Saturday, November 23, 2013

ഇത് സത്യമാണെങ്കിൽ

ഇത് സത്യമാണെങ്കിൽ അവർ (പുരാതന ഈജിപ്തുകാർ ) വൈദ്യുതി ഉപയോഗിക്കുന്ന കാര്യത്തിൽ ആയിരക്കണക്കിന് വര്ഷങ്ങള്ക് മുന്പ് തന്നെ നമ്മെക്കളും പുരോഗമിച്ചിരുന്നു...! നാം വയർ ഉപയോഗിച്ച് എനര്ജി ട്രാൻസ്മിറ്റ്‌ ചെയ്യുമ്പോൾ അവർ വയർലെസ്‌ ആയി ആണ് അത് ചെയ്തത്..! ഒരു ജനതയുടെ പുരോഗതി ആ ജനതയിലെ ചില ബുധിരാക്ഷസന്മാരെയും അവരെ
ഉപയോഗപ്പെടുത്തുന്ന ഭരണ കര്തക്കളെയും ആശ്രയിച്ചിരിക്കുന്നു. അല്ലാതെ അത് വർഷങ്ങൾ മുന്നോട്ടു പോകുന്തോറും ലീനിയർ ആയി മേലോട്ട് പോയിക്കൊല്ലനം എന്നില്ല.

[13:11] .... ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച. ഒരു ജനതയ്ക്ക് വല്ല ദോഷവും
വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ അത് തട്ടിമാറ്റാനാവില്ല. അവന്നു പുറമെ അവര്‍ക്ക് യാതൊരു രക്ഷാധികാരിയുമില്ല. ...


No comments: