Monday, July 14, 2014

112 ഇസ്ലാമിനു തുല്യനാണ് ഈ ലോകത്ത് ഒരു ജൂതന്‍ .. മണ്ടത്തരം


please pray for our brothers
 — with Hakkim Shah.
UnlikeUnlike ·  ·  · 531
  • You and 4 others like this.
  • Felix Antony 112 ഇസ്ലാമിനു തുല്യനാണ് ഈ ലോകത്ത് ഒരു ജൂതന്‍! മൂന്നു ജൂതന്റെ ജീവനു പകരം 336 ഇസ്ലാം വേണം. യഹൂദരുടെ നിയമപ്രകാരം, അപഹരിക്കപ്പെടുന്ന വസ്തുവിനു പകരം കൊടുക്കേണ്ടത് അഞ്ചിരട്ടിയാണ്. അതായത്, 336 ന്റെ അഞ്ച് ഗുണിതങ്ങള്‍! 1680 കഴിഞ്ഞിട്ട് ഇസ്ലാം കരഞ്ഞാല്‍ മതി..അതുവരെ മിണ്ടാതിരിക്കുക..!!!
    19 hrs · Like · 1
  • Razak Ayanikkadan thanokke yethu natukaranado felix antony thanne polathe oru vargeeyavathi indiyayil vere undavilla than israyelil janikkendavananu
    19 hrs · Like
  • Razak Ayanikkadan sathyathil cristyanikalil vargeeyavathikal illennayirunnu njan vijarichirunnad ipol israyelinte karyam vannapol chilarude thaniniram purathu varunnu .
    19 hrs · Like
  • Gopesh Gopeshg G Istrayeli, kaapalikare...kannil chorayillatha Pattikale
    19 hrs · Like
  • റിബൽ ഗാന്ധി Razak Ayanikkadan ഈ പോസ്റ്റ്‌ കൊണ്ട് നിങ്ങള്‍ എന്താണ് ഉടെഷിക്കുന്നത് ?
    19 hrs · Like · 2
  • Umesh S Kamal അത്രയും ഭാവി ഭീകരര്‍ ലോകത്ത് കുറഞ്ഞു..
    19 hrs · Like · 2
  • Jamal Moidutty Thandantharayil റിബല്‍ ഗാന്ധി ... ഇത് മനുഷ്യത്വമുള്ള സഹജീവികള്‍ അറിയാന്‍ വേണ്ടി പോസ്റ്റുന്നതാണ്... ഇതിനെതിരെ പ്രതികരിക്കാന്‍ കഴിവുള്ള ആരെങ്കിലും ഇത് കണ്ടു എന്തെങ്കിലും നടപടി എടുത്താലോ അത്രയുമായല്ലോ എന്ന ശുഭ പ്രതീക്ഷ ..! അണ്ണാറക്കണനും തന്നാലായത് എന്നു കേട്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ ഇപ്പോള്‍ കേട്ടുകൊള്ളുക .. ഇതിനെ അനുകൂലിക്കുന്ന സങ്ഘികള്‍ക്കു ചോര കണ്ടു രസിക്കാം എന്നത് അതിന്റെ നെഗറ്റീവ് വശം ..! ഉമേഷിനെപ്പോലെ .... മാത്രമല്ല , ഒരു അനീതി കണ്ടാല്‍ അതിനോടു എന്തു നിലപാട് എടുത്തു എന്നു ഓരോരുത്തര്‍ക്കും സ്വയം വിലയിരുത്താം ..! പരലോകത്ത് വെച്ചു അല്ലാഹു ഓരോരുത്തരുടെയും കര്‍മ്മങ്ങളുടെ ഗ്രന്ഥം തന്നിട്ടു പറയും ... ഇന്ന് നിങ്ങളുടെ കണക്ക് നോക്കാന്‍ നിങ്ങള്‍ തന്നെ മതി ....! AL-ISRA ഓരോ മനുഷ്യന്റെയും ഭാഗധേയത്തെ നാം അവന്റെ കഴുത്തില്‍ തന്നെ ബന്ധിച്ചിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നാം അവനുവേണ്ടി ഒരു കര്‍മരേഖ പുറത്തിറക്കും. അത് തുറന്നുവെച്ചതായി അവനു കാണാം. (13) നിന്റെ ഈ കര്‍മപുസ്തകമൊന്നു വായിച്ചുനോക്കൂ. ഇന്നു നിന്റെ കണക്കുനോക്കാന്‍ നീ തന്നെ മതി. (14) ആര്‍ നേര്‍വഴി സ്വീകരിക്കുന്നുവോ, അതിന്റെ ഗുണം അവനുതന്നെയാണ്. ആര്‍ വഴികേടിലാകുന്നുവോ അതിന്റെ ദോഷവും അവനുതന്നെ. ആരും മറ്റൊരുത്തന്റെ ഭാരം ചുമക്കുകയില്ല. ദൂതനെ നിയോഗിക്കും വരെ നാമാരെയും ശിക്ഷിക്കുകയുമില്ല. (15)
    18 hrs · Like
  • റിബൽ ഗാന്ധി Jamal Moidutty Thandantharayil ഇതിനെതിരെ പ്രതികരിക്കാന്‍ കഴിവുള്ള ആരെങ്കിലും ഇത് കണ്ടു എന്തെങ്കിലും നടപടി എടുത്താലോ അത്രയുമായല്ലോ എന്ന ശുഭ പ്രതീക്ഷ ..! >>>>

    എന്ത് നടപടി ? പലസ്തീനുകളെ കൊള്ളുന്നത്‌ ഇന്ത്യക്കാര്‍ ആണോ ?
    18 hrs · Edited · Like
  • റിബൽ ഗാന്ധി ഇതിനെ അനുകൂലിക്കുന്ന സങ്ഘികള്‍ക്കു ചോര കണ്ടു രസിക്കാം എന്നത് അതിന്റെ നെഗറ്റീവ് വശം ..!>>>

    എല്ലാ മുസ്ലിങ്ങളെ കൊല്ലണമെന്ന് ശാഖക്കാര്‍ പോലും വിചാരിക്കില്ല.
    18 hrs · Like
  • Jamal Moidutty Thandantharayil റിബൽ ഗാന്ധി ഇതിനെതിരെ പ്രതികരിക്കാന്‍ കഴിവുള്ള ആരെങ്കിലും ഇത് കണ്ടു എന്തെങ്കിലും നടപടി എടുത്താലോ അത്രയുമായല്ലോ എന്ന ശുഭ പ്രതീക്ഷ ..! >>>>

    എന്ത് നടപടി ? പലസ്തീനുകളെ കൊള്ളുന്നത്‌ ഇന്ത്യക്കാര്‍ ആണോ ?
    2 mins · Like<<>>ഇന്ത്യാക്കാര്‍ മാത്രമാണോ ഫേസ് ബുക്ക് ഉപയോഗിക്കുന്നത് ?
    18 hrs · Edited · Like
  • റിബൽ ഗാന്ധി Jamal Moidutty Thandantharayil നിരപരാധികളെ കൊല്ലുന്നതില്‍ ആരും നല്ലതെന്ന് പറയില്ല, പിന്നെ എന്തിനാ നിങ്ങള്‍ ഇങ്ങനെ കഷ്ടപ്പെടുന്നത് ?
    18 hrs · Like
  • റിബൽ ഗാന്ധി Jamal Moidutty Thandantharayil ഇന്ത്യാക്കാര്‍ മാത്രമാണോ ഫേസ് ബുക്ക് ഉപയോഗിക്കുന്നത് ?>>>

    മലയാളം അറിയാവുന്നവര കേരളീയര്‍ മാത്രം. നിങ്ങളുടെ പോസ്റ്റ്‌ മലയത്തില്‍ ആണ്
    18 hrs · Like
  • Jamal Moidutty Thandantharayil റിബൽ ഗാന്ധി ഇതിനെ അനുകൂലിക്കുന്ന സങ്ഘികള്‍ക്കു ചോര കണ്ടു രസിക്കാം എന്നത് അതിന്റെ നെഗറ്റീവ് വശം ..!>>>

    എല്ലാ മുസ്ലിങ്ങളെ കൊല്ലണമെന്ന് ശാഖക്കാര്‍ പോലും വിചാരിക്കില്ല.
    1 min · Like <<>> പിന്നെ ആരെ കൊല്ലണം എന്നാണ് വിചാരിക്കുന്നത്?
    18 hrs · Like
  • റിബൽ ഗാന്ധി ആരും ആരെയും കൊള്ളാമെന്നു വിചാരിക്കുന്നില്ല, നിങ്ങള്‍ ഈ വര്‍ഗീയത മാറ്റി വെക്കുക
    18 hrs · Like
  • റിബൽ ഗാന്ധി Jamal Moidutty Thandantharayil ഇന്ത്യാക്കാര്‍ മാത്രമാണോ ഫേസ് ബുക്ക് ഉപയോഗിക്കുന്നത് ?>>>

    മലയാളം അറിയാവുന്നവര കേരളീയര്‍ മാത്രം. നിങ്ങളുടെ പോസ്റ്റ്‌ മലയത്തില്‍ ആണ്
    18 hrs · Like
  • Jamal Moidutty Thandantharayil റിബൽ ഗാന്ധി @ Jamal Moidutty Thandantharayil നിരപരാധികളെ കൊല്ലുന്നതില്‍ ആരും നല്ലതെന്ന് പറയില്ല, പിന്നെ എന്തിനാ നിങ്ങള്‍ ഇങ്ങനെ കഷ്ടപ്പെടുന്നത് ?
    Just now · Like <<>> അനീതിക്കെതിരെ അലപ്മെങ്കിലും കഷ്ടപ്പെട്ടു എന്നു പരലോകത്ത് പടച്ചവനോടു ഒഴിവ് കഴിവ് പറയാം .. അതിനു നിങ്ങള്‍ സാക്ഷി ആണല്ലോ ?
    18 hrs · Like
  • റിബൽ ഗാന്ധി അനീതിക്കെതിരെ അലപ്മെങ്കിലും കഷ്ടപ്പെട്ടു എന്നു പരലോകത്ത് പടച്ചവനോടു ഒഴിവ് കഴിവ് പറയാം .. അതിനു നിങ്ങള്‍ സാക്ഷി ആണല്ലോ ?
    Just now · Like>>>

    നിങ്ങള്‍ എന്തൊക്കെയാ പറയുന്നത് ? ജനിക്കുന്നതിനു മുന്‍പ് തന്നെ എന്ന് മരിക്കും എന്ന് എഴുതി വെച്ചിട്ടുണ്ട്. പിന്നെ എങ്ങിനെ നിങ്ങള്‍ പ്രാര്‍ഥിച്ചു അത് തിരുത്തും ?
    18 hrs · Like
  • റിബൽ ഗാന്ധി നിങ്ങള്‍ എങ്ങിനെ മുസ്ലിം ആയി ?
    18 hrs · Like
  • Jamal Moidutty Thandantharayil റിബൽ ഗാന്ധി Jamal Moidutty Thandantharayil ഇന്ത്യാക്കാര്‍ മാത്രമാണോ ഫേസ് ബുക്ക് ഉപയോഗിക്കുന്നത് ?>>>

    മലയാളം അറിയാവുന്നവര കേരളീയര്‍ മാത്രം. നിങ്ങളുടെ പോസ്റ്റ്‌ മലയത്തില്‍ ആണ്
    1 min · Like <<>> ശരി .. മലയാളികളിലും അനീതിയെ എവിടെ കണ്ടാലും എതിര്‍ക്കുന്ന ആളുകള്‍ ഉണ്ട്. അവര്‍ക്ക് വേണ്ടി മലയാളത്തിലും ഇരിക്കട്ടെ .. ഇംഗ്ലിഷ് ഭാഷയിലും കഴിയുന്ന പോലെ കഷ്ടപ്പെടുന്നുണ്ട്...
    18 hrs · Like
  • റിബൽ ഗാന്ധി എന്തിനാ ഇങ്ങനെ മതവര്‍ഗീയ വാദം പറഞ്ഞു നടക്കുന്നത് ?
    18 hrs · Like
  • Jamal Moidutty Thandantharayil റിബൽ ഗാന്ധി അനീതിക്കെതിരെ അലപ്മെങ്കിലും കഷ്ടപ്പെട്ടു എന്നു പരലോകത്ത് പടച്ചവനോടു ഒഴിവ് കഴിവ് പറയാം .. അതിനു നിങ്ങള്‍ സാക്ഷി ആണല്ലോ ?
    Just now · Like>>>

    നിങ്ങള്‍ എന്തൊക്കെയാ പറയുന്നത് ? ജനിക്കുന്നതിനു മുന്‍പ് തന്നെ എന്ന് മരിക്കും എന്ന് എഴുതി വെച്ചിട്ടുണ്ട്. പിന്നെ എങ്ങിനെ നിങ്ങള്‍ പ്രാര്‍ഥിച്ചു അത് തിരുത്തും ? <<>> അല്ലാഹു എന്തെങ്കിലും തിരുത്തുമെങ്കില്‍ അത് പ്രാര്‍ഥനക്ക് ഉത്തരമായിട്ടാണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് . പിന്നെ പ്രാര്‍ഥന സ്വയം ഓ‌ആര്‍‌യു പുണ്യ കരമ്മം ആണ് ....
    18 hrs · Like
  • Gireesh Trivandrum വീണ്ടും ...സിറിയയിലെ പടം എടുത്തു പലെസ്റ്റീൻ എന്ന് പറഞ്ഞു ഇട്ടിരിക്കുന്നു. .......http://www.usatoday.com/.../2013/08/22/syria-attack/2683855/
    www.usatoday.com
    President Bashar Assad's forces pressed on with a military offensive in eastern ...See More
    18 hrs · Edited · Like
  • റിബൽ ഗാന്ധി അല്ലാഹു എന്തെങ്കിലും തിരുത്തുമെങ്കില്‍ അത് പ്രാര്‍ഥനക്ക് ഉത്തരമായിട്ടാണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് . പിന്നെ പ്രാര്‍ഥന സ്വയം ഓ‌ആര്‍‌യു പുണ്യ കരമ്മം ആണ് ....>>>>

    ഇവിടെ ഫോട്ടോ വെച്ച് പോസ്റ്റ്‌ ഇടുന്നത് പ്രാര്‍ത്ഥനയാണോ ?
    18 hrs · Like
  • Jamal Moidutty Thandantharayil റിബൽ ഗാന്ധി നിങ്ങള്‍ എങ്ങിനെ മുസ്ലിം ആയി ?
    Just now · Like <<>> ദൈവിക മാരാഗദര്‍ശനത്തിന് മുന്നില്‍ ജീവിതം സമര്‍പ്പിച്ചവന്‍ ആണ് മുസ്ലിം .. അങ്ങിനെ ജീവിക്കാന്‍ തയ്യാറായാല്‍ ആര്‍ക്കും മുസ്ലിം ആകാം ..
    18 hrs · Like
  • റിബൽ ഗാന്ധി അതല്ല ചോദിച്ചത് ? നിങ്ങള്‍ എങ്ങിനെയാണ് മുസ്ലിം ആയതു ? മുസ്ലിം കുടുംബത്തില്‍ ജനിച്ചതാണോ ?അതോ ഖുറാന്‍ വായിച്ചിട്ട് ഇസ്ലാം മതം സ്വീകരിച്ചതാണോ ?
    18 hrs · Like
  • Jamal Moidutty Thandantharayil റിബൽ ഗാന്ധി എന്തിനാ ഇങ്ങനെ മതവര്‍ഗീയ വാദം പറഞ്ഞു നടക്കുന്നത് ?
    6 mins · Like <<>> ഞാന്‍ വര്‍ഗീയ വാദം പറഞ്ഞു നടക്കാറില്ല . സത്യം പറയുന്നതു വര്‍ഗീയ വാദം ആണെന്ന് സത്യത്തെ ഭയക്കുന്നവര്‍ പ്രചരിപ്പിക്കുന്നു . അതിനെ ഞാന്‍ ഭയക്കുന്നില്ല .. അനീതിയില്‍ സ്വന്തം പക്ഷത്തിന്റെ കൂടെ നില്‍ക്കുന്നതാണ് വര്‍ഗീയത എന്നും വര്‍ഗീയ വാദി നമ്മില്‍ (മുസ്ലിംകളില്‍ ) പെട്ടവന്‍ അല്ല എന്നും പ്രവാചകന്‍ പടിപ്പിച്ചിട്ടുണ്ട്...!
    18 hrs · Like
  • റിബൽ ഗാന്ധി മുസ്ലിങ്ങള്‍ മരിച്ചാല്‍ മാത്രമേ നിങ്ങള്ക്ക് വേദന ഉണ്ടാവുകയുള്ലോ ?
    18 hrs · Like
  • Jamal Moidutty Thandantharayil റിബൽ ഗാന്ധി അതല്ല ചോദിച്ചത് ? നിങ്ങള്‍ എങ്ങിനെയാണ് മുസ്ലിം ആയതു ? മുസ്ലിം കുടുംബത്തില്‍ ജനിച്ചതാണോ ?അതോ ഖുറാന്‍ വായിച്ചിട്ട് ഇസ്ലാം മതം സ്വീകരിച്ചതാണോ ?
    2 mins · Like <<>> മുസ്ലിം കുടുംബത്തില്‍ തന്നെ ആണ് ജനിച്ചത് .. എന്നാല്‍ നാട്ടിലും കുടുംബത്തിലും ഇസ്ലാമില്‍ ഇല്ലാത്ത പല അന്ധ്വിശ്വാസങ്ങളും അനാചാരങ്ങളും ഉണ്ടായിരുന്നു . പിന്നീട് കൂടുതല്‍ ഖുറാനും സുന്നത്തും പഠിക്കാന്‍ അവസരം ഉണ്ടാകുകയും തെറ്റുകള്‍ തിരുത്തി യഥാര്‍ത്ഥ ഇസ്ലാമിലേക്ക് വരികയും ചെയ്തു .. എല്ലാം ശ്രദ്ധിച്ച് കേള്‍ക്കുകയും ഏറ്റവും നല്ലത് പി‌ഐ‌എന്‍‌പി‌എ‌ടി‌ടി‌യു‌കെ‌എ‌വൈ‌യു‌എം ചെയ്യുക എന്ന ഖുറാനിന്റെ നിര്‍ദേശം വളരെ സ്വാധീനിച്ചിട്ടുണ്ട്
    18 hrs · Like · 1
  • Jamal Moidutty Thandantharayil റിബൽ ഗാന്ധി മുസ്ലിങ്ങള്‍ മരിച്ചാല്‍ മാത്രമേ നിങ്ങള്ക്ക് വേദന ഉണ്ടാവുകയുള്ലോ ?
    3 mins · Like <<>> മുസ്ലിംകള്‍ തമ്മില്‍ കത്തിക്കുത്ത് നടത്തി മരിക്കാറില്ലെ . മുസ്ലിം സഹോദരങ്ങള്‍ തന്നെ പി‌എ‌ആര്‍‌എ‌എസ്‌പി‌എ‌ആര്‍‌എ‌എം വെട്ടി മരിക്കാറില്ലെ ? അതൊക്കെ യഥാര്‍ത്
    ഥ മാര്‍ഗദര്‍ശനത്തില്‍ നിന്നു അകലുന്നത് കൊണ്ടാണ് . അവിടെ ആരും ആക്രമിയുടെ പക്ഷം ചേരാറില്ല . ചേരുന്നവന്‍ ഇസ്ലാമില്‍ നിന്നു അകലുകയാണ് ചെയ്യുന്നത് . എന്നാല്‍ ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ പീഡിക്കപ്പെടുന്നത് അനീതി ആണ് . അനീതിക്കെതിരെ പ്രതികരിക്കേണ്ടത് മുസ്ലിമിന്റെ കടമയും ...
    18 hrs · Like
  • Jamal Moidutty Thandantharayil ഇഫ്താറിന് പോകുന്നു ....
    18 hrs · Like
  • റിബൽ ഗാന്ധി Jamal Moidutty Thandantharayil എന്ന് മരിക്കും എന്ന് അള്ളാഹു എഴുതി വെച്ചിട്ടില്ലേ ?
    17 hrs · Like
  • Jamal Moidutty Thandantharayil
ഹമാസ് എന്ന കൊടും തീവ്രവാദികൾക്ക് എതിരെ ഇസ്രയേൽ നടത്താൻ പോകുന്ന കര യുദ്ധത്തിൽ ഇന്ത്യയും ഇസ്രയേലിനെ സഹായിക്കണം എന്ന് ഇന്ത്യയിൽ ശക്തമായ പൊതു ജന അഭിപ്രായം രൂപപ്പെദുന്നു . കേന്ദ്ര സർക്കാരിന് ഈ പൊതു ജന അഭിപ്രായത്തെ കണ്ടില്ലെന്നു നടിക്കാൻ ആവില്ല . റംസാൻ കാലത്ത് ഇസ്രയേലിനെ ആക്രമിച്ചു പ്രത്യാക്രമണം ഉണ്ടാകുമ്പോൾ സ്ത്രീകളെയും കുട്ടികളെയും പരിച ആയി നിർത്തി അവരെ മരണത്തിനു വിട്ടു കൊടുത്തു അറബ് രാജ്യങ്ങളിൽ നിന്നും ശത കോടി കണക്കിന് സംഭാവന കരസ്ഥമാക്കാം എന്ന ഹമാസിന്റെ കണക്കു കൂട്ടൽ ഇത്തവണ ആദ്...
See More
LikeLike ·  ·  · 67130
അറിയുന്നവര്‍ പറയുന്നു ... അറിയാത്തവര്‍ ചൊറിയുന്നു....!
... ഇസ്രായേലിന്നും (സിയോനിസം ) ഇന്ത്യക്കുമിടയില്‍(ഹിന്ദുത്വം/മൃദു ഹിന്ദുത്വം ) ഇസ്ലാമിനെ ഞെക്കി ക്കൊല്ലുക എന്ന അജണ്ടയില്‍ അമേരിക്കാ - ഇസ്രയേല്‍ - ഇന്ത്യാ അച്ചുതണ്ട് രൂപപ്പെടുത്തിയിരിക്കുന്നു.. കേരളത്തില്‍ സ്ഥിതി അല്പം വ്യത്യസ്തം ആണെങ്കിലും ഉത്തരേന്ത്യ ഇസ്രയേലിന്റെ കൂടെ ആയിരിയ്ക്കും നില്‍ക്കുക.. കാരണം ഹൈന്ദവ ഫാസിസ്റ്റുകള്‍ രഹസ്യമായി അവരുടെ അജണ്ട നടപ്പാക്കിക്കൊണ്ടിരിക്കുന്നു...https://www.youtube.com/watch?v=Vq0jF_leyH4
ഫലസ്തീന്‍: അറിയേണ്ട ചരിത്രം - ഡോ. പി.ജെ വിന്‍സന്റ് Palestine History - Dr. PJ Vincent
YOUTUBE.COM
LikeLike ·  ·  · 710

No comments: