Tuesday, January 8, 2013

ഗൈബ് അല്ലാഹുവിനു മാത്രമേ അറിയൂ

കണ്ണ് കൊണ്ടോ നാവു കൊണ്ടോ ഒരു മനുഷ്യനും മറ്റൊരാളെ മറഞ്ഞ മാര്‍ഗത്തില്‍ ഉപദ്രവം (ശര്രു) ഉണ്ടാക്കാന്‍ സാധിക്കില്ല..അതിനു കഴിയുക അള്ളാഹവിനു  മാത്രം എന്ന് സുഹൈര്‍ മൌലവി പ്രസങ്ങിക്കുന്നത് കേള്‍ക്കുക.
http://www.youtube.com/watch?feature=player_embedded&v=dkUFD-b6Puc
തൌഹെദ് വിരുദ്ധം എന്ന് പറഞ്ഞു കണ്ണേര്‍ അഥവാ കരിങ്കണ്ണ്‍ ഇല്ല എന്ന് പറഞ്ഞു കണ്ണേരിനെ കളിയാക്കുന്നതു കാണുക.എന്നാല്‍ ഇപ്പോള്‍ മാറിയ സാഹചര്യത്തില്‍ ശിര്‍ക് തൌഹെദ് ആയി വരികയും ,തൌഹീദ് ശിര്‍ക്ക് ആയി മാറുന്ന ഈ കാലത്ത് ഹുസൈന്‍ സലഫി കണ്ണേറിന് വേണ്ടി വാദിക്കുന്നത് കാണുക.
http://www.youtube.com/watch?feature=player_embedded&v=dNe8fsJqoIs
.തീവ്ര നവ യഥാസ്ഥികതയിലേക്ക് ഇദ്ദേഹം മാറിയിരിക്കുന്നു..പഴയ കാലത്ത് ഖുരനിന്റെയോ ഹദീസിന്റെയോ പിന്‍ബലം ഇല്ലാത്ത ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ക്ക്(തഫ്സീരുകള്‍) മുജാഹിദുകള്‍ വില കല്പിച്ചിരുന്നില്ല..എന്നാല്‍ ഇപ്പോള്‍ ഹദീസ് പിന്‍ബലം ഇല്ലാതെ തന്നെ യാക്കൂബ് നബിയുടെ ഖുറാനിലെ ചരിത്രകത  കണ്ണേരുമായി ബന്ധിപ്പിച്ചു ചില മുഫസ്സിരുകള്‍ എഴുതിയത് ഹുസൈന്‍ സലഫിക്ക് പ്രധാനപെട്ട തെളിവ് ആയിരിക്കുന്നു.തെളിവുകള്‍ ഖുറാനും സുന്നത്തും എന്നതില്‍നിന്നു മെല്ലെ മാറി പഴയ പണ്ഡിതരുടെ വാക്കുകള്‍ മാത്രം മതി എന്ന സ്ഥിത്യില്‍ ആയിരിക്കുന്നു..!അഖ്‌പ്പോള്‍ നിങ്ങള്ക്ക് ന്യായമായും ഒരു സംശയം വരാം .."അതെങ്ങനെ സുഹൈര്‍ മൌലവി മറഞ്ഞ വഴ്യില്‍ കണ്ണ് കൊണ്ടോ നാവു കൊണ്ടോ ഉപദ്രവം ഉണ്ടാക്കാന്‍ അല്ലാഹുവിനു അല്ലാതെ മനുഷ്യന് കഴിയില്ല എന്ന് പറഞ്ഞിരിക്കെ ഇപ്പൊള്‍ കണ്ണ് കൊണ്ട് മറഞ്ഞ വഴ്യില്‍ ഉപദ്രവം മനുഷ്യനില്‍ നിന്ന് ഉണ്ടാവുന്നതു എങ്ങനെ??""

ഉത്തരം:ഇത് പണ്ട് കാലത്ത് ഇല്ലാത്ത ഹദീസ് ഇപ്പോള്‍ കണ്ടെത്തിയത് കൊണ്ടല്ല..മരിച്ചു പണ്ട് കാലത്ത് ജിന്നുകള്‍ അബൌതികര്‍ ആയിരുന്നു..ഇക്കാലത്ത് ജിന്നുകള്‍ ബൌതികര്‍  ആയിരിക്കുന്നു..ഇനി ജിന്നുകള്‍ വീണ്ടും അഭൌതിക സൃഷ്ടി ആയി മാറിയാല്‍ അന്നേരം തൌഹീദും ശിര്കും മാറി വരും..അപ്പോള്‍ വീണ്ടും നിങ്ങള്ക്ക് സംശയം ഉണ്ടാവാം ജിന്നുകള്‍ കണ്ണേര്‍ ഫലിപ്പിക്കുന്നു എങ്കില്‍ അതിനു ഹദീസില്‍ വല്ല തെളിവും ഉണ്ടോ ? ഉത്തരം ::ഇങ്ങനെ ഒക്കെ ചോദിക്കുന്നത് തികച്ചും അകലാനി ശൈലി ആണ്..ദുര്‍ബലം എന്ന് എല്ലാ പണ്ഡിതരും വിധി എഴുതിയ ഹദീസ് സഹീഹ ദര്ജയില്‍ ഉലപെടുത്തി,നമ്മുടെ മഹാ നേതാവ് അലബാനി ,സ്ത്രീകള്‍ക്ക് ചേലാകര്‍മം ഹലാല്‍ ആക്കിയിട്ടുണ്ട്.പിന്നല്ലേ ബാക്കി...അതുപോലെ ഗളിഫിലെ നമ്മുടെ പണ്ഡിതര്‍ കണ്ണേര്‍ ഫലിപ്പിക്കുന്നത് ജിന്നാണെന്ന് പറഞ്ഞിട്ടുണ്ട്..ജിന്നുകള്‍ ഭൌതിക സൃഷ്ടി ആയിരിക്കെ ഇതൊന്നും മറഞ്ഞ വഴി അല്ല.തികച്ചും തെളിഞ്ഞ മാര്‍ഗം ആണ്..ഗള്‍ഫിലെ പണ്ഡിതര്‍ പറഞ്ഞിട്ടുന്ടെകില്‍ അതിനു എന്തെങ്കിലും അടിസ്ഥാനം കാണും ,ഹദീസ് വേണമെന്ന് നിര്‍ബന്ധം ഇല്ല..പിന്നെ യാ ഇബടള്ള ഉപയോഗിച്ച് ജിന്നുവിളി ശിര്‍ക്ക് അല്ല എന്നതിന് സഹീഹ ഹദീസ് പണ്ഡിതര്‍ കാനിചിട്ടില്ലല്ലോ..

ഇനി ഹുസൈന്‍ സലഫി സുഹൈര്‍ മൌലവിക്കു ദീന്‍ പഠിപ്പിച്ചു കൊടുക്കുക..അദ്ദേഹത്തെ പഴയ കാസറ്റുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുക..എന്തായാലും കണ്നെര്‍ ഇല്ല എന്ന് കരുതി അതിനെതിരെ പ്രാര്‍ത്ഥിക്കാതെ ,കണ്ണേര്‍ ബാധയുടെ ദുരന്ത ഫലം അനുഭവിച്ചു മരിച്ചു പോയ എല്ലാ മുജാഹിദ് സഹോദരങ്ങളോടും നമുക്ക് മാപ്പ് ചോദിക്കാം...!പാവങ്ങള്‍ കണ്നെര്‍ ഇല്ല എന്ന് അവര്‍ മൌലവിമാരുടെ അസത്യ പ്രസംഗം കേട്ട് തെറ്റിദ്ധരിച്ചു...എത്ര എത്ര കന്നെര്‍ ബാധ സഹിച്ചുട്ടുണ്ടാവനം..ഒരു ചികിത്സ പോലും കിട്ടാതെ.....

ഇനി മുതല്‍ എല്ലാ മുജഹിടുകലോടും ഒരപേക്ഷ .! ദയവായി ഹുസൈന്‍ സലഫിയോ മറ്റു സലഫി ക്ലാസികളില്‍ പങ്കെടുക്കുന്ന എല്ലാവരും തന്നെ സദസ്സില്‍ ഇരുന്ന ഉടനെ കന്നെരു തട്ടാതിരിക്കാന്‍ ഉള്ള പ്രാര്‍ത്ഥനകള്‍ ഇതുപോലെ ചൊല്ലുക

ഒന്ന് )നമ്മുടെ പരമ കാരുണികനായ നാഥാ ,കന്നെരു ബാധ്യില്‍നിന്നു സദസ്സില്‍ ഉള്ള എല്ലാവരെയും കാത്തു കൊള്ളേണമേ

രണ്ടു ) സദസ്സിലക്ക് ഇടയ്ക്കിടെ നോക്കുന്ന ഹുസൈന്‍ സലഫിയുടെ കണ്ണില്‍ നിന്ന് ഉണ്ടായേക്കാവുന്ന സകല വിധ ശരര്‍ (കന്നെര്‍) നിന്ന് നമ്മെ കാക്കേണമേ
..
മൂന്ന്)നമ്മുടെ സ്വന്തം കാണു തട്ടി നമ്മുടെ ഭാര്യ കുട്ടികള്‍ എന്നിവരെല്ലാം അനുഭവിചെക്കാവുന്ന കന്നെരു തിക്ത ഫലങ്ങളില്‍നിന്നു അവരെ നീ കാക്കേണമേ..!

ഇനി ചില ചോദ്യങ്ങള്‍ക്ക് കൂടി ഹുസൈന്‍ സലഫി മറുപടി പറയുക

ഒന്ന്)കന്നെരു തട്ടുക മനുഷ്യന് മാത്രമോ?? അതോ കാലികള്‍ക്കും കോഴികള്‍ക്കും തട്ടുമോ??

രണ്ടു)മനുഷ്യന് കണ്ണ് ഉള്ളത് കൊണ്ടല്ലേ കന്നെരു ഉണ്ടാവുന്നത്??അപ്പോള്‍ പശുക്കളുടെ കണ്ണ് കൊണ്ട് നമുക്ക് ഉപദ്രവം ഉണ്ടാവുമോ??പൂച്ചയുടെ കന്നെര്‍ നമ്മെ ബാധിക്കുമോ??അറിഞ്ഞാല്‍ ഇതിനെതിരെയും പ്രര്തിക്കമായിരുന്നു.!

അടിക്കുറിപ്പ് ::കന്നെരിനു ഖുറാനില്‍ നിന്ന് തെളിവ് കൊണ്ട് വരാന്‍ പലരും ശ്രമിച്ചു..പല ആയത്തുകളും പല രീത്യില്‍ വ്യാഖ്യാനിച്ചു നോക്കി..പക്ഷെ ഫലം നാസ്തി..വിവിദ സമൂഹങ്ങളില്‍ കാണപ്പെടുന്ന ഈ പഴഞ്ചന്‍ അന്ധവിശ്വ്സത്തിനു ഖുറാനില്‍ നിന്ന് വ്യക്തമായ തെളിവ് കൊണ്ട് വരാത്ത കാലത്തോളം ,ഒന്നോ രണ്ടോ ഹദീസ് കളുടെ അടിസ്ഥാനത്തില്‍ ഈ അന്ധവിശ്വസം യഥാര്‍ത്ഥ ഇസ്ലാമിക വിശ്വാസമായി ഉരുത്തിരിഞ്ഞു വരിക സാധ്യമല്ല..പ്രത്യേകിച്ചും ഖുര്‍ആന്‍ 4:51 നു അതില്‍ ജിബ്ത് എന്ന് പറഞ്ഞാല്‍ അത് കന്നെരും സിഹൃം ആണെന്ന് പറഞ്ഞ പണ്ഡിതരും മുഫസ്സിരുകളും ഉണ്ടായിരിക്കെ..]

(pls click on blog link to read fully)

http://magicinislam.blogspot.com/2013/01/blog-post_6.html
കണ്ണ് കൊണ്ടോ നാവു കൊണ്ടോ ഒരു മനുഷ്യനും മറ്റൊരാളെ മറഞ്ഞ മാര്‍ഗത്തില്‍ ഉപദ്രവം (ശര്രു) ഉണ്ടാക്കാന്‍ സാധിക്കില്ല..അതിനു കഴിയുക അള്ളാഹവിനു മാത്രം എന്ന് സുഹൈര്‍ മൌല...See More
Like · · ·
  • Jamal Moidutty Thandantharayil സുഹൈര്‍ മൌലവി സൂറത്തുല്‍ ഫലഖ്, അഥവാ കുല്‍ അഊദു ബി റബ്ബില്‍ ഫലഖ് ഒതിയാല്‍ മതി എന്ന് പറയുന്നുണ്ടല്ലോ..? അത് തന്നെ അല്ലെ അമാനി മൌലവിയും സൂറത്തുല്‍ ഫലഖിന്റെ വിശദീകരണത്തില്‍ തഫ്സീറില്‍ വിശദീകരിച്ചത്...?.
  • Dubaii Salafi ആപോള്‍ അതൊന്നും വായിക്കാത്ത മ്പുലവി ആയിരുണോ സുഹൈര്‍ മൌലവി???പഠിക്കാതെ ആണോ ദീന്‍ പറയല്‍???See Translation
  • Jamal Moidutty Thandantharayil http://tmjamal.blogspot.com/2013/01/blog-post.html
    tmjamal.blogspot.com
    സുഹ്രുത്തുക്കളെ, ഏതു നിമിഷത്തിലും അവസാനിക്കാവുന്ന ജീവിതത്തിനു ശേഷം ഏകനായ രക്ഷിതാ...See More
  • Dubaii Salafi ആപോള്‍ അതൊന്നും വായിക്കാത്ത മ്പുലവി ആയിരുണോ സുഹൈര്‍ മൌലവി???പഠിക്കാതെ ആണോ ദീന്‍ പറയല്‍???See Translation
  • Dubaii Salafi മുന്പ് പറഞ്ഞത് നിങ്ങളുടെ ഭാഷയില്‍ അകലാനിസം വിട്ടപ്പോള്‍ മാപ്പ് പറയണ്ടേ??See Translation
  • Mohammed Pookalathoor ദുബായ് നിനക്ക് മുജാഹിദ്‌ വിരോദം മൂത്ത് ഭ്രാന്ത് ആയി മാറും
  • Dubaii Salafi ചേട്ടന്‍ കന്നെരില്‍ വിശ്വസിക്കുന്നോ??See Translation
  • Jamal Moidutty Thandantharayil സഹോദരാ , കുല്‍ അഊദു ബി റബ്ബില്‍ ഫലഖ് ഒതലില്ലെ നമ്മള്‍ . കഴിഞ്ഞു .. അത്രയേ വേണ്ടതുള്ളൂ എന്ന് സുഹൈര്‍ മൌലവി പറയുന്നത് താങ്കള്‍ കേട്ടില്ലേ?

    ഹസന്‍ (റ ), ഹുസൈന്‍ (റ ) എന്നിവര്‍ക്ക് വേണ്ടി നബി (സ ) ഇപ്രകാരം ശരണം തെടിയിരുന്നതായി ഇബ്നു അബ്ബാസ്‌ (റ ) പ്രസ്താവ
    ിച്ചിരിക്കുന്നു. ...أُعِيذُكُمَا بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ وَمِنْ كُلِّ عَيْنٍ لامَّةٍ സാരം: "എല്ലാ പിശാചില്‍ നിന്നും , വിഷ ജന്തുക്കളില്‍ നിന്നും ദുഷ്ടകണ്ണുകളില്‍ നിന്നും അല്ലാഹുവിന്റെ പരിപൂര്‍ണ്ണ വചനങ്ങള്‍ മുഖേന ഞാന്‍ ശരണം തേടുന്നു." എന്നിട്ട് തിരുമേനി ഇങ്ങിനെ പറയുകയും ചെയ്തിരുന്നു: നിങ്ങളുടെ പിതാവ് (ഇബ്രാഹിം നബി -തന്റെ മക്കളായ ) ഇസ്മാ ഈലിനും ഇസ് ഹാഖിനും (അ ) ഇപ്രകാരം ശരണം തേടിയിരുന്നു. (ബുഖാരി ).

    നബി (സ ) തിരുമേനി രോഗികളെ മന്ത്രിച്ചിരുന്ന ഒരു പ്രാര്‍ത്ഥന ഇതാണ് . اللَّهُمَّ رَبَّ النَّاسِ أَذْهِبِ الْبَأْسَ ، اشْفِ أَنْتَ الشَّافِي ، لا شَافِيَ إِلا أَنْتَ ، شِفَاءً لا يُغَادِرُ سَقَمًا .... സാരം: "അല്ലാഹുവേ , മനുഷ്യരുടെ റബ്ബേ ! വിഷമം നീക്കിതരേണമേ ; ഇവനെ സുഖപ്പെടുത്തുകയും വേണമേ . നീയാണ് സുഖപ്പെടുതുന്നവന്‍. നീ നല്‍കുന്ന സുഖമാല്ലാതെ സുഖമില്ല. യാതൊരു രോഗവും അവശേഷിക്കാത്ത വണ്ണം സുഖം നല്‍കേണമേ. (ബു. മു.).
    മാതൃകയ്ക്ക് വേണ്ടി മാത്രം ഉദ്ധരിച്ച ഈ നബി വചനങ്ങളില്‍ നിന്ന് മന്ത്രതെയും ശരണം തെടുന്നതിനെയും സംബന്ധിച്ച് ഇസ്ലാമിന്റെ നിലപാട് എന്താണെന്നു ഏറെക്കുറെ എല്ലാവര്ക്കും മനസ്സിലാക്കാവുന്നതാണ്.
    (തഫ്സീര്‍ അമാനി - സൂറ ഫലഖിന്റെ വിശദീകരണം . പേജ് 3640)

    "പേജ് 3636 >> "അവിശ്വാസം , കപടവിശ്വാസം....... അസൂയ, കണ്ണേര്‍, (കരിങ്കണ്ണ് ) , ജീവിതത്തിലെ പരീക്ഷണങ്ങള്‍ , മഹാ രോഗങ്ങള്‍ എന്നിങ്ങനെ അനേകമനേകം കാര്യങ്ങളില്‍ നിന്ന് നബി(സ ) അല്ലാഹുവില്‍ ശരണം തേടിയിരുന്നതായി ഹദീസുകളില്‍ കാണാം . അല്ലാഹു സൃഷ്ടിച്ചവയുടെ കേടുതലുകളില്‍ നിന്ന് ശരണം തേടുക എന്നതിന്റെ വ്യാപ്തിയും ഉദാഹരണങ്ങളും ഇതില്‍ നിന്നെല്ലാം വ്യക്തമാണ്.."

    സൂറത്ത് ഫലക്കില്‍ അല്ലാഹു സൃഷ്ടിച്ചതിന്റെ കെടുതി (ശര്റി മാ ഹലക്ക് ) എന്നതിന്റെ വ്യാപ്തിയില്‍ ഇതെല്ലം ഉള്‍പ്പെട്ടു എന്നാണ് അമാനി മൗലവി പറഞ്ഞത്. അതിനാണ് ഇതെല്ലം ആ സൂറത്തിന്റെ വിഷദീകരണത്തില്‍ നിന്ന് ഉദ്ടരിച്ചത്. ഇനി താഴെ കൊടുക്കുന്ന വിശദീകരണത്തില്‍ നിന്ന് കാര്യം വളരെ വ്യക്തമാണ്...!

    "മു്‌അവ്വിദാത്ത് ' സൂ: ഇഖ്‌ലാസും ഫലഖും നാസും) അവതരിക്കുന്നതു വരെ നബി(സ) ജിന്നുകളില്‍ നിന്നും മനുഷ്യന്‍റെ കണ്ണേറില്‍ നിന്നും (അല്ലാഹുവിനോട് ) ശരണം തേടാറൂണ്ടായിരുന്നു. പിന്നീട് അവ (ആ സൂറത്തുകള്‍ ) സ്വീകരിക്കുകയും മറ്റുള്ളവ (മറ്റു വാചകങ്ങളില്‍ ഉള്ള ശരണം തേടല്‍ ) വിട്ടു കളയുകയും ചെയ്തു'. അനന്തരം അസ്ഖലാനീ (റ ) ഇങ്ങിനെ തുടരുന്നു.:-

    'മറ്റുള്ളവ 'തഅവ്വുദ് ' (ശരണം തേടല്‍ ) കളോന്നും പാടില്ലെന്ന് ഈ ഹദീസ് കൊണ്ട് വരുന്നില്ല. പക്ഷെ, ഇവ കൊണ്ടുള്ള തെട്ടമാണ് കൂടുതല്‍ നല്ലത് . ' ഇവയല്ലാത്തതു കൊണ്ടുള്ള ശരണം തേടല്‍ ഉണ്ടായിട്ടുണ്ട് താനും. എല്ലാവിധ കെടുതികളില്‍ നിന്നുമുള്ള രക്ഷ തേടല്‍ മൊത്തത്തിലും വിശദ രൂപത്തിലും ഈ രണ്ടു സൂറത്ത് കളില്‍ അടങ്ങിയിരിക്കുന്നതാണ് തിരുമേനി അവ കൊണ്ട് മതിയാക്കുവനുള്ള കാരണം..." <<പേജ് 3639
    note the point : എല്ലാവിധ കെടുതികളില്‍ നിന്നുമുള്ള രക്ഷ തേടല്‍ മൊത്തത്തിലും വിശദ രൂപത്തിലും ഈ രണ്ടു സൂറത്ത് കളില്‍ അടങ്ങിയിരിക്കുന്നതാണ് തിരുമേനി അവ കൊണ്ട് മതിയാക്കുവനുള്ള കാരണം...".
  • Dubaii Salafi അപ്പോള്‍ എന്തിനാ അദ്ദേഹം മറഞ്ഞ മാര്‍ഗത്തില്‍ കന്ന്നുകൊണ്ടോ നാവുകൊണ്ടോ ഉപദ്രവിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞത്??എന്തിനാ അതിര്‍ത്യില വേലി വേണ്ട എന്ന ഉദാഹരണം പറഞ്ഞത്??See Translation
  • Mohammed Pookalathoor വിഷസ്സിക്കുന്നു ആയ എല്ലാ ഹദീസും صحييحSee Translation
  • Dubaii Salafi മോഇടുട്ടിയുടെ കണ്ണുകൊണ്ട് എനിക്ക് ശര്രു ഉണ്ടാവാം എങ്കില്‍ ഇങ്ങനെ പറയണമായിരുന്നോ???See Translation
  • Dubaii Salafi സിഹ്ര്‍ ചെയ്യാന്‍ പറ്റുന്ന കാര്യം ഇതുപോലെ കന്നെരു ബാധിപ്പിക്കാന്‍ പറ്റുമോ>???See Translation
  • Dubaii Salafi അതോ അറിയാതെ തട്ടുന്ന ഒന്നാണോ??
  • Dubaii Salafi ഓടോമടിക് ആണോ ഈ കന്നെര്‍??See Translation
  • Dubaii Salafi ആര്‍ക്കൊക്കെ ബാധിക്കും????മനുഷ്യന് മാത്രമോ??See Translation
  • Dubaii Salafi Jamal Moidutty Thandantharayil ഇത്തരം ചോദ്യങ്ങള്‍ പാടില്ലേ???അതോ ഉത്രം ഇല്ലേ???ദീനില്‍ ഒന്നും ഇതെപ്പറ്റി പറഞ്ഞില്ലേ??
  • Jamal Moidutty Thandantharayil Dubaii Salafi അപ്പോള്‍ എന്തിനാ അദ്ദേഹം മറഞ്ഞ മാര്‍ഗത്തില്‍ കന്ന്നുകൊണ്ടോ നാവുകൊണ്ടോ ഉപദ്രവിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞത്??എന്തിനാ അതിര്‍ത്യില വേലി വേണ്ട എന്ന ഉദാഹരണം പറഞ്ഞത്??<<>>മറഞ്ഞ മാര്‍ഗം എന്നാല്‍ ഉദ്ദേശിക്കുന്നത് ഗൈബ് അല്ലെ? ഗൈബ് അല്ലാഹുവിനു മാത്രമേ അറിയൂ എന്നത് ഇസ്ലാമിന്റെ വിശ്വാസ കാര്യം ആണ്.

    [72:26]അവന്‍ അദൃശ്യം (ഗൈബ് )അറിയുന്നവനാണ്‌. എന്നാല്‍ അവന്‍ തന്‍റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല. [72:27]അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. എന്നാല്‍ അദ്ദേഹത്തിന്‍റെ (ദൂതന്‍റെ) മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പെടുത്തുക തന്നെ ചെയ്യുന്നതാണ്‌.
  • Jamal Moidutty Thandantharayil Dubaii Salafi മോഇടുട്ടിയുടെ കണ്ണുകൊണ്ട് എനിക്ക് ശര്രു ഉണ്ടാവാം എങ്കില്‍ ഇങ്ങനെ പറയണമായിരുന്നോ???See Translation
    <<>> സൃഷ്ടിക്കപ്പെട്ട എല്ലാത്തിന്റെയും കെടുതികളില്‍ നിന്ന് രക്ഷപെടാന്‍ ആണ് സൂറ ഫലക്ക് ഓതാന്‍ അല്ലാഹുവും റസൂലും പഠിപ്പിച്ചത്..
  • Jamal Moidutty Thandantharayil Dubaii Salafi സിഹ്ര്‍ ചെയ്യാന്‍ പറ്റുന്ന കാര്യം ഇതുപോലെ കന്നെരു ബാധിപ്പിക്കാന്‍ പറ്റുമോ>??? <<>>
    സിഹ്ര്‍ എങ്ങിനെ ചെയ്യമെന്നൊ കണ്ണേര്‍ എങ്ങിനെ ഉണ്ടാക്കാം എന്നോ എനിക്കറിയില്ല. എന്നാല്‍ അതില്‍ നിന്നൊക്കെ രക്ഷ തേടാന്‍ ഇസ്ലാം പഠിപ്പിക്കുന്നു. ഞാന്‍ അത് ചെയ്യുന്നു. നിങ്ങള്‍ക്ക് വിശ്വാസമില്ലെങ്കില്‍ ചെയ്യണ്ട..!.
  • Jamal Moidutty Thandantharayil Dubaii Salafi അതോ അറിയാതെ തട്ടുന്ന ഒന്നാണോ??
    8 minutes ago · Like
    Dubaii Salafi ഓടോമടിക് ആണോ ഈ കന്നെര്‍??See Translation
    8 minutes ago · Like
    Dubaii Salafi ആര്‍ക്കൊക്കെ ബാധിക്കും????മനുഷ്യന് മാത്രമോ?? <<>> അല്ലാഹു ഉദ്ടെഷിക്കുന്നതിനൊക്കെ തട്ടും. ഓടോമടി
    ക് ആണോ മാനുവല്‍ ആണോ എന്നൊന്നും എനിക്കറിയില്ല. സിഹ്ര്‍ കൊണ്ടും കണ്ണേര്‍ കൊണ്ടുമുള്ള ദോഷങ്ങളില്‍ നിന്ന് അല്ലാഹുവിനോട് രക്ഷ തേടാന്‍ ഇസ്ലാം പഠിപ്പിക്കുന്നു. ഞാന്‍ അത് അനുസരിക്കുന്നു...!.
  • Dubaii Salafi മൊഇദൂട്ടി ഉളുപ്പില്ലാതെ രീത്യില്‍ സംസാരിക്കരുത്...സുഹൈര്‍ പ്രസംഗം നൂറു വട്ടം കേള്‍ക്കുക..അതില്‍ കന്നെരു ഉണ്ട് എന്ന് പറയുന്ന ഭാഗം എവിടെ???.അദ്ദേഹം പറയുന്നത്..""പ്ലേ ഇടതും കന്നെര്‍ ആണ് നവേര്‍ ആന്നു എന്ന് പറയുന്നുണ്ട്. അത് തെറ്റാണു. എന്ന് നിങ്ങള്‍ പറയുന്നു..കന്നെര്‍ ഉണ്ട് ,അതിനു ചികിത്സിക്കണം..കന്നെര്‍ തട്ടി എന്ന് അറിയാതെ ആണോ ഈ റുഖിയ നടത്തുക????പൊട്ടത്തരം പറയരുത്...സുഹൈര്‍ കന്നെര്‍ ഉണ്ടെങ്കില്‍ എന്തിനു കന്നെരു ഉണ്ടി എന്ന് പറയുന്നത് അന്ധവിശ്വസം ആണെന്ന് പറയുന്നത്??http://www.youtube.com/watch?feature=player_embedded&v=dkUFD-b6PucSee Translation
    www.youtube.com
    മുജാഹിദായിർ
  • Dubaii Salafi പ്ലേ ഇടതും==പലേ സ്ഥലത്തും..കന്നെരു ആണ് നാവേര്‍ ആണ് എന്ന് പറയുന്നത് കേള്‍ക്കാം..അത് തെറ്റാണു..അങ്ങനെ ഇല്ല..എന്നല്ലേ ഇദ്ദേഹം പറഞ്ഞത്??See Translation
  • Jamal Moidutty Thandantharayil കുല്‍ അഊദു ബി റബ്ബില്‍ ഫലഖ് ഒതലില്ലെ നമ്മള്‍ . കഴിഞ്ഞു .. അത്രയേ വേണ്ടതുള്ളൂ എന്ന് സുഹൈര്‍ മൌലവി പറയുന്നത് താങ്കള്‍ കേട്ടില്ലേ?
  • Dubaii Salafi മൊഇദൂട്ടി ഉളുപ്പില്ലാതെ രീത്യില്‍ സംസാരിക്കരുത്...സുഹൈര്‍ പ്രസംഗം നൂറു വട്ടം കേള്‍ക്കുക..അതില്‍ കന്നെരു ഉണ്ട് എന്ന് പറയുന്ന ഭാഗം എവിടെ???.See Translation
  • Dubaii Salafi കുല്‍ അഊദു ബി റബ്ബില്‍ ഫലഖ് ഒതലില്ലെ നമ്മള്‍ . കഴിഞ്ഞു .. അത്രയേ വേണ്ടതുള്ളൂ >>>എന്താ ഇത്രകൊണ്ട് മതിയാക്കിയത്??ഹദീസ് വായിച്ചില്ലേ സഹാടിന്റെ ഹദീസ്..കുളിച്ച വെള്ളം ഒഴിക്കാന്‍ പറയുന്ന ഹദീസ്???പിന്നെ ഷെയ്ഖ് ഉസൈമീന്‍ പറയുന്ന കന്നെര്‍ ബാധിപ്പിച്ച ആളുടെ വസ്ത്രം വെള്ളത്തില്‍ മുക്കി കുടിക്കാന്‍ പറയുന്നത്??ഷെയ്ഖ് സലെഹ് ഉസൈമീന്‍ പൊട്ടന്‍ ആണോ??എന്താ അദ്ദേഹം ഫലക മാത്രം മതി എന്ന് പറയാത്തത്???ഫലക് മാത്രം എന്ന് മനസ്സിലാക്കിയത് എവിടെ നിന്ന്??See Translation
  • Dubaii Salafi കന്നെരിനും വിഷ ബാധക്കും മന്ത്രിക്കം എന്ന്പ റയുന്ന ഹദീസ് കണ്ടില്ലേ??ഫലക്ക് മാത്രം മതി എന്ന വാദം പൊളിയാന്‍ ഇത് ധാരള...<<കുല്‍ അഊദു ബി റബ്ബില്‍ ഫലഖ് ഒതലില്ലെ നമ്മള്‍ . കഴിഞ്ഞു .. അത്രയേ വേണ്ടതുള്ളൂ എന്ന് സുഹൈര്‍ മൌലവി പറയുന്നത് താങ്കള്‍ കേട്ടില്ലേ?>>>See Translation
  • Dubaii Salafi മൊഇദൂട്ടി ഉളുപ്പില്ലാതെ രീത്യില്‍ സംസാരിക്കരുത്...സുഹൈര്‍ പ്രസംഗം നൂറു വട്ടം കേള്‍ക്കുക..അതില്‍ കന്നെരു ഉണ്ട് എന്ന് പറയുന്ന ഭാഗം എവിടെ???.See Translation
  • Dubaii Salafi ഇമാം മാലികിന്റെ മുവത വായിക്കാതെ ആണോ സുഹൈര്‍ പണ്ട് പ്ര്സങ്ങിച്ചു ജനങ്ങളെ പോട്ടീസ് ആക്കിയത്??മുവതയില്‍ എന്താ കന്നെര്‍ പട്ടി പറയുന്നത്??വായിച്ചു നോക്ക്See Translation
  • Dubaii Salafi 50 The Evil Eye

    50.1 Wudu' against the Evil Eye

    1 Yahya related to me from Malik that Muhammad ibn Abi Umama ibn Sahl ibn Hunayf heard his father say, "My father, Sahl ibn Hunayf, did a ghusl at al-Kharrar. He removed the jubbah he had on while 'Amir
    ibn Rabi'a was watching, and Sahl was a man with beautiful skin. 'Amir said to him, 'I have never seen anything like I have seen today, not even the skin of a virgin.' Sahl fell ill on the spot and his condition worsened. Somebody went to the Messenger of Allah, may Allah bless him and grant him peace, and told him that Sahl was ill and could not go with him. The Messenger of Allah, may Allah bless him and grant him peace, came to him, and Sahl told him what had happened with 'Amir. The Messenger of Allah, may Allah bless him and grant him peace, said, 'Why does one of you kill his brother? Why did you not say, "May Allah bless you (tabaraka'llah)"? The evil eye is real. Do wudu' against its effects.' 'Amir did wudu' against it and Sahl went with the Messenger of Allah, may Allah bless him and grant him peace, and there was nothing wrong with him."

    [Bukhari and Muslim]

    2 Malik related to me from Ibn Shihab that Abu Umama ibn Sahl ibn Hunayf said, "'Amir ibn Rabi'a saw Sahl ibn Hunayf doing a ghusl and said, 'I have not seen the like of what I see today, not even the skin of a maiden who has never been outdoors.' Sahl fell to the ground. The Messenger of Allah, may Allah bless him and grant him peace, arrived and it was said, 'Messenger of Allah! Can you do anything about Sahl ibn Hunayf? By Allah, he cannot even lift his head.' He said, 'Do you suspect anyone of it?' They said, 'We suspect 'Amir ibn Rabi'a.' "

    He continued, "The Messenger of Allah, may Allah bless him and grant him peace, summoned 'Amir and was furious with him, saying, 'Why does one of you kill his brother? Why did you not say, "May Allah bless you"? Do ghusl for it!' 'Amir washed his face, hands, elbows, knees, the end of his feet, and inside his lower garment in a vessel. Then he poured it over him, and Sahl went off with the people, and there was nothing wrong with him."

    [Ibn Majah]

    50.2 Guarding against the Evil Eye

    3 Yahya related to me from Malik that Humayd ibn Qays al-Makki said, "A man came to the Messenger of Allah, may Allah bless him and grant him peace, with the two sons of Ja'far ibn Abi Talib. He said to their nursemaid, 'Why are they so thin?' Their nursemaid said, 'Messenger of Allah, the evil eye goes quickly to them. Nothing stops us from asking someone to make talismans (using ayats of Qur'an) for them, except that we do not know what of that would agree with you.' The Messenger of Allah, may Allah bless him and grant him peace, said, 'Make talismans for them. Had anything been able to precede the decree, the evil eye would precede it.' "

    [In at-Tirmidhi and Ibn Majah]

    4 Yahya related to me from Malik from Yahya ibn Sa'id from Sulayman ibn Yasar that 'Urwa ibn az-Zubayr told him that the Messenger of Allah, may Allah bless him and grant him peace, entered the house of Umm Salama, the wife of the Prophet, may Allah bless him and grant him peace. There was a child weeping in the house, and they said that it was from the evil eye. 'Urwa said, "The Messenger of Allah, may Allah bless him and grant him peace, said, 'Why do you not find someone to make a talisman to protect him from the evil eye?' "

    [Bukhari and Muslim]

    50.3 The Reward of the Invalid

    5 Yahya related to me from Malik from Zayd ibn Aslam from 'Ata' ibn Yasar that the Messenger of Allah, may Allah bless him and grant him peace, said, "When the slave is ill, Allah sends two angels to him." He said, "They look at what he says to his visitors. If he praises Allah when they come to him, they take that up to Allah, the Mighty, the Majestic - and He knows best - and He says, 'If I make My slave die, I will make him enter the Garden. If I heal him, I will replace his flesh with better flesh and his blood with better blood and I will efface his wrong actions."

    6 Yahya related to me from Malik from Yazid ibn Khusayfa that 'Urwa ibn az-Zubayr said that he heard 'A'isha, the wife of the Prophet, may Allah bless him and grant him peace, said, 'When a believer is afflicted by something, even a thorn, it removes (or effaces) his wrong actions.' "

    Yazid did not know which of them 'Urwa said.

    [In Muslim]

    7 Yahya related to me from Malik that Muhammad ibn 'Abdullah Ibn Abi Sa'sa'a said that he heard Abu'l-Hubab Sa'id ibn Yasar say that he had heard Abu Hurayra say, "The Messenger of Allah, may Allah bless him and grant him peace, said, 'Allah afflicts the one for whom He desires good.' "

    [In Bukhari]

    8 Yahya related to me from Malik from Yahya ibn Sa'id that death came to a man in the time of the Messenger of Allah, may Allah bless him and grant him peace. A man said, "He was fortunate," as he had died without being tried by illness. The Messenger of Allah, may Allah bless him and grant him peace, said, "Alas for you, what will let you know that if Allah had tried him with illness, He would have wiped out his wrong actions."

    50.4 Seeking Refuge and Using Talismans in Illness

    9 Yahya related to me from Malik from Yazid ibn Khusayfa that 'Amr ibn 'Abdullah ibn Ka'b as-Salami told him that Nafi' ibn Jubayr came to the Messenger of Allah, may Allah bless him and grant him peace. 'Uthman ibn Abi al-'As also came to the Messenger of Allah, may Allah bless him and grant him peace. 'Uthman said that he had a pain which was enough to kill him. The Messenger of Allah, may Allah bless him and grant him peace, "Rub it with your right hand seven times and say, 'I take refuge with the might of Allah and His power from the evil of what I feel.' "

    'Uthman added, "I said that and Allah removed what I had. I still command my family and others to say it."

    [In Abu Dawud and at-Tirmidhi]

    10 Yahya related to me from Malik from Ibn Shihab from 'Urwa ibn az-Zubayr from 'A'isha that when the Messenger of Allah, may Allah bless him and grant him peace, had a complaint, he would recite the last three suras of the Qur'an over himself and blow. She said, "When his pain was great, I would recite it over him and wipe him with his right hand hoping for its blessing."

    [Bukhari and Muslim]

    11 Yahya related to me from Malik from Yahya ibn Sa'id from 'Amra bint 'Abd ar-Rahman that Abu Bakr as-Siddiq visited 'A'isha at a time when she had a complaint and a Jewish woman was writing a talisman for her. Abu Bakr said, "Write it for her from the Book of Allah."
  • Jamal Moidutty Thandantharayil കണ്ണേ ര്‍ എന്നൊന്ന് ഇല്ല എന്ന് ഈ ക്ലിപ്പില്‍ സുഹൈര്‍ പറയുന്നില്ലല്ലോ?
    സുഹൈര്‍ പറയുന്നത് അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രോത്സാഹിപ്പിച്ചു കാശുണ്ടാക്കുന്ന പണ്ഡിത പുരോഹിതന്മാരെ കുറിച്ചാണ്. അല്ലാഹു ഉദ്ദേശിച്ചതല്ലാതെ മറ്റൊന്നും സംഭവിക്കില്ല എന്നാ കാര
    ്യത്തില്‍ ആര്‍ക്കാണ് തര്‍ക്കം. സിഹൃം മറ്റും അല്ലാഹു ഈ ഭൂമിയില്‍ ഉണ്ടാക്കിയിട്ടുള്ള കാര്യങ്ങള്‍ തന്നെ ആണ്. പിശാചിനെയും അല്ലാഹു തന്നെ ആണ് സൃഷ്ടിച്ചത്..
    [2:102]
    സുലൈമാന്‍ നബിയുടെ രാജവാഴ്ചയുടെ (രഹസ്യമെന്ന) പേരില്‍ പിശാചുക്കള്‍ പറഞ്ഞുപരത്തിക്കൊണ്ടിരുന്നത് അവര്‍ (ഇസ്രായീല്യര്‍) പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ നബി ദൈവനിഷേധം കാണിച്ചിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക് മാന്ത്രികവിദ്യ പഠിപ്പിച്ചുകൊടുത്ത് കൊണ്ട് പിശാചുക്കളാണ് ദൈവ നിഷേധത്തില്‍ ഏര്‍പെട്ടത്‌. ബാബിലോണില്‍ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മാലാഖമാര്‍ക്ക് ലഭിച്ചതിനെയും (പറ്റി പിശാചുക്കള്‍ പറഞ്ഞുണ്ടാക്കിക്കൊണ്ടിരുന്നത് അവര്‍ പിന്തുടര്‍ന്നു). എന്നാല്‍ ഹാറൂത്തും മാറൂത്തും ഏതൊരാള്‍ക്ക് പഠിപ്പിക്കുമ്പോഴും, ഞങ്ങളുടേത് ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാല്‍ (ഇത് ഉപയോഗിച്ച്‌) ദൈവനിഷേധത്തില്‍ ഏര്‍പെടരുത് എന്ന് അവര്‍ പറഞ്ഞുകൊടുക്കാതിരുന്നില്ല. അങ്ങനെ അവരില്‍ നിന്ന് ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള്‍ ജനങ്ങള്‍ പഠിച്ച് കൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ അതുകൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. അവര്‍ക്ക് തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവര്‍ പഠിച്ചു കൊണ്ടിരുന്നത്‌. അത് (ആ വിദ്യ) ആര്‍ വാങ്ങി (കൈവശപ്പെടുത്തി) യോ അവര്‍ക്ക് പരലോകത്ത് യാതൊരു വിഹിതവുമുണ്ടാവില്ലെന്ന് അവര്‍ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്‌. അവരുടെ ആത്മാവുകളെ വിറ്റ് അവര്‍ വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്‍ക്ക് വിവരമുണ്ടായിരുന്നെങ്കില്‍!

    അതിനാണ് അല്ലാഹുവിനോട് അവന്‍ സൃഷ്ടിച്ച എല്ലറ്റിന്റെയും കെടുതികളില്‍ നിന്ന് രക്ഷ തേടുവാന്‍ പഠിപ്പിച്ചത്..!
  • Dubaii Salafi മൌടുട്ടി ഹദീസ് പറയുന്നത് എന്ത് എന്ന് നോക്കൂ..ഒരു ഉദാഹരണം പറയാം...മൊഇദുട്ടി ഞാന്‍ കുളിക്കാന്‍ ഇറങ്ങുമ്പോള്‍ എന്നെ നോക്കി ഇങ്ങനെ പറയുന്നു..ഹോ എന്തൊരു ഭംഗി,,നല്ല സുന്ദരന്‍ ആണല്ലേ ..അപ്പോള്‍ തന്നെ എനിക്ക് മൌടുട്ടിയുടെ കന്നെര്‍ നാവേര്‍ ഇവ ഒന്നിച്ചു തട്ടുന്നു..ഇതിനു പ്രതിവിധി സൂറ ഫലക് അല്ല..ഒരു പ്രാര്‍ത്ഥനയും രക്ഷിക്കില്ല എന്നെ..പകരം മൊഇദുട്ടി വുളു ചെയ്ത മലിന ജലം എന്റെ തലയില്‍ ഒഴിക്കണം..എങ്കിലേ ഈ കന്നെര്‍ ബാധ പോവുള്ളൂ...ഇതൊന്നും വായിക്കാതെ ആണോ സുഹൈര്‍ മൌലവ് പ്രസങ്ങിക്കാന്‍ പോയത്??അതോ മുവത വായിക്കാന്‍ അറബി അറിയാത്തത് കൊണ്ടാണോ???See Translation
  • Jamal Moidutty Thandantharayil Dubaii Salafi ഇമാം മാലികിന്റെ മുവത വായിക്കാതെ ആണോ സുഹൈര്‍ പണ്ട് പ്ര്സങ്ങിച്ചു ജനങ്ങളെ പോട്ടീസ് ആക്കിയത്??മുവതയില്‍ എന്താ കന്നെര്‍ പട്ടി പറയുന്നത്??വായിച്ചു നോക്ക്<<>>ഹസന്‍ (റ ), ഹുസൈന്‍ (റ ) എന്നിവര്‍ക്ക് വേണ്ടി നബി (സ ) ഇപ്രകാരം ശരണം തെടിയിരുന്നതായി ഇബ്നു അബ്ബാസ്‌ (റ ) പ്രസ്താവിച്ചിരിക്കുന്നു. ...أُعِيذُكُمَا بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ وَمِنْ كُلِّ عَيْنٍ لامَّةٍ സാരം: "എല്ലാ പിശാചില്‍ നിന്നും , വിഷ ജന്തുക്കളില്‍ നിന്നും ദുഷ്ടകണ്ണുകളില്‍ നിന്നും അല്ലാഹുവിന്റെ പരിപൂര്‍ണ്ണ വചനങ്ങള്‍ മുഖേന ഞാന്‍ ശരണം തേടുന്നു." എന്നിട്ട് തിരുമേനി ഇങ്ങിനെ പറയുകയും ചെയ്തിരുന്നു: നിങ്ങളുടെ പിതാവ് (ഇബ്രാഹിം നബി -തന്റെ മക്കളായ ) ഇസ്മാ ഈലിനും ഇസ് ഹാഖിനും (അ ) ഇപ്രകാരം ശരണം തേടിയിരുന്നു. (ബുഖാരി ).
  • Dubaii Salafi മൌടുട്ടി ഹദീസ് പറയുന്നത് എന്ത് എന്ന് നോക്കൂ..ഒരു ഉദാഹരണം പറയാം...മൊഇദുട്ടി ഞാന്‍ കുളിക്കാന്‍ ഇറങ്ങുമ്പോള്‍ എന്നെ നോക്കി ഇങ്ങനെ പറയുന്നു..ഹോ എന്തൊരു ഭംഗി,,നല്ല സുന്ദരന്‍ ആണല്ലേ ..അപ്പോള്‍ തന്നെ എനിക്ക് മൌടുട്ടിയുടെ കന്നെര്‍ നാവേര്‍ ഇവ ഒന്നിച്ചു തട്ടുന്നു..ഇതിനു പ്രതിവിധി സൂറ ഫലക് അല്ല..ഒരു പ്രാര്‍ത്ഥനയും രക്ഷിക്കില്ല എന്നെ..പകരം മൊഇദുട്ടി വുളു ചെയ്ത മലിന ജലം എന്റെ തലയില്‍ ഒഴിക്കണം..എങ്കിലേ ഈ കന്നെര്‍ ബാധ പോവുള്ളൂ...ഇതൊന്നും വായിക്കാതെ ആണോ സുഹൈര്‍ മൌലവ് പ്രസങ്ങിക്കാന്‍ പോയത്??അതോ മുവത വായിക്കാന്‍ അറബി അറിയാത്തത് കൊണ്ടാണോ???See Translation
  • Dubaii Salafi എന്താ മൊഇദുട്ടു ..നിങ്ങള്‍ സുഹൈരിന്റെ വാക്കുകളെ എത്ര ദുര്‍വ്യാഖ്യാനം നടത്തിയാലും അതില്‍ കന്നെര്‍ ഉണ്ട് എന്ന് തെളിയില്ല...വുളു എടുക്കാന്‍ പറയാതെ സൂര്‍ ഫലക് പറഞ്ഞു ഒഴിഞ്ഞു മാറിയത് എന്തിനു????നബി പറഞ്ഞ കന്നെര്‍ ചികിത്സ സുഹൈറിനു അറിയില്ലേ??See Translation
  • Dubaii Salafi പകരം സകരിയ ബുഖാരി ഹദീസ് വായിച്ചിട്ടും സിഹ്ര്‍ നിഷേധിച്ച നടന്ന ശേഷം പിന്നെ ഒരു കാക്ക തൌബ ചൊല്ലിയില്ലേ???അതുപോലെ എങ്കിലും സുഹൈര്‍ നോട് ചൊല്ലാന്‍ പറയൂ...ഒരു കുംബസാര സമ്മേളനം നടത്തൂ...See Translation
  • Dubaii Salafi ഓസ്ട്രലിയയില്‍ പാതരിമാര്‍ നടത്തിയ ലൈംഗിക പീധനങ്ങള്‍ക്ക് പോപ്‌ മാപ്പ് ചോദിച്ച പോലെ ,ഇവര്‍ രണ്ടു പേരും കന്നെര്‍ സിഹ്ര്‍ നിഷേധിച്ചതിനു ജനങ്ങളോട് മാപ്പ് പറയട്ടെ...See Translation
  • Jamal Moidutty Thandantharayil Dubaii Salafi എന്താ മൊഇദുട്ടു ..നിങ്ങള്‍ സുഹൈരിന്റെ വാക്കുകളെ എത്ര ദുര്‍വ്യാഖ്യാനം നടത്തിയാലും അതില്‍ കന്നെര്‍ ഉണ്ട് എന്ന് തെളിയില്ല...വുളു എടുക്കാന്‍ പറയാതെ സൂര്‍ ഫലക് പറഞ്ഞു ഒഴിഞ്ഞു മാറിയത് എന്തിനു????നബി പറഞ്ഞ കന്നെര്‍ ചികിത്സ സുഹൈറിനു അറിയില്ലേ??
    <<>>
    ദുബൈ സലഫീ,
    എനിക്ക് ആരുടെ വാക്കുകളും ദുര്‍വ്യാഖ്യാനം നടത്തേണ്ട കാര്യമില്ല. ആരുടെ മേലും ഇല്ലാത്ത കാര്യങ്ങള്‍ ആരോപിക്കുന്ന സ്വഭാവവും എനിക്കില്ല...
    എന്റെ പേര്‍ ജമാല്‍ എന്നാണ്.എന്റെ പിതാവിന്റെ പേര്‍ മൊയ്തുട്ടി.. എന്നും ... എന്റെ പേര്‍ വിളിച്ചാല്‍ മതി. അല്ലെങ്കില്‍ ഇബ്നു മൊയ്തുട്ടി എന്ന് വിളിക്കണം. അതാണ് ഇസ്ലാമിക സംസ്കാരം...!

    സൂറ ഫലക്കും നാസും അവതരിച്ച ശേഷം പ്രവാചകന്‍ (സ) മറ്റു രീതിയിലുള്ള രക്ഷ തെട്ടങ്ങള്‍ എല്ലാം ഒഴിവാക്കി അവ ആണ് ഉപയോഗിക്കരു എന്ന് തഫ്സീര്‍ അമാനിയില്‍ എഴുതി വെച്ചിട്ടുണ്ടല്ലോ? അമാനി മൗലവി അത് വിവരക്കേട് എഴുതി വെച്ചതാണോ?.
  • Dubaii Salafi സൂറ ഫലക്കും നാസും അവതരിച്ച ശേഷം പ്രവാചകന്‍ (സ) മറ്റു രീതിയിലുള്ള രക്ഷ തെട്ടങ്ങള്‍ എല്ലാം ഒഴിവാക്കി അവ ആണ് ഉപയോഗിക്കരു എന്ന് തഫ്സീര്‍ അമാനിയില്‍ എഴുതി വെച്ചിട്ടുണ്ടല്ലോ? അമാനി മൗലവി അത് വിവരക്കേട് എഴുതി വെച്ചതാണോ?.>>ഈ നൂറാണ്ടിലെ വലിയ തമശ..!!!അപ്പോള്‍ ഷെയ്ഖ് സാലിഹ് ഉസൈമീന്‍ വിവരക്കേട് എഴുതി വെച്ചത് ആണോ???See Translation
  • Dubaii Salafi ഉസൈമീന് നബിക്ക് സൂര്‍ ഫലക് ഇറങ്ങിയത്‌ അറിയില്ലേ???See Translation
  • Dubaii Salafi ഹോ ചില്ലപ്പോള്‍ ഉസൈമീന് മറ്റു രക്ഷ തെട്ടങ്ങള്‍ ഒഴിവാക്കിയത് അറിയില്ലായിരിക്കാം......!!!!See Translation
  • Jamal Moidutty Thandantharayil Dubaii Salafi പകരം സകരിയ ബുഖാരി ഹദീസ് വായിച്ചിട്ടും സിഹ്ര്‍ നിഷേധിച്ച നടന്ന ശേഷം പിന്നെ ഒരു കാക്ക തൌബ ചൊല്ലിയില്ലേ???അതുപോലെ എങ്കിലും സുഹൈര്‍ നോട് ചൊല്ലാന്‍ പറയൂ...ഒരു കുംബസാര സമ്മേളനം നടത്തൂ...

    <<>>
    സുഹൈര്‍ ബുഖാരിയിലെ ഹദീസ് നിഷേധിച്ച വിവരം എനിക്കറിയി
    ല്ല. അതുകൊണ്ട് തന്നെ അതിനെ കുറിച് പറയേണ്ട കാര്യവും എനിക്കില്ല. പ്രവാചകന്റെ ഹദീസ് നിഷേധിക്കുന്നത് കുഫ്ര്‍ ആണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.
    സുഹൈരിനെ ഹദീസ് നിഷേധി ആക്കിയിട്ടു എനിക്കൊന്നും കിട്ടാനുമില്ല. സക്കരിയ്യ സ്വലാഹി സലാം സുല്ലമിയുടെ ശിഷ്യന്‍ ആയിരുന്നു. അദ്ദേഹത്തിന് ഉസ്താദില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ തെറ്റാണെന്ന് ഹദീസിന്റെ അടിസ്ഥാനത്തില്‍ മനസ്സിലായപ്പോള്‍ അദ്ദേഹം ഹദീസിന്റെ കൂടെ നിന്നു. അങ്ങിനെ ആണ് വിശ്വാസികള്‍ ചെയ്യേണ്ടത്...!.
  • Dubaii Salafi ഉസൈമീന് നബിക്ക് സൂര്‍ ഫലക് ഇറങ്ങിയത്‌ അറിയില്ലേ???See Translation
  • Dubaii Salafi ഉസൈമീന് നബിക്ക് സൂര്‍ ഫലക് ഇറങ്ങിയത്‌ അറിയില്ലേ???See Translation
  • Jamal Moidutty Thandantharayil Dubaii Salafi ഉസൈമീന് നബിക്ക് സൂര്‍ ഫലക് ഇറങ്ങിയത്‌ അറിയില്ലേ???See Translation
    a few seconds ago · Like

    <<>>
    എന്തുണ്ടായി? ഉസൈമീന്‌ സൂറ ഫലക്ക് നിഷേധിച്ചോ?
  • Dubaii Salafi hh ഉരുണ്ടു കളി ഇവിടെ വേണ്ട... സൂറ ഫലക്കും നാസും അവതരിച്ച ശേഷം പ്രവാചകന്‍ (സ) മറ്റു രീതിയിലുള്ള രക്ഷ തെട്ടങ്ങള്‍ എല്ലാം ഒഴിവാക്കി അവ ആണ് ഉപയോഗിക്കരു എന്ന് തഫ്സീര്‍ അമാനിയില്‍ എഴുതി വെച്ചിട്ടുണ്ടല്ലോ? ..ഈ വിവരം ഉസൈമീന് കിട്ട്യില്ലേ??വിവരം ഇല്ലാത് ആളാണോ ഉസൈമീന്‍??അമാനിക്ക് മാത്രമേ ഇഏ വിവരം അറിഞ്ഞുല്ല്ലോSee Translation
  • Dubaii Salafi വുളു എടുത്ത് വെള്ളം ഒഴിക്കണ്ടേ????കന്നെരിനു??
  • Dubaii Salafi അന്ധവിശ്വ്സങ്ങള്‍ക്ക് എന്ത് പ്രമാണം, എന്ത് ചികിത്സ.,...See Translation
  • Jamal Moidutty Thandantharayil Dubaii Salafi hh ഉരുണ്ടു കളി ഇവിടെ വേണ്ട... സൂറ ഫലക്കും നാസും അവതരിച്ച ശേഷം പ്രവാചകന്‍ (സ) മറ്റു രീതിയിലുള്ള രക്ഷ തെട്ടങ്ങള്‍ എല്ലാം ഒഴിവാക്കി അവ ആണ് ഉപയോഗിക്കരു എന്ന് തഫ്സീര്‍ അമാനിയില്‍ എഴുതി വെച്ചിട്ടുണ്ടല്ലോ? ..ഈ വിവരം ഉസൈമീന് കിട്ട്യില്ലേ??വിവരം ഇല്ലാത് ആളാണോ ഉസൈമീന്‍??അമാനിക്ക് മാത്രമേ ഇഏ വിവരം അറിഞ്ഞുല്ല്ലോ

    Dubaii Salafi വുളു എടുത്ത് വെള്ളം ഒഴിക്കണ്ടേ????കന്നെരിനു??
    a few seconds ago · Like
    <<>>
    ഉസൈമീന്‌ വിവരം ഇല്ലാത്ത ആളാണെന്നു ഞാന്‍ പറഞ്ഞോ? എന്തുണ്ടായി എന്ന് ഞാന്‍ ചോദിച്ചല്ലോ? കണ്ണേറിന് വുളു എടുത്ത വെള്ളം ഒഴിക്കണം എന്ന് ഉസൈമീന്‌ പറഞ്ഞോ? അതിനു എന്ത് തെളിവ് ആണ് കൊടുത്തിട്ടുള്ളത്?.
  • Jamal Moidutty Thandantharayil "മു്‌അവ്വിദാത്ത് ' സൂ: ഇഖ്‌ലാസും ഫലഖും നാസും) അവതരിക്കുന്നതു വരെ നബി(സ) ജിന്നുകളില്‍ നിന്നും മനുഷ്യന്‍റെ കണ്ണേറില്‍ നിന്നും (അല്ലാഹുവിനോട് ) ശരണം തേടാറൂണ്ടായിരുന്നു. പിന്നീട് അവ (ആ സൂറത്തുകള്‍ ) സ്വീകരിക്കുകയും മറ്റുള്ളവ (മറ്റു വാചകങ്ങളില്‍ ഉള്ള ശരണം തേടല്‍ ) വിട്ടു കളയുകയും ചെയ്തു'. അനന്തരം അസ്ഖലാനീ (റ ) ഇങ്ങിനെ തുടരുന്നു.:-

    'മറ്റുള്ളവ 'തഅവ്വുദ് ' (ശരണം തേടല്‍ ) കളോന്നും പാടില്ലെന്ന് ഈ ഹദീസ് കൊണ്ട് വരുന്നില്ല. പക്ഷെ, ഇവ കൊണ്ടുള്ള തെട്ടമാണ് കൂടുതല്‍ നല്ലത് . ' ഇവയല്ലാത്തതു കൊണ്ടുള്ള ശരണം തേടല്‍ ഉണ്ടായിട്ടുണ്ട് താനും. എല്ലാവിധ കെടുതികളില്‍ നിന്നുമുള്ള രക്ഷ തേടല്‍ മൊത്തത്തിലും വിശദ രൂപത്തിലും ഈ രണ്ടു സൂറത്ത് കളില്‍ അടങ്ങിയിരിക്കുന്നതാണ് തിരുമേനി അവ കൊണ്ട് മതിയാക്കുവനുള്ള കാരണം..." <<പേജ് 3639
  • Dubaii Salafi ചിലര്‍ വുളു എടുക്കാന്‍ ,ചിലര്‍ക്ക് ഫലക്ക്,,ചിലര്‍ക്ക് മലിന ജലം കുടിക്കാന്‍..ചിലര്‍ക്ക്..........എന്നിട്ടും പറയും..കണ്ണ് കൊണ്ടോ നാവു കൊണ്ടോ ഉപദ്രവം മറഞ്ഞ വഴ്യില ഉണ്ടാക്കുന്നത് അല്ല്ലാഹു മാത്രമം .....ഹദീസില്‍ ആണെന്ന്കില്‍ നാവേറ് നടത്തിയ അമീറിനെ നബി ശാസിക്കുന്നുമുണ്ട്...വൈരുദ്യങ്ങളെ നിന്റെ പേരോ.........വ്യാജ സലഫിസം ........നിര്ത്തുന്നു..ആരയും കന്നെരു ഉണ്ടെന് പറഞ്ഞു പേടിപ്പിക്കല്ലേ എന്ന് പറഞ്ഞുകൊണ്ട്...See Translation
  • Dubaii Salafi ചിലര്‍ വുളു എടുക്കാന്‍ ,ചിലര്‍ക്ക് ഫലക്ക്,,ചിലര്‍ക്ക് മലിന ജലം കുടിക്കാന്‍..ചിലര്‍ക്ക്..........എന്നിട്ടും പറയും..കണ്ണ് കൊണ്ടോ നാവു കൊണ്ടോ ഉപദ്രവം മറഞ്ഞ വഴ്യില ഉണ്ടാക്കുന്നത് അല്ല്ലാഹു മാത്രമം .....ഹദീസില്‍ ആണെന്ന്കില്‍ നാവേറ് നടത്തിയ അമീറിനെ നബി ശാസിക്കുന്നുമുണ്ട്...വൈരുദ്യങ്ങളെ നിന്റെ പേരോ.........വ്യാജ സലഫിസം ........നിര്ത്തുന്നു..ആരയും കന്നെരു ഉണ്ടെന് പറഞ്ഞു പേടിപ്പിക്കല്ലേ എന്ന് പറഞ്ഞുകൊണ്ട്...See Translation
  • Dubaii Salafi ബുഖാരിയും മുസ്ലിമും വായിച്ചു നോക്കീട്ടു വാ എന്റെ ഇബ്നു മൊഇദുട്ടി...1 Yahya related to me from Malik that Muhammad ibn Abi Umama ibn Sahl ibn Hunayf heard his father say, "My father, Sahl ibn Hunayf, did a ghusl at al-Kharrar. He removed the jubbah he had on while 'Amir ibn Rabi'a was watching, and Sahl was a man with beautiful skin. 'Amir said to him, 'I have never seen anything like I have seen today, not even the skin of a virgin.' Sahl fell ill on the spot and his condition worsened. Somebody went to the Messenger of Allah, may Allah bless him and grant him peace, and told him that Sahl was ill and could not go with him. The Messenger of Allah, may Allah bless him and grant him peace, came to him, and Sahl told him what had happened with 'Amir. The Messenger of Allah, may Allah bless him and grant him peace, said, 'Why does one of you kill his brother? Why did you not say, "May Allah bless you (tabaraka'llah)"? The evil eye is real. Do wudu' against its effects.' 'Amir did wudu' against it and Sahl went with the Messenger of Allah, may Allah bless him and grant him peace, and there was nothing wrong with him."

    [Bukhari and Muslim]
  • Dubaii Salafi ] Do wudu' against its effects>>>നിങ്ങള്‍ ബുഖരിയെയും തള്ളിയോ???ഹഹഹഹ
  • Jamal Moidutty Thandantharayil Dubaii Salafi ചിലര്‍ വുളു എടുക്കാന്‍ ,ചിലര്‍ക്ക് ഫലക്ക്,,ചിലര്‍ക്ക് മലിന ജലം കുടിക്കാന്‍..ചിലര്‍ക്ക്..........എന്നിട്ടും പറയും..കണ്ണ് കൊണ്ടോ നാവു കൊണ്ടോ ഉപദ്രവം മറഞ്ഞ വഴ്യില ഉണ്ടാക്കുന്നത് അല്ല്ലാഹു മാത്രമം .....ഹദീസില്‍ ആണെന്ന്കില്‍ നാവേറ് നടത്തിയ അമീറിനെ നബി ശാസിക്കുന്നുമുണ്ട്...വൈരുദ്യങ്ങളെ നിന്റെ പേരോ.........വ്യാജ സലഫിസം ........നിര്ത്തുന്നു..ആരയും കന്നെരു ഉണ്ടെന് പറഞ്ഞു പേടിപ്പിക്കല്ലേ എന്ന് പറഞ്ഞുകൊണ്ട്...See Translation
    a few seconds ago · Like

    <<>>
    അല്ലാഹുവിന്റെ റസൂല്‍ ദീന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതൊന്നും വെറുതെ പറഞ്ഞതല്ല. അല്ലാഹുവിന്റെ വഹ് യിന്റെ അടിസ്ഥാനത്തില്‍ ആണ് പറഞ്ഞിരിക്കുക. അതൊക്കെ സ്വീകരിക്കല്‍ വിശ്വാസികള്‍ക് ബാധ്യത ആണ്.
    കണ്ണേറില്‍ നിന്ന് രക്ഷ തേടാന്‍ പഠിപ്പിച്ചത് അല്ലാഹുവിന്റെ റസൂല്‍ ആണ്. അത് വിശ്വസികളോടെ പറഞ്ഞിട്ടുള്ളൂ. വിശ്വാസികള്‍ അല്ലാഹുവിനോട് രക്ഷ തേടി എല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കും. പിന്നെ അവര്‍ക്ക് പേടി ഉണ്ടാകില്ല. അവിശ്വാസികള്‍ അങ്ങിനെ അല്ല. പിന്നെയും അവര്‍ക്ക് ബെജാരാണ്‌ ..!
    യുക്തി വാദികള്‍ ശാസ്ത്രീയമായി തെളിഞ്ഞതല്ലേ വിശ്വസിക്കൂ..!.
  • Jamal Moidutty Thandantharayil Dubaii Salafi ] Do wudu' against its effects>>>നിങ്ങള്‍ ബുഖരിയെയും തള്ളിയോ???ഹഹഹഹ
    8 minutes ago · LikeDubaii Salafi ബുഖാരിയും മുസ്ലിമും വായിച്ചു നോക്കീട്ടു വാ എന്റെ ഇബ്നു മൊഇദുട്ടി...1 Yahya related to me from Malik that Muhammad ibn Abi Umama ibn Sah
    l ibn Hunayf heard his father say, "My father, Sahl ibn Hunayf, did a ghusl at al-Kharrar. He removed the jubbah he had on while 'Amir ibn Rabi'a was watching, and Sahl was a man with beautiful skin. 'Amir said to him, 'I have never seen anything like I have seen today, not even the skin of a virgin.' Sahl fell ill on the spot and his condition worsened. Somebody went to the Messenger of Allah, may Allah bless him and grant him peace, and told him that Sahl was ill and could not go with him. The Messenger of Allah, may Allah bless him and grant him peace, came to him, and Sahl told him what had happened with 'Amir. The Messenger of Allah, may Allah bless him and grant him peace, said, 'Why does one of you kill his brother? Why did you not say, "May Allah bless you (tabaraka'llah)"? The evil eye is real. Do wudu' against its effects.' 'Amir did wudu' against it and Sahl went with the Messenger of Allah, may Allah bless him and grant him peace, and there was nothing wrong with him."

    [Bukhari and Muslim] <<>> ഇത് സൂറ: ഫലക്കും നാസും അവതരിച്ചതിന് മുന്‍പാണോ ശേഷമാണോ ഉണ്ടായത്?
    എങ്ങിനെ ആയാലും അല്ലാഹുവിനെ പ്രവാചകന്‍ കാണിച്ചു തന്ന മാതൃക സ്വീകരിക്കാന്‍ ഒരു വിശ്വസിക്കും മടിയുണ്ടാകില്ല..! ഇതേ അവസ്ഥ ഉണ്ടായാല്‍ താങ്കള്കും ഇത് പ്രയോഗിച്ചു നോക്കാവുന്നതാണ്...! താങ്കള്‍ക്ക് പ്രവാചകനില്‍ വിശ്വാസം ഉണ്ടെങ്കില്‍ ...!.

No comments: