം ചോദിക്കണം എന്ന വാദം ആര്‍കും ഇല്ലാ എന്നിരിക്കെ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്ന നിങ്ങളുടെ ഉദ്ധേശം 'ഫിത്ന' അല്ലാതെ വേറെ എന്തെങ്കിലും ആണോ?
    • Haris Padinharethil ജിന്നിനോദ് സഹായം ചോദിക്കല്‍ നിഷിടം
      http://www.salafivoice.com/classroom/Jinnukalodu_Sahayam_Chodhikkal_Nishidham.pdf
    • Shaheer Ibn Abdullah സിദ്ദീക്ക് തലശ്ശേരിയോട്.... നിങ്ങളും മടവൂര്‍ വിഭാഗവും തമ്മില്‍ ആശയ പരമായി വല്ല വിത്യാസവും ഉണ്ടോ?.... അറിയാന്‍ വേണ്ടിയാണ്.
    • Shihabudheen VN Ulikkal sharikkum hamsa moulavi changileeri ivare poleyullavare sadassil knadathu kondanavo angane vilichathu ....?
    • Jamal Moidutty Thandantharayil മുമ്പില്‍ ഇരിക്കുന്ന ജീവനുള്ള മനുഷ്യനോടു സാധാരണ കാര്യം ചോദിച്ചാല്‍ അത് ശിര്‍ക്ക് ആണെന്ന് പറയാന്‍ നിങ്ങള്ക് സാധിക്കുമോ?...
      മുന്‍പില്‍ ഇരിക്കുന്ന ജീവനുള്ള ജിന്നിനോട് സാധാരണ കാര്യം
      ചോദിക്കല്‍ ഹറാം ആണെന്നതിന് അത് വസീലതുന്‍ ഇല ശിര്‍ക്ക് ആണെന്നതും അതിനു മാതൃക ഇല്ല എന്നതും കാരണം ആണ്.
      മുമ്പില്‍ ഇരിക്കുന്ന ജീവനുള്ള ജിന്നിനോട് സാധാരണ കാര്യം ചോദിച്ചാല്‍ അത് ശിര്‍ക്ക് ആണെന്ന് പറയാന്‍ നിങ്ങള്ക് ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും തെളിവ് ഒന്നും വേണ്ടേ?..
    • Siddik Thalassery <<മുന്‍പില്‍ ഇരിക്കുന്ന ജീവനുള്ള ജിന്നിനോട് സാധാരണ കാര്യം ചോദിക്കല്‍ ഹറാം ആണെന്നതിന് അത് വസീലതുന്‍ ഇല ശിര്‍ക്ക് ആണെന്നതും അതിനു മാതൃക ഇല്ല എന്നതും കാരണം ആണ്.>>
      അത് തന്നെയാ സഹോദരാ... ചോദിച്ചത്
      എങ്ങിനെയാണ് ഇത് ഹറാമും v ശിര്‍ക്കും ആകുന്നത്
    • Muhammed Shanid Musankandy മുന്‍പില്‍ ഇരിക്കുന്ന ജീവനുള്ള ജിന്നിനോട് സാധാരണ കാര്യം ചോദിക്കല്‍ ഹറാം ആണെന്നതിന് ...

      1.അത് വസീലതുന്‍ ഇല ശിര്‍ക്ക് ആണെന്നതും
      2.അതിനു മാതൃക ഇല്ല എന്നതും കാരണം ആണ്.
    • Muhammed Shanid Musankandy ജിന്നിനോട് സഹായം ചോദിക്കണം എന്ന വാദം ആര്‍കും ഇല്ലാ എന്നിരിക്കെ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്ന നിങ്ങളുടെ ഉദ്ധേശം 'ഫിത്ന' അല്ലാതെ വേറെ എന്തെങ്കിലും ആണോ?
    • Siddik Thalassery അത് തന്നെയാ സഹോദരാ... ചോദിച്ചത്
      എങ്ങിനെയാണ് ഇത് ഹറാമും v ശിര്‍ക്കും ആകുന്നത്
    • Siddik Thalassery ഹേ..................
      സ്വലാഹിയുടെ കൂട്ടുകാരെ...............
      ആരെങ്കിലും ഒരാളെങ്കിലും ഉണ്ടോ ?............
      ---------------------
      മുകളിലുള്ള പോസ്റ്റിനു ഖുര്‍ആനിലും ഹദീസിലും തെളിവില്ല

      എന്ന് ആര്‍ജ്ജവത്തോടെ പറയാന്‍..........
      ആണതമുള്ളവര്‍ ഉണ്ടോ.........
      നീതി തരിമ്ബെങ്കിലും ഉള്ളവര്‍ ഉണ്ടോ...........
      സത്യത്തോട് കൂറ് പുലര്‍ത്തുന്നവര്‍ ആരെങ്കിലും ഒരാളെങ്കിലും ഉണ്ടോ........
      അല്ലാഹുവിനെയും പരലോകത്തെയും ഭയക്കുന്നവര്‍ ........

      ഈ ചോദ്യം ഈ ലോകം മുഴുക്കെ ഞാന്‍ ഉറക്കെ വിളിച്ചു പറയുകയാണ്‌

      ആരെങ്കിലും ഒരാള്‍ ......
      ആരെങ്കിലും ............
      ആ ..............
      ഹേയ് സ്വലഹീ.......കൂട്ടു........................
      .................................................
      ................................
      .......................................................
    • Jamal Moidutty Thandantharayil Siddik Thalassery <<മുന്‍പില്‍ ഇരിക്കുന്ന ജീവനുള്ള ജിന്നിനോട് സാധാരണ കാര്യം ചോദിക്കല്‍ ഹറാം ആണെന്നതിന് അത് വസീലതുന്‍ ഇല ശിര്‍ക്ക് ആണെന്നതും അതിനു മാതൃക ഇല്ല എന്നതും കാരണം ആണ്.>>
      അത
      ് തന്നെയാ സഹോദരാ... ചോദിച്ചത്
      എങ്ങിനെയാണ് ഇത് ഹറാമും v ശിര്‍ക്കും ആകുന്നത് <<<>>>മുന്നില്‍ ഉള്ള ജിന്ന് സ്വാലിഹ് ജിന്ന് ആണോ പിശാചു ആണോ എന്ന് അറിയാന്‍ മുന്നില്‍ ജിന്ന് ഉണ്ട് എന്ന് മനസ്സിലാക്കിയ മനുഷ്യന് മാര്‍ഗമില്ല. പിശാചു തന്നെ മുസ്ലിം ആയി തോന്നിപ്പിക്കാനും അങ്ങിനെ വഴി തെറ്റിക്കാനും ശ്രമിക്കും. പിശാചുക്കളുടെ നേതാവ് ആയ ഇബ് ലീസ് മനുഷ്യരെ നരകത്തിലേക്ക് കൊണ്ടുപോകാന്‍ പ്രതിജ്ഞ ചെയ്ത ആളുമാണ്. അത് കൊണ്ട് തന്നെ ശിര്‍ക്കിലെക്കും കുഫ്രിലെക്കും കൊണ്ട് പോയി നരകാവകാശി ആക്കാനാണ് പിശാചു ശ്രമിക്കുക. അത് കൊണ്ടാണ് മുന്‍പില്‍ ഉള്ള ജിന്നിനോട് പോലും സഹായം തേടല്‍ ശിര്‍ക്കിലെക്കുള്ള മാര്‍ഗം ആണെന്നും അത് ഹറാം ആണെന്നും പറയുന്നത്.

      അതുകൊണ്ട് ഏതു അവസരത്തിലും അല്ലാഹുവിനോട് മാത്രം തേടുക.!!

      ജിന്നിനോട് തേടരുത് എന്ന് പറയാന്‍ പത്തു കാരണങ്ങള്‍ സിരജുല്‍ ഇസ്ലാം ബാലുശ്ശേരി വിവരിച്ചത് താഴെ കൊടുക്കുന്നു:
      1 നബിയും (സ)സ്വഹാബതും അല്ലാഹുവില്‍ എല്ലാം തവക്കുല്‍ ചെയ്യുന്നവര്‍ ആയിരുന്നു. 2 ജിന്നുകളില്‍ മുഴച്ചു നില്‍ക്കുന്ന സ്വഭാവം കളവു ആണ്. 3 ജിന്നുകളുടെ നേതാവ് ഇബ്ലീസ്‌ ആണല്ലോ? മനുഷ്യരുടെ പിതാവും നേതാവുമായി അറിയപ്പെടുന്നത് ആകട്ടെ ഒരു പ്രവാചകനും സ്വാലിഹ് ആയ മനുഷ്യനുമായ ആദം (അ) ആണ്. 4 വസീലതുന്‍ ഇല ശിര്‍ക്ക് 5 സ്രഷ്ടാവിനെ ആശ്രയിക്കുന്നതിനു പകരം സൃഷ്ടികളെ ആശ്രയിക്കുന്നത് തൌഹീദിന്റെ ശക്തി കുറയ്ക്കും.6 മനുഷ്യനെ വഴി തെറ്റിക്കാന്‍ കരാര്‍ എടുത്തവര്‍ ആണ് പിശാചുക്കള്‍ 7 ജിന്നുകലോടുള്ള സഹായ തേട്ടം ജനങ്ങളുടെ മുന്നില്‍ അപഹാസ്യര്‍ ആകാന്‍ ആണ് കാരണം ആകുക. 8 നമ്മെക്കാള്‍ താഴ്ന്ന വിഭാഗം ആണ് ജിന്നുകള്‍. മനുഷ്യരെ കൂടുതല്‍ ഉത്കൃഷ്ടര്‍ ആയ സൃഷ്ടികള്‍ ആയിട്ടാണ് ഖുര്‍ ആന്‍ പരിചയപ്പെടുത്തുന്നത്. 9 മുസ്ലിംകള്‍ മുസ്ലിം ജിന്നിനോട് തന്നെ ആണ് ചോദിക്കുന്നത് എന്ന് പറഞ്ഞാല്‍ പോലും അത് ജ്യോത്സ്യന്മാര്‍ ഉപയോഗപ്പെടുത്തും. അവര്‍ക്കും മുസ്ലിംകളോട് ആണ് ചോദിക്കുന്നത് എന്ന് പറയാമല്ലോ? 10 സ്ഥിരമായ സഹവാസം ജിന്ന് മനുഷ്യരില്‍ കൂടാന്‍ ഇടയാക്കും. ....
      അല്ലാഹു അ അ ലം..
    • Jamal Moidutty Thandantharayil ജിന്നുകളോടുള്ള സഹായ തേട്ടം. വസ്തുത എന്ത്. ബഹു.സിറാജുല് ഇസ് ലാം ബാലുശ്ശേരിയുടെ പ്രഭാഷണത്തിന്റെ ലിങ്ക് http://www.dawavoice.com/component/k2/item/4187-jinnukalodulla-sahaya-thettam.html
      www.dawavoice.com
      Subscribe for receiving latest speech update directly to your Mail Box. Please activate your Mail Id, from your inbox for receiving Updates
    • Siddik Thalassery ഇതിലെവിടെ ആയത്ത് ???
      എവിടെ ഹദീസ് ????????
      അരിയെത്രയാ..........
    • Siddik Thalassery <<ജിന്നുകളുടെ നേതാവ് ഇബ്ലീസ്‌ ആണല്ലോ? >>??????
    • Nasir Moorkan allahuvum rasoolum (sa
    • Siddik Thalassery ഇതൊന്നും ഇമാം നവവിക്കും അഹമദബിനുഹംബലിനും മനസ്സിലായില്ലേ ????????

      ഇതൊന്നും ഇമാം നവവിക്കും അഹമദബിനുഹംബലിനും മനസ്സിലായില്ലേ ????????
      ഇതൊന്നും ഇമാം നവവിക്കും അഹമദബിനുഹംബലിനും മനസ്സിലായില്ലേ ????????
      ഇതൊന്നും ഇമാം നവവിക്കും അഹമദബിനുഹംബലിനും മനസ്സിലായില്ലേ ????????
    • Siddik Thalassery സ്വലാഹിയും 'മുജാഹിദും' ചെയ്യുന്ന ഒരു മറിമായം !!
      കേരള സുന്നികള്‍ എങ്ങിനെയാണോ മുസ്ലിം സമുധായാതെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്
      അതെ വേല തന്നെയാണ് ഈ രണ്ടു ' പരമ സാധുക്കളും '
      ഓടി
      ...See More
      www.youtube.com
      സ്വലാഹിയും 'മുജാഹിദും' ചെയ്യുന്ന ഒരു മറിമായം !! കേരള സുന്നികള്‍ എങ്ങിനെയാണോ മുസ്
      ലിം സമുധായാതെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് അതെ വേല തന്നെയാണ് ഈ രണ്ടു...
    • Muhammed Shanid Musankandy ജിന്നിനോട് സഹായം ചോദിക്കണം എന്ന വാദം ആര്‍കും ഇല്ലാ എന്നിരിക്കെ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്ന നിങ്ങളുടെ ഉദ്ധേശം 'ഫിത്ന' അല്ലാതെ വേറെ എന്തെങ്കിലും ആണോ?
    • Muhammed Shanid Musankandy http://www.youtube.com/watch?v=iKXHd8wBtsM&feature=relmfu
      www.youtube.com
      ശിര്‍ക്ക് ആരോപകര്‍ക്കുള്ള മറുപടി : ബഹുമാനപ്പെട്ട പണ്ഡിതന്‍ അബ്ദുല്‍ ജബ്ബാര്‍ മദീ
      നി ' يا عباد الله أعينوني ' (യാ ഇബാദല്ലാഹ് അഈനൂനി) വിഷയത്തില്‍ നടന്ന ആധികാരിക...
    • Jamal Moidutty Thandantharayil Siddik Thalassery ഇതിലെവിടെ ആയത്ത് ???
      എവിടെ ഹദീസ് ????????
      അരിയെത്രയാ..........
      50 minutes ago · Like <<>>> സഹോദരാ,
      യാ ഇബാടല്ലഹി അ ഈ നൂ നീ എന്നാ ഹദീസ് പ്രകാരം അമല്‍ ചെയ്ത ഇമാം
      അ ഹ മദും ഇമാം നവവിയും ഇമാം ഷൌക്കാനിയുമൊക്കെ ശിര്‍ക്ക് ചെയ്തു എന്ന് പറയുന്നത് ഏതു ഖുര്‍ആന്‍ ആയതിന്റെ യും ഹദീസിന്റെയും അടിസ്ഥാനത്തില്‍ ആണ്? അവര്‍ ചെയ്തത് ശിര്‍ക്കല്ലെങ്കില്‍ ഈ പാപം ആരോപിക്കുന്ന നിങ്ങള്ക്ക് ലഭിക്കും എന്ന് അറിയാമല്ലോ? അത് കൊണ്ട് എന്ത് തെളിവിന്റെ അടിസ്ഥാനതില്‍ ആണ് നിങ്ങള്‍ ഈ പ്രചാരണം നടത്തുന്നത്?
    • Abdul Gafoor Vtm CD. TOWRIL. VAHYU VANNO ?

      VANNU VENKIL NAVA MADAVOORIKALE
      Parayuka vahyumukhenayaanu ithu shirkkaaakkiyathennu
      Ini vahyu vannittille ningal purappettukolluka njangalkkethire shir
      ...See More
    • Ali Thuppilikat തല മഞ്ഞു കൊള്ളിക്കല്ലേ വില പെട്ട ബുദ്ധിയ ഒബാമ അറിഞ്ഞാല്‍ പൊന്നും വിലകൊടുത്തു വാങ്ങും
    • Siddik Thalassery സഹോദരന്മാരെ .....
      നിങ്ങള്‍ എന്നോട് എന്തിനു കയര്‍ക്കണം??
      സ്വലാഹിയുടെ KNM നു എതിരെ യുള്ള എല്ലാ വിശദീകരണങ്ങളും കേട്ടവരല്ലേ നിങ്ങള്‍ ?
      അവിടെയൊക്കെ ജിന്ന് വിളി ഹറാമും V ശിര്‍ക്കും ആണ
      െന്ന് അദ്ദേഹവും ടീമും പറഞ്ഞു പ്രജരിപ്പിക്കുന്നതല്ലേ ???
      ----------------------------------------------
      ജിന്നിനോടുള്ള ഏത് നിലക്കുള്ള വിളിയും ശിര്‍ക്കണെന്നും
      അത് KJU വിന്‍റെ ആധാര്‍ഷമാനെന്നും പറഞ്ഞതിനെ
      പുറം കാലുകൊണ്ട്‌ തട്ടി ഭിന്നിപ്പ് വിശദീകരണം നടത്തികൊണ്ടിരിക്കുന്നില്ലേ ???
      ഇതൊക്കെ പകല്‍ വെളിച്ചം പോലെ സത്യവും അല്ലെ ??
      നിങ്ങള്‍ ആരെയാണ് വിഡ്ഢികളാക്കുന്നത് ???
      -----------------------------------------------
      "നിങ്ങള്‍ അവരെ വിളിച്ചാല്‍ അവര്‍ നിങ്ങളുടെ വിളി കേള്‍ക്കുകയില്ല ഇനി കേട്ടാലും ഒരു ഉത്തരവും നല്‍കില്ല "
      എന്നതില്‍ ജിന്നും പെടുമെന്ന് പണ്ടേ പ്രസ്ഥാനം പറയുന്നതല്ലേ ???
      ഈ വിളി ചിലത് ശിര്‍ക്കും ചിലത് ഹറാമും എന്ന് ആരെങ്കിലും പറഞ്ഞോ
      ആരെങ്കിലും പറഞ്ഞോ ???
      ആരെങ്കിലും പറഞ്ഞോ ???
      എവിടെയെങ്കിലും പറഞ്ഞോ ??
      എവിടെയെങ്കിലും പറഞ്ഞോ ??

      ------------------------------------------------
      സത്യം അന്ഗീകരിക്കുന്നതില്‍ നിന്ന് ഏതൊരുവന്റെ പ്രവര്‍ത്തനമാണ്
      നിങ്ങളെ തടയുന്നത് ?????????
      അത് നിങ്ങളെ വഴികേടിലെ ആക്കൂ
      ഉണരുക സ്വന്തം ബുദ്ധിയും ചിന്തയും ആര്‍ക്കോ പണയം വെക്കാത്തവര്‍ !!!!!!!
    • Hameed Mooliyangal അബ്ദുറഹിമാന്‍ കാക്കയും കൂട്ടരും കാണിക്കുന്ന തോനിവാസത്തിന്‍
      ഖുര്‍ആനില്‍ തെളിവുണ്ടെല്ലോ അതുമതി !
    • Ali Thuppilikat ശിര്‍ക ആണ് എന്നതിന് തെളിവ് താ ശിര്‍ക ആണ് എന്ന് നിങ്ങള്‍ അല്ലെ ആദ്യം പറഞ്ഞത്.
    • Sabeelillah ForJannath Siddik Thalasseryക്രിസ്തുമസ് കഴിക്കാന്‍ പാടില്ലെന്ന് ഏതെങ്കിലും ഖുര്‍ആന്‍ ആയത്ത് കൊണ്ടോ സ്വഹീഹായ ഹദീസ് കൊണ്ടോ തെളിയിക്കാന്‍ കഴിയുമോ...
    • Muhammed Shanid Musankandy ജിന്നിനോട് സഹായം ചോദിക്കണം എന്ന വാദം ആര്‍കും ഇല്ലാ എന്നിരിക്കെ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്ന നിങ്ങളുടെ ഉദ്ധേശം 'ഫിത്ന' അല്ലാതെ വേറെ എന്തെങ്കിലും ആണോ?

      നിങ്ങളുടെ ഉദ്ധേശം 'ഫിത്ന' അ
      ല്ലാതെ വേറെ എന്തെങ്കിലും ആണോ?

      നിങ്ങളുടെ ഉദ്ധേശം 'ഫിത്ന' അല്ലാതെ വേറെ എന്തെങ്കിലും ആണോ?

      നിങ്ങളുടെ ഉദ്ധേശം 'ഫിത്ന' അല്ലാതെ വേറെ എന്തെങ്കിലും ആണോ?
    • Siddik Thalassery ആര്‍ക്കും ഉത്തരമില്ല
      തര്‍ക്കുത്തരം എമ്പാടുമുണ്ട് താനും !!!
    • Siddik Thalassery ലോകത്തില്‍ സ്വലാഹിക്ക് മാത്രമുള്ള
      വാദമാണ് ഈ വിഷയത്തില്‍ ഹറാമെന്നതും V ശിര്‍ക്കെന്നതും !!!!
      ഇതിനു പ്രമാണം ചോദിച്ചപ്പോള്‍,
      നോക്കണേ
      ഇവന്മാരുടെ നാക്ക്

      നോക്കണേ
      ഇവന്മാരുടെ പാപ്പരത്തം !!!
      ഇവരാണ് പോലും സലഫി !!
      ഇവരാണ് പോലും നൂറുക്ക് നൂറ്
    • Abdul Rafeeq ANDRUMAQNISATHIL THANNE ITHINU THELIVUNDU...ITHOKKE VERUM BHAARYAYODU SAOP CHODIKKUMBOLEYAANENNAANU...aNDRUMANISATHILE RANDAMANAYA ANASINTE VAADHAM...AATINGAL MUKHAMUKHAM NOKKUKA....Andrumanisathinte Imamaya AR Salafi thanne ithil Shirk ille illa ennum athu prarthana Alle Alla ...ennumokke paranjathu Andrumanistukal kaanunnuille...?...
    • Abdul Rafeeq "ANDRUMANISATHINE " Imamumaar ee vishayathil thelivu paranjittundu...Anas Andrumani Aattingal mukhamukhathilum...AR Andrumani Jeddayile prograammilum Thelivu parayunnunmdu...
    • Jamal Moidutty Thandantharayil സഹോദരാ,
      യാ ഇബാടല്ലഹി അ ഈ നൂ നീ എന്നാ ഹദീസ് പ്രകാരം അമല്‍ ചെയ്ത ഇമാം അ ഹ മദും ഇമാം നവവിയും ഇമാം ഷൌക്കാനിയുമൊക്കെ ശിര്‍ക്ക് ചെയ്തു എന്ന് പറയുന്നത് ഏതു ഖുര്‍ആന്‍ ആയതിന്റെ യും ഹദീസിന്റ
      െയും അടിസ്ഥാനത്തില്‍ ആണ്? അവര്‍ ചെയ്തത് ശിര്‍ക്കല്ലെങ്കില്‍ ഈ പാപം ആരോപിക്കുന്ന നിങ്ങള്ക്ക് ലഭിക്കും എന്ന് അറിയാമല്ലോ? അത് കൊണ്ട് എന്ത് തെളിവിന്റെ അടിസ്ഥാനതില്‍ ആണ് നിങ്ങള്‍ ഈ പ്രചാരണം നടത്തുന്നത്?
      22 hours ago
    • Jamal Moidutty Thandantharayil സഹോദരാ,
      മനുഷ്യ വര്‍ഗത്തെ പോലെ ജിന്ന് വര്‍ഗത്തിനും ജീവിതം ഒരു പരീക്ഷണം ആണ് എന്ന് അറിയാമല്ലോ?
      [6:130]
      ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, എന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരി
      ച്ചുതരികയും ഈ ദിവസത്തെ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന് നിങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തുകൊണ്ട് നിങ്ങളില്‍ നിന്നുതന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുക്കല്‍ വരികയുണ്ടായില്ലേ? അവര്‍ പറഞ്ഞു: ഞങ്ങളിതാ ഞങ്ങള്‍ക്കെതിരായിത്തന്നെ സാക്ഷ്യം വഹിച്ചിരിക്കുന്നു. ഐഹികജീവിതം അവരെ വഞ്ചിച്ചു കളഞ്ഞു. തങ്ങള്‍ സത്യനിഷേധികളായിരുന്നു വെന്ന് സ്വദേഹങ്ങള്‍ക്കെതിരായി തന്നെ അവര്‍ സാക്ഷ്യം വഹിച്ചു...
    • Jamal Moidutty Thandantharayil പച്ച കരളുള്ള ഇതൊരു ജീവിയോടും കാരുണ്യം കാണിക്കണം എന്നത് ഇസ്ലാമിന്റെ നിര്‍ദേശം അല്ലെ?

      അത് പ്രകാരം നാം ഏതെങ്കിലും ഒരു മൃഗത്തോട്‌ പോലും നന്മ ചെയ്‌താല്‍ അത് പുന്യകാരം ആണെന്ന് നാം മനസ്സ
      ിലാക്കുന്നില്ലേ? ഒരു പൂച്ചക്ക് ഭക്ഷണം കൊടുത്താല്‍, കിണറ്റില്‍ വീണ നായയുടെ മോങ്ങല്‍ കേട്ട് നമ്മുടെ കഴിവില്‍ പെട്ടതാണെങ്കില്‍ നായയെ കിണറ്റില്‍ നിന്ന് രക്ഷിച്ചാല്‍ അത് പുണ്യം ആണെന്ന് നാം മനസ്സിലാക്കുന്നില്ലേ?

      അപ്രകാരം ഒരു മുസ്ലിം ജിന്ന് അതിന്റെ മുന്നില്‍ കണ്ട ഒരു ജീവിയെ ഏതെങ്കിലും അപകടത്തില്‍ പെട്ടത് കണ്ടാല്‍ അതിനു കഴിയുന്ന രീതിയില്‍ സഹായിചെക്കാന്‍ ഒരു സാധ്യതയും ഇല്ലേ? അപ്രകാരം അല്ലാഹുവിന്റെ പ്രതിഫലം ലക്‌ഷ്യം വെച്ച് അങ്ങിനെ സഹായിക്കാന്‍ ഉള്ള ഒരു സാധ്യത ഉണ്ടോ ഇല്ലേ?. അങ്ങിനെ ഒരു സാധ്യത ഉണ്ട് എന്ന് കരുതിയാല്‍ തന്നെ ശിര്‍ക്ക് ആകുമോ?
    • Jamal Moidutty Thandantharayil ഇങ്ങിനെ കാര്യാ കാരണ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സാഹയം ലഭിച്ചാല്‍, അവര്‍ അള്ളാഹു അല്ലാതെ ആരോടും പ്രാര്തിക്കാതിരിക്കെ, അവര്‍ക്ക് ശിര്‍ക്കാന്‍ വിശ്വാസമോ പ്രവര്തിയോ ഇല്ലാതിരിക്കെ അവരുടെ മേല്‍ ശിര്‍ക്ക് ആരോപിക്കാമോ??
    • Jamal Moidutty Thandantharayil അങ്ങിനെ മുന്നിലുള്ള ജിന്നിനോട് തന്നെ സഹായിക്കാന്‍ ആവശ്യപ്പെടാന്‍ പാടില്ല എന്നും അത് ഹറാം ആണെന്നും പറയാന്‍ കാരണം മേലെ വിവരിച്ചു.
      [6:128]
      അവരെയെല്ലാം അവന്‍ (അല്ലാഹു) ഒരുമിച്ചുകൂട്ട
      ുന്ന ദിവസം. (ജിന്നുകളോട് അവന്‍ പറയും:) ജിന്നുകളുടെ സമൂഹമേ, മനുഷ്യരില്‍ നിന്ന് ധാരാളം പേരെ നിങ്ങള്‍ പിഴപ്പിച്ചിട്ടുണ്ട്‌. മനുഷ്യരില്‍ നിന്നുള്ള അവരുടെ ഉറ്റമിത്രങ്ങള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ ചിലര്‍ മറ്റുചിലരെക്കൊണ്ട് സുഖമനുഭവിക്കുകയുണ്ടായി. നീ ഞങ്ങള്‍ക്ക് നിശ്ചയിച്ച അവധിയില്‍ ഞങ്ങളിതാ എത്തിയിരിക്കുന്നു. അവന്‍ പറയും: നരകമാണ് നിങ്ങളുടെ പാര്‍പ്പിടം. അല്ലാഹു ഉദ്ദേശിച്ച സമയം ഒഴികെ നിങ്ങളതില്‍ നിത്യവാസികളായിരിക്കും. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് യുക്തിമാനും സര്‍വ്വജ്ഞനുമാകുന്നു.

      മുന്‍ കാല ഇമാമുകള്‍ യാ ഇബാദല്ലാഹ് എന്നാ ഹദീസിന്റെ അടിസ്ഥാനത്തില്‍ ഉറക്കെ വിളിച്ചു പറഞ്ഞതിനുള്ള കാരണം അവര്‍ ഈ ഹദീസ് സ്വഹേഹ് ആയി മനസ്സിലാക്കി എന്നതാണെന്നും അപ്രകാരം അല്ലാഹു നാം കാണാത്ത അടിമകളെ അത്തരം വിജന സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന് കരുതി തന്റെ ശബ്ദം കേള്‍ക്കുന്നവര്‍ സഹായിക്കട്ടെ എന്ന് മാത്രമേ അവര്‍ കരുതുന്നുള്ളൂ എന്ന് പല തവണ വിശദീകരിക്കപ്പെട്ടു.

      എങ്കിലും പിന്നെയും അവരുടെ മേല്‍ ശിര്‍ക്ക് ആരോപിക്കാന്‍ എന്ത് തെളിവ് ആണ് താങ്കള്കും കൂട്ടര്‍ക്കും ഉള്ളത്..!.
    • Jamal Moidutty Thandantharayil [5:72] .... അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല. എന്നാണ്‌. *************************** ശിര്‍ക്ക് ഏറ്റവും കൊടിയ പാതകം ആയിരിക്കെ അത് ആരോപിക്കുന്നത് നിസ്സാര കാര്യമാണോ?
    • Jamal Moidutty Thandantharayil അത് കൊണ്ട് വീണ്ടും ചോദ്യം ആവര്‍ത്തിക്കുന്നു...

      Jamal Moidutty Thandantharayil Siddik Thalassery ഇതിലെവിടെ ആയത്ത് ???
      എവിടെ ഹദീസ് ????????
      അരിയെത്രയാ..........

      50 minutes ago · Like <<>>> സഹോദരാ,
      യാ ഇബാടല്ലഹി അ ഈ നൂ നീ എന്നാ ഹദീസ് പ്രകാരം അമല്‍ ചെയ്ത ഇമാം അ ഹ മദും ഇമാം നവവിയും ഇമാം ഷൌക്കാനിയുമൊക്കെ ശിര്‍ക്ക് ചെയ്തു എന്ന് പറയുന്നത് ഏതു ഖുര്‍ആന്‍ ആയതിന്റെ യും ഹദീസിന്റെയും അടിസ്ഥാനത്തില്‍ ആണ്? അവര്‍ ചെയ്തത് ശിര്‍ക്കല്ലെങ്കില്‍ ഈ പാപം ആരോപിക്കുന്ന നിങ്ങള്ക്ക് ലഭിക്കും എന്ന് അറിയാമല്ലോ? അത് കൊണ്ട് എന്ത് തെളിവിന്റെ അടിസ്ഥാനതില്‍ ആണ് നിങ്ങള്‍ ഈ പ്രചാരണം നടത്തുന്നത്?
      23 hours ago
    • Ali Thuppilikat എ അര സലഫിയിയം ഹനീഫ്‌ സുല്ലമിയും അനസ്‌ മുസ്ലിയാരും തൊള്ള ഇട്ടു ചീറി, അലറി കരഞ്ഞു തൌബ ചെയ്തു തോറു ലൈവ് നിര്‍ത്തി ഓടി എന്നിട്ടാണോ ആസ്ഥാന കേമറമേന്‍ വെല്ലു വിളിക്കുന്നത്‌ ഉളുപ്പു ഇല്ലേ
    • Salim Sali അത്തോളിയിലെ ഹുസൈന്‍ സലഫിയുടെ പ്രൌഡ ഗംബീരമായ പ്രഭാഷണത്തില്‍ നിന്ന്.....
      അതെ..ഇതൊരാരോപണം മാത്രം...
      പ്രാര്ഥയനയും ഇസ്തിഗാസയും അല്ലാഹു അല്ലാത്ത ആരോട് നടത്തിയാലും അത് ശിര്ക്ക് തന്നെ...അ
      ത് ശിര്ക്കതല്ലെന്നു പറയുന്ന ഒരാളും മുജാഹിടുകളില്‍ ഇല്ല. അല്ലാത്തവര്‍ മുജാഹിടുകളുടെ കൂട്ടത്തില്‍ ഉണ്ടെന്നു ആര് വാദിച്ചാലും അത് ഖുബൂരികളായാലും ആരായാലും ആദര്ശിമുള്ള മുജാഹിദുകള്‍ ചവറ്റുകൊട്ടയിലേക്ക് തള്ളുക തന്നെ ചെയ്യും...
      വാശി കളയൂ നേതാക്കളെ.പ്രമാണത്തിന് മുന്പിംല്‍ വിനയത്തോടെ വാദങ്ങള്‍ സമര്പ്പി ക്കൂ..ആരോപണങ്ങള്‍ പരസ്പരം അവസാനിപ്പിച്ചു ഒരു മേശക്കു ചുറ്റും ഇരിക്കൂ പണ്ഡിതന്മാരെ...
      ഒരു ഇരിവേറ്റിക്കാരന്‍ വിസര്ജ്ജി ക്കുന്ന വിഷത്തെ മുജാഹിദു കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞു.അതേറ്റു പിടിക്കുകയും അവര്ക്ക് മിമ്പര്‍ ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നവര്‍ സൂക്ഷിക്കുക, നിങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ഇസ്ലാമിക വിശ്വസങ്ങളെയാണ് .
      നെരിയാണിക്ക് മേലെ വസ്ത്രം ധരിക്കുകയും താടി വളര്ത്തു കയും ചെയ്യുന്നത് ആര് വെറുത്താലും സലഫികള്‍ റസൂല്‍ (സ) യെ പിന്‍ തുടരുക തന്നെ ചെയ്യും.ആര് അബ്ദുല്ലമാരെയും ഇരിവേറ്റിക്കാരെയും മൌദൂദികളെയും ആരും പിന്പുറ്റി പ്രസങ്ങിചാലും ലേഖനം എഴുതിയാലും അത് മുജാഹിദുകള്‍ തിരിച്ചറിയുക തന്നെ ചെയ്യും.
      റുഖിയ്യ,ശറ'ഇയ്യ ചികിത്സകള്‍ ഇസ്ലാമിലുണ്ട്,സ്വയം ചെയ്യാം , അറിയുന്നവരെക്കൊണ്ട് ചെയ്യിക്കാം.വര്ഷുങ്ങള്ക്കുി മുന്പ്യ‌ അമാനി മൌലവി പറഞ്ഞത് തന്നെയാണ് സലഫികളുടെ ആദര്ശംത.കാരണം 1400 വര്ഷപങ്ങള്ക്ക്ാ മുന്പ്ണ പഠിപ്പിച്ച ആദര്ശംാ അതാണ്‌.
      സഹോദരങ്ങളെ മുജാഹിദു പ്രസ്ഥാനം നാളിതു വരെ പറഞ്ഞ ആദര്ശംങ മാറ്റമില്ലാതെ നാടിന്റെ മുക്കുമൂലകളില്‍ പ്രചരിപ്പിക്കണം.തെറ്റിദ്ധാരണകളെ തിരിച്ചറിഞ്ഞു പ്രമാണങ്ങള്‍ പഠിച്ചു പ്രമാണങ്ങളെ ചോദ്യം ചെയ്യാതെ ദഅ'വത്തുമായി മുന്നേറുക.അല്ലാഹു അനുഗ്രഹിക്കട്ടെ...
    • Siddik Thalassery ഏത് ഹദീസിന്‍റെയും
      ഖുര്‍ആന്‍ വചനതിന്റെയും
      അടിസ്ഥാനത്തിലാണ്
      ഇത് ഹറാമും v സഹിരക്കുമാനെന്നു
      പറഞ്ഞെതെന്നാണ് ചോദ്യം ???