സുഹ്രുത്തുക്കളെ,
ഏതു നിമിഷത്തിലും അവസാനിക്കാവുന്ന ജീവിതത്തിനു ശേഷം ഏകനായ രക്ഷിതാവിനു മുന്നില്‍ വിചാരണ നേരിടേണ്ടവരാണ് നമ്മള്. ജീവിതം ആ ദൈവത്തിന്റെ വിധിവിലക്കുകള്‍ അനുസരിച്ചാണോ എന്ന് ഓരോരുത്തരും സ്വയം വിലയിരുത്തുക. ഇസ്ലാം അഥവാ സമര്‍പ്പണത്തിന്റെ മതം മാത്രമാണ് മോക്ഷത്തിന്റെ വഴി എന്നു തിരിച്ചറിയുക. പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ.
അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല. (വിശുദ്ധ ഖുര്‍ആന്‍ 72 :20)
അല്ലഹു അല്ലാത്തവരേ വിളിച്ച് പ്രാർത്ഥിക്കുന്നവർ തെളിവ് ന് കൊണ്ട് വരുന്നത് സുലൈമാൻ നബിയുടെ കഥ.!! ജിന്നിനെ വിളിച്ച് സഹായം തേടിയാൽ അത് ശിർക്കല്ലന്ന് പറയുന്നവർ തെളിവ് ആക്കിയതും ഇത് തന്നെ !! രണ്ട് കൂട്ടർക്കം തെറ്റി!! ഇവിടെ സഹായം തേട്ടമാണോ ' ???