Monday, May 22, 2017

സക്കീർ നായിക് സൗദി പൗരത്വം സ്വീകരിച്ചു .?

സക്കീർ നായിക് സൗദി പൗരത്വം സ്വീകരിച്ചു .
ഇന്ത്യയിലെമുസ്ലിങ്ങൾക്ക് ഇദ്ദേഹത്തിന്റെ സലഫി ആശയങ്ങളോട് ഒരു ആഭിമുഖ്യവും ഉണ്ടായിന്നില്ല.കുറെ പ്പേരെ തെറ്റിധരിപ്പിച്ചു സലഫീ തീവ്ര വാദത്തിലേക്കും ഭീകര വാദത്തിലേക്കുംഎത്തിക്കാൻ കഴിഞ്ഞുവെന്നു മാത്രം.
ഇന്ത്യയിലെ മുസ്ലിം പണ്ഡിതരെയെല്ലാം
ഇദ്ദേഹത്തിന് പുച്ഛമായിരുന്നു.
സംവാദ
നാടകങ്ങൾ വഴി അഞ്ചു മിനുട്ട് കൊണ്ട് മത പരിവർത്തനം നടത്തുന്ന അത്ഭുതങ്ങളിൽ ആകൃഷ്ടരായ നായിക്,അക്ബർ അനുകൂലികളോട് അന്നും പറഞ്ഞതാണ് ഇന്ത്യൻ മതേതരത്വത്തിന്റെ ആനുകൂല്യം നിങ്ങളിങ്ങനെ ചൂഷണം ചെയ്യരുതെന്ന്.
ഇന്ന് ഇന്ത്യ വിട്ടു നായിക് സൗദിയിൽ കുടിയേറുമ്പോൾ അയാൾ പ്രതിനിധാനം ചെയ്തുവെന്നു പറയപ്പെടുന്ന ഇന്ത്യൻ മുസ്ലിം സമൂഹം പൊരിവെയിലത്ത് നിർത്തപ്പെട്ടു വിചാരണ ചെയ്യപ്പെടുകയാണ്‌.
Comments
ബക്കർ.കെ.ടി. പാലൂർ സമസ്ത പിളർന്നപ്പോൾ ,കയ്യൂക്കിന്റെ ബലത്തിൽ മറു വിഭാഗത്തെ ലീഗിന്റെ ചെലവിലാണ് കൈകാര്യം ചെയ്തത്.
ഇന്നും അത് തുടരുന്നുണ്ട് കല്ലാംകുഴി ഇരട്ട കൊലപാതകം ഏറ്റവും ഒടുവിലത്തെ ഉദാഹരണമല്ല.
പണ്ട് സദഖത്തുള്ള മുസ്‌ലിയാർ സമസ്തയുമായി അകന്നു സംസ്ഥാനയുമായി പോയപ്പോൾ കേരളീയ 
...See More

Reply
1
May 21 at 9:47pmEdited
ബക്കർ.കെ.ടി. പാലൂർ ഇനിയെന്ത് പഠിക്കാൻ നവാസേ,സ്വത്ത് തർക്കം എന്നൊക്കെ പറഞ്ഞു ന്യായീകരിക്കാനുള്ള പഠിപ്പിക്കലൊന്നും വേണ്ട.
ബക്കർ.കെ.ടി. പാലൂർ സക്കീർ നായിക്ക് ,പാവം ഇന്ത്യൻ മുസ്ലിംകളെ ഈ മുശ്രിക്കുകളുടെ നാട്ടിൽ വിട്ട് ഒറ്റയ്ക്ക് സ്വർഗത്തിൽ പോകാൻ സൗദിയിൽ കുടിയേറിയത് ന്യായീകരിക്കാൻ ഇനി എന്നെ വിളിക്കരുത്.

Reply
1
May 21 at 9:12pm
Anil Kumar P ഞങ്ങടെ മതപ്രസംഗർ ശരിയും മറ്റുള്ളവരുടേത് തെറ്റും എന്ന നിലയിലെകല്ലാതെ മതം എന്റെ സ്വകാര്യാത ആണെന്ന നിലയിലെത്താൻ ആർക്കും താത്പര്യമില്ല

Reply
1
Yesterday at 6:58am
ബക്കർ.കെ.ടി. പാലൂർ നായിക് ചെയ്തത് അതു തന്നെയായിരുന്നു,താൻ മാത്രം ശരി,മറ്റുള്ളവർ തെറ്റുകാർ.

Reply
1
22 hrs
Abdu Rasheed V If you don't about Zakir naik stop your stupid comments. He never force any non Muslim to convert to Islam. See some live video so that any one can clarify them self.

Reply
1
Yesterday at 7:42am
ബക്കർ.കെ.ടി. പാലൂർ you know about Naik,but i dont believe in that stupidity.

Reply23 hrs
Jamal Moidutty Thandantharayil മുതലാളി പറഞ്ഞത് ശരിയാണ്. ഇന്ത്യയിലെ മുസ്ലിം ഭൂരിപക്ഷത്തിനു സലഫിയത്തുമായി വലിയ ബന്ധമൊന്നുമില്ല. സലഫിയത്ത് എന്നാല്‍ മുന്‍ഗാമികളെ അഥവാ പ്രവാചകന്റെയും സഹാബതിന്റെയും താബിഉകളുടെയും തബഉ താബിഉകളുടെയും ചര്യയെ അത് പോലെ പിന്തുടരല്‍ ആണ്....! എന്നാല്‍ ഡോ. സാക്കിര്...See More

Reply
1
23 hours agoEdited
ബക്കർ.കെ.ടി. പാലൂർ തൊഴിലാളിയുടെ സലഫി ആരാധനക്ക് ഞാൻ എതിരല്ല,ഇന്ത്യയിൽ സലഫിയാകാൻ പറ്റില്ലെന്ന് പറഞ്ഞു ഇന്ത്യ വിട്ടോടിയ പാവങ്ങളുടെ കാര്യമാണ് കഷ്ടം.
നേതാവ് നായിക്ക് എന്തിനു മുശ്രിക്കുകളുടെ കൂട്ടത്തിൽ സലഫി ആരാധനക്കാരെ തനിച്ചാക്കി രാജ്യം വിട്ടു എന്നാണു ചോദ്യം

Reply
1
23 hrs
Jamal Moidutty Thandantharayil ബക്കർ.കെ.ടി. പാലൂർ തൊഴിലാളിയുടെ സലഫി ആരാധനക്ക് ഞാൻ എതിരല്ല,ഇന്ത്യയിൽ സലഫിയാകാൻ പറ്റില്ലെന്ന് പറഞ്ഞു ഇന്ത്യ വിട്ടോടിയ പാവങ്ങളുടെ കാര്യമാണ് കഷ്ടം.
നേതാവ് നായിക്ക് എന്തിനു മുശ്രിക്കുകളുടെ കൂട്ടത്തിൽ സലഫി ആരാധനക്കാരെ തനിച്ചാക്കി രാജ്യം വിട്ടു എന്നാണു ചോദ്യ

Like · Reply · a few seconds ago<<<<<<>>>>>>>>>>>>>സലഫി ആരാധന അല്ല. സലഫി ജീവിത രീതി ആണ്. ഇന്ന് മുസ്ലിംകള്‍ അനേകം ഗ്രൂപ്പുകള്‍ ഉണ്ട്. അത് പ്രവാചക തിരുമേനി പഠിപ്പിച്ചതും ആണ്. അതില്‍ നിന്ന് സച്ചരിതരായ മുന്‍ഗാമികളെ കൃത്യമായി പിന്തുടരാന്‍ ശ്രമിക്കുന്നവിഭാഗങ്ങളെ പൊതുവില്‍ പറയുന്നതാണ് സലഫികള്‍ എന്നത്. ഇസ്ലാമിനെ തമസ്കരിക്കാന്‍ സലഫികളെ ആണ് പ്രതിക്കൂട്ടില്‍ നിര്‍ത്തെണ്ടത് എന്ന് തിരിച്ചറിഞ്ഞ ഇസ്ലാമിന്റെ ശത്രുക്കള്‍ ചര്ധിക്കുന്ന ആരോപണങ്ങളെ ഇന്ന് വിവരമില്ലാത്ത പലരും കണ്ണടച് വിഴുങ്ങാറുണ്ട്...! യഥാര്‍ത്ഥത്തില്‍ വിവരമുള്ള ഒരു മുസ്ലിം ചെയ്യേണ്ടത് സാക്കിര്‍ നായിക്ക് ആണെങ്കിലും മറ്റേതൊരു വിഭാഗം ആണെങ്കിലും അവര്‍ പറയുന്നതും ഇസ്ലാമിന്റെ പ്രമാണങ്ങള്‍ പറയുന്നതും തമ്മില്‍ ബന്ധമുണ്ടോ എന്ന് പരിശോധിക്കലാണ്.. എന്നാല്‍ ഇരുട്ടിന്‍റെ ശക്തികളോട് ചേര്‍ന്ന് മുസ്ലിംകളെ കുറ്റപ്പെടുത്തുന്നത് പിശാച് അവര്‍ക്ക് നല്ലതായി തോന്നിച്ചിരിക്കുന്നു..! അവരോടു സഹതപിക്കാം.. !

Reply23 hrs
ബക്കർ.കെ.ടി. പാലൂർ തണ്ടൻ തറയുടെ സലഫി സാഹിത്യം അതിന്റെ പ്രഭവ കേന്ദ്രങ്ങളിൽ നിന്നു വായിച്ചിട്ടുള്ളത് കൊണ്ട് ഇനി അതു പരിശോധിക്കാൻ ഉദ്ദേശിക്കുന്നില്ല.തണ്ടൻ തറക്കു സ്റ്റാൻഡ് വിട്ടു പോകാം.

Reply
1
23 hrs
Jamal Moidutty Thandantharayil സലഫി എന്ന് പറയുന്നത് പ്രവാചകനെയും സഹാബത്തിനെയും ഉത്തമ തലമുറകളെയും പിന്‍പറ്റുന്നവര്‍ എന്ന നിലക്കാനു . ഇസ്ലാമിനെ തകര്‍ക്കാന്‍ സലഫികളെ തകര്‍ക്കണം എന്ന് മനസ്സിലാക്കിയ ശത്രുക്കള്‍ ആണ് സലഫിസം എന്ന വാക്ക് പ്രചരിപ്പിക്കുന്നത്. യഥാര്‍ത്ഥ ഇസ്ലാമിനെ ആരും സ്വീകരിക്കരുത് എന്നും അടജസ്റ്റ്മെന്റ് ഇസ്ലാമിനെ ഇനി നിലനില്‍ക്കാന്‍ പറ്റൂ എന്നുമാണ് അവരുടെ തീരുമാനം .. യഥാര്‍ത്ഥ ഇസ്ലാം തനിക്ക് സ്വീകരിക്കാന്‍ പറ്റില്ലെങ്കില്‍ തനിക്ക് തന്റെ മതം എനിക്കെന്റെ മതം ...!

Reply1 min
Jamal Moidutty Thandantharayil സൌദി പൌരത്വം സ്വീകരിച്ചു എന്നതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടോ ?

Reply
1
23 hours ago
Jamal Moidutty Thandantharayil ബക്കർ.കെ.ടി. പാലൂർ തൊഴിലാളിയുടെ സലഫി ആരാധനക്ക് ഞാൻ എതിരല്ല,ഇന്ത്യയിൽ സലഫിയാകാൻ പറ്റില്ലെന്ന് പറഞ്ഞു ഇന്ത്യ വിട്ടോടിയ പാവങ്ങളുടെ കാര്യമാണ് കഷ്ടം.
നേതാവ് നായിക്ക് എന്തിനു മുശ്രിക്കുകളുടെ കൂട്ടത്തിൽ സലഫി ആരാധനക്കാരെ തനിച്ചാക്കി രാജ്യം വിട്ടു എന്നാണു ചോദ്യ

Like · Reply · a few seconds ago<<<<<<>>>>>>>>>>>>>സലഫി ആരാധന അല്ല. സലഫി ജീവിത രീതി ആണ്. ഇന്ന് മുസ്ലിംകള്‍ അനേകം ഗ്രൂപ്പുകള്‍ ഉണ്ട്. അത് പ്രവാചക തിരുമേനി പഠിപ്പിച്ചതും ആണ്. അതില്‍ നിന്ന് സച്ചരിതരായ മുന്‍ഗാമികളെ കൃത്യമായി പിന്തുടരാന്‍ ശ്രമിക്കുന്നവിഭാഗങ്ങളെ പൊതുവില്‍ പറയുന്നതാണ് സലഫികള്‍ എന്നത്. ഇസ്ലാമിനെ തമസ്കരിക്കാന്‍ സലഫികളെ ആണ് പ്രതിക്കൂട്ടില്‍ നിര്‍ത്തെണ്ടത് എന്ന് തിരിച്ചറിഞ്ഞ ഇസ്ലാമിന്റെ ശത്രുക്കള്‍ ചര്ധിക്കുന്ന ആരോപണങ്ങളെ ഇന്ന് വിവരമില്ലാത്ത പലരും കണ്ണടച് വിഴുങ്ങാറുണ്ട്...! യഥാര്‍ത്ഥത്തില്‍ വിവരമുള്ള ഒരു മുസ്ലിം ചെയ്യേണ്ടത് സാക്കിര്‍ നായിക്ക് ആണെങ്കിലും മറ്റേതൊരു വിഭാഗം ആണെങ്കിലും അവര്‍ പറയുന്നതും ഇസ്ലാമിന്റെ പ്രമാണങ്ങള്‍ പറയുന്നതും തമ്മില്‍ ബന്ധമുണ്ടോ എന്ന് പരിശോധിക്കലാണ്.. എന്നാല്‍ ഇരുട്ടിന്‍റെ ശക്തികളോട് ചേര്‍ന്ന് മുസ്ലിംകളെ കുറ്റപ്പെടുത്തുന്നത് പിശാച് അവര്‍ക്ക് നല്ലതായി തോന്നിച്ചിരിക്കുന്നു..! അവരോടു സഹതപിക്കാം.. !

Reply23 hrs
ബക്കർ.കെ.ടി. പാലൂർ സഹതപിക്കൂ വേണ്ടുവോളം,സലഫി ഭക്‌തി അങ്ങനെയൊരു സഹതാപത്തെയാണ് പ്രോത്സാഹിപ്പിക്കുന്നതെങ്കിൽ വേണ്ടെന്നു വെക്കരുത്.
ഈ പിശാചിന് തോന്നുന്ന വേണ്ടാതീനങ്ങൾ..

Reply21 hrsEdited
Jamal Moidutty Thandantharayil സലഫി എന്ന് പറയുന്നത് പ്രവാചകനെയും സഹാബത്തിനെയും ഉത്തമ തലമുറകളെയും പിന്‍പറ്റുന്നവര്‍ എന്ന നിലക്കാനു . ഇസ്ലാമിനെ തകര്‍ക്കാന്‍ സലഫികളെ തകര്‍ക്കണം എന്ന് മനസ്സിലാക്കിയ ശത്രുക്കള്‍ ആണ് സലഫിസം എന്ന വാക്ക് പ്രചരിപ്പിക്കുന്നത്. യഥാര്‍ത്ഥ ഇസ്ലാമിനെ ആരും സ്വീകരിക്കരുത് എന്നും അടജസ്റ്റ്മെന്റ് ഇസ്ലാമിനെ ഇനി നിലനില്‍ക്കാന്‍ പറ്റൂ എന്നുമാണ് അവരുടെ തീരുമാനം .. യഥാര്‍ത്ഥ ഇസ്ലാം തനിക്ക് സ്വീകരിക്കാന്‍ പറ്റില്ലെങ്കില്‍ തനിക്ക് തന്റെ മതം എനിക്കെന്റെ മതം ...!

Reply1 min
Nawaz Ali സമസ്തയിൽ പിളർപുണ്ടായി എന്ന് പറഞത് തെറ്റാണ് സന്തം ബിസിനസ് താല്പരൃത്തിനും.ആത്മീയ കചവടത്തിനും തീവ്രവാദത്തിനും സംഘടനയെകിട്ടില്ലഎന്നായപോൾ ബലിയാടീൻറ്റെ പരിവേശമണിഞ് ഇറങിപോയവരണാവർ മാത്ര്സംഘടനയുമായി നിരീശരപ്രസ്ഥാനങളെ കൂട്ട്പിടിച് ഏറ്റുമുട്ടലിൻറ്റെ പാതയാണവർ സീകരിചത് സദകത്തുളള മൌലവിയുടെ പടിയിറകം ആശയപരമായിരുന്നു ഒരികൽപോലും ഏറ്റുമുട്ടലിൻറ്റെപാത അവർസീകരിചീല്ല

Reply22 hrs
ബക്കർ.കെ.ടി. പാലൂർ കണ്ണടച്ചാൽ നിനക്ക് മാത്രമാണ് ഇരുട്ടാവുക.
മറ്റുള്ളവരെ ഇരുട്ടാണെന്നു പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കരുത്.

Reply
1
21 hrs
ബക്കർ.കെ.ടി. പാലൂർ മുകളിൽ പറഞ്ഞത് തന്നെ ആവർത്തിക്കുന്നു,സലഫി സാഹിത്യം അതിന്റെ പ്രഭവ കേന്ദ്രങ്ങളിൽ നിന്ന് വായിച്ചറിവുള്ളതു കൊണ്ട് തണ്ടൻ തറ വ്യഖ്യാനം തൽക്കാലം വക വെക്കുന്നില്ല.ഇവിടെ പാർക്കുചെയ്യാൻ സ്‌പേസ് ഇല്ല

Reply27 minsEdited
Jamal Moidutty Thandantharayil ബക്കർ.കെ.ടി. പാലൂർ മുകളിൽ പറഞ്ഞത് തന്നെ ആവർത്തിക്കുന്നു,സലഫി സാഹിത്യം അതിന്റെ പ്രഭവ കേന്ദ്രങ്ങളിൽ നിന്ന് വായിച്ചറിവുള്ളതു കൊണ്ട് തണ്ടൻ തറ വ്യഖ്യാനം തൽക്കാലം വക വെക്കുന്നില്ല.
Like · Reply · Just now <<>> നിങ്ങളുടെയും ഫാസിസ്ടുകളുടെയും എഴുത്തുകള്‍ തമ്മി
ല്‍ വലിയ വ്യത്യാസം ഒന്നുമില്ല. ഇന്ത്യയിലെ മുസ്ലിംകള്‍ ഭൂരിപക്ഷവും ജാറ / ശവ കുടീര വ്യവസായത്തിന്റെ പിടിയില്‍ ആണ്. അവരുടെ പ്രതി നിധികള്‍ സാധാരണ പ്രമാണങ്ങള്‍ പരിശോധിച്ച് സത്യം എന്താണെന്ന് തിരിച്ചറിയാന്‍ ശ്രമിക്കാറില്ല. അത് കൊണ്ട് നിങ്ങളുടെ പ്രതികരണത്തില്‍ അത്ഭുതം ഇല്ല...!

Reply24 mins
Azeeztk Naseem ഇന്ത്യയിൽ മതം കച്ചവടവൽക്കരിച്ച് കാശുണ്ടാക്കിയത് തങ്ങന്മാർ
ആദ്യമായി മതം രാഷട്രീയവൽക്കരിച്ചത് ലീഗ്

Reply
2
19 hrs
Jafar Modakkali Backer Sahib 
One of your friends coldno support your observation.
The reason is clear that you did not blame Kanthapuram. 

To Nawas Kanthapuram is out his circle of islam

Reply
1
18 hrs
ബക്കർ.കെ.ടി. പാലൂർ I DONT CARE SUCH POLITICALLY BLIND PPL

Reply17 hrs
Jafar Modakkali Kanthapuram leeginte Thinn kayaran varathad an evarud prashnam

Reply
1
10 hrs
Jafar Modakkali Araa ee leeg 

samudayathinte motham utharavaditham evark ara koduthad

Reply10 hrs
Jafar Modakkali Evide backer 
Paranjad sakir nayik undakiya vipathine kuricha.
...See More

Reply
1
10 hrs
Nawaz Ali എല്ലാ തീവ്രവാദവും ഏതിർകപെടണം...ഈവിഭാഗത്തെ കൂട്ട്പിടിച് തീവ്രവാദത്ത എതിർകുന്നതിലേകാണ് ഞാൻ പ്രതികരികുന്നത്

Reply10 hrs
Nawaz Ali അതിൻറ്റെ ഉദ്ധശശുദ്ധിമനസിലാകുന്നില്ല

Reply10 hrs
Jafar Modakkali Adyam salafisam kevalam theevravadam mathramalla.
Adu parambarya islminu Ediran.


Ee kallathil salafisathin yadoru vilayumilla 

Salafisathilude islminu thettidharana vannitund, adu ara thiruthuka

Reply
1
10 hrs
Mansoor Ali നമ്മുടെ രാജ്യത്തെ സമ്പത്തും സമാധാനവും കട്ടുമുടിച്ചും വലിയ വലിയ കലാപങ്ങൾക്ക് നേതൃത്വം കൊടുത്തും അവസാനം സുന്ദരമായി രാജ്യത്തു നിന്നു മറ്റു രാഷ്ട്രങ്ങളിലേക്ക് ചേക്കേറാൻ നമ്മുടെ സർക്കാർ തന്നെ സൗകര്യം ചെയ്തു കൊടുക്കുന്നു ഇതൊന്നും ചർച്ച ചെയ്യപ്പെടാതെ ഒരു കലാപത്തിനോ ഒരു കൊലപാതകത്തിനോ നേതൃത്വം കൊടുക്കാതെ കോടതി പോലും അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഒന്നും കണ്ടെതാത്ത അവസ്ഥയിലും ഭരണകൂടം അദ്ദേത്തെ തടവിലാക്കിയേ മതിയാവൂ എന്ന തീരുമാനത്തിനു മുമ്പിൽ ആരാണെങ്കിലും ഇതൊക്കെ തന്നെ യാണ് ചെയ്യുക 
ഇതുപോലുള്ള എത്ര നിരപരാധികൾ ജീവിതത്തിന്റെ അവസാന നാളുകളിൽ തെളിവില്ലാ എന്നു പറഞ്ഞു കൊണ്ട് ജയിൽ മോചിതരാവുന്നു എന്തേ ഇതിനെ കുറിച്ചൊന്നും ചർച്ച ചെയ്യാത്തത് മതേതര സർട്ടിഫിക്കറ്റ് കിട്ടേണ്ടതുകൊണ്ടാണോ

Reply
1
17 hrs
ബക്കർ.കെ.ടി. പാലൂർ മൻസൂർ അലി വിജയ് മല്യയെ ക്കുറിച്ചു ചർച്ച ചെയ്യണം എന്നാണു ആവശ്യപ്പെടുന്നതെങ്കിൽ ഞാൻ എതിരല്ല.മൻസൂറലിക്ക്‌ ഫേസ്‌ ബുക്ക് തന്ന സൗകര്യം അതിനു ഉപയോഗപ്പെടുത്താം.
ഞാൻ തന്നെ പറയണം എന്നുണ്ടെങ്കിൽ ,അത്‌ സർട്ടിഫിക്കറ്റ് ലഭിക്കാൻ വേണ്ടിയുള്ള കാത്തിരിപ്പ് കൊണ്ടല്ലെന്ന
ും എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോൾ പ്രസക്തമായത് ഈ വിഷയമാണ് എന്ന ധാരണയിൽ മാത്രമാണെന്നും സവിനയം ഉണർത്തുന്നു.
മറ്റൊന്ന് ഇന്ത്യൻ നീതിന്യായ വ്യവസ്ഥ കുറ്റമറ്റതാണെന്ന് മൻസൂറലിയെ പോലെ എനിക്കും അഭിപ്രായമില്ല.
സ്വന്തം നാട് ഉപേക്ഷിച്ചു ഒരാൾ മറ്റൊരു രാജ്യത്തേക്ക് കുടിയേറാനുണ്ടായ യഥാർത്ഥ കാരണം എന്താണ്?ജമാഅത്തെ ഇസ്‌ലാമിയുടെ പ്രചാരകരിൽ ആരെങ്കിലും മത പ്രബോധനത്തിന്റെ പേരിൽ രാജ്യം വിടേണ്ടി വന്നിട്ടുണ്ടോ?

Reply
1
17 hrs
Mansoor Ali അദ്ദേഹം ഞാൻ രാജ്യം വിട്ടെന്ന് പരസ്യമായി എവിടെയെങ്കിലും പ്രസ്ഥാവന നടത്തിയിട്ടുണ്ടെങ്കിൽ താങ്കളുടെ ഈ വിഷയത്തിൽ താങ്കളുടെ പക്ഷം അംഗീകരിക്കാം പക്ഷെ അദ്ദേഹത്തെ ഇവിടെ സ്വൈരമായി ജീവിക്കാൻ വിടുകയില്ല എന്ന സർക്കാർ തീരുമാനമാണ് പ്രശ്നം

Reply
1
17 hrs
ബക്കർ.കെ.ടി. പാലൂർ സൗദി പൗരത്വം സ്വീകരിച്ചു എന്നു വാർത്തയുണ്ട്,ഇരട്ട പൗരത്വം ഇന്ത്യയിൽ നിയമ വിധേയമാണ്

Reply
1
17 hrs
ബക്കർ.കെ.ടി. പാലൂർ സ്വയം കൃതാനർത്ഥതാൽ രാജ്യം വിട്ടു പോകേണ്ടി വന്നു എന്നതാണ് ഞാൻ കാണുന്നത്.
ഒട്ടും മഹത്വ വൽക്കരിക്കേണ്ട ഒരു കാര്യമേ അല്ലിത്.

Reply
1
17 hrsEdited
Mansoor Ali അദ്ദേഹത്തിന്റെ വീക്ഷണത്തിലുള്ള ഇസ്ലാമിക പ്രബോധന പ്രവത്തനം നടത്തി കൊണ്ട് ഇന്ത്യയിൽ ജീവിക്കാനുള്ള തടസ്സം മനസ്സിലാക്കി സൗദി ഗവൺമെൻറ് പൗരത്വം കൊടുത്ത് അദ്ദേഹത്തെ സഹായിച്ചു.അദ്ദേഹത്തെ മഹത്വവൽക്കരിക്കുന്നത് ലോകത്തെ മതവേദഗ്രന്ഥങ്ങളിലുള്ള അദ്ദേഹത്തിന്റെ അറിവിനെയാണ് സാക്കിർ നായിക്ക് എന്ന വ്യക്തിക്കല്ല

Reply16 hrs
ബക്കർ.കെ.ടി. പാലൂർ അതാണ്,ഇന്ത്യയിലെ പാവം സലഫികൾ എങ്ങനെ ഇവിടെ കഴിഞ്ഞു കൂടും എന്നു തന്നെയാണ് ഞാനും ചോദിക്കുന്നത്.

Reply
1
16 hrs
Mansoor Ali ഇദ്ദേഹത്തെ ഞാൻ മനസ്സിലാക്കിയത് ഇദ്ദേഹം നമ്മൾ കാണുന്ന എല്ലാവരേയും മുശ് രി ക്കാക്കി ഞാൻ മാത്രം നല്ലതാണെന്നു പറയുന്ന കേരള സലഫിസവും ഇദ്ദേഹത്തിന്റെ സലഫിസവും ഒരുപാട് വ്യത്യാസം ഉണ്ട്

Reply
1
16 hrs
ബക്കർ.കെ.ടി. പാലൂർ കേരളത്തിലെ നായിക് എം എം അക്‌ബർ ആണ്‌,ഖത്തറിലാണ് സ്ഥിരവാസം എന്നറിയുന്നു.
മുശ്രിക് പാസ്പോര്ട്ട് ലോഭമില്ലാതെ വിതരണം ചെയ്തിരുന്നു

Reply13 hrs
Jamal Moidutty Thandantharayil സലഫി എന്ന് പറയുന്നത് പ്രവാചകനെയും സഹാബത്തിനെയും ഉത്തമ തലമുറകളെയും പിന്‍പറ്റുന്നവര്‍ എന്ന നിലക്കാനു . ഇസ്ലാമിനെ തകര്‍ക്കാന്‍ സലഫികളെ തകര്‍ക്കണം എന്ന് മനസ്സിലാക്കിയ ശത്രുക്കള്‍ ആണ് സലഫിസം എന്ന വാക്ക് പ്രചരിപ്പിക്കുന്നത്. യഥാര്‍ത്ഥ ഇസ്ലാമിനെ ആരും സ്വീകരിക്കരുത് എന്നും അടജസ്റ്റ്മെന്റ് ഇസ്ലാമിനെ ഇനി നിലനില്‍ക്കാന്‍ പറ്റൂ എന്നുമാണ് അവരുടെ തീരുമാനം .. യഥാര്‍ത്ഥ ഇസ്ലാം തനിക്ക് സ്വീകരിക്കാന്‍ പറ്റില്ലെങ്കില്‍ തനിക്ക് തന്റെ മതം എനിക്കെന്റെ മതം ...!

ReplyJust now
ബക്കർ.കെ.ടി. പാലൂർ അനൈക്യമൊന്നുമല്ല,തികഞ്ഞ ശത്രുത തന്നെയാണ്.
മറ്റുള്ളവരുടെ പിടലിയിൽ ചാരി രക്ഷപ്പെടാൻ കഴിയില്ല.

Reply
1
13 hrs
ബക്കർ.കെ.ടി. പാലൂർ പൊതു പ്ലാറ്റഫോമിൽ ഒരുമിച്ചു കൂടാൻ പറ്റാത്ത അത്രയും ശത്രുത പുലർത്തിപ്പോരുന്ന സാമുദായിക സംഘടനകൾ സ്വന്തം കാലിലെ മന്തിന് ചികിൽസിക്കുക.
ശത്രുവിനെ അന്വേഷിച്ചു നേരം കളയുന്നതിനേക്കാൾ ആരോടൊക്കെയാണ് ശത്രുത അവസാനിപ്പിക്കേണ്ടത് എന്ന ഒരാലോചനക്കു സമുദായ പാർട്ടി തയ്യാറായാൽ കുറേ പ്രശ്നങ്ങൾക്ക് അവസാനമാവും

Reply
3
13 hrs
Azeeztk Naseem ലക്കും ദീനുക്കും വലിയ ദീൻ എന്ന വാക്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കണം
താൻ മാത്രം ശരി തനിക്ക് എല്ലാം അറിയാം മറ്റു മതസ്ഥരെ എപ്പോഴും പരിഹാസത്തോടെ സംസാരിക്കുന്ന സാക്കിർ നായിക്ക് അസഹിഷ്ണുത 'വളർത്തുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല

Reply
2
12 hrsEdited
ബക്കർ.കെ.ടി. പാലൂർ വളരെ ശരിയാണ്,

Reply
1
3 hrs
Hakeem Paloor മത്സരം കടുത്തതാണ്, 73 ൽ നിന്നും ആര് .....

ReplyJust now
Mohan Das താങ്കളുടെ അഭിപ്രായങ്ങള്‍ വളരെ ശക്തമാണ്. നമ്മള്‍ ഓരോ വ്യക്തിയും നമ്മുടെ വ്യവസ്ഥിതിയുടെ കാവല്‍ക്കാരാവുക തന്നെ വേണം. താങ്കളെ ഞാന്‍ പിന്തുണക്കുന്നു.

Reply
1
1 hr
ബക്കർ.കെ.ടി. പാലൂർ നന്ദി മോഹൻദാസ്

Reply17 mins
Jamal Moidutty Thandantharayil Azeeztk Naseem ലക്കും ദീനുക്കും വലിയ ദീൻ എന്ന വാക്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കണം
താൻ മാത്രം ശരി തനിക്ക് എല്ലാം അറിയാം മറ്റു മതസ്ഥരെ എപ്പോഴും പരിഹാസത്തോടെ സംസാരിക്കുന്ന സാക്കിർ നായിക്ക് അസഹിഷ്ണുത 'വളർത്തുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല <<<>>> ഇസ്ലാം മ
...See More

Reply29 mins
Jamal Moidutty Thandantharayil അമേരിക്കയുടെ , ഇസ്രായേലിന്റെ , ജൂതന്മാരുടെ, ശിയാക്കളുടെ , rss ന്‍റെ , ഇസ്ലാമില്‍ നിന്ന് പിഴച്ചു പോയ സകല കക്ഷികളുടെയും ആവശ്യം ഇത് തന്നെയാണ്... മുഹമ്മദ്‌ ഇബ്നു അബ്ദുല്‍ വഹാബ് ശവ കുടീര/ ജാറ / ദര്‍ഗ പൂജയെ ശക്തമായി എതിര്‍ത്ത ആളാണ്‌.. സൃഷ്ടി പൂജയെ പ്രോത്സാഹിപ്പിക്കുന്ന ഇസ്ലാമെതര മതങ്ങള്‍ എല്ലാം നിങ്ങള്‍ക്കൊപ്പം ഉണ്ടാകും !

Reply28 mins
Jamal Moidutty Thandantharayil 46:5] 
അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു.

Reply28 mins
Jamal Moidutty Thandantharayil ബക്കർ.കെ.ടി. പാലൂർ മുകളിൽ പറഞ്ഞത് തന്നെ ആവർത്തിക്കുന്നു,സലഫി സാഹിത്യം അതിന്റെ പ്രഭവ കേന്ദ്രങ്ങളിൽ നിന്ന് വായിച്ചറിവുള്ളതു കൊണ്ട് തണ്ടൻ തറ വ്യഖ്യാനം തൽക്കാലം വക വെക്കുന്നില്ല.
Like · Reply · Just now <<>> നിങ്ങളുടെയും ഫാസിസ്ടുകളുടെയും എഴുത്തുകള്‍ തമ്മില
്‍ വലിയ വ്യത്യാസം ഒന്നുമില്ല. ഇന്ത്യയിലെ മുസ്ലിംകള്‍ ഭൂരിപക്ഷവും ജാറ / ശവ കുടീര വ്യവസായത്തിന്റെ പിടിയില്‍ ആണ്. അവരുടെ പ്രതി നിധികള്‍ സാധാരണ പ്രമാണങ്ങള്‍ പരിശോധിച്ച് സത്യം എന്താണെന്ന് തിരിച്ചറിയാന്‍ ശ്രമിക്കാറില്ല. അത് കൊണ്ട് നിങ്ങളുടെ പ്രതികരണത്തില്‍ അത്ഭുതം ഇല്ല...!

Reply17 mins
Jamal Moidutty Thandantharayil [17:56] 
(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ വാദിച്ച് പോന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്‌) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല.

Reply16 mins
Jamal Moidutty Thandantharayil [17:57] 
അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്‌. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു.) അവര്‍ അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു.

Reply15 mins
ബക്കർ.കെ.ടി. പാലൂർ അത്ഭുതപ്പെടേണ്ട,സലഫി ഭക്തിയും ആരാധയും മൂത്തു ഭ്രാന്താവുന്നതിനേക്കാൾ എത്രയോ നല്ലത്

Reply15 mins
Jamal Moidutty Thandantharayil ബക്കർ.കെ.ടി. പാലൂർ അത്ഭുതപ്പെടേണ്ട,സലഫി ഭക്തിയും ആരാധയും മൂത്തു ഭ്രാന്താവുന്നതിനേക്കാൾ എത്രയോ നല്ലത്
Like · Reply · Just now <<>> ഒരു ഭക്തിയുമില്ല. സത്യം എന്താണോ അതിനു മാത്രമാണ് ഞാന്‍ പ്രാധാന്യം കൊടുക്കുന്നത്.. അത് പ്രമാണത്തിന്റെ അടിസ്ഥാനത്തില്‍ തെളിയിക്കാനും എനിക്ക് സാധിക്കും. ഖുര്‍ആനും സുന്നത്തും മുന്നോട്ട് വെക്കാത്ത ഒരു വിശ്വാസ കര്‍മ്മവും ഞാന്‍ അംഗീകരിക്കുന്നില്ല. ഖുര്‍ആനും സുന്നത്തും മുന്നോട്ടു വെക്കുന്നതോന്നും തള്ളുന്നുമില്ല. നിങ്ങളുടെ അവസ്ഥ എന്താണ്.. കാക്ക കാരണവന്മാര്‍ എന്ത് ചെയ്തോ , നാട്ടുകാര്‍ എന്ത് ചെയ്തോ അത് തെറ്റാണോ ശരിയാണോ എന്ന് നോക്കാതെ പിന്തുടരുക അല്ലാതെ ? [31:21] 
അല്ലാഹു അവതരിപ്പിച്ചതിനെ നിങ്ങള്‍ പിന്തുടരൂ എന്ന് അവരോട് പറയപ്പെട്ടാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ എന്തൊന്നില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടുവോ അതിനെയാണ് ഞങ്ങള്‍ പിന്തുടരുക എന്നായിരിക്കും അവര്‍ പറയുക. പിശാച് ജ്വലിക്കുന്ന നരകശിക്ഷയിലേക്കാണ് അവരെ ക്ഷണിക്കുന്നതെങ്കില്‍ പോലും (അവരതിനെ പിന്തുടരുകയോ?)

Reply11 mins
Jamal Moidutty Thandantharayil ജാറങ്ങളിലും ദര്‍ഗകളിലും നടക്കുന്ന പ്രവര്‍ത്തനങ്ങളോടു നിങ്ങളുടെ നിലപാട് എന്താണ് ?

Reply10 mins
Jamal Moidutty Thandantharayil സ്ത്രീധനതോടു നിങ്ങളുടെ നിലപാട് എന്താണ് ?

Reply9 mins
Jamal Moidutty Thandantharayil അല്ലാഹുവിനു പുറമേ ഔലിയാക്കളെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവരോട് നിങ്ങളുടെ നിലപാട് എന്താണ്.

Reply8 mins
Jamal Moidutty Thandantharayil അല്ലാഹുവിനു പുറമേ മുപ്പത്തി മുക്കോടി ദൈവങ്ങള്‍ ഉണ്ട് എന്ന് പറയുന്ന ഹിന്ദുക്കളോട് നിങ്ങളുടെ നിലപാട് എന്താണ് ?

Reply8 mins
Jamal Moidutty Thandantharayil പിതാവ് , പുത്രന്‍ , പരിശുദ്ധാത്മാവ് എന്നീ മൂന്നെണ്ണം ചേര്‍ന്നതാണ് ദൈവം എന്ന ക്രിസ്ത്യന്‍ വിശ്വാസത്തോട് നിങ്ങളുടെ നിലപാട് എന്താണ്..

Reply7 mins
Jamal Moidutty Thandantharayil സൃഷ്ടികള്‍ ദൈവങ്ങള്‍ ആകുമോ ? ആകും എന്ന് പറയുന്നത് തെറ്റോ ശരിയോ ?

Reply6 mins
Jamal Moidutty Thandantharayil അല്ലാഹുവിനു പുറമേ മറ്റു വ്യക്തികളെയോ ശക്തികളെയോ വിളിച്ചു പ്രര്തിക്കുന്നവര്‍ നരകത്തില്‍ ആണ് പ്രവേശിക്കുക എന്ന ഖുര്‍ആനിന്റെ അധ്യാപനം നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ ?

Reply5 mins
Jamal Moidutty Thandantharayil ഇതിനൊക്കെ സത്യമായി മറുപടി പറഞ്ഞാല്‍ താനും ഒരു സലഫി ആകും... അതല്ലാതെ തനി അഴകൊഴമ്പന്‍ സുഖിപ്പിക്കല്‍ നയവുമായി നടന്നാല്‍ ആളുകളുടെ കയ്യടി നേടാം... അതാണ്‌ ഇഹലോകത്തെ പ്രണയിക്കുന്നവരുടെ നയം !

Reply3 mins
Jamal Moidutty Thandantharayil ഇതൊക്കെ മറ്റു മതസ്തരോട് തുറന്നു പറയുന്നത് അവരെ വേദനിപ്പിക്കാന്‍ അല്ല. അവരെ നിത്യ വേദനയില്‍ നിന്ന് രക്ഷിക്കാന്‍ ആണ്. അവരെ നിര്‍ബന്ധിക്കുന്നില്ല. എന്നാല്‍ ദൈവിക മാര്‍ഗ ദര്‍ശനം ഇപ്രകാരം പഠിപ്പിക്കുന്ന വിവരം അവരെ അറിയിക്കുക മാത്രം ചെയ്യുന്നു. [2:256] 
മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.



ബക്കർ.കെ.ടി. പാലൂർ വർഷങ്ങളായി മൈക്ക് കെട്ടി സംവാദം നടത്തി തമ്മിൽ തല്ലിയിട്ടും തീരുമാനമാകാത്ത കാര്യങ്ങളാണ് തണ്ടൻ തറ എന്നോട് ചോദിച്ചു ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നത്.
ജിന്നുകളും മനുഷ്യനും തമ്മിലും ഇന്നു അടിയാണ്.
തണ്ടൻ തറ ജിന്നു ബാധിച്ച സലഫിയാണോ.

ഇസ്‌ലാമിലെ അവാന്തര വിഭാഗങ്ങളുടെ തർക്കമല്ല എൻറെ വിഷയം.
ഒരു സലഫി തീവ്രവാദി നൂറു കണക്കിന് മുസ്ലിം യുവാക്കളെ വഴി തെറ്റിച്ചു ഭീകര കേന്ദ്രങ്ങളിൽ എത്തിച്ചു അവസാനം അയാൾ രാജ്യം വിട്ടു പോയി,
ഇന്ത്യൻ മുസ്ലിം കളുടെ ആത്മാഭിമാനത്തെ ചവിട്ടിയരച്ചതാണ് എന്റെ പോസ്റ്റിന്റെ മർമ്മം.
അതു കൊണ്ടാണ് തണ്ടൻ തറയുടെ സലഫീ വിരേചനം ശുദ്ധ ഭ്രാന്തിന്റെ ലക്ഷണമാണെന്ന് പറയേണ്ടി വരുന്നത്.അവസാനമായി,തണ്ടൻ കുറച്ചു ഖുർആൻ സൂക്തങ്ങൾ ഉദ്ധരിച്ച അവസ്ഥയിൽ,ഇതു കൂടി പറഞ്ഞോട്ടെ.:ഭൂമിയിൽ കുഴപ്പങ്ങൾ ഉണ്ടാക്കരുതെന്നു അവരോട് പറഞ്ഞാൽ അവർ പറയും ഞങ്ങൾ "സുൽഹിൻറെ(നൻമ) ആളുകൾ ആണെന്ന്,പക്ഷെ നിശ്ചയം അവർ നാശകാരികൾ തന്നെയാണ്.
"സുൽഹ്" എന്ന അറബി പ്രയോഗം ശ്രദ്ധിക്കുക ,ഇസ്ലാഹികൾ വരുന്നത് ആ വാക്കിൽ നിന്നാണ്.ആ ഇസ്‌ലാഹികളാണ് സലഫികൾ.അഥവാ നാശകാരികൾ.
അതുകൊണ്ട് തണ്ടൻ തറ ഇനിയും തറ വേലകളുമായി ഇവിടെക്കറങ്ങണ്ട.

Reply
2
46 minsEdited
Jafar Modakkali Backer u have really studied the subject in deep.

Reply
1
17 mins
Jafar Modakkali Really your post brought a lot of comments 
Relevant topic for...

Reply14 mins

Jamal Moidutty Thandantharayil ബക്കർ.കെ.ടി. പാലൂർ വർഷങ്ങളായി മൈക്ക് കെട്ടി സംവാദം നടത്തി തമ്മിൽ തല്ലിയിട്ടും തീരുമാനമാകാത്ത കാര്യങ്ങളാണ് തണ്ടൻ തറ എന്നോട് ചോദിച്ചു ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നത്.
ജിന്നുകളും മനുഷ്യനും തമ്മിലും ഇന്നു അടിയാണ്.
തണ്ടൻ തറ ജിന്നു ബാധിച്ച സലഫിയാണോ.
ഇസ്‌ലാമിലെ അവാന്തര വിഭാഗങ്ങളുടെ തർക്കമല്ല എൻറെ വിഷയം.
ഒരു സലഫി തീവ്രവാദി നൂറു കണക്കിന് മുസ്ലിം യുവാക്കളെ വഴി തെറ്റിച്ചു ഭീകര കേന്ദ്രങ്ങളിൽ എത്തിച്ചു അവസാനം അയാൾ രാജ്യം വിട്ടു പോയി,
ഇന്ത്യൻ മുസ്ലിം കളുടെ ആത്മാഭിമാനത്തെ ചവിട്ടിയരച്ചതാണ് എന്റെ പോസ്റ്റിന്റെ മർമ്മം.
അതു കൊണ്ടാണ് തണ്ടൻ തറയുടെ സലഫീ വിരേചനം ശുദ്ധ ഭ്രാന്തിന്റെ ലക്ഷണമാണെന്ന് പറയേണ്ടി വരുന്നത്.അവസാനമായി,തണ്ടൻ കുറച്ചു ഖുർആൻ സൂക്തങ്ങൾ ഉദ്ധരിച്ച അവസ്ഥയിൽ,ഇതു കൂടി പറഞ്ഞോട്ടെ.:ഭൂമിയിൽ കുഴപ്പങ്ങൾ ഉണ്ടാക്കരുതെന്നു അവരോട് പറഞ്ഞാൽ അവർ പറയും ഞങ്ങൾ "സുൽഹിൻറെ(നൻമ) ആളുകൾ ആണെന്ന്,പക്ഷെ നിശ്ചയം അവർ നാശകാരികൾ തന്നെയാണ്.
"സുൽഹ്" എന്ന അറബി പ്രയോഗം ശ്രദ്ധിക്കുക ,ഇസ്ലാഹികൾ വരുന്നത് ആ വാക്കിൽ നിന്നാണ്.ആ ഇസ്‌ലാഹികളാണ് സലഫികൾ.അഥവാ നാശകാരികൾ.
അതുകൊണ്ട് തണ്ടൻ തറ ഇനിയും തറ വേലകളുമായി ഇവിടെക്കറങ്ങണ്ട.
Like · Reply · 2 · 37 mins · Edited <<>> ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തില്‍ പരം ദൂതന്മാരേ അല്ലാഹു ഭൂമിയില്‍ നിയോഗിച്ചത് ഇതേ സത്യം പ്രബോധനം ചെയ്യനായിരുന്നു. എന്നിട്ടും ഇത്രയും വിഭാഗങ്ങള്‍ ആയി മുസ്ലിംകള്‍ പോലും ഭിന്നിചെങ്കില്‍ അത് ഇസ്ലാമിന്റെയോ ഇസ്ലാഹികളുടെയോ സലഫി മുജാഹിടുകലുടെയോ ഒന്നും കുഴപ്പമല്ല. മനുഷ്യരില്‍ നിന്നും ജിന്നുകളില്‍ നിന്നും കുറെ പേര്‍ നരകത്തിലേക്ക് ഉള്ളവരാണ് എന്നാ അല്ലാഹുവിന്റെ വചനം സ്ഥിരപ്പെട്ടതാണ് കാരണം. ഇവിടെ ഉദ്ദരിച്ച ഖുര്‍ആന്‍ ആയത്തുകള്‍ തറ വേലകള്‍ അല്ല. അത് സൂക്ഷമത പാലിക്കുന്നവര്‍ക്ക് മാര്‍ഗ ദര്‍ശനം ആണ്..! ഞാന്‍ ഇവിടെ കുറച്ചു ചോദ്യങ്ങള്‍ ചോദിച്ചു. അതിലെവിടെയും ജിന്നുകളെ പരാമര്‍ശിച്ചില്ല. ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം കുത്തുക എന്ന വേല അന്വര്‍ത്ഥമാക്കി മുതലാളി അതിനൊന്നും മറുപടി പറയാന്‍ ആര്‍ജ്ജവം കാണിച്ചില്ല. പിന്നെ കയ്യിലുള്ളത് തറ വേലകള്‍ മാത്രം വീണ്ടും ആവര്‍ത്തിക്കുന്നു. നിങ്ങള്‍ സാക്കിര്‍ നായിക്കിന്റെ മേല്‍ ആരോപിക്കുന്ന തീവ്രവാദം എന്താണ്. സലഫികളുടെ മേല്‍ ആരോപിക്കുന്ന തീവ്രവാദം എന്താണ്.. വെറുതെ ഇരുന്ന് ചൊറിയാതെ ഞാന്‍ നേരത്തെ ചോദിച്ച ചോദ്യത്തിനും ഇപ്പോള്‍ ചോദിച്ചതിനും മറുപടി പറ. തറ വേല അല്ലാതെ വല്ലതും കയ്യിലുണ്ടെങ്കില്‍ !



ബക്കർ.കെ.ടി. പാലൂർ എന്റെ പോസ്റ്റിൽ വന്നു ചൊറിയുന്നതു തണ്ടനാണ്.തണ്ടനാണ്.
ബ്രിട്ടനിലും മലേഷ്യയിലും കാനഡയിലും തണ്ടന്റെ നായിക്കിന് വിലക്കാണ്.
എല്ലാവര്ക്കും ഈ നായിക്കിന്റെ കുറിച്ച് അറിയാമെന്നർത്ഥം .
ജിന്ന് വല്ലാതെ അലട്ടുന്നുണ്ടല്ലേ,അതാണല്ലോ ഭാഷാ മാറ്റം സൂചിപ്പിക്കുന്നത്.
ഇസ്‌ലാഹികളോട് മറ്റൊന്നും പറയാനില്ല തണ്ട നു പോകാം.
Reply6 mins
Jamal Moidutty Thandantharayil ഇത് സോഷ്യല്‍ മീഡിയ ആണ്. അനുഭാവികള്‍ മാത്രം വന്നു ലൈക്ക് മാത്രം അടിച്ചാല്‍ മതി. വിമര്‍ശനം താങ്ങാന്‍ ശേഷി ഇല്ല എന്നൊരു വിവരം കൂടി പോസ്റ്റില്‍ ഉള്പെടുത്താമായിരുന്നു. ഞാന്‍ പലരുടെ പോസ്റ്റിലും കമന്റ് ചെയ്തിട്ടുണ്ട്. ഇതുപോലെ ഒരു കരച്ചില്‍ എവിടെയും കേട്ടില്ല.. ജിന്ന് എന്ന പേരില്‍ ഒരു സൂറത്ത് തന്നെ ഖുറാനില്‍ ഉണ്ട്. അതൊക്കെ കണ്ടിട്ടുണ്ടോ ? ജിന്നുകലുമായി ബന്ധപ്പെട്ട് ഒരു പാട് വചനങ്ങളും ഹദീസുകളും. അതോക്കെ അന്യ മതസ്ഥരുടെ മുന്നിലും വിശദീകരിക്കാറുണ്ട്. അവര്‍ക്ക് പോലും ഇല്ലാത്ത വിഷമം ആണ് ജിന്ന് എന്ന് കേള്‍ക്കുമ്പോള്‍ മുതലാളിക്ക് ! നിങ്ങള്‍ക്ക് സംവദിക്കാന്‍ താല്പര്യമില്ലെങ്കില്‍ അത് പറഞ്ഞാല്‍ മതി. തറ വേലകള്‍ എടുക്കണ്ട ! മ അ സ്സലാം !
ReplyJust now

Jamal Moidutty Thandantharayil ബക്കർ.കെ.ടി. പാലൂർ എന്റെ പോസ്റ്റിൽ വന്നു ചൊറിയുന്നതു തണ്ടനാണ്.തണ്ടനാണ്.
ബ്രിട്ടനിലും മലേഷ്യയിലും കാനഡയിലും തണ്ടന്റെ നായിക്കിന് വിലക്കാണ്.
എല്ലാവര്ക്കും ഈ നായിക്കിന്റെ കുറിച്ച് അറിയാമെന്നർത്ഥം .
ജിന്ന് വല്ലാതെ അലട്ടുന്നുണ്ടല്ലേ,അതാണല്ലോ ഭാഷാ മാറ്റം സൂചിപ്പിക്കുന്നത്.
ഇസ്‌ലാഹികളോട് മറ്റൊന്നും പറയാനില്ല തണ്ട നു പോകാം.
Like · Reply · 2 mins <<>> ഇത് സോഷ്യല്‍ മീഡിയ ആണ്. അനുഭാവികള്‍ മാത്രം വന്നു ലൈക്ക് മാത്രം അടിച്ചാല്‍ മതി. വിമര്‍ശനം താങ്ങാന്‍ ശേഷി ഇല്ല എന്നൊരു വിവരം കൂടി പോസ്റ്റില്‍ ഉള്പെടുത്താമായിരുന്നു. ഞാന്‍ പലരുടെ പോസ്റ്റിലും കമന്റ് ചെയ്തിട്ടുണ്ട്. ഇതുപോലെ ഒരു കരച്ചില്‍ എവിടെയും കേട്ടില്ല.. ജിന്ന് എന്ന പേരില്‍ ഒരു സൂറത്ത് തന്നെ ഖുറാനില്‍ ഉണ്ട്. അതൊക്കെ കണ്ടിട്ടുണ്ടോ ?  ജിന്നുകലുമായി ബന്ധപ്പെട്ട് ഒരു പാട് വചനങ്ങളും ഹദീസുകളും. അതോക്കെ അന്യ മതസ്ഥരുടെ മുന്നിലും വിശദീകരിക്കാറുണ്ട്. അവര്‍ക്ക് പോലും ഇല്ലാത്ത വിഷമം ആണ് ജിന്ന് എന്ന് കേള്‍ക്കുമ്പോള്‍ മുതലാളിക്ക് ! നിങ്ങള്‍ക്ക് സംവദിക്കാന്‍ താല്പര്യമില്ലെങ്കില്‍ അത് പറഞ്ഞാല്‍ മതി. തറ വേലകള്‍ എടുക്കണ്ട ! മ അ സ്സലാം !

No comments: