Wednesday, January 16, 2013

ഹൃദയ സ്പര്‍ശിയായ പ്രഭാഷണം

ഹൃദയ സ്പര്‍ശിയായ പ്രഭാഷണം .അതിലെ ആത്മാര്‍ത്ഥത ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല .പൊട്ടുന്ന ചങ്കോടെയല്ലാതെ മുന്‍വിധിയില്ലാത്തവര്‍ക്ക് അവസാന ഭാഗം കേള്‍ക്കാന്‍ കഴിയില്ല .പക്ഷെ പ്രിയപ്പെട്ട സലഫിയില്‍ നിന്നും മറുപടി ലഭിക്കാതെ പോകുന്ന ഒരു പാട് ചോദ്യങ്ങളുണ്ട്‌ .വൈകാരികമായി സലഫി പറയുന്നത് ശരിതന്നെ .എന്നാല്‍ വിചാരപരമായി അതെങ്ങനെ സാധ്യമാകും എന്ന പ്രശ്നമുണ്ട് .അക്ഷരങ്ങളിലെയും വാചകങ്ങളിലെയും കുത്തുകള്‍ അവസാനിക്കാത്തിടത്തോളം മുറിവുകള്‍ വര്‍ദ്ധിക്കുകയെ ഉള്ളു .
1Like · · ·
  • Jamal Moidutty Thandantharayil വിചാരപരമായി താങ്കള്‍ കാണുന്ന തെറ്റ് വ്യക്തമാക്കുക. അത് വ്യക്തമാക്കിയാല്‍ അതിനെ കുറിച്ച് അറിയുന്നവര്‍ മറുപടി തന്നേക്കും..! ഇന്ഷാ അല്ലാഹ്..!.
  • Aboo Razeen സലഫി ഉയര്‍ത്തി കാണിക്കുകയും കെ ജെ യുവിന്റെതെന്നു പ്രഖ്യാപിക്കുകയും ചെയ്ത പുസ്തക ത്തിലെ ഉള്ളടക്കം അദ്ദേഹം അംഗീകരിക്കുന്നുണ്ടോ എന്നതാണ് ഒരു വിചാരപരമായ പ്രശ്നം .അദേഹം ഉയര്‍ത്തി പറയുന്ന പണ്ഡിതന്മാര്‍ പുറത്തിറക്കുകയും ബഹുമാന്യനായ സ്വലാഹി അടക്കം ഒപ്പിട്ടതുമായ ഫത് വയെ ക്കുറിച്ച് അദ്ധേഹത്തിന്റെ നിലപാട് എന്ത് എന്നത് മറ്റൊരു വിചാരപരമായ പ്രശ്നം .
  • Mammedutty Nilambur ഇന്ഷ അല്ലഹ, അല്‍പംകൂടി ക്ഷമിച്ചാല്‍ ഇപ്പോള്‍ വ്യക്തമായത് പോലെയുള്ള പലതും പിന്നീട്ട് മനസിലായേകാം. നമ്മള്‍ ചികഞ്ഞു നോകുന്നതിനെകാള്‍ എന്ത് കൊണ്ടും ഉത്തമം ഉദ്ദേശിച്ച വ്യക്തി തന്നെ അത് വ്യക്തമാകി തരുന്നതാണ്.
    രണ്ട് പക്ഷത്തും നില്‍കാതെ മുജാഹിദുകള്‍ പിളരുന്നത
    ിന്നെ ആഗ്രഹികാതെ നിഷ്പക്ഷനായി കൊണ്ട് നില്‍കുക്കയായിരുന്നു സലഫി. സമ്മേളനതിന്നു മുന്പും രണ്ട് വിഭാഗതിന്റ്റെയും പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്താന്നും. പക്ഷെ വളരെ നസീഹത്തോടെ മുജാഹിദുകള്‍ ഭിന്നികരുതെന്ന് പറഞ്ഞ സലഫിയെ ഒരു വിഭാഗതിന്റ്റെ ആളാണെന്ന് പറഞ്ഞുകൊണ്ട് പഴിചാരുന്നതാണ് ഒരു സമ്മേളനത്തിന്‍റെ അന്തസത്തയെ ഇകഴ്ത്തുകമാറ് പിന്നീട്ട് അവിടെയുണ്ടായത്. എന്റ്റെ ഒരു ബന്ധു അവസാന ദിവസം സമ്മേളനത്തില്‍ പോയി അത്ഭുധപെട്ടു കൊണ്ട് എന്നോട് പറഞ്ഞത് ഇത് എന്താ ആക്കെ ഒരു ജിന്ന് സമ്മേളനം എന്നാണ്. കാരണം പലതരത്തിലുള്ള ആളുകള്‍ വരുന്ന ഒരു മഹത്തായ സദസിന്നെ ബഹുമാന്നികാതെ എല്ലാ പ്രാസങ്ങികരും അവിടെ "ജിന്നിന്നെ" കടിച്ചു കീറുകയായിരുന്നു.
  • Jamal Moidutty Thandantharayil അറബ് നാടുകളിലെ സലഫി പണ്ഡിതന്മാരുടെ മുന്നില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം എന്ന ആശയത്തെ പരിഹസിച്ചു തള്ളുന്നത് കേരളത്തിലെ പണ്ഡിതര്‍ അവരെക്കാള്‍ അറിവുള്ളവര്‍ ആയതു കൊണ്ടാണോ? ഇങ്ങനെ അഹങ്കരിക്കുന്നത് ശരിയായ മാര്‍ഗമാണോ ?
    ഭിന്നിപ്പ് പ്രസ്തുത വിഷയം ശിര്‍ക്ക് ആണോ
    ഹറാം ആണോ എന്നാ കാര്യത്തില്‍ ആണല്ലോ? അത് ലോക സലഫികള്‍ ഒന്നിച്ചിരുന്നു തീരുമാനം എടുക്കേണ്ട കാര്യം അല്ലെ? കേരളത്തിലെ ജമിയതുല്‍ ഉലമയില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നിപ്പ് നില നില്‍ക്കെ അതില്‍ ഭരണം കയ്യിലുള്ള വിഭാഗത്തിന്റെ പക്ഷം പിടിക്കുന്നത്‌ അല്ലാഹുവിനെ ഭയന്നിട്ടാണോ?.
  • Mammedutty Nilambur വോട്ടിനിട്ട്‌ ഭൂരിപക്ഷം നോക്കി തൌഹീദും ശിര്‍ക്കും തിരുമാനികുന്ന ഉലമാ സംഘടനാ എന്ന നിലവാരതിലോട് കെ എം മൌലവി രഹിമഹുള്ളയെ പോലെയുള്ളവര്‍ ഉണ്ടായിരുന്ന ഒരു ഉലമാ സംഘടന എത്തിപെട്ടത്‌ കൊണ്ടാവാം അറബ് നാടുകളിലെ സലഫി പണ്ഡിതന്മാരുടെ മുന്നില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം എന്ന ആശയത്തെ പരിഹസിച്ചു തള്ളുന്നത്
  • Aboo Razeen <കേരളത്തിലെ ജമിയതുല്‍ ഉലമയില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നിപ്പ് നില നില്‍ക്കെ അതില്‍ ഭരണം കയ്യിലുള്ള വിഭാഗത്തിന്റെ പക്ഷം പിടിക്കുന്നത്‌ അല്ലാഹുവിനെ ഭയന്നിട്ടാണോ?.> .2002 ല്‍ അല്ലാഹുവിനെ തീരെ ഭയമില്ലാത്തതിനാല്‍ നമ്മള്‍ അധികാരം ഉള്ളവരോടൊപ്പം കൂടി .അല്ലെ ?സുഹൃത്തെ ...തങ്ങളുടെ നിലപാടുമായി ഒരാള്‍ യോജിചില്ലെങ്കില്‍ അയാളുടെ ഇമാന്‍ ചോദ്യം ചെയ്യുന്ന ഈ സംസ്കാരം നിങ്ങള്ക്ക് നന്നായി യോജിക്കും !.
  • Jamal Moidutty Thandantharayil Aboo Razeen <കേരളത്തിലെ ജമിയതുല്‍ ഉലമയില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നിപ്പ് നില നില്‍ക്കെ അതില്‍ ഭരണം കയ്യിലുള്ള വിഭാഗത്തിന്റെ പക്ഷം പിടിക്കുന്നത്‌ അല്ലാഹുവിനെ ഭയന്നിട്ടാണോ?.> .2002 ല്‍ അല്ലാഹുവിനെ തീരെ ഭയമില്ലാത്തതിനാല്‍ നമ്മള്‍ അധികാരം ഉള്ളവരോടൊപ്പം കൂടി .അല്ലെ ?സുഹൃത്തെ ...തങ്ങളുടെ നിലപാടുമായി ഒരാള്‍ യോജിചില്ലെങ്കില്‍ അയാളുടെ ഇമാന്‍ ചോദ്യം ചെയ്യുന്ന ഈ സംസ്കാരം നിങ്ങള്ക്ക് നന്നായി യോജിക്കും !.



    4 minutes ago · Edited · Like

    <<>>

    എങ്കില്‍ എന്ത് കൊണ്ട് സലഫിയുടെ ഐക്യാ ആഹ്വാനത്തെ അപശബ്ദം ആയി കാണുന്നു..? അതിനെതിരെ ഉടന്‍ സ്റെജില്‍ മൈക്കെടുത്ത് അജണ്ട പോലും മാറ്റി വെച്ച് ആക്ഷേപ പ്രസംഗം നടത്തി?.
  • Aboo Razeen കെ ജെ യു വിന്റെ ഫത്വവ തെറ്റാണെങ്കില്‍ അത് വിശുദ്ധ ഖുറാനിലെ ഒരു ആയത്തുകൊണ്ടോ സ്വഹീഹായ ഒരു ഹദീസുകൊണ്ടോ തെളിയിക്കാന്‍ അതിനെതിരെ ശംബ്ധിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട് .ഇത് തെളിയിക്കാന്‍ കേരളത്തില്‍ ഒരു പണ്ഡിതനും കഴിയില്ല എന്നാണെങ്കില്‍ ഗള്‍ഫില്‍ പോയിട്ടും കാര്യമില്ല .കേരളത്തില്‍ കാണാത്ത ആയത്തും ഹദീസും ഗള്‍ഫില്‍ കാണുമോ ?
  • Shafi Koruvalappil ഹൃദയ സ്പര്‍ശിയായ പ്രഭാഷണം

    <<<യഥാര്‍ത്ഥ മുവഹ്ഹിടിന്റെ പ്രഭാഷണം ...അത് മുവഹ്ഹിദാണെന്ന് സര്‍ട്ടിഫിക്കേറ്റ് കൊടുക്കാന് കഴി യുന്നവര്‍ ആണെന്ന് നിങ്ങള്‍ ഒക്കെ വിശ്വസിക്കുന്നവര്‍ അവസരം കൊടുത്തു അദ്ദേഹം ഒരു മുസ്ലിമിന്റെ കടമ നിര്‍വഹിച്ചപോള്‍ അത് പലര്‍ക്
    കും ദഹിക്കുന്നില്ല ...എന്താണ് കാരണം ...മുജാഹിടുകളുടെ ഐക്യം ഇവര്‍ക്ക് എന്ത് കൊണ്ട് അലര്‍ജി യുണ്ടാക്കുന്നു ...പിന്നെ സൗദിയിലെ സലഫി പണ്ടിതാരെ ക്ഷണം എന്ത് കൊണ്ട് സ്വീകരിക്കാന്‍ ഇവര്‍ ഭയപ്പെടുന്നു ?ഇനിയൊ ..ഇവരുടെ വിരോധാപാസം നിങ്ങള്‍ക്ക് മനസിലാകാത്തത് എന്തുകൊണ്ടാണ് ? സൗദിയിലെ സലഫി പണ്ഡിതന്‍ മാരെ കൂടെ ഇരുന്നു ചര്‍ച്ചക്ക് തയ്യാറല്ലാത്ത ആളുകള്‍ എടുത്തു പറയുന്ന ഫതവ ആരുടെതാണ് ..സൗദിയിലെ സലഫി പണ്ടിതെന്‍ മാരുടെത് .... അങ്ങനെ എങ്കില്‍ പിന്നെ പിന്നെ എന്തിനു ഇവര്‍ ഭയപ്പെടണം ...ഇവര്‍ക്ക് അനുകൂലമായീ തന്നെയല്ലേ ഇനിയും അവര്‍ ഫതവ നല്‍ക്കുക ..അങ്ങനെ യാണെങ്കില്‍ .. ഇപ്പോള്‍ പുരതാക്കിയിട്ടുള്ളവരെ എന്തുകൊണ്ട് പുറത്താക്കി എന്ന് ജനങ്ങള്‍ക്ക്‌ ഒന്നുകൂടെ മനസിലാക്കി കൊടുക്കാനുള്ള ഒരു തെളിവും കൂടി ആകുമല്ലോ ..അബ്ദുറഹിമാന്‍ സലഫി വരുമെന്ന് കരുതണ്ട .എനിക്കറിയാം ഇതു മുന്നേ ഖത്തര്‍ സെന്റെറില്‍ വച്ച് ഫൈസല്‍ സലഫി ചോദിച്ചതാണ് ..അന്ന് അയാള്‍ ഒഴിഞ്ഞു മാറിയതാണ് ....തിരുവന്തപുരത്ത് വച്ച് ചോദിച്ചപോളും ഒഴിഞ്ഞു മാറി ...ഇവര്‍ പറയുന്നത് സത്യമാണെന്ന് ടെങ്കില്‍ ഒരു മുസ്ലിം ചെയ്യേണ്ടത് എന്താണ് .... ഫിരോന്‍റെ മുന്നിലും പോയീ പറയാന്‍ തയ്യാറാവും ...അതല്ലേ മുസ്ലിം ..>>>>>
  • Shafi Koruvalappil .എന്നാല്‍ വിചാരപരമായി അതെങ്ങനെ സാധ്യമാകും
    <<<അല്ലാഹുവിനെ പേടി യുണ്ടെങ്കില്‍ സാധ്യാ മാക്കാന്‍ ഒരു പ്രയാസവും ഇല്ല ...ഒന്ന് ജമ്മിയതുല്‍ ഉലമയിലെ എല്ലാ പണ്ഡിതന്‍ മാരെയും വിളിച്ചു സത്യസന്തമായീ ചര്‍ച്ച നടത്തുക ? ജമ്മിയതുല്‍ ഉലമ എന്നാല്‍ മൂന്നു പേരല്ല എന്നാ സാമാന്യ മായാ അറിവ് ഇന്നുള്ള മുജാഹിദുക്ള്‍ക്ക് നഷ്ട്ടപെട്ടു എന്ന് തോന്നുന്നുട് പലരുടെയും എഴുത്തുകള്‍ കണ്ടാല്‍ >>>>>>>>>>>
  • Shafi Koruvalappil .അക്ഷരങ്ങളിലെയും വാചകങ്ങളിലെയും കുത്തുകള്‍ അവസാനിക്കാത്തിടത്തോളം മുറിവുകള്‍ വര്‍ദ്ധിക്കുകയെ ഉള്ളു .
    <<<<സലഫിയുടെ അക്ഷരങ്ങളില്‍ കുത്ത് കാണുന്നവര്‍ ..കുത്തും, വെട്ടും തൊഴിലാക്കിയവരുടെ അക്ഷരമാലയിലെ കുത്തുകള്‍ കാണാതെ പോയല്ലോ ..വല്ലാത്ത ഒരന്തത തന്നെ >>>>>>>>>>>
  • Aboo Razeen കെ ജെ യു നല്‍കിയ ഫത്വവ അംഗീകരിക്കാതിരിക്കാന്‍ ഹുസൈന്‍ സലഫി അടക്കമുള്ളവര്‍ക്ക് എന്താണ് തടസ്സം ?അത് ഗള്‍ഫിലെ പണ്ഡിതന്മാരുടെ മുന്നില്‍ വെച്ചു ചര്‍ച്ച ചെയാത്തതിനാലാണോ ?അതോ വിശുദ്ധ ഖുരാനിനും സ്വഹീഹായ ഹദീസിനും എതിരായത് കൊണ്ടാണോ?
  • Aboo Razeen ആ ഫ്ത്വവ യെ എതിര്‍ക്കുന്നവര്‍ പറയട്ടെ ,ആയത്തുകൊണ്ടോ സ്വഹീഹായ ഒരു ഹദീസുകൊണ്ടോ ആ ഫ്ത്വവ എതിരാകുമോ ?എങ്കില്‍ അത് പറയട്ടെ .കെ ജെ യു വിന്റെ യോഗത്തില്‍ പങ്കെടുക്കുകയും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു ചര്‍ച്ച ചെയ്യുകയും അവസാനം അതൊക്കെ സമ്മതിച്ചു ഒപിടുകയും ചെയ്ത ശ...See More
  • Aboo Razeen കെ ജെ യു വിന്റെ ഫത്വവ ക്ക് എതിരെ ഇതില്‍ ഉധ്ധരിച്ചിട്ടുള്ള ആയത്തിന്റെ നമ്പര്‍ ഒന്ന് എഴുതുക .അത് നോക്കിയാല്‍ എളുപ്പമാണല്ലോ .
  • Shafi Koruvalappil Aboo Razeen കെ ജെ യു നല്‍കിയ ഫത്വവ അംഗീകരിക്കാതിരിക്കാന്‍ ഹുസൈന്‍ സലഫി അടക്കമുള്ളവര്‍ക്ക് എന്താണ് തടസ്സം ?അത് ഗള്‍ഫിലെ പണ്ഡിതന്മാരുടെ മുന്നില്‍ വെച്ചു ചര്‍ച്ച ചെയാത്തതിനാലാണോ ?അതോ വിശുദ്ധ ഖുരാനിനും സ്വഹീഹായ ഹദീസിനും എതിരായത് കൊണ്ടാണോ?
    9 minutes ago · L
    ike
    <<<<<അത് കെ ജെ യുവിന്റെ ഫതവ അല്ലാത്തത് കൊണ്ട് തന്നെയാണ് ഒന്ന് ..കാരണം കെ ജെ യു മൂന്ന് പേര്‍ അല്ല ..പിന്നെ രണ്ടാമത്തെ പ്രശ്നം .അതില്‍ വിശുദ്ധ ഖുരാനിനും സ്വഹീഹായ ഹദീസിനും എതിരായത് ഉള്ളത് കൊണ്ടും ...അത് കൊണ്ടാണല്ലോ ഇവര്‍ ഭയാപ്പെടുന്നത് >>>>>>>>>>>
  • Aboo Razeen പക്ഷെ ചാവക്കാട്ട് അങ്ങിനെ അല്ലല്ലോ ഹുസൈന്‍ സലഫി പറഞ്ഞത് .കെ ജെ യു വിന്റെ പുസ്തകം ,നമ്മുടെ സമ്മേളനം എന്നൊക്കെയല്ലേ ?
  • Aboo Razeen <അതില്‍ വിശുദ്ധ ഖുരാനിനും സ്വഹീഹായ ഹദീസിനും എതിരായത് ഉള്ളത് കൊണ്ടും .>എങ്കില്‍ അത് അംഗീകരിക്കാന്‍ പാടില്ല .പക്ഷെ ഈതു ആയത്തിനെതിരെ ?ഈതു ഹദീസിനെതിരെ ?അത് കൂടി പറഞ്ഞാല്‍ പ്രശ്നം തീര്‍ന്നു .
  • Shafi Koruvalappil Aboo Razeen ആ ഫ്ത്വവ യെ എതിര്‍ക്കുന്നവര്‍ പറയട്ടെ ,
    <<<<പറയാതെ അല്ലല്ലോ ..പറഞ്ഞത് അവരും കേള്‍ക്കാന്‍ തയ്യാറല്ല ...നിങ്ങളെ പോലുള്ളവരും കേള്‍ക്കാന്‍ തയ്യാറല്ല >>
    ആയത്തുകൊണ്ടോ സ്വഹീഹായ ഒരു ഹദീസുകൊണ്ടോ ആ ഫ്ത്വവ എതിരാകുമോ ?
    <<<അത് തീരുമാനിക്കാനും അവരെ ബ
    ോധ്യപെടുതാനും വേണ്ടി തന്നെയല്ലേ സലഫി പണ്ടിതെന്മാര്‍ അവരെ വിളിക്കുന്നത്‌ ..എന്തെ ഒരു ഭയം >>>>
    എങ്കില്‍ അത് പറയട്ടെ .കെ ജെ യു വിന്റെ യോഗത്തില്‍ പങ്കെടുക്കുകയും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു ചര്‍ച്ച ചെയ്യുകയും അവസാനം അതൊക്കെ സമ്മതിച്ചു ഒപിടുകയും ചെയ്ത ശേഷം ഇപ്പോള്‍ ഗള്‍ഫിലെ ചര്‍ച്ച വേണം എന്ന് പറയുന്നത് എന്ത് കൊണ്ട് ?
    <<<ഈ ചര്‍ച്ച ചെയ്തു ,കേജെയുവിന്റെ യോഗം നടത്തി എന്നൊക്കെ നാട് മുഴുക്കെ പറഞ്ഞുനടന്നു നിങ്ങളെ പോലുള്ളവരെ പറ്റിച്ചവര്‍ എന്തെ ആയോഗവും , ചര്‍ച്ചയും ഒക്കെ ലോക സലഫികള്‍ക്ക് കൂടെ ഒന്ന് മനസിലാക്കി കൊടുക്കാന്‍ എന്താണ് ഇത്ര ഭയം >>>>.
    തര്‍ക്കം തീര്‍ക്കാന്‍ ഖുറാനും ഹദീസും എല്ലാവരുടെയും മുന്നിലുണ്ട്
    <<<മുന്നില്‍ ഉണ്ടായിട്ടു കാര്യം ഇല്ല ...അതിനെ ദുര്‍വ്യാക്യാനിച്ചവരും ,ഇന്നും ദുര്‍വ്യാക്യാ നിക്കുന്നവരും... അത് നല്ലപോലെ പഠിച്ചു മനസിലാക്കിയവര്‍ തന്നെയാണ് എന്നാ കാര്യം കൂടി നിങ്ങള്‍ മനസിലാക്കുക >>>>.
    .ഫത്വവ തെറ്റാണെങ്കില്‍ അവ കൊണ്ട് തെളിയിക്കാന്‍ കേരളത്തില്‍ ആരുമില്ലേ ?
    <<<<കേരളത്തിലുള്ള വര്‍ പറയുന്നത് കേള്‍ക്കാന്‍ ...മുന്‍ ഉപാതിയില്ലതവര്‍ക്ക് അവര്‍ തന്നെ മതി ...അല്ലാത്തവര്‍ക്ക് വേണ്ടി ശ്രമിച്ചു നോക്കാന്‍ വേണ്ടിയാണ് നമ്മുടെ നന്മ ആഗ്രഹിക്കുന്ന സലഫി പണ്ടിതെന്മാര്‍ ടിക്കെറ്റ് വരെ ഓഫര്‍ കൊടുത്തു ക്ഷണിക്കുന്നത്‌ ...അതിനു ഭയപ്പെട്ടിട്ടു കാര്യമില്ല ...>>>>>>>>>>
  • Shafi Koruvalappil Aboo Razeen <അതില്‍ വിശുദ്ധ ഖുരാനിനും സ്വഹീഹായ ഹദീസിനും എതിരായത് ഉള്ളത് കൊണ്ടും .>എങ്കില്‍ അത് അംഗീകരിക്കാന്‍ പാടില്ല .പക്ഷെ ഈതു ആയത്തിനെതിരെ ?ഈതു ഹദീസിനെതിരെ ?അത് കൂടി പറഞ്ഞാല്‍ പ്രശ്നം തീര്‍ന്നു .
    <<<അതിനെല്ലേ വിളിക്കുന്നത്‌ ..എന്താണ് ഇവര്‍ക്ക് ഒരു മടി ..ചര്‍ച്ചക്ക് തയ്യാറാവാന്‍ പറയുക അപ്പോള്‍ മനസിലാകും ...>>>>>>>>>
  • Aboo Razeen ഇപ്പോഴും നിങ്ങള്ക്ക് മനസ്സിലായ ആ ആയത്തും ഹദീസും ഒന്നും പറയുന്നില്ല .നിങ്ങള്ക്ക് മനസ്സിലായ ആ ആയത്ത് ഒന്ന് എഴുതുക .ഭാക്കി കാര്യം പിന്നീട് പറയാം
  • Aboo Razeen പുളിക്കല്‍ സമ്മേളനത്തില്‍ സൌടീ പണ്ഡിതരുടെ മധ്യസ്ഥം നാം സീകരിക്കാതിരുന്നത് അതിന്റെ ആവശ്യം ഇല്ല എന്നതുകൊണ്ടാണ് .അല്ലാതെ ജമാത്ത്‌ കാരുടെ ആശയം അന്ഗീകരിക്കേണ്ടി വരുമോ എന്ന് ഭയന്നിട്ടല്ല .ഇവിടെയും അതിന്റെ ആവശ്യകത ഉണ്ടെന്നു തോന്നുന്നില്ല .
  • Shafi Koruvalappil ഞാന്‍ കുറെ ആയതു പറഞ്ഞിട്ട് നിങ്ങള്‍ അംഗീകരിക്കാന്‍ പോണില്ല എന്ന് അറിയാലോ ..നമ്മള്‍ കുറെ ചര്‍ച്ച ചെയ്തതും ആണ് .ഇവിടെ പ്രശനം സലഫിയും കൂട്ടരും എന്ത് കൊണ്ട് ചര്‍ച്ചക്ക് വരുന്നില്ല എന്നതാണ് ...ഞാന്‍ പറഞ്ഞാല്‍ പറയും നിങ്ങള്‍ വിഷയം മാറ്റുകയാണെന്ന് ...ആയതു വ്യാക്യാനിച്ച ടെത് തെറ്റുണ്ടെന്ന് ഉള്ളത് അവര്‍ തന്നെ സംമ്മദിക്കുന്നതാണ്
  • Aboo Razeen <ഞാന്‍ കുറെ ആയതു പറഞ്ഞിട്ട് നിങ്ങള്‍ അംഗീകരിക്കാന്‍ പോണില്ല എന്ന് അറിയാലോ ....>മുന്‍ വിധി ശരിയല്ല .ആ ഫത്വക്ക് എതിരെ ഇന്നുവരെ ആരും ഒരു ആയത്ത് ഉധരിച്ച്ചു വിഷധീകരിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല .നിങ്ങള്‍ കേട്ടിട്ടുബ്=ണ്ടെങ്കില്‍ അത് ഒന്ന് ഉദ്ധരിക്കുക .ആയത്ത് ഉണ്ടെങ്കില്‍ അതിനെ എതിര്‍ക്കാന്‍ ആര്‍ക്കും ആവില്ല ,
  • Aboo Razeen .<ആയതു വ്യാക്യാനിച്ച ടെത് തെറ്റുണ്ടെന്ന് ഉള്ളത് അവര്‍ തന്നെ സംമ്മദിക്കുന്നതാണ്.>ഫതവാ യിലെ ഈതു ആയത്ത് വ്യ്ഖ്യാനിച്ചത് തെറ്റാണു എന്നാണ് പറഞ്ഞത് .അതൊന്നു വിശദീകരിക്കുക .
  • Shafi Koruvalappil Aboo Razeen പുളിക്കല്‍ സമ്മേളനത്തില്‍ സൌടീ പണ്ഡിതരുടെ മധ്യസ്ഥം നാം സീകരിക്കാതിരുന്നത് അതിന്റെ ആവശ്യം ഇല്ല എന്നതുകൊണ്ടാണ് .അല്ലാതെ ജമാത്ത്‌ കാരുടെ ആശയം അന്ഗീകരിക്കേണ്ടി വരുമോ എന്ന് ഭയന്നിട്ടല്ല .ഇവിടെയും അതിന്റെ ആവശ്യകത ഉണ്ടെന്നു തോന്നുന്നില്ല .
    ഇതു അത
    ല്ലല്ലോ വിഷയം ..അത് മാത്രമല്ല ഈ വിഷയം ജമാതും മുജാഹിദും തമ്മിലുള്ള പ്രശനവും അല്ല ...ഇനി സൗദി പണ്ടിതെന്മാരുടെ ഫതവ നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ക്കു ആവാം , ലജനാടെ ഫതവ നിങ്ങള്‍ പറയുന്നതിന് ഒക്കെ തെളിവാക്കാം അത് പ്രശ്നം ഇല്ലല്ലേ ...നിങ്ങള്‍ പറയുന്ന പോലെ ആണെങ്കില്‍ പിന്നെ സൗദി പണ്ടിതെന്‍ മാരെ ഒരു കാര്യവും നിങ്ങള്‍ സ്വീകരികുകയില്ല എന്ന് എന്ത് കൊണ്ട് പറയുന്നില്ല ..ഇനി സൗദി പണ്ടിതെന്മാര്‍ നിങ്ങള്‍ പറയുന്നത് അന്ഗീകരിക്കുന്നില്ല ..പോട്ടെ ..അവര്‍ പറയുന്നത് നിങ്ങളും അന്ഗീകരിക്കണ്ട ...എന്നാലും കേള്‍ക്ക്കുന്നവര്‍ക്ക് മനസിലാക്കാലോ
  • Aboo Razeen <ഇതു അതല്ലല്ലോ വിഷയം ..അത് മാത്രമല്ല ഈ വിഷയം ജമാതും മുജാഹിദും തമ്മിലുള്ള പ്രശനവും അല്ല ...>പരസ്പരം യോജിച്ചു പ്രവര്‍ത്തിച്ചിരുന്നവര്‍ ആധാര്‍ഷത്ത്തിന്റെ പേരില്‍ രണ്ടു ചേരിയായി .അവരെ യോജിപ്പിക്കാനാണ് പുളിക്കല്‍ സമ്മേളനത്തില്‍ മധ്യസ്ഥത്തിനു ആ പണ്ഡിതന്മാര്‍ ശ്രമിച്ചത്‌ .അതാന്നു നിരസിക്കപെട്ടത്‌ .
  • Aboo Razeen .<ആയതു വ്യാക്യാനിച്ച ടെത് തെറ്റുണ്ടെന്ന് ഉള്ളത് അവര്‍ തന്നെ സംമ്മദിക്കുന്നതാണ്.>ഫതവാ യിലെ ഈതു ആയത്ത് വ്യ്ഖ്യാനിച്ചത് തെറ്റാണു എന്നാണ് പറഞ്ഞത് .അതൊന്നു വിശദീകരിക്കുക .
  • Aboo Razeen <ഞാന്‍ കുറെ ആയതു പറഞ്ഞിട്ട് നിങ്ങള്‍ അംഗീകരിക്കാന്‍ പോണില്ല എന്ന് അറിയാലോ ....>മുന്‍ വിധി ശരിയല്ല .ആ ഫത്വക്ക് എതിരെ ഇന്നുവരെ ആരും ഒരു ആയത്ത് ഉധരിച്ച്ചു വിഷധീകരിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല .നിങ്ങള്‍ കേട്ടിട്ടുബ്=ണ്ടെങ്കില്‍ അത് ഒന്ന് ഉദ്ധരിക്കുക .ആയത്ത് ഉണ്ടെങ്കില്‍ അതിനെ എതിര്‍ക്കാന്‍ ആര്‍ക്കും ആവില്ല ,
  • Jamal Moidutty Thandantharayil Aboo Razeen കെ ജെ യു വിന്റെ ഫത്വവ തെറ്റാണെങ്കില്‍ അത് വിശുദ്ധ ഖുറാനിലെ ഒരു ആയത്തുകൊണ്ടോ സ്വഹീഹായ ഒരു ഹദീസുകൊണ്ടോ തെളിയിക്കാന്‍ അതിനെതിരെ ശംബ്ധിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട് .ഇത് തെളിയിക്കാന്‍ കേരളത്തില്‍ ഒരു പണ്ഡിതനും കഴിയില്ല എന്നാണെങ്കില്‍ ഗള്‍ഫില്‍ പോയിട്ടും കാര്യമില്ല .കേരളത്തില്‍ കാണാത്ത ആയത്തും ഹദീസും ഗള്‍ഫില്‍ കാണുമോ ?



    3 hours ago · Like · 1

    <<>>

    2011 വരെ തൗഹീദ് പ്രബോധനം ചെയ്തു കൊണ്ടിരുന്ന ആളുകള്‍ എല്ലാം തൗഹീദില്‌ പിഴവ് സംഭവിച്ചവര്‍ ആണെന്ന് 2012 ല്‍ കണ്ടെത്തുക. അത് വരെ കെ ജെ യു ഉണ്ടായിരുന്നു. അവര്‍ അത്രയും കാലം ഈ ഹദീസിലൊ മറ്റോ ഒരു ശിര്‍ക്കും കണ്ടു പിടിച്ചില്ല. മുന്‍ കാല പണ്ഡിതന്മാരും അതില്‍ ശിര്‍ക്ക് കണ്ടെത്തിയില്ല. 1400 വര്‍ഷങ്ങളായി ഈ ഹദീസില്‍ ആരും ശിര്‍ക്ക് കണ്ടെത്തിയില്ല.

    2012ല്‍ അതില്‍ ചിലര്‍ ശിര്‍ക്ക് ഉണ്ടെന്നു കണ്ടു പിടിക്കുന്നു. മറ്റുള്ളവര്‍ പ്രസങ്ങിക്കുന്നത്തില്‍ നിന്ന് വിലക്കപ്പെടുന്നു. പിന്നീട് പുറത്താക്കപ്പെടുന്നു. അവര്‍ക്ക് വാദം ഇല്ലാത്ത സംഗതി അവരുടെ മേല്‍ അടിചെല്പിക്കുകയും അങ്ങിനെ പ്രചരിപ്പിക്കുകയും ചെയ്യുന്നു.

    അപ്പോള്‍ തീര്‍ച്ചയായും ഐക്യ ആഹ്വാനം പ്രസക്തമാണ്. ലോക സലഫികല്ക് കൂടി അവരുടെ ശിര്‍ക്ക് ബോധ്യപ്പെടുത്താന്‍ ലഭിക്കുന്ന അവസരം കൂടി ആണ്. മറ്റു സഹോദരങ്ങളെ നരകത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ലഭിക്കുന്ന അവസരം ആണ്. ഒരു മുജാഹിദ് ഒരിക്കലും അമാന്തിച്ചു നില്‍ക്കില്ല. എന്നാല്‍ തൗഹീദ് 2012 കാര്‍ തീരുമാനിച്ചു. ഇവിടെ ഞങ്ങള്‍ തീരുമാനിക്കുന്നത് കീഴെ ഉള്ളവര്‍ അനുസരിച്ചാല്‍ മതി. മറ്റുള്ളവര്‍ക്ക് പോകാം..! ലോക സലഫികളോട് ചോദിക്കുകയോ ചര്‍ച്ച ചെയ്യുകയോ വേണ്ട. അവരൊക്കെ ശിര്‍ക്കില്‍. അവരെ ഞങ്ങള്‍ അറിഞ്ഞ സത്യം അറിയിക്കാന്‍ ഞങ്ങള്ക് താല്പര്യം ഇല്ല. ഞങ്ങള്‍ മാത്രം തൌഹീദ് 2012 മായി സ്വര്‍ഗത്തിലേക്ക് എന്ന വാദം എത്രമാത്രം ശരിയാണ്?

    ഈ 2012ല്‍ പെട്ടെന്ന് എല്ലാം ശിര്‍ക്ക് ആകാന്‍ ഏതു ആയതും ഹദീസും ആണ് പുതുതായി ലഭിച്ചത്..?.
  • Aboo Razeen ഒരു ജിന്നിനോട് അതിന്റെ കഴിവില്‍ പെട്ട ഒരു കാര്യം ചോദിച്ചാല്‍ ശിര്‍ക്കാണോ അല്ലെ എന്നൊരു ചര്‍ച്ച കേരളത്തില്‍ ഇതിനു മുന്‍പ് നടന്നിട്ടില്ല .ഇപ്പോള്‍ ആ ചര്‍ച്ച സജീവമായി .പരസ്പരം ചേരി തിരിയുന്ന അവസ്ഥയിലായി .അപ്പോള്‍ കെ ജെ യു വിഷയം ചര്‍ച്ച ചെയ്തു .അതിന്റെ അടിസ്ഥാനത്തില്‍ ഫത്വവ നല്‍കി .അത് ഖുരാനിനും സ്വഹീഹായ ഹദീസിനും എതിരാണ് എങ്കില്‍ അത് അനുസരിക്കാന്‍ ആര്‍ക്കും ബാധ്യത ഇല്ല .പക്ഷെ ഈതു ആയത്തിന് എതിരെ യാണ് ആ ഫ്ത്വവ ?ഈതു ഹദീസിനെതിരെ ആണ് ആ ഫത്വവ ?അത് പറഞ്ഞാല്‍ തീരുന്ന പ്രശ്നമേ ഉള്ളു .ഖുറാനും ഹദീസും തങ്ങള്‍ക്കു ഒപ്പമാനെങ്കില്‍ അത് തുറന്നു പറയാന്‍ മടിക്കേണ്ട കാര്യമില്ല .
  • Jamal Moidutty Thandantharayil Aboo Razeen ഒരു ജിന്നിനോട് അതിന്റെ കഴിവില്‍ പെട്ട ഒരു കാര്യം ചോദിച്ചാല്‍ ശിര്‍ക്കാണോ അല്ലെ എന്നൊരു ചര്‍ച്ച കേരളത്തില്‍ ഇതിനു മുന്‍പ് നടന്നിട്ടില്ല .ഇപ്പോള്‍ ആ ചര്‍ച്ച സജീവമായി .പരസ്പരം ചേരി തിരിയുന്ന അവസ്ഥയിലായി .അപ്പോള്‍ കെ ജെ യു വിഷയം ചര്‍ച്ച ചെയ്തു .അതിന്റെ അടിസ്ഥാനത്തില്‍ ഫത്വവ നല്‍കി .അത് ഖുരാനിനും സ്വഹീഹായ ഹദീസിനും എതിരാണ് എങ്കില്‍ അത് അനുസരിക്കാന്‍ ആര്‍ക്കും ബാധ്യത ഇല്ല .പക്ഷെ ഈതു ആയത്തിന് എതിരെ യാണ് ആ ഫ്ത്വവ ?ഈതു ഹദീസിനെതിരെ ആണ് ആ ഫത്വവ ?അത് പറഞ്ഞാല്‍ തീരുന്ന പ്രശ്നമേ ഉള്ളു .ഖുറാനും ഹദീസും തങ്ങള്‍ക്കു ഒപ്പമാനെങ്കില്‍ അത് തുറന്നു പറയാന്‍ മടിക്കേണ്ട കാര്യമില്ല .

    <<>>
    ശിര്‍ക്ക് എന്നാല്‍ ഇസ്ലാമിന്റെ സാങ്കേതിക അര്‍ത്ഥത്തില്‍ നാം പറയുന്നത് അല്ലാഹുവിനോട് പങ്കു ചെര്‍ക്കുന്നതിനാണ്. അതിനെ സലഫി പണ്ഡിതന്മാര്‍ വിഭജിച്ചു വിശദീകരിച്ചിട്ടുണ്ട്. ഉലൂഹിയത്തിലെ ശിര്‍ക്ക്, റുബൂ ബിയത്തിലെ ശിര്‍ക്ക്, അസ്മാ വസിഫാതിലെ ശിര്‍ക്ക് എന്നിങ്ങനെ. ഇലാഹ് എന്നാല്‍ ആരാധനക്കര്‍ഹന്‍ എന്നാണ് നാം പഠിച്ചത്. ആരാധന അല്ലാഹു അല്ലാത്തവര്‍ക്ക് അര്പിക്കുന്നതിലൂടെയോ ആരാധനക്കര്‍ഹാനായി മറ്റുള്ളവരെ സങ്കല്പിക്കുന്നതിലൂടെയോ വരുന്ന ശിര്‍ക്ക്. നമ്മുടെ തര്‍ക്ക വിഷയം ('സക്കരിയ്യ സ്വലാഹിയുടെ അപകടകരമായ വാദം') യാ ഇബാദല്ലാഹ് എന്ന വിളിയില്‍ ജിന്നോ മലക്കോ വിളി കേള്‍ക്കാനും സഹായിക്കാനും സാധ്യത ഉണ്ട് എന്ന് കരുതിയാല്‍ അത് വസീല ഇല ശിര്‍ക്ക് ആണോ അതോ ശിര്‍ക്ക് ആണോ എന്ന കാര്യത്തില്‍ ആണല്ലോ..?

    ഇവിടെ ഈ വിളി ആരാധനയും ശിര്‍ക്കും ആകുന്നതു എങ്ങിനെ ആണ് എന്ന് ഒന്ന് വിശദീകരിക്കുക...!.
  • Aboo Razeen ഇവിടെ ശിര്‍ക്കിന്റെ നിര്‍വച്ചനമല്ല വിഷയം അതൊക്കെ പിന്നീട് ചര്‍ച്ച ചെയാവുന്നതാണ് .ഒരു മത വിഷയത്തില്‍ സത്യവിശ്വാസികള്‍ ഭിന്നതയില്‍ ആയാല്‍ ആ ഭിന്നത ഒഴിവാക്കുവാന്‍ അല്ലാഹുവും റസൂലും നല്‍കുന്ന മാര്‍ഗം തര്‍ക്ക വിഷയത്തെ ഖുര്‍ ആനിലെക്കും ഹദീസിലെക്കും മടക്കുക എന്നതാണ് .ഇതിന്റെ അടിസ്ഥാനത്തിലാണ് കെ ജെ യുവില്‍ ചര്‍ച്ച നടന്നത് .അങ്ങിനെ ഫത്വവ നല്കപെട്ടു .ഒരു കൂട്ടര്‍ അത് അംഗീകരിക്കാന്‍ തയാറല്ല .ഖുരാനിനും ഹദീസിനും എതിരാണെങ്കില്‍ മാത്രമേ അനുസര്നക്കേട്‌ കാണിക്കാന്‍ പാടുള്ളൂ .ഇവിടെ ഈ ഫത്വയില്‍ ഖുറാന്‍ വിരുധമായതോ ഹദീസ് വിരുധ്ധമായതോ ഉണ്ടെങ്കില്‍ അത് ചൂണ്ടി കാണിക്കാന്‍ ആര്‍ക്കും ബാധ്യത യുണ്ട് .അത് നിര്‍വഹിക്കാതെ കേവലമായ ചര്‍ച്ചകള്‍ കൊണ്ട് കാര്യമില്ല .അതുകൊണ്ട് ഐക്യത്തിന്റെ മാര്‍ഗം ഖുറാനും സുന്നത്തുമാണ് .കെ ജെ യുവുന്റെ ഫത്വയില്‍ അതിനു വിരുധമായുത് ഉണ്ടെങ്കില്‍ കാണിക്കുക .എങ്കില്‍ ആ ഫത്വവ തള്ളിക്കളയാം .
  • Jamal Moidutty Thandantharayil Aboo Razeen ഒരു ജിന്നിനോട് അതിന്റെ കഴിവില്‍ പെട്ട ഒരു കാര്യം ചോദിച്ചാല്‍ ശിര്‍ക്കാണോ അല്ലെ എന്നൊരു ചര്‍ച്ച കേരളത്തില്‍ ഇതിനു മുന്‍പ് നടന്നിട്ടില്ല .ഇപ്പോള്‍ ആ ചര്‍ച്ച സജീവമായി .പരസ്പരം ചേരി തിരിയുന്ന അവസ്ഥയിലായി .അപ്പോള്‍ കെ ജെ യു വിഷയം ചര്‍ച്ച ചെയ്തു .അതിന്റെ അടിസ്ഥാനത്തില്‍ ഫത്വവ നല്‍കി .അത് ഖുരാനിനും സ്വഹീഹായ ഹദീസിനും എതിരാണ് എങ്കില്‍ അത് അനുസരിക്കാന്‍ ആര്‍ക്കും ബാധ്യത ഇല്ല .പക്ഷെ ഈതു ആയത്തിന് എതിരെ യാണ് ആ ഫ്ത്വവ ?ഈതു ഹദീസിനെതിരെ ആണ് ആ ഫത്വവ ?അത് പറഞ്ഞാല്‍ തീരുന്ന പ്രശ്നമേ ഉള്ളു .ഖുറാനും ഹദീസും തങ്ങള്‍ക്കു ഒപ്പമാനെങ്കില്‍ അത് തുറന്നു പറയാന്‍ മടിക്കേണ്ട കാര്യമില്ല .




    about an hour ago · Like

    <<>>

    ഈ വിഷയം കേജെയു മുന്പ് ചര്‍ച്ച ചെയ്തിട്ടില്ല എന്ന് പറയുന്നത് എത്രമാത്രം ശരി ആണ് എന്നത് പരിശോധിക്കേണ്ട വിഷയം ആണ്. ആദ്യമായി 2012 ലാണോ കെ ജെ യു ഇത് അറിയുന്നതും പരിശോധിക്കുന്നതും?

    ലജ്ന ദായിമയും മറ്റും മുന്‍പേ ഇത് ചര്‍ച്ച ചെയ്തതാണ്. അത് കൊണ്ട് തന്നെ ഈ വിഷയത്തില്‍ അവര്‍ക്ക് കൂടുതല്‍ അറിവും പരിചയവും ഉണ്ട് എന്നത് വ്യക്തമാണ്. അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ ചെയ്യേണ്ടത് ഒന്നിച്ചിരുന്നു ചര്‍ച്ച ചെയ്ത് സന്മാര്‍ഗം കണ്ടെത്തുകയും അത് സ്വീകരിക്കുകയും ആണ്..!.
  • Jamal Moidutty Thandantharayil Aboo Razeen ഇവിടെ ശിര്‍ക്കിന്റെ നിര്‍വച്ചനമല്ല വിഷയം അതൊക്കെ പിന്നീട് ചര്‍ച്ച ചെയാവുന്നതാണ് .ഒരു മത വിഷയത്തില്‍ സത്യവിശ്വാസികള്‍ ഭിന്നതയില്‍ ആയാല്‍ ആ ഭിന്നത ഒഴിവാക്കുവാന്‍ അല്ലാഹുവും റസൂലും നല്‍കുന്ന മാര്‍ഗം തര്‍ക്ക വിഷയത്തെ ഖുര്‍ ആനിലെക്കും ഹദീസിലെക്കും മടക്കുക എന്നതാണ് .ഇതിന്റെ അടിസ്ഥാനത്തിലാണ് കെ ജെ യുവില്‍ ചര്‍ച്ച നടന്നത് .അങ്ങിനെ ഫത്വവ നല്കപെട്ടു .ഒരു കൂട്ടര്‍ അത് അംഗീകരിക്കാന്‍ തയാറല്ല .ഖുരാനിനും ഹദീസിനും എതിരാണെങ്കില്‍ മാത്രമേ അനുസര്നക്കേട്‌ കാണിക്കാന്‍ പാടുള്ളൂ .ഇവിടെ ഈ ഫത്വയില്‍ ഖുറാന്‍ വിരുധമായതോ ഹദീസ് വിരുധ്ധമായതോ ഉണ്ടെങ്കില്‍ അത് ചൂണ്ടി കാണിക്കാന്‍ ആര്‍ക്കും ബാധ്യത യുണ്ട് .അത് നിര്‍വഹിക്കാതെ കേവലമായ ചര്‍ച്ചകള്‍ കൊണ്ട് കാര്യമില്ല .അതുകൊണ്ട് ഐക്യത്തിന്റെ മാര്‍ഗം ഖുറാനും സുന്നത്തുമാണ് .കെ ജെ യുവുന്റെ ഫത്വയില്‍ അതിനു വിരുധമായുത് ഉണ്ടെങ്കില്‍ കാണിക്കുക .എങ്കില്‍ ആ ഫത്വവ തള്ളിക്കളയാം .



    a few seconds ago · Like

    <<>>

    ശരി. ശിര്‍ക്ക് എന്നാല്‍ അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍ ആണല്ലോ? ഇവടെ കണ്ടെത്തിയ ശിര്‍ക്ക് എന്താണ്? അല്ലാഹുവില്‍ എങ്ങിനെ ആണ് ജിന്നിനെ പങ്കു ചേര്‍ത്തത്? ജിന്നിനോട് ആരെങ്കിലും പ്രാര്‍ത്ഥിക്കാം എന്ന് പറഞ്ഞോ?.
  • Aboo Razeen കേരളത്തില്‍ അത്തരമൊരു ചര്‍ച്ച നടക്കുകയും എന്നിട്ട് ജിന്നിനോട് അതിന്റെ കഴിവില്‍ പെട്ട കാര്യം ചോദിക്കല്‍ ശിര്‍ക്കല്ല എന്ന് മുജാഹിദുകള്‍ തീരുമാനിക്കുകയും ചെയ്തുവെങ്കില്‍ അത് കാണിക്കുക
  • Jamal Moidutty Thandantharayil Aboo Razeen കേരളത്തില്‍ അത്തരമൊരു ചര്‍ച്ച നടക്കുകയും എന്നിട്ട് ജിന്നിനോട് അതിന്റെ കഴിവില്‍ പെട്ട കാര്യം ചോദിക്കല്‍ ശിര്‍ക്കല്ല എന്ന് മുജാഹിദുകള്‍ തീരുമാനിക്കുകയും ചെയ്തുവെങ്കില്‍ അത് കാണിക്കുക



    a few seconds ago · Like


    <<>>>

    ശിര്‍ക്ക് ആണ് എന്ന് പറയാന്‍ ഒരു തെളിവും വേണ്ടേ? ആര്‍ക്കും തോന്നിയ പോലെ ആരോപിക്കാവുന്ന കാര്യമാണോ ശിര്‍ക്ക്?.
  • Aboo Razeen <കേരളത്തില്‍ അത്തരമൊരു ചര്‍ച്ച നടക്കുകയും എന്നിട്ട് ജിന്നിനോട് അതിന്റെ കഴിവില്‍ പെട്ട കാര്യം ചോദിക്കല്‍ ശിര്‍ക്കല്ല എന്ന് മുജാഹിദുകള്‍ തീരുമാനിക്കുകയും ചെയ്തുവെങ്കില്‍ അത് കാണിക്കുക....>?
  • Jamal Moidutty Thandantharayil Aboo Razeen കേരളത്തില്‍ അത്തരമൊരു ചര്‍ച്ച നടക്കുകയും എന്നിട്ട് ജിന്നിനോട് അതിന്റെ കഴിവില്‍ പെട്ട കാര്യം ചോദിക്കല്‍ ശിര്‍ക്കല്ല എന്ന് മുജാഹിദുകള്‍ തീരുമാനിക്കുകയും ചെയ്തുവെങ്കില്‍ അത് കാണിക്കുക

    5 minutes ago · Like

    Jamal Thandantharayilശിര്‍ക്ക് ആണ് എന്ന് പറയാന്‍ ഒരു തെളിവും വേണ്ടേ? ആര്‍ക്കും തോന്നിയ പോലെ ആരോപിക്കാവുന്ന കാര്യമാണോ ശിര്‍ക്ക്?.

    4 minutes ago · Like

    Aboo Razeen <കേരളത്തില്‍ അത്തരമൊരു ചര്‍ച്ച നടക്കുകയും എന്നിട്ട് ജിന്നിനോട് അതിന്റെ കഴിവില്‍ പെട്ട കാര്യം ചോദിക്കല്‍ ശിര്‍ക്കല്ല എന്ന് മുജാഹിദുകള്‍ തീരുമാനിക്കുകയും ചെയ്തുവെങ്കില്‍ അത് കാണിക്കുക....>?

    a few seconds ago · Like

    <<<<<<<<<<<<>>>>>>>>>>>>>>>>>

    1400 വര്‍ഷമായി ഉള്ള മുസ്ലിംകളും സലഫി പണ്ഡിതരും ഈ ഹദീസിന്റെ മത്നില്‍ ശിര്‍ക്ക് കണ്ടില്ല. അത് കൊണ്ട് തന്നെ 2012 ല്‍ ശിര്‍ക്ക് കണ്ടെത്തിയവര്‍ ആണ് അവര്‍ ഇത് വരെ കാണാതിരുന്ന ആയത്തും ഹദീസും അവരുടെ പുതിയ കണ്ടെത്തലിനു തെളിവായി കൊണ്ട് വരേണ്ടത്..!

    ഞങ്ങള്‍ പുതിയ ചര്‍ച്ച ഒന്നും നടത്തിയിട്ടില്ല. ഇത്രയും കാലം പറഞ്ഞത് മാത്രമേ തുടര്‍ന്നും പറയുന്നുള്ളൂ. അതിനു ഇത് വരെ പറഞ്ഞ തെളിവുകള്‍ തന്നെ ആണ് തുടര്‍ന്നും ഉള്ളത്...!.
    about a minute ago · Edited · Like



    • Aboo Razeen കേരളത്തില്‍ ഇത്രയും വിവാദം ഉയര്‍ത്തിവിട്ട വിഷയം ദുര്‍ബലമായ ഒരു ഹദീസിന്റെ മത്നില്‍ ശിര്‍ക്കുണ്ടോ ഇല്ലയോ എന്നതല്ല .ജബ്ബാര്‍ മൌലവിയുടെ ലേഖനമാണ് മ്ടവൂരികളും ഖുബൂരികളും ആഘോഷമാക്കിയത്‌ .ആ ലേഖനം ആകട്ടെ പ്രസ്തുത ഹദീസിന്റെ അടിസ്ഥാനത്തില്‍ അല്ല എന്ന് അദേഹം തന്നെ പറയുന്നു .താന്‍ ഒരു തത്വം പറഞ്ഞു എന്നാണു അദ്ദേഹം പറഞ്ഞത് ,ആ തത്വത്തിനു അദ്ദേഹം തെളിവായി ഒരു പ്രമാണവും ഉധ്ധരിക്കുന്നില്ല .പിന്നീട് മറ്റു ചിലര്‍ ദുര്‍ബലമായ ഒരു ഹദീസം അതിന്റെ വ്യാഖ്യാനവും തെളിവായി അവതരിപിക്കുകയാണ് ഉണ്ടായത് .ജബ്ബാര്‍ മൌലവി ഉദ്ധരിച്ച തത്വം ഏതു ആയത്തിന്റെയും ഹദീസിന്റെയും അടിസ്ഥാനത്ഹിലാണ് നിങ്ങള്ക്ക് സ്വീകാര്യമായത്‌ ?വിഷയം ചര്‍ച്ച ചെയ്തു തീരുമാനമായ ഫത്വവ നിങ്ങള്‍ സ്വീകരിക്കാതിരിക്കാന്‍ അത് ഏതു ആയത്തിനും ഹദീസിനും എതിരായത് കൊണ്ടാണ് ?
    • Aboo Razeen ഒരു ജിന്നിനോട് അതിന്റെ കഴിവില്‍ പെട്ട ഒരു കാര്യം ചോദിച്ചാല്‍ ശിര്‍ക്കാണോ അല്ലെ എന്നൊരു ചര്‍ച്ച കേരളത്തില്‍ ഇതിനു മുന്‍പ് നടന്നിട്ടില്ല .അത് കൊണ്ട് തന്നെ ഇത്രയും കാലം പറഞ്ഞ തെളിവാണ് പറയാന്‍ ഉള്ളത് എന്ന് പറയുന്നത് ശരിയല്ല .ഈ ഒരു വിഷയത്തില്‍ ഖുറാനില്‍ നിന്നും സഹീഹായ ഹദീസില്‍ നിന്നും തെളിവുണ്ടെങ്കില്‍ ഇനിയും എ പ്പോഴും അത് ഉദ്ധരിക്കാമല്ലോ .
    • Aboo Razeen ഇന്നുവരെ ഒരു മുജാഹിട് ,ഇതര മുസ്ലിം വിഭാഗങ്ങളോട് ഐക്യത്ത്തിലേക്ക് ക്ഷണിച്ചത് ഖുറാനും ഹദീസും കാട്ടിയാണ് .തങ്ങളുടെ വാദം ഖുരാനിനും സ്വഹീഹായ ഹദീസിനും എതിരാണ് എങ്കില്‍ സ്വീകരിക്കേണ്ട ,മറിച്ചാണ് എങ്കില്‍ സ്വീകരിക്കുക .ഇതായിരുന്നു ഇതുവവരെ നമ്മുടെ നിലപാട് .ഇവിടെ തര്‍ക്കത്തില്‍ ഇരിക്കുന്ന വിഷയത്തില്‍ കെ ജെ യു ഒരു നിലപാട് സ്വീകരിച്ചു .അത് മേല്പറഞ്ഞ പ്രമാണങ്ങള്‍ക്ക് എതിരാണോ ?അല്ലെ ?എതിരല്ലെങ്കില്‍ എന്തിനു അത് സ്വീകരിക്കാന്‍ നാം വിമുഖത കാണിക്കുന്നു ?എതിരാണ് എങ്കില്‍ അത് ചൂണ്ടി കാണിക്കുക .നമുക്ക് ആ ഫത്വവ യെ കടലിലേക്ക്‌ എറിയാം .
    • Jamal Moidutty Thandantharayil അബു റസീന്‍ : താങ്കള്‍ ദയവായി ഈ പ്രഭാഷണം മുഴുവന്‍ കേള്‍ക്കുക...! എല്ലാ മുജാഹിദ് സഹോദരന്മാരും ഇത് കേള്‍ക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു..!
      എന്താണ് മുജാഹിട് പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ മുന്പ് പറഞ്ഞിരുന്നത് എന്നതിന്റെ വ്യക്തമായ വിശദീകരണം നിങ്ങള്‍ക്ക് കേള്‍ക
      ്കാം. ജിന്നും മലക്കും അഭൌതികം എന്നാ പുതിയ വാദം എത്ര അപകടം പിടിച്ചത് ആണെന്ന് തിരിച്ചറിയാന്‍ ഈ പ്രസംഗം ഉപകരിക്കും. ഇത് ഒരു നസ്വീഹത് ആയി എടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു..!

      http://www.youtube.com/watch?v=tpObW3S5i8I
      http://www.youtube.com/watch?v=75PLsXSbohM
      www.youtube.com
      ‎"Chatha Pothum Yaa Ibadhallayum "- Faisal Musliyar Vengara Program -Part 2 കേരള...See More
    • Jamal Moidutty Thandantharayil Aboo Razeen കേരളത്തില്‍ ഇത്രയും വിവാദം ഉയര്‍ത്തിവിട്ട വിഷയം ദുര്‍ബലമായ ഒരു ഹദീസിന്റെ മത്നില്‍ ശിര്‍ക്കുണ്ടോ ഇല്ലയോ എന്നതല്ല .ജബ്ബാര്‍ മൌലവിയുടെ ലേഖനമാണ് മ്ടവൂരികളും ഖുബൂരികളും ആഘോഷമാക്കിയത്‌ .ആ ലേഖനം ആകട്ടെ പ്രസ്തുത ഹദീസിന്റെ അടിസ്ഥാനത്തില്‍ അല്ല എന്ന് അദേഹം തന്നെ പറയുന്നു .താന്‍ ഒരു തത്വം പറഞ്ഞു എന്നാണു അദ്ദേഹം പറഞ്ഞത് ,ആ തത്വത്തിനു അദ്ദേഹം തെളിവായി ഒരു പ്രമാണവും ഉധ്ധരിക്കുന്നില്ല .പിന്നീട് മറ്റു ചിലര്‍ ദുര്‍ബലമായ ഒരു ഹദീസം അതിന്റെ വ്യാഖ്യാനവും തെളിവായി അവതരിപിക്കുകയാണ് ഉണ്ടായത് .ജബ്ബാര്‍ മൌലവി ഉദ്ധരിച്ച തത്വം ഏതു ആയത്തിന്റെയും ഹദീസിന്റെയും അടിസ്ഥാനത്ഹിലാണ് നിങ്ങള്ക്ക് സ്വീകാര്യമായത്‌ ?വിഷയം ചര്‍ച്ച ചെയ്തു തീരുമാനമായ ഫത്വവ നിങ്ങള്‍ സ്വീകരിക്കാതിരിക്കാന്‍ അത് ഏതു ആയത്തിനും ഹദീസിനും എതിരായത് കൊണ്ടാണ് ?

      5 hours ago · Like · 1

      <<>>

      അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍ ആണ് ശിര്‍ക്ക് എന്ന അറിവ് ആണ് കാരണം. അല്ലാഹു പ്രപഞ്ചാതീതനും സൃഷ്ടികളുമായി ഒരു കാര്യത്തിലും താരതമ്യം ചെയ്യപ്പെടതവനും ആണ്. അവനെ പോലെ യാതൊന്നും ഇല്ല. അത് കൊണ്ട് തന്നെ സൃഷ്ടികള്‍ക്ക് കൊടുത്ത അവരുടെ കഴിവ് വക വെച്ച് കൊടുക്കുന്നത് കൊണ്ടോ അല്ലാഹു പ്രപഞ്ചത്തില്‍ നിശ്ചയിച്ച കാര്യ കാരണ ബന്ധങ്ങള്‍ അംഗീകരിക്കുന്നത് കൊണ്ടോ അല്ലാഹുവിന്റെ ഉലൂഹിയതിലോ, രുബൂബിയതിലോ, അല്ലാഹുവിന്റെ അസ്മാ വസിഫാതിലോ പങ്കു ചേര്‍ക്കുന്നില്ല.

      ജിന്നുകളും മലക്കുകളും അഭൌതികം ആണെന്ന് പറയുന്നവര്‍ 'മന്ദബുദ്ധികള്‍' ആണെന്ന് ജബ്ബാര്‍ മൌലവിയുടെ ലേഖനത്തിന് മുന്പ് വിചിന്തനം 2007 ഫെബ്രുവരിയില്‍ തന്നെ എഴുതിയിട്ടുണ്ട്..! “ഈ ലോകത്ത് എല്ലാ കാര്യങ്ങളും അല്ലാഹു വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത് കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. ആ വ്യവസ്ഥക്ക് അതീതമായ കഴിവുകള്‍ അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ്. മലക്കുകളുടെയും ജിന്നുകളുടെയും കഴിവുകളുടെയും പ്രവര്‍ത്തനങ്ങളുടെയും കാര്യ-കാരണ ബന്ധങ്ങള്‍ നമുക്ക് പിടി കിട്ടുന്നില്ലെങ്കിലും അതെല്ലാം അവര്‍ക്ക് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥ അനുസരിച്ചാണ്. അത്കൊണ്ട് തന്നെ അതിനെക്കുറിച്ച് അഭൌതികമെന്നോ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമെന്നോ ബുദ്ധിയും വകതിരിവുമുള്ളവര്‍ പറയുകയില്ല. (ഇസ്ലാഹ് 2004 ജനുവരി). അന്നും ഇന്നും എന്നും മുജാഹിദുകളുടെ നിലപാട് ഇതാണ്.” (വിചിന്തനം. 2007. ഫെബ്രുവരി. 16. പേജ്. 10)

      വിശദ വിവരത്തിനു മേലെ കൊടുത്ത ഫൈസല്‍ മുസ്ലിയാരുടെ ലിങ്ക് കാണുക...!.
    • Aboo Razeen <താങ്കള്‍ ദയവായി ഈ പ്രഭാഷണം മുഴുവന്‍ കേള്‍ക്കുക...! എല്ലാ മുജാഹിദ് സഹോദരന്മാരും ഇത് കേള്‍ക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു..!
      എന്താണ് മുജാഹിട് പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ മുന്പ് പറഞ്ഞിരുന്നത് എന്നതിന്റെ വ്യക്തമായ വിശദീകരണം നിങ്ങള്‍ക്ക് കേള്‍ക്കാം. ജിന്നു
      ം മലക്കും അഭൌതികം എന്നാ പുതിയ വാദം എത്ര അപകടം പിടിച്ചത് ആണെന്ന് തിരിച്ചറിയാന്‍ ഈ പ്രസംഗം ഉപകരിക്കും. ഇത് ഒരു നസ്വീഹത് ആയി എടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു..>തീര്‍ച്ചയായും .ഞാന്‍ അത് കുറച്ചു കേട്ടിരുന്നു .കരണ്ട് പോയതിനാല്‍ മുഴുവന്‍ കേള്‍ക്കാന്‍ കഴിഞ്ഞില്ല .പൂര്‍ണമായും കേട്ടിട്ട് അതിനെകുറിച് എഴുതാം .ഇന്ഷാ അല്ലാഹ് .ഒരുകാര്യമുണ്ട്‌ .തങ്ങള്‍ അത് മുഴുവന്‍ കേട്ടിരിക്കുമല്ലോ .കെ ജെ യു നല്‍കിയ ഫത്വവ ഖുറാനിലെ ഏതു ആയത്തിനും വിരുദ്ധം ആണെന്ന് അതില്‍ പറയുന്നു വെങ്കില്‍ അത് ഉദ്ധരിച്ചാല്‍ അത് ഈ ചര്‍ച്ച എളുപ്പം അവസാനിക്കാന്‍ സഹായകമാകും .കാരണം ഞാന്‍ തുടക്കം മുതല്‍ പറയുന്ന വസ്തുത നമ്മുടെ ഐക്യം ആ രണ്ടു പ്രമാണ ത്തിന്റെ അടിസ്ഥാനത്തിലാണ് നിലനില്‍ക്കുക എന്നതാണ് . ഒരാള്‍ ഒരുകാര്യം ഈ പ്രമാണങ്ങളുടെ പിന്‍ബലമില്ലാതെ വാദിച്ചാല്‍ അതിനു നില നില്പില്ല .
    • Jamal Moidutty Thandantharayil Aboo Razeen കെ ജെ യു നല്‍കിയ ഫത്വവ ഖുറാനിലെ ഏതു ആയത്തിനും വിരുദ്ധം ആണെന്ന് അതില്‍ പറയുന്നു വെങ്കില്‍ അത് ഉദ്ധരിച്ചാല്‍ അത് ഈ ചര്‍ച്ച എളുപ്പം അവസാനിക്കാന്‍ സഹായകമാകും .കാരണം ഞാന്‍ തുടക്കം മുതല്‍ പറയുന്ന വസ്തുത നമ്മുടെ ഐക്യം ആ രണ്ടു പ്രമാണ ത്തിന്റെ അടിസ്ഥാനത്തിലാണ് നിലനില്‍ക്കുക എന്നതാണ് . ഒരാള്‍ ഒരുകാര്യം ഈ പ്രമാണങ്ങളുടെ പിന്‍ബലമില്ലാതെ വാദിച്ചാല്‍ അതിനു നില നില്പില്ല .

      <<>>
      കെ ജെ യു 2012 ലാണോ നിലവില്‍ വന്നത്..?

      അതിനു മുന്പ് 2004 ല്‍ മണ്ണാര്‍ക്കാട് സംവാദത്തില്‍ കെ കെ സക്കരിയ്യ സ്വലാഹി കെ എന്‍ എം പ്രതിനിധി ആയി സമസ്തക്കാരുടെ വാദത്തെ എതിര്‍ത്ത് കൊണ്ട് ഈ ഹദീസിന്റെ മത്നില്‍ പ്രാര്‍ത്ഥനയോ ഇസ്തിഗാസയോ ഇല്ല എന്ന് വാദിക്കുകയും അവരുടെ വാദത്തിന്റെ മുനയോടിക്കുകയും ചെയ്തു..! കെ എന്‍ എം ജന: സെക്രട്ടറി എ പി അന്ന് സക്കരിയ്യയെ അഭിനന്ദിക്കുകയാണ് ചെയ്തത്..! ഇന്ന് സക്കരിയ്യക്കെതിരെ വാളെടുക്കുന്ന ഹനീഫയും അന്ന് കൂടെ വാദപ്രതിവാദത്തില്‍ സഹായി ആയി ഉണ്ടായിരുന്നു.

      മുന്പ് കെ ജെ യുവിലും കെ എന്‍ എമ്മിലും സജീവമായി പ്രവര്‍ത്തിച്ചിരുന്ന പ്രസിഡണ്ട്‌ പദം അലങ്കരിച്ചിരുന്ന ബഹു: ഉമര്‍ മൗലവി സല്‍ സബീലില്‌ ഇതേ ആശയം കൊടുത്തിരുന്നത് (ഇന്ന് ) അബ്ദു റഹ്മാന്‍ സലഫിയുടെ കൂടെ നില്‍ക്കുന്ന അബ്ദു റഹ്മാന്‍ പാലത്തിനെക്കൊണ്ട് എഴുതിച്ച മറുപടിയിലാണ്. അന്നൊന്നും കെ ജെ യുവില്‍ പണ്ഡിതന്മാര്‍ ഉണ്ടായിരുന്നില്ലേ? അവരൊക്കെ അന്ന് ജാഹിലുകള്‍ ആയിരുന്നോ?
      ഇന്നത്തെ കെ ജെ യു ഫത് വാ സംശയാസ്പദം ആണ്. വളരെ കുറച്ചു പണ്ഡിതന്മാര്‍ മാത്രം എടുത്ത തീരുമാനം. (ഞാനും എന്നെ പോലെ ഉള്ള പ്രവര്‍ത്തകരും മനസ്സിലാക്കുന്നത്, അബ്ദു റഹ്മാന്‍ സലഫിയുടെ ആജ്ഞാനു വര്തികള്‍ ആയി അധ:പതിച്ച പണ്ഡിതന്മാര്‍ മാത്രം എടുത്ത തീരുമാനം എന്നാണു. അല്ലാഹു അ അ ലം..!) തീര്‍ച്ചയായും തര്‍ക്ക വിഷയം ഏക പക്ഷീയമായി അംഗീകരിച്ചു പഴയ ആളുകള്‍ ഒക്കെ ശിര്‍ക്കില്‍ ആണ് എന്ന് വാദിക്കുന്നത് ഈ പ്രസ്ഥാനത്തെ അപജയത്തിലേക്ക് മാത്രമാണ് കൊണ്ട് പോകുക.
      അത് ഇബ് ലീസിനെ സഹായിക്കല്‍ ആകും. അത് കൊണ്ട് തന്നെ ലോക സലഫി പണ്ഡിതന്മാര്‍ ഒന്നിച്ചിരുന്നു തീരുമാനം എടുക്കുക എന്നത് വളര നല്ല നിര്‍ദ്ദേശം ആണ്. അതിനെ പരിഹസിക്കുന്നത് ദുന്‍യാവിനോടുള്ള ആര്‍ത്തി കൊണ്ട് ആണ് എന്ന് ആരെങ്കിലും മനസ്സിലാക്കിയാല്‍ എന്താണ് മറുപടി പറയാന്‍ ഉള്ളത്?.
    • Jamal Moidutty Thandantharayil Aboo Razeen ..തീര്‍ച്ചയായും .ഞാന്‍ അത് കുറച്ചു കേട്ടിരുന്നു .കരണ്ട് പോയതിനാല്‍ മുഴുവന്‍ കേള്‍ക്കാന്‍ കഴിഞ്ഞില്ല .പൂര്‍ണമായും കേട്ടിട്ട് അതിനെകുറിച് എഴുതാം .ഇന്ഷാ അല്ലാഹ് .

      <<>>
      അല്ലാഹു തൌഫീക്ക് ചെയ്യട്ടെ ..!.
    • Aboo Razeen കെ ജെ യു നിലവില്‍ വന്ന വര്‍ഷത്തിനു ഇസ്ലാമില്‍ യാതൊരു പ്രാധാന്യവുമില്ല .ഒരാള്‍ ഒരു കാര്യം എപ്പോള്‍ പറഞ്ഞു എത്ര പ്രാവശ്യം പറഞ്ഞു എന്നതിനും പ്രസക്തിയില്ല .സക്കരിയ്യ സ്വലാഹിയും മറ്റുള്ളവരും പറഞ്ഞതിനെ സംബന്ധിച്ച് എനിക്ക് പറയാനുണ്ട് .പക്ഷെ ഈ പോസ്റ്റില്‍ നടക്കുന്ന ചര്‍ച്ച അതല്ല .ഹുസൈന്‍ സലഫിയുടെ ഐക്ക്യ ആഹ്വാനമാണ് .ഐക്യ ത്തിനുള്ള ഏറ്റവും ലളിതമായ ഏവര്‍ക്കും മനസ്സിലാകുന്ന കാര്യമാണ് ഞാന്‍ പറഞ്ഞത് .അത് അല്ലാഹുവും റസൂലും പറഞ്ഞതാണ് .ഈ പ്രസ്ഥാനത്തില്‍ നാം പ്രവര്‍ത്തിക്കുന്നത് വിശുദ്ധ ഖുറാനും ഹദീസും അനുസരിച്ച് നിലപാട് സ്വീകരിക്കുന്നു എന്നുള്ളത് കൊണ്ടാണ് .മറ്റുള്ള പ്രസ്ഥാനങ്ങളില്‍ നിന്നും അതിനെ വ്യതിരിക്തമാക്കുന്നതും ഇസ്ലാമികമായ ഈ സമീപനമാണ് .ഇവിടെ ഉണ്ടായിട്ടുള്ള വിഷയത്തില്‍ കെജെ യു എടുത്തിട്ടുള്ള തീരുമാനം ഖുറാനി നും ഹദീസിനും വിരുദ്ധമാണോ അല്ലെ എന്ന് മാത്രമേ നോക്കേണ്ടതുള്ളു .വിരുദ്ധമാന് എങ്കില്‍ തള്ളി കളയണം .പക്ഷെ ഈ നിലപാടിനെ തള്ളി കളഞ്ഞവര്‍ കെ ജെ യു എടുത്ത നിലപാട് മേല്പറഞ്ഞ പ്രമാണങ്ങള്‍ക്ക് വിരുധ്ധമാണ് എന്ന് തെളിയിച്ചിട്ടില്ല .അതിനു കഴിയാത്തിടത്തോളം മറ്റു എന്തൊക്കെ പറഞ്ഞിട്ടും കാര്യമുണ്ട് എന്ന് തോന്നുന്നില്ല .കാരണം ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ അടിസ്ഥാന നിലപാടിന് അത് എതിരാണ് .അതായത് ആര് എന്ത് പറഞ്ഞാലും ഒരുവന്‍ അത് സ്വീകരിക്കേണ്ട മാനദണ്ഡം അത് ഖുരാനിനും ഹദീസിനും അനുകൂലമാണോ എന്ന് നോക്കിയാണ് .ഇവിട നേതൃത്വത്തെ അനുസരിക്കുക എന്നത് ഒരു മുസ്ലിമിന്റെ ബാധ്യതയാണ് ;ഖുരാനിനും ഹദീസിനും എതിരാകാതെ .കെ ജെ യു വിന്റെ ഫത്വവ ഞാന്‍ അംഗീകരിക്കുന്നു .കാരണം അത് വിശുദ്ധ ഖുറാനിലെ ഒരായത്തിനും ഹദീസിനും എതിരല്ല എന്ന് മനസ്സിലായതിനാല്‍ .അത് തെറ്റാണെങ്കില്‍ ആര്‍ക്കും ചൂണ്ടി കാണിക്കാം .ഐക്യത്തിന്റെ മാര്‍ഗം ഖുറാനും സുന്നത്തും മാത്രമാണ് .
    • Aboo Razeen <ഞാനും എന്നെ പോലെ ഉള്ള പ്രവര്‍ത്തകരും മനസ്സിലാക്കുന്നത്, അബ്ദു റഹ്മാന്‍ സലഫിയുടെ ആജ്ഞാനു വര്തികള്‍ ആയി അധ:പതിച്ച പണ്ഡിതന്മാര്‍ മാത്രം എടുത്ത തീരുമാനം എന്നാണു. അല്ലാഹു അ അ ലം..!) ആര്‍ക്കും എന്തും ഉഊഹിക്കാം .ആ ഉഊഹം പ്രച്രരിപ്പിക്കുകയുമാകാം .അതിനു ഈ നാട്ടില്‍ സ്വാതന്ത്ര്യം ഉണ്ട് .പക്ഷെ അത് ഉപയോഗിക്കാന്‍ ഞാന്‍ ഇല്ല !ഈ ഫത്വവക്ക് എതിരെ ഒരു പ്രമാണവും ഉദ്ധരികാതെ അത് തെറ്റാണ് ,തെറ്റാണ് എന്ന് പറയാനും സ്വാതന്ത്ര്യം ഉണ്ട് .പക്ഷെ അത് ഉപയോഗിക്കാനും ഞാന്‍ ഇല്ല !!
    • Aboo Razeen <അല്ലാഹു തൌഫീക്ക് ചെയ്യട്ടെ ..!>ആമീന്‍
    • Latheef Hassan Aboo Razeen .ഈ പ്രസ്ഥാനത്തില്‍ നാം പ്രവര്‍ത്തിക്കുന്നത് വിശുദ്ധ ഖുറാനും ഹദീസും അനുസരിച്ച് നിലപാട് സ്വീകരിക്കുന്നു എന്നുള്ളത് കൊണ്ടാണ് .മറ്റുള്ള പ്രസ്ഥാനങ്ങളില്‍ നിന്നും അതിനെ വ്യതിരിക്തമാക്കുന്നതും ഇസ്ലാമികമായ ഈ സമീപനമാണ് .ഇവിടെ ഉണ്ടായിട്ടുള്ള വിഷയത്തില്‍ കെജെ യു എടുത്തിട്ടുള്ള തീരുമാനം ഖുറാനി നും ഹദീസിനും വിരുദ്ധമാണോ അല്ലെ എന്ന് മാത്രമേ നോക്കേണ്ടതുള്ളു .വിരുദ്ധമാന് എങ്കില്‍ തള്ളി കളയണം
      _____________________________________________
      കെജെ യു എടുത്തിട്ടുള്ള തീരുമാനം ഖുറാനി നും ഹദീസിനും വിരുദ്ധം മാത്രമല്ല ഇത്വരെ കെജെ യു പറഞ്ഞതിന്നും പ്രച്ചരിപ്പിച്ചതിന്നും കൂടി വിരുദ്ധമാണ് ....ഈ ക്ലിപ്പിങ്ങുകള്‍ കാണൂ..
      http://www.youtube.com/watch?v=eWxuI_1UA8c
      www.youtube.com
      Jabbar Moulavi jinnu - Kayakkodi Sullamikku Anas Musliyarude Marupadi jinnu sihr...See More
    • Latheef Hassan http://www.youtube.com/watch?v=A37J0yFX7oc&feature=BFa&list=UUsA4yts8Ca1zSGJAd17oPhg
      www.youtube.com
      zakariya swalahi abdul rahman salafi anas kayakkodi husain thalasheri jinnu madavoor sullami rahoof madani vijanapradesham
    • Latheef Hassan https://www.youtube.com/watch?v=Xkximj_aEak
      www.youtube.com
      അനസിന്റെ ചോദ്യം സദസ്സ്യരോട്,,ജിന്നിനോദ്‌ സഹായം തെടാമെന്ന് സക്കരിയ സ്വലാഹി പറഞ്ഞിട്ടുണ്ടോ? ഇല്ല..ഇല്ല..ഈ ചങ്ങാതിക്ക് എന്ത് പറ്റി
    • Latheef Hassan Aboo Razeen.....ഇനിയും താങ്കള്‍ ഇവരെ ന്യായീകരിക്കുന്നുവോ ?
    • Aboo Razeen <കെജെ യു എടുത്തിട്ടുള്ള തീരുമാനം ഖുറാനി നും ഹദീസിനും വിരുദ്ധം മാത്രമല്ല ഇത്വരെ കെജെ യു പറഞ്ഞതിന്നും പ്രച്ചരിപ്പിച്ചതിന്നും കൂടി വിരുദ്ധമാണ് .....>പ്രിയപ്പെട്ട ലത്തീഫ് ഹസ്സന്‍- കെ ജെ യു വിന്റെ ഫത്വവ ഖുറാനി നും ഹദീസിനും വിരുദ്ധം എന്ന് താങ്കളും ഈ ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റുള്ളവരും പറയുന്നുണ്ട് .പക്ഷെ ഖുര്‍ ആനിലെ ഏതു ആയത്തിന്റെ ആശയത്തിനും ഏതു ഹദീസിന്റെ ആശയത്തിനും എതിരെ എന്ന് ഇതുവരെ ഒരാളും പറഞ്ഞിട്ടില്ല .
    • Aboo Razeen <.ഈ ക്ലിപ്പിങ്ങുകള്‍ കാണൂ..>പല തവണ ഞാന്‍ ഇവ കണ്ടിട്ടുണ്ട് .അവയില്‍ ചിലത് പൂര്‍ണ രൂപത്തില്‍ സി ഡി യായി കൈവശം ഉണ്ട് .അത് സംബന്ധിച്ചു അവരുടെ വ്യാഖ്യാനവും കേട്ടിടുണ്ട് .എന്നാല്‍ നാം ഇതുവരെ പുലര്‍ത്തി പോന്ന ഒരു അടിസ്ഥാന നിലപാടുണ്ടല്ലോ .ആരുടെ വാക്കും ചിന്തയും ഖുരാനിനും ഹദീസിനും മേലെയല്ല എന്ന കാര്യം .അത് കൊണ്ട് തന്നെ അനസു മുന്‍പ് ന്യായീകരിച്ച്ചു എന്ന് പറയുന്നതിനു അദേഹം നല്‍കുന്ന വ്യാഖ്യാനം ഒട്ടും മുഖവിലക്ക് എടുക്കാതെ തന്നെ പറയട്ടെ ,ഖുര്‍ ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ അല്ലാതെ അദേഹം ജബ്ബാര്‍ മൌലവി പറഞ്ഞ വിഷയത്തെ ന്യായീകരിച്ച്ചിട്ടുണ്ടെങ്കില്‍ ഇസ്ലാമില്‍ അത് തെളിവല്ല .അത് സ്വീകരിക്കാന്‍ ഒരു മുജാഹിദിനും ബാധ്യത ഇല്ല .എന്നാല്‍ ഖുറാനി നും ഹദീസിനും വിരുദ്ധം അല്ലെങ്കില്‍ കെ ജെ യു ഫതവാ സ്വീകരിക്കാന്‍ നമുക്ക് ബാധ്യത ഉണ്ട് താനും .
    • Latheef Hassan Aboo Razeen ഒരു ജിന്നിനോട് അതിന്റെ കഴിവില്‍ പെട്ട ഒരു കാര്യം ചോദിച്ചാല്‍ ശിര്‍ക്കാണോ അല്ലെ എന്നൊരു ചര്‍ച്ച കേരളത്തില്‍ ഇതിനു മുന്‍പ് നടന്നിട്ടില്ല.......
      --------------------------------------------------------------------------------------------------
      -----------------------------------------
      ഈ പറഞ്ഞത് താങ്കളുടെ അജ്ഞതയാണ് , ധാരാളം ചര്‍ച്ച ഈ വിഷയത്തില്‍ മടവൂരികലുമായി നമ്മള്‍ നടത്തിയിട്ടുണ്ട് ,ജിന്നിനോട് അതിന്റെ കഴിവില്‍ പെട്ട ഒരു കാര്യം ചോദിച്ചാല്‍ അതില്‍ ശിര്‍ക്കില്ല,അത് ഹറാമായ വസീല മാത്രമേ ആകൂ എന്ന് നാമവരെ ബോധ്യപ്പെടുതിയിട്ടുമുണ്ട്.
      അതിനുള്ള തെളിവുകളാണ് ഞാന്‍ മുകളില്‍ ക്ളിപ്പുകളിലൂടെ ഉദ്ധരിച്ചത്. അതൊന്നും കാണുക പോലും ചെയ്യാതെ താങ്കള്‍ നിഴല്‍ യുദ്ധം നടത്തുകയാണ് ചെയ്യുന്നത് .
    • Latheef Hassan Aboo Razeen ഒരു ജിന്നിനോട് അതിന്റെ കഴിവില്‍ പെട്ട ഒരു കാര്യം ചോദിച്ചാല്‍ ശിര്‍ക്കാണോ അല്ലെ എന്നൊരു ചര്‍ച്ച കേരളത്തില്‍ ഇതിനു മുന്‍പ് നടന്നിട്ടില്ല .അത് കൊണ്ട് തന്നെ ഇത്രയും കാലം പറഞ്ഞ തെളിവാണ് പറയാന്‍ ഉള്ളത് എന്ന് പറയുന്നത് ശരിയല്ല .ഈ ഒരു വിഷയത്തില്‍ ഖുറാനില്‍ നിന്നും സഹീഹായ ഹദീസില്‍ നിന്നും തെളിവുണ്ടെങ്കില്‍ ഇനിയും എ പ്പോഴും അത് ഉദ്ധരിക്കാമല്ലോ .
      ---------------------------------------------------------------------------------------------------------------------------------------------
      ഖുര്‍ ആണും സുന്നത്തും മാത്രമല്ലല്ലോ പ്രമാണങ്ങള്‍ ! ഇജ്മാ ഉം ഖിയാസും കൂടി അംഗീകരിക്കാന്‍ മുസ്ലിംകള്‍ ബാധ്യസ്ഥരല്ലേ ? ഒരു ജിന്നിനോട് അതിന്റെ കഴിവില്‍ പെട്ട ഒരു കാര്യം ചോദിച്ചാല്‍ അതില്‍ ശിര്‍ക്കില്ലെന്ന കാര്യത്തില്‍ ഇമാമുകള്‍ യോജിച്ചിരിക്കുന്നു ...ഉദാഹരണങ്ങള്‍ കാണുക...............................................

      ഇമാം ത്വബ്‌റാനിയുടെ മുജാമൽ കബീർ എന്ന ഗ്രന്ഥത്തിൽ ഇബ്നു മസ്ഊദ്‌(റ)വിൽ നിന്നുമുള്ള ഒരു പരമ്പര കാണാം.
      حدثنا إبراهيم بن نائلة الأصبهاني ثنا الحسن بن عمر بن شقيق ثنا معروف بن حسان السمرقندي عن سعيد بن أبي عروبة عن قتادة عن عبد الله بن بريدة عن عبد الله بن مسعود قال رسول الله صلى الله عليه وسلم : إذا انفلتت دابة أحدكم بأرض فلاة فليناد : يا عباد الله احبسوا علي يا عباد الله احبسوا علي فإن لله في الأرض حاضر سيحبسه عليكم.
      അബ്ദുള്ളാ ഇബ്നു മസ്ഊദ്‌(റ)വിൽ നിന്നും നിവേദനം: ‘ആരെങ്കിലും തങ്ങളുടെ വാഹന മൃഗം വിജനപ്രദേശത്ത്‌ വെച്ച്‌ നഷ്ടപ്പെട്ടാൽ അയാൾ ഇപ്രകാരം വിളിച്ചു കൊളളട്ടെ. ‘അല്ലാഹുവിന്റെ അടിമകളെ… എന്റെ വാഹനമൃഗം തിരിച്ചു ലഭിക്കുവാൻ എന്നെ സഹായിച്ചാലും…’ എന്തെന്നാൽ അല്ലാഹുവിന്‌ ഭൂമിയിൽ ചില കൈകാര്യ കർത്താക്കളുണ്ട്‌. അവർ ഇവ തിരിച്ചു ലഭിക്കാൻ സഹായിക്കും’. )10518: (كتاب المعجم الكبير

      ------------------------------------------------------------------------------------------------------------------------------------------------
      അബാൻ ബിൻ സ്വാലിഹിൽ നിന്നും മുർസലായി (مُرْسَل) വന്നിട്ടുള്ള ഹദീഥിന്റെ രൂപമെന്തെന്ന്‌ നോക്കാം.
      حَدَّثَنَا يَزِيدُ بْنُ هَارُونَ قَالَ أَخْبَرَنَا مُحَمَّدُ بْنُ إِسْحَاقَ عَنْ أَبَانَ بْنِ صَالِحٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : { إذَا نَفَرَتْ دَابَّةُ أَحَدِكُمْ أَوْ بَعِيرُهُ بِفَلَاةٍ مِنْ الْأَرْضِ لَا يَرَى بِهَا أَحَدًا فَلْيَقُلْ : أَعِينُونِي عِبَادَ اللَّهِ , فَإِنَّهُ سَيُعَانُ . (ابن أبي شيبة)
      സാരം: നിങ്ങളിലൊരാളുടെ വാഹനമോ ഒട്ടകമോ മരുഭൂമിയിൽ, അല്ലെങ്കിൽ ആരോരുമില്ലാത്ത പ്രദേശത്ത്‌ കാണാതായാൽ, അവൻ പറഞ്ഞു കൊള്ളട്ടെ… ‘സഹായിക്കുക, അല്ലാഹുവിന്റെ അടിമകളേ… എങ്കിൽ അവൻ സഹായിക്കപ്പെടു ന്നതാണ്‌.’
      _________________________________________________________________________________________
      അബ്ദുള്ളാ ഇബ്നു അബ്ബാസ്‌(റ)വിൽ നിന്നും മർഫൂഅ് (مَرْفُوْع) ആയും മൗഖൂഫ്‌ (مَوْقُوْف) ആയും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള ഹദീഥിന്റെ രൂപമെന്തെന്ന്‌ നോക്കാം.
      عن موسى بن إسحاق حدثنا منجاب بن الحارث حدثنا حاتم بن إسماعيل عن أسامة بن زيد عن أبان بن صالح عن مجاهد عن ابن عباس رضي الله عنهما أن النبي صلى الله عليه وسلم قال: ((إن لله ملائكة في الأرض يكتبون ما يسقط من ورق الشجر، فإذا أصابت أحدَكم عرجةٌ بفلاةٍ من الأرض فلينادِ يا عباد الله أعينوا )). زوائد مسند البزار (303).
      ഇബ്നു അബ്ബാസ്‌(റ)വിൽ നിന്നും നിവേദനം. പ്രവാചകൻ(സ്വ) അരുളി: ‘നിശ്ചയമായും അല്ലാഹുവിന്‌ മരത്തിൽ നിന്നും വീഴുന്ന ഇലകളെക്കുറിച്ച്‌ രേഖപ്പെടുത്തുന്ന മലക്കുകളുണ്ട്‌. ആയതിനാൽ നിങ്ങളിലാരെങ്കിലും ആരെയും കാണാത്ത ഒരു വിജനപ്രദേശത്ത്‌ പ്രയാസമനുഭവിക്കുമ്പോൾ… ഉറക്കെ വിളിച്ചു പറഞ്ഞു കൊള്ളട്ടെ, ‘‘അല്ലാഹുവിന്റെ അടിമകളെ… എന്നെ സഹായിക്കുക’
      -----------------------------------------------------------------------------------------------------------------------------------------------
    • Latheef Hassan ‘നിശ്ചയമായും അല്ലാഹുവിന്‌ മരത്തിൽ നിന്നും വീഴുന്ന ഇലകളെക്കുറിച്ച്‌ രേഖപ്പെടുത്തുന്ന മലക്കുകളുണ്ട്‌’.
      شعب الإيمان എന്ന ഗ്രന്ഥത്തിൽ ഇബ്നു അബ്ബാസ്‌(റ)വിൽ നിന്നും മൗഖൂഫായി രേഖപ്പെടുത്തിയ ഹദീഥും സൂചിപ്പിക്കുന്നത്‌ ഇത്‌ തന്നെയാണ്‌.
      أخبرنا علي بن أحمد بن عبدا
      ن ثنا أحمد بن عبيد الصفار ثنا عبيد بن شريك ثنا بن أبي مريم ثنا عبد الله بن فروخ أخبرني أسامة بن زيد حدثني أبان بن صالح عن مجاهد عن بن عباس قال إن لله عز وجل ملائكة سوى الحفظة يكتبون ما سقط من ورق الشجر فإذا أصاب أحدكم عرجة بأرض فلاة فليناد أعينوا عباد الله يرحمكم الله تعالى
      ‘ഇബ്നു അബ്ബാസ്‌(റ)വിൽ നിന്നും നിവേദനം: നിശ്ചയമായും ഹഫളതുകളായ മലക്കുകൾക്ക്‌ പുറമെ അല്ലാഹുവിന്‌ ചില മലക്കുകളുണ്ട്‌. ഒരു മരത്തിൽ നിന്നും കൊഴിഞ്ഞു വീഴുന്ന ഇലകളെക്കുറിച്ച്‌ പോലും അവ രേഖപ്പെടുത്തുന്നു. ആയതിനാൽ നിങ്ങളിലാരെങ്കിലും വിജനപ്രദേശത്ത്‌ വാഹനമൃഗം¬നഷ്ടപ്പെട്ടാൽ അവൻ `അല്ലാഹുവിന്റെ അടിമകളേ… സഹായിക്കണേ… അല്ലാഹു നിങ്ങൾക്ക്‌ കരുണ ചൊരിയട്ടെ’ എന്ന്‌ പറഞ്ഞു കൊള്ളട്ടെ.’
      ------------------------------------------------------------------------------------------------------------------------------------------------
      താബിഉകളിൽ ശ്രേഷ്ഠനായ ഇമാം അബ്ദുല്ലാഹ്‌ ഇബ്നു മുബാറകിന്റെ ജീവിതത്തിൽ നിന്നും ഇതിന്‌ നമുക്ക്‌ ഒരു ഉദാഹരണമുണ്ട്‌. മഹാനായ സുഫ്‌യാൻ അഥൗരിയുടെയും യഹ്‌യാ ഇബ്നു മഈനിന്റെയും ഗുരുനാഥനായിരുന്ന അബ്ദുല്ലാഹ്‌ ഇബ്നു മുബാറക്‌ ഒരു യാത്രാമദ്ധ്യേ അദ്ദേഹത്തിന്‌ വഴിതെറ്റിയ ചരിത്രം അബു ഇസ്മാഈൽ അൽഹറവീ (ഹിജ്‌റ:483) ذم الكلام و أهله എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌.
      أَنَّ عبد الله بن المبارك ضَلَّ في بَعْضِ أَسْفارِهِ في طريق، وكان قَد بَلَغَهُ أنَّ مَن ضَلَّ في مَفازَةٍ فنادَى: عباد الله أعينوني. أُعينَ قال: فَجَعَلْتُ أَطْلُبُ الجُزءَ أَنظُرُ إسنادَهُ. قال الهروي: فَلَم يَستجِز أن يَدعُوَ بِدُعاءِ لا يَرى إسنادَهُ.
      ഒരിക്കൽ അബ്ദുല്ലാഹ്‌ ഇബ്നു മുബാറകിന്‌ യാത്രാമദ്ധ്യേ വഴി തെറ്റുകയുണ്ടായി. അപ്പോൾ, ‘ആർക്കെങ്കിലും മരുഭൂമിയിൽ വഴിയറിയാതെ വിഷമിച്ചാൽ അല്ലാഹുവിന്റെ അടിമകളേ.., എന്നെ സഹായിക്കുവിൻ എന്ന്‌ വിളിച്ച്‌ പറയട്ടെ… എന്നാൽ സഹായിക്കപ്പെടും’ എന്ന (ഹദീഥ്‌) അദ്ദേഹത്തിന്‌ ലഭിക്കുകയും ചെയ്തിരുന്നു.
    • Latheef Hassan ഇനി കാലാകാലങ്ങളിലായി അഹ്„ലുസ്സുന്നയിലെ പ്രമുഖരായ പണ്ഡിതൻമാർ ഈ ഹദീഥിനെ വിശദീകരിച്ചപ്പോൾ രേഖപ്പെടുത്തിയതെന്താണെന്ന്‌ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അത്‌ പഠിക്കാതെ, മനസ്സിലാക്കാതെ, നമ്മുടെ കൊച്ചുകേരളത്തിന്റെ ഇങ്ങേതലപ്പത്തിരുന്ന്‌ ദീനിന്റെ വിഷയത്തിൽ സ്വാഭിപ്രായം പറയുവാൻ ശ്രമിച്ചാൽ അപകടമാണ്‌. അഹ്„ലുസ്സുന്നഃ ദീനിന്റെ വിഷയങ്ങളെ പരാമർശിക്കുമ്പോൾ പ്രമാണങ്ങളെ ഉദ്ധരിക്കുമ്പോൾ അഹ്„ലുൽ ഹവയുടെ ആളുകൾ ദീനിൽ തനിക്ക്‌ തോന്നിയതിന്‌ വേണ്ടി അഭിപ്രായങ്ങൾ പറയുകയും അവയെ ന്യായീകരിക്കുവാൻ വസ്തുതകളെ വളച്ചൊടിക്കുകയോ, കണ്ടില്ലെന്ന്‌ നടിക്കുകയോ ചെയ്യുന്നവരായിരിക്കും.
      ആദ്യമായി ഇമാം ബൈഹഖി അദ്ദേഹത്തിന്റെ الآداب എന്ന ഗ്രന്ഥത്തിൽ ഇബ്നു അബ്ബാസ്‌(റ)വിൽ നിന്നും മൗഖൂഫ്‌ ആയി വന്ന ഈ ഹദീഥ്‌ രേഖപ്പെടുത്തിയത്‌ നോക്കാം..
      عَنِ ابْنِ عَبَّاسٍ , قَالَ : ” إِنَّ لِلَّهِ مَلائِكَةً فِي الأَرْضِ يَكْتُبُونَ مَا يَقَعُ فِي الأَرْضِ مِنْ وَرَقِ الشَّجَرِ ، فَإِنْ أَصَابَتْ أَحَدًا مِنْكُمْ عَرْجَةً أَوِ احْتَاجَ إِلَى عَوْنٍ بِفَلاةٍ مِنَ الأَرْضِ فَلْيَقُلْ : أَعِينُوا عِبَادَ اللَّهِ رَحِمَكُمُ اللَّهُ ، فَإِنَّهُ يُعَانُ إِنْ شَاءَ اللَّهُ “
      ഇബ്നു അബ്ബാസ്‌(റ)വിൽ നിന്നും നിവേദനം: ‘നിശ്ചയമായും അല്ലാഹുവിന്‌ ഹഫളത്തുകളായ ചില മലക്കുകളുണ്ട്‌. ഒരു മരത്തിൽ നിന്നും കൊഴിഞ്ഞു വീഴുന്ന ഇലകളെക്കുറിച്ച്‌ പോലും അവർ രേഖപ്പെടുത്തുന്നു. നിങ്ങൾക്കാർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട്‌ ഉണ്ടാവുകയോ അല്ലെങ്കിൽ വിജനപ്രദേശത്ത്‌ സഹായം ആവശ്യമായിവരികയോ ചെയ്താൽ ‘അല്ലാഹുവിന്റെ അടിമകളേ… ഞങ്ങളെ സഹായിക്കണേ… അല്ലാഹു നിങ്ങൾക്ക്‌ കരുണ ചൊരിയട്ടെ’ എന്ന്‌ പറഞ്ഞു കൊള്ളട്ടെ. അല്ലാഹു ഉദ്ദേശിച്ചാൽ നിശ്ചയമായും അവൻ സഹായിക്കപ്പെടുന്നതാണ്‌’
    • Latheef Hassan ശേഷം അതേക്കുറിച്ച്‌ ബൈഹഖി പറയുന്നത്‌ കാണുക.
      هَذَا مَوْقُوفٌ عَلَى ابْنِ عَبَّاسٍ ، مُسْتَعْمَلٌ عِنْدَ الصَّالِحِينَ مِنْ أَهْلِ الْعِلْمِ لِوُجُودِ صِدْقِهِ عِنْدَهُمْ فِيمَا جَرَّبُوا
      ‘ഈ ഹദീഥ്‌ ഇബ്നു അബ്ബാസ്‌(റ)വിൽ മൗഖൂഫ്‌ ആണ്‌. എന്നാൽ ഈ ഹദീഥിനെ ആസ്പ
      ദമാക്കി അഹ്„ലുസ്സുന്നഃയിലെ ഉലമാക്കൾ, അവർക്ക്‌ അദ്ദേഹത്തിൽ പരിചയിച്ചറിഞ്ഞ സത്യസന്ധത കണക്കിലെടുത്തുകൊണ്ട്‌ അമല്‌ ചെയ്യുകയും ചെയ്തിരിക്കുന്നു’.
      ഇവിടെ നാം മുജാഹിദുകൾ, സലഫികളെന്നവകാശപ്പെടുന്നവർ… സഹോദരൻമാരെ, സഹോദരിമാരെ, അല്ലാഹു അനുഗ്രഹിച്ച്‌ നൽകിയ കണ്ണും കാതും ഹൃദയവും നിങ്ങൾ തുറന്നിടുക. ചിന്തിക്കുക. ശിർക്കുള്ള ഒരു പ്രാർത്ഥന നമ്മുടെ ഇമാമീങ്ങൾ സഹായതേട്ടത്തിനായി ഉപയോഗിക്കുമെന്നും അതിന്‌ ഫലമുണ്ടെന്ന്‌ അവകാശപ്പെടുമെന്നും നമുക്ക്‌ കരുതുവാനാവുമോ? ഇനി അങ്ങനെ ഏതാനും പേർ അവകാശപ്പെട്ടു എന്ന്‌ വാദത്തിന്‌ വേണ്ടി സമ്മതിക്കുക. അങ്ങനെയൊരു പിഴച്ച രീതിയെ പ്രോൽസാഹിപ്പിക്കുവാൻ ഇമാം ബൈഹഖി അദ്ദേഹത്തിന്റെ തൂലിക ചലിപ്പിക്കുമെന്ന്‌ നാം വിശ്വസിക്കേണമോ? അല്ലാഹുവിൽ ശരണം.
    • Aboo Razeen <Latheef Hassan Aboo Razeen ഒരു ജിന്നിനോട് അതിന്റെ കഴിവില്‍ പെട്ട ഒരു കാര്യം ചോദിച്ചാല്‍ ശിര്‍ക്കാണോ അല്ലെ എന്നൊരു ചര്‍ച്ച കേരളത്തില്‍ ഇതിനു മുന്‍പ് നടന്നിട്ടില്ല.......
      ----------------------------------------------------------------------------------
      ---------------------------------------------------------
      ഈ പറഞ്ഞത് താങ്കളുടെ അജ്ഞതയാണ് , ധാരാളം ചര്‍ച്ച ഈ വിഷയത്തില്‍ മടവൂരികലുമായി നമ്മള്‍ നടത്തിയിട്ടുണ്ട് ,ജിന്നിനോട് അതിന്റെ കഴിവില്‍ പെട്ട ഒരു കാര്യം ചോദിച്ചാല്‍ അതില്‍ ശിര്‍ക്കില്ല,അത് ഹറാമായ വസീല മാത്രമേ ആകൂ എന്ന് നാമവരെ ബോധ്യപ്പെടുതിയിട്ടുമുണ്ട്.>
      ഇതിനു മുന്പ് എന്ന് പറഞ്ഞാല് ജബാര് മൌലവി, ഇപ്പോള് ചര്ച്ച ചെയ്തു കൊണ്ടിരിക്കുന്ന ഹദീസിന്റെ അടിസ്ഥാനത്തില് പോലും അല്ലതെ എഴുതിയ ലേഖനത്തിനു മുന്പ് എന്നാണു ഉദ്ദേശിച്ചത് ,അതിനു ശേഷമാണ് കേരളത്തില് ഒരു ജിന്നിനോട് അതിന്റെ കഴിവില് പെട്ട ഒരു കാര്യം ചോദിച്ചാല് ശിര്ക്കാണോ അല്ലെ എന്നൊരു ചര്ച്ച ഉയര്ന്നു വരുന്നതും അത് വന് വിവാദമായി മാറുകയും ചെയ്തത് എന്നാണു ഞാന് മനസ്സിലാകുന്നത് .ആ ധാരണയില് തെറ്റുണ്ടെങ്കില് ചൂണ്ടി കാണിച്ചാല് ,ഇന് ഷാ അല്ലാഹ് ,തിരുത്തുന്നതാണ് .
    • Aboo Razeen അതിനുള്ള തെളിവുകളാണ് ഞാന് മുകളില് ക്ളിപ്പുകളിലൂടെ ഉദ്ധരിച്ചത്. > ഒരു മത വിഷയത്തില് തെളിവുകള് ഉദ്ധരിക്കേണ്ടത് പ്രമാണങ്ങളില് നിന്നാണ് .അത് താങ്കള്ക്കും അറിയാമല്ലോ .ഞാന് മുന്പ് പറഞ്ഞതുപോലെ താങ്കളോ മറ്റുള്ളവരോ ഈ ചര്ച്ചയില് അത് ചെയ്തിട്ടില്ല .താങ്കള് ഇപ്പോള് നടത്തുന്നത് നിഴല് യുദ്ധമാണ് എന്ന് ഞാന് ആരോപിക്കുന്നില്ല .എന്നാല് വസ്തുത നിലനില്ക്കുന്നു ,.അതായത് കെ ജെ യു വിന്റെ ഫത്വവ ഖുര് ആനിലെ ഏതു ആയത്തിന്റെ ആശയത്തിനും ഏതു ഹദീസിന്റെ ആശയത്തിനും എതിരെ എന്ന് ഇതുവരെ ഒരാളും പറഞ്ഞിട്ടില്ല എന്ന കാര്യം
    • Aboo Razeen അതൊന്നും കാണുക പോലും ചെയ്യാതെ താങ്കള് നിഴല് യുദ്ധം നടത്തുകയാണ് ചെയ്യുന്നത് .> താങ്കള് തെറ്റിദ്ധരിച്ചതാണ് .ഞാന് അവ കണ്ടിട്ടുണ്ട് .ഇനിയും കാണുകയും ചെയ്യാം .അതിനെ കുറിച്ചു എനിക്ക് പറയാനുമുണ്ട് .എന്നാല് ആരുടെ വാക്കും ചിന്തയും ഖുരാനിനും ഹദീസിനും മേലെയല്ല .അത് കൊണ്ട് തന്നെ അനസു മുന്പ് ന്യായീകരിച്ച്ചു എന്ന് പറയുന്നതിനു അദേഹം നല്കുന്ന വ്യാഖ്യാനം ഒട്ടും മുഖവിലക്ക് എടുക്കാതെ തന്നെ പറയട്ടെ ,ഖുര് ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില് അല്ലാതെ അദേഹം ജബ്ബാര് മൌലവി പറഞ്ഞ വിഷയത്തെ ന്യായീകരിച്ച്ചിട്ടുണ്ടെങ്കില് ഇസ്ലാമില് അത് തെളിവല്ല .അത് സ്വീകരിക്കാന് ഒരു മുജാഹിദിനും ബാധ്യത ഇല്ല .എന്നാല് ഖുറാനി നും ഹദീസിനും വിരുദ്ധം അല്ലെങ്കില് കെ ജെ യു ഫതവാ സ്വീകരിക്കാന് നമുക്ക് ബാധ്യത ഉണ്ട് താനും .
    • Aboo Razeen ഒരു മതവിഷയത്തില്‍ ഒരു മുസ്ലിം സ്വീകരിക്കേണ്ട അടിസ്ഥാന നിലപാട് എന്തായിരിക്കണം എന്ന ഇസ്ലാഹീവീക്ഷണം കാണുക .
      "അതുകൊണ്ട് അവസാനമായി ഞങ്ങള്‍ക്ക് മുസ്ലിങ്ങളോട് അപേക്ഷിക്കാനുള്ളത് ഇതാണ് ;പരിശുദ്ധ ഇസ്ലാമിന്റെ വിധിവിലക്കുകള്‍ മനസ്സിലാക്കാന്‍ ഏതെങ്കിലും പണ്ഡിതന്റ
      െ അഭിപ്രായത്തില്‍ കടിച്ചു തൂങ്ങുന്നതിന് പകരം ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ ആയ പരിശുദ്ധ ഖുറാനും തിരുസുന്നത്തും അവലംബമാക്കുക .നേരിട്ട് പരിശോധിക്കാന്‍ കഴിവില്ലാത്തവര്‍ കഴിവു ള്ളവരോട് ചോദിച്ചു മനസ്സിലാക്കുക .ചോദിക്കുമ്പോഴും ഉത്തരം പറയുമ്പോഴും പരിശുദ്ധ ഖുറാനിനെയും തിരുസുന്നത്തിനെയും അവലംബിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക .പണ്ഡിതന്മാരുടെ അഭിപ്രായം തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം സ്വീകരിക്കുക " -{കെ .പി .മുഹമ്മദു മൌലവി ,എ .പി .അബ്ദുല്‍ ഖാദിര്‍ മൌലവി .തഖ് ലീത് ഒരു പഠനം .}
    • Aboo Razeen <ഖുര്‍ ആണും സുന്നത്തും മാത്രമല്ലല്ലോ പ്രമാണങ്ങള്‍ ! > അപ്പോള്‍ കെ ജെ യു വിന്റെ ഫത്വവക്ക് എതിരെ ഖുര്‍ ആണും സുന്നത്തും ഇല്ല എന്ന് താങ്കളും അംഗീകരിക്കുന്നതായി ഞാന്‍ മനസ്സിലാക്കട്ടെ
    • Aboo Razeen <ഇജ്മാ ഉം ഖിയാസും കൂടി അംഗീകരിക്കാന്‍ മുസ്ലിംകള്‍ ബാധ്യസ്ഥരല്ലേ ?> ഇജ്മാ ഉം ഖിയാസും എങ്ങിനെ പ്രമാണമാവും എന്നതിനെ സംബന്ധിച്ചും ഈ വിഷയത്തില്‍ അത് എങ്ങിനെ ബാധകമാക്കാം എന്നതിനെ ക്കുറിച്ചും വിശദമായി ചര്‍ച്ചചെയ്യാം .കാരണം താങ്കള്‍ ഇപ്പോള്‍ ഇജ്മാ ഉം ഖിയാസും കൊണ്ടുവരുന്നത് ദുര്‍ബലമായ ഹദീസിനെ ക്കുരിച്ച്ച പണ്ടിതാഭിപ്രായങ്ങളെ സംബന്ധിച്ചാണ് .ഈ ദുര്‍ബല ഹദീസുകള്‍ തെളിവ്നു പറ്റില്ലെന്നും താന്‍ അവയുടെ അടിസ്ഥാനത്തില്‍ അല്ല ഇസ്ലാഹില്‍ ലേഖനം എഴുതിയതെന്നും ജബ്ബാര്‍ മൌലവി തന്നെ വ്യക്തമാക്കിയിട്ടുണ്ട് .ദുര്‍ബലമായ ഈ ഹദീസുകളെ ക്കുറിച്ചും അതിന്റെ വ്യാഖ്യാനങ്ങളെക്കുറിച്ചും മറ്റൊരു പോസ്റ്റിലോ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച അവസാനിച്ചാല്‍ ഇതില്‍ തന്നെയോ നമുക്ക് തുടങ്ങാം .ഇന്ഷാ അല്ലാഹ് .
    • Aboo Razeen <സഹോദരൻമാരെ, സഹോദരിമാരെ, അല്ലാഹു അനുഗ്രഹിച്ച്‌ നൽകിയ കണ്ണും കാതും ഹൃദയവും നിങ്ങൾ തുറന്നിടുക. ചിന്തിക്കുക. ശിർക്കുള്ള ഒരു പ്രാർത്ഥന നമ്മുടെ ഇമാമീങ്ങൾ സഹായതേട്ടത്തിനായി ഉപയോഗിക്കുമെന്നും അതിന്‌ ഫലമുണ്ടെന്ന്‌ അവകാശപ്പെടുമെന്നും നമുക്ക്‌ കരുതുവാനാവുമോ? ഇനി അങ്ങനെ ഏതാനും പേർ അവകാശപ്പെട്ടു എന്ന്‌ വാദത്തിന്‌ വേണ്ടി സമ്മതിക്കുക. അങ്ങനെയൊരു പിഴച്ച രീതിയെ പ്രോൽസാഹിപ്പിക്കുവാൻ ഇമാം ബൈഹഖി അദ്ദേഹത്തിന്റെ തൂലിക ചലിപ്പിക്കുമെന്ന്‌ നാം വിശ്വസിക്കേണമോ? അല്ലാഹുവിൽ ശരണം.>ഹറാമും ശിര്‍ക്കിലേക്ക് നയിക്കുന്നതുമായ ഒരു പ്രാർത്ഥന നമ്മുടെ ഇമാമീങ്ങൾ സഹായതേട്ടത്തിനായി ഉപയോഗിക്കുമെന്നും അതിന്‌ ഫലമുണ്ടെന്ന്‌ അവകാശപ്പെടുമെന്നും നമുക്ക്‌ കരുതുവാനാവുമോ? അങ്ങനെയൊരു പിഴച്ച രീതിയെ പ്രോൽസാഹിപ്പിക്കുവാൻ ഇമാം ബൈഹഖി അദ്ദേഹത്തിന്റെ തൂലിക ചലിപ്പിക്കുമെന്ന്‌ നാം വിശ്വസിക്കേണമോ? അല്ലാഹുവിൽ ശരണം.
    • Jamal Moidutty Thandantharayil അബൂ റസീന്‍ : 2012 ലാണ് കേജെയു യഥാര്‍ത്ഥത്തില്‍ തൗഹീദ് എന്താണെന്നു വ്യക്തമാക്കുന്നതെന്നും അതിനു മുന്പ് പ്രസ്ഥാനം ശിര്‍ക്ക് കലര്‍ന്ന വിശ്വാസം ആണ് പ്രചരിപ്പിച്ചിരുന്നത് എന്നും അത് കൊണ്ടാണ് ഉമര്‍ മൗലവി അടക്കം ഉള്ള ആളുകള്‍ ഖുര്‍ആനിലോ സുന്നത്തിലോ തെളിവില്ലാത്ത മറുപടി സല്സബീലിലും വിചിന്തനതിലും മറ്റും എഴുതിയത് എന്നും 2007ല്‍ അബ്ദുല്ജബ്ബാര്‍ മൗലവിയും ഇസ്ലാഹ് മാസികയും വഴി ആണ് ആദ്യമായി കേരളത്തില്‍ മുജാഹിടുകളില്‍ ഈ ചര്‍ച്ച വരുന്നതെന്നും അതുകൊണ്ട് 2012ല്‍ മാത്രമേ യഥാര്‍ത്ഥ തൗഹീദ് ഉള്‍കൊള്ളുന്ന ഒരു ഫത് വ കെ ജെ യു പുരതിരക്കിയിട്ടുള്ളൂ എന്നും ആണ് താങ്കളുടെ വാദങ്ങളില്‍ മുഴച്ചു നില്‍ക്കുന്നത്.

      അത് പ്രകാരം മുന്‍കാല പ്രസിദ്ധീകരണങ്ങള്‍ ശിര്‍ക്ക് കലര്ന്നതാനെന്നും അവയെല്ലാം നശിപ്പിക്കണം എന്നും കെ ജെ യു ആവശ്യപ്പെടുമോ? മുന്‍കാല വാടപ്രതി വാദങ്ങളുടെ വീഡിയോ എല്ലാം നശിപ്പിക്കണം എന്ന് ആവശ്യപ്പെടുമോ?
      എല്ലാ മുജാഹിടുകളും ശഹടത് ചൊല്ലി വീണ്ടും ഇസ്ലാം സ്വീകരിക്കണം എന്ന് ആവശ്യപ്പെടുമോ? ലോക സലഫികള്‍ മുഴുവന്‍ ശിര്‍ക് കലര്‍ന്ന വിശ്വാസം കൊണ്ട് നടക്കുന്നവര്‍ ആയതിനാല്‍ അവരെ സന്മാര്‍ഗതിലേക്ക് വിളിക്കാന്‍ സത്യം അറിയുന്ന ഏക പണ്ഡിത കൂട്ടായ്മ എന്നാ നിലക്ക് എന്ത് നടപടി ആണ് കെ ജെ യു സ്വീകരിക്കുക..?

      അതിനു മുന്പ് കെ ജെ യു എന്നാല്‍ ആകെ എത്ര പണ്ഡിതന്മാര്‍ ഉണ്ടെന്നും അതില്‍ എത്ര പേര്‍ ആണ് ഫത് വ കൊടുത്തത് എന്നും ബാക്കി ഉള്ളവര്‍ എന്താണ് വാദിച്ചത് എന്നും എഴുതിയാല്‍ നല്ലത്..!.
       
       

No comments: