Saturday, May 4, 2013

നാല് ഗ്രാം പ്ളാസ്റ്റിക്ക് കാരി ബാഗിൽ (രണ്ട് കവർ) നിന്ന് മുക്കാൽ ലിറ്റർ പാചകവാതകം!

നാല് ഗ്രാം പ്ളാസ്റ്റിക്ക് കാരി ബാഗിൽ (രണ്ട് കവർ) നിന്ന് മുക്കാൽ ലിറ്റർ പാചകവാതകം! വെറും വാക്കല്ല. കോഴിക്കോട് എൻ.ഐ.ടിയിലെ അധ്യാപികയും രണ്ടു വിദ്യാർത്ഥികളും ഉൾപ്പെട്ട ആറംഗ സംഘത്തിന്റെ കണ്ടെത്തലാണ്.
പ്ളാസ്റ്റിക്ക് മാലിന്യം വൻ വിപത്തായി മാറുമ്പോൾ പ്ളാസ്റ്റിക് സംസ്‌കരിച്ച് പാചകവാതകം ഉൽപ്പാദിപ്പിക്കുന്നത് ചെറു കാ‌ര്യമല്ല. പ്ളാസ്റ്റിക്ക് ഉൽപ്പന്നങ്ങളിലെ രാസവസ്തുക്കൾ വേർതിരിക്കാമെന്നതും ഈ കണ്ടുപിടുത്തത്തിന്റെ പ്രത്യേകതയാണ്.

എൻ. ഐ. ടി രസതന്ത്ര വിഭാഗത്തിലെ ഡോ. ലിസ ശ്രീജിത്താണ് 'ആൻ എക്കോ ഫ്രണ്ട്‌ലി അപ്പോച്ച് ഒഫ് പ്ളാസ്റ്റിക് വേസ്റ്റ്: എ പ്രൊപ്പോസൽ' എന്ന പേരിൽ ക്ഷണിക്കപ്പെട്ട സദസ്സിനുമുന്നിൽ കണ്ടുപിടുത്തം അവതരിപ്പിച്ചത്. വിദ്യാർത്ഥികളായ അഷ്‌നവർഗീസ്, നസീറ എന്നിവർ സഹായികളായി. ഒരു തീപ്പെട്ടിക്കൊള്ളി ഉരച്ച് ബർണർ കത്തിച്ചപ്പോഴാണ് പലരുടേയും സംശയം തീർന്നത്.
പ്ളാസ്റ്റിക് സംസ്ക്കരണത്തിലും 'ഊർജ്ജശ്രീ' പദ്ധതിയിലും മികച്ച പ്രവർത്തനം നടത്തുന്ന കോഴിക്കോട് വേങ്ങേരിയിലെ നിറവ് റസിഡന്റ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ കാണാൻ ഡോ. ലിസ എത്തിയിരുന്നു. പല നിർദ്ദേശങ്ങളും ഉയർന്നു. പ്ളാസ്റ്റിക്ക് നിരോധിക്കുകയല്ല, മറിച്ച് പുതിയ സാധ്യത ഉണ്ടോ എന്നാണ് അവർ ചിന്തിച്ചത്. വിദ്യാർത്ഥികളെയും ഒപ്പം കൂട്ടി. വിദഗ്ദ്ധോപദേശത്തിന് ഡോ. പ്രൊഫ. എൻ. സീതാരാമനും. ഒരു വർഷത്തെ ശ്രമത്തിനാണ് ഫലമുണ്ടായിരിക്കുന്നത്.

പദ്ധതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഈ ശാസ്ത്രജ്ഞ. കോഴിക്കോട് എം.എൽ.എ പ്രദീപ്കുമാറുമായി ചർച്ച നടത്തിക്കഴിഞ്ഞു.
വെള്ളിമാട്കുന്ന് പൂളാഞ്ചാലിൽ 'മണിമുരളി' സ്വദേശിനിയാണ് ഡോ.ലിസ. കോഴിക്കോട് ക്രിസ്ത്യൻ കോളേജ് അസോസിയേറ്റ് പ്രൊഫ. ഡോ. ശ്രീജിത്താണ് ഭർത്താവ്. രണ്ടുകുട്ടികളുണ്ട്.

പ്ലാന്റിന്റെ പ്രവർത്തനം
വലിച്ചെറിയുന്ന പ്ളാസ്റ്റിക്ക് കൂടകൾ, മിഠായി - ബിസ്ക്കറ്റ് പായ്‌ക്കുകൾ തുടങ്ങിയവ ഒരു ഡ്രൈയറിൽ നിക്ഷേപിക്കും. ഇതിൽ ലിസ കണ്ടെത്തിയ രാസത്വരകം (കാറ്റലിസ്റ്റ്) ഉപയോഗിച്ച് നിയന്ത്രിതമായ രാസപ്രക്രിയയിലൂടെ പാചകവാതകവും പിന്നീട് വാതകം ഉപയോഗിച്ച് വൈദ്യുതിയും ഉത്പാദിപ്പാക്കുന്നു.15 മിനിട്ട് മതി പാചക വാതകം ഉല്പാദിപ്പിക്കാൻ.

മേന്മകൾ
എല്ലാവിധ പ്ളാസ്റ്റിക്കും സംസ്ക്കരിക്കാനാവും. (നിലവിലുള്ള സംസ്ക്കരണത്തിൽ മിഠായി, ബിസ്ക്കറ്റ് കവറുകൾ കൂടാതെ ശബ്ദമുള്ള പ്ളാസ്റ്റിക്ക് കടലാസുകൾ ഒഴിവാക്കും).
സംസ്ക്കരിക്കുന്പോൾ അവശിഷ്ടങ്ങൾ ഇല്ല. പുകയും ദുർഗന്ധവും ഇല്ല. പരിസ്ഥിതിക്ക് അനുകൂലം.
വാതകം ഉപയോഗിച്ച് ടർബൈൻ പ്രവർത്തിപ്പിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കാം.
തുടക്കത്തിൽ വൈദ്യുതി ആവശ്യമാണെങ്കിലും പ്രവർത്തനം തുടങ്ങി കഴിഞ്ഞാൽ വൈദ്യുതി വേണ്ട.

ഉല്പാദനം
നാല് ഗ്രാം പ്ലാസ്റ്റിക്ക് കാരി ബാഗിൽ നിന്ന് 750മില്ലി ലിറ്റർ വാതകം ഉണ്ടാക്കുന്നു. നാല് കിലോയിൽ നിന്ന് 750 ലിറ്റർ വാതകം.
പ്ളാസ്റ്റിക്ക് കവർ സംസ്കരിക്കുമ്പോൾ ഡൈ മീതൈൽ താലീസ് ഉല്പാദിപ്പിക്കപ്പെടും. ഇത് പ്ളാസ്റ്റിസൈസറാണ്. വിപണിയിൽ ഇതിന് ഉയർന്ന വിലയുണ്ട്.
തെർമോകോൾ സംസ്ക്കരിക്കുമ്പോൾ 90 % 'സ്റ്റൈറിൻ' ലഭിക്കുന്നു. 'സ്റ്റൈറിൻ' 100 ഗ്രാമിന് വിപണിയിൽ 3838 രൂപയാണ് വില. രണ്ട് ഗ്രാം തെർമോകോളിൽ നിന്ന്1.8 ഗ്രാം 'സ്റ്റൈറിൻ'

പളാന്റിന്റെ ചെലവ്
100 കിലോ പ്ളാസ്റ്റിക്ക് സംസ്ക്കരിക്കാനുള്ള പ്ളാന്റ് നിർമ്മിക്കാൻ 2.5കോടി.
(കോഴിക്കോട് നഗരസഭാ പരിധിയിൽ മാത്രം പ്രതിദിനം 300 കിലോ പ്ളാസ്റ്റിക്ക് മാലിന്യം ലഭിക്കും)
_____________________________

Monday, April 29, 2013

ചുരുങ്ങിയ ചെലവില്‍

Abdulvahid Hamsa shared Binu Bhaskar's photo.
ചുരുങ്ങിയ ചെലവില്‍.............;..

വീടു നിര്‍മാണ ചെലവിന്‍െറ മുഖ്യഭാഗവും അകംവീട് ഒരുക്കാനാണ്. ഫ്ളോറിങ്, പെയ്ന്‍റിങ്, സീലിങ്, ഫര്‍ണിഷിങ്, മറ്റ് ഫിനിഷിങ് പ്രവൃത്തികള്‍ എന്നിവയിലാണ് ഈ ചെലവുകളത്രയും. ഇതത്രയും ചെലവുകുറഞ്ഞ മാര്‍ഗത്തിലും നടപ്പാക്കാം. പക്ഷേ, ധൈര്യക്കുറവും വിദഗ്ധ തൊഴിലാളികളുടെ അഭാവവും പലരെയും പിന്നോട്ടു വലിക്കുന്നു. എന്നാലിപ്പോള്‍, ഇത്തരം നിര്‍മാണശൈലിയില്‍ കെട്ടിടങ്ങള്‍ ചെയ്തുകൊടുക്കുന്ന വിദഗ്ധര്‍ പല സ്ഥലങ്ങളിലും ഉണ്ട്.
നാട്ടുനടപ്പനുസരിച്ചുള്ള സാമഗ്രികളേ കെട്ടിടനിര്‍മാണത്തിന് ഉപയോഗിക്കൂ എന്ന നിര്‍ബന്ധബുദ്ധി ‘ലോ കോസ്റ്റ്’ നിര്‍മാണത്തിന് പറ്റില്ല. അകംവീട് നിര്‍മിച്ചെടുക്കാന്‍ ചെലവുകുറഞ്ഞ വഴികളേറെയാണ്.
സിറ്റൗട്ട് പണിയാന്‍
പൂമുഖത്തെ പണിത്തരങ്ങള്‍ മരത്തില്‍ തീര്‍ക്കുന്നതിന്‍െറ ചെലവ് ഭീമമാണ്. മരപ്പണിക്കായി മാറ്റിവെച്ച പണത്തിന്‍െറ മുഖ്യപങ്കും സിറ്റൗട്ട് കൊണ്ടുപോയാല്‍ പെട്ടതുതന്നെ. അതിനാല്‍, ചെലവു ചുരുക്കാന്‍ മരത്തിനുപകരം സിമന്‍േറാ മറ്റ് മെറ്റീരിയലോ ഉപയോഗിക്കാം. ചാരുപടി, സോപാനം എന്നിവ ഇങ്ങനെ ചെലവ് ചുരുക്കി നിര്‍മിക്കാം. കോണ്‍ക്രീറ്റ് ചാരുപടിയുടെ ഒരു ചാരിന് 12 രൂപ മുതലാണ് വില. കലാപരമായി പെയ്ന്‍റ് ചെയ്ത് മരത്തിന്‍െറ രൂപമാക്കാവുന്നതേയുള്ളൂ. ചാരുപടിയുടെ താഴെ സ്ഥാപിക്കുന്ന കോണ്‍ക്രീറ്റ് സപ്പോര്‍ട്ടിന് 50 രൂപ വിലവരും. ഒരടി ബോര്‍ഡറിന് പത്തു രൂപയും. 
വരാന്തച്ചുമരുകള്‍ മരം, ഗ്രാനൈറ്റ് തുടങ്ങിയവ ഉപയോഗിച്ച് പാനലിങ് നടത്താറുണ്ട്. ഇതിനുപകരം വുഡ്ഫിനിഷിങ്ങിലുള്ള വാള്‍ പാനലിങ് ടൈല്‍ ലഭിക്കും. ചതുരശ്ര അടിക്ക് 32 രൂപ മുതല്‍ വിലവരുന്ന ഇവ തേക്ക്, ഈട്ടി ഡിസൈനുകളില്‍ ലഭ്യമാണ്.
തീന്‍മുറി, സ്വീകരണ മുറി
തീന്‍മുറിയില്‍ ഡൈനിങ് ടേബ്ളാണല്ളോ പ്രധാന താരം. വലിയൊരു ടേബ്ളിന് പണം നന്നായി ചെലവിടണം. അത്തരമൊരു ടേബ്ള്‍ ഇടുന്നതോടെ നിന്നുതിരിയാന്‍ ഇടമില്ലാത്ത അവസ്ഥയായിരിക്കും ഒരു സാധാരണ വീടിന്‍െറ ഡൈനിങ് ഏരിയയില്‍. അല്‍പം മനസ്സ് വെച്ചാല്‍ ഇത് രണ്ടും മറികടക്കാം. അടുക്കളക്കും ഡൈനിങ് ഹാളിനും ഇടയിലെ ചുവര് പകുതി മുറിച്ച് അതിനുമേല്‍ ഒരു ഗ്രാനൈറ്റ് ഷീറ്റ് വെറുതെ സ്ഥാപിക്കുക. പകുതി ഭാഗം അടുക്കളയിലും പകുതി ഡൈനിങ് ഹാളിലും വരുന്ന രൂപത്തിലാവണം ഇത്. സ്ഥലം, പണം എന്നിവ നന്നായി ലാഭിക്കാം. അടുക്കളയില്‍ ഒരു ബ്രേക്ഫാസ്റ്റ് ടേബ്ള്‍ ബോണസുമായി. ഭക്ഷണസാധനങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുകയുമാവാം. തീന്‍മേശക്കുമേല്‍ ലിന്‍റലിന് മുകളിലായി ഷെല്‍ഫ് നിര്‍മിച്ചാല്‍ ആ സ്ഥലവും ഉപയോഗപ്പെടുത്താം. ചുവരില്‍ ഇരുമ്പ് ക്ളാമ്പുകള്‍ ഫിറ്റ് ചെയ്ത് അതിനു മുകളില്‍ ഗ്ളാസ് ഇട്ടും ചെലവു ചുരുങ്ങിയ ഡൈനിങ് ടേബ്ള്‍ ഒരുക്കാം.
ഡൈനിങ് ഹാളിലെ ക്രോക്കറി ഷെല്‍ഫ് ഗ്ളാസില്‍ നിര്‍മിക്കാം. അലൂമിനിയം താങ്ങായി നിര്‍ത്തി, കട്ടികൂടിയ ഗ്ളാസ്കൊണ്ട് സൈ്ളഡിങ് സ്റ്റൈലില്‍ ഷെല്‍ഫ് നിര്‍മിച്ചാല്‍ ചെലവ് കുറയും. ഭംഗി വര്‍ധിപ്പിക്കാന്‍ ലൈറ്റും നല്‍കാം.
വശങ്ങളില്‍ വില കുറഞ്ഞ ടൈലുകള്‍ ഉപയോഗിക്കാം. അല്ളെങ്കില്‍ കറുപ്പ്, തവിട്ട് നിറമുള്ള ഗ്ളാസ് പതിച്ചാല്‍ ഗ്രാനൈറ്റിന്‍െറ പ്രതീതി ലഭിക്കും.
ലിവിങ്ങില്‍ സോഫ സെറ്റിനു പകരം കല്ലിലോ കോണ്‍ക്രീറ്റിലോ പണിത ബില്‍റ്റ് ഇന്‍ ഫര്‍ണിച്ചര്‍ ആണെങ്കില്‍ ചെലവ് ഗണ്യമായി കുറക്കാം. മുകളില്‍ കുഷ്യന്‍ ഉപയോഗിച്ചാല്‍ മതി.
ബെഡ്റൂം
പാഴായിപ്പോകുന്ന ഇടങ്ങള്‍ കുറച്ചാല്‍ ഇവിടെ നേട്ടമുണ്ടാക്കാം. കട്ടില്‍ ബില്‍റ്റ് ഇന്‍ ആണെങ്കില്‍ രണ്ടുണ്ട് ലാഭം. കുറഞ്ഞ ചെലവില്‍ ഒരു കട്ടില്‍ എന്നതിനു പുറമെ അത്രയും ഭാഗത്ത് നിലമൊരുക്കുകയും വേണ്ട. ഈ കട്ടിലിന്‍െറ അടിഭാഗത്ത് ഷെല്‍ഫും പണിതാല്‍ ബെഡ്റൂമിലെ അലമാര ലാഭിക്കാം. സാധാരണ കട്ടിലുകള്‍ക്ക് അടിയിലും ഇങ്ങനെ ഷെല്‍ഫ് പണിയാം. കട്ടിലിനടിയിലെ ഫ്ളോറിങ് ചെലവും ലാഭിക്കാം. ബെഡിന്‍െറ ഹെഡ് ചുവരില്‍ ഉറപ്പിച്ചാല്‍ വിലകൂടിയ കട്ടിലിന്‍െറ പ്രതീതി ഉണ്ടാവും.
ബാത്റൂം
ബാത്റൂമില്‍ സ്റ്റീലിനുപകരം ഗുണമേന്മ കൂടിയ ഫൈബര്‍ ഫിറ്റിങ്സ് ഉപയോഗിച്ചാല്‍ മതി. ഫൈബര്‍ മെറ്റീരിയല്‍ ഉപയോഗിച്ച് ബാത് ടബ് നിര്‍മിക്കാന്‍ കഴിയും. പക്ഷേ, വിദഗ്ധ തൊഴിലാളികള്‍ വേണം. ബാത്റൂം ചുവരില്‍ ടൈല്‍ പതിക്കുന്നതിന് പകരം ജിപ്സം പൂശി കളര്‍ ഡിസൈന്‍ ചെയ്ത് ഗ്ളാസ് ഉറപ്പിച്ചാല്‍ ചെലവ് ഗണ്യമായി കുറക്കാം. 
അടുക്കള
അലൂമിനിയം ഫ്രെയിമില്‍ ഹൈലം ഷീറ്റ് ഉപയോഗിച്ച് കുറഞ്ഞ ചെലവില്‍ ഷെല്‍ഫ് നിര്‍മിക്കാം. കിച്ചണില്‍ ‘L’ ആകൃതിയില്‍ പ്ളാറ്റ്ഫോം വാര്‍ക്കുന്നതിനേക്കാള്‍ ലാഭം, വേണ്ട ആകൃതിയില്‍ ഗ്രാനൈറ്റ് ഉപയോഗിക്കുന്നതാണ്. സ്റ്റോര്‍ റൂമില്‍ അലൂമിനിയം തട്ടുകള്‍ ഉപയോഗിച്ചാല്‍ മതിയാവും. വലിയ ചിമ്മിനിക്കുപകരം എട്ട് ഇഞ്ച് എ.സി (ആസ്ബസ്റ്റോസ് സിമന്‍റ്) പൈപ്പ് ഉപയോഗിച്ചാല്‍ മതി. കടുംനിറത്തിലുള്ള ചെറിയ ടൈലാണ് അടുക്കളയില്‍ നല്ലത്. ചെലവ് കുറവാണിതിന്.
നിലമൊരുക്കല്‍
തറയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഭാഗങ്ങളില്‍ നിലവാരമുള്ള ഉല്‍പന്നങ്ങള്‍ വേണം വിരിക്കാന്‍. സിറ്റൗട്ട്, ഡൈനിങ് ഹാള്‍ തുടങ്ങി നിരന്തരം കയറിയിറങ്ങുന്ന ഇടങ്ങളില്‍ സാധാരണ വിട്രിഫൈഡോ മറ്റോ ഉപയോഗിക്കാം. അല്ലാത്തയിടങ്ങളില്‍ വില കുറഞ്ഞവ മതിയാവും.
ഏറ്റവും ചെലവ് കുറഞ്ഞ രീതി സിമന്‍റിടുന്നതാണ്. അതിന് മേമ്പൊടിയായി പല നിറത്തിലുള്ള ഓക്സൈഡുകള്‍ കൂടി ഉപയോഗിക്കാം. ചതുരശ്ര അടിക്ക് 25-35 രൂപയാണ് ചെലവ്. തറയോട് പാകി മാര്‍ബ്ള്‍ ഫിനിഷ് ചെയ്യുന്നതാണ് മറ്റൊരു രീതി. ചതുരശ്ര അടിക്ക് 15 രൂപ മുതല്‍ ചെലവ് പ്രതീക്ഷിക്കാം. പ്രകൃതിദത്തം എന്ന ആലങ്കാരികത വേറെ. നിറവൈവിധ്യമില്ലാത്തതും പോറല്‍ വീഴാനുള്ള സാധ്യതയുമാണ് ന്യൂനത. ഇതെല്ലാം പരിഹരിക്കുന്നതാണ് വിലക്കുറവിന്‍െറ ആകര്‍ഷണീയത.
സര്‍വസാധാരണമായ നിലമലങ്കാരം എന്ന പദവി ഇന്ന് കൈയാളുന്നത് ടൈലുകളാണ്. സെറാമിക് ടൈലുകള്‍ക്ക് വിട്രിഫൈഡിനേക്കാള്‍ വില കുറവാണ്. ഇത് രണ്ടിലുംപെട്ട സെക്കന്‍ഡ്സ് ടൈലുകള്‍ വിലക്കുറവില്‍ ലഭിക്കും. കട്ടിലും മേശയും അലമാരയും ഭൂരിഭാഗം ഇടങ്ങളും അപഹരിച്ച മുറിയില്‍ എത്ര വിലകൂടിയ ടൈലിട്ടാലും കാണാന്‍ സാധ്യമല്ല തന്നെ. അത്തരം സ്ഥലങ്ങളില്‍ സെക്കന്‍ഡ്സും മറ്റും മതിയാവും. മൊസൈക്ക് സര്‍വസാധാരണം എന്ന നിലയില്‍നിന്ന് പിറകോട്ട് പോയെങ്കിലും ചെലവ് കുറവെന്ന ഘടകം പലരെയും ഒപ്പം നിര്‍ത്തുന്നുണ്ട്.

Sunday, April 28, 2013

ജിന്നും ശിര്‍ക്കും പ്രമാണങ്ങളും

ഇന്നത്തെ കോക്കസ് സമ്മേളനത്തില്‍ അധ്യക്ഷം വഹിക്കേണ്ട ബഹു: കെ ജെ യു പ്രസിഡണ്ട്‌ : ടി കെ മുഹിയുദ്ദീന്‍ ഉമരി അതില്‍ പങ്കെടുക്കാതെ മുജാഹിദുകളുടെ കൂടെ കോട്ടക്കല്‍ സമ്മേളനത്തില്‍...മാ ഷാ അല്ലാഹ്....അല്‍ഹംദുലില്ലാഹ്..

  • Saleem Kattakaden · 80 mutual friends
    KJU PRESIDENT നെ തെറ്റിദ്ധരിപ്പിച്ചു കോട്ടക്കല്‍ കൊണ്ട് പോയ ജിന്ന് വാദികളെ KJU പ്രസിഡന്റ്‌ ബഹു , T K മുഹിദ്ധീന്‍ ഉമരി ഇപ്പോള്‍ KNM SANGAMATHIL അല്ഹമ്ദുലില്ലാഹ് .
  • Faizal Khalid jinnuvadekal tattikondu poyi
  • Faizal Khalid adeham terechu vannu jamal kaaaaa
  • Faizal Khalid KNM സമ്മേളനത്തിന്റെ വിജയത്തില്‍ അസൂയപ്പെട്ട വിഗടിതര്‍ ബഹുമാന്യ പണ്ഡിതന്‍ KJU PRESIDENT മുഹയുധീന്‍ ഉമരിയെ തെറ്റിദ്ധരിപ്പിച്ചു കോട്ടക്കല്‍ കൊണ്ടെത്തിച്ചു.ചെന്നെതിയപ്പോയാണ് അദേഹത്തിന് വഞ്ചന മനസ്സിലായത്‌.... .അദേഹം ഇപ്പോയിതാ ഉടലോടെ കടപ്പുറം മുജാഹിദു സമ്മേളനത്തില്‍....,,,,,,,,,,,,,,,,,,,ആദര്‍ശവും തൌഹീദി പ്രതിപതതയുമുല്ല പ്രായമായ പണ്ഡിതന്മാരെ ചാക്കിട്ടു പിടിക്കാന്‍ ഇത്ര അതപതിക്കെണ്ടിയിരുന്നില്ല എന്ന് മാന്യ സുഹ്ര്ത്തുക്കളെ ഓര്‍മ്മപെടുത്തുന്നു,,,,,,,,,,,,,,,
  • Jasir Sabri Omar kotakkal paripaadiyil pankeduthu thirichu veetil poya addehathe ambazhathingal salaam enna addehathinte aliyan car kondu vannu kooti kondu poyathaanu. allathe mattonnum avide sambhavichittilla....
  • Jamal Moidutty Thandantharayil സത്യം അല്ലാഹുവിനു അറിയാം. എനിക്കരിയാതതിനാല്‍ ഈ വിഷയത്തില്‍ തല്ക്കാലം പ്രതികരിക്കുന്നില്ല. എന്നാല്‍ അദ്ദേഹം നിങ്ങളുടെ കൂടെ ഉണ്ട് എന്നത് കൊണ്ട് ആദര്‍ശം നിങ്ങളുടെ കൂടെ ആണ് എന്ന് പറയാന്‍ ആവില്ല. അതിനു പ്രമാങ്ങനങ്ങളുടെ പിന്‍ബലം വേണം.കാര്യ കാരണ ബന്ടങ്ങള്‍ക്ക് അപ്പുറം ഉപകാര ഉപദ്രവങ്ങള്‍ ചെയ്യാന്‍ ഏതെങ്കിലും സൃഷ്ടികള്‍ക്ക് കഴിയുമോ ഫൈസലേ?
  • Faizal Khalid KNM സമ്മേളനത്തിന്റെ വിജയത്തില്‍ അസൂയപ്പെട്ട വിഗടിതര്‍ ബഹുമാന്യ പണ്ഡിതന്‍ KJU PRESIDENT മുഹയുധീന്‍ ഉമരിയെ തെറ്റിദ്ധരിപ്പിച്ചു കോട്ടക്കല്‍ കൊണ്ടെത്തിച്ചു.ചെന്നെതിയപ്പോയാണ് അദേഹത്തിന് വഞ്ചന മനസ്സിലായത്‌.... .അദേഹം ഇപ്പോയിതാ ഉടലോടെ കടപ്പുറം മുജാഹിദു സമ്മേളനത്തില്‍....,,,,,,,,,,,,,,,,,,,ആദര്‍ശവും തൌഹീദി പ്രതിപതതയുമുല്ല പ്രായമായ പണ്ഡിതന്മാരെ ചാക്കിട്ടു പിടിക്കാന്‍ ഇത്ര അതപതിക്കെണ്ടിയിരുന്നില്ല എന്ന് മാന്യ സുഹ്ര്ത്തുക്കളെ ഓര്‍മ്മപെടുത്തുന്നു,,,,,,,,,,,,,,,
  • Faizal Khalid jamal ka nan erta vattam ee chodaytenu marupadi tanannu
  • Faizal Khalid athu poreee??
  • Jamal Moidutty Thandantharayil Faizal Khalid KNM സമ്മേളനത്തിന്റെ വിജയത്തില്‍ അസൂയപ്പെട്ട വിഗടിതര്‍ ബഹുമാന്യ പണ്ഡിതന്‍ KJU PRESIDENT മുഹയുധീന്‍ ഉമരിയെ തെറ്റിദ്ധരിപ്പിച്ചു കോട്ടക്കല്‍ കൊണ്ടെത്തിച്ചു.ചെന്നെതിയപ്പോയാണ് അദേഹത്തിന് വഞ്ചന മനസ്സിലായത്‌.... .അദേഹം ഇപ്പോയിതാ ഉടലോടെ കടപ്പുറം മുജാഹിദു സമ്മേളനത്തില്‍....,,,,,,,,,,,,,,,,,,,ആദര്‍ശവും തൌഹീദി പ്രതിപതതയുമുല്ല പ്രായമായ പണ്ഡിതന്മാരെ ചാക്കിട്ടു പിടിക്കാന്‍ ഇത്ര അതപതിക്കെണ്ടിയിരുന്നില്ല എന്ന് മാന്യ സുഹ്ര്ത്തുക്കളെ ഓര്‍മ്മപെടുത്തുന്നു,,,,,,,,,,,,,,,
    2 minutes ago · Not Spam
    Faizal Khalid jamal ka nan erta vattam ee chodaytenu marupadi tanannu
    2 minutes ago · Like
    Faizal Khalid athu poreee??
    2 minutes ago · No Like<<>>എന്താണ് നീ തന്ന മറുപടി? കഴിയും എന്നോ കഴിയില്ല എന്നോ?
  • Faizal Khalid kannadachu erutakeyittu karayam illa jamal ka
  • Faizal Khalid ee vishaayam adayammayitano enodu chodekunathu???
  • Jamal Moidutty Thandantharayil നിനക്ക് വ്യക്തമായി മറുപടി പറയാന്‍ ധൈര്യമില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്..
  • Jamal Moidutty Thandantharayil കഴിയില്ല എന്നതാണ് എന്റെ മറുപടി
  • Jamal Moidutty Thandantharayil എന്താണ് നിന്റെ മറുപടി?
  • Faizal Khalid eee chodayam atayamayetano enodu chodekunathu?? ano allayo??
  • Jamal Moidutty Thandantharayil Jamal Moidutty Thandantharayil നിനക്ക് വ്യക്തമായി മറുപടി പറയാന്‍ ധൈര്യമില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്..
    a few seconds ago · Like
    Jamal Moidutty Thandantharayil കഴിയില്ല എന്നതാണ് എന്റെ മറുപടി
    a few seconds ago · Like
    Jamal Moidutty Thandantharayil എന്താണ് നിന്റെ മറുപടി?
    a few seconds ago · Like
    Faizal Khalid ano allayo
    a few seconds ago · No Like
  • Faizal Khalid chodecho illayo?
  • Jamal Moidutty Thandantharayil ഒരുപാട് തവണ ചോദിച്ചു. വ്യക്തമായ മറുപടി ഇല്ല
  • Faizal Khalid undallo atenu marupadiyum a postukal tene mathi
  • Faizal Khalid engil evedeyum jamalkaku kittila karanam kanadacherekukayanu
  • Jamal Moidutty Thandantharayil ഇതുപോലെ ഉരുണ്ടു കളി തന്നെ ആണ് ഇപ്പോഴും നിന്റെ മറുപടി...
  • Faizal Khalid manusahane sambandechu jinnum malakum karayakarana bandatenu appuratahum aboutekavum anu
  • Jamal Moidutty Thandantharayil Faizal Khalid engil evedeyum jamalkaku kittila karanam kanadacherekukayanu
    a few seconds ago · Like <<>> ഞാന്‍ മാത്രമല്ല , വേറെ പലരും നിന്റെ മറുപടി വായിക്കുന്നുണ്ട്.
  • Faizal Khalid eniku prashnam illa aroke vayechallum
  • Jamal Moidutty Thandantharayil നിന്റെ ഭാഗത്ത്‌ ആണ് സത്യം എങ്കില്‍ അത് മറ്റുള്ളവരുടെ മുന്നില്‍ വ്യ്കതമാക്കാനാണ് ഒരു യഥാര്‍ത്ഥ മുജാഹിദ് ആണെങ്കില്‍ നീ ശ്രമികേണ്ടത്. മറ്റുള്ളവരും സത്യം മനസ്സിലാക്കട്ടെ, എന്നാണ് കരുതേണ്ടത്. നിന്റെ കൈയ്യില ഒരു കോപ്പും ഇല്ല എന്നാണു നിന്റെ മറുപടികളില്‍ നിന്ന് മനസ്സിലാവുക.
  • Faizal Khalid nan athu pala tavana vektamakiyatanu
  • Faizal Khalid jamal ka yude kayil enthudu??
  • Jamal Moidutty Thandantharayil Faizal Khalid engil evedeyum jamalkaku kittila karanam kanadacherekukayanu
    a few seconds ago · Like<<>>>എന്താണ് നീ വ്യക്തം ആക്കിയത്?
  • Faizal Khalid jinnenodulla sahayatettam shirk alla enatenu enthu televu annu ullathu?>?
  • Faizal Khalid jinnenodulla sahayatettam shirk anu enathutenne
  • Jamal Moidutty Thandantharayil Faizal Khalid jinnenodulla sahayatettam shirk alla enatenu enthu televu annu ullathu?>?
    2 minutes ago · Like
    Faizal Khalid jinnenodulla sahayatettam shirk anu enathutenne
    2 minutes ago · Like<<>>ജിന്നിനോട് മാത്രമല്ല അല്ലഹുവിനോദു ചോദിക്കുന്ന പോലെ, അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ട സഹായ തെട്ടങ്ങള്‍ ആരോട് ചോദിച്ചാലും ശിര്‍ക്ക് തന്നെ.
  • Faizal Khalid jinnenodulla aboutekavum BOUTEKAVUM aya sahaya tettavum shirk teneeeeeeeee
  • Faizal Khalid etanu ente vadam ethu tenne yanu nan vektamakiyathum
  • Jamal Moidutty Thandantharayil Faizal Khalid jinnenodulla aboutekavum BOUTEKAVUM aya sahaya tettavum shirk teneeeeeeeee
    about a minute ago · Like
    Faizal Khalid etanu ente vadam ethu tenne yanu nan vektamakiyathum
    a few seconds ago · Like <<>> ജിന്നിനോട് മാത്രമല്ല അല്ലഹുവിനോടു ചോദിക്കുന്ന പോലെ, ഭൌതികവും അഭൌതികവും ആയ സഹായങ്ങള്‍ ആരോട് ചോദിച്ചാലും ശിര്‍ക്ക് തന്നെ..!
  • Faizal Khalid penne entanu shirk allatathu ennu parayumo???
  • Faizal Khalid athu kudee para
  • Shafi Koruvalappil enthaanu faisale shirkku
  • Faizal Khalid manushanmarodu chodekunathu polle jinnenodu chodechalum shirk tenne eg:- puzayil mugichavan pokuna oral kariyil oru ale kandu ayalodu enne rakshekanamee enu chodechu athu shirk alla enal athe chodayam avede oru jinnu undenu vecharechu chodechal shirk tene shirk tenne
  • Faizal Khalid alla ennu vadam, undooo??
  • Jamal Moidutty Thandantharayil Faizal Khalid penne entanu shirk allatathu ennu parayumo???
    about a minute ago · Like
    Faizal Khalid athu kudee para
    about a minute ago · Like <<>> അതെ, ഇത് തന്നെ ആണ് നിങ്ങളുടെ പ്രശ്നം. ശിര്‍ക്ക് ഏതു ? ശിര്‍ക്ക് അല്ലാത്തത് ഏതു എന്നത് നിങ്ങള്‍ക്ക് മനസിലായിട്ടില്ല. ഹാളിറും ഖാദിരും ഹയ്യും ആയ ഒരു മനുഷ്യനോടു അതിന്റെ കഴിവില്‍ പെട്ടത് ചോദിക്കുന്നത് ശിര്‍ക്ക് അല്ലാത്ത പോലെ ഹാളിറും ഖാദിരും ഹയ്യും ആയ ഒരു ജിന്നിനോട് അതിന്റെ കഴിവില്‍ പെട്ടത് ചോദിക്കുനതും ശിര്‍ക്കല്ല.. അത് ഹറാം മാത്രമേ ആകുന്നുള്ളൂ..
  • Faizal Khalid nan eg sahitam paranju
  • Shafi Koruvalappil Faizal Khalid manushanmarodu chodekunathu polle jinnenodu chodechalum shirk tenne eg:- puzayil mugichavan pokuna oral kariyil oru ale kandu ayalodu enne rakshekanamee enu chodechu athu shirk alla enal athe chodayam avede oru jinnu undenu vecharechu chodechal shirk tene shirk tenne..... <<<< manushyanodu chodichaal enthaanu shirkkakaathathu .... >>>
  • Faizal Khalid ഹാളിറും ഖാദിരും ഹയ്യും ആയ ഒരു ജിന്നിനോട് അതിന്റെ കഴിവില്‍ പെട്ടത് ചോദിക്കുനതും ശിര്‍ക്കല്ല>>>>>
  • Faizal Khalid halir annu ennu urapundo???
  • Faizal Khalid hayi ano nam velekumbol??
  • Faizal Khalid manude veli kettu utaram cheyan jinnu allahu kazevu kodutettundo?? paranam udarekuka sontamayi kiyaz vendaaaa
  • Jamal Moidutty Thandantharayil Faizal Khalid halir annu ennu urapundo???
    a few seconds ago · Like <<>> ഹാളിര്‍ ആണ് എന്ന് ഉറപ്പുള്ളവര്‍ക്ക് ആണ് ശിര്‍ക്ക് അല്ലാതിരിക്കുക. ഹാളിര്‍ അല്ലെങ്കില്‍ ഈ ശബ്ദം കേള്‍ക്കാന്‍ ജിന്നിന് എങ്ങിനെ സാധിക്കും?
  • Shafi Koruvalappil haaliaaranenkil apol enthum oru manushyanodu chodikkamo ? athonnum shirkkaville
  • Faizal Khalid oronenum utaram parayukaaaa pramana badetamayi
  • Faizal Khalid manushanmarodu chodekunathu polle jinnenodu chodechalum shirk tenne eg:- puzayil mugichavan pokuna oral kariyil oru ale kandu ayalodu enne rakshekanamee enu chodechu athu shirk alla enal athe chodayam avede oru jinnu undenu vecharechu chodechal shirk tene shirk tenne
  • Jamal Moidutty Thandantharayil Faizal Khalid kader ano??
    about a minute ago · Like
    Faizal Khalid hayi ano nam velekumbol??
    a few seconds ago · Like <<>> ഒരു ജിന്നിന് എന്തൊക്കെ ആണ് കഴിവ് നല്‍കപ്പെട്ടത്‌ എന്നതിനെ കുറിച്ച് അല്ലാഹു ഖുര്‍ആന്‍ വഴി നമുക്ക് സൂചന തന്നിട്ടുണ്ട്. വിശ്വാസികള്‍ക്ക് അതില്‍ സംശയം ഉണ്ടാകില്ല.
  • Faizal Khalid e oru chodayam shir ano allayo?
  • Shafi Koruvalappil aa apramaanam eduthu paranjo ? kuzhappam illa
  • Shafi Koruvalappil athaanu chodichathu karayil ulla manushyanodu chodichaal enthaanu shirkk varaathirikkan karanam
  • Faizal Khalid namude veli kettu utaram cheyan jinnenu kazevu kodutettundano??? soojana alla athu pragaram nabi paranjo? shabathu angene manasil akiyo ennu kude parayanam
  • Faizal Khalid allate faisal muslair avan nokenda
  • Jamal Moidutty Thandantharayil Faizal Khalid manushanmarodu chodekunathu polle jinnenodu chodechalum shirk tenne eg:- puzayil mugichavan pokuna oral kariyil oru ale kandu ayalodu enne rakshekanamee enu chodechu athu shirk alla enal athe chodayam avede oru jinnu undenu vecharechu chodechal shirk tene shirk tenne
    a few seconds ago · Like <<>> മനുഷ്യനില്‍ പങ്കു ചെര്‍ക്കല്‍ ആണോ ശിര്‍ക്ക് ഫൈസലേ? തൌഹീദ് രണ്ടായിരത്തി പന്ത്രണ്ടു ഇതാണോ? അല്ലാഹുവിനെ നിങ്ങള്‍ മനുഷ്യനെ പോലെ ആണോ കരുതിയിരിക്കുന്നത്? ന ഊ ദു ബില്ലാഹ്...
  • Shafi Koruvalappil alla jinnu avide nilkkatte adyam manushyan mare karyam thanne edukkaam ... manushyanodu chodichaal enthu kodnu shirkkakunnilla
  • Faizal Khalid enthu oke yanu jamal ka parayunathu??
  • Faizal Khalid namude veli kettu utaram cheyan jinnenu kazevu kodutettundano??? soojana alla athu pragaram nabi paranjo? shabathu angene manasil akiyo ennu kude parayanam
    about a minute ago · Like

    Faizal Khalid allate faisal muslair avan nokenda

  • Jamal Moidutty Thandantharayil Faizal Khalid namude veli kettu utaram cheyan jinnenu kazevu kodutettundano??? soojana alla athu pragaram nabi paranjo? shabathu angene manasil akiyo ennu kude parayanam
    about a minute ago · Like
    Faizal Khalid allate faisal muslair avan nokenda <<>> നമ്മുടെ പ്രാര്‍ത്ഥന കേട്ട് ഉത്തരം ചെയ്യാന്‍ ജിന്നിന് കഴിവ് കൊടുത്തു എന്ന് ആരും പറഞ്ഞിട്ടില്ല.... നമ്മുടെ കൂടെ ജിന്നില്‍ നിന്നും മലക്കില്‍ നിന്നും ഓരോ കരീന്‍ ഉണ്ട് എന്ന് നബി (സ) പറഞ്ഞത് ഫൈസല്‍ അമ്ഗീകരിക്കുന്നോ?
  • Shafi Koruvalappil alla jinnu avide nilkkatte adyam manushyan mare karyam thanne edukkaam ... manushyanodu chodichaal enthu kodnu shirkkakunnilla.... manushyanodu chodichaal enthaanu shirkkakaakathathu
  • Faizal Khalid Faizal Khalid jinnenodulla sahayatettam shirk anu enathutenne
    23 minutes ago · Like
  • Shafi Koruvalappil enthaanu oru uthraram parayaan ithra prayaasam
  • Faizal Khalid etinu mell anu characha
  • Faizal Khalid Faizal Khalid namude veli kettu utaram cheyan jinnenu kazevu kodutettundano??? soojana alla athu pragaram nabi paranjo? shabathu angene manasil akiyo ennu kude parayanam
  • Faizal Khalid jamal ka vektamaya utaram parayuka
  • Faizal Khalid kareen alla nan chodechathu
  • Shafi Koruvalappil manushyanodu chodichaal shirkkakunnathu enganeyaanu
  • Faizal Khalid Faizal Khalid namude veli kettu utaram cheyan jinnenu kazevu kodutettundano??? soojana alla athu pragaram nabi paranjo? shabathu angene manasil akiyo ennu kude parayanam
  • Faizal Khalid Faizal Khalid jinnenodulla sahayatettam shirk anu enathutenne
    23 minutes ago · Like
    about a minute ago · Like>>>>> manusahane penne pedekam ipoll namuku jinnene erakam
  • Jamal Moidutty Thandantharayil Faizal Khalid Faizal Khalid namude veli kettu utaram cheyan jinnenu kazevu kodutettundano??? soojana alla athu pragaram nabi paranjo? shabathu angene manasil akiyo ennu kude parayanam
    2 minutes ago · Like
    Faizal Khalid jamal ka vektamaya utaram parayuk
    a
    about a minute ago · Like
    Faizal Khalid kareen alla nan chodechathu<<>>അബൂ ഹുറൈറ (റ ) യോട് പിശാചു പറഞ്ഞു . നീ ആയത്തുല്‍ കുര്സിയ് ഒതിയാല്‍ എന്റെ ശല്യത്തില്‍ നിന് രക്ഷപ്പെടാം എന്ന്. ഇത് സ്വീകരിച്ച അബൂ ഹുറൈറ (റ) ശിര്‍ക്ക് ചെയ്തോ?
  • Shafi Koruvalappil appol manushayanodu chodichaal shirkkakunnathu engane ennu parayaan ariyillaalle .... ini ethu nabi yaanu vendathu muhammedu nabi (s ) pattumo?
  • Faizal Khalid >അബൂ ഹുറൈറ (റ ) യോട് പിശാചു പറഞ്ഞു . നീ ആയത്തുല്‍ കുര്സിയ് ഒതിയാല്‍ എന്റെ ശല്യത്തില്‍ നിന് രക്ഷപ്പെടാം എന്ന്. ഇത് സ്വീകരിച്ച അബൂ ഹുറൈറ (റ)>>>>>>>ethu namude veli kettu utaram cheyan jinnenu kazevu kodutettundano??? engene nabi paranjo? shabathu angene manasil akiyo ennu kude parayanam
  • Shafi Koruvalappil manushayn marodu chodikkunnaa ella viliyum thouheedaano ? allenkil onnu chodichaalum shirkkaville
  • Faizal Khalid athu kondanu nan adaymee parajathu sontamayi kiyas venda enuu
  • Shafi Koruvalappil aboo hurairayumaayee (r ) humayee jinnu enganeyaanu samsaarikkuka ... abouthikamalle jinnu
  • Faizal Khalid >അബൂ ഹുറൈറ (റ ) യോട് പിശാചു പറഞ്ഞു . നീ ആയത്തുല്‍ കുര്സിയ് ഒതിയാല്‍ എന്റെ ശല്യത്തില്‍ നിന് രക്ഷപ്പെടാം എന്ന്. ഇത് സ്വീകരിച്ച അബൂ ഹുറൈറ (റ)>>>>>>>ethu namude veli kettu utaram cheyan jinnenu kazevu kodutettundano??? engene nabi paranjo? shabathu angene manasil akiyo ennu kude parayanam
    3 minutes ago · Like
  • Faizal Khalid chodayam entanu utaram enthu?? entegillum parajathukondu utram avellalo??
  • Shafi Koruvalappil jinnu nu oru manushyaneyum sahaayikkan kazhiyille ... mujaahidine alle manushyane sahaayikkan kazhimo ille
  • Shafi Koruvalappil chodyathinu utharam nee parayaathathu kondanu pinne vishayam maari ponanthu ,,, manushyanodu chodichaal enthu kondu shirkkakunnilla paraa utharam
  • Jamal Moidutty Thandantharayil Faizal Khalid >അബൂ ഹുറൈറ (റ ) യോട് പിശാചു പറഞ്ഞു . നീ ആയത്തുല്‍ കുര്സിയ് ഒതിയാല്‍ എന്റെ ശല്യത്തില്‍ നിന് രക്ഷപ്പെടാം എന്ന്. ഇത് സ്വീകരിച്ച അബൂ ഹുറൈറ (റ)>>>>>>>ethu namude veli kettu utaram cheyan jinnenu kazevu kodutettundano??? engene nabi paranjo? shabathu angene manasil akiyo ennu kude parayanam
    3 minutes ago · Like
    9 minutes ago · Like<<>> ഹയ്യും ഹാളിറും ഖാദിരും ആയ ജിന്നിനെ വിളിച്ചു തേടല്‍ പോലും ഹറാം ആണ് എന്ന് തന്നെ ആണ് ഞങ്ങളുടെ വാദം. കാരണം നബി (സ) യില്‍ നിന്നും മാതൃക ഇല്ല. നബി (സ) യില്‍ നിന്ന് മാതുര്ക ഇല്ലാത്തതൊക്കെ ശിര്‍ക്ക് അല്ലല്ലോ? അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍ ആണല്ലോ ശിര്‍ക്ക്. ഹയ്യും ഹാളിറും ഖാദിരും ആയ ജിന്നിനോടുള്ള സഹായ ചോദ്യം ശിര്‍ക്ക് ആണ് എന്നതിന് തെളിവ് എന്താണ്? അല്ലാഹുവില്‍ പങ്കു ചേര്‍ക്കപ്പെട്ടത് ഇതു വിഷയത്തില്‍ ആണ്?. ഇതൊക്കെ പല തവണ ഞാന്‍ ചോദിച്ചതാണ്. അതിനു ഫൈസല്‍ ഇത് വരെ ഉത്തരം പറഞ്ഞിട്ടില്ല...
  • Faizal Khalid >അബൂ ഹുറൈറ (റ ) യോട് പിശാചു പറഞ്ഞു . നീ ആയത്തുല്‍ കുര്സിയ് ഒതിയാല്‍ എന്റെ ശല്യത്തില്‍ നിന് രക്ഷപ്പെടാം എന്ന്. ഇത് സ്വീകരിച്ച അബൂ ഹുറൈറ (റ)>>>>>>>ethu namude veli kettu utaram cheyan jinnenu kazevu kodutettundano??? engene nabi paranjo? shabathu angene manasil akiyo ennu kude parayanam
    3 minutes ago · Like
    19 minutes ago · Like>>>>>>>>>>>>>>>>>>>>>etnu entinulla televanuuuuu??????
  • Jamal Moidutty Thandantharayil Faizal Khalid >അബൂ ഹുറൈറ (റ ) യോട് പിശാചു പറഞ്ഞു . നീ ആയത്തുല്‍ കുര്സിയ് ഒതിയാല്‍ എന്റെ ശല്യത്തില്‍ നിന് രക്ഷപ്പെടാം എന്ന്. ഇത് സ്വീകരിച്ച അബൂ ഹുറൈറ (റ)>>>>>>>ethu namude veli kettu utaram cheyan jinnenu kazevu kodutettundano??? engene nabi paranjo? shabathu angene manasil akiyo ennu kude parayanam
    3 minutes ago · Like
    19 minutes ago · Like>>>>>>>>>>>>>>>>>>>>>etnu entinulla televanuuuuu??????
    15 minutes ago · Like <<>> ഇത് എന്തിനുള്ള തെളിവ് ആണ് എന്നാണ് നിനക്ക് തോന്നുന്നത്?
  • Faizal Khalid eninanu ennu para televu udarechavarku ariyille???
  • Faizal Khalid entinanu udarechathu ennu ??
  • Faizal Khalid Faizal Khalid >അബൂ ഹുറൈറ (റ ) യോട് പിശാചു പറഞ്ഞു . നീ ആയത്തുല്‍ കുര്സിയ് ഒതിയാല്‍ എന്റെ ശല്യത്തില്‍ നിന് രക്ഷപ്പെടാം എന്ന്. ഇത് സ്വീകരിച്ച അബൂ ഹുറൈറ (റ)>>>>>>>ethu namude veli kettu utaram cheyan jinnenu kazevu kodutettundano??? engene nabi paranjo? shabathu angene manasil akiyo ennu kude parayanam
  • Faizal Khalid sontamayi vykyanikunnathinano ( aklani ) ennu parayunathu??
  • Jamal Moidutty Thandantharayil Faizal Khalid eninanu ennu para televu udarechavarku ariyille???
    3 minutes ago · Like
    Faizal Khalid entinanu udarechathu ennu ??
    3 minutes ago · Like
    Faizal Khalid Faizal Khalid >അബൂ ഹുറൈറ (റ ) യോട് പിശാചു പറഞ്ഞു . നീ ആയത്തുല്‍ കുര്സിയ് ഒതിയാല്‍ എന്റെ
    ശല്യത്തില്‍ നിന് രക്ഷപ്പെടാം എന്ന്. ഇത് സ്വീകരിച്ച അബൂ ഹുറൈറ (റ)>>>>>>>ethu namude veli kettu utaram cheyan jinnenu kazevu kodutettundano??? engene nabi paranjo? shabathu angene manasil akiyo ennu kude parayanam
    2 minutes ago · Like
    Faizal Khalid pramanam
    2 minutes ago · Like
    Faizal Khalid sontamayi vykyanikunnathinano ( aklani ) ennu parayunathu??
    about a minute ago · Like<<>>യാ ഇബാദല്ലാഹ് ........ എന്ന ഹദീസ് ദയീഫ് ആണ് എന്നും അതിനാല്‍ അത് വഴി അമല്‍ ചെയ്യാന്‍ പാടില്ല എന്നും എന്നാല്‍ ആ ഹദീസ് സ്വഹീഹ് ആണെങ്കില്‍ തന്നെ അതില്‍ പ്രാര്‍ത്ഥന ഇല്ല എന്നും ശിര്‍ക്ക് ഇല്ല എന്നുമാണ് സലഫു സ്വാലിഹുകള്‍ പറഞ്ഞത്. അത് തന്നെ ആണ് തര്‍ക്ക വിഷയവും. നബി (സ) ഈ വിഷയത്തില്‍ വ്യക്തമായി പറഞ്ഞ ഹദീസ് ഉണ്ടെങ്കില്‍ പിന്നെ ഈ തര്‍ക്കം നടക്കുമോ ഫൈസലേ? ഇവിടെ മുജാഹിദ് പ്രസ്ഥാനത്തില്‍ തര്‍ക്കം നടക്കുന്നത് ശിര്‍ക്ക് എന്താണെന്ന് മനസ്സിലാകാത്ത നിന്നെ പോലെ ഉള്ള ആളുകളുമായാണ്..! അബൂ ഹുറൈറയുടെ സംഭവത്തില്‍ ജിന്നുമായി അഭിമുഖ സംഭാഷണം നടത്തുകയും ജിന്നിന് (പിശാചിന് ) സക്കാത്തിന്റെ വിഹിതം നല്‍കുകയും പിശാചില്‍ നിന്ന് രക്ഷപ്പെടാന്‍ ഉള്ള മാര്‍ഗം പിശാചു അവനെ വെറുത വിട്ടതിനുള്ള പ്രത്യുപകാരമായി പറഞ്ഞു കൊടുത്തത് സ്വീകരിക്കുകയും ആ കാര്യത്തില്‍ പിശാചു പറഞ്ഞത് സത്യം ആണ് എന്ന് നബി (സ) തന്നെ സാക്ഷ്യം വഹിക്കുകയും ചെയ്തത് ആണ് നാം കാണുന്നത്. ഇവിടെ ഒരു മനുഷ്യനോടു ഇടപെടുന്നത് പോലെ ഇടപെട്ടത് ജിന്നിനോട് ആയത് കൊണ്ട് മാത്രം അത് ശിര്‍ക്ക് ആകുന്നില്ല. ആണെങ്കില്‍ അവിടെ നബി (സ) അത് പറയുമായിരുന്നു. ജിന്ന് അഭൌതികമാനെന്നും മനുഷ്യന് മായി ഇടപെടാന്‍ അതിനൊരു വഴിയും ഇല്ല എന്നുമൊക്കെ പറയുന്നത് ഇസലാമിന് എതിരാണ് എന്നതിനൊക്കെ തെളിവ് ആണ് ഈ വിഷയം.
  • Faizal Khalid avasanam kondu vanu allee laheef??
  • Faizal Khalid etano pramanam???
  • Jamal Moidutty Thandantharayil Faizal Khalid avasanam kondu vanu allee laheef??
    about a minute ago · Like
    Faizal Khalid etano pramanam???
    about a minute ago · Like <<>> ദയീഫോ? എന്താണ് നീ പറയുന്നത്?
  • Faizal Khalid >യാ ഇബാദല്ലാഹ് ........ എന്ന ഹദീസ് ദയീഫ് ആണ് എന്നും അതിനാല്‍ അത് വഴി അമല്‍ ചെയ്യാന്‍ പാടില്ല എന്നും എന്നാല്‍ ആ ഹദീസ് സ്വഹീഹ് ആണെങ്കില്‍ തന്നെ അതില്‍ പ്രാര്‍ത്ഥന ഇല്ല എന്നും ശിര്‍ക്ക് ഇല്ല എന്നുമാണ് സലഫു സ്വാലിഹുകള്‍ പറഞ്ഞത്.
  • Faizal Khalid etalle pramanam????
  • Jamal Moidutty Thandantharayil Faizal Khalid etalle pramanam????
    a few seconds ago · Like
    Jamal Moidutty Thandan<<>>ഇപ്പോള്‍ കണ്ണടച്ച് ഇരുട്ടാക്കുന്നത് നീയാണ്! ഇതാണ് പ്രമാണം എന്ന് ആര് പറഞ്ഞു? നീയല്ലാതെ?
  • Faizal Khalid penne evede pramanam???
  • Faizal Khalid Faizal Khalid namude veli kettu utaram cheyan jinnenu kazevu kodutettundano??? soojana alla athu pragaram nabi paranjo? shabathu angene manasil akiyo ennu kude parayanam
    about an hour ago · Like
  • Faizal Khalid kureee neram ayallo chodekunu??
  • Jamal Moidutty Thandantharayil Faizal Khalid penne evede pramanam???
    a few seconds ago · Like
    183 : باب الحث على سور وآيات مخصوصة
    (1018) عَنْ أَبِي هُرَيْرَةَ رَضِي الله قَالَ : وَكَّلَنِي رَسُولُ اللهِ صَلَّى الله عَلَيْهِ وَسَلَّمَ بِحِفْظِ زَكَاةِ رَمَضَانَ ، فَأَتَانِي آتٍ فَجَع
    َلَ يَحْثُو مِنَ الطَّعَامِ ، فَأَخَذْتُهُ ، وَقُلْتُ : وَاللهِ لأَرْفَعَنَّكَ إِلَى رَسُولِ اللهِ صَلَّى الله عَلَيْهِ وَسَلَّمَ ، قَالَ :

    إِنِّي مُحْتَاجٌ وَعَلَيَّ عِيَالٌ ، وَلِي حَاجَةٌ شَدِيدَةٌ ، قَالَ : فَخَلَّيْتُ عَنْهُ فَأَصْبَحْتُ ، فَقَـالَ النَّبِيُّ صَلَّى الله عَلَيْهِ وَسَلَّمَ : (( يَا أَبَا هُرَيْرَةَ ! مَا فَعَلَ أَسِيرُكَ الْبَارِحَةَ ؟ )) ، قُلْتُ : يَا رَسُولَ اللهِ شَكَا حَاجَةً شَدِيدَةً وَعِيَالاً ، فَرَحِمْتُهُ ، فَخَلَّيْتُ

    سَبِيلَهُ ، قَـالَ : (( أَمَا إِنَّهُ قَدْ كَذَبَكَ ، وَسَيَعُودُ )) ، فَعَرَفْتُ أَنَّهُ سَيَعُودُ لِقَوْلِ رَسُـولِ اللهِ صَلَّى الله عَلَيْهِ وَسَلَّمَ : إِنَّهُ سَيَعُودُ ، فَرَصَدْتُهُ ، فَجَاءَ يَحْثُو مِنَ الطَّعَامِ ، فَأَخَذْتُهُ ، فَقُلْتُ : لأَرْفَعَنَّكَ إِلَى رَسُولِ اللهِ صَلَّى الله عَلَيْهِ وَسَلَّمَ ، قَالَ

    : دَعْنِي فَإِنِّي مُحْتَاجٌ وَعَلَيَّ عِيَالٌ ، لا أَعُودُ ! ، فَرَحِمْتُهُ ، فَخَلَّيْتُ سَبِيلَهُ ، فَأَصْبَحْتُ ، فَقَالَ لِي رَسُـولُ اللهِ صَلَّى الله عَلَيْهِ وَسَلَّمَ : (( يَا أَبَا هُرَيْرَةَ ! مَا فَعَلَ أَسِيرُكَ ؟ )) ، قُلْتُ : يَا رَسُولَ اللهِ شَكَا حَاجَةً شَدِيدَةً وَعِيَالاً ،

    فَرَحِمْتُهُ ، فَخَلَّيْتُ سَبِيلَهُ قَالَ : (( أَمَا إِنَّهُ قَدْ كَذَبَكَ وَسَيَعُودُ )) ، فَرَصَدْتُهُ الثَّالِثَةَ ، فَجَاءَ يَحْثُو مِنَ الطَّعَامِ ، فَأَخَذْتُهُ ، فَقُلْتُ : لأَرْفَـعَنَّكَ إِلَى رَسُولِ اللهِ ، وَهَذَا آخِرُ ثَلاثِ مَرَّاتٍ : أَنَّكَ تَزْعُمُ لا تَعُودُ ثُمَّ تَعُودُ ، قَالَ : دَعْنِي أُعَلِّمْكَ كَلِمَاتٍ

    يَنْفَعُكَ اللهُ بِهَا ، قُلْتُ : مَا هُوَ ؟ ، قَـالَ : إِذَا أَوَيْتَ إِلَى فِرَاشِكَ فَاقْرَأْ آيَةَ الْكُرْسِيِّ (( اللهُ لا إِلَهَ إِلا هُوَ الْحَيُّ الْقَيُّومُ )) حَتَّى تَخْتِمَ الآيَةَ ، فَإِنَّكَ لَنْ يَزَالَ عَلَيْكَ مِنَ اللهِ حَافِظٌ ، وَلا يَقْرَبَنَّكَ شَيْطَانٌ حَتَّى تُصْبِحَ ، فَخَلَّيْتُ سَبِيلَهُ ،

    فَأَصْبَحْتُ ، فَقَالَ لِي رَسُـولُ اللهِ صَلَّى الله عَلَيْهِ وَسَـلَّمَ : (( مَا فَعَلَ أَسِيـرُكَ الْبَارِحَةَ ؟ )) ، قُلْتُ : يَا رَسُولَ اللهِ ! زَعَمَ أَنَّهُ يُعَلِّمُنِي كَلِمَاتٍ يَنْفَعُنِي اللهُ بِهَا ، فَخَلَّيْتُ سَبِيلَهُ ، قَالَ : مَا هِيَ ؟ , قُلْتُ : قَالَ لِي : إِذَا أَوَيْتَ إِلَى فِرَاشِكَ

    فَاقْرَأْ آيَةَ الْكُرْسِيِّ مِنْ أَوَّلِهَا حَتَّى تَخْتِمَ الآيَةَ (( اللهُ لا إِلَهَ إِلا هُوَ الْحَيُّ الْقَيُّومُ )) ، وَقَالَ لِي : لَنْ يَزَالَ عَلَيْكَ مِنَ اللهِ حَافِظٌ ، وَلا يَقْرَبَكَ شَيْطَانٌ حَتَّى تُصْبِحَ ، وَكَانُوا أَحْرَصَ شَيْءٍ عَلَى الْخَيْرِ ، فَقَالَ النَّبِيُّ صَلَّى الله عَلَيْهِ وَسَلَّمَ :

    (( أَمَا إِنَّهُ قَدْ صَدَقَكَ وَهُوَ كَذُوبٌ ، تَعْلَمُ مَنْ تُخَاطِبُ مُنْذُ ثَلاثِ لَيَالٍ يَا أَبَا هُرَيْرَةَ ؟ )) ، قَـالَ : لا ، قَالَ : (( ذَاكَ شَيْطَانٌ )) . رواه البخارى
    ഇതാണ് അബൂ ഹുറൈറ (റ ) യുടെ ഹദീസ്. ഇത് ദയീഫ് അല്ല.
  • Faizal Khalid ithu pragaram nabi paranjo jinne velechal namuku utram cheyan jinnenu kazevu kodutettundu ennu
  • Jamal Moidutty Thandantharayil ഖുര്‍ആന്‍ പറയുന്നത് നോക്കുക. [72:6]മനുഷ്യരില്‍പെട്ട ചില വ്യക്തികള്‍ ജിന്നുകളില്‍ പെട്ട വ്യക്തികളോട് ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവര്‍ക്ക് (ജിന്നുകള്‍ക്ക്‌) ഗര്‍വ്വ് വര്‍ദ്ധിപ്പിച്ചു.
    . ഇവിടെ മനുഷ്യരുടെ ശരണം തേടലിന്റെ ഭൌതികമായ ശബ്ദം കേട്ട അവിടെ ഹാജര്‍ ഉള്ള ജിന്നുകള്‍ക്ക് ഗര്‍വ് വര്‍ദ്ടിച്ച കാര്യം ഖുര്‍ആന്‍ പറയുന്നു. ഇത് ഫൈസല്‍ അംഗീകരിക്കുമോ?
  • Faizal Khalid ithu pragaram nabi paranjo jinne velechal namuku utram cheyan jinnenu kazevu kodutettundu ennu
  • Faizal Khalid ee ayathu prakaram alle kurtubi shirk anu ennu parajathu??
  • Jamal Moidutty Thandantharayil Faizal Khalid ithu pragaram nabi paranjo jinne velechal namuku utram cheyan jinnenu kazevu kodutettundu ennu
    a few seconds ago · Like <<>> ജിന്നിനെ വിളിച്ചു തേടാന്‍ ഫൈസല്‍ തെളിവ് നോക്കി നടക്കുകയാണല്ലോ? ഞങ്ങള്‍ക്ക് ജിന്നിനെ വിളിചു തേടാന്‍ തെളിവ് ആവശ്യമില്ല.
  • Faizal Khalid namude veli kettu utaram cheyan jinnu allahu kazevu kodutettundo?
  • Jamal Moidutty Thandantharayil ജിന്നിനോടുള്ള തെട്ടങ്ങള്‍ എല്ലാം ശിര്‍ക്കോ ഹരാമോ ആണ് എന്നതാണ് ഞങ്ങളുടെ വാദം..
  • Faizal Khalid vilechu tedan aveshayam illegil shirk annu ennu parajal pore??
  • Faizal Khalid ella tettavum shirk tenne
  • Jamal Moidutty Thandantharayil നമ്മുടെ സഹായതെട്ടങ്ങള്ക് ഉത്തരം നല്‍കാന്‍ മനുഷ്യന് അല്ലാഹു കഴിവ് കൊടുത്തിട്ടുണ്ട് എന്ന് അല്ലാഹുവോ രസൂലോ പറഞ്ഞോ?
  • Faizal Khalid sontham ayi kiyaz akatte vella televum undo?
  • Faizal Khalid athu rasoll swa matraka undu quranillum undu
  • Faizal Khalid mosa nabiyodu tedeyathu
  • Jamal Moidutty Thandantharayil Faizal Khalid vilechu tedan aveshayam illegil shirk annu ennu parajal pore??
    about a minute ago · Like
    Faizal Khalid ella tettavum shirk tenne
    a few seconds ago · Like <<>> നീ ശിര്‍ക്കിന്റെ കാര്യത്തിലും കിയാസ് ആക്കുകയല്ലേ? ഹയ്യും ഹാളിരും ഖാടിരും ആയ ജിന്നിനോട് വല്ലതും ചോദിച്ചാല്‍ ശിര്‍ക്ക് ആണ് എന്ന് നബി (സ) പറഞ്ഞോ . എങ്കില്‍ തെളിവ് കൊടുക്കുക..
  • Faizal Khalid iyaka naboudu ya iyaka santaeen
  • Faizal Khalid ee shaaya tettatill ninum manusahane matram annu ozechathu
  • Faizal Khalid atho jinnenyum ozecho??
  • Jamal Moidutty Thandantharayil Faizal Khalid sontham ayi kiyaz akatte vella televum undo?
    2 minutes ago · Like
    Faizal Khalid athu rasoll swa matraka undu quranillum undu
    about a minute ago · Like
    Faizal Khalid mosa nabiyodu tedeyathu
    about a minute ago · LikeFaizal Khalid iyaka naboudu ya iyaka santaeen
    a few seconds ago · Like
    Faizal Khalid ee shaaya tettatill ninum manusahane matram annu ozechathu
    a few seconds ago · Like <<>> നീ ശിര്‍ക്കിന്റെ കാര്യത്തിലും കിയാസ് ആക്കുകയല്ലേ? ഈ ആയതു പ്രകാരം ഹയ്യും ഹാളിരും ഖാടിരും ആയ ജിന്നിനോട് വല്ലതും ചോദിച്ചാല്‍ ശിര്‍ക്ക് ആണ് എന്ന് നബി (സ) പറഞ്ഞോ . എങ്കില്‍ തെളിവ് കൊടുക്കുക.
  • Faizal Khalid iyaka naboudu ya iyaka santaeen
  • Faizal Khalid ee shaaya tettatill ninum manusahane matram annu ozechathu
  • Jamal Moidutty Thandantharayil Faizal Khalid iyaka naboudu ya iyaka santaeen
    a few seconds ago · Like
    Faizal Khalid ee shaaya tettatill ninum manusahane matram annu ozechathu
    a few seconds ago · Like<<>>ഈ ആയതു പ്രകാരം ഹയ്യും ഹാളിരും ഖാടിരും ആയ ജിന്നിനോട് വല്ലതും ചോദിച്ചാല്‍ ശിര്‍ക്ക് ആണ് എന്ന് നബി (സ) പറഞ്ഞോ . എങ്കില്‍ തെളിവ് കൊടുക്കുക.
  • Faizal Khalid alla ena vadam undo??
  • Faizal Khalid iyaka naboudu ya iyaka santaeen
  • Jamal Moidutty Thandantharayil നീ തെളിവ് കൊടുക്കുക.. നബി (സ ) പറഞ്ഞത്..
  • Faizal Khalid Jamal Moidutty Thandantharayil ഖുര്‍ആന്‍ പറയുന്നത് നോക്കുക. [72:6]മനുഷ്യരില്‍പെട്ട ചില വ്യക്തികള്‍ ജിന്നുകളില്‍ പെട്ട വ്യക്തികളോട് ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവര്‍ക്ക് (ജിന്നുകള്‍ക്ക്‌) ഗര്‍വ്വ് വര്‍ദ്ധിപ്പിച്ചു.
    . ഇവിടെ മനുഷ്യരുടെ ശരണം തേടലിന്റെ ഭൌതികമായ ശബ്ദം കേട്ട അവിടെ ഹാജര്‍ ഉള്ള ജിന്നുകള്‍ക്ക് ഗര്‍വ് വര്‍ദ്ടിച്ച കാര്യം ഖുര്‍ആന്‍ പറയുന്നു. ഇത് ഫൈസല്‍ അംഗീകരിക്കുമോ?
  • Jamal Moidutty Thandantharayil സ്വന്തം വക വേണ്ട
  • Faizal Khalid ithu prakaram kurtubi shirk annu ennu paranju
  • Jamal Moidutty Thandantharayil ? ഖുര്‍തുബി പറഞ്ഞത് അത് വിളിച്ചു തേടിയിരുന്ന ആളുകളുടെ വിശ്വാസ കര്‍മ്മങ്ങളെ കുറിച്ചാണ്. താഴ്‌വരയുടെ നേതാവിനോട് അവിടെയുള്ള ജിന്നുകളില്‍ നിന്ന് ശരണം തേടുകയാണ് മുശ്രിക്കുകള്‍ ചെയ്തിരുന്നത്. ആ ശരണം തേടല്‍ കേള്‍ക്കാനും ഉത്തരം നല്‍കാനും ജിന്ന് നേതാവിന് കഴിവുണ്ട് എന്ന വിശ്വാസത്തില്‍ ആണ് അവര്‍ ശരണം തേടിയിരുന്നത്. അത് പ്രാര്‍ത്ഥന ആയിരുന്നു. എന്നാല്‍ പ്രാര്‍ത്ഥന കേള്‍ക്കാനും ഉത്തരം നല്‍കാനും അല്ലാഹുവിനു മാത്രമേ കഴിയൂ. എന്നാല്‍ ഖുര്‍ആന്‍ പറയുന്നത് ജിന്നുകള്‍ ആ പ്രാര്‍ത്ഥന കേള്‍ക്കാന്‍ കഴിവുള്ളത് കൊണ്ട് അത് കേട്ട് അവര്‍ അഹങ്കരിച്ചു എന്നല്ല. മ റി ചു നേതാവിനോട് മനുഷ്യര്‍ പ്രാര്‍ത്ഥിക്കുന്നതിന്റെ ഭൌതികമായ ശബ്ദം അവിടെ പരിസരതുണ്ടായിരുന്ന ജിന്നുകള്‍ കേട് മനുഷ്യരെ അതുവരെ ഭയപ്പെട്ടിരുന്ന ആ ജിന്നുകള്‍ മനുഷ്യര്‍ ജിന്നുകളോട് ഭയപ്പെട്ട് ജിന്നുകളുടെ നേതാവിനോട് തേടുന്നത് കാണുകയും കേള്‍ക്കുകയും ചെയ്തു അവര്‍ക്ക് ഗര്‍വ് വര്‍ധിച്ചു എന്നാണു. കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാത്തത്‌ കൊണ്ടാണ് ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്ന് സാരം..!
  • Faizal Khalid dayaneyam tenne ee avasta
  • Faizal Khalid iyaka naboudu ya iyaka santaeen
  • Faizal Khalid itanu ente televu
  • Faizal Khalid illa jamal ka allahu allatavarodu velechu prartekan televu kittila
  • Faizal Khalid ngan nirthunnu assalamualikum
  • Jamal Moidutty Thandantharayil Faizal Khalid ithu prakaram kurtubi shirk annu ennu paranju
    about a minute ago · Like
    Faizal Khalid dayaneyam tenne ee avasta
    a few seconds ago · Like
    Faizal Khalid iyaka naboudu ya iyaka santaeen
    a few seconds ago · Like
    Faizal Khalid itanu ente televu
    a few seconds ago · Like <<>> ഇത് നേരത്തെ ചര്‍ച്ച ചെയ്തത് ആണല്ലോ . മനുഷ്യനെ മാത്രം ഒഴിവാക്കി എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു ആനയെ കൊണ്ട് തടി പിടിപ്പിച്ചാല്‍ ശിര്‍ക്ക് ആകുമോ എന്ന്. അപ്പോള്‍ നീ തന്നെ ആണ് ഹയ്യും ഹാളിരും ഖാടിരും എന്നാ വിഷയം കൊണ്ട് വന്നത്..
  • Faizal Khalid ee ana oke paraju kazenjatalle??
  • Jamal Moidutty Thandantharayil Faizal Khalid itanu ente televu
    2 minutes ago · Like
    Faizal Khalid illa jamal ka allahu allatavarodu velechu prartekan televu kittila
    about a minute ago · LikeFaizal Khalid ngan nirthunnu assalamualikum
    a few seconds ago · LikeFaizal Khalid ee ana oke paraju kazenjatalle??
    a few seconds ago · Like <<<>>> ഇയ്യാക്ക ന അ ബുദ് പറഞ്ഞു കഴിഞ്ഞതാണ്..
  • Faizal Khalid ennu paranju samadanekam alle
  • Jamal Moidutty Thandantharayil Faizal Khalid illa jamal ka allahu allatavarodu velechu prartekan televu kittila
    2 minutes ago · Like <<>> ഇല്ലാത്ത വാദം ആരോപിച്ചു ശിര്‍ക്ക് ആരോപിക്കുന്ന അല്ലാഹുവിനെ ഭയമില്ലതവര്‍ക്ക് നാശം . അല്ലാഹു കാക്കട്ടെ...!
  • Faizal Khalid allahu hidayathu nalgatee ameen
  • Faizal Khalid ee post kanunavarku tereyum ellam
  • Faizal Khalid assalamualikum
  • Jamal Moidutty Thandantharayil Faizal Khalid ennu paranju samadanekam alle
    a few seconds ago · Like <<>> അത് നിന്റെ ഇഷ്ടം. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ഖുര്‍ആനും സുന്നത്തും ലോക സലഫികളുടെ അധ്യാപനങ്ങളും ആണ് പിന്തുടരുന്നത്. ശിര്‍ക്ക് ഇല്ലാത്ത ആളില്‍ ശിര്‍ക്ക് ആരോപിച്ചാല്‍ അത് ആരോപിച്ച ആളില്‍ മടങ്ങും എന്ന് പറഞ്ഞത് നബി (സ) ആണ്. പ്രമാണബദ്ദമായി തന്നെ ആണ് എല്ലാ വിശ്വാസ ആദര്‍ശങ്ങളും കൊണ്ട് നടക്കുന്നത്. അതിനാല്‍ തന്നെ സമാധാനത്തിനു ഒരു കുറവും ഇല്ല. അല്ഹമ്ദുലിലാഹ്..
  • Jamal Moidutty Thandantharayil Faizal Khalid allahu hidayathu nalgatee ameen
    2 minutes ago · Like
    Faizal Khalid ee post kanunavarku tereyum ellam
    2 minutes ago · Like
    Faizal Khalid assalamualikum
    2 minutes ago · Like <<>> നമ്മളില്‍ വിശ്വാസം ശരി അല്ലാത്തവര്‍ക്ക് ശരിയായ വിശ്വാസം ലഭിക്കാന്‍ അല്ലാഹു തൌഫീക്ക് ചെയ്യട്ടെ. തെറ്റായ ആദര്‍ശം പ്രചരിപ്പിക്കുകയും തെറ്റായ ആരോപനങ്ങല്ക് ഉന്നയിക്കുകയും ചെയ്യുന്നവരെ അല്ലാഹു ആശക്തരാക്കി ഈ സമുദായത്തെ അവരുടെ ശര്റില്‍ നിന്നും കാത്തു രക്ഷിക്കട്ടെ... ആമീന്‍...! വാ അലൈക്കും സലാം വാ രഹമതുല്ലാഹ്...