അഞ്ചു സെന്‍റിന്‍െറ വിശാലത
Published on Tue,
12/11/2012 - 14:30 ( 1 year 8 weeks ago)
അഞ്ചു സെന്‍റ് ഭൂമിയില്‍ പകുതിയില്‍ താഴെ ഭാഗം മാത്രം ഉപയോഗപ്പെടുത്തി പണിത
1721 സ്ക്വയര്‍ഫീറ്റുള്ള ഈ വീട് 15 ലക്ഷം രൂപയില്‍ തീര്‍ക്കാം. ഉപയുക്തതക്ക്
പ്രാധാന്യം നല്‍കിയുള്ള ഡിസൈന്‍, ചെലവഴിക്കുന്ന പണത്തിന്‍െറ പരമാവധി ഫലം
ലക്ഷ്യമിടുന്നു. മഞ്ചേരി നിര്‍മാണ്‍ ഡിസൈന്‍ ഉടമ ഫൈസലിന്‍േറതാണ്
രൂപകല്‍പന.
മൂന്നു അറ്റാച്ച്ഡ് ബെഡ്റൂമും കര്‍ട്ടനില്‍ വേര്‍തിരിക്കാവുന്ന, വിശാലതയുള്ള ലിവിങ്-ഡൈനിങ് ഏരിയയും പ്രവിശാലമായ ഓപണ്‍ ടെറസുമുണ്ട്. അഞ്ചു സെന്‍റില്‍ മൂന്നു സെന്‍റ് തികച്ച് വേണ്ടാത്തതിനാല്‍ ബാക്കി ഏരിയ വിശാലമായ മുറ്റമാക്കാം. ഇടത്തരക്കാര്‍ക്ക് എല്ലാ സൗകര്യങ്ങളോടെയും ഒരു വീടാണ് ലക്ഷ്യം. ആഡംബര സാമഗ്രികള്‍ ഉപയോഗിക്കുകയാണെങ്കില്‍ 20 ലക്ഷത്തിനു മുകളിലാവും ബജറ്റ്. |
സുഹ്രുത്തുക്കളെ, ഏതു നിമിഷത്തിലും അവസാനിക്കാവുന്ന ജീവിതത്തിനു ശേഷം ഏകനായ രക്ഷിതാവിനു മുന്നില്‍ വിചാരണ നേരിടേണ്ടവരാണ് നമ്മള്. ജീവിതം ആ ദൈവത്തിന്റെ വിധിവിലക്കുകള്‍ അനുസരിച്ചാണോ എന്ന് ഓരോരുത്തരും സ്വയം വിലയിരുത്തുക. ഇസ്ലാം അഥവാ സമര്‍പ്പണത്തിന്റെ മതം മാത്രമാണ് മോക്ഷത്തിന്റെ വഴി എന്നു തിരിച്ചറിയുക. പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല. (വിശുദ്ധ ഖുര്‍ആന്‍ 72 :20)
Monday, February 10, 2014
അഞ്ചു സെന്‍റിന്‍െറ വിശാലത
Subscribe to:
Posts (Atom)