Friday, November 20, 2015

ജിന്ന് മനുഷ്യശരീരത്തിൽ പ്രവേശിക്കുമൊ ??


 ജിന്ന് മനുഷ്യശരീരത്തിൽ പ്രവേശിക്കുമൊ ?? മനുഷ്യനെ ഭൗതികമായി ഉപദ്രവികുമൊ ?? 
You, Shanid Ibn Hamza, ‎شاجهان الونغل‎ and 6 others like this.
Comments
Mohamed Ali BARAKALHAFEEQE
LikeReply10 hrs
Abdulla Areekkadan Atharam karyangal charchakkedukkumpol enikk parayaanullad
Adyam avare yaa ibaadallahyilekk kondu varika
Adh shirkano alle enn avare kond parayippikkuka.
Ennitt mattulladilekk kadannaal madi
LikeReply110 hrs
Ashib Vp manushyane sambandhich jinn kaarya kaarana bandhathinu ullilano purathano ennathanu charchayude marmmam....
avar purath ennum nammal ullilum ennu parayunnu...
avarde vaadha prakaram kaarya kaarana bandhathinu purathulla jinninod endhu samsarichalum shirkkayi...
appo aayathul kursi sambavam theliv udharikkanam...
appo pakuthi pettu...
pinne...
ikhruj theliv udharikkum...
appo full aayittu pedathirikkan...
avar ath muagisath aanennu parayum...
alla sunnath aanu nammalkkum cheyyam ennu parayum...
appo gprs thelivu tharum (albani)
nammal ath kalav aanu albani paranjath ningal valachodichu ennu parayum....
aaa udharani baakki paranju kodukkum...
LikeReply9 hrs
شاجهان الونغل അല്ലാഹു അനുഗ്രഹിക്കട്ടെ അവര്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ താങ്കള്‍ക്കും അത് മനസ്സിലാക്കാന്‍ അവര്‍ക്കും അല്ലാഹു തൗഫീഖ് നല്‍കുമാറാകട്ടെ
LikeReply18 hrs
Cm Super
عبدالعزيز ابن عبد الله بن باز

أذية الجن للإنس وكيفة الوقاية من ذلك

من المعلوم أن الجن والإنس من مخلوقات الله تعالى، وأمرهم بالعبادة في قوله تعالى: (( وَمَا خَلَقْتُ الْجِنَّ وَالإِنسَ إِلَّا لِيَعْبُدُونِ ))[الذاريات:56]، سؤالي: هل الجن يؤذون الإنس؟ وكيف؟ وبأي طريقة؟ وما أعراض الشخص المصاب؟ وكيف الشفاء إذا وقع؟ الجن ثَقَلٌ عظيم، خلقهم الله لعبادته، وما خلقت الجن والإنس إلا ليعبدون، والصحيح أنهم أولاد إبليس، يقال لهم الجن، فهو أبوهم كما أن آدم هو أبو الإنس، وهم فيهم الكافر وفيهم المسلم وفيهم العاصي مثل بني آدم، فيهم الطيب والخبيث والله كلفهم بعبادته وطاعته، وفرض عليهم فرائض، فالواجب عليهم أن يسمعوا ويطيعوا وأن ينقادوا لأمر الله وأن يعظموا حرماته، وهم أصناف وأشكال يأكلون ويشربون، وينكحون ويتناسلون، وهم أصناف وأشكال، وقد يؤذون بني آدم كما يؤذي بني آدم بعضهم بعضاً، قد يؤذي الجن والإنس في بعض الأحيان بالحجارة أو بشب النار في بعض أمتعتهم، أو بالكلام المزعج أو بغير ذلك، وقد يؤذون أيضاً بتلبس الجني بالإنسي، والغالب أن يكون ذلك بأسباب، بأسباب من الإنس، إما بطرح شيء ثقيل ولم يسمِّ، أو صب ماء حار ولم يسم أو ما أشبه ذلك مما قد يؤذيهم، فيستضرون بسبب الأذى الذي حصل من الإنسي فيتلبس به الجني، ولكن متى قرئ عليه من آيات الله جل وعلا الكريمة وطولب بخروج، وخوف من الله سبحانه وتعالى، وقرأ عليه من لديه قوة في دين الله وإيمان قوي فإنه يخرج إذا كان فيه دين، إذا كان فيه خير، يخرج ويتعظ ويتذكر، وقد لا يخرج إذا كان فاسقاً أو كافراً مثل فسقة الإنس قد يظلمون وتعدون ولا يبالون بالنصيحة، لكفرهم أو لفسقهم، فهم كالإنس فيهم الفاسق وفيهم السارق وفيهم الظالم وفيهم الطيب وفيهم الخبيث والله شرع لنا أن نتقي شرهم بالتعوذات فالإنسان مشروع له أن يقول صباح مساء أعوذ بكلمات الله التامات من شر ما خلق ثلاث مرات، بسم الله الذي لا يضر مع اسمه شيء في الأرض ولا في السماء وهو السميع العليم ثلاث مرات صباح ومساء كل هذا من أسباب السلامة من الجن والإنس كذلك قراءة آية الكرسي بعد كل صلاة وقراءتها عند النوم هذه من أسباب حفظ الله له من الشياطين وهكذا قراءة قل هو الله أحد والمعوذتين بعد كل صلاة وقراءتها ثلاث مرات بعد المغرب والفجر كل هذا من أسباب السلامة من شياطين الإنس والجن والمؤمن ينبغي له أن بعيداً عن أسباب الأذى للإنس والجن جميعاًَ ومن كان معتصماً بالله آخذاً بالأسباب الشرعية وقاه الله شر الإنس والجن جميعاً ومن تساهل فقد يسلط عليه الإنس والجن بسبب تساهله أو عدوانه أو ظلمه نسأل الله السلامة.
See Translation
LikeReply6 hrs
Cm Super
، وقد يؤذون بني آدم كما يؤذي بني آدم بعضهم بعضاً،
See Translation
LikeReply6 hrs
Cm Super
وصححه الألباني في السلسلة الصحيحة، وقال: أخرجه الحاكم عن يعلى بن مرة عن أبيه قال: سافرت مع النبي صلى الله عليه وسلم فرأيت منه شيئاً عجباً... وفيه.. فأتته امرأة فقالت: إن ابني هذا به لمم منذ سبع سنين يأخذه كل يوم مرتين، فقال رسول الله صلى الله عليه وسلم: أدنيه، فأدنته منه فتفل في فيه وقال: اخرج عدو الله، أنا رسول الله، ثم قال لها رسول الله صلى الله عليه وسلم: إذا رجعنا فأعلمينا ما صنع، فلما رجع رسول الله صلى الله عليه وسلم استقبلته ومعها كبشان وأقط وسمن... إلخ. وقولها (ابني به لمم) أي مس للشيطان،

യഅ ' ല ബിൻ മുർറ ( റ ) വിൽ നിന്നുദ്ധരിക്കുന്ന ദീർഘമായ ഒരു ഹദീസിൽ വിവരിക്കുന്നതിന്റെ ചുരുക്കം കാണുക .'' യഅ ' ല ( റ ) പറയുന്നു .ഒരു യാത്രയിൽ ഞാൻ നബി (സ ) യോട് കൂടെ യാത്ര ചെയ്തു .വഴിമദ്ധ്യേ ഒരു കുട്ടിയുമായി ഇരിക്കുന്ന സ്ത്രീയുടെ അടുത്തുകൂടി ഞങ്ങൾ കടന്നുപോയി .അപ്പോൾ ആ സ്ത്രീ പറഞ്ഞു .അല്ലാഹുവിന്റെ റസൂലേ എന്റെ ഈ കുട്ടിക്ക് ജിന്ന് ബാധയുണ്ട് .നബി (സ ) ആ സ്ത്രീയോട് പറഞ്ഞു .നിങ്ങൾ കുട്ടിയെ ഇങ്ങോട്ട് തരൂ .അപ്പോൾ ആ സ്ത്രീ കുട്ടിയെ റസൂൽ (സ )യുടെയും ഒട്ടക കട്ടിലിന്റെ മുൻഭാഗത്തിന്റെയും ഇടക്ക് വെച്ചു .പിന്നെ കുട്ടിയുടെ വായ തുറന്ന് മൂന്ന് തവണ ഊതുകയും ഞാൻ അല്ലാഹുവിന്റെ ദൂതനാണ്‌ ,അല്ലാഹുവിന്റെ ശത്രുവേ നീ പുറത്ത് പോകൂ ..എന്ന് പറയുകയും ചെയ്തു .കുട്ടിയുടെ വിഷമം മാറി
.( ഇമാം ബൈഹഖി ,ഇബ്നു അബീശൈബ ,ഇമാം സുയൂത്വി ,ഇബ്നു ഇസ്ഹാഖ് ,ഇമാം ദാരിമി തുടങ്ങീ പലരും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് )

وهكذا رواه الحاكم (4232) والطبراني في "المعجم الكبير" (679) وهناد في "الزهد" (1338) ووكيع في "الزهد" (500) كلهم من طريق الأعمش به .

وقال البوصيري في "مختصر الإتحاف" (9/107) : " رواته ثقات " .

وقال الهيثمي في "مجمع الزوائد" (8 / 560) : " رواه أحمد ورجاله رجال الصحيح " .

والمنهال بن عمرو لم يسمع من يعلى بن مرة رضي الله عنه ، لكن للحديث طرق متعددة عن يعلى بن مرة به .

فرواه أحمد (17115) من طريق مَعْمَرٌ عَنْ عَطَاءِ بْنِ السَّائِبِ عَنْ عَبْدِ اللَّهِ بْنِ حَفْصٍ عَنْ يَعْلَى بْنِ مُرَّةَ الثَّقَفِيِّ به .

ورواه أيضا (17097) من طريق عثمان بن حكيم قال أخبرني عبد الرحمن بن عبد العزيز عن يعلى بن مرة به .

ورواه البيهقي في "دلائل النبوة" (2271) من طريق شريك عن عمر بن عبد الله بن يعلى بن مرة عن أبيه عن جده به بنحوه .

وله شاهد عند الطبراني في "المعجم الأوسط" (9112) من طريق عبد الحكيم بن سفيان عن شريك بن عبد الله بن أبي نمر عن جابر بن عبد الله به .

وشاهد آخر رواه ابن أبي شيبة (32413) والدارمي (17) وعبد بن حميد (1053) والبيهقي في "الاعتقاد" (283) من طريق إسْمَاعِيل بْن عَبْدِ الْمَلِكِ عَنْ أَبِي الزُّبَيْرِ عَنْ جَابِرٍ بنحوه .

فهذه طرق كثيرة تدل على صحة الحديث وثبوته ، وقد قال ابن كثير رحمه الله بعد أن ساق بعضها : " هذه طرق جيدة متعددة " .

"البداية والنهاية" (6 / 154) .

وقال المنذري في "الترغيب والترهيب" (3 / 144) : " إسناده جيد " .
See Translation
LikeReply16 hrs
Cm Super ജിന്ന് ബാധയും മുജാഹിദുകളും


ജിന്ന് മനുഷ്യ ശരീരത്തിൽ ഭൗതിക സ്വാധീനങ്ങൾ ചെലുത്തുമെന്നത് വിശുദ്ധ ഖുർആനും തിരു സുന്നത്തും വ്യക്തമാക്കുന്ന കാര്യമാണ് .അതിന്റെ അടിസ്ഥാനത്തിലാണ് അഹ്ലുസുന്നയുടെ മാഹാഭൂരിപക്ഷം പണ്ഡിതന്മാരും ജിന്നുബാധയെ സംബന്ധിച്ച നിലപാട് സ്വീകരിച്ചിട്ടുള്ളത് .കേവല ബുദ്ധിയുടെ പേരിൽ ഈ വസ്തുതയെ തള്ളിക്കളയുന്ന പ്രവണത മുജാഹിദ് പ്രസ്ഥാനത്തിന് അംഗീകരിക്കാൻ കഴിയില്ല .
الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ۚ ذَٰلِكَ بِأَنَّهُمْ قَالُوا إِنَّمَا الْبَيْعُ مِثْلُ الرِّبَا ۗ
എന്നാല്‍ പലിശ തിന്നുന്നവരോ അവരുടെ ഗതി ചെകുത്താന്‍ ബാധിച്ച് ഭ്രാന്തുപിടിച്ചവന്റേതുപോലെയാകുന്നു.... (അൽ ബഖറ -275 )
ഈ വചനത്തിന്റെ വ്യാഖ്യാനത്തിൽ മർഹൂം അമാനി മൗലവി പറയുന്നത് കാണുക
''പിശാചിന്റെ ബാധ നിമിത്തമാണ് ഭ്രാന്തുണ്ടാകുന്നത് എന്ന അവരുടെ (അറബികളുടെ ) ധാരണയിൽ നിന്നാണ് ഭ്രാന്തിനെ ഉദ്ദേശിച്ച് ആ വാക്ക് പ്രയോഗത്തിൽ വന്നത് .ആ ധാരണ അനുസരിച്ചുള്ള പ്രയോഗം മാത്രമാണ് പിശാച് മറിച്ചു വീഴ്ത്തുക എന്ന വാക്ക് -അഥവാ പിശാച് ആരെയും മറിച്ച് വീഴ് ത്തുന്നില്ല -എന്ന് ചിലർ പറയുന്നു .പല കാരണങ്ങളാൽ ഈ അഭിപ്രായം അപ്പടി ശരിവെക്കുവാൻ ന്യായം കാണുന്നില്ല .''
ഇവിടെ ചിലകാര്യങ്ങൾ തിരിച്ചറിയേണ്ടതുണ്ട് .

1 . പിശാച് ബാധ നിമിത്തം ഭ്രാന്ത് ഉണ്ടാകും എന്ന ധാരണ അറബികൾക്ക് ഉണ്ടായിരുന്നു .

2 .ഈ ധാരണ അടിസ്ഥാനരഹിതമയിരുന്നുവെങ്കിൽ അല്ലാഹുവോ നബി( സ)തിരുമേനിയോ അത് തിരുത്തുമായിരുന്നുവെന്ന് തീർച്ച . അതുണ്ടായില്ല എന്ന് മാത്രമല്ല , ഖബറിൽ നിന്നും പലിശ തിന്നുന്നവൻ എഴുന്നേറ്റ് വരുന്നതിനെ അല്ലാഹു ആ ധാരണയോട് ഉപമിക്കുകയാണ് ഉണ്ടായത് . നബി (സ ) യിൽ നിന്നും സ്ഥിരപെട്ടു വന്ന അനേകം ഹദീസുകൾ ഈ ധാരണയെ സത്യപെടുത്തുകയും ചെയ്യുന്നു .
See Translation
LikeReply26 hrs
Cm Super ഖുർആൻ വ്യാഖ്യാതാക്കൾ എന്ത് പറയുന്നു .
മേൽ ആയത്തിന്റെവ്യാഖാനത്തിൽ പ്രമുഖരായ ഖുർആൻ വ്യാഖ്യാതാക്കൾ നൽകിയ വിശദീകരണങ്ങൾ പരിശോധിക്കാം .

ഇമാം ഖുർതുബി (റ )പറയുന്നു '' മനുഷ്യരിൽ ജിന്ന് ബാധയുണ്ടാകുന്നതിനെ നിഷേധിക്കുന്നവരുടെ വാദം ബാലിശമാണെന്ന് ഈ ആയത്ത് തെളിയിക്കുന്നു .പിശാചുബാധയെ കേവല ഭൗതിക പ്രവർത്തനമായി ചിത്രീകരിക്കുകയും മനുഷ്യരിൽ പിശാച് പ്രവേശിക്കുകയില്ലെന്നും പിശാച് ബാധ ഇല്ലെന്നുമാണല്ലോ അവർ വാദിക്കുന്നത് ''

ഇബ്നു കസീർ (റ ) പറയുന്നു '' പിശാച്ബാധ ഏറ്റവൻ വീണിടത്ത് നിന്ന് എഴുന്നേൽക്കുന്നവനെപ്പോലെയാണ് അന്ത്യനാളിൽ പലിശ തിന്നുന്നവൻ ഖബറിൽ നിന്നും എഴുന്നേൽക്കുക .''

അബൂ ജഅ 'ഫർ ബിൻ ജരീർ ത്വബ് രി ( റ ) ''പിശാച്ബാധ നിമിത്തം ഭ്രാന്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കലാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത് .''
LikeReply16 hrs
Cm Super ഈ വിഷയത്തിൽ വന്ന സ്വഹീഹായ ഹദീസുകളിൽ ചിലത്
യഅ ' ല ബിൻ മുർറ ( റ ) വിൽ നിന്നുദ്ധരിക്കുന്ന ദീർഘമായ ഒരു ഹദീസിൽ വിവരിക്കുന്നതിന്റെ ചുരുക്കം കാണുക .'' യഅ ' ല ( റ ) പറയുന്നു .ഒരു യാത്രയിൽ ഞാൻ നബി (സ ) യോട് കൂടെ യാത്ര ചെയ്തു .വഴിമദ്ധ്യേ ഒരു കുട്ടിയുമായി ഇരിക്കുന്ന സ്ത്രീയുടെ അടുത്തുകൂടി ഞങ്ങൾ കടന്നുപോയി .അപ്പോൾ ആ സ്ത്രീ പറഞ്ഞു .അല്ലാഹുവിന്റെ റസൂലേ എന്റെ ഈ കുട്ടിക്ക് ജിന്ന് ബാധയുണ്ട് .നബി (സ ) ആ സ്ത്രീയോട് പറഞ്ഞു .നിങ്ങൾ കുട്ടിയെ ഇങ്ങോട്ട് തരൂ .അപ്പോൾ ആ സ്ത്രീ കുട്ടിയെ റസൂൽ (സ )യുടെയും ഒട്ടക കട്ടിലിന്റെ മുൻഭാഗത്തിന്റെയും ഇടക്ക് വെച്ചു .പിന്നെ കുട്ടിയുടെ വായ തുറന്ന് മൂന്ന് തവണ ഊതുകയും ഞാൻ അല്ലാഹുവിന്റെ ദൂതനാണ്‌ ,അല്ലാഹുവിന്റെ ശത്രുവേ നീ പുറത്ത് പോകൂ ..എന്ന് പറയുകയും ചെയ്തു .കുട്ടിയുടെ വിഷമം മാറി
.( ഇമാം ബൈഹഖി ,ഇബ്നു അബീശൈബ ,ഇമാം സുയൂത്വി ,ഇബ്നു ഇസ്ഹാഖ് ,ഇമാം ദാരിമി തുടങ്ങീ പലരും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് )
മറ്റൊരു ഹദീസ് കാണുക
ഉസ്മാനുബിനു അബിൽ ആസ് (റ )ൽ നിന്ന് . നബി ( സ ) എന്നെ ത്വാഇ ഫിലെ ഗവർണ്ണർ ആയി നിയോഗിച്ചപ്പോൾ എന്റെ നമസ്ക്കാരത്തിൽ ഞാൻ എങ്ങിനെയാണ് നമസ്ക്കരിച്ചതെന്ന് തിരിച്ചറിയാനാവാത്ത വിധം എന്തോ (അസ്വസ്ഥത) എനിക്കുണ്ടായി .അത്തരം ഒരു അനുഭവം ഉണ്ടായപ്പോൾ ഞാൻ നബി (സ )യുടെ അടുത്ത് ചെന്നു .നബി ( സ ) ചോദിച്ചു .''ഇബ്നു അബിൽ ആസ് (അല്ലെ ?).ഞാൻ പറഞ്ഞു .''അതെ ദൂതരെ .''നബി ( സ ) ചോദിച്ചു.''എന്താണ് വന്നത് ?'' ഞാൻ പറഞ്ഞു .'' അല്ലാഹുവിന്റെ ദൂതരെ ! എന്റെ നമസ്ക്കാരത്തിൽ ഞാൻ എങ്ങിനെയാണ് നമസ്ക്കരിച്ചതെന്ന് തിരിച്ചറിയാനാവാത്ത വിധം എന്തോ (അസ്വസ്ഥത) എന്നെ ബാധിക്കുന്നു . നബി (സ ) പറഞ്ഞു . അത് പിശാചാണ് .നിങ്ങൾ അടുത്ത് വരിക .ഞാൻ റസൂൽ (സ )യുടെ അടുത്തേക്ക് ചെന്നു . എന്റെ പാദത്തിന്റെ പള്ളയിൽ ഞാൻ ഇരുന്നു .നബി (സ ) എന്റെ നെഞ്ചിലടിക്കുകയും വായിൽ ഊതുകയും ചെയ്തു .എന്നിട്ട് അല്ലാഹുവിന്റെ ശത്രുവേ പുറത്ത് പോകൂ ..എന്ന് പറഞ്ഞു .എന്നിട്ട് പറഞ്ഞു .നീ നിന്റെ ജോലിക്ക് പൊയ് കൊള്ളുക .ഉസ്മാൻ പറഞ്ഞു ''.പിന്നീട് എനിക്ക് അത്തരമൊരസ്വസ്ഥത ബാധിച്ചിട്ടില്ല ''(ഇബ്നു മാജ )
LikeReply16 hrs
Cm Super മേൽ പറയപ്പെട്ട ഹദീസുകളിൽ വിവരിക്കുന്ന സംഭവങ്ങൾ മനുഷ്യർക്ക് ജിന്ന് ബാധമൂലം പ്രയാസങ്ങൾ ഉണ്ടാകാം എന്നതിന് തെളിവാണ് .ഇനി മറ്റൊരു റിപ്പോർട്ട് ശ്രദ്ധിക്കുക
അബൂ ഹുറൈറ ( റ ) പറഞ്ഞു .''അല്ലാഹുവാണെ സത്യം .നബി (സ )യുടെ ഖബറിന്റെയും മിമ്പറിന്റെയും ഇടയിൽ വിശന്ന് വലഞ്ഞ് വീണിരുന്നു .സ്വഹാബികൾ പറയുമായിരുന്നു .അവന് ജിന്ന് ബാധയാണെന്ന് .അപ്പോൾ എന്റെ അടുത്തുകൂടി പോകുന്നവൻ എന്റെ നെഞ്ചിൽ ഇരിക്കും .ഞാൻ അപ്പോൾ എന്റെ തല ഉയർത്തി പറയും .നിങ്ങൾ കാണുന്ന രോഗമല്ല ഇത് .ഇത് വിശപ്പ്‌ മാത്രമാണ് .''
ഈ റിപ്പോർട്ട് ഒരേ സമയം മടവൂരികൾക്കും ജിന്നുവാദികൾക്കുമുള്ള മറുപടിയാണ് .ജിന്ന്ബാധ എന്നൊരു അവസ്ഥ തന്നെ ഇല്ലായിരുന്നെങ്കിൽ സ്വഹാബികൾ അബൂഹുറൈറ (റ )യ്ക്ക് ജിന്ന് ബാധിച്ചു എന്ന് കരുതുമോ ? ജിന്ന് ബാധ എന്നത് വെറും അന്ധവിശ്വാസമാണ് എന്ന മടവൂരി വാദത്തിന് ഇവിടെ അടിത്തറ നഷ്ട്ടമാകുന്നു .ഒരാളിൽ ജിന്ന് ബാധിച്ചു എന്ന് മനസ്സിലാക്കാൻ നമുക്കും കഴിയും എന്ന ജിന്നുവാദികളുടെ ജല്പനവും ഇവിടെ തകർന്ന് വീഴുന്നു . ജിന്ന് ബാധയാണെന്ന് മനസ്സിലാക്കാൻ സ്വഹാബികൾക്ക് പോലും കഴിഞ്ഞിട്ടില്ല എന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത് .
LikeReply16 hrs
Cm Super അഹല് സുന്നയുടെ പണ്ഡിതന്മാരുടെ വീക്ഷണം
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ (റ ) പറയുന്നു'' .ജുബ്ബാഈ ,അബൂബക്കർ റാസി തുടങ്ങിയ
മു അ'തസിലുകൾ മനുഷ്യശരീരത്തിൽ ജിന്ന് പ്രവേശിച്ച് ബാധയുണ്ടാകുന്നത് നിഷേധിക്കുന്നു .എങ്കിലും ജിന്നിനെ അവർ നിഷേധിക്കുന്നില്ല .അതിനാലാണ് ഇമാം അഅ'ശരി അഹ് ലു സുന്ന വൽ ജമാഅത്തിന്റെ വിശ്വാസം വിശദീകരിക്കുന്ന സന്ദർഭത്തിൽ അവർ മനുഷ്യരിൽ ജിന്ന് ബാധയുണ്ടാകുമെന്ന് വിശ്വസിക്കുന്നവരാണെന്ന് പ്രത്യേകം എടുത്ത് പറഞ്ഞത് .(''ഫതാവാ ഇബ്നു തൈമിയ -വാ : 19-പേ.9)
അല്ലാമാ ഇബ്നുല്‍ ഖയ്യിം ( റ) '' ചുരുക്കത്തില്‍ ജിന്ന് ബാധയേയും അതിന്റെ ചികിത്സയെയും അല്പഞാനികളും ബുദ്ധിശൂന്യരുമല്ലാതെ നിഷേധിക്കുകയില്ല .പൈശാചിക ബാധകള്‍ അധികവും പിടിപെടുന്നത് മതബോധമില്ലത്തവരെയും ദൈവിക സ്മരണകളില്‍ നിന്നും പ്രവാചക അധ്യാപനങ്ങളില്‍ നിന്നും അകന്നവരെയുമാണ്.''
(സാദുല്‍ മആദ' വാ :4 .പേ :66-69)
വിശുദ്ധ ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും സ്വഹാബിമാരുടെ ജീവിതത്തിൽ നിന്നും പ്രാമാണികരായ പണ്ഡിതന്മാരുടെ വീക്ഷണങ്ങളില്‍ നിന്നും വ്യക്തമായ തെളിവ് ലഭിച്ചതിനാലാണ് മുജാഹിദ് പ്രസ്ഥാനം ജിന്ന് ബാധയെ അംഗീകരിക്കുന്നത് .പ്രമാണങ്ങൾക്ക് അനുസരിച്ചുമാത്രമേ ഇസ്ലാഹീ പ്രസ്ഥാനത്തിന് നിലപാട് സ്വീകരിക്കാൻ കഴിയൂ . അപകർഷതാ ബോധം പേറുന്ന ചില മതയുക്തി വാദികളുടെ ചിന്തകളെ തൃപ്തിപ്പെടുത്താൻ വേണ്ടി പ്രമാണങ്ങളെ വലിച്ചെറിയാൻ മുജാഹിദുകൾ തയ്യാറല്ല .
ജിന്ന് ബാധ മടവൂരി പാളയത്തിൽ
പ്രമുഖ മടവൂരി പണ്ഡിതനായ സി എം മൗലവി എന്ത് പറയുന്നു എന്ന് നോക്കാം .
''നിശ്ചയം ആ പിശാചുക്കൾ അവന്റെ അനുയായികളെ ഭയപ്പെടുത്തുന്നു . എന്നാൽ നിങ്ങളവരെ ഭയപ്പെടാതെ എന്നെ ഭയപ്പെടുക .,നിങ്ങൾ സത്യവിശ്വാസികളെങ്കിൽ (3 :175 ).മനുഷ്യരെ എല്ലാ ഭാഗങ്ങളിൽ നിന്നും കാണുകയും അതുപോലെ അവരിൽ പ്രവേശിച്ച്അവന്റെ ചിന്തയെയും മനസ്സിനെയും സ്വാധീനിച്ചും കബളിപ്പിച്ചും തെറ്റായ വിശ്വാസം ജനിപ്പിക്കുകയും ചെയ്യുന്ന കൂട്ടുകാരനെയാണ് മേൽ വചനങ്ങൾ അനാവരണം ചെയ്യുന്നത് .'' (സി എം മൗലവി / ശബാബ് .2000 ഡിസംബർ 1 4 )
'' വിഭ്രാന്തി ,ഉന്മാദം ,ഭയം ,വ്യാധികൾ തുടങ്ങി നിരവധി ഭവിഷ്യത്തുകൾ പിശാച് അഥവ ഇബ്ലീസ്‌ ഉണ്ടാക്കി തീർക്കുമെന്നും അതിൽ നിന്നുള്ള പൂർണ്ണ മോചനം അല്ലാഹുവിൽ പൂർണ്ണസമർപ്പണവും വിശ്വാസവുമാണെന്നും ഇസ്ലാം പഠിപ്പിക്കുന്നു .''(ശബാബ് .2000 ഡിസംബർ 1 4 )
'' തനിക്ക് വശമില്ലാത്ത ഭാഷകൾ സംസാരിക്കുക ,ഭൂതകാല കാര്യങ്ങൾ പറയുക ,പ്രത്യേക ചേഷ്ടകൾ കാണിക്കുക രൗദ്രമായി പെരുമാറുക എന്ന് തുടങ്ങീ പല അത്ഭുത പ്രതിഭാസങ്ങളും ഈ ഖരീൻ മൂലം ഉണ്ടാകാം .'വിശുദ്ധ ഖുർആനിലെ നൂറ്റിപ്പതിമൂന്നും നൂറ്റിപ്പതിനാലും അദ്ധ്യായങ്ങൾ ഇവയിൽ നിന്നുള്ള രക്ഷയുടെയും മോക്ഷത്തിന്റെയും സന്ദേശം നൽകുന്നു .''
(സി എം മൗലവി / ശബാബ് .2000 ഡിസംബർ 1 4 )
LikeReply16 hrs
Cm Super 'യുവത' പ്രസിദ്ധീകരിച്ചതും മടവൂരീ പണ്ഡിതനായ സീ .പീ .ഉമർ സുല്ലമി രചിച്ചതുമായ 'പ്രാർത്ഥനകൾ നിത്യജീവിതത്തിൽ ' എന്ന പുസ്തകത്തിൽ ഇങ്ങനെ വായിക്കാം .
നബി (സ) രാത്രി എഴുന്നേറ്റാൽ തക്ബീര് കൊണ്ട് നമസ്ക്കാരം ആരംഭിച്ച് അല്ലാഹുവിനെ പുകഴ്ത്തിയ ശേഷം ഇങ്ങനെ പറയാറുണ്ടായിരുന്നുവെന്ന് ഹദീസിൽ വന്നിട്ടുണ്ട് .
أعود بالله السميع العليم من الشَّيْطَان الرجيم من همز ه و نفغه و نفثه
'' എല്ലാം അറിയുന്ന ,എല്ലാം കേൾക്കുന്ന അല്ലാഹുവിനോട് ആട്ടിയകപ്പെട്ട പിശാചിൽ നിന്നുംഅവന്റെ ബാധയിൽ നിന്നും അവന്റെ ദുർബോധനത്തിൽ നിന്നും അവന്റെ ദുർമന്ത്രത്തിൽ നിന്നും ഞാൻ കാവൽ തേടുന്നു .'' (അഹ് മദ് )
പ്രമാണങ്ങൾ മുന്നിൽ വെച്ച് നിലപാട് സ്വീകരിക്കാൻ തയ്യാറാവുന്ന മടവൂരികൾക്ക് നിഷേധിക്കാൻ കഴിയാത്ത ഒരു വസ്തുതയാണ് ജിന്ന് ബാധ .തന്റെ പരിമിതമായ ബുദ്ധികൊണ്ട് അലാഹുവിന്റെ മതത്തെ അളക്കാൻ പുറപ്പെടുന്ന വിവരദോഷികൾക്ക് അത് പക്ഷെ ഉൾകൊള്ളാൻ കഴിയണമെന്നില്ല .
കേരള ജംഇയ്യത്തുൽ ഉലമ പ്രസിദ്ധീകരിച്ച ''ജിന്ന് ,പിശാച് ,റുക്കിയ : ശറഇയ്യ പ്രമാണങ്ങളുടെ വെളിച്ചത്തിൽ '' എന്ന പുസ്തകത്തിൽ ഇതുസംബന്ധമായി പ്രസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട് .

''പിശാചിന്റെ ഉപദ്രവങ്ങൾ കേവലം തോന്നലുകൾ മാത്രമാണ് എന്ന് തെറ്റിദ്ധരിച്ചവരോ ,അപ്രകാരം തെറ്റിദ്ധരിപ്പിക്കുന്നവരോ ഇന്ന് സമൂഹത്തിലുണ്ട് . എന്നാൽ ഭൗതികമായി തന്നെ പൈശാചിക ഉപ്രദ്രവങ്ങളുടെ പ്രതിഫലനങ്ങൾ ഉണ്ടാകും എന്നാണ് ഖുർആനും ഹദീസും നമ്മെ പഠിപ്പിച്ചിട്ടുള്ളത്‌ .''
''പിശാച് മനുഷ്യനിൽ ഉണ്ടാക്കുന്ന ഭൗതികമായ പ്രതിഫലനങ്ങളെക്കുറിച്ച് ഖുർആനും ഹദീസും നമ്മെ പഠിപ്പിക്കുന്നുണ്ട് .എന്നാൽ സമൂഹത്തിലെ ഒരു വിഭാഗം ഇതിനെ നിഷേധിക്കുമ്പോൾ മറു വിഭാഗം എല്ലാ രോഗങ്ങളുടെയും മാനസീക പ്രശ്നങ്ങളുടെയും പിന്നിൽ ജിന്നിനെ കണ്ടെത്താൻ ശ്രമിക്കുകയാണ് ചെയ്യുന്നത്.യഥാർത്ഥത്തിൽ ഈ രണ്ടു നിലപാടുകൾക്കും മധ്യയാണ് നാം അംഗീകരിക്കുന്ന പ്രമാണങ്ങൾ നിലകൊള്ളുന്നത് .''

'' ഖുർആൻ പറയുന്നത് കാണുക .
الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ۚ ذَٰلِكَ بِأَنَّهُمْ قَالُوا إِنَّمَا الْبَيْعُ مِثْلُ الرِّبَا
''പലിശ തിന്നുന്നവൻ പിശാച് ബാധനിമിത്തം മറിഞ്ഞു വീഴുന്നവൻ എഴുന്നേൽക്കുന്നത്‌ പോല്ലെയല്ലാതെ എഴുന്നെൽക്കുകയില്ല .'' ( 2:102 )''
See Translation
LikeReply16 hrs
Cm Super മനുഷ്യനെ പിശാച് ബാധിക്കുമെന്ന് ഈ ആയത്തിന്റെ അടിസ്ഥാനത്തിൽ ഇമാം ത്വബ് രി ,ഇമാം ഖുർതുബി , ഇമാം ഇബ്നു കസീർ മുതലായ പണ്ഡിതന്മാർ രേഖപെടുത്തിയത് നമുക്ക് കാണാം .
ഈ പ്രമാണങ്ങളുടെയൊക്കെ അടിസ്ഥാനത്തിൽ തന്നെയാണ് ഈ വിഷയത്തിൽ മുജാഹിദുകൾ നിലപാട് സ്വീകരിക്കുകയും അത് ഈ സമൂഹത്തെ പഠിപ്പിക്കുകയും ചെയ്തത് .എന്നാൽ പിശാചിന്റെ ഇത്തരം പ്രവർത്തനങ്ങൾക്ക് അമിത പ്രാധാന്യം നൽകി പ്രബോധനം നടത്തുന്നതിനേക്കാൾ ഇതിന്റെ പേരിൽ സമൂഹത്തിൽ നടക്കുന്ന വ്യത്യസ്ത തരത്തിലുള്ള ചൂഷണങ്ങളെ എതിർക്കുകയും ഒരു വിശ്വാസി തന്റെ ജിവിതത്തിൽ നിർവ്വഹിക്കേണ്ട പ്രാർത്ഥനകളും മറ്റും നാം ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ചെയ്തത് .''
('ജിന്ന് ,പിശാച് ,റുക്കിയ : ശറഇയ്യ പ്രമാണങ്ങളുടെ വെളിച്ചത്തിൽ 'പേജ് 40 ,41 )
പ്രമാണങ്ങൾ നെഞ്ചോട്‌ ചേര്ത്ത് വെച്ചുകൊണ്ടുള്ള വളരെ കൃത്യവും വ്യക്തവുമായ ഈ നിലപാടാണ് ജിന്ന് ബാധയുമായി ബന്ധപ്പെട്ട് മുജാഹിദു പ്രസ്ഥാനം എക്കാലവും പ്രഖ്യാപിച്ചിട്ടുള്ളത് .
LikeReply26 hrs
Jamal Attingal Jazakkallah brothersSee Translation
LikeReply15 hrs
Cm Super ബാധ തിരിച്ചറിയലും റുക്വ്‌യ നടത്തലും പ്രവാചകന് മാത്രമോ? ജിന്നുബാധ/പിശാചു ബാധയും സിഹ്ര്‍ ബാധയുമൊക്കെ യാഥാര്ത്ഥ്യറമാണെന്നും അത് ഇക്കാലത്ത് നമുക്കും ബാധിക്കാനിടയുണ്ട് എന്നും മൊത്തത്തില്‍ സമ്മതിക്കുകയും അതേ സമയം സിഹ്ര്‍ ബാധയോ പിശാച് ബാധയോ ആണ് ഒരാളുടെ രോഗത്തിന് കാരണമെന്ന് തിരിച്ചറിയാന്‍ വഹ്‌യുള്ള നബി(സ്വ)ക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും അതിനാല്‍ ബാധയേറ്റവര്ക്ക്് റുക്വ്‌യ നടത്താന്‍ നബി(സ്വ) അല്ലാത്ത ഒരാള്ക്കും് കഴിയില്ലെന്നും സ്ഥാപിക്കാനാണ് 2011 ജൂണ്‍ മുതല്‍ ആരംഭിച്ച (കെ എന്‍ എം എലക്ഷന് മുമ്പും ശേഷവും നടന്ന) കെ ജെ യു ആദര്ശധ വിശദീകരണങ്ങളില്‍ അബ്ദുറഹ്മാന്‍ സലഫി കിണഞ്ഞു ശ്രമിച്ചിരുന്നത്. അതേ ആശയം തന്നെയാണ് ഒളിഞ്ഞും തെളിഞ്ഞും കെ ജെ യു വിന്റെ പേരിലുള്ള ഈ പുസ്തകത്തിലൂടെയും സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. മുന്ഗാതമികളാരും പറഞ്ഞിട്ടില്ലാത്ത തനിച്ച പുത്തന്വാനദമാണിതെന്നാണ് സൗദിയിലെ പ്രമുഖ പണ്ഡിതനായ ശൈഖ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബര്റാികിന്റെ ഫത്‌വയിലുള്ളത്.See Translation
LikeReply15 hrs
Cm Super ശൈഖിനോടുള്ള ഞങ്ങളുടെ ചോദ്യത്തിന്റെ ചുരുക്കം ഇതായിരുന്നു: ”ജിന്ന്ബാധ, സിഹ്ര്‍ ബാധ, കണ്ണേറ് എന്നിവ തിരിച്ചറിയലും അടയാളങ്ങളുടെയും പരിചയത്തിന്റെയും അടിസ്ഥാനത്തില്‍ അവ മനസ്സിലാക്കലും മനുഷ്യന് കഴിയുന്ന കാര്യമാണോ? അതല്ല, വഹ്‌യിലൂടെയല്ലാതെ മനസ്സിലാക്കാന്‍ പറ്റാത്ത ഗൈ്വബിയായ കാര്യങ്ങളില്‍ പെട്ടതാണോ? അഥവാ, ഇതെല്ലാം തിരിച്ചറിയല്‍ നബി(സ്വ)യുടെ മുഅ്ജിസത്തില്‍ പെട്ടതാണോ? അതുപോലെ, ജിന്ന് ബാധിച്ചവനില്‍ നിന്നും ജിന്നിനെ പുറത്താക്കല്‍ നബി(സ്വ)ക്ക് മാത്രം പ്രത്യേകമായതാണോ? അഥവാ, മറ്റാര്ക്കും അതിന് കഴിയുകയില്ലേ?” ശൈഖിന്റെ മറുപടിയിലുള്ളത് ഇപ്രകാരമാണ്: ”സിഹ്ര്‍, കണ്ണേറ്, ജിന്നുബാധ എന്നിവ തിരിച്ചറിയലും മനസ്സിലാക്കലും പ്രവാചകന് മാത്രമുള്ള പ്രത്യേകതകകളിലും അവിടുത്തെ മുഅ്ജിസത്തുകളിലും പെട്ടതാണെന്നും ലക്ഷണങ്ങള്‍ കൊണ്ടോ സാഹചര്യത്തെളിവുകള്‍ കൊണ്ടോ നബിയല്ലാത്ത ഒരാള്ക്കും അതൊന്നും മനസ്സിലാക്കാന്‍ കഴിയില്ല എന്നുമുള്ള വാദം ദീനില്‍ കടത്തിക്കൂട്ടപ്പെട്ട പുത്തന്വാ ദമാണ്. (അഥവാ, മുമ്പാര്ക്കു മില്ലാത്ത നവീന അഭിപ്രായമാണ്). അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാ രുടെയടുക്കല്‍ സ്ഥിരീകരിക്കപ്പെട്ട കാര്യങ്ങള്ക്കും് അനുഭവത്തിന്റെയടിസ്ഥാനത്തില്‍ പാമരന്മാിരുടെയടുക്കല്‍ അറിയപ്പെട്ട കാര്യങ്ങള്ക്കും വിരുദ്ധമാണീ വാദം. എന്നല്ല, ഖണ്ഡിതവും ഉറപ്പായതുമായ കാര്യങ്ങളില്‍ പെട്ടതാണിവ.
LikeReply25 hrs
Cm Super പക്ഷെ, സിഹ്‌റും കണ്ണേറും ബാധയുമൊക്കെ മനസ്സിലാക്കാമെന്നു വാദിക്കുന്നവരെല്ലാം സത്യവാന്മാംരായിരിക്കുമെന്ന് ഇത് കൊണ്ട് വരുന്നില്ല. എന്നല്ല, ചില ദജ്ജാലുകളും (കള്ളവാദികളും) വിഡ്ഢികളും ചിലപ്പോള്‍ ഇങ്ങനെയൊക്കെ വാദിച്ചേക്കാം. വിജ്ഞാനമുണ്ടെന്നും വൈദ്യമറിയുമെന്നുമൊക്കെ അതിന്റെ ആളുകളല്ലാത്തവര്‍ വാദിക്കുംപോലെ. അതോടൊപ്പം തന്നെ ഇത്തരം അവസ്ഥകളെ നബി(സ്വ) മനസ്സിലാക്കുന്നതും അവിടുന്ന് അതിന് ചികിത്സിക്കുന്നതും നബി(സ്വ)യല്ലാത്തവര്‍ ഇതെല്ലാം മനസ്സിലാക്കുന്നതും ചികിത്സിക്കുന്നതും തമ്മില്‍ വേര്തി്രിച്ച് മനസ്സിലാക്കല്‍ നിര്ബുന്ധമാണ്. എന്തെന്നാല്‍, മറ്റുള്ളവര്ക്ക്ത വെളിവാക്കപ്പെടാത്ത പലതും നബി(സ്വ)ക്ക് വഹ്‌യിലൂടെ വെളിവാക്കപ്പെടാറുണ്ട്. (അതുപോലെ) മറ്റുള്ളവരിലൂടെ വെളിപ്പെടാത്ത പല അസാധാരണ സംഗതികളും നബി(സ്വ)യിലൂടെ ഉണ്ടാകാറുണ്ട്. അപ്പോള്‍ നബി(സ്വ)യുടെ സ്രോതസ്സ് വഹ്‌യും അസാധാരണ സംഭവങ്ങളുമാണ്. മറ്റുള്ളവരുടേതാകട്ടെ, ആവര്ത്തി ച്ചുണ്ടാകുന്ന അനുഭവങ്ങളുമാണ്…..” (ശൈഖ് ബര്റാടകിന്റെ ഫത്‌വ. പേജ്. 5)
LikeReply25 hrs
Cm Super നിക്ശ്ചയം പിശാച് അവൻ അനുയായികളെ ഭയപെടുത്തുന്നു എന്നാൽ നിങ്ങൾ അവരെ ഭയപെടാതെ എന്നെ ഭയപെടുക നിങ്ങൾ സത്യ വിശോസികൾ ആണെങ്ങിൽ (3:175) മനുഷ്യരെ എല്ലാ ബാകത്തുനിന്നും കാണുകയും അതുപോലെ അവരിൽപ്രവേശിച്ചു അവന്റെ ചിന്തയും മനസ്സിനെയും സ്വാധീനിച്ചും കബളിപ്പിച്ചും തെറ്റായ വിശ്വാസം ജനിപ്പിക്കുകയും ചെയ്യുന്ന കൂട്ടുകാരെയാണ് മേൽ വചനം അനാവരണം ചെയ്യുന്നത് .വിഭ്രാന്തി, ഉന്മാതം, ഭയം, വ്യാതികൾ, തുടങ്ങി നിരവതി ഭവിഷ്യത്തുകള്‍ പിശാച് അഥവാ ഇബ്ലീസ്‌ ഉണ്ടാക്കി തീർകുമെന്നും അതിൽ നിന്നുള്ള പൂര്ണ മോചനം അല്ലാഹുവിൽ പൂര്ണമായ സമര്പ്പണവും വിശ്വാസവുമാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു .തനിക്ക് വശമില്ലാത്ത ഭാഷ സംസാരിക്കുക, പ്രത്തേക ചേഷ്ടകൾ കാണിക്കുക, രൗദ്രമായി പെരുമാറുക, തുടങ്ങി പല അത്ഭുത പ്രതിഭാസങ്ങളും ഈ കരീൻ മൂലം ഉണ്ടാകാം വിശുദ്ധ ഖുര്ആ്നിലെ 113''114"ഉം അദ്ധ്യായങ്ങൾ ഇവയിൽ നിന്നുള്ള രക്ഷയുടെയും മോചനത്തിന്റെയും സന്ദേശം നല്കുന്നു ..(ശബാബ് 2001ഡിസംബർ )
LikeReply25 hrs
Zackariya Yoosuf ഖാലിദ്‌(റ) പറയുന്നു: ഞങ്ങള്‍ ഒരു യാത്രപുറപ്പെട്ടു. ഞങ്ങളുടെ കൂട്ടത്തില്‍ ഗാലിബ്‌(റ) ഉണ്ടായിരുന്നു. അദ്ദേഹം വഴിയില്‍ വെച്ച്‌ രോഗിയായി. മദീനയില്‍ വന്ന സന്ദര്‍ഭത്തിലും അദ്ദേഹം രോഗിതന്നെയാണ്‌. ഇബ്നു അബീഅതീഖ്‌(റ) അദ്ദേഹത്തെ സന്ദര്‍ശിച്ചു. അദ്ദേഹം ഞങ്ങളോട്‌പറഞ്ഞു. നിങ്ങള്‍ ഈ കരിഞ്ചീരകം ഉപയോഗിക്കുക. അഞ്ചോ ഏഴോളണ്ണം എടുത്ത്‌ പൊടിക്കുക. ശേഷം സൈത്തൂണ്‍ എണ്ണ ചേര്‍ത്ത്‌ അദ്ദേഹത്തിന്‍റെ മൂക്കിലും ഇന്നഭാഗങ്ങളിലും ഒഴുക്കുക. തീര്‍ച്ചയായും ആയിശ(റ) പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. നബി(സ) അരുളി: തീര്‍ച്ചയായും കരിഞ്ചീരകം മരണമൊഴിച്ചുളള എല്ലാ രോഗങ്ങള്‍ക്കും ശമനൌഷധമാണ്‌. (ബുഖാരി. 7. 71. 591)
LikeReply148 mins
Zackariya Yoosuf ആയിശ(റ) നിവേദനം: അല്ലാഹുവിന്‍റെ നാമത്തില്‍ നമ്മുടെ നാഥന്‍റെ അനുമതിയോടെ, നമ്മുടെ ഭൂമിയിലെ മണ്ണ്‌ നമ്മില്‍ ചിലരുടെ തുപ്പ്നീരോട്‌ കൂടി നമ്മുടെ രോഗിയുടെ രോഗത്തെ ശമിപ്പിക്കട്ടെ എന്ന്‌ നബി(സ) രോഗിയെ നോക്കിക്കൊണ്ട്‌ പ്രാര്‍ത്ഥിക്കും. (ബുഖാരി. 7. 71. 642)
LikeReply148 mins
Zackariya Yoosuf ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ)അരുളി: രോഗശമനം മൂന്ന് സംഗതികളില്‍ ഉണ്ട്. തേന്‍ കുടിക്കുക, കൊമ്പ് വെയ്ക്കുക, ചൂടുവെക്കുക എന്നിവയാണവ. എന്റെ അനുയായികളോട് ചൂട് വെക്കരുതെന്ന് ഞാനിതാനിര്‍ദ്ദേശിക്കുന്നു. (ബുഖാരി. 7. 71. 584)

ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) കൊമ്പ് വെയ്ക്കുകയും കൊമ്പ് വെച്ചവ്യക്തിക്ക് വേതനം നല്‍കുകയും ചെയ്തു. അവിടുന്ന് മൂക്കില്‍ മരുന്നു ഉറ്റിക്കുകയും ചെയ്യാറുണ്ട്. (ബുഖാരി. 7. 71. 595)
ഉമ്മുകൈസ്(റ) പറയുന്നു: നബി(സ)അരുളി: നിങ്ങള്‍ ഈ ഈദുല്‍ഹിന്ദി (അകില്‍) ഉപയോഗിച്ചുകൊളളുക. അതിന് ഏഴ് തരം രോഗങ്ങള്‍ക്ക് ശമനമുണ്ട്. ഉദ്റത്തു (തൊണ്ടയിലുണ്ടാകുന്ന ഒരുതരം രോഗം) ന്നും ഇതുകൊണ്ട് മൂക്കില്‍ ഉറ്റിക്കാം. ദാത്തുല്‍ജമ്പി (പ്ളുരസി) ഇതുകുടിക്കാന്‍ കൊടുക്കുകയും ചെയ്യാം. (ബുഖാരി. 7. 71. 596)
LikeReply147 mins
Zackariya Yoosuf When a Sahabi recited Al-Fatiha as a Ruqya unto a patient stung by a scorpion, and the patient was cured, the Prophet صلى الله عليه وسلم said to the Raqi, ―How did you come to know it is a Ryqya?! 2 This confirms the recitation of Al-Fatiha for Ruqyas.

اخشرھ الجخبسي سلن ()، کتبة الطت، وهغلن سلن ()، کتبة الغلام۔ Sahih Al-Bukhari, Kitab Attib (Book of Medicine), Hadith No. 5749 & Sahih Muslim, Kitab Asslam (Book of

Peace), Hadith No. 2201.

There is no objection to taking fees for performing Ruqyas on condition that healing occurs. This ruling finds support in the story and Hadith related by Abu-Saeed Al-Khudri. According to Abu-Saeed, a group of the Prophet‘s Companions camped near a tribe and requested to be their guests, but the tribe refused. At that time, the chief of the tribe happened to be stung (or bitten), and he was given all sorts of treatment, but all in vain. Some of his tribesmen said, ―Will you go to those travellers camping nearby and see if one of them has something useful?‖ When asked for help, one of the travellers replied, ―Yes, by Allah, I know how to treat with a Ruqya, but, by Allah, we asked you to receive us as your guests, but you refused. I will not treat your patient with a Ruqya till you fix for us something as wages.‖ Consequently, they agreed to give the travellers a flock of sheep. The man started doing Nafth (on the painful spot) and reciting Al-Fatihah till the patient was healed and started walking as if he had not been sick.1 The group got their wages for the Ruqya. When told the story, the Prophet صلى الله عليه وسلم said to them,‖ . . . Divide (the sheep amongst you) and assign a share for me.‖ 2

Thus, the Prophet‘s approval of the travellers‘ behaviour and his demand for a share for himself represent the evidence that allows laying wage conditions for Ruqyas. The Ruqyas themselves must be of the legal type, otherwise they are invalid. Also, cure from ailment is necessary for payment of wages.

اخشرھ الجخبسي سلن ()، کتبة الطت، وهغلن سلن ()، کتبة الغلام۔

Sahih Al-Bukhari, Kitab Attib (Book of Medicine), Hadith No. 5749 & Sahih Muslim, Kitab Asslam (Book of Peace), Hadith No. 2201.
LikeReply146 mins
Zackariya Yoosuf Question:
Is a Ruqya valid if the Raqi uses prayers not known to

have been used by the Prophet صلى الله عليه وسلم, even if they are void of Shirk?

Is it also valid if the Suras or Ayahs recited are not among those mentioned in the Sunnah, but are simply appreciated by the Raqi, who repeats them a certain number of times, believing that the number of times does not affect healing?

Answer:
Legally, Ruqyas are not restricted to specific Suras, Ayahs

or prayers. The only restriction is that they be void of Shirk. According to the Prophet صلى الله عليه وسلم, ―Ruqyas are valid so long as they are void of Shirk.‖ 1 For example, recitation must not be intended to Jinn or Satan, and sacrifices, however insignificant they might seem, must not be offered to other than Allah. Also, validity of Ruqyas requires that they do not involve non-Islamic activities, such as eating unclean food or neglecting prayers.

If void of Shirk and non-Islamic activities, Ruqyas are valid, for Allah describes all of the Qur‘an, not specific parts of it as a healing and a mercy for those who believe in it. He commands us, ―(60) Pray unto me, and I will hear your prayers.‖ 2 He also commanded us, ―(55) Call upon your Lord humbly and in secret.‖ 3 Allah has not demanded that certain expressions be used for prayers. It is allowed to repeat the Ayahs and prayers several times, for Allah‘s Words are a healing. 4

Proof
--------
Sahih Muslim, Kitab Assalam (Book of Peace), Hadith No. 2200. Ghafirsura,Ayah60.

Al-A’raafsura,Ayah55.
A Fatawa by Al-Jibreen, signed by him.

1 اخشرھ هغلن سلن ()، کتبة الغلام۔ 2 عوسحغبفش،الآیۃ:

3 عوسحالاػشاف،الآیۃ:
LikeReply146 mins
Zackariya Yoosuf Is it allowed to administer treatment with any type ofRuqya?Answer A:It is allowed to administer treatment with a Ruqya so longas it is void of Shirk, and vice versa. Qur‘anic verses and the prayers proven to have been said by the Prophet صلى الله عليه وسلم are examples of valid (non-Shirk) Ruqyas, whereas invoking names of Jinn or supposedly righteous people is an example of Shirk. Incomprehensible Ruqyas are to be avoided lest they should contain Shirk elements. According to the Prophet صلى الله عليه وسلم, ―Ruqyas are valid so long as they are void of Shirk.‖ 1

Proof
-------
1 اخشرھ هغلن سلن ()، کتبة الغلام۔ .2200 .Sahih Muslim, Kitab Assalam (Book of Peace), Hadith No
LikeReply145 mins
Zackariya Yoosuf Question:What is the Islamic position regarding Ruqyas9 I haveheard about the Prophet‘s companion who treated a patient with a Ruqya, and he was given some sheep in return This was approved by the Prophet صلى الله عليه وسلم, who said, ―Assign a share for me
with You.‖ 1 The Prophet صلى الله عليه وسلم is also reported to have performed Ruqyas. He used to pass his hand over the painful spot and pray: ̳Lord of Mankind, I beg You to remove the suffering‖ 2 I have also learnt that when describing the seventy thousand will enter Paradise without judgment, he said, ―They are those who do not perform Ruqyas nor do they seek Ruqyas for themselves.‖ 3 It is also said that Ruqyas are considered Shirk I beg to have that matter clarified so that I can be aware of the legality of Ruqyas.Answer:It is allowed to perform Ruqyas using Qur‘amc verses andlegal prayers as approved by the Prophet صلى الله عليه وسلم in his saying, ―Ruqyas are valid so long as they are void of Shirk,‖ 4 as well as in other Hadiths. 5

Proof
--------
1 تمذم تخشیزھ ص ۔ 2 تمذم تخشیزھ ص ۔ 3 تمذم تخشیزھ ص ۔ 4 تمذم تخشیزھ ص ۔5 هزلۃ الجحوث الاعلاهیۃ ػذد ، ص ، اللزٌۃ الذائوۃ۔ Permanent Ifta’ Committee, Islamic Research Journal, Issue 20, p. 176.
LikeReply145 mins
Zackariya Yoosuf Question:Is it allowed to do Qur‘anic recitations unto a patient freeof charge for Allah‘s sake?Answer:Treating patients with Qur‘anic Ruqyas is not onlyallowed, but also recommended, for the Prophet صلى الله عليه وسلم say‘s, ―If one can benefit one‘s brethren/sisters, one should do so.‖ 3 He and his Companions performed Ruqyas. Though allowed, wages would rather not be taken, in which case the Raqi seeks Allah‘s reward instead.However, it is not valid of the Raqi to intend the reward to go to the patient; there is no evidence in Islam to suggest this. In this regard, the Prophet صلى الله عليه وسلم says, ―If one introduces something alien into Islam, it must be rejected outright.‖ 4 & 5

Proof
-------
۔ 3 تمذم تخشیزھ ص وھو في صحیح هغلن ۔Sahih Muslim, Op. Cit.Sahih Al-Bukhari, Kitab Assulh (Book of Reconciliation), Hadith No. 2697 & Sahih Muslim, Kitab Al-Aqdhiyah(Book of Court Cases), Hadith No. 1718.
LikeReply144 mins
Zackariya Yoosuf Treatment of Psychological Diseases with Ruqyas
Question:Do believers become psychologically ill? What is alegitimate treatment for such diseases? Mind you, modern medicine treats them with modern medications only.
Answer:No doubt man gets psychologically sick, as he worriesabout the future and grieves about the past. Psychological diseases can affect the body more badly than physical diseases. Treating such diseases by means of Shar‘i Ruqyas is better than treatment with physical medications as we know them.Some of the Ruqyas for treating psychological diseases are:As narrated by Ibn-Mas‘ud, the Prophet said, ―If any believer afflicted with distress or grief makes this supplication, Allah will remove it: ̳0 Allah, I am Your servant, son of Your man- servant, son of Your woman-servant. My forehead is in Your hand. Your command concerning me prevails, and Your decision concerning
me is just. O Allah, by every one of the names by which You have described Yourself, or which You have revealed in Your book, or which You have taught anyone of Your creatures, or which You have chosen to keep in the knowledge of the unseen with You, I pray You to make the Qur‘an the delight of my heart, the light of my breast, and the remover of my grief, sorrow, and distress‘.‖ 1One can also say, ―There is no god but You, You are far exalted and above all weaknesses, and I was indeed the wrongdoer.‖For further prayers, one can read supplication books, such as Ibn-Al-Qayyim‘s Al-Wabil Assayyib and Zad-Al-Ma ̳ad, Ibn- Taymiya‘s Al-Kalim Attayyib and Annawawi‘s Al-Adhkar.However, on the one hand, now that people‘s faith is weak, they are reluctant to seek Shar‘i treatment (faith healing). Instead, they have become more dependent on physical medications. On the other hand, when faith was strong, they sought Shar‘i treatment, which was very effective, actually more effective than the ordinary physical one. This is clearly reflected in the well-known story of some of the Prophet‘s companions.According to the story, the companions camped near one of the Arab tribes. They requested the tribe to entertain them as their [guests, but the tribesmen refused. When the tribe‘s chief was bitten by snake, some tribesmen said, ―Will you go to those who have dismounted nearby and see if there is a Raqi among them?‖ When approached, the companions replied, ―We will not treat your patient till you fix for us some sheep as wages.‖ A deal was struck. One companion went with the tribesmen and performed a Ruqya by reciting Al-Fatiha only. The patient was healed and started walking as if he had not been sick. Thus, the Fatihah was effective because it was recited by a Muslim whose heart was full of faith. When told the story, the Prophet said, ―How did you know that it (Al-Fatiha) is a Ruqya? 1Nowadays, faith is so weak that on one extreme, people have become dependent on material treatment. On the other extreme, there are those sorcerers, who have been deceiving and misleading people into believing that they are innocent Raqis, but this is not true; they are taking people‘s money unlawfully. Thus, there are those people who have completely lost faith in Ruqyas, those involved in magic, and those in between. 2

Proof
------
1 تمذمتخشیزھص۔ .Op.Cit2 فتبویالؼلادثبلمشآىوالغٌۃ-الشلیوهبیتؼلكثھبللشیخاثيثبص،اثيػخیویي،اللزٌۃالذائوۃ،ص-والفتویللشیخهحوذثيػخیویي۔Ifta‘ Permanent Committee, Fatwas on Treatment Using the Qur‘an and the Sunnah, Ruqyas and Related Issues, by Ibn-Baz and Ibn-Uthaimeen, pp.22-24.
LikeReply144 mins
Zackariya Yoosuf Question:What is the validity of doing Nafth unto water?
.Answer:There are two types of Nafth. One type is intended to seekthe blessing of the one who does Nafth. This is definitely forbidden as a type of Shirk, for one‘s saliva is not a source of blessing. In fact, blessing is not to be sought in anybody‘s traces except in Prophet Muhammad‘s. It was true in his lifetime, and is still true on condition that his traces are there. Um-Salama kept some hair of the Prophet‘s in a silver container, and when a patient asked her for treatment, she washed the hair with water which was given to the patient to drink. Except for the Prophet‘s case, no blessing is to be sought through anybody‘s saliva, sweat, garment, etc.

Therefore, Nafth on water is considered a type of Shirk if the
the blessing of the one who does Nafth. This is definitely forbidden as a type of Shirk, for one‘s saliva is not a source of blessing. In fact, blessing is not to be sought in anybody‘s traces except in Prophet Muhammad‘s. It was true in his lifetime, and is still true on condition that his traces are there. Um-Salama kept some hair of the Prophet‘s in a silver container, and when a patient asked her for treatment, she washed the hair with water which was given to the patient to drink. Except for the Prophet‘s case, no blessing is to be sought through anybody‘s saliva, sweat, garment, etc. Therefore, Nafth on water is considered a type of Shirk if the
aim is to get the blessing of the Raqi‘s saliva, for if one attributes I causes to other than Allah, it is considered a type of Shirk.
In the other type of Nafth, the Raqi does Nafth on a container of water on which Qur‘anic recitations were done. For example, Al-Fatiha — what a great cure Al-Fattha is - can be recited, and then Nafth can be done. This type of Ruqya was done by some Salaf, and it has proved effective by Allah‘s permission. When the Prophet went to bed, he used to recite Al-Ikhlaas, AlFalaq and Aimas Suras, and to do Nafth into his own palms, which he passed over his face and over whatever parts of his body his palms would reach. 1

Proof
-------
1 فتبویالؼلادثبلمشآىوالغٌۃ-الشلیوهبیتؼلكثھبللشیخاثيثبص،اثيػخیویي،اللزٌۃالذائوۃ،صوالفتویللشیخهحوذثيػخیویي۔Ifta‘ Permanent Committee, Fatwas on Treatment Using the Qur‘an and the Sunnah, Ruqyas and Related Issues, by Ibn-Baz and Ibn-Uthaimeen, pp.9-10.
LikeReply143 mins
Zackariya Yoosuf the blessing of the one who does Nafth. This is definitely forbidden as a type of Shirk, for one‘s saliva is not a source of blessing. In fact, blessing is not to be sought in anybody‘s traces except in Prophet Muhammad‘s. It was true in his lifetime, and is still true on condition that his traces are there. Um-Salama kept some hair of the Prophet‘s in a silver container, and when a patient asked her for treatment, she washed the hair with water which was given to the patient to drink. Except for the Prophet‘s case, no blessing is to be sought through anybody‘s saliva, sweat, garment, etc. Therefore, Nafth on water is considered a type of Shirk if the
aim is to get the blessing of the Raqi‘s saliva, for if one attributes I causes to other than Allah, it is considered a type of Shirk.In the other type of Nafth, the Raqi does Nafth on a container of water on which Qur‘anic recitations were done. For example, Al-Fatiha — what a great cure Al-Fattha is - can be recited, and then Nafth can be done. This type of Ruqya was done by some Salaf, and it has proved effective by Allah‘s permission. When the Prophet went to bed, he used to recite Al-Ikhlaas, AlFalaq and Aimas Suras, and to do Nafth into his own palms, which he passed over his face and over whatever parts of his body his palms would reach. 1

Proof
-------
1 فتبویالؼلادثبلمشآىوالغٌۃ-الشلیوهبیتؼلكثھبللشیخاثيثبص،اثيػخیویي،اللزٌۃالذائوۃ،صوالفتویللشیخهحوذثيػخیویي۔Ifta‘ Permanent Committee, Fatwas on Treatment Using the Qur‘an and the Sunnah, Ruqyas and Related Issues, by Ibn-Baz and Ibn-Uthaimeen, pp.9-10.
LikeReply142 mins
Zackariya Yoosuf Doing Ruqyas with the Qur’an & Taking Wages in Return
-
Question:Are there legal objections to Qur‘anic Ruqyas?
.
Is the Raqi allowed to take wages or presents for performing Ruqyas?Answer:Treatment with Qur‘anic Ruqyas is allowed provided thatit is consistent with the established Sunnah; according to it, recitation and Nafth are done on the patient or on the painful spot. They may be also done on water to be drunk by the patient. The Prophet conducted Ruqya treatment, was treated with it and instructed Muslims to do it.Assyuti mentioned that the Ulama are agreed on that Ruqyas are allowed on three conditions: they must invoke nothing but Allah‘s Words, Names and Attributes; they must be comprehensible and in Arabic; and it must be believed that Ruqyas, in themselves, do not have any effect except with Allah‘s permission.According to Mohammad Ibn-Abdulwahab, only the non- Shirk Ruqyas are allowed; they were prescribed by the Prophet as treatment for the evil eye, scorpion stings and snake bites. In these cases Ruqyas are beneficial with Allah‘s permission. Raqis can take wages for performing Ruqyas, for the Prophet approved of that on one occasion, when his companions charged fees for a Ruqya they had done unto a patient stung by a scorpion. He said to them, ―The most deserving of wages is Allah‘s Book.‖ 1

Proof
-------
1 الحذیجتمذمتخشیزھص،۔ .Op.Citکتبة الذػوح، الفتبوی للشیخ صبلح الفوصاى ، د ص ۔ Kitab Adda‘wah, (Book of the Call), Al-Fawzan‘s Fatwas, Vol.1, p.65
LikeReply141 mins
Zackariya Yoosuf t Is Not Allowed to Open Specialist Clinics for Ruqya Treatment
----------
Question:What do you think of opening specialist clinics for Ruqyatreatment?
.
Answer:This should not be allowed, for it will open the door fortemptations and cheating. Besides, the Righteous Salaf never did such a thing. Also, expansion of clinics of that type would be a source of evil and corruption because the unqualified and the greedy will be attracted to it as some type of lucrative business. Such people will also try to get as many customers as possible, even by unlawful means. To defend such business by saying that the Raqi in charge is a righteous man is unacceptable, for man is not immune from temptations. Even if the Raqi is really righteous, opening that door should not be allowed.
LikeReply141 mins
Jamal Moidutty Thandantharayil
سأل رسول الله صلى الله عليه وسلم ناس عن الكهان فقال: ((ليسوا بشيء))؛ فقالوا: يا رسول الله إنهم يحدثونا أحيانا بشيء فيكون حقا، فقال: رسول الله صلى الله عليه وسلم: ((تلك الكلمة من الحق يخطفها من الجني فيقرها في أذن وليه فيخلطون معها مائة كذبة)) رواه البخاري.

ആയിഷ (റ ) നബി (സ)യോട് ചോദിച്ചു. അല്ലാഹുവിന്റെ റസൂലേ , ജ്യോത്സ്യന്മാരുടെ കാര്യമെന്താണ്. അവർ പറയുന്നത് ചിലത് ശരിയാകുന്നുണ്ടല്ലോ?
നബി (സ) പറഞ്ഞു. ജ്യോത്സ്യന്മാർ ഒന്നുമല്ല. പിശാചുക്കൾ കട്ട് കേള്ക്കുന്ന വിവരങ്ങൾ നൂറു കളവും ചേർത്ത് അവരെ സേവിക്കുന്ന ജ്യോത്സ്യന്മാരുടെ ചെവിയിൽ കോഴി കുറുകുന്നത് പോലെ മന്ത്രിച്ചു കൊടുക്കും.

ഇവിടെ ജ്യോത്സ്യന്മാരിൽ പലരും പിശാചുക്കളെക്കുറിച്ച് ശിർക്കൻ വിശ്വാസം വെച്ച് പുലർത്തുന്നവർ ആണ്. അവർ വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന ദേവിയാണ് എന്നും കാവിലമ്മയാണ് എന്നും മറ്റുമുള്ള അന്ധവിശ്വാസങ്ങൾ കൊണ്ട് നടക്കുന്നവർ ആണ്. അവരുടെ പ്രാര്തനക്ക് അവർ ഉത്തരം കൊടുക്കുന്നു എന്നാണു അവർ വിശ്വസിക്കുന്നത്. എന്നാൽ അല്ലാഹുവിനല്ലാതെ പ്രാര്ത്ഥന കേൾക്കാനോ ഉത്തരം കൊടുക്കാനോ സാധ്യമല്ല. പിശാച്ചുക്കൾക്ക്‌ സാധിക്കും എന്ന് വിശ്വസിച്ചാലും ശിര്ക്ക് ആണ്..

അപ്പോൾ എന്താണ് സംഭവം? യഥാർത്ഥത്തിൽ ജ്യൊൽസ്യനൊ അവർ ആരാധിക്കുന്ന ശക്തിക്കോ അഭൌതികമായ / ദൈവികമായ ഒരു കഴിവും ഇല്ല. മറിച്ചു സംഭവിക്കുന്നത്‌ ഭൗതികമായ ചില കാര്യങ്ങൾ മാത്രമാണ് എന്നതാണ് പ്രവാചക തിരുമേനി ഇവിടെ വ്യക്തമാക്കുന്നത്. ജ്യോത്സ്യൻ പ്രാര്തിക്കുന്നതെല്ലാം പിശാച് കേള്ക്കുന്നില്ല. എന്നാൽ എപ്പോഴെങ്കിലും പിശാച് ജ്യോത്സ്യന്റെ അടുത്തുള്ള സമയത്ത് പ്രാർത്ഥനയുടെ കൂടെ അയാളുടെ വായിൽ നിന്ന് വരുന്ന ശബ്ദത്തിന്റെ പരിധിയിൽ വരുമ്പോൾ താൻ ആകാശ ലോകത്ത് നിന്ന് കട്ട് കേള്ക്കുന്ന കാര്യങ്ങളിൽ നിന്ന് അയാള്ക്ക് കുറുകി കൊടുക്കുന്നു. ജ്യോത്സ്യൻ ദേവി തന്റെ പ്രാര്ത്ഥന കേട്ട് എന്ന് നിർവൃതി അടയുകയും ചെയ്യുന്നു. അല്ലാതെ യഥാർഥത്തിൽ ദേവിക്കോ പിശാചിനോ ജ്യൊൽസ്യനൊ അഭൌതികമായ ഒരു കഴിവും ഇല്ല.

ഈ കാര്യം ഖുർആനിൽ സൂറ ജിന്നിൽ സൂചിപ്പിച്ചത് നമുക്ക് കാണാം.

[72:6] وَأَنَّهُ كَانَ رِجَالٌ مِّنَ الْإِنسِ يَعُوذُونَ بِرِجَالٍ مِّنَ الْجِنِّ فَزَادُوهُمْ رَهَقًا
മനുഷ്യരില്‍പെട്ട ചില വ്യക്തികള്‍ ജിന്നുകളില്‍ പെട്ട വ്യക്തികളോട് ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവര്‍ക്ക് (ജിന്നുകള്‍ക്ക്‌) ഗര്‍വ്വ് വര്‍ദ്ധിപ്പിച്ചു.

Amani tafseer
ജിന്നുകളെക്കുറിച്ചും, അവരിലുള്ള ദുഷ്ടവിഭാഗമായ ശൈത്വാനെ(പിശാചിനെ)ക്കുറിച്ചും ഇന്ന് പലരി ലും കണ്ടുവരുന്നതുപോലെ, അറബികള്ക്കിചടയിലും പല തെറ്റായ ധാരണകളും അന്ധവിശ്വാസ ങ്ങളും ഉണ്ടായിരുന്നു. വിജനപ്രദേശങ്ങളായ വല്ല താഴ്വരയിലൂടെയോ മറ്റോ സഞ്ചരിക്കുമ്പോൾ ആ പ്രദേശനിവാസികളായ ജിന്നുകളിൽനിന്ന് വല്ല ഉപദ്രവമോ ആപത്തോ നേരിട്ടേക്കാമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു. അതിനാൽ, അങ്ങിനെയുള്ള സ്ഥലങ്ങളിൽകൂടി പോകുമ്പോൾ ഈ താഴ്വരയിലെ വിവരമില്ലാത്തവരായ ജിന്നുകളെ സംബന്ധിച്ച് ഇവിടുത്തെ നേതാവായ ജിന്നിനോട് ഞങ്ങൾ ശരണം തേടുന്നു എന്നു അവർ പറയാറുണ്ടായിരുന്നു. ഇങ്ങിനെ പറയുന്നതായാൽ തങ്ങള്ക്ക്ി അവരിൽനിന്ന് ഉപദ്രവങ്ങളൊന്നും നേരിടുകയില്ലെന്ന് അവർ സമാധാനിക്കുകയും ചെയ്യും. ഇതിനെപ്പറ്റിയാണ് 6-ആം വചനത്തിൽ ജിന്നുകൾ പ്രസ്താവിക്കുന്നത്
LikeReply2 mins
Jamal Moidutty Thandantharayil
.
فَزَادُوهُمْ رَهَقًا എന്ന വാക്യത്തിന് രണ്ട് പ്രകാരത്തിൽ അര്ത്ഥ്വ്യാഖ്യാനം നല്കاപ്പെട്ടിട്ടുണ്ട്: (1) ആ ശരണം തേടല്മൂ ലം ജിന്നുകള്ക്ക്ന മനുഷ്യർ വിഡ്ഢിത്തം വര്ദ്ധിوപ്പിച്ചു. അഥവാ,അതു നിമിത്തം അവര്ക്ക് ഗര്വ്വും ധിക്കാരവും അധികമായിത്തീര്ന്നുപ. (2) അതുമൂലം മനുഷ്യര്ക്ക് ജിന്നുകൾ വിഡ്ഢിത്തം വര്ദ്ധിാപ്പിച്ചു. അഥവാ ജിന്നുകളെക്കുറിച്ചുള്ള ഭയവും അവരോടു ശരണം തേടലും കാരണമായി അവരിൽ ഭോഷ്കും നിഷിദ്ധമായ പ്രവര്ത്ത നങ്ങളും വര്ദ്ധിുച്ചു. رهق (റഹക്വ്) എന്ന വാക്കിന് സന്ദര്ഭോളചിതം പല അര്ത്ഥ ങ്ങൾ വരുന്നതും (*) കര്ത്താപവിന്റെയും കര്മകത്തിന്റെയും സ്ഥാനത്ത് നിലകൊള്ളുന്ന രണ്ട് സര്വ്വുനാമങ്ങളി(ضمير الفاعل والمفعول)ൽ ജിന്നുകളെ കുറിക്കുന്നത് ഏതാണെന്നും, മനുഷ്യരെ കുറിക്കുന്നത് ഏതാണെന്നും നിര്ണ്ണ്യിക്കുന്നതിലുള്ള വ്യത്യസ്തവീക്ഷണവുമാണ് (**) ഈ ഭിന്നാഭിപ്രായത്തിന് കാരണം. രണ്ടായിരുന്നാലും ഉദ്ദേശ്യം വ്യക്തമാണല്ലോ.

ഖുർആനും പ്രവാചക തിരുമേനിയും വിശ്വാസികളുടെ ഈമാൻ വർദ്ധിപ്പിക്കാൻ വേണ്ടി പറഞ്ഞു തന്ന ഈ കാര്യങ്ങൾ പിശാച് ഇടപെട്ടു അവരുടെ വിശ്വാസ വൈകല്യത്തിന് കാരണമാകുന്നത് വളരെ നിർഭാഗ്യകരം ആണ്.

മേൽ പറഞ്ഞ ജ്യോത്സ്യന്റെ ശബ്ദം ജിന്നിൽ പെട്ട പിശാച് കേട്ടു എന്ന പ്രവാചകന്റെയും ഖുർആനിന്റെയും അധ്യാപനം വിശ്വസിക്കാൻ നാം വിശ്വാസികൾ ബാധ്യസ്ഥരാണ്. അത് ശിർക്കൻ വിശ്വാസം ആണോ?

ഒരിക്കലും അല്ല. ശിർക്കിൽ നിന്ന് രക്ഷപ്പെടുത്താനാണ് പ്രവാചകനും ഖുർആനും നിയോഗിക്കപ്പെട്ടത്. ജ്യോത്സ്യൻ പ്രാർത്ഥിക്കുകയും തന്റെ പ്രാര്ത്ഥന ദേവി കേട്ടു എന്ന് വിശ്വസിക്കുകയും ചെയ്തിട്ട് ശിര്കിൽ അകപ്പെട്ടിട്ടുന്ടെങ്കിലും അവിടെ നടക്കുന്ന യഥാര്ത സംഭവം മനസ്സിലായതിനാൽ നാം ശിര്ക്കിലല്ല. അവിടെ അഭൌതികമായി ഒന്നും നടക്കുന്നില്ല എന്നും കാര്യകാരണ ബന്ധതിനുള്ളിൽ ഉള്ള ചില തട്ടിപ്പുകളും മറ്റുമാണ് യഥാർത്ഥത്തിൽ നടക്കുന്നത് എന്നതുമാണ്‌ വിശ്വാസികൾ മനസ്സിലാക്കുന്നത്.

ഇവിടെ ശിര്ക്ക് സംഭവിക്കുന്നത്‌ ജ്യോല്സ്യനാണ്. അയാൾ വിശ്വസിക്കുന്നു, തന്റെ പ്രാര്ത്ഥന കേൾക്കാൻ ദേവിക്ക് കഴിയുന്നു എന്ന്. അങ്ങിനെ അല്ലാഹു മാത്രമാണ് പ്രാർത്ഥന കേൾക്കുന്നവൻ എന്ന അല്ലാഹുവിന്റെ പ്രത്യേകതയിൽ അയാൾ പങ്കു ചേര്ക്കുന്നു.
അയാൾ വല്ലപ്പോഴും പിശാചിൽ നിന്ന് യാദൃശ്ചികമായി ലഭിക്കുന്ന സഹായത്തിൽ നിന്നും ദേവി തന്റെ പ്രാർത്ഥനക്ക് ഉത്തരം നല്കുന്നു എന്നും വിശ്വസിക്കുന്നു. ഇത് പ്രാർത്ഥനക്ക് ഉത്തരം നൽകുന്നവൻ എന്ന അല്ലാഹുവിനു മാത്രമുളള കഴിവിൽ പങ്കു ചേർക്കലാണ് . ഇത്തരം ശിർക്കൻ വിശ്വാസം വെച്ച് കൊണ്ടുള്ള എല്ലാ പ്രവർത്തനങ്ങളും ശിര്ക്ക് തന്നെ ആണ്
LikeReply1 min

No comments: