Abdulvahid Hamsa commented on a status.
Options
Abdul Gafoor
മനുഷ്യനും ജിന്നും മലക്കും പ്രാര്‍ത്ഥന കേള്‍ക്കും എന്നതിന് തെളിവ് വേണോ പിടിച്ചോ ..വെള്ളി ആഴിച്ച ഖുതുബയില്‍ ഖത്തീബും ,അല്ലാത്ത മറ്റു സമയത്തും പ്രാര്‍ഥിക്കുമ്പോള്‍ ജനം ആമീന്‍ പറയുന്നത് മനുഷ്യന്‍ പ്രാര്‍ത്ഥന കേട്ടത് കൊണ്ടാ .ജമാഅത് നമസ്കരിക്കുമ്പോള്‍ ഇമാം ഫാത്തിഹ ഓതി കഴിഞ്ഞാല്‍ മആമൂം ആമീന്‍ പറയുന്നത് പ്രാര്‍ത്ഥന കേട്ടത് കൊണ്ടാ ...ഇനിയും പോട്ടെ ഇപ്പോള്‍ ജിന്നൂരി ഖുരാഫികള്‍ വിതിറില്‍ ഖുനൂത് ഒതിയപ്പോള്‍ മആ മൂമീങ്ങള്‍ ആമീന്‍ പറഞ്ഞത് പ്രാര്‍ത്ഥന കേട്ടത് കൊണ്ടാണല്ലോ ...ഇനി അതൊക്കെ പോവട്ടെ ..പള്ളിയിലുള്ള കതീബിനോട് ഒരു രോഗി രോഗ ശമനത്തിനായി പ്രാര്‍ഥിക്കാന്‍ പറഞ്ഞു ..ജുമുഅ കഴിഞപ്പോള്‍ വീട്ടില്‍ പോയി ആളുകള്‍ പറഞ്ഞു ഇന്ന് ഖുതുബയില്‍ ഇന്ന ആളുടെ രോഗ ശമനത്തിനായി ഇമാം പ്രാര്തിച്ചിരുന്നു ....ഇതൊക്കെ വെറും വാക്കാനെങ്ങില്‍ എന്തെ പറയാവൂ ഇന്ന് ഇമാം കുതുബയില്‍ ഇന്ന ആള്‍ക്ക് വേണ്ടി വാക്ക് ....... ..ഇനിയും പിടിച്ചോ അബ്ദുല്ലാഹിബിനു ബുരയിതുല്‍ ആസ് ലമിയ്യ (റ ) പിതാവില്‍ നിന്ന് ഉദ്ധരിച്ച ഹദീസില്‍ കാണാം ..നബി (സ) കേട്ടു ഒരുമനുഷ്യന്‍ പ്രാര്‍തിക്കുന്നതായി ,അല്ലാഹുമ്മ ഇന്നീ അസ് ആലുക ..........(2)അബ്ദുല്ലാഹിബിനു മുഗാഫ തന്‍റെ മകന്‍ പ്രാര്‍തിക്കുന്നതായി കേട്ടു ....അല്ലാ ഹുമ്മ .......ഇനി മലക്കുകള്‍ കേള്‍ക്കും എന്നതിന് തെളിവ് വേണോ ....നബി (സ) പറഞ്ഞു ഒരു മുസ്ലിമായ ഒരു വ്യെക്തി തന്‍റെ സഹോദരന് വേണ്ടി അവന്‍റെ സാനിധ്യത്തില്‍ പ്രാര്‍ഥിച്ചാല്‍ ആ പ്രാര്‍ത്ഥന സ്വീകരിക്കുന്നതാണ് ..കാരണം അവന്‍റെ തലയുടെ ഭാഗത്ത് കാര്യങ്ങള്‍ ഏല്‍പ്പിക്കപ്പെട്ട മലക്കുകള്‍ ഉണ്ട് തന്‍റെ സഹോദരന് വേണ്ടിയുള്ള ഓരോ പ്രാര്‍ത്ഥന പ്രാര്തില്‍ക്കുംപോഴും മലക്ക് ആമീന്‍ പറയുംLike · · Share · 15 hours ago ·
5 people like this.
2 shares
Anas Madanvila Manushan paraunna oro kaariyaggalum athinu veendi elpikapetta malakukal keelkum
15 hours ago via mobile · Like
Rasheedraihana Rasheed Mone prartana yude uddesham manasilulladu ivararum kelkumo?
15 hours ago via mobile · Unlike · 1
Rasheedraihana Rasheed Ninekkendu manasilayi?
15 hours ago via mobile · Like
Rasheedraihana Rasheed Gafoor A qadarmoulavi jinnoriyano?
15 hours ago via mobile · Like
Rasheedraihana Rasheed Gafor ayatonnu koodi padikkuka
15 hours ago via mobile · Unlike · 2
Sadik TP അല്ലാഹു അല്ലാത്തവര്‍ പ്രാര്‍ത്ഥന കേള്‍ക്കുമോ എന്ന ചോദ്യത്തിന് മുജാഹിദു പ്രസ്ഥാനം ഇത് വരെ കൊടുത്ത മറുപടി എന്തായിരുന്നു? കേള്‍ക്കില്ല എന്നാണോ, അതോ ഇപ്പോള്‍ കൊക്കസുകാര്‍ പറയും പോലെ, മിമ്പരില്‍ നിന്ന് ഖത്തീബ് പ്രാര്‍ഥിക്കുമ്പോള്‍ മുന്നിരിലിരിക്കുന്ന ജനങ്ങള്‍ കേള്‍ക്കുന്നില്ലേ അത് പോലെ പ്രാര്‍ത്ഥന കേള്‍ക്കും എന്നാണോ? എന്താണ് ഈ നവ മടവൂരികള്‍ക്ക് പറ്റിയത്? അപ്പോള്‍ എപി മൌലവി പറഞ്ഞത് തെറ്റാണോ?
14 hours ago · Unlike · 2
Abdul Gafoor ITHINNU UTHARAM PARAYOOമനുഷ്യനും ജിന്നും മലക്കും പ്രാര്‍ത്ഥന കേള്‍ക്കും എന്നതിന് തെളിവ് വേണോ പിടിച്ചോ ..വെള്ളി ആഴിച്ച ഖുതുബയില്‍ ഖത്തീബും ,അല്ലാത്ത മറ്റു സമയത്തും പ്രാര്‍ഥിക്കുമ്പോള്‍ ജനം ആമീന്‍ പറയുന്നത് മനുഷ്യന്‍ പ്രാര്‍ത്ഥന കേട്ടത് കൊണ്ടാ .ജമാഅത് നമസ്കരിക്കുമ്പോള്‍ ഇമാം ഫാത്തിഹ ഓതി കഴിഞ്ഞാല്‍ മആമൂം ആമീന്‍ പറയുന്നത് പ്രാര്‍ത്ഥന കേട്ടത് കൊണ്ടാ ..
14 hours ago · Like
Haris Muhammad ee chodhyam AP yodum koode chodhikkuu abdehathinu ariyillenkil onnu paidppicho..
14 hours ago · Like
Rasheedraihana Rasheed Madavoorikal hadeese talliyulloo ningal quranu talliyo kokase
14 hours ago via mobile · Like · 1
Sadik TP ഈ ചങ്ങാതി എന്തൊക്കെയാ വിളിച്ചു പറയുന്നത്? ഹനീഫ കായക്കൊടിയോടുള്ള ചോദ്യം എന്താണെന്ന് പോലും ഈ ചങ്ങാതിമാര്‍ കേട്ടില്ലേ? രക്കീബ് അതീധിനോട് പ്രാര്‍ഥിച്ചാല്‍ അവര്‍ അത് കേള്‍ക്കുമോ എന്നാണു? അതിനാണ് കായക്കൊടി മറുപടി പറഞ്ഞത് കേള്‍ക്കും എന്ന്.. എന്നിട്ടിപ്പോള്‍ ഇവര്‍ കാണിക്കുന്ന കോപ്രായം കണ്ടില്ലേ.. മിമ്പറിലെ ഇമാമിന്റെ പ്രാര്‍ത്ഥന മുന്നിലിരിക്കുന്ന ജനങ്ങള്‍ കേള്‍ക്കുന്നതും മറ്റും.. നിങ്ങളുടെ തലച്ചോറോക്കെ സീഡി ടവരിലെക്ക് പാര്‍സല്‍ അയച്ചോ?
14 hours ago · Like · 1
Usman Tgi ഇനി ഹനീഫ സഖാഫിയും ചാരന്‍ സുല്ലമിയും പറഞ്ഞത്, പ്രാര്‍തിക്കുമ്പോള്‍ ഉണ്ടാകുന്ന പുറത്തു കേള്‍ക്കുന്ന വിളിയാണ് ജിന്നും മലക്കും കേള്‍ക്കുക എന്നാണു എന്ന് ചില അഖലാനികുട്ടികള്‍ വാദിച്ചോപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഈ കാര്യം പുതിയ വിവാദത്തിന്റെ തുടക്കത്തില്‍ ഫൈസല്‍ മുസ്ലിയാര്‍ നടത്തിയ ആദ്യ മുഖാമുഖത്തില്‍ തന്നെ വ്യക്തമായി ചോദ്യകര്‍ത്താവിനെ ബോധ്യപ്പെടുതുന്നുണ്ടല്ലോ , പ്രാര്‍ഥിക്കുംബോഴുള്ള ശബ്ദം കേള്‍വിയുള്ളവരൊക്കെ കേള്‍ക്കും പ്രാര്‍ത്ഥന കേള്‍ക്കില്ല എന്ന്.ഇത് തന്നെയാണ് അഖലാനികള്‍ പ്രചരിപ്പിക്കുന്ന ക്ലിപ്പില്‍ മലക്കിനെ വിളിച്ചാല്‍ ജിന്ന് പ്രത്യക്ഷപ്പെടും എന്ന് ഫൈസല്‍ മുസ്ലിയാര്‍ വിശദീകരിക്കുന്നത്. ഇവിടെ ജിന്ന് പ്രാര്‍ത്ഥന ? കേള്‍ക്കുന്നു എന്ന് ദുര്വ്യാക്യാനിക്കാന്‍ ശ്രമിക്കുന്നവര്‍ പരിശുദ്ധ ഖുറാനിലെ ആയതുകളെയാണ് ദുര്‍വ്യാക്യാനിക്കുന്നത്. ഫൈസല്‍ മുസ്ലിയാര്‍ അവതരിപ്പിച്ച ഈ നേരായ നിലപാടിനെ ഖണ്ണിച്ചു കൊണ്ടാണ് നാസര്‍ സുല്ലമിയും ഹനീഫ സഖാഫിയും പ്രാര്‍ത്ഥന ജിന്നും മലക്കും കേള്‍ക്കും എന്ന് പറയുന്നത്. അപ്പോള്‍ ഇവര്‍ വാദിക്കുന്നത് കേവലം പുറത്തു കേള്‍ക്കുന്ന ശബ്ദത്തെ-സഹായ തെട്ടതെയല്ല, മനസ്സില്‍ നിന്നുല്ഭവിക്കുന്ന യഥാര്‍ത്ഥ പ്രാര്‍ത്ഥന തന്നെയാണ് ജിന്നും മലക്കും കേള്‍ക്കുക എന്ന വാദത്തിലൂടെ അവതരിപ്പിച്ചിട്ടുള്ളത് എന്നതുറപ്പാണ്. അത് ആയത്തുകള്‍ കൊണ്ട് തന്നെ തെളിയുക്കുകയാണ് ഈ നവ ഖുരാഫികള്‍ ചെയ്യുന്നത്. ജിന്ന് ശബ്ദം കേള്‍ക്കുമോ? ,എവിടോക്കേ ഉള്ള ജിന്നാ കേള്‍ക്കുക? തുടങ്ങിയ അഖലാനി ചോദ്യവുമായി നടന്ന മുരീദന്മാരില്‍ ചിലര്‍ ജിന്നിനോട് സഹായം തേടിയപ്പോള്‍ അവര്‍ക്ക് അഹങ്കാരം വര്‍ധിച്ചുവെന്ന ആയതു വെച്ച് നവ ഖുരാഫി മുല്ലമാരെ ഞ്യായീകരിക്കുന്നത് കാണുമ്പോള്‍ ഇവരുടെ ഗതികേട് ആലോചിച്ചു സങ്കടം തോന്നുകയാണ്. പൊട്ടന്‍ കളിച്ചും തൌഹീദിനെ ദുര്‍വ്യാക്യാനിച്ചും സ്ഥാനമാനങ്ങളും സ്ഥാപനങ്ങളും കൈപിടിയിലോതുക്കാന്‍ നടത്തുന്ന ഈ പോറാട്ട് നാടകങ്ങള്‍ മുജാഹിദു കേരളം തിരിച്ചറിയുക തന്നെ ചെയ്യും. ആദര്‍ശ രംഗത്ത് അഖലാനി കടന്നു കയറ്റത്തെ തിരിച്ചറിയാന്‍ കണ്ണും കാതും തുറന്നു വെച്ച് ഈ പൊളിച്ചെഴുത്ത് കേള്‍ക്കുക .............http://www.youtube.com/watch?v=W5XTcjcwv1M&feature=youtu.be
Shirkkaropakar ,Shirkkinte Kuppathottiyilek Pulikal 2nd Khandanam Resp Faisal Musliyar
www.youtube.com
ശിര്‍ക്കാരോപകര്‍, ശിര്‍ക്കിന്റെ കുപ്പതൊട്ടിയിലേക്ക് പുളിക്കല്‍ രണ്ടാം ഖന്ധനം ബഹു. ഫൈസല്‍ മുസ്ല്യാര്‍
Shirkkaropakar ,Shirkkinte Kuppathottiyilek Pulikal 2nd Khandanam Resp Faisal Musliyar www.youtube.com
ശിര്‍ക്കാരോപകര്‍, ശിര്‍ക്കിന്റെ കുപ്പതൊട്ടിയിലേക്ക് പുളിക്കല്‍ രണ്ടാം ഖന്ധനം ബഹു. ഫൈസല്‍ മുസ്ല്യാര്‍
14 hours ago · Like · 2
Afsal Kayyankode Sadiq T.P..Adyam poyi vishyam padikk...mukali ezhudiya postine gannikk...appol kanam bakki...Adikaramoham thalakk pidichu sondam Unittil polum arum Pindangan illade vannappo njanthanne Nedavu ennu Sondam praqyapicha C.P Saleem enna Quandam moulana endano parayunnad ad mathramanu Sadiqinu ariyoo..pavam sadu..Nam prarthikkunna prarthana Malkkukal kelkkum ennadinulla Hadees anu mukalil koduthad...Duahu ennu thanneyanu Hadeesile pada prayogam..,Arabi kithab vayikkan C.P shikunakk ariyumengil vayichu padikkan para..adallade Mamburam jara poojariyil ninnum Eppol jinn poojaariyilekk chekkeriya nava samiri Qurafi Fasadi musliyar endano parayunnad ad appadi vaari vizhungi Pattupadunna C.P saleemukarane thangi nadannal onu nale paralogathu undavilla....Adikaram koduthal endu kolavum kettan theyysrayi nilkkunna mahana C.P
14 hours ago · Like
Ekrafeek Sak haneef aganayano paranchath
14 hours ago via mobile · Like · 1
Ekrafeek Sak nasaersullami thiruhikku
14 hours ago via mobile · Like
Sadik TP വിഷയം പഠിച്ചവന്റെയൊക്കെ തനിനിറം ഇപ്പോള്‍ മനസ്സിലാകുന്നുണ്ട്,സല്‍ബീലില്‍ യാ ഇബാദല്ലാഹ് എഴുതിയതിന്‍റെ പേരില്‍ ഉമര്‍ മൌലവിക്കു തൌഹീദില്‍ തെറ്റ് പറ്റി എന്ന് പറയാന്‍ മാത്രം അഹങ്കാരം കാണിച്ച നിന്റെയൊക്കെ വിവരം വളരെ വലുത് തന്നെ.. സല്‍ സാബീലില്‍ വന്നത് ശിര്‍ക്കാനെന്നു അല്ലെങ്കി തെറ്റാണെന്ന് പറയാന്‍ നിനക്ക് ധൈര്യം ഉണ്ടോ? എന്നിട്ട് മതി എന്നോട് വിഷയം പഠിക്കാന്‍ പറയാന്‍.. പിന്നേ ബാക്കി നീ പറഞ്ഞതൊക്കെ നിന്റെ തെരുവ് ഗുണ്ടാ സംസ്ക്കാരം മാത്രം,, അത് നീ ദിവസവും തെളിയിക്കുന്നുണ്ട്,, ഈ വാചകം നീ പഠിപ്പിച്ചവരും നാട്ടില്‍ പിന്തുടരുന്നുണ്ട്,, അതും കൊണ്ട് നീ നടന്നോള്,,ഞാന്‍ അതിനില്ല.
14 hours ago · Like · 1
Usman Tgi http://www.youtube.com/watch...
Malakkiney Vilichal Pishach Utharam Cheyyumo www.youtube.com
മലക്കിനെ വിളിച്ചാല്‍ പിശാച് ഉത്തരം ചെയ്യും എന്ന് ഫൈസല്‍ മുസ്ല്യാര്‍ പറഞ്ഞെന്ന പച...്ചക്കള്ളം പ്രചരിപ്പിക്കുന്ന നാസര്‍/ഹനീഫ സുല്ലമിമ്മാരും , അനുയായികളും. മറ്റു സ...See More
14 hours ago · Like
Irshad Ahmed Pulikal'l enik thetu patti enn NASAR SULLAMI... thett samadhichu at Edathunatukara!!!!!!
Effect of pullikal 2nd Gandanam....
Inshallah egane oru 4-5 Gandanam kazhimpol evar, full thetum thiruthi, yadhartha mujahidukal ayi marum enn namuk pratheekshikam......
Pulikal Gandanam thudarattaaaa!!!!!!!!!!!!!!
14 hours ago · Like · 1
Abduraheem P V Nilambur @Abdul gafoor immini balya budhiyaanallo , ethayalum kaattu vallaathe kollenda. thaankalude nilavaaram quboorikaludeyum thaazheyaanennu manassilaayi. vivaramillaayma oru kuttamalla. pakshe athoru alankaaramaayi kondu nadakkaruthu plz... aadhyam enthaanu praarthana ennu padikkooo....
14 hours ago via mobile · Like · 1
Vajid Cherumukku മുജാഹിദ് പ്രസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ എന്നും ഒരു പൊന്‍ തൂവലായി തിളങ്ങി നില്‍ക്കുന്ന മുജാഹിദ് പ്രസ്ഥാനത്തിന്‍റെ 8thസംസ്ഥാന സമ്മേളനം ...വീഡിയോകളിലൂടെ ..
PART 1 :http://www.youtube.com/watch?v=bJUNBremng4
PART 2 :http://www.youtube.com/watch?v=FKXGnITLjlg
PART 3 :http://www.youtube.com/watch?v=ZdW1XC3qchQ
PART 4 :http://www.youtube.com/watch?v=GpZf98GdvDQ
PART 5 :http://www.youtube.com/watch?v=cldAiz0efoA
PART 6 :http://www.youtube.com/watch?v=TLqTeMFSFJA
PART 7 :http://www.youtube.com/watch?v=ELmwW3IV_i0
PART 8 :http://www.youtube.com/watch?v=hX8--UR1TXU
PART 9 :http://www.youtube.com/watch?v=0tDenpMPttM
PART 10:http://www.youtube.com/watch?v=k60HaS1rgA8
PART 11:http://www.youtube.com/watch?v=p7WGAfINcM8
PART 12:http://www.youtube.com/watch?v=PBi3sMBlpuU
PART 13:http://www.youtube.com/watch?v=xLcinMwN_qASee Translation
8th MUJAHID STATE CONFERENCE@CALICUT ( Part 1) www.youtube.com
8th MUJAHID STATE CONFERENCE@CALICUT ( Part 1) എല്ലാവിധ പ്രതിസന്ധികളും മറികടന്നു... കോഴിക്കോടിന്‍റെ മണ്ണില്‍ നടന്ന മുജാഹിദ് പ്രസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ഇടം ...See More
9 hours ago · Like
Abdu Shaheed Gafoorkka sangadanukku vEndi quraaninediril samsarikkarudu,,!!
8 hours ago via mobile · Like
Shaji Kv GAFOOR kurafi ayiruno??? angotu thene ticket edutho mone...... avente oru mandatharam.. prarthanayil uruviduna vaachakam aaru kelkumnu alla vishayam yatharthathil prarthana ennu paryunu manassil ninu undavuna thetam aannu athu allhu mathre kelkunullu ennu aannu ivide vishayam ......... abdurahman mangada stagil ninu allahuve njangale nee aikyathil aakkane ennu prarthikumbol ayale manassil chilapol KNM NE ENGINE binnipkaam ennu avum aa manassu ariyan ninekum ninte tp moulavikum avumodo???? zakariya swalahi parayuna pole pottamaareee...
2 hours ago · Edited · Like
Shaji Kv paavam vaajid thooti poya ore oru sammelanam aaya 8th sammelanam ipoyum post chyukaya sangadana pakshpathithwam thalaku pidichu vattayi enu thonunu ........
2 hours ago · Like
Shaji Kv paavam vaajid thooti poya ore oru sammelanam aaya 8th sammelanam ipoyum post chyukaya sangadana pakshpathithwam thalaku pidichu vattayi enu thonunu ........
2 hours ago · Like
Abdulvahid Hamsa https://www.youtube.com/watch?v=aVnqmfQ5TMY
Shirkkilekku kooppukuthiya madavoori chaaran www.youtube.com
about an hour ago · Like
Jamal Moidutty Thandantharayil Abdul Gafoor ITHINNU UTHARAM PARAYOOമനുഷ്യനും ജിന്നും മലക്കും പ്രാര്‍ത്ഥന കേള്‍ക്കും എന്നതിന് തെളിവ് വേണോ പിടിച്ചോ ..വെള്ളി ആഴിച്ച ഖുതുബയില്‍ ഖത്തീബും ,അല്ലാത്ത മറ്റു സമയത്തും പ്രാര്‍ഥിക്കുമ്പോള്‍ ജനം ആമീന്‍ പറയുന്നത് മനുഷ്യന്‍ പ്രാര്‍ത്ഥന കേട്ടത് കൊണ്ടാ .ജമാഅത് നമസ്കരിക്കുമ്പോള്‍ ഇമാം ഫാത്തിഹ ഓതി കഴിഞ്ഞാല്‍ മആമൂം ആമീന്‍ പറയുന്നത് പ്രാര്‍ത്ഥന കേട്ടത് കൊണ്ടാ ..
14 hours ago · Like..
<<>>
പ്രാര്ത്ഥന എന്താണെന്നു പോലും മനസ്സിലാക്കാതെ ആണ് ഗഫൂര് സംവാദത്തിനു ഇറങ്ങിയിരിക്കുന്നത്. സഹോദരാ, ഊമയായ മനുഷ്യനും പ്രര്തിക്കുമല്ലോ? അത് ആര്ക്കെങ്കിലും കേള്ക്കാൻ പറ്റുമോ? അല്ലാഹു അല്ലാതെ! പ്രാര്ത്ഥന എന്നാൽ മനസ്സിന്റെ തേട്ടം ആണ്. ശിര്ക്കാൻ വിശ്വാസം എല്ലാം മാറ്റി യഥാര്ത തൌഹീദിലേക്ക് വരിക..! അല്ലാഹു ശരിയായ മാർഗത്തിൽ ഉറച്ചു നില്ല്ക്കാൻ നമുക്കെല്ലാം തൌഫീക്ക് നല്കട്ടെ.. ആമീൻ..!
Unable to post comment. Try Again · Edited · Like
No comments:
Post a Comment