Moidu Appakutty shared Vishnu KS's photo.
16 hrs ·
Total Cholesterol count - കുറക്കുന്നതിന്
ഏറ്റവും ഉത്തമമായ,
പാര്‍ശ്വഫലങ്ങളേശാത്ത മാര്‍ഗ്ഗം!
ഏറ്റവും ഉത്തമമായ,
പാര്‍ശ്വഫലങ്ങളേശാത്ത മാര്‍ഗ്ഗം!
വേണ്ട സാധനങ്ങള്‍:
1. രണ്ട് ടേബിള്‍സ്‌പൂണ്‍ തേന്‍
2. മൂന്ന് ടീസ്‌പൂണ്‍ കറുവാപ്പട്ട പൊടിച്ചത്
3. പതിനാറ് ഔണ്‍സ് (480 ml) ചായവെള്ളം (മധുരം ചേര്‍ക്കാത്ത കട്ടന്‍ ചായ)
2. മൂന്ന് ടീസ്‌പൂണ്‍ കറുവാപ്പട്ട പൊടിച്ചത്
3. പതിനാറ് ഔണ്‍സ് (480 ml) ചായവെള്ളം (മധുരം ചേര്‍ക്കാത്ത കട്ടന്‍ ചായ)
നിങ്ങള്‍ ചെയ്യേണ്ടത്: കാലത്തെഴുന്നേറ്റ് പ്രാഥമികകര്‍ത്തവ്യങ്ങള്‍ കഴിഞ്ഞാലുടനെ ഇവ മൂന്നും കൂട്ടിച്ചേര്‍ത്ത് കഴിക്കുക.
ഫലം: ആറ് മണിക്കാണ് കഴിച്ചതെങ്കില്‍ എട്ട് മണിയോടെ, അതായത് രണ്ട് മണിക്കൂറിന് ശേഷം, പത്ത് ശതമാനം കണ്ട് കുറഞ്ഞിരിക്കും.
നിങ്ങള്‍ കഴിക്കുന്ന പ്രകൃതിവിഭവങ്ങള്‍, വെറും:
1. കറികളില്‍ ചേര്‍ക്കുന്ന മസാലക്കൂട്ടിലെ ഒരു ഘടകം, കറുവാപ്പട്ട എന്ന സുഗന്ധവ്യഞ്‌ജനം.
2. തേന്‍, {പകൃതിയിലെ ഏറ്റവും മികച്ച ടോണിക്
3. നമ്മളേവരും നിത്യേന കഴിക്കുന്ന പാനീയമായ ചായ (ചെറുചൂടുള്ള ചായ മാത്രമേ ഉപയോഗിക്കാവൂ.)
2. തേന്‍, {പകൃതിയിലെ ഏറ്റവും മികച്ച ടോണിക്
3. നമ്മളേവരും നിത്യേന കഴിക്കുന്ന പാനീയമായ ചായ (ചെറുചൂടുള്ള ചായ മാത്രമേ ഉപയോഗിക്കാവൂ.)
ഇവ മൂന്നും ഒരു പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ അത്ഭുതം!
പരീക്ഷിച്ചറിഞ്ഞ അനുഭവസ്ഥര്‍: (Tested by these-found effective also)
1) കെ. വി. കീര്‍ത്തിരാജ്, കേരള കൗമുദി, തൃശ്ശൂര്‍. (എന്റെ മൂത്ത മകന്‍)
2) താണി, ചേര്‍പ്പ് വെസ്റ്റ് പി. ഓ.
3) ദേവകി അന്തര്‍ജ്ജനം, മൂത്തേടത്ത് മന, ഗുരുവായൂര്‍.
4) ചന്ദ്രന്‍ S/o നാരായണന്‍ വൈദ്യര്‍, വൈദ്യരത്‌നം ഔഷധശാല ഏജന്‍സി, മണ്ണംപേട്ട, ആമ്പല്ലൂര്‍ പി. ഓ., തൃശ്ശൂര്.
2) താണി, ചേര്‍പ്പ് വെസ്റ്റ് പി. ഓ.
3) ദേവകി അന്തര്‍ജ്ജനം, മൂത്തേടത്ത് മന, ഗുരുവായൂര്‍.
4) ചന്ദ്രന്‍ S/o നാരായണന്‍ വൈദ്യര്‍, വൈദ്യരത്‌നം ഔഷധശാല ഏജന്‍സി, മണ്ണംപേട്ട, ആമ്പല്ലൂര്‍ പി. ഓ., തൃശ്ശൂര്.
Disclaimer! (എന്തും ചെയ്യുമ്പോള്‍ സൂക്ഷിക്കണമല്ലോ. സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ട.)
Total Cholesterol level 200-ല്‍ താഴെ നില്‍ക്കുന്നതാണ് അഭികാമ്യം. അതായത് Total Cholesterol count 200 വരെ ആവാം, അഥവാ വേണം. അതുകൊണ്ട് ഈ പ്രയോഗം അധികം തവണ ആവര്‍ത്തിക്കുന്നത് കൊളസ്‌ട്രോള്‍ തീരെ കുറക്കുവാന്‍ കാരണമായേക്കും. Cholesterol Test അല്ലെങ്കില്‍ Lipid profile Test ചെയ്‌ത് Total Cholesterol level മനസ്സിലാക്കിയശേഷം മാത്രമേ ഈ പ്രയോഗം ചെയ്യാവൂ. എത്ര തവണ ചെയ്യേണ്ടിവരുമെന്നത് അങ്ങിനെയേ നിശ്ചയിക്കാനൊക്കൂ എന്നതാണതിന് കാരണം.
വായിച്ചറിഞ്ഞ് പ്രചരിപ്പിക്കുന്നത്: വിഷ്‌ണു കെ. എസ്., "തേന്‍ കൂട്", കിഴിയേടത്ത് മന, ചേര്‍പ്പ് പി. ഓ., 8089000375, vishnu29111954@gmail.com
(സൂക്ഷിച്ച് ജീവിച്ചാല്‍ കൊളസ്‌ട്രോള്‍ കണ്‍ട്രോള്‍ ചെയ്യാം. വീണ്ടും നിലതെറ്റിയാല്‍ ഇതു തന്നെ ചെയ്യാം.)
(സൂക്ഷിച്ച് ജീവിച്ചാല്‍ കൊളസ്‌ട്രോള്‍ കണ്‍ട്രോള്‍ ചെയ്യാം. വീണ്ടും നിലതെറ്റിയാല്‍ ഇതു തന്നെ ചെയ്യാം.)
No comments:
Post a Comment