Jamal Moidutty Thandantharayil shared Abdu Rahman Manjeri's photo.September 30 at 11:13am ·
ചേരയെ തിന്നുന്ന നാട്ടിലെത്തിയാൽ നടുക്കണ്ടം തിന്നണം എന്ന് ചൊല്ല്...! 'ഇങ്ങിനെയാകുംപോൾ 'യുക്തികൾക്കും' സന്ഘികൾക്കും സമാധാനം. എന്ത് ചെയ്താലും വിവാഹം ചെയ്യരുത് എന്നെ അവര്ക്കുള്ളൂ...!
വീണു കിട്ടിയത് ....
6Like · · Unfollow Post · Share · Promote
Jamal Ca, Abdu Rahman Manjeri and 2 others like this.
Abdullah Mohammad Uppala veenu kittiyathaanalle sender address undo ???? ha ha ha
September 30 at 11:36am · Unlike · 1
Kavalam Jayakrishnan ‘മോയിന്‍കുട്ടി മകളെ പീഡനത്തിന് കൂട്ടിക്കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു‘ എന്നെഴുതിയാലും മതി...
September 30 at 11:53am · Like · 1
Jamal Moidutty Thandantharayil Kavalam Jayakrishnan ‘മോയിന്‍കുട്ടി മകളെ പീഡനത്തിന് കൂട്ടിക്കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു‘ എന്നെഴുതിയാലും മതി...
4 hours ago · Like · 1 <<>> 'പീഡനം' എന്നാ വാക്ക് തന്നെ പ്രശ്നമാണ് ജയകൃഷ്ണാ... ഉഭയ സമ്മതപ്രകാരം എന്നതാണ് മുഖ്യം..! കൂട്ടിക്കൊടുപ്പും വ്യഭിചാരവും ഇപ്പോള്‍ പലര്‍ക്കും സദാചാരമായി കഴിഞ്ഞു. വിവാഹം മാത്രമാണ് മുഖ്യ പ്രശ്നം. നമ്മുടെ രാഷ്ട്ര പിതാവ് വിവാഹം കഴിക്കുമ്പോള്‍ പതിമൂന്നു ആയിരുന്നു കസ്തൂര്‍ബക്ക് പ്രായം . വിവിധ മനുഷ്യര്‍ വിവിധ കാല ഘട്ടങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത കാഴ്ചപ്പാട് കാരായിരുന്നു. ലൈംഗിക വിഷയത്തിലും മറ്റെല്ലാ വിഷയത്തിലും. ഇസ്ലാമാകട്ടെ, മനുഷ്യരുടെ പ്രകൃതി മതമാണ്.ഓരോരുത്തര്‍ക്കും വിവാഹ പ്രായം എത്തുമ്പോള്‍ വിവാഹം കഴിപ്പിക്കണം എന്നെ ഇസ്ലാം പറഞ്ഞിട്ടുള്ളൂ. അതിനു പ്രത്യേക പ്രായം നിശ്ചയിച്ചിട്ടില്ല. അത് വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്ക് മാറുമ്പോള്‍ തന്നെ വ്യത്യസ പ്പെടും. ലൈംഗിക ആവശ്യങ്ങള്‍ അടിച്ചമര്‍ത്താന്‍ ഇസ്ലാം ആവശ്യപ്പെടുന്നില്ല. എന്നാല്‍ അത് വിഹിതമായ മാര്‍ഗത്തില്‍ നടത്തണം എന്നത് നിര്‍ബന്ധമാണ്. ലൈംഗിക ബന്ധം മൂലം ഉണ്ടാകുന്ന എല്ലാ ഫലങ്ങള്‍ക്കും കുടുംബത്തിന്റെ പരിരക്ഷ സ്ത്രീക്ക ഉറപ്പു വരുത്തുക മാത്രമല്ല സദാചാരത്തിന് വില നല്‍കുന്ന ഒരു സമൂഹ സൃഷ്ടി കൂടിയാണ് ഇസ്ലാമിനെ ലക്‌ഷ്യം. സമൂഹത്തിനു മുഴുവന്‍ സമാധാനം ലഭിക്കണം എന്നതാണ് ഇസ്ലാം ലക്‌ഷ്യം വെക്കുന്നത്..!
September 30 at 4:47pm · Like · 3
Kavalam Jayakrishnan That was in 1883.....and gandhi also had only 14, not 90...., Today we live in 2013.....
September 30 at 7:54pm · Edited · Like
Jamal Moidutty Thandantharayil Kavalam Jayakrishnan That was in 1883.....and gandhi also had only 14, not 90...., Today we live in 2013.....
about an hour ago · Edited · Like <<>> Jayakrishnan, can you tell me what is your main concern about the issue..? What you advice? for eg: a, below 18 there should not be any relation between men and women? If caught must be punished hardly. b, There can be sexual relations ship before 18, but should not be married. Punish only those getting married. c, It is the couple who need a married life, to decide when they can get married according to their body language and circumstances, and others may give advice. Sexual relations ships only after marriege, as the religions say. d, there can be sexual relations ships between any men and women regardless weather they are below 18 or above, married or non-married. only thing is pregnency should be avoided before 18 years. All these arguments are there in Facebook. Which one is your opinion?
September 30 at 9:55pm · Like
Kavalam Jayakrishnan പ്രിയ സുഹൃത്തേ, ലൈംഗികത മാത്രമാണ് ദാമ്പത്യം എന്നാണ് താങ്കള്‍ അര്‍ത്ഥമാക്കുന്നതെന്ന് തോന്നുന്നല്ലോ? ഒരു പെണ്‍കുട്ടിക്ക് കുറഞ്ഞ പക്ഷം തനിക്ക് എങ്ങനെയൊരാളെയാണ് ആവശ്യം അല്ലെങ്കില്‍ തന്നില്‍ നിന്നും ഒരു ഭര്‍ത്താവെന്ന നിലയില്‍ അയാള്‍ എന്ത് പ്രതീക്ഷിക്കുന്നു എന്നെങ്കിലും തിരിച്ചറിയാനുള്ള പക്വത ആവുന്നതിനു മുന്‍പേ അവളെ പിടിച്ച് കെട്ടിക്കുന്നതിലെ സാംഗത്യം എത്രയൊക്കെ വിശദീകരിച്ചാലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല. ഇതു വെറുതേ മൂപ്പിലാന്മാരുടെ കാമപൂരണത്തിനായി എട്ടും പൊട്ടും തിരിയാത്ത പെണ്‍കുട്ടികളെ കൂട്ടിക്കൊടുക്കാനുള്ള ഏര്‍പ്പാട്. അല്ലാതെ താങ്കള്‍ പറയുന്ന ശാരീരിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സമയം പതിനാറാം വയസ്സല്ല. ഡോക്ടര്‍മാര്‍ പോലും ആവര്‍ത്തിച്ച് പറയുന്നു പതിനാറാം വയസ്സില്‍ ഒരു പെണ്‍കുട്ടിയുടെ ശരീരം പൂര്‍ണ്ണ വളര്‍ച്ചയെത്തില്ല എന്ന്. കേവലം കാമഭ്രാന്തിന് ഒന്നുമറിയാത്ത പെണ്‍കുട്ടികളെ ഇരയാക്കി ആനന്ദിക്കുക എന്ന ഏര്‍പ്പാടിന് എന്തു തന്നെ ന്യായവാദങ്ങള്‍ നിരത്തിയാലും എന്തൊക്കെ സ്വര്‍ണ്ണത്തൊങ്ങലുകള്‍ തൂക്കി അലങ്കരിച്ചാലും അതു വെറും കാട്ടാളത്തം മാത്രമാണ്. അത് സാമാന്യബോധമുള്ള ജനസമൂഹം അധിവസിക്കുന്ന കേരളത്തില്‍ ഒട്ടു നടക്കാന്‍ പോകുന്നുമില്ല.
October 1 at 7:35pm · Like · 1
Jamal Moidutty Thandantharayil Kavalam Jayakrishnan പ്രിയ സുഹൃത്തേ, ലൈംഗികത മാത്രമാണ് ദാമ്പത്യം എന്നാണ് താങ്കള്‍ അര്‍ത്ഥമാക്കുന്നതെന്ന് തോന്നുന്നല്ലോ? ഒരു പെണ്‍കുട്ടിക്ക് കുറഞ്ഞ പക്ഷം തനിക്ക് എങ്ങനെയൊരാളെയാണ് ആവശ്യം അല്ലെങ്കില്‍ തന്നില്‍ നിന്നും ഒരു ഭര്‍ത്താവെന്ന നിലയില്‍ അയാള്‍ എന്ത് പ്രതീക്ഷിക്കുന്നു എന്നെങ്കിലും തിരിച്ചറിയാനുള്ള പക്വത ആവുന്നതിനു മുന്‍പേ അവളെ പിടിച്ച് കെട്ടിക്കുന്നതിലെ സാംഗത്യം എത്രയൊക്കെ വിശദീകരിച്ചാലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല. ഇതു വെറുതേ മൂപ്പിലാന്മാരുടെ കാമപൂരണത്തിനായി എട്ടും പൊട്ടും തിരിയാത്ത പെണ്‍കുട്ടികളെ കൂട്ടിക്കൊടുക്കാനുള്ള ഏര്‍പ്പാട്. അല്ലാതെ താങ്കള്‍ പറയുന്ന ശാരീരിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സമയം പതിനാറാം വയസ്സല്ല. ഡോക്ടര്‍മാര്‍ പോലും ആവര്‍ത്തിച്ച് പറയുന്നു പതിനാറാം വയസ്സില്‍ ഒരു പെണ്‍കുട്ടിയുടെ ശരീരം പൂര്‍ണ്ണ വളര്‍ച്ചയെത്തില്ല എന്ന്. കേവലം കാമഭ്രാന്തിന് ഒന്നുമറിയാത്ത പെണ്‍കുട്ടികളെ ഇരയാക്കി ആനന്ദിക്കുക എന്ന ഏര്‍പ്പാടിന് എന്തു തന്നെ ന്യായവാദങ്ങള്‍ നിരത്തിയാലും എന്തൊക്കെ സ്വര്‍ണ്ണത്തൊങ്ങലുകള്‍ തൂക്കി അലങ്കരിച്ചാലും അതു വെറും കാട്ടാളത്തം മാത്രമാണ്. അത് സാമാന്യബോധമുള്ള ജനസമൂഹം അധിവസിക്കുന്ന കേരളത്തില്‍ ഒട്ടു നടക്കാന്‍ പോകുന്നുമില്ല.
59 minutes ago · ലൈക്
<<>>
സഹോദരാ, ലൈംഗികത മാത്രമാണ് ദാമ്പത്യം എന്ന് എന്റെ വാക്കുകളിൽ നിന്ന് താങ്കൾ എങ്ങിനെ മനസ്സിലാക്കി എന്നെനിക്കറിയില്ല.
ഞാൻ പലരുമായി സംവദിച്ചിരുന്നു, ഈ വിഷയത്തിൽ. അതിൽ പലരുടെയും വാദഗതികൾ ആണ് മുകളിൽ നിരത്തിയത്. ഒരു പക്ഷെ എന്റെ ഇംഗ്ലീഷ് മോശമായത് കൊണ്ട് താങ്കൾ ഞാൻ ഉദ്ടെഷിക്കാത്തത് മനസ്സിലാക്കിയതാകാം.
കൂട്ടിക്കൊടുക്കുക എന്ന പദം താങ്കൾ ആദ്യം ഉപയോഗിച്ചപ്പോൾ ഞാൻ അതത്ര കാര്യമാക്കിയിരുന്നില്ല. എന്നാൽ വീണ്ടും അത് ആവർത്തിച്ചപ്പോൾ, താങ്കൾ എന്തൊക്കെയോ ഇസ്ലാമിനെ കുറിച്ച് തെറ്റായി മനസ്സിലാക്കി വെച്ചിരിക്കുന്നു എന്ന് മനസ്സിലാക്കുകയാണ്. അത് കൊണ്ട് കുറച്ചു കാര്യങ്ങൾ എഴുതുകയാണ്.
ഞാൻ ഈ വിഷയത്തിൽ മുന്നോട്ടു വെച്ച ആശയം സ്ത്രീ പുരുഷന്മാർ തമ്മിൽ അവിഹിത ബന്ധം പാടില്ല എന്നതാണ്. അനുയോജ്യരായ ഇണകളെ കണ്ടെത്തി വിവാഹ ബന്ധത്തിലൂടെ സ്രഷ്ടാവ് നല്കിയ ആയുസ്സ് പരസ്പരം സഹകരിച്ചു ജീവിച്ചു തീര്ക്കുകയാണ് വേണ്ടത്.
എനിക്ക് അത് പറയാൻ ഉള്ള പ്രചോദനം എന്റെ വിശ്വാസം ആണ്. അതായത് നമ്മുടെ ജീവിതവും മരണവും സ്രഷ്ടാവിന്റെ സമ്മാനം ആണെന്നും നമ്മുടെ ഓരോ പ്രവര്ത്തനങ്ങളും രേഖപ്പെടുത്തപ്പെടുന്നു എന്നും മരണാനന്തരം വിചാരണ ചെയ്യപ്പെട്ടു ദൈവിക മാർഗദർശനം അനുസരിച്ച് ജീവിച്ചവര്ക് പ്രതിഫലവും നിഷേധികല്ക്കും തന്നിഷ്ടക്കര്ക്കും കഠിന ശിക്ഷകളും നല്കപ്പെടും എന്ന വിശ്വാസം. അത് കേട്ട് കേട്ട് പലര്ക്കും കേൾക്കുമ്പോൾ തന്നെ ചര്ധിക്കാൻ വരുന്ന അവസ്ഥ ഉണ്ട്. പക്ഷെ നമ്മുടെ ദിവസങ്ങള് എന്നപ്പെട്ടതനെന്നും മരണത്തിലേക്ക് നാം അടുത്ത് കൊണ്ടിരിക്കുകയാനെന്നതും ഒരു സത്യമാണ്.
October 1 at 9:27pm · Like · 2
Jamal Moidutty Thandantharayil സ്ത്രീ പുരുഷ ബന്ധം വളരെ പവിത്രമായി ആണ് ഇസ്ലാം കാണുന്നത്.
[30:21]
നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.
ഇസ്ലാം മുന്നോട്ടു വെക്കുന്നത് ഇണ എന്നാ പദമാണ്. ഭാര്യ അഥവാ ഭരിക്കപ്പെടുന്നവൾ എന്ന പദം അല്ല. പുരുഷനും സ്ത്രീക്കും അവകാശങ്ങളും ബാധ്യതകളും ഉണ്ട്. അവരുടെ ശരീര പ്രകൃതിക്ക് യോജിച്ച വിധത്തിൽ ..
പ്രവാചകന പറഞ്ഞത് നിങ്ങളിൽ ഏറ്റവും മാന്യൻ തന്റെ ഇണയോട് ഏറ്റവും മാന്യമായി പെരുമാറുന്നവൻ ആണ് എന്നതാണ്. മാതാവിന്റെ കാലടിയിൽ ആണ് നിങ്ങളുടെ സ്വര്ഗം എന്ന് പറഞ്ഞ പ്രവാചകൻ അത് വിശദീകരിച്ചു. ഒരാള്ക് ഇവിടെ ഏറ്റവും കടപ്പാട് ഉള്ളത് ആരോടാണ് എന്ന് ചോദിക്കപ്പെട്ടപ്പോൾ തന്റെ മാതാവിനോട് എന്നാണു ഉത്തരം നല്കപ്പെട്ടത്. പിന്നെയോ എന്നാ ചോദ്യത്തിനും മാതാവ് എന്ന് ഉത്തരം നല്കപ്പെട്ടു. മൂന്നാമതും മാതാവിന്റെ പേര് തന്നെ പറഞ്ഞ പ്രവാചകൻ നാലാമതായി പിതാവിനോടുള്ള കടപ്പാട് രേഖപ്പെടുത്തി. പിന്നീടാണ് മറ്റുള്ളവരുമായുൽ കടപ്പാടുകൾ വരുന്നത്.
നമ്മുടെ നാട്ടിൽ ധാരാളം ആണ്‍കുട്ടികളും പെണ്‍കുട്ടികൾ പതിനെട്ടു വയസ്സിനു മുന്പ് തന്നെ അവിഹിത ബന്ധങ്ങളിൽ എര്പ്പെടുന്നുണ്ട് എന്നത് സത്യമാണ്. വിവാഹം നടക്കുന്നതിനു മുന്പ് തന്നെ. അങ്ങിനെ പഠനത്തിൽ താല്പര്യമില്ലാത്ത കുടുംബ ജീവിതം കൊതിക്കുന്ന പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കാതെ അവർ പതിനെട്ടു വയസ്സ്കുന്നത് വരെ വല്ലവനുമായും അവിഹിത ബന്ധം തുടരട്ടെ എന്ന വാദം അംഗീകരിക്കാൻ ഒരു മുസ്ലിമിന് സാധിക്കില്ല.
October 1 at 9:27pm · Like · 1
Jamal Moidutty Thandantharayil അങ്ങിനെ ഉള്ള കുടുംബ ജീവിതം കൊതിക്കുന്ന പെണ്‍കുട്ടി മുസ്ലിമാനെങ്കിൽ ഇസ്ലാമിന്റെ വിധി അവളെ വിവാഹം കഴിപ്പിച്ചു കൊടുക്കുക എന്നതാണ്. [17:32]
നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച് പോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു.
അത്തരം ഒരു പെണ്‍കുട്ടി താങ്കളുടെ വീട്ടില് ആണെങ്കിൽ താങ്കൾ എന്ത് തീരുമാനം എടുക്കും? അവളെ പറഞ്ഞു മനസ്സിലാക്കും എന്നും നല്ല രീതിയിൽ വളർത്തിയാൽ ഇങ്ങിനെ സംഭവിക്കില്ല എന്നെല്ലാം പറഞ്ഞു ഒഴിയാമെന്നല്ലതെ പ്രായോഗികമായ ഒരു മറുപടി തരാൻ താങ്കള്ക് പറ്റുമോ? വിവാഹം ചെയ്തു കൊടുക്കാൻ പതിനെട്ടു വയസ്സ് ആകാതത്തിന്റെ പേരില് നിയമം ഇല്ലാത്തതിനാൽ താങ്കൾ പറഞ്ഞത് പോലെ വല്ലവനും കൂട്ടിക്കൊടുക്കുമോ? അവിടെ ആണ് ഞാൻ പറഞ്ഞ മറുപടി പ്രസക്തം ആകുന്നതു.
ഉഭയ കക്ഷി സമ്മതപ്രകാരം വ്യഭിചരിക്കുന്നതു കുറ്റമില്ല എന്ന് പറയുന്ന സമൂഹം എന്ത് കൊണ്ട് വിവാഹത്തെ എതിര്ക്കുന്നു എന്നത് ഉത്തരം പറയേണ്ടത് അവിടെ ആണ്..!
അല്ലാതെ പതിനെട്ടിന് താഴെ തന്നെ കല്യാണം കഴിപ്പിക്കണം എന്ന വാശി ഒന്നും എനിക്കില്ല സുഹൃത്തേ.. ഞാൻ കല്യാണം കഴിച്ചത് 27 വയസ്സിൽ ആണ്. വധുവിന്റെ പ്രായം 24 ആയിരുന്നു.
ഇപ്പോൾ വിവാഹം കഴിഞ്ഞു പതിനാലു വര്ഷങ്ങള്ക്ക് ശേഷവും എന്റെ അഭിപ്രായം ഒരു മുസ്ലിം എന്ന നിലക്ക് ഇസ്ലാമിനെ കുറിച്ച് ഇന്നത്തെ അറിവ് അന്നുണ്ടായിരുന്നെങ്കിൽ ഞാൻ 21 വയസ്സിൽ തന്നെ കല്യാണം കഴിക്കുമായിരുന്നു. അനാവശ്യമായ വായി നോട്ടവും പ്രേമവുമൊക്കെ ഒഴിവാക്കാൻ..!.
October 1 at 9:27pm · Like · 1
Dubaii Salafi ജമാലക എന്ത് പറഞ്ഞാലും ജമാലക ,,ആ ഹദീസ് മാത്രം നോക്കിയാണ് കാര്യങ്ങള്‍ വിലയിരുത്തുന്നത്..അന്നത്തെ അവസ്ഥ അല്ല ഇന്ന്..ഇന്ന് ഒരു കുട്ടി പതിനെട്ടു വയസ്സ് കഴിഞ്ഞു പഠിച്ച ശേഷം വരന്‍ എങ്ങനെ ഉള്ള ആള്‍ ആവണം എന്ന് ചിന്തിച്ചു കല്യാണം കഴിക്കട്ടെ..അതിനു ബുഖാരിയുടെ ഒപ്ന്പതു വയസ്സില കല്യാണം കഴിഞ്ഞു എന്ന ഹദീസ് താങ്കളെ .,നല്ല മാര്‍ഗത്തില്‍ നിന്ന് പിന്തിരിപ്പിക്കതിരിക്കട്ടെ
October 1 at 9:50pm · Like
Dubaii Salafi ജമാല്ക്ക കാര്യങ്ങള്‍ കുറച്ചു കൂടി ചിന്തിച്ചു മന്സ്സില്‍കകുക...ഈ വിഷയം വന്നപ്പോള്‍ തന്നെ എതിര്‍ത്തത് ഞാന്‍ ആണ്..എന്നെ തുടര്‍ന്ന് ഫസിബൂക് ബ്ലോഗേഴ്സ് കാര്യം ഏറ്റെടുത്തു ,വിമര്‍ശനം തുടങ്ങി..വലയ ഒച്ചപ്പാട് ആയി..പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളും എതിര്‍ത്ത് തുടങ്ങി
October 1 at 9:52pm · Like
Jamal Moidutty Thandantharayil Dubaii Salafi ജമാലക എന്ത് പറഞ്ഞാലും ജമാലക ,,ആ ഹദീസ് മാത്രം നോക്കിയാണ് കാര്യങ്ങള്‍ വിലയിരുത്തുന്നത്..അന്നത്തെ അവസ്ഥ അല്ല ഇന്ന്..ഇന്ന് ഒരു കുട്ടി പതിനെട്ടു വയസ്സ് കഴിഞ്ഞു പഠിച്ച ശേഷം വരന്‍ എങ്ങനെ ഉള്ള ആള്‍ ആവണം എന്ന് ചിന്തിച്ചു കല്യാണം കഴിക്കട്ടെ..അതിനു ബുഖാരിയുടെ ഒപ്ന്പതു വയസ്സില കല്യാണം കഴിഞ്ഞു എന്ന ഹദീസ് താങ്കളെ .,നല്ല മാര്‍ഗത്തില്‍ നിന്ന് പിന്തിരിപ്പിക്കതിരിക്കട്ടെ
13 hours ago · ലൈക്
<<>>
സഹോദരാ,
ഒന്പത് വയസ്സില കല്യാണം കഴിപ്പിക്കണം എന്ന് ആര് പറഞ്ഞു. അങ്ങിനെ ഒരു ചര്ച്ച തന്നെ ഇല്ല.
ചര്ച്ച വിവാഹ പ്രായം പതിനാറു ആക്കുന്നതിനെ കുറിച്ചാണ്. അതായത് താഴേക്ക് പോകാവുന്നതിന്റെ ലിമിറ്റ്. അതിനു താഴെ ശിക്ഷിക്കപ്പെടും.
അവിടെ ആണ് എന്റെ അഭിപ്രായങ്ങൾ ഞാൻ പറഞ്ഞത്. പതിനാറു വയസ്സിൽ വ്യഭിച്ചരിക്കുന്നവർ (ഉഭയ കക്ഷി സമ്മതപ്രകാരം ) ക്ക് നിയമ പരിരക്ഷ. പതിനാറു വയസ്സിൽ വിവാഹം കഴിച്ചു കുടുംബ ജീവിതം നയിച്ചാൽ ശിക്ഷ. ഇതെന്തു നീതി. ശിക്ഷിക്കുകയാനെങ്കിൽ ആദ്യം ശിക്ഷിക്കേണ്ടത് വ്യഭിചാരികളെ ആണ്...! അതാണ് എന്റെ വാദം..! പതിനെട്ടിന് മുന്പ് പ്രേമിക്കുന്നവരെയും വ്യഭിച്ചരിക്കുന്നവരെയും കഠിനമായി ശിക്ഷിക്കുക. അതിനു വേണ്ടി ശബ്ടിക്കുന്നവർ വിവാഹ പ്രായം പതിനെട്ട് തന്നെ ആക്കണം എന്ന് പറയുന്നെങ്കിൽ അതിനൊരു നീതി ഉണ്ട്. മറ്റേതു കാപട്യം ആണ്...!
October 2 at 12:06pm · Like · 2
Kavalam Jayakrishnan Jamal Moidutty Thandantharayil: ഇസ്ലാമിനെക്കുറിച്ച് ഞാന്‍ തെറ്റായി മനസ്സിലാക്കി എന്ന് താങ്കള്‍ പറഞ്ഞതു കൊണ്ടു മാത്രമാണ് ഈ മറുപടി. കുട്ടികളെ പിടിച്ചു കെട്ടിച്ചു വിടുന്നത് ഇസ്ലാമെന്നല്ല ഹിന്ദുവെന്നല്ല ആരു തന്നെ ചെയ്താലും അത് കാട്ടാളത്തവും വിവരദോഷവുമാണ്. അതു വേണമെന്ന വാദത്തിലൂടെ ഇസ്ലാമിന്റെ നല്ല വശങ്ങള്‍ കൂടി തെറ്റിദ്ധരിക്കപ്പെടുകയാണെന്ന് മനസ്സിലാക്കണം. മാത്രമല്ല അവിഹിത ബന്ധം ഒഴിവാക്കാന്‍ കെട്ടിക്കുന്നു എന്ന തമാശ ശുദ്ധവിഡ്ഢിത്തരമാണ്. മൂന്നു വയസ്സു തികയാത്ത കുഞ്ഞുങ്ങളെ പോലും ബലാത്സംഗം ചെയ്യാന്‍ മടിയില്ലാത്ത കാടന്മാരുള്ള നാട്ടില്‍ താങ്കളുടെ വാദം അപ്രസക്തമാണ്. അതുകൊണ്ട് വീണ്ടും, ആവര്‍ത്തിക്കട്ടെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ കെട്ടിക്കാന്‍ നടക്കുന്നവന്മാര്‍ക്ക് മുകളില്‍ പറഞ്ഞ കൂട്ടിക്കൊടുപ്പുകാര്‍ക്കു കൊടുക്കുന്ന വില പോലും നല്‍കാനാവില്ല.
<<<<<<<അത്തരം ഒരു പെണ്‍കുട്ടി താങ്കളുടെ വീട്ടില് ആണെങ്കിൽ താങ്കൾ എന്ത് തീരുമാനം എടുക്കും? >>>>>>> ഏതായാലും ഇതുവരെ അങ്ങനെയൊരാള്‍ ഉണ്ടായിട്ടില്ല. ഇനിയുണ്ടാവില്ല എന്നു തന്നെ കുടുംബത്തിലെ പെണ്‍കുട്ടികളെ വിശ്വാസമുള്ളവര്‍ ഉറപ്പിക്കും.
Yesterday at 8:56am · Like
Jamal Moidutty Thandantharayil Kavalam Jayakrishnan Jamal Moidutty Thandantharayil: ഇസ്ലാമിനെക്കുറിച്ച് ഞാന്‍ തെറ്റായി മനസ്സിലാക്കി എന്ന് താങ്കള്‍ പറഞ്ഞതു കൊണ്ടു മാത്രമാണ് ഈ മറുപടി. കുട്ടികളെ പിടിച്ചു കെട്ടിച്ചു വിടുന്നത് ഇസ്ലാമെന്നല്ല ഹിന്ദുവെന്നല്ല ആരു തന്നെ ചെയ്താലും അത് കാട്ടാളത്തവും വിവരദോഷവുമാണ്. അതു വേണമെന്ന വാദത്തിലൂടെ ഇസ്ലാമിന്റെ നല്ല വശങ്ങള്‍ കൂടി തെറ്റിദ്ധരിക്കപ്പെടുകയാണെന്ന് മനസ്സിലാക്കണം. മാത്രമല്ല അവിഹിത ബന്ധം ഒഴിവാക്കാന്‍ കെട്ടിക്കുന്നു എന്ന തമാശ ശുദ്ധവിഡ്ഢിത്തരമാണ്. മൂന്നു വയസ്സു തികയാത്ത കുഞ്ഞുങ്ങളെ പോലും ബലാത്സംഗം ചെയ്യാന്‍ മടിയില്ലാത്ത കാടന്മാരുള്ള നാട്ടില്‍ താങ്കളുടെ വാദം അപ്രസക്തമാണ്. അതുകൊണ്ട് വീണ്ടും, ആവര്‍ത്തിക്കട്ടെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ കെട്ടിക്കാന്‍ നടക്കുന്നവന്മാര്‍ക്ക് മുകളില്‍ പറഞ്ഞ കൂട്ടിക്കൊടുപ്പുകാര്‍ക്കു കൊടുക്കുന്ന വില പോലും നല്‍കാനാവില്ല.
<<<<<<<അത്തരം ഒരു പെണ്‍കുട്ടി താങ്കളുടെ വീട്ടില് ആണെങ്കിൽ താങ്കൾ എന്ത് തീരുമാനം എടുക്കും? >>>>>>> ഏതായാലും ഇതുവരെ അങ്ങനെയൊരാള്‍ ഉണ്ടായിട്ടില്ല. ഇനിയുണ്ടാവില്ല എന്നു തന്നെ കുടുംബത്തിലെ പെണ്‍കുട്ടികളെ വിശ്വാസമുള്ളവര്‍ ഉറപ്പിക്കും.
Yesterday at 8:56am · Like <<>> ചുരുക്കിപ്പറഞ്ഞാല്‍ വിവാഹത്തെ കൂട്ടിക്കൊടുപ്പായാണ് താങ്കള്‍ കാണുന്നത്. അത് തിരുത്താന്‍ തയ്യരില്ലത്തത് കൊണ്ട് അങ്ങിനെ കരുതാന്‍ താങ്കള്‍ക് താങ്കളുടെ ജീവിത സാഹചര്യങ്ങളുടെ പിന്‍ബലം ഉണ്ടായിരിക്കും എന്ന് കരുതുന്നു. പല യുക്തിവാദികളും വിവാഹം തന്നെ ആവശ്യമില്ല എന്ന വാദക്കാര്‍ ആണ്.അവിഹിത ബന്ധം ഒഴിവാക്കാന്‍ കെട്ടിക്കുന്നു എന്നതു വിഡ്ഢിത്തമാണ് എന്ന് വരുത്താന്‍ താങ്കള്‍ പറഞ്ഞത് മൂന്നു വയസ്സ് തികയാത്ത കുഞ്ഞുങ്ങളെ ബലാല്‍സംഗം ചെയ്യാന്‍ മടിയില്ലാത്ത കാട്ടളന്മാരെ ബന്ധപ്പെടുത്തി ആണ്. ബാലല്സംഗമല്ല അവിഹിത ബന്ധം. അത് വിവാഹേതര ബന്ധമാണ്. ബലാല്‍സംഗം ഒരു വ്യക്തിയുടെ മറ്റൊരു വ്യക്തിയിന്മേലുള്ള കടന്നു കയറ്റവും അക്രമനവുമാണ്. അതും ഇതും ബന്ധ്പ്പിച്ചു മറുപടി പറയുന്നത്, താങ്കളുടെ ആശയ പാപ്പരത്വം വ്യക്തമാക്കുന്നു. ഉഭയ കക്ഷി സമ്മതപ്രകാരം പതിനാറു വയസ്സില്‍ വ്യഭിച്ചരിക്കുന്നത് അനുവദിച്ചാലും വിവാഹം അനുവദിക്കരുത് എന്നതാണ് താങ്കളുടെ വാദം. ഉഭയ കക്ഷി സമ്മതപ്രകാരം ഉള്ള വ്യഭിചാരത്തില്‍ ബെര്‍ത്ത് സര്ടിഫിക്കറ്റ് നോക്കി ആണല്ലോ വ്യഭിച്ചരിക്കാര്..!.
മറ്റൊരു സംവാദത്തില്‍ ഒരു സഹോദരന്‍ എഴുതിയ വാചകങ്ങള്‍ ഞാന കോപി പേസ്റ്റ് ചെയ്യട്ടെ: "പതിനെട്ടു വയസ്സുതികയാൻ ഏതാനും ദിവസങ്ങൾ ബാക്കിയിരിക്കേ തന്റെ മകളെ വിവാഹം കഴിപ്പിച്ചത് വലിയ പുക്കാറായതിനെത്തുടർന്ന് കൊൺഗ്രസ് നേതാവ് എം പി ഗംഗാധരൻ മന്ത്രിപദവി രാജിവെയ്കുകയുണ്ടായി... അതെക്കുറിച്ച് എം പി നാരായണപ്പിള്ള കലാ കൗമുദിയിലാഅണെന്ന് തോന്നുന്നു ഒരു കോള മെഴുതിയതിൽ നിന്നും ചിലതോർമ്മവരുന്നു.. " അദ്ദേഹം രാജി വെയ്കേണ്ടിയിരുന്നത് പ്രായപൂർത്തിയായ മകളെക്കെട്ടിച്ചതിന്റെ പേരിലല്ല. ആവശ്യത്തിൽ കൂടുതൽ പൈപ് വാങ്ങി കേരളം മുഴുവൻ നിരത്തി കമ്മീഷനടിച്ചതിന്റെ പേരിലായിരുന്നു. പതിനെട്ടാകാതെ സ്ത്രീകൾക്ക് പ്രസവിക്കാനുള്ള ആരോഗ്യമുണ്ടാകില്ല എന്ന വാദക്കാർ അവരുടെയൊക്കെ മുത്തശ്ശിമാർ അവരുടേ തന്തമാരെ പ്രസവിച്ചതെത്രാമത്തെ വയസ്സിലാണെന്ന് മനസ്സിലാക്കട്ടെ" എന്ന് ( ഓർമ്മയിൽ നിന്ന്) അന്ന് ഞാൻ ത്ഭുതത്തോടെ ഓർത്തു നാണപ്പൻ സാറിന്റെ സ്ഥാനത്ത് ഒരു മുസ്ലിമെങ്ങാനുമാണ്‌ഇതെഴുതിയിരുന്നെങ്കിൽ എന്താകു മായിരുന്നു സ്ഥിത് എന്ന്....
2 hours ago · Edited · Like
Jamal Moidutty Thandantharayil ഇതേ പോസ്റ്റില്‍ തന്നെ മേലെ ഒരു സുഹൃത്തിനു എഴുതിയ മറുപടി ആണ് ഇത്.""
Jamal Moidutty Thandantharayil Dubaii Salafi ജമാലക എന്ത് പറഞ്ഞാലും ജമാലക ,,ആ ഹദീസ് മാത്രം നോക്കിയാണ് കാര്യങ്ങള്‍ വിലയിരുത്തുന്നത്..അന്നത്തെ അവസ്ഥ അല്ല ഇന്ന്..ഇന്ന് ഒരു കുട്ടി പതിനെട്ടു വയസ്സ് കഴിഞ്ഞു പഠിച്ച ശേഷം വരന്‍ എങ്ങനെ ഉള്ള ആള്‍ ആവണം എന്ന് ചിന്തിച്ചു കല്യാണം കഴിക്കട്ടെ..അതിനു ബുഖാരിയുടെ ഒപ്ന്പതു വയസ്സില കല്യാണം കഴിഞ്ഞു എന്ന ഹദീസ് താങ്കളെ .,നല്ല മാര്‍ഗത്തില്‍ നിന്ന് പിന്തിരിപ്പിക്കതിരിക്കട്ടെ
13 hours ago · ലൈക്
<<>>
സഹോദരാ,
ഒന്പത് വയസ്സില കല്യാണം കഴിപ്പിക്കണം എന്ന് ആര് പറഞ്ഞു. അങ്ങിനെ ഒരു ചര്ച്ച തന്നെ ഇല്ല.
ചര്ച്ച വിവാഹ പ്രായം പതിനാറു ആക്കുന്നതിനെ കുറിച്ചാണ്. അതായത് താഴേക്ക് പോകാവുന്നതിന്റെ ലിമിറ്റ്. അതിനു താഴെ ശിക്ഷിക്കപ്പെടും.
അവിടെ ആണ് എന്റെ അഭിപ്രായങ്ങൾ ഞാൻ പറഞ്ഞത്. പതിനാറു വയസ്സിൽ വ്യഭിച്ചരിക്കുന്നവർ (ഉഭയ കക്ഷി സമ്മതപ്രകാരം ) ക്ക് നിയമ പരിരക്ഷ. പതിനാറു വയസ്സിൽ വിവാഹം കഴിച്ചു കുടുംബ ജീവിതം നയിച്ചാൽ ശിക്ഷ. ഇതെന്തു നീതി. ശിക്ഷിക്കുകയാനെങ്കിൽ ആദ്യം ശിക്ഷിക്കേണ്ടത് വ്യഭിചാരികളെ ആണ്...! അതാണ് എന്റെ വാദം..! പതിനെട്ടിന് മുന്പ് പ്രേമിക്കുന്നവരെയും വ്യഭിച്ചരിക്കുന്നവരെയും കഠിനമായി ശിക്ഷിക്കുക. അതിനു വേണ്ടി ശബ്ടിക്കുന്നവർ വിവാഹ പ്രായം പതിനെട്ട് തന്നെ ആക്കണം എന്ന് പറയുന്നെങ്കിൽ അതിനൊരു നീതി ഉണ്ട്. മറ്റേതു കാപട്യം ആണ്...!
October 2 at 12:06pm · Like · 2 "" ഇത് കൂടി വായിചിട്ടയിരിക്കുമല്ലോ താങ്കളുടെ ആരോപണം.. അതില്‍ താങ്കളുടെ വാദം എനിക്ക് അംഗീകരിക്കാന്‍ സാധിക്കില്ല സുഹൃത്തേ. പതിനാറു വയസ്സില്‍ ഏതെന്കിലും പ്രത്യേക സാഹചര്യത്തില്‍ ആരെങ്കിലും വിവാഹം കഴിച്ചു ജീവിചെന്കില്‍ അതൊക്കെ കാട്ടാളത്തം ആണ് എന്ന് പറയാന്‍ മാത്രം ആധുനികത എന്നെ ബാധിച്ചിട്ടില്ല..!
2 hours ago · Like
Kavalam Jayakrishnan പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വിവാഹമെന്നല്ല ഏതു പേരില്‍ കൂട്ടിക്കൊടുത്താലുയ്ം അതു കൂട്ടിക്കൊടുപ്പ് മാത്രമാണെന്ന് ഞാന്‍ അടിവരയിട്ട് പറയാം. എന്റെ ജീവിതസാഹചര്യങ്ങളുടെ പിന്‍ബലം ആരോഗ്യകരവും സാമൂഹികനീതിക്കു നിരക്കുന്നതുമാണ്. അതുകൊണ്ടു തന്നെ എനിക്കതു പറയാന്‍ കഴിയും. പിന്നെ സ്വന്തം കൂടെപ്പിറപ്പുകളെയോ, മകളെയോ വിശ്വാസമില്ലാത്തവര്‍ പതിനഞ്ചിലോ, പതിനാറിലോ ഒക്കെ കെട്ടിക്കാനും കെട്ടാനും തിടുക്കം കൂട്ടും. അതിനു പിന്നിലെ ചേതോവികാരമെന്തെന്ന് താങ്കള്‍ക്കും അറിവുള്ളതു തന്നെയാണല്ലോ. പക്ഷേ എന്തോ നിക്ഷിപ്ത താല്പര്യത്തിന്റെ പേരില്‍ താങ്കള്‍ അതിനെ വെള്ള പൂശാന്‍ ശ്രമിക്കുന്നു. അതിനെ ആശയപാപ്പരത്തമായല്ല മറിച്ച് സാംസ്കാരിക അധഃപ്പതനമായി കണ്ട് സഹതപിക്കുവാനേ തല്‍ക്കാലം നിവൃത്തിയുള്ളൂ......
2 hours ago · Like
Jamal Moidutty Thandantharayil Kavalam Jayakrishnan പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വിവാഹമെന്നല്ല ഏതു പേരില്‍ കൂട്ടിക്കൊടുത്താലുയ്ം അതു കൂട്ടിക്കൊടുപ്പ് മാത്രമാണെന്ന് ഞാന്‍ അടിവരയിട്ട് പറയാം. എന്റെ ജീവിതസാഹചര്യങ്ങളുടെ പിന്‍ബലം ആരോഗ്യകരവും സാമൂഹികനീതിക്കു നിരക്കുന്നതുമാണ്. അതുകൊണ്ടു ...See More
Kansas setting minimum marriage age: 15 www.nbcnews.com
Kansas is about to approve a law that sets 15 years old as the minimum marriage ...age. It also sets strict limits for brides and grooms under the age of 18.See More
about an hour ago · Like · Remove Preview
Dubaii Salafi In islamic history you can see many hadeeses against women. . for example bukhari hadees it says that . A woman is a bad / evil omen .. but in quran you can't see all these. .
about an hour ago via mobile · Like
Jamal Moidutty Thandantharayil Dubaii Salafi In islamic history you can see many hadeeses against women. . for example bukhari hadees it says that . A woman is a bad / evil omen .. but in quran you can't see all these. .
2 minutes ago via mobile · Like <<>> ഖുര്‍ആന്‍ പ്രവാചകന്റെ കാലത്ത് തന്നെ കൃത്യമായി രേഖപ്പെടുതപ്പെട്ടിരുന്നു. എന്നാല്‍ ഹദീസുകള്‍ പിന്നീട് ആണ് രേഖപ്പെടുത്തപ്പെട്ടതു. ഖുര്‍ആനും പ്രവാചക അധ്യപനങ്ങളും തമ്മില്‍ കൂടിചെരതിരിക്കാന്‍ ആണ് അങ്ങിനെ ചെയ്തത്. ഇസ്ലാമിന്റെ മുന്നേറ്റത്തെ തകര്‍ക്കാന്‍ പ്രയതിന്ചിരുന്ന ശത്രുക്കള്‍ ഖുര്‍ആനില്‍ കടത്തിക്കൂട്ടന്‍ സാധിക്കില്ല എന്ന് കണ്ടു ഒരു പാട് കള്ള ഹദീസുകള്‍ പ്രച്ചരിപ്പിച്ചിട്ടുണ്ട്. അതൊക്കെ കൃത്യമായി ക്രോദീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.അത് കൊണ്ട് തന്നെ ഖുരാനിനെതിരെ എന്ന് തനക്ല്‍ പറയുന്ന ഹദീസുകള്‍ക്ക് പണ്ഡിതന്മാരുടെ വിശദീകരണം വായിക്കുക...! http://islamnewsroom.com/news-we-need/1783
4 yrs Old & Married In USA? islamnewsroom.com
Islam Newsroom - News Muslims Need - When We Need It!
49 minutes ago · Edited · Like · Remove Preview
Kavalam Jayakrishnan :D ഉറങ്ങുന്നവരെ ഉണര്‍ത്താം. പക്ഷേ ഉറക്കം നടിക്കുന്നവരെ ഉണര്‍ത്തുക വയ്യ. രാഷ്ട്രപിതാവിന്റെ വിവാഹമൊക്കെ കഴിഞ്ഞു പതിറ്റാണ്ടുകള്‍ക്കു ശേഷം ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുകയും ഇവിടെ ഒരു ഭരണഘടനയൊക്കെ ഉണ്ടാവുകയും ചെയ്തതൊന്നും താങ്കള്‍ അറിഞ്ഞില്ലായിരുന്നോ? പിന്നെ താങ്കളീ പറയുന്ന കുഴപ്പങ്ങളുക്കെ സ്ത്രീകള്‍ക്കു മാത്രമേയുള്ളൊ? പുരുഷന്മാര്‍ക്കില്ലേ? 15 ആമത്തെ വയസ്സില്‍ ആണ്‍കുട്ടികളേയും പിടിച്ചു കെട്ടിക്കാന്‍ പറയാത്തതെന്തേ? അവര്‍ക്ക് ഈ പറയുന്ന വികാരങ്ങള്‍ ഒന്നും ഉണ്ടാകാറില്ലേ?
44 minutes ago · Like · 1
Dubaii Salafi പദങ്ങളെ അട്ടിമാരിച്ചും പുതിയ വ്യാഖ്യാനം ചമച്ചും വെളുപ്പിച്ചു ബുഖരിയെ രഖ്സിക്കുകയാണ് ഈ ഹദീസിന്റെ കാര്യത്തില ചെയ്തത് . അല്ല എന്ന് താങ്കൾക്കു പറയാൻ പറ്റുമോ
43 minutes ago via mobile · Like
Dubaii Salafi 18 vayssil aanu nabiyude vaappa kalyanam kazhichathu..ithinu vendi.aanungalkku vendi supreem kodathyil pokaan aarum thayaralla..
40 minutes ago via mobile · Like
Jamal Moidutty Thandantharayil ലോകത്ത് പതിനാറു വയസ്സിനു മീതെ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനു മിനിമം വയസ്സ് നിശ്ചയിച്ച രാജ്യങ്ങളുടെ എണ്ണം പതിനാറു ആണ്. കൂടുതല്‍ രാജ്യങ്ങളും അങ്ങിനെ മിനിമം വയസു നിശ്ചയിച്ചിട്ടില്ല എന്ന് ഓര്‍ക്കുക. പതിനാറു വയസ് മിനിമമായി നാല്‍പത്തി അഞ്ചു രാജ്യങ്ങള്‍ ഉണ്ട്. ഈ സൈറ്റിലെ സര്‍വേ പ്രകാരം... http://www.right-to-education.org/node/58 അവരെയൊക്കെ സാംസ്കാരികമായി കാട്ടാളന്മാര്‍ എന്നൊന്നും വിളിക്കരുത്.
The minimum age for marriage | Right to Education www.right-to-education.org
Child marriage is repeatedly analysed not only as a harmful traditional practice... involving great risks for children’s health and often exposing them to sexual abuse, but also as a significant factor impeding the realisation of the right to education. However, questions should also be raised about th...See More
32 minutes ago · Edited · Like · Remove Preview
Dubaii Salafi Bangladesh 18 .Indonesia 18.... don't bring example from Israel where sodomy is allowed. .!!!
30 minutes ago via mobile · Like
Jamal Moidutty Thandantharayil Kavalam Jayakrishnan ഉറങ്ങുന്നവരെ ഉണര്‍ത്താം. പക്ഷേ ഉറക്കം നടിക്കുന്നവരെ ഉണര്‍ത്തുക വയ്യ. രാഷ്ട്രപിതാവിന്റെ വിവാഹമൊക്കെ കഴിഞ്ഞു പതിറ്റാണ്ടുകള്‍ക്കു ശേഷം ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുകയും ഇവിടെ ഒരു ഭരണഘടനയൊക്കെ ഉണ്ടാവുകയും ചെയ്തതൊന്നും താങ്കള്‍ അറിഞ്ഞില്ലായിരുന്നോ? പിന്നെ താങ്കളീ പറയുന്ന കുഴപ്പങ്ങളുക്കെ സ്ത്രീകള്‍ക്കു മാത്രമേയുള്ളൊ? പുരുഷന്മാര്‍ക്കില്ലേ? 15 ആമത്തെ വയസ്സില്‍ ആണ്‍കുട്ടികളേയും പിടിച്ചു കെട്ടിക്കാന്‍ പറയാത്തതെന്തേ? അവര്‍ക്ക് ഈ പറയുന്ന വികാരങ്ങള്‍ ഒന്നും ഉണ്ടാകാറില്ലേ?
18 minutes ago · Like · 1 <<>> ഇസ്ലാം പറഞ്ഞത് ഓരോരുത്തര്‍ക്കും വിവാഹ പ്രായം ആകുമ്പോള്‍ എന്നതാണ്. അത് പലര്‍ക്കും പലപ്പോള്‍ ആയിരിക്കും. വരനും വധുവിനും ഉത്തരവാദിത്വങ്ങളും അവകാശങ്ങളും ഉണ്ട്. ജീവിത ചെലവ് കണ്ടെത്തല്‍ പുരുഷന്റെ ചുമതല ആണ്. അതിനു സാധിക്കാതെ വരുന്നവര്‍ നോമ്പ് നോക്കട്ടെ എന്നതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. വ്യഭിച്ചരിക്കട്ടെ എന്നല്ല. ഓരോരുത്തര്‍ക്കും വിവാഹം ഒരു ശാരീരികവും മാനസികവും സാമ്പത്തികവും സാമൂഹികവും ആവശ്യം ആയി വരുമ്പോള്‍ അതിനു അനുവദിക്കുക എന്നത് കാട്ടാളതരം ആണ് എന്നത് ആധുനിക തലമുറയുടെ കണ്ടെത്തല്‍ ആണ്. അതിനു കാരണം ജീവിതത്തിനെ കുറിച്ചുള്ള കാഴ്ചപ്പാട് ആണ്. അതൊരു സ്ഥായി ആയ പ്രസ്താവന അല്ല. ഇനിയും മാറിക്കൊണ്ടിരിക്കും. സാംസ്കാരിക കാട്ടാളത്തം ഉള്ള സമയത്ത് ജീവിച്ചിരുന്ന ഒരു സാംസ്കാരിക കാട്ടാളന്‍ ആണ് നമ്മുടെ രാഷ്ട്രപിതാവ് എന്നാണു താങ്കള്‍ പറഞ്ഞതിന്റെ അര്‍ഥം. അതിനോട് ഞാന്‍ യോജിക്കുന്നില്ല...! ഞാന്‍ ലോകത്തുള്ള രാജ്യങ്ങളുടെ ഈ വിഷയ്തിലുള്ള സ്ടാട്ടിട്ടിക്സ് ഒരു സൈറ്റില്‍ കൊടുത്തത് മാലെ കൊടുത്തിരുന്നു. അത് വീണ്ടും ആവര്‍ത്തിക്കുന്നു. " ലോകത്ത് പതിനാറു വയസ്സിനു മീതെ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനു മിനിമം വയസ്സ് നിശ്ചയിച്ച രാജ്യങ്ങളുടെ എണ്ണം പതിനാറു ആണ്. കൂടുതല്‍ രാജ്യങ്ങളും അങ്ങിനെ മിനിമം വയസു നിശ്ചയിച്ചിട്ടില്ല എന്ന് ഓര്‍ക്കുക. പതിനാറു വയസ് മിനിമമായി നാല്‍പത്തി അഞ്ചു രാജ്യങ്ങള്‍ ഉണ്ട്. ഈ സൈറ്റിലെ സര്‍വേ പ്രകാരം... http://www.right-to-education.org/node/58 അവരെയൊക്കെ സാംസ്കാരികമായി കാട്ടാളന്മാര്‍ എന്നൊന്നും വിളിക്കരുത്.
The minimum age for marriage | Right to Education www.right-to-education.org
Child marriage is repeatedly analysed not only as a harmful traditional practice... involving great risks for children’s health and often exposing them to sexual abuse, but also as a significant factor impeding the realisation of the right to education. However, questions should also be raised about th...See More
3 minutes ago · Edited · Like · Remove Preview
Kavalam Jayakrishnan :D :D :D
15 minutes ago · Like
Jamal Moidutty Thandantharayil Dubaii Salafi പദങ്ങളെ അട്ടിമാരിച്ചും പുതിയ വ്യാഖ്യാനം ചമച്ചും വെളുപ്പിച്ചു ബുഖരിയെ രഖ്സിക്കുകയാണ് ഈ ഹദീസിന്റെ കാര്യത്തില ചെയ്തത് . അല്ല എന്ന് താങ്കൾക്കു പറയാൻ പറ്റുമോ
24 minutes ago via mobile · Like..
Dubaii Salafi 18 vayssil aanu nabiyude vaappa kalyanam kazhichathu..ithinu vendi.aanungalkku vendi supreem kodathyil pokaan aarum thayaralla..
21 minutes ago via mobile · Like
Dubaii Salafi Bangladesh 18 .Indonesia 18.... don't bring example from Israel where sodomy is allowed. .!!!
12 minutes ago via mobile · Like <<>> ഞാന്‍ ലോകത്തെ മിനിമം മാര്യേജ് പ്രായത്തിന്റെ ഒരു സ്ടാട്ടിടിക്സ് കൊടുത്തു എന്നെ ഉള്ളൂ. എന്റെ വാദങ്ങള്‍ ഞാന്‍ വേറെ എഴുതിയിട്ടുണ്ട്. പ്രവാചകന്‍ (സ ) ഖുര്‍ആനിനെതിരയി ഒന്നും പറഞ്ഞിട്ടില്ല എന്നത് സത്യമാണ്. അത് ഖുറാന്‍ തന്നെ സത്യപ്പെടുതുന്ന കാര്യവുമാണ്..!താങ്കള്‍ ആരോപിക്കുന്നതിനു മുന്‍പ് സത്യാവസ്ഥ ഉറപ്പു വരുത്തുക..!
13 minutes ago · Like
Dubaii Salafi ശാരീരിക ആവശ്യം അത്രേ വിവാഹം .????. വിവാഹം ഒരു കരാര് ആണ് . കുട്ടികളെ വല്ര്തനംconsider the financial matters also. . all these matters are considered in india . while fixing the age limit. . so it is not required to change at this moment
10 minutes ago via mobile · Like
Dubaii Salafi What about that hadees
9 minutes ago via mobile · Like
Jamal Moidutty Thandantharayil Dubaii Salafi ശാരീരിക ആവശ്യം അത്രേ വിവാഹം .????. വിവാഹം ഒരു കരാര് ആണ് . കുട്ടികളെ വല്ര്തനംconsider the financial matters also. . all these matters are considered in india . while fixing the age limit. . so it is not required to change at this moment
about a minute ago via mobile · Like <<>> വെറും ഒരു കരാര്‍ അല്ല. ഒരു സ്ത്രീയും ഒരു പുരുഷനും ഇണകള്‍ ആയി ഉള്ളത് പങ്കിട്ടു ഒന്നിച്ചു ജീവിക്കാനുള്ള കരാര്‍. സന്തോഷവും സങ്കടവും സ്നേഹവും ഭക്ഷണവും വസ്ത്രവും അങ്ങിനെ ഇസ്ലാം പറഞ്ഞതൊക്കെ ഈ കരാറില്‍ വരുന്നു എന്ന് ഞാന്‍ അംഗീകരിക്കുന്നു. ശാരീരികവും മാനസികവും സാമ്പത്തികവും സാമൂഹികവും എന്ന് തിരുത്തിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും എല്ലായിടത്തും എപ്പോഴും എഴുതണം എന്നില്ലല്ലോ?
2 minutes ago · Edited · Like
Jamal Moidutty Thandantharayil Dubaii Salafi What about that hadees
3 minutes ago via mobile · Like <<>> ആ ഹദീസ് മുഴുവനായി താങ്കള്‍ ഒന്ന് കൊടുക്കുക...!
5 minutes ago · Like