Tuesday, October 10, 2017

അത് പറയാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്‌...!!

മുത്തലാഖ് പല ഇസ്‌ലാമിക രാജ്യങ്ങളിൽ പോലും ഭേദം ചെയ്യപ്പെട്ടിട്ടുണ്ടത്രെ. എന്നിട്ടും ഇന്ത്യയിൽ അതിനുള്ള ശ്രമം തുടക്കത്തിൽ തന്നെ ലിബറൽ മുസ്ലിങ്ങൾ എന്ന് അവകാശപ്പെടുന്നവർ പോലും എതിർക്കുന്നതെന്തു കൊണ്ട്? മറ്റൊന്നുമല്ല, ഞങ്ങളുടെ കാര്യം ഞങ്ങൾ തീരുമാനിച്ചോളാമെന്നും അതിൽ അന്യ മതസ്ഥരുടെ ഭരണകൂടത്തെ ഇടപെടാൻ അനുവദിക്കില്ലാ എന്നും ഉള്ള നിലപാടാണത്. ഇന്ത്യയിൽ മുസ്ലിം ഭൂരിപക്ഷ ഭരണമായിരുന്നെങ്കിൽ ഇതേ മുസ്ലിങ്ങൾ വ്യക്തിനിയമങ്ങളിൽ പരിഷ്ക്കരണം സമ്മതിക്കുമായിരുന്നു.
11 Comments
Comments
Vinod Kumar ന്യൂനപക്ഷം ന്യൂനപക്ഷം ആയിരിക്കുന്നിടത്തോളം കാലം ന്യൂനപക്ഷത്തിന്റെ അവകാശം ഉപയോഗിച്ച് ഭൂരിപക്ഷത്തെ ഭരിക്കുക. ന്യൂനപക്ഷം ഭൂരിപക്ഷം ആയിക്കഴിയുമ്പോൾ ഭൂരിപക്ഷത്തിന്റെ അധികാരം ഉപയോഗിച്ച് ന്യൂനപക്ഷത്തെ ഭരിക്കുക. അതാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ പ്രഖ്യാപിത നിലപാട്..... 
Manage
Aji Narayanan അന്യമതസ്ഥരുടെ ഭരണകൂടം എന്ന പ്രയോഗം തെറ്റിദ്ധാരണയുളവാക്കും.ഇത് എല്ലാ ഇന്ത്യക്കാരുടേയും ഭരണകൂടമാണ്.മുത്തലാഖിനെ എതിർക്കുമ്പോൾ ഫലത്തിൽ അത് മുസ്ലീം സ്ത്രീകളോടുള്ള അനീതിയായി മാറുന്നു.
Manage
Jamal Thandantharayil നിങ്ങൾ ഇസ്‌ലാമിക വിഷയങ്ങളിൽ ഇടപ്പെട്ട് ധാരാളം വിമര്ശിക്കുന്നുണ്ടല്ലോ. എന്നിട്ട് ഹിന്ദു മതത്തെ മാത്രമേ വിമര്ശിക്കുന്നുള്ളൂ എന്നത് ശരിയായ പ്രസ്താവന അല്ലല്ലോ..? ഇന്ന് ലോകത്ത് ഏറ്റവും ചർച്ച ചെയ്യപ്പെടുന്നതും വിമര്ശിക്കപ്പെടുന്നതും സ്വീകരിക്കപ്പെടുന്നതുമായ മതം ഇസ്‌ലാം ആണ്..!
Manage
Kr Indira എന്റെ ഈ പോസ്റ്റിനെക്കുറിച്ച് മാത്രം ഇവിടെ ചർച്ച ചെയ്യുക.
Manage
Chandramohan N ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ അതൊരു ഫാസിസ്റ്റു ഭീഷണി വളർച്ചയായിരുന്നു എന്നു വായിക്കാം. ലോകം അത് തിരിച്ചറിയുകയും അസഹിഷ്ണുതയോടെ ഇപ്പോൾ പ്രതികരിക്കുകയും ചെയ്തു തുടങ്ങിയിട്ടുണ്ട്. കാത്തിരുന്നു കാണുക.......
Manage
Kr Indira 'ഏറ്റവും ചർച്ച ചെയ്യപ്പെടുന്നതും വിമര്ശിക്കപ്പെടുന്നതും സ്വീകരിക്കപ്പെടുന്നതുമായ മതം ഇസ്‌ലാം ആണ്..!' ---വിമർശിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും അവശ്യം. അത്ര വികലമാണ് ഇസ്‌ലാം മതം. അത് സ്വീകരിക്കപ്പെടുന്നത് പെട്രോളിന്റെ മിടുക്കു കൊണ്ടാണ്

Reply1 hr
Manage
Chandramohan N Kr Indira
ഫാസിസ്റ്റു ഭീഷണിയാണ് ഏറ്റവും ഒന്നാമത്തേതും ശക്തമായതും... 
കാശ്മീരിൽ ജിഹാദികളുടെ മുദ്രാവാക്യം, ജനിച്ച വീട്ടിൽ ചെന്ന് ഇസ്ലാം ആവുന്നോ, നാടുവിടുന്നോ, വെടികൊണ്ടു ചാവുന്നോ? എന്നതാണ്..

വീട്‌ വിടാൻ തയ്യാറല്ലാത്തവർ മതം മാറി.. മാറ്റി.. ജമ്മുവിലുള്ള എന്റെ ഫ്രണ്ട് തെളിവോടെ പറഞ്ഞതാ.. 14 ലക്ഷം ഇതുവരെ സ്വന്തം വീട്ടിൽ നിന്നും, നാട്ടിൽ നിന്നും താഴ്വാരത്തിലേക്കു ആട്ടിയോടിക്കപ്പെട്ടു. അതിലെ 8 ലക്ഷം ഡെൽഹിയിലെ അഭയാർത്ഥി ക്യാമ്പുകളിലാണ്... 4 ലക്ഷം ബാക്കിയിടത്തും, താഴ്‌വാരത്തും. 
ഇസ്ലാമിൽ സ്നേഹത്തോടെയുമുള്ള ഒരു ഭീഷണിയുണ്ട്, റംസാൻ കാലത്തെ മലപ്പുറം പോലെ, ഹോട്ടലിൽ ഭക്ഷണം ഇല്ലാതാക്കി ആചാരങ്ങളെ അനുസരിച്ചേ പറ്റൂ, എന്ന പോലെ... 
ഏതാനും പെട്രോൾ രാജ്യങ്ങളൊഴികെ ബാക്കിയെല്ലാ ഇസ്ലാം converted രാജ്യങ്ങളിലും, വിശിഷ്യാ ആഫ്രിക്കൻ രാജ്യങ്ങളിൽ മുഴുവനും കൊടും പട്ടിണിയും ദാരിദ്ര്യവുമായി കുപ്പയിലെ പട്ടിയേക്കാൾ കഷ്ട്ടത്തിൽ കഴിയുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കുന്നതാണ്.. ഇവർക്ക് മതം മാറ്റൽ മാത്രമേയുള്ളൂ , സംരക്ഷണമില്ല.. സഹായവുമില്ല.
പിന്നെ അഭയം കൊടുത്തവരുടെ മനസ്സമാധാത്തിന് മേൽ പൊങ്കാലയിടാൻ തുടങ്ങും..
കൂടുതൽ അറിയാൻ ഹമീദ് ചേന്നമംഗലൂർ സാറിനെ വായിക്കുക. 
ശരിയാണ്, ഇതൊക്കെയാണ് ഇന്ന് ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന മതം ഇസ്ലാം എന്ന് പറയുന്നത്..... 
അല്ലാതെ ചൊവ്വയിലേക്ക് റോക്കറ്റ് അയച്ച വാർത്തയല്ല....

Reply17 minsEdited
Manage
Jamal Thandantharayil Kr Indira 'ഏറ്റവും ചർച്ച ചെയ്യപ്പെടുന്നതും വിമര്ശിക്കപ്പെടുന്നതും സ്വീകരിക്കപ്പെടുന്നതുമായ മതം ഇസ്‌ലാം ആണ്..!' ---വിമർശിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും അവശ്യം. അത്ര വികലമാണ് ഇസ്‌ലാം മതം. അത് സ്വീകരിക്കപ്പെടുന്നത് പെട്രോളിന്റെ മിടുക്കു കൊണ്ടാണ്
Like · Reply · 1 hr <<>> മണ്ടത്തരം...! അത് പറയാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്‌...!! പെട്രോള്‍ പ്രവാചകന്‍ അല്ല കണ്ടു പിടിച്ചത്...! ഇസ്ലാം നമ്മെ സൃഷ്ടിച്ച സ്രഷ്ടാവിനുള്ള സമര്‍പ്പണം...! അതിനെക്കാള്‍ നല്ലൊരു ആശയം എന്താണ് നിങ്ങളുടെ കയ്യിലുള്ളത്..!

Reply25 mins
Manage
Chandramohan N 1400 വർഷം മുമ്പുള്ള ഒരു പുസ്തകമാണ് ഖുറാൻ, മതവും, അതിനു മുമ്പ് 10,000 മുമ്പും ഇവിടെ മനുഷ്യചരിത്രവും സംസ്കാരവുമുണ്ടായിരുന്നു.... ഇസ്ലാം മഷിയിട്ടു നോക്കിയാൽ കാണാത്ത കാലം..

Reply12 mins
Manage
Jamal Thandantharayil Chandramohan N 1400 വർഷം മുമ്പുള്ള ഒരു പുസ്തകമാണ് ഖുറാൻ, മതവും, അതിനു മുമ്പ് 10,000 മുമ്പും ഇവിടെ മനുഷ്യചരിത്രവും സംസ്കാരവുമുണ്ടായിരുന്നു.... ഇസ്ലാം മഷിയിട്ടു നോക്കിയാൽ കാണാത്ത കാലം..
Like · Reply · 3 mins <<>> അത് വിമര്‍ശിക്കുന്നതിനു മുന്പ് ഇസ്ലാം എന്താണെന്ന് ശരിയായ ധാരണ ഇല്ലതതത് കൊണ്ട് ഉണ്ടായ തെറ്റിധാരണ ആണ്...! ,മുസ്ലിംകള്‍ വിശ്വസിക്കുന്നത് ഇസ്ലാം എന്നാല്‍ പ്രവാചകന്‍ മുഹമ്മദ്‌ നബി ഉണ്ടാക്കിയ മതം എന്നല്ല. ഒന്നാമത്തെ മനുഷ്യന്‍ ആയ ആദം നബി തന്‍റെ സ്രഷ്ടാവിനു കീഴോതുങ്ങി ആണ് ജീവിച്ചത്. സ്രഷ്ടാവിന്റെ കല്പനകലോടുള്ള അതെ കീഴ്വണക്കം തന്നെ ആണ് ഇസ്ലാം..! മുഹമ്മദ്‌ നബിക്ക് മുന്പ് എല്ലാ ദേശങ്ങളിലേക്കും കാലങ്ങളിലെക്കും അയക്കപ്പെട്ട ദൈവ ദൂതന്മാരില്‍ എല്ലാം മുസ്ലിംകള്‍ വിശ്വസിക്കുന്നു. അവരെല്ലാം പ്രബോധനം ചെയ്തത് ഒരേ സന്ദേശം ആണ് എന്നാണു മുസ്ലിംകള്‍ വിശ്വസിക്കുന്നത്... 2:285] 
തന്റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്‌) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്‌.) അവര്‍ പറയുകയും ചെയ്തു: ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം

Reply4 mins
Manage
Chandramohan N അഹിംസയുടെ സമാധാനത്തിന്റെ സംരക്ഷിത ചട്ടക്കൂടുള്ള ഒരു രാജ്യത്ത് ചില വികടന, വികലവാദ സപ്പോർട്ട് ഉണ്ടെകിൽ അവിടം ഞമ്മക്ക് എളുപ്പം കുളം തൊണ്ടാം...
ചരിത്രം അതാണ്‌ 
ന്താ... ല്ലേ. !!!

Manage
Chandramohan N Jamal Thandantharayil
Pls go thru the following (courtesy) as a response to yr comment..

"This used to be the Masjid of Bamiyan but the Buddhist Terrorist organization Baal Qaeda Stooliban bombed and razed it to the ground. No one cried because this was our Masjid of the Fastest Growing Religion. These Buddhist Terrorists ethnically cleansed the Peace loving Muslims who were once the majority until Ashin Wirathu's Army of Caliphate invaded, raped the Muslim women, demolished Masjids of Bamiyan, forcefully converted them to Buddhism. And today, tAfghanistan has become 99 percent Buddhist State.

You won't believe it, but it's true that you need a microscope to find the remains of Islamic architecture because of this Buddhist Terrorist organization Baal Qaeda Stooliban.

Do you still hate Islam, the Religion of Peace? Are you still scared to accept the Rohingya Muslims as refugees even after knowing their millennium old persecution and ethnic cleansing history by the Buddhist Terrorists?

Unofficial abdul best comedian"
(Courtesy)

Manage
Bhaskaran Mulakkal ശരിയാണ്.
Manage
Subramanian Cherpu മത ഭരണകൂടമോ !!!

Reply2 hrs
Manage
Jamal Thandantharayil Kr Indira 'ഏറ്റവും ചർച്ച ചെയ്യപ്പെടുന്നതും വിമര്ശിക്കപ്പെടുന്നതും സ്വീകരിക്കപ്പെടുന്നതുമായ മതം ഇസ്‌ലാം ആണ്..!' ---വിമർശിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും അവശ്യം. അത്ര വികലമാണ് ഇസ്‌ലാം മതം. അത് സ്വീകരിക്കപ്പെടുന്നത് പെട്രോളിന്റെ മിടുക്കു കൊണ്ടാണ്
Like · Reply · 1 hr <<>> മണ്ടത്തരം...! അത് പറയാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്‌...!! പെട്രോള്‍ പ്രവാചകന്‍ അല്ല കണ്ടു പിടിച്ചത്...! ഇസ്ലാം നമ്മെ സൃഷ്ടിച്ച സ്രഷ്ടാവിനുള്ള സമര്‍പ്പണം...! അതിനെക്കാള്‍ നല്ലൊരു ആശയം എന്താണ് നിങ്ങളുടെ കയ്യിലുള്ളത്..!

Reply25 mins
Manage
Jamal Thandantharayil Chandramohan N Jamal Thandantharayil
Pls go thru the following (courtesy) as a response to yr comment..

"This used to be the Masjid of Bamiyan but the Buddhist Terrorist organization Baal Qaeda Stooliban bombed and razed it to the ground. No one cried because this was our Masjid of the Fastest Growing Religion. These Buddhist Terrorists ethnically cleansed the Peace loving Muslims who were once the majority until Ashin Wirathu's Army of Caliphate invaded, raped the Muslim women, demolished Masjids of Bamiyan, forcefully converted them to Buddhism. And today, tAfghanistan has become 99 percent Buddhist State.

You won't believe it, but it's true that you need a microscope to find the remains of Islamic architecture because of this Buddhist Terrorist organization Baal Qaeda Stooliban.

Do you still hate Islam, the Religion of Peace? Are you still scared to accept the Rohingya Muslims as refugees even after knowing their millennium old persecution and ethnic cleansing history by the Buddhist Terrorists?

Unofficial abdul best comedian"
(Courtesy) <<>>> As I mentioned above Islam is the submission to the Almighty.. the creator of the universe and every thing in it..! Every thing is creation except the creator. You are pointing to some Muslim rulers or countries to blame Islam. For that the best reply is to point out to yourselves....! As the responsibility is to the whole mankind for the submission to their lord..! Think what stand you took against the orders of your creator... 100 % opposition ? Then how can you blame people (Muslims) who have 75% submission, 50% submission... 10% or less! With every deed people including you and me... are approaching their destination which is either hell of paradise!

Reply14 mins
Manage
Jamal Thandantharayil Chandramohan N 1400 വർഷം മുമ്പുള്ള ഒരു പുസ്തകമാണ് ഖുറാൻ, മതവും, അതിനു മുമ്പ് 10,000 മുമ്പും ഇവിടെ മനുഷ്യചരിത്രവും സംസ്കാരവുമുണ്ടായിരുന്നു.... ഇസ്ലാം മഷിയിട്ടു നോക്കിയാൽ കാണാത്ത കാലം..
Like · Reply · 3 mins <<>> അത് വിമര്‍ശിക്കുന്നതിനു മുന്പ് ഇസ്ലാം എന്താണെന്ന് ശരിയായ ധാരണ ഇല്ലതതത് കൊണ്ട് ഉണ്ടായ തെറ്റിധാരണ ആണ്...! ,മുസ്ലിംകള്‍ വിശ്വസിക്കുന്നത് ഇസ്ലാം എന്നാല്‍ പ്രവാചകന്‍ മുഹമ്മദ്‌ നബി ഉണ്ടാക്കിയ മതം എന്നല്ല. ഒന്നാമത്തെ മനുഷ്യന്‍ ആയ ആദം നബി തന്‍റെ സ്രഷ്ടാവിനു കീഴോതുങ്ങി ആണ് ജീവിച്ചത്. സ്രഷ്ടാവിന്റെ കല്പനകലോടുള്ള അതെ കീഴ്വണക്കം തന്നെ ആണ് ഇസ്ലാം..! മുഹമ്മദ്‌ നബിക്ക് മുന്പ് എല്ലാ ദേശങ്ങളിലേക്കും കാലങ്ങളിലെക്കും അയക്കപ്പെട്ട ദൈവ ദൂതന്മാരില്‍ എല്ലാം മുസ്ലിംകള്‍ വിശ്വസിക്കുന്നു. അവരെല്ലാം പ്രബോധനം ചെയ്തത് ഒരേ സന്ദേശം ആണ് എന്നാണു മുസ്ലിംകള്‍ വിശ്വസിക്കുന്നത്... 2:285] 
തന്റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്‌) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്‌.) അവര്‍ പറയുകയും ചെയ്തു: ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം

ReplyJust now

Chandramohan N ഇയാൾ ഇത് എവിടുന്ന് വായിച്ചെടുത്തു ?
ഖുറാനിൽ നിന്ന്.. 
ഖുറാന് എത്ര പഴക്കമുണ്ട് ? 1400. 
അപ്പൊ അപ്പനോ മോനോ മൂത്തത്‌ ??
അവിടെ പറഞ്ഞു, ഇവിടെ പറഞ്ഞു എന്നത് ശാസ്ത്രമല്ല, ചരിത്രവും ശാസ്ത്രവും വിശ്വസിക്കാതെ, എല്ലാം പുസ്തകത്തിലുണ്ട് എന്നത് അസംബദ്ധവും അവിശ്വസനീയവുമാണ്, അത്തരം മായാവിശ്വാസികളെ വിശ്വസിപ്പിക്കാനുമാവില്ല, ആയതിൽ ഞാൻ വിടുന്നു, ഇത് ഇവിടെ അവസാനിപ്പിക്കുക
മാന്യമായി എഴുതിയതിനു നന്ദി..
Reply14 mins
Manage
Jamal Thandantharayil Chandramohan N ഇയാൾ ഇത് എവിടുന്ന് വായിച്ചെടുത്തു ?
ഖുറാനിൽ നിന്ന്.. 
ഖുറാന് എത്ര പഴക്കമുണ്ട് ? 1400. 
അപ്പൊ അപ്പനോ മോനോ മൂത്തത്‌ ??
അവിടെ പറഞ്ഞു, ഇവിടെ പറഞ്ഞു എന്നത് ശാസ്ത്രമല്ല, ചരിത്രവും ശാസ്ത്രവും വിശ്വസിക്കാതെ, എല്ലാം പുസ്തകത്തിലുണ്ട് എന്നത് അസംബദ്ധവും അവിശ്വസനീയവുമാണ്, അത്തരം മായാവിശ്വാസികളെ വിശ്വസിപ്പിക്കാനുമാവില്ല, ആയതിൽ ഞാൻ വിടുന്നു, ഇത് ഇവിടെ അവസാനിപ്പിക്കുക
മാന്യമായി എഴുതിയതിനു നന്ദി..
LikeShow more reactions · Reply · Just now <<>> 1400 വര്‍ഷത്തെ പഴക്കം ദൈവത്തിനു വക വെച്ച് കൊടുക്കാന്‍ പറ്റാത്തവര്‍ എങ്ങിനെ അതിനു മുന്‍പുള്ളതിനെ കുറിച്ച് പറയേണ്ടതില്ല...! ദൈവം ആണ് നമ്മെ സൃഷ്ടിച്ചതെങ്കില്‍ ദൈവം പറഞ്ഞത് അനുസരിച്ച് നാം ജീവിക്കേണ്ടി വരും എന്നത് വളരെ സിമ്പിള്‍ ലോജിക് ആണ്. കാരണം അവന്റെ സവിധതിലെക്ക് ആണ് മടങ്ങാനുള്ളത്. അവന്റെ തൃപ്തി നേടിയവരെ രക്ഷപ്പെടൂ...അല്ലാത്തവര്‍ ശിക്ഷിക്കപ്പെടും. ദൈവം അവന്റെ വെറും സൃഷ്ടികള്‍ ആയെ നമ്മുടെ കല്പന അനുസരിക്കെണ്ടാതില്ല. അവന്‍ എന്ത് വിധിക്കണം എന്ന് അങ്ങോട്ട്‌ പഠിപ്പിക്കേണ്ടതില്ല എന്ന് ചുരുക്കം...! താങ്കള്‍ക്ക് എപ്പോള്‍ വേണെമെങ്കിലും അവസാനിപ്പിക്കാം... ഒഴിവുള്ളപ്പോള്‍ തിരിച്ചു വരുകയുമാകാം...! മാന്യതയോടെയാണ് താങ്കള്‍ എഴുതിയത്. തിരിച്ചും മാന്യത പുലര്‍ത്തുക എന്നത് ഓരോ മുസ്ലിമിനും ബാധ്യത ആണ്... മാന്യരല്ലാതവരോട് പോലും മാന്യമായി തിരിച്ചു സംവദിക്കാന്‍ ആണ് ഇസ്ലാം കല്പിക്കുന്നത്... എന്നാല്‍ അത് പലപ്പോഴും സാധിക്കാറില്ല... അത് എന്റെയും പല മുസ്ലിമ്കളുടെയും ന്യൂനത തന്നെ ആണ്. എന്നാല്‍ ഇസ്ലാമിന്റെ ന്യൂനത അല്ല.... [41:34] 
നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്‍മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്‍റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു.
Reply3 mins
Manage

No comments: