Aneesudheen Ch
ജമാഅത്തെ ഇസ്ലാമി - മുജാഹിദ് ഫേസ് ബുക്ക് ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിഞ്ഞത്.....
സുഹൃത്തുക്കളെ .... ഈ ഗ്രൂപ്പില്‍ ഒരുപാട് ചര്‍ച്ചകള്‍ നടന്നല്ലോ....ജമാഅത്ത് പ്രവര്‍ത്തകരും അനുഭാവികളും മുജാഹിദുകാരും അനുഭാവികളും ഇതര സംഘടനാ പ്രവര്‍ത്തകരുമൊക്കെ സജീവമായി ചര്‍ച്ചകളില്‍ പങ്കുകൊണ്ടു.... പെട്ടെന്നുള്ള ഒരു ഫലം കണ്ടില്ലെങ്കില്‍ പോലും കാലക്രമേണ നമുക്ക് ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം....
ഇവിടെ നടന്ന ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ (എനിക്ക് മനസ്സിലായ)ചില സംഗതികള്‍ ഞാന്‍ ഇവിടെ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു....കാരണം അത് വായിച്ചപ്പോള്‍ നിലവിലുള്ള മുജാഹിദ് നയങ്ങളൊക്കെ അവര്‍ എന്നേ മാറ്റിയോ എന്ന് ഞാന്‍ സന്ദേഹിച്ചു പോയി.... ആര്‍ക്കും എതിരഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ ധൈര്യമായി കമന്റാവുന്നതാണ്....
1.സംഗീതം :- പ്രവാചകനിലും സ്വഹാബത്തിലും മാതൃക ഉണ്ട് എന്ന് ഞങ്ങളുടെ നേതാക്കന്മാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഞങ്ങള്‍ അണികള്‍ക്ക് അത് ഹറാം ആണ്....
2.ഇസ്ലാം സമഗ്രവും സമ്പൂര്‍ണ്ണവുമാണ്, മതം രാഷ്ട്രീയം എന്ന വേര്‍തിരിവോന്നും മുജാഹിദിനില്ല....
3.മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് ഒരൊറ്റ പ്രസ്ഥാനമേ ഉള്ളൂ... അത് മുജാഹിദ് ആണ്...ലീഗിലും മാര്കിസ്ടിലുമൊക്കെ മുജാഹിദ് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നു വെങ്കില്‍ അത് ആ പ്രവര്‍ത്തകര്‍ മുജാഹിദിനെ പൂര്‍ണ്ണമായി ഉള്‍കൊള്ളാത്തത് കൊണ്ടാണ്...അല്ലാതെ മുജാഹിദ് പ്രസ്ഥാനം അത് അംഗീകരിക്കുന്നില്ല....
4.ഏതെങ്കിലും മുജാഹിദ് - ലീഗ് പ്രവര്‍ത്തകന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുന്ടെങ്കില്‍ അത് ഇസ്ലാമിക രാഷ്ട്ര സംസ്ഥാപനത്തിന് വേണ്ടിയാണ്....
5.ഇബാദത്തിന് മൌദൂദിക്കുമുമ്പ് അനുസരണം എന്ന് അര്‍ഥം പറഞ്ഞ ഒരു പണ്ഡിതനും മുസ്ലിം ലോകത്ത് ഉണ്ടായിട്ടില്ല എന്ന ഞങ്ങളുടെ വാദം ഞങ്ങള്‍ പിന്‍വലിക്കുന്നു .... മുമ്പ് അങ്ങനെ പറഞ്ഞ പണ്ഡിതന്മാര്‍ ഉണ്ടായിട്ടുണ്ട്.... സലഫി പ്രസ്ഥാനത്തിന്റെ അമരക്കാരായ ഇമാം ഇബ്നു തൈമിയക്കും അബ്ദുല്‍ വഹാബിനുമൊക്കെ ആ വാദം ഉണ്ടായിരുന്നു....
അതിനാല്‍ മൌദൂദി ചെയ്ത ഏറ്റവും വലിയ പാതകമാണ് ഇബാദത്തിന് അനുസരണം എന്ന് അര്‍ഥം കൊടുത്തത് എന്ന വാദം ഞങ്ങള്‍ പിന്‍വലിക്കുന്നു...
6. മനുഷ്യന്‍ അവന്റെ മുഴു ജീവിതത്തിലും അല്ലാഹുവുന്റെ വിധിവിലക്കുകള്‍ പാലിക്കാന്‍ നിര്‍ബന്ധിതനാണ്... നിയമ നിര്‍മ്മാണത്തിനുള്ള സാക്ഷാല്‍ അധികാരം അല്ലാഹുവിനു ആണ്...
സഹോദരന്മാരെ....ഇനിയും നമ്മള്‍ എന്തിനാ തറ്ക്കിക്കുന്നത്...നമുക്കു ഒന്നായിക്കൂടെ....

5 hours ago · · ·
- 6 people like this.
- Vnm Suhail Masha allah...
Oru video kanan paranhit dhairyamillathe poya suhruthnu ekm vech nadanna jih-mujahd samvadam kananulla dhairyam kodukkan vendy kudy prarthikkane...2 hours ago · - Aneesudheen Ch സുഹൈല്‍ സാഹിബ്... കാടടച്ചു വെടിവെക്കല്ലേ....ഈ എഴുതിയതില്‍ ഏതെങ്കിലും നിഷേധിക്കാന്‍ ഉണ്ടെങ്കില്‍ നിഷേധിക്കാവുന്നതാണ്...പക്ഷ
െ നിഷേധിക്കുന്നതിന് മുമ്പ് ഇവിടെ നടന്ന മുഴുവന്‍ ചര്‍ച്ചയും ഒന്ന് വായിച്ചു നോക്കണം...ഇനിയും വിഷയത്തില്‍ നിന്ന് വഴി തിരിച്ചുവിടാനുള്ള കമന്റുകളുമായി വന്നാല്‍ മറുപടി പ്രതീക്ഷിക്കേണ്ട... 2 hours ago · - Vnm SuhailEe suhruth nte aaropanangal etharathilullathanenn ipo ellavarkum manassilakamallo...
Theerchayayum sameepa bhaviyil thanne namuk onnikkam suhruthukkale..1940 kalil ninnum orupad maatamundayitund palarkum ennath valachodich vyakyanich oppikendathillatha sathyamalle?proof kanda palarum e group nte unnadha sthanangalil und enn aryunnath kondanu paranhath keto..but,ivide nadakkunna dhurvyakyanangale okke engane nyayeekarikkan sadhikkunnuvo entho?2 hours ago · - Vnm SuhailEe suhruth nte aaropanangal etharathilullathanenn ipo ellavarkum manassilakamallo...

Theerchayayum sameepa bhaviyil thanne namuk onnikkam suhruthukkale..1940 kalil ninnum orupad maatamundayitund palarkum ennath valachodich vyakyanich oppikendathillatha sathyamalle?proof kanda palarum e group nte unnadha sthanangalil und enn aryunnath kondanu paranhath keto..but,ivide nadakkunna dhurvyakyanangale okke engane nyayeekarikkan sadhikkunnuvo entho?2 hours ago · - Aneesudheen Ch അഡ്മിന്‍ ഇടപെടും എന്ന് വിചാരിക്കുന്നു...ഒരേ കമന്റുകള്‍ പല പ്രാവശ്യം പോസ്റ്റ് ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാവും...2 hours ago · · 1 person
- Vnm Suhail Kshama chodhikkunnu..ente conection sambandhamaya entho pblm aanu athinu pinnil enn ariyikkunnu2 hours ago ·
- Vnm Suhail Anees sahodharanu mugalilullathoke ezhuthiyathenki athinte nija sthidhy ariyan namuk iny evideyenkilum povendathundo suhruthe...etavum kuranhath nammal 2 perk enkilum ath manasilakkamalo..2 hours ago ·
- Aneesudheen Ch ആര്‍ക്കും എതിരഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ ധൈര്യമായി കമന്റാവുന്നതാണ്....about an hour ago ·
- Jefu Jailaf <<<<6. മനുഷ്യന്‍ അവന്റെ മുഴു ജീവിതത്തിലും അല്ലാഹുവുന്റെ വിധിവിലക്കുകള്‍ പാലിക്കാന്‍ നിര്‍ബന്ധിതനാണ്... നിയമ നിര്‍മ്മാണത്തിനുള്ള സാക്ഷാല്‍ അധികാരം അല്ലാഹുവിനു ആണ്..>>>> രാഷ്ട്രീയ വിഷയത്തിൽ ഈ പറഞ്ഞതു ജമാഅത്തും മുജാഹിദും ക്രിത്യമായി പാലിക്കുന്നുണ്ടൊ..??? പാലിച്ചിട്ടുണ്ടൊ..about an hour ago · · 1 person
- Jamal Thandantharayil@ അനീസ്: മുജാഹിദ് നയങ്ങളിൽ ഒരു ജമാ അത്തുകാരൻ ഭാവനയിൽ ആഗ്രഹിക്കുന്ന മാറ്റമായിരിക്കും താങ്കൾ എഴുതിയത്.
എന്നാൽ ഒരു മുജാഹിദ് പ്രവർത്തകൻ എന്ന നിലക്ക് എന്റെ അഭിപ്രായത്തിൽ മുജാഹിദ്പ്രസ്ഥാനത്തിന്റെ നയങ്ങൾ ഇങ്ങിനെയല്ല.
മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദർശം ഖുർആനും സുന്നത്തുമായതു കൊണ്ട് അതിന്റെ നയങ്ങളിൽ മാറ്റം വരേണ്ട ആവശ്യമില്ല. കാരണം ഇസ്ലാം ദീൻ പൂർണ്ണമായതാണ്. എന്നാൽ ദീനിനെ മനസ്സിലാക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും പണ്ഡിതന്മാർക്കും പ്രവർത്തകർക്കും എന്തെങ്കിലും വീഴ്ചകൾ വന്നിട്ടുണ്ടെങ്കിൽ തെളിവ് ലഭിക്കുന്നതിനനുസരിച്ച് തിരുത്തിയിട്ടുണ്ട്. തിരുത്തുകയും ചെയ്യും.
സംഘടനക്ക് ഒരു ഭരണഘടന ഉണ്ട്. അത് വളരെ ലളിതമായി പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ...തുടങ്ങിയ അംഗങ്ങളെ എങ്ങിനെ തിരഞ്ഞെടുക്കണമെന്നും അതിന്റെ പ്രവർത്തനരീതികളെയും നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനിക്കുന്നതുമാണ്. ഇസ്ലാഹീ സെന്ററുകളാകുമ്പോൾ അവ നിലനിൽക്കുന്ന നാടീന്റെ സാഹചര്യവുമായി പൊരുത്തപ്പെട്ട് പോകാവുന്ന നിലയിലുള്ള നിയമങ്ങളായിരിക്കും.
ഇനി താങ്കൾ പറഞ്ഞ കാര്യങ്ങൾ.
1. സംഗീതത്തിനു പ്രവാചകനിലും സഹാബത്തിലും മാത്യക ഉണ്ട് എന്ന് ഞങ്ങളുടെ നേതാക്കന്മാർ പറഞ്ഞിട്ടില്ല. പ്രവാചകനിലും സഹാബത്തിലും മാത്യക ഉണ്ടെങ്കിൽ അതിനെ സുന്നത്ത് എന്ന് പറയേണ്ടിവരും. അങ്ങിനെയെങ്കിൽ യേശുദാസ് ആ സുന്നത്തിൽ 100 ൽ നൂറ് മാർക്ക് വാങ്ങിയെന്നിരിക്കും! (വിശ്വാസം ഇല്ല എന്നത് മറക്കുന്നില്ല)
2. ഇസ്ലാം സമഗ്രവും സമ്പൂർണ്ണവുമാണ്, അല്ല എന്ന ചർച്ച ആദ്യം തുടങ്ങി വെച്ചത് ജമാ അത്തുകാരാണെന്ന് തോന്നുന്നു. അല്ലാഹു ഇസ്ലാമിനെ മതമായി ത്യപ്തിപ്പെട്ടു തന്നു, അതിനെ പൂർത്തിയാക്കി ത്തന്നു എന്ന് പറഞ്ഞാൽ പിന്നെ സമഗ്രമായി ഇസ്ലാമിനെ അവതരിപ്പിക്കേണ്ട ആവശ്യമെന്താണ്. ദീനിൽ മുജാഹിദുകൾ എന്തെങ്കിലും കൂട്ടുകയോ കുറക്കുകയോ ചെയ്യുന്നില്ല. അങ്ങിനെയുണ്ടെങ്കിൽ തെളിവ് സഹിതം ചൂണ്ടിക്കാണിക്കാം!
3. മുജാഹിദ് പ്രസ്ഥാനം ജനങ്ങൾ ഇസ്ലാമിൽ നിന്നകന്നപ്പോൾ അതിലേക്ക് തിരിച്ചു വിളിക്കാൻ വേണ്ടി രൂപം കൊണ്ടതാണ്. എന്നാൽ ഇസ്ലാമിന്റെ നിയമങ്ങൾ ആധുനികയുഗത്തിനു പറ്റിയതല്ല എന്ന ചിന്തയുള്ള ആളുകളും തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുകയില്ല എന്ന ചിന്തയുള്ള ആളുകളും അത് വിട്ട് പോയിട്ടുണ്ട്. ഓരോ വ്യക്തിയും ഇസ്ലാം പഠിക്കേണ്ടത് ഖുർ ആനിൽ നിന്നും സുന്നത്തിൽ നിന്നുമാണെന്നുള്ളതു കൊണ്ട് മുജാഹിദ് പ്രസ്ഥാനത്തിന്റെ ഭരണഘടനയിൽ അതിന്റെ ആദർശം വിശദീകരിക്കുന്ന പതിവില്ല. അത് പ്രവാചകൻ (സ) വിശദീകരിച്ചതു തന്നെയാണ്. ജമാ അത്ത് കാർ അങ്ങിനെ എഴുതിയത് പലതവണ തിരുത്തേണ്ടി വന്നത് നാം കണ്ടു കൊണ്ടിരിക്കുന്നു. കാരണം മനുഷ്യരാണ്; അബദ്ധങ്ങൾ സംഭവിക്കും. ഇവിടെ ഖുർ ആനും സുന്നത്തും സ്വീകരിക്കേണ്ടത് ഓരോ വ്യക്തിയുടെയും ബാധ്യതയാണ്. അതിൽ വീഴ്ച വന്നാൽ അയാൾ മാത്രമായിരിക്കും അതിന്റെ ഉത്തരവാദി. എന്നാൽ സംഘടന അതിനു പ്രവർത്തകരെയും ജനങ്ങളെയും സഹായിക്കാനുള്ള ഒരു കൂട്ടായ്മ മാത്രം. മുജാഹിദ് പ്രസ്ഥാനത്തിൽ മെമ്പർഷിപ്പ് എടുത്തതു കൊണ്ട് മാത്രം ആരും സ്വർഗത്തിൽ പോകുമെന്ന സർട്ടിഫിക്കറ്റ് കൊടുക്കുന്നില്ല. എന്നാൽ അതിന്റെ ആദർശം ഖുർ ആനും സുന്നത്തുമാണെന്ന് അത് ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഖുർ ആനും സുന്നത്തും അനുസരിച്ച് ജീവിക്കാനുള്ള ശിക്ഷണവും ഉപദേശനിർദ്ദേശവും നൽകും. ഒരാൾ കാര്യങ്ങൾ മനസ്സിലാക്കാതെ / മനസ്സിലാക്കിയതനുസരിച്ച് അയാൾ പ്രസ്ഥാനത്തോടന്വേഷിക്കാതെ ജമാ അത്തിൽ ചേർന്നാലും ലീഗിൽ ചേർന്നാലും മറ്റ് ഏത് രാഷ്ട്രീയപ്പാർട്ടികളിൽ ചേർന്നാലും അയാൾ മാത്രമാണതിനുത്തരവാദി. ഇസ്ലാമിനു വിരുദ്ധമായ നിലപാടെടുക്കുന്ന പാർട്ടികളിൽ പ്രവർത്തിക്കുന്നതിന് അയാൾ അല്ലാഹുവിന്റെ കോടതിയിൽ ഉത്തരം പറയേണ്ടി വരും. ഈ കാര്യം സ്വന്തം സംഘടനയുടെ കാര്യത്തിലും ബാധകമാണ്. സ്വന്തം സംഘടനയുടെ ആദർശത്തിലോ പ്രവർത്തനങ്ങളിലോ മതത്തിനെതിരായ വല്ല നീക്കവും കണ്ടാൽ സംഘടനക്കുവേണ്ടി പക്ഷപാതം കാണിക്കുന്നതും അയാൾ മാത്രം ഉത്തരവാദിയാണ്. ഖുർ ആനിനും സുന്നത്തിനും അനുസരിച്ച് നിലപാടെടുക്കുകയാണയാൾ വേണ്ടത്.
4. ഏതെങ്കിലും മുജാഹിദ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് സ്വന്തത്തിനും മുസ്ലിം സമുദായത്തിനും സ്വന്തം രാജ്യത്തിനും പുരോഗതിക്കാവശ്യമായ കാര്യങ്ങൾ നേടിയെടുക്കാനായിരിക്കും. ഇസ്ലാമിക രാജ്യം നിലവിൽ വരുന്നത് ഓരോ മുസ്ലിമിനും ഏറ്റവും സന്തോഷമുള്ള കാര്യമാണെങ്കിലും ഇസ്ലമിക രാഷ്ട്രം സ്ഥാപിക്കാൻ ഒരു രാജ്യത്ത് സാഹചര്യമില്ല എന്നത് രാഷ്ട്രീയപ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ മുസ്ലിമിന് വിലങ്ങു തടിയാണെന്ന് മുജാഹിദുകൾ മനസ്സിലാക്കുന്നില്ല.
5. അനുസരണം എന്ന് ജമാ അത്തുകാർ അർത്ഥം പറയുന്ന ത്വാ അത്ത് എന്ന പദം അറബികൾ ഉപയോഗിക്കുന്നതും ജമാ അത്തുകാർ ഉപയോഗിക്കുന്നതും തമ്മിലുള്ള വ്യത്യാസം തഫ്സീർ അമാനിയിൽ നിന്ന് ഉദ്ദരിച്ചിരുന്നു. മാത്രമല്ല ഇവിടെ പറഞ്ഞ പണ്ഡിതന്മാരുടെ ഉദ്ദരണികളിൽ താഴ്മയോടു കൂടിയുള്ള അനുസരണം എന്നു കൂടി പറഞ്ഞതും പ്രവാചകന്റെ വിധിവിലക്കുകൾക്കനുസ്യതമായിഅല്ലാഹുവിനുള്ള അനുസരണം എന്ന് പറഞ്ഞതും കൂടുതൽ ജമാ അത്ത് വാദത്തിനു വിരുദ്ധമാകുന്നു.
6. മനുഷ്യൻ അവന്റെ ജീവിതത്തിൽ എല്ലാ മേഘലകളിലും അവന്റെ കഴിവിനനുസരിച്ച് അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിക്കാൻ ബാധ്യസ്ഥനാണ്. ഒരാളുടെയും കഴിവിൽ പെടാത്തത് അല്ലാഹു അവന്റെ മേൽ ചുമത്തിയിട്ടില്ല! മതനിയമങ്ങൾ വിധിക്കാനുള്ള അധികാരം അല്ലാഹുവിനു മാത്രമാണ്. അഥവാ ഹറാമും ഹലാലും നന്മയും തിന്മയും പാപവും പുണ്യവും അല്ലാഹുവിന്റെ തീരുമാനമാകുന്നു. എന്നാൽ അല്ലാഹുവിന്റെ വിധിവിലക്കുകൾക്കെതിരാവാത്തവിധത്തിൽ മനുഷ്യർക്ക് അവരുടെ ഭൌതിക സാഹചര്യങ്ങളിൽ ഗുണകരമാവുന്ന നിയമങ്ങൾ എടുക്കാവുന്നതാണ്!
സഹോദരന്മാരെ! ഇനിയും എന്തിനു തർക്കിക്കുന്നു. ജമാ അത്തിന്റെ ആദർശവും ഭരണഘടനയിലെ ദീനീ നിയമങ്ങളുമൊക്കെ വെട്ടിക്കളഞ്ഞ് പകരം മുജാഹിദുകൾ ചെയ്തതു പോലെ ഖുർആനും സുന്നത്തും അനുസരിച്ച് (അത് സലഫുസ്സ്വാലിഹുകൾ മൻസ്സിലാക്കിയതുപോലെ) പ്രവർത്തിക്കാം എന്ന് മാത്രമാക്കൂ! നമുക്ക് ഒന്നായിക്കൂടെ!