Wednesday, August 3, 2016

രണ്ട് കൂട്ടർക്കം തെറ്റി!! ?

അല്ലഹു അല്ലാത്തവരേ വിളിച്ച് പ്രാർത്ഥിക്കുന്നവർ തെളിവ് ന് കൊണ്ട് വരുന്നത് സുലൈമാൻ നബിയുടെ കഥ.!! ജിന്നിനെ വിളിച്ച് സഹായം തേടിയാൽ അത് ശിർക്കല്ലന്ന് പറയുന്നവർ തെളിവ് ആക്കിയതും ഇത് തന്നെ !! രണ്ട് കൂട്ടർക്കം തെറ്റി!! ഇവിടെ സഹായം തേട്ടമാണോ ' ???


128 Comments
Comments
Usman Kp ഇതില്‍ നിന്നും ഒരുകാര്യംമനസ്സിലായി ജിന്നിനോട് നേരെ ജിന്നെ ഒരു വെളിച്ചം കൊണ്ടാ എന്ന് പറഞ്ഞാല്‍ ശിര്‍ക് ആണ് എന്നാല്‍ ഒരു വെല്ലുവിളി നടത്തിയാല്‍ അത് ശിര്കും അല്ല വസീലത്ത് ശിര്കും അല്ല .
LikeReply14 hrs
Anvar Sadath ജിന്നിനോട് നേരെ ജിന്നെ ഒരു വെളിച്ചം കൊണ്ടാ എന്ന് പറഞ്ഞാല്‍ ശിര്‍ക് ആണ് ...അപ്പോ ജ്ജ് മുജാഹിദ് ആയി അല്ലേ !!!...ഇസ്ലാഹ് മാസിക ചവറ്റു കോട്ടയിലേക്ക് ഇട്ടു അല്ലേ...???
LikeReply14 hrs
Anvar Sadath അൽ ഹംദു ലില്ല...ജിന്ന് കൂടാരത്തിലുള്ള സഹോദരങ്ങൾ സത്യം മനസ്സിലാക്കി തുടങ്ങി...
LikeReply24 hrs
Jamal Moidutty Thandantharayil കഷ്ടം തന്നെ... സഹോദരങ്ങളെ... ജിന്നിനോട് എന്ത് ചോദിച്ചാലും ശിര്‍ക്ക്. വെല്ലുവിളി ആണെങ്കില്‍ ശിര്‍ക്ക് ഇല്ല. അപ്പോള്‍ അഭൌതികവുമല്ല, കാര്യ കാരണബന്ധങ്ങള്‍ക്ക് പുറത്തും അല്ല... ശിര്‍ക്ക് ആകാതിരിക്കാന്‍ ഒരു വെല്ലുവിളി ഉള്പ്പെടുതുകയെ വേണ്ടൂ?
LikeReply2 hrs
Jamal Moidutty Thandantharayil ശിര്‍ക്ക് എന്നാല്‍ അല്ലാഹുവിന്റെ മാത്രം പ്രത്യേകമായ ഒരു പ്രത്യേകത അല്ലാഹു അല്ലാത്തവര്‍ക്ക് വകവെച്ച് കൊടുക്കല്‍ ആണ്. അത് ഉലൂഹിയത് വിഷയതിലായാലും റുബൂബിയത് വിഷയത്തില്‍ ആയാലും അസ്മാ വസിഫാത് വിഷയത്തില്‍ ആയാലും..
LikeReply2 hrs
Abdul Gafoor jamal sir athu jinninodulla sahayathettamano???engil athu theliyikooo sulaiman nabi ningale bashayil vaseelathu shirkku cheytha alano????
LikeReply2 hrs
Jamal Moidutty Thandantharayil നമ്മുടെ ചില കെ എന്‍ എം സഹോദരങ്ങള്‍ പറഞ്ഞു... ജിന്നിനോട് എന്ത് ചോദിച്ചാലും ശിര്‍ക്ക് തന്നെ.... അതായത് അല്ലാഹുവിനോട് ചോദിക്കുന്ന പോലെത്തന്നെ ആണ് ജിന്നിനോട് ചോദിക്കുന്നതും എന്നാണു. അത് കൊണ്ടാണല്ലോ ശിര്‍ക്ക് ആകുന്നത്? അപ്പോള്‍ അല്ലാഹുവിലുള്ള വിശ്വാസം പോലെ തന്നെ ആണോ ജിന്നിനെ കുറിച്ചുള്ള നിങ്ങളുടെ വിശ്വാസവും..? അത് തന്നെ ശിര്‍ക്ക് അല്ലെ? വിശ്വാസം അങ്ങിനെ അല്ലെങ്കില്‍ പിന്നെ ചോദ്യവും സാഹചര്യവും പരിശോധിച്ചല്ലേ ശിര്‍ക്ക് എന്ന് പറയാന്‍ പറ്റൂ..?
LikeReply12 hrs
Abdul Gafoor jamal sir athu jinninodulla sahayathettamano???engil athu theliyikooo sulaiman nabi ningale bashayil vaseelathu shirkku cheytha alano????
LikeReply2 hrs
Abdul Gafoor oru pravachakan thante pattalathodu nadathiya vellu vili athu poleyano?? ningalude vadam ???
LikeReply2 hrs
Jamal Moidutty Thandantharayil Abdul Gafoor jamal sir athu jinninodulla sahayathettamano???engil athu theliyikooo sulaiman nabi ningale bashayil vaseelathu shirkku cheytha alano????
Like · Reply · 13 mins
Abdul Gafoor
Abdul Gafoor oru pravachakan thante pattalathodu nadathiya vellu vili athu poleyano?? ningalude vadam ???
Like · Reply · 8 mins <<>> സുലൈമാന്‍ നബി വസീലത് ശിര്‍ക്ക് ചെയ്തു എന്ന വാദമൊന്നും ഞങ്ങള്‍ക്കില്ല. അത് മറ്റൊരു ആരോപണം.
LikeReply12 hrs
Jamal Moidutty Thandantharayil ജിന്നിനോട് എന്ത് ചോദിച്ചാലും ശിര്‍ക്ക് എന്ന വാദം ഗഫൂരിനില്ലേ?
LikeReply12 hrs
Abdul Gafoor HAHAHAHAHA
LikeReply2 hrs
Jamal Moidutty Thandantharayil അബ്ദുല്‍ഗഫൂര്‍, ജിന്നിനോട് എന്ത് ചോദിച്ചാലും ശിര്‍ക്ക് ആണ് എന്ന് ചില കെഎന്‍ എം പ്രവര്‍ത്തകര്‍ പറയാറുണ്ട്‌. അത് അബ്ദുല്‍ഗഫൂര്‍ അംഗീകരിക്കുന്നുണ്ടോ?
LikeReply12 hrs
Jamal Moidutty Thandantharayil മറുപടി ഇല്ലെങ്കില്‍ അറിയുക, അത് ശിര്‍ക്കാന്‍ വിശ്വാസം ആണ്... അതില്‍ നിന്ന് രക്ഷപ്പെടാന്‍ അല്ലാഹു നമ്മെ എല്ലാവരെയും സഹായിക്കട്ടെ..! ആമീന്‍!
LikeReply12 hrs
Abdul Gafoor JINNINODU ONNUM CHODIKKAN MANUSHYARAYA NAMMODU PARANJITILLA JAMAL SIR
LikeReply1 hr
Abdul Gafoor 1 JINNINE KANDITTUNDO?? 2 SHABDAM KETITUNDO? ENTHU ADI STHANATHILA M JINNINODU CHODIKKUNNATHU??
LikeReply1 hr
Jamal Moidutty Thandantharayil Abdul Gafoor JINNINODU ONNUM CHODIKKAN MANUSHYARAYA NAMMODU PARANJITILLA JAMAL SIR
Like · Reply · Just now <<>>> അത് ഇരു വിഭാഗവും അംഗീകരിക്കുന്ന കാര്യമാണ്. അതല്ല നാം തമ്മില്‍ തര്‍ക്കം...!
LikeReply1 hr
Jamal Moidutty Thandantharayil ജിന്നിനോടുള്ള ചോദ്യത്തില്‍ ശിര്‍ക്ക് മാത്രമേ ഉള്ളൂ എന്ന് നിങ്ങളും ശിര്‍ക്കായതും(ശിര്‍ക്കിന്റെ ഹുകുമും ഹറാം തന്നെ) ഹാറാമു മാത്രം ആയതും ഉണ്ട് ഞങ്ങളും വാദിക്കുന്നു...! ഇത് അബ്ദുല്ഗഫൂറിനു മനസ്സിലായിട്ടുണ്ടോ?
LikeReply1 hr
Abdul Gafoor ENIKKU ONNU MANASSILAYITTUNDU ALLAHU ALLATHA JINNAYALUM MALAKKAYALUM AULIYAKALAYALUM AVARODU ETHU NILAKKULLA SAHAYA THETTAVUM PACHAYAYA SHIRKKANU SHIRKKANU ATHU VASEELATHU SHIRKKU ALLA
LikeReply1 hr
Abdul Gafoor SHIRKKU
LikeReply1 hr
Abdul Gafoor VASEELATHU SHIRKKAYA ORU SAHAYATHETTAM JAMAL PADICHITTUNDO???
LikeReply1 hr
Abdul Gafoor ENIKKU VISHAYATHIL KOODUTHAL CHARCHAKKU THALPARYAMILLA
LikeReply1 hr
Abdul Gafoor ENTE EE ADARSHAM MUJAHIDUKAL PANDE PARANJU PONATHA
LikeReply1 hr
Jamal Moidutty Thandantharayil
Write a reply...
Jamal Moidutty Thandantharayil Abdul Gafoor ENIKKU ONNU MANASSILAYITTUNDU ALLAHU ALLATHA JINNAYALUM MALAKKAYALUM AULIYAKALAYALUM AVARODU ETHU NILAKKULLA SAHAYA THETTAVUM PACHAYAYA SHIRKKANU SHIRKKANU ATHU VASEELATHU SHIRKKU ALLA <<>> എന്തിനാ അബ്ദുല്‍ഗഫൂര്‍ എല്ലാം കൂടി കൂട്ടിക്കുഴക്കുന്നത്. നമുക്ക് ചര്‍ച്ച ചെയ്യേണ്ടത് ജിന്ന് വിഷയം ആണല്ലോ? ജിന്നിനോട് എന്ത് ചോദിച്ചാലും ശിര്‍ക്കാണ്‌ എന്ന വാദം തെറ്റാണെന്ന് അബ്ദുല്‍ഗഫൂര്‍ സമ്മതിക്കുന്നുണ്ടോ?
LikeReply1 hr
Abdul Gafoor ONNUM CHIDIKANDANNU PARANJILLE RABBINODE SAHAYAM THEDOO
LikeReply1 hr
Abdul Gafoor VASEELATHU SIRKKAVUNNA SAHAYATHETTATHINNU ORU THELIVU THERUMO???
LikeReply1 hr
Jamal Moidutty Thandantharayil Abdul Gafoor ONNUM CHIDIKANDANNU PARANJILLE RABBINODE SAHAYAM THEDOO
Like · Reply · Just now <<>> ഒന്നും ചിന്തിക്കണ്ട എന്നല്ല അല്ലാഹു പറഞ്ഞത്. നിങ്ങള്‍ മനസ്സിലാക്കുക എന്നാണു. ഫഅലം അന്നഹു ലാ ഇലാഹ ഇല്ലല്ലാഹ് ... ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് അറിയണം എന്നാണു അല്ലാഹു പറഞ്ഞത്. അബ്ദുല്‍ഗഫൂര്‍ പറയുന്നു ഒന്നുംചിന്തിക്കണ്ട എന്ന്. ചിന്തിച്ചാല്‍ പ്രശ്നമാണ് എന്ന് അബ്ദുല്‍ഗഫൂരിനു മനസ്സിലായി അല്ലെ?
LikeReply1 hr
Abdul Gafoor HAHAHAHHH
LikeReply1 hr
Abdul Gafoor LAILAHA ILLALLA MANASSILAYANGIL JINNINODULLA SAHAYATHETTAM ATHIL NINNU OZHIVANU ENNU VARUMO???See Translation
LikeReply1 hr
Abdul Gafoor EVIDEYA ETHIYATHU JAMALE ENTHU PATIPPOYI
LikeReply1 hr
Jamal Moidutty Thandantharayil ജിന്നിനോട് എന്ത് ചോദിച്ചാലും ശിര്‍ക്ക് എന്ന നിങ്ങളുടെ ഗ്രൂപ്പിന്റെ വാദം ശിര്‍ക്കാന്‍ വിശ്വാസത്തില്‍ നിന്ന് വരുന്നതാണ്. അത് ഒഴിവാക്കുക..!
LikeReply1 hr
Abdul Gafoor ONNUM CHIDIKANDANNU PARANJILLE RABBINODE SAHAYAM THEDOO CHODIKALANU SHIRKKU
LikeReply1 hr
Jamal Moidutty Thandantharayil Abdul Gafoor LAILAHA ILLALLA MANASSILAYANGIL JINNINODULLA SAHAYATHETTAM ATHIL NINNU OZHIVANU ENNU VARUMO???
See Translation
Like · Reply · Just now
Abdul Gafoor
Abdul Gafoor EVIDEYA ETHIYATHU JAMALE ENTHU PATIPPOYI <<>> എന്ത് പറ്റി? ഒന്ന് വിശദീകരിക്കൂ!
LikeReply1 hr
Jamal Moidutty Thandantharayil Abdul Gafoor ONNUM CHIDIKANDANNU PARANJILLE RABBINODE SAHAYAM THEDOO CHODIKALANU SHIRKKU
Like · Reply · Just now <<>> അപ്പോള്‍ വിശ്വാസത്തില്‍ ശിര്‍ക്ക് വരില്ലേ?
LikeReply1 hr
Abdul Gafoor ALLAHU VINODU MATHRAM CHODICHU JINNINODU SAHAYAM THEDIYILLANGIL VISHWASATHIL SHIRKKU VERUMENNO?? AAA AYATHU ETHANU???
LikeReply1 hr
Abdul Gafoor NAOODUBILLAH
LikeReply1 hr
Abdul Gafoor ASSALAMU ALAIKUM WARAHMATHULLA
LikeReply1 hr
Jamal Moidutty Thandantharayil Abdul Gafoor ALLAHU VINODU MATHRAM CHODICHU JINNINODU SAHAYAM THEDIYILLANGIL VISHWASATHIL SHIRKKU VERUMENNO?? AAA AYATHU ETHANU???
Like · Reply · Just now <<>> ജിന്നിനോട് എന്ത് ചോദിച്ചാലും ശിര്‍ക്ക് എന്നത് ശിര്‍ക്കാന്‍ വിശ്വാസം ആണ്...!
LikeReply1 hr
Abdul Gafoor ALLAHU UDESHICHALE EE BEEMAA ABADHATHIL NINU RAKSHAPPEDOO
LikeReply1 hr
Abdul Gafoor JINNINODU ENTHANGILUM CHODIKKAN RABBU KALPICCHO??
LikeReply1 hr
Jamal Moidutty Thandantharayil Abdul Gafoor JINNINODU ENTHANGILUM CHODIKKAN RABBU KALPICCHO??
Like · Reply · 1 min <<>> റബ്ബ് കല്പിക്കാത്ത കാര്യം ചെയ്യുന്നതിനാണോ ശിര്‍ക്ക് എന്ന് പറയുക? അതോ റബ്ബില്‍ പങ്കു ചെര്‍ക്കുന്നതിനോ?
LikeReply1 hr
Abdul Gafoor ENIKKU ONNU MANASSILAYITTUNDU ALLAHU ALLATHA JINNAYALUM MALAKKAYALUM AULIYAKALAYALUM AVARODU ETHU NILAKKULLA SAHAYA THETTAVUM PACHAYAYA SHIRKKANU SHIRKKANU ATHU VASEELATHU SHIRKKU ALLA
LikeReply1 hr
Abdul Gafoor PACHA SHIRKKANU
LikeReply1 hr
Abdul Gafoor SOOR JINNU PARISHODIKOO
LikeReply1 hr
Abdul Gafoor VASEELATHU SHIRKINTE AYATHU ONNU THERUMO?JAMAL
LikeReply1 hr
Mansoormehana Mansoor ജിന്നിനോടുള്ള എല്ലാ സഹായ തേട്ടവും ശിർക്കാണെന്ന് ഏത്‌ ആയതാ പറയു
LikeReply1 hr
Abdul Gafoor OOOO MANSOOR VANNO
LikeReply1 hr
Jamal Moidutty Thandantharayil Abdul Gafoor ENIKKU ONNU MANASSILAYITTUNDU ALLAHU ALLATHA JINNAYALUM MALAKKAYALUM AULIYAKALAYALUM AVARODU ETHU NILAKKULLA SAHAYA THETTAVUM PACHAYAYA SHIRKKANU SHIRKKANU ATHU VASEELATHU SHIRKKU ALLA
Like · Reply · Just now <<>> മറ്റൊന്ന് കൂടി മനസ്സിലാക്കുക... ശിര്‍ക്ക് ഇല്ലാത്ത ഒരു വിഭാഗത്തിന്റെ മേല്‍ ശിര്‍ക്ക് ആരോപിച്ചാല്‍ ആരോപിച്ച ആളിലേക്ക് ശിര്‍ക്ക് മടങ്ങും എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. അതാണ്‌ ജിന്നിനെ കുറിച്ചുള്ള നിങ്ങളുടെ വിശ്വാസത്തില്‍ സംഭവിച്ചത്. ജിന്നിനോട് എന്ത് ചോദിച്ചാലും ശിര്‍ക്ക് എന്ന് പറയുക വഴി ജിന്നിനോട് എന്ത് ചോദിക്കുന്നതും അല്ലാഹുവിനോട് എന്ത് ചോദിക്കുന്നതു പോലെആണ് എന്നാണ് നിങ്ങളുടെ മനസ്സില്‍ ഉള്ള വിശ്വാസം. അത് അല്ലാഹുവിനെപ്പോലെ ജിന്നിനെ കരുതലും ശിര്‍ക്കും ആണ്.
LikeReply1 hr
Abdul Gafoor VASEELATHU SHIRKINTE AYATHU ONNU THERUMO?JAMAL
LikeReply1 hr
Mansoormehana Mansoor ഹ വന്നു
LikeReply1 hr
Abdul Gafoor ENIKKU ONNU MANASSILAYITTUNDU ALLAHU ALLATHA JINNAYALUM MALAKKAYALUM AULIYAKALAYALUM AVARODU ETHU NILAKKULLA SAHAYA THETTAVUM PACHAYAYA SHIRKKANU SHIRKKANU ATHU VASEELATHU SHIRKKU ALLA
LikeReply1 hr
Jamal Moidutty Thandantharayil Abdul Gafoor VASEELATHU SHIRKINTE AYATHU ONNU THERUMO?JAMAL
Like · Reply · Just now <<> നിങ്ങള്‍ക്ക് സംഭവിച്ച ശിര്‍ക്ക് നിങ്ങള്‍ക്ക് മനസ്സിലായോ?
LikeReply1 hr
Mansoormehana Mansoor ശിർക്കാണ്‌ എല്ലാ തേട്ടവും ആയതു ഏതാണ്
LikeReply1 hr
Abdul Gafoor MANUSHYANNU JINNINODULLA ORU NILAKKULLA SAHAYATHETTAVUM RABBU PADIPPICHITTILLA ELLAM ALLAHU VINODUSee Translation
LikeReply1 hr
Abdul Gafoor OK AYATHU KITTUMBOOL VANNAL MATHI NJAN MATORU CHARCHAYILANU
LikeReply1 hr
Abdul Gafoor VASEELATHU SHIRKKINTE AYATHU KITTIYAL NAMUKKU CHARCHA CHEYYAM
LikeReply1 hr
Abdul Gafoor ASSALAMU ALAIKUM
LikeReply1 hr
Mansoormehana Mansoor സുലൈമാൻ നബിയും ഹാജറാ ബീവിയും പച്ച ശിർക്ക് ചെയ്‌തോ ???
LikeReply1 hr
Abdul Gafoor MANSOORE AA VIDIO ONNU KELKOO ANGINE PARAYALLA PLEES
LikeReply1 hr
Abdul Gafoor NINGAL PARANJA SHIRKKU ORU AMBIYAUM PARANJITTILLA
LikeReply1 hr
Jamal Moidutty Thandantharayil Abdul Gafoor OK AYATHU KITTUMBOOL VANNAL MATHI NJAN MATORU CHARCHAYILANU
Like · Reply · Just now <<<>> നിങ്ങള്‍ആരോപിക്കുന്ന ശിര്‍ക്ക് എന്താണ് എന്ന് മനസ്സിലായ ശേഷം ആരോപിക്കുക. ചര്‍ച്ച ചെയ്യാന്‍ വരുമ്പോള്‍ എന്താണ് തന്റെ വിശ്വാസം എന്നെങ്കിലും ഉറപ്പ് വരുത്തണം. ഞാന്‍ ചോദിച്ചു ജിന്നിനോട് എന്ത് ചോദിച്ചാലും ശിര്‍ക്ക് ആണ് എന്നാണോ അബ്ദുല്ഗഫൂരിന്റെ വിശ്വാസം എന്ന്? അതിനുഇത്രനേരം ചര്‍ച്ച ചെയ്തിട്ട് മറുപടിപറഞ്ഞില്ല.
LikeReply1 hr
Mansoormehana Mansoor നിങ്ങളുടെ വാദം അല്ലെ എന്തിനു ചിണുങ്ങുന്നു
LikeReply1 hr
Abdul Gafoor ATHU VELLU VILIYANU
LikeReply1 hr
Abdul Gafoor ATHINU PARANJALLO
LikeReply1 hr
Jamal Moidutty Thandantharayil എന്ത് പറഞ്ഞു?
LikeReply1 hr
Jamal Moidutty Thandantharayil ജിന്നിനോട് എന്ത് ചോദിച്ചാലും ശിര്‍ക്ക് ആണോ?
LikeReply1 hr
Mansoormehana Mansoor വെല്ലു വിളിച്ചാൽ ശിർക്കല്ലേ ഹ ഹ
LikeReply1 hr
Mansoormehana Mansoor ജിന്നിനോട് വെല്ലു വിളിച്ചാൽ ശിർക്കാണോ
LikeReply1 hr
Abdul Gafoor MUNNILULLA SAINIYATHODU VELLU VILIKKUNNATHU POLEYANO NINGAL JINNINE VILICHU SAHAYAM THEDUNNATHU??
LikeReply1 hr
Mansoormehana Mansoor ഗഫൂർക്ക
LikeReply1 hr
Abdul Gafoor MANSOORE AA KOOTIL NINNU ODI RAKSHAPPETTU KONDIRIKKUKAYANU PALAVARUM
LikeReply1 hr
Mansoormehana Mansoor ഹാജറാ ബീവിയോ
LikeReply1 hr
Mansoormehana Mansoor അതു നിങ്ങ സ്വപ്നമാ
LikeReply1 hr
Abdul Gafoor HAJARA BEEVI JINNINODANU THEDIYATHANNU MANSOOR NINAKKU THELIKKAN SADIKKUMO?
LikeReply1 hr
Jamal Moidutty Thandantharayil Abdul Gafoor MUNNILULLA SAINIYATHODU VELLU VILIKKUNNATHU POLEYANO NINGAL JINNINE VILICHU SAHAYAM THEDUNNATHU??
Like · Reply · Just now <<>> ഞങ്ങള്‍ സഹായം തേടി എന്ന് ആര് പറഞ്ഞു. ഞങ്ങള്‍ സാഹായം തേടിയിട്ടില്ല. ഞാങ്ങള്‍ തൌഹീദും ശിര്‍ക്കും ചര്‍ച്ച ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളൂ.. നിങ്ങള്‍ ആരോപിക്കുന്നത് നിങ്ങളുടെ ഭൌതിക നേട്ടങ്ങള്‍ക്ക് വേണ്ടി...!
LikeReply1 hr
Abdul Gafoor SOPNAM ALLA MONE NINGALUDE VALIYA ORU KHOJAYUM NJANUMAYI INNALE SAMSARICHITTUNDU W8
LikeReply1 hr
Abdul Gafoor HAHAAHHA ENTHANU JAMAL ETHRA SAMVADAM NADANNU?
LikeReply1 hr
Abdul Gafoor AREYA KABALIPPIKKUNNATHU?
LikeReply1 hr
Jamal Moidutty Thandantharayil Abdul Gafoor HAHAAHHA ENTHANU JAMAL ETHRA SAMVADAM NADANNU?
Like · Reply · Just now <<>> എന്നിട്ടുംഅബ്ദുല്‍ ഗഫൂരിനു കാര്യം മനസ്സിലായിട്ടില്ലലോ? ഉണ്ടെങ്കില്‍ ജിന്നിനോടുള്ള എല്ലാ ചോദ്യവും ശിര്‍ക്കണോ അല്ലെ എന്ന് പറയൂ?
LikeReply1 hr
Abdul Gafoor JINNINODULLA ETHU NILAKKULLA SAHAYATHETTAVUM PACHAYAYA SHIRKKANU
LikeReply1 hr
Abdul Gafoor PORE?
LikeReply1 hr
Jamal Moidutty Thandantharayil Abdul Gafoor JINNINODULLA ETHU NILAKKULLA SAHAYATHETTAVUM PACHAYAYA SHIRKKANU
Like · Reply · Just now <<>> ശരി, ജിന്നിനോടുള്ള എല്ലാ നിലക്കുള്ള സഹായ തെട്ടവും അല്ലാഹുവിനോടുള്ള തേട്ടം പോലെ ആണ്, പച്ചയായ ശിര്‍ക്ക് ആണ് എന്നാണല്ലോ അബ്ദുല്‍ഗഫൂര്‍ പറയുന്നത്. അപ്പോള്‍ ജിന്നിനെ കുറിച്ചുള്ള നിങ്ങളുടെ വിശ്വാസം അല്ലാഹുവിനെ കുറിച്ചുള്ള നിങ്ങളുടെ വിശ്വാസം പോലെ ആണല്ലോ? അതല്ലേ ശിര്‍ക്കാന്‍ വിശ്വാസം?
LikeReply1 hrEdited
Abdul Gafoor APPOL KURAFIKAL EE CHODYAM JAMALINODU CHODICHAL JAMAL ENTHA PARAYA?? AULIYAKANMARODAVUMBOOL?/
LikeReply1 hr
Jamal Moidutty Thandantharayil Abdul Gafoor APPOL KURAFIKAL EE CHODYAM JAMALINODU CHODICHAL JAMAL ENTHA PARAYA?? AULIYAKANMARODAVUMBOOL?/
Like · Reply · Just now <<>> അങ്ങിനെ ചോദിക്ക്, അത് മനസ്സിലാകാത്തത് കൊണ്ടാണ് അബ്ദുല്‍ഗഫൂര്‍ ഇതൊക്കെ പറയാന്‍ പോകുന്നത്..ഞാന്‍ പറയാം ഇന്ഷാ അല്ലാഹ്..
LikeReply1 hr
Abdul Gafoor JAMAL PACHAKKU RABBU PARANJA ORU KARYATHE NISHEDIKKAN URUNDU MARAYENDI VARUM
LikeReply1 hr
Jamal Moidutty Thandantharayil Abdul Gafoor APPOL KURAFIKAL EE CHODYAM JAMALINODU CHODICHAL JAMAL ENTHA PARAYA?? AULIYAKANMARODAVUMBOOL?/
Like · Reply · Just now <<>> അങ്ങിനെ ചോദിക്ക്, അത് മനസ്സിലാകാത്തത് കൊണ്ടാണ് അബ്ദുല്‍ഗഫൂര്‍ ഇതൊക്കെ പറയാന്‍ പോകുന്നത്..ഞാന്‍ പറയാം ഇന്ഷാ അല്ലാഹ്..
LikeReply1 hr
Jamal Moidutty Thandantharayil Abdul Gafoor JAMAL PACHAKKU RABBU PARANJA ORU KARYATHE NISHEDIKKAN URUNDU MARAYENDI VARUM
Like · Reply · Just now <<>> മുന്‍വിധി ഒഴിവാക്കി ഞാന്‍ മറുപടി എഴുതുന്നത്‌ വരെ ഒന്ന് വെയ്റ്റ് ചെയ്യൂ സഹോദരാ..
LikeReply1 hr
Jamal Moidutty Thandantharayil ഒരു ഖുറാഫി മരിച്ചുപോയ ഒരു ശൈഖിനെ വിളിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? മരിച്ചു പോയ ആളുകളും ജീവിച്ചിരിക്കുന്നവരും തമ്മില്‍ സഹായ തേട്ടം കേള്‍ക്കാന്‍ കാര്യ കാരണബന്ധം ഒന്നുമില്ല. മുഹ്യുദ്ദീന്‍ ശൈഖിനെ വിളിക്കുന്ന ഖുറാഫി വിശ്വസിക്കുന്നു., തന്റെ വിളി ബാഗ്ദാദില്‍ മരണപ്പെട്ടുപോയ ഷെയ്ഖ് കേള്‍ക്കും എന്നും തന്റെ ആവശ്യം മനസ്സിലാകും എന്നും ഉടനടി ഉത്തരം ചെയ്യും എന്നും.. എന്നാല്‍ ഇങ്ങിനെ ശബ്ദത്തിന്റെയും ദൂരതിന്റെയും കാലത്തിന്റെയും പരിധികളില്ലാതെ കാര്യകരണബന്ധങ്ങള്‍ക്ക് പുറത്ത് എല്ലാം കാണാനും കേള്‍ക്കാനും അറിയാനും എന്തും ചെയ്യാനും കഴിവുള്ളത് അല്ലാഹുവിനു മാത്രമാണ്. കുപ്പിക്കകതുള്ള വസ്തുവിനെപോലെ കാണാം നിന്‍ കല്‍ബകം എന്ന് ചോന്നോവര്‍; വായ്‌കൂടാതുതിരം ചെയ്യുമെന്നോവര്‍... എന്നത് വിശ്വസിക്കുന്ന ഖുറാഫി ആകട്ടെ മുഹ്യ്ടുദീന്‍ ശൈഖും ഇതൊക്കെസാധിക്കുന്ന ആള്‍ ആണ് എന്ന് വിശ്വസിക്കുന്നു. ഈ വിശ്വസം കൊണ്ട് അല്ലാഹുവിന്റെ കേള്‍വിയിലും അറിവിലും കഴിവിലുമൊക്കെ പങ്കു ചേര്‍ക്കപ്പെടുന്നു. അതാണ്‌ ബഹുദൈവ വിശ്വാസം. ഹിന്ടുകളും അവരുടെ ദൈവങ്ങളെകുറിച ഇപ്രകാരം തന്നെ ആണ് വിശ്വസിക്കുന്നത്. ഈ വിശ്വാസപ്രകാരം ഉള്ള ചോദ്യമൊക്കെ ശിര്‍ക്ക് തന്നെ ആണ്..!
LikeReply59 mins
Abdul Gafoor INGANE ORU AYATHU VASEELATHU SHIRRKKU AVUKAYULLU ENNU KONDU VANNAL NJAN JAMAL PARAYUNNATHU KELKKAM
LikeReply59 mins
Abdul Gafoor ENIKKUM NINAKKUM MANUSHYARAYA ELLAVARKKUM ADRSHYAMANU ABAUDIKAMANU JINNU ??
LikeReply57 mins
Jamal Moidutty Thandantharayil Abdul Gafoor INGANE ORU AYATHU VASEELATHU SHIRRKKU AVUKAYULLU ENNU KONDU VANNAL NJAN JAMAL PARAYUNNATHU KELKKAM
Like · Reply · Just now <<>> വസീല ഇല ശിര്‍ക്ക് നമുക്ക് പിന്നീട് ചര്‍ച്ച ചെയ്യാം... ശിര്‍ക്കും തൌഹീദും തന്നെ ആദ്യം ക്ലിയര്‍ ആകട്ടെ...!
LikeReply57 mins
Jamal Moidutty Thandantharayil Abdul Gafoor ENIKKUM NINAKKUM MANUSHYARAYA ELLAVARKKUM ADRSHYAMANU ABAUDIKAMANU JINNU ??
Like · Reply · Just now <<>> ജിന്ന് അല്ലാഹുവിനെപ്പോലെ ആണോ?
LikeReply57 mins
Abdul Gafoor ADRSHYA SHAKTHIYODULLA APESHA PRARTHANAYANU UMAR MAULAVI VARSHANGALKU MUMBU PARANJA VIDIO KANUKA
LikeReply56 mins
Abdul Gafoor >> ജിന്ന് അല്ലാഹുവിനെപ്പോലെ ആണോ? ITHANTHA JAMAL?????????? MAA HADA???
LikeReply55 mins
Jamal Moidutty Thandantharayil Abdul Gafoor ADRSHYA SHAKTHIYODULLA APESHA PRARTHANAYANU UMAR MAULAVI VARSHANGALKU MUMBU PARANJA VIDIO KANUKA
Like · Reply · Just now <<>> ഉമര്‍ മൌലവി പറഞ്ഞത് ശരിയായി മനസ്സിലാക്കാത്ത കുഴപ്പം ആണ് ഇതൊക്കെ...!
LikeReply55 mins
Abdul Gafoor HAHHAHA
LikeReply55 mins
Abdul Gafoor ENTE JAMALE UMAR MAULAVI NINGAL PARANJA VASEELATHU SHIRKKU ENNU PARANJA ORU VARI KANIKKAN SADIKKUMO??
LikeReply54 mins
Jamal Moidutty Thandantharayil Abdul Gafoor >> ജിന്ന് അല്ലാഹുവിനെപ്പോലെ ആണോ? ITHANTHA JAMAL?????????? MAA HADA???
Like · Reply · Just now <<>> എനിക്കും നിനക്കും മനുഷ്യരായ എല്ലാവര്ക്കും അഭൌതികവും അദൃശ്യവുമാണ് ജിന്ന് എന്ന് അബ്ദുല്‍ഗഫൂര്‍ എഴുതിയത് അത് ശിര്‍ക്കകുന്നതിന്റെ കാരണം എന്ന നിലക്കാണ. എന്നാല്‍ മനുഷ്യനെ സംബന്ധിച്ചിടത്തോളം ആപേക്ഷികമായി അദൃശ്യമാകുന്നതൊക്കെ അല്ലാഹുവിനെ പോലെ ശിര്‍ക്ക് ആകുന്ന ഗയ്ബ് ആണ് എന്ന് വിശ്വസിക്കാന്‍ തന്നെ പാടില്ല.
LikeReply52 mins
Abdul Gafoor APPOL FAISAL MAULAVI PARANJATHU??
LikeReply51 mins
Abdul Gafoor JAMAL VASHIYUM OKE MATU SATHYATHILEKU MADANGIKOO
LikeReply49 mins
Abdul Gafoor ENTE JAMALE UMAR MAULAVI NINGAL PARANJA VASEELATHU SHIRKKU ENNU PARANJA ORU VARI KANIKKAN SADIKKUMO??
LikeReply48 mins
Jamal Moidutty Thandantharayil Abdul Gafoor APPOL FAISAL MAULAVI PARANJATHU??
Like · Reply · Just now <<>> ഫൈസല്‍ മൌലവി പറഞ്ഞത് ഒന്ന് കൂടി കേട്ട് മനസ്സിലാക്കുക. മനുഷ്യന് തൊട്ടോ കണ്ടോ അറിയാന്‍ പറ്റാത്തതാണ് ജിന്ന് എന്നതിനാല്‍ മനുഷ്യന് ആപേക്ഷികമായി മറഞ്ഞതാണ് എന്നത് ശരി തന്നെ ആണ്. എന...See More
LikeReply46 mins
Jamal Moidutty Thandantharayil അപ്പോള്‍ ജിന്നിന് കാര്യകാരണ ബന്ധത്തിന് പുറത്ത് സഹായിക്കാനോ ഉപദ്രവിക്കാനോ സാധിക്കും എന്ന് വിശ്വാസം വരുമ്പോള്‍ തന്നെ ശിര്‍ക്ക് വന്നു.
LikeReply45 mins
Jamal Moidutty Thandantharayil അപ്രകാരം വിശ്വാസത്തോടെ ജിന്നിനോട് എന്ത് ചോദിച്ചാലും അത് അല്ലാഹുവില്‍ ഉള്ള വിശ്വാസത്തില്‍ പങ്കു ചേര്‍ക്കുന്നത്കൊണ്ട് ശിര്‍ക്ക് തന്നെ ആണ്...!
LikeReply44 mins
Abdul Gafoor ENTE PONNU SNEHITHA ALLAHU ALLALO VILICHU PRARTHIKKUNNATHU??? ANO MANUSHYAN ALLE?? AA MANUSHYANU ABAUDIKAMANALLO???ATHU THANNEYANU UMAR MAULAVI PARANJATHUM NJANGAL PARAYUNNATHUM MANASSILAVATHATHU NINGALKKANU
LikeReply43 mins
Abdul Gafoor JINNU BAUDIKA LOKATHU ILLANNU NJANGAL ARUM PARANJITTILLA MANUSHYANE SAMBADICHU ABAUDIKAM ALLE??
LikeReply42 mins
Abdul Gafoor ASSALAMU ALAIKUM
LikeReply40 mins
Jamal Moidutty Thandantharayil Abdul Gafoor JINNU BAUDIKA LOKATHU ILLANNU NJANGAL ARUM PARANJITTILLA MANUSHYANE SAMBADICHU ABAUDIKAM ALLE??
Like · Reply · Just now <<>> മനുഷ്യനെ സംബന്ധിച്ച് ആപേക്ഷിക അഭൌതികം ആയ കാര്യങ്ങള്‍ക്കൊക്കെ ശിര്‍ക്ക് എന്ന് പറയില്ല. അല്ലാഹുവില്‍ പങ്കു ചേര്‍ക്കുമ്പോള്‍ ആണ് ശിര്‍ക്ക് വരിക. 31:13]
ലുഖ്മാന്‍ തന്‍റെ മകന് സദുപദേശം നല്‍കികൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്‍റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് പങ്കുചേര്‍ക്കരുത്‌. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു.
LikeReply38 mins
Abdul Gafoor KURAFIKALUM PARAYUNNU NJANGAL PANGU CHERKKUNNILLA APPOL JAMAL ETHU PARAUM ENSWER AVARODU ????
LikeReply36 mins
Jamal Moidutty Thandantharayil ജിന്ന് എവിടെ ആണെങ്കിലും തന്റെ ശബ്ദം കേള്‍ക്കും എന്നൊരാള്‍ വിശ്വസിച്ചാല്‍ അത് ശിര്‍ക്ക് ആണ്. എന്നാല്‍ തന്റെ ശബ്ദപരിധിയില്‍ഉള്ള ഒരു ജിന്ന് തന്റെ ശബ്ദം കേള്‍ക്കും എന്നത് ശിര്‍ക്കാന്‍ വിശ്വാസം അല്ല. പ്രവാചകന്‍ (സ) പഠിപ്പിച്ചതാണ്..! ബാങ്ക് കൊടുക്കുമ്പോള്‍ പിശാച് ഓടിപ്പോകുന്നതായും മറ്റുമുള്ള ഹദീസുകള്‍ പഠിക്കുക
LikeReply35 mins
Abdul Gafoor EE POKKU SHARIYALLA Jamal
LikeReply35 mins
Jamal Moidutty Thandantharayil Abdul Gafoor KURAFIKALUM PARAYUNNU NJANGAL PANGU CHERKKUNNILLA APPOL JAMAL ETHU PARAUM ENSWER AVARODU ???? <<>> മരിച്ചവര്‍ ബര്സഖില്‍ ആണ്. അവരുമായി ബന്ധപ്പെടാന്‍ കഴിയില്ല. [23:99]
അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ അവന്‍ പറയും: എന്‍റെ രക്ഷിതാവേ, എന്നെ (ജീവിതത്തിലേക്ക്‌) തിരിച്ചയക്കേണമേ[23:100]
ഞാന്‍ ഉപേക്ഷ വരുത്തിയിട്ടുള്ള കാര്യത്തില്‍ എനിക്ക് നല്ല നിലയില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയത്തക്കവിധം. ഒരിക്കലുമില്ല! അതൊരു വെറും വാക്കാണ്‌. അതവന്‍ പറഞ്ഞു കൊണ്ടിരിക്കും. അവരുടെ പിന്നില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ ഒരു മറയുണ്ടായിരിക്കുന്നതാണ്‌. <<<ഇത് അവര്‍ക്ക് പറഞ്ഞു കൊടുക്കുക.
LikeReply32 mins
Jamal Moidutty Thandantharayil എന്നാല്‍ നമ്മുടെ ചുറ്റും വല്ല ജിന്നും ഉണ്ടെങ്കില്‍ അവര്‍ നമ്മെ കാണും നാം അവരെ കാണുന്നില്ലെങ്കിലും എന്നത് ഖുര്‍ആന്‍ പറഞ്ഞു തന്നതാണ്. ഖുര്‍ആന്‍ പറഞ്ഞു തന്നത് വിശ്വസിച്ചാല്‍ ശിര്‍ക്ക് ആകുമോ? [7:27]
ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തില്‍ നിന്ന് പുറത്താക്കിയത് പോലെ പിശാച് നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവര്‍ ഇരുവരുടെയും ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുക്കുവാനായി അവന്‍ അവരില്‍ നിന്ന് അവരുടെ വസ്ത്രം എടുത്തുനീക്കുകയായിരുന്നു. തീര്‍ച്ചയായും അവനും അവന്‍റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക് പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു.
LikeReply28 mins
Abdul Gafoor ENTE CHODYATHINULLA ENSWER ILLATHE KURE EZHUTHIKOOTIYITTU KARYAMILLA Jamal
LikeReply27 mins
Abdul Gafoor ORALEYUM ATHIL JINNU OZHIVANO JAMAL??
LikeReply26 mins
Jamal Moidutty Thandantharayil Abdul Gafoor ENTE CHODYATHINULLA ENSWER ILLATHE KURE EZHUTHIKOOTIYITTU KARYAMILLA Jamal
Like · Reply · Just now <<>> ഖുരാഫികളെ കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായി ഞാന്‍ തെളിവ് വെച്ച് എഴുതിയിട്ടുണ്ട്. ഒന്ന് കൂടി വായിച്ചു നോക്കുക,,
LikeReply26 mins
Abdul Gafoor ITHU POLE VASEELATHU SHIRKINNU ORU AYAYTHINTE THUNDAM UNDO??
LikeReply25 mins
Jamal Moidutty Thandantharayil Abdul Gafoor ORALEYUM ATHIL JINNU OZHIVANO JAMAL??
Like · Reply · Just now <<>>> [72:20]
(നബിയേ,)പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.... അബ്ദുല്‍ ഗഫൂര്‍ , ഈ ആയതില്‍ പ്രാര്‍ത്ഥനയെകുറിച്ചാണ് പറയുന്നത്. പ്രാര്‍ത്ഥന അല്ലാഹു അല്ലാത്ത ആരോടായാലും ശിര്‍ക്ക്ആണ്. അത് കല്ലിനോടായാലും മരതോടായാലും മനുഷ്യന്‍ ജിന്ന് മലക്ക് എന്തായാലും.. പ്രാര്‍ത്ഥന എന്നാല്‍ കാര്യ കാരണ ബന്ധത്തിന് പുറത്തുള്ള സഹായ തേട്ടം ആണ് എന്ന് അബ്ദുല്‍ഗഫൂരിനു അറിയില്ലേ?
LikeReply23 mins
Jamal Moidutty Thandantharayil Abdul Gafoor ITHU POLE VASEELATHU SHIRKINNU ORU AYAYTHINTE THUNDAM UNDO??
Like · Reply · 2 mins <<>> ശിര്‍ക്കിന്റെ കാര്യം തീരുമാനം ആയോ. എങ്കില്‍ ഞാന്‍ വസീല ശിര്‍ക്കിന് മറുപടി പറയാം!
LikeReply22 mins
Abdul Gafoor ITHU THANNEYANU SAMASTHAKARODU INALE 2 MANIVARE SAMVADICHAPPOL AVARUM PARANJATHU CERECT
LikeReply22 mins
Jamal Moidutty Thandantharayil Abdul Gafoor ITHU THANNEYANU SAMASTHAKARODU INALE 2 MANIVARE SAMVADICHAPPOL AVARUM PARANJATHU CERECT
Like · Reply · Just now<<>> അത് കൊണ്ട്?
LikeReply21 mins
Abdul Gafoor ORU VETHYASAVUM ILLA Jamal
LikeReply21 mins
Abdul Gafoor ETHAYALUM INSHA ALLAH ENIKKU EE AYATHU KITTUMBOOL NEE ARIYIKKUKA "' ITHU POLE VASEELATHU SHIRKINNU ORU AYAYTHINTE THUNDAM UNDO??
LikeReply20 mins
Abdul Gafoor ATHU KITTUMBOL VANNAL MATHI
LikeReply20 mins
Abdul Gafoor ASALAMU ALAIKUM
LikeReply19 mins
Jamal Moidutty Thandantharayil
Write a reply...
Jamal Moidutty Thandantharayil Abdul Gafoor ORU VETHYASAVUM ILLA Jamal
Like · Reply · Just now <<>> അബ്ദുല്‍ഗഫൂരിനു ഒരു വ്യത്യാസവും തോന്നുന്നില്ലെങ്കില്‍ ഞാന്‍ എന്ത് ചെയ്യാന്‍ആണ്. മനസ്സിലാകാത്ത കാര്യം ചോദിച്ചാല്‍ മറുപടി പറയാന്‍ ശ്രമിക്കാം.. ഇല്ലെങ്കില്‍ അബ്ദുല്ഗഫൂരിന്റെ പോസ്റ്റ്‌ വായിക്കുന്നവര്‍ക്കെങ്കിലും മനസ്സിലാകട്ടെ എന്നാണു എന്റെ പ്രതീക്ഷ...!
LikeReply19 mins
Jamal Moidutty Thandantharayil പിശാച് നിങ്ങളെ വഴി തെറ്റിക്കും എന്നത് അല്ലാഹു ഖുര്‍ആനില്‍ പലയിടത്തും പറഞ്ഞിട്ടുള്ളതാണ്. പിശാച് നരകത്തിലേക്ക് മനുഷ്യനെ ശാശ്വതമായി എത്തിക്കാന്‍ ആണ് ശ്രമിക്കുക. അതിനു ശിര്‍ക്ക് ചെയ്യിക്കാന്‍ ശ്രമിക്കും.. അതിനു സാധിച്ചില്ലെങ്കില്‍ പാപങ്ങളുടെ വര്‍ധനവ് കൊണ്ട് നരക്തിലാക്കാന്‍ ശ്രമിക്കു.. അതിനാല്‍ പിശാച്ചുമായുള്ള സഹവാസം ശിര്‍ക്കിലെക്കുള്ള ഒരു മാര്‍ഗമാണ്. ചിലരെ പിഴപ്പിച്ചു ശിര്‍ക്കിലെതിക്കും ചിലരെ മറ്റെന്തിങ്കിലും ഹറാമില്‍ എത്തിക്കും. അതാണ്‌ വസീല ഇല ശിര്‍ക്ക് എന്ന്ന പറയുന്നതിന്റെ ഉദ്ദേശം. [2:168]
മനുഷ്യരേ, ,,,. പിശാചിന്‍റെകാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു[7:27]
ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തില്‍ നിന്ന് പുറത്താക്കിയത് പോലെ പിശാച് നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ,,,,[31:21] .. പിശാച് ജ്വലിക്കുന്ന നരകശിക്ഷയിലേക്കാണ് അവരെ ക്ഷണിക്കുന്നതെങ്കില്‍ പോലും (അവരതിനെ പിന്തുടരുകയോ?)
LikeReply9 mins
Jamal Moidutty Thandantharayil മുജാഹിദ് പ്രസ്ഥാനത്തില്‍ ചേര്‍ന്ന് തൌഹീദും ശിര്‍ക്കും മനസ്സിലാക്കിയിട്ടു അതില്‍ എന്തെങ്കിലും മാറ്റതിരുത്തലുകള്‍ ഇതുവരെ വരുത്തേണ്ടി വന്നിട്ടില്ല.. അല്ഹമ്ദുലില്ലാഹ്... 2012 ല്‍ തൌബ ചെയ്യേണ്ടിവന്നവര്‍ക്ക് അന്ന് മുതല്‍ ആണ് തൌഹീദ് ശരി ആയത് എന്നതിനാല്‍ ആണല്ലോ അവര്‍ തൌബ ചെയ്തത്.. മുന്‍ കഴിഞ്ഞുപോയ മുജാഹിദ് നേതാക്കന്മാരോന്നും തൌബ ചെയ്തിട്ടല്ല മരിച്ചു പോയത്. അതിനാല്‍ തന്നെ മുജാഹിദ് പ്രസ്ഥാനത്തിന് പിന്‍ഗാമികള്‍ ആയിട്ടുള്ളത് തൌബ ചെയ്യാത്ത ഞങ്ങള്‍ തന്നെ ആണ് എന്നൂ മനസ്സിലാക്കുക. ലറ്റര്‍പാഡും സീലും നിങ്ങളുടെ കയ്യില്‍ ആണെങ്കിലും.
LikeReply4 mins
Jamal Moidutty Thandantharayil ഇന്ന് ലറ്റര്‍പാഡും സീലും വേണ്ടാത്ത ഒരവസ്തയിലെക്ക് അല്ലാഹു ഞങ്ങളെ എത്തിച്ചു തന്നു. അല്ഹമ്ദുലില്ലഹ്.. ഇനി ലറ്റര്‍പാഡും സീലും നിങ്ങള്‍ തന്നെ വെച്ച് കൊള്ളുക. ഈ ആദര്‍ശം ഒരു മാറ്റവും ഇല്ലാതെ അതെ പോലെ തന്നെ ഞങ്ങള്‍ പിന്തുടരുന്നുണ്ട്. ഒരു ശിര്‍ക്കാന്‍ വിശ്വാസവും ഇല്ലാതെ. ജിന്നിനെയും മലക്കിനെയും കുറിച്ച് അല്ലാഹുവും അവന്റെ ദൂതനും പറഞ്ഞത് മാത്രം വിശ്വസിച്ചു കൊണ്ട് അതിനെ പിന്‍പറ്റി കൊണ്ട്....
LikeReply2 mins
Jamal Moidutty Thandantharayil വ അലൈക്കും സലാം വരഹ്മതൂല്ലാഹ്!
LikeReply1 min

No comments: