Monday, July 14, 2014

ഇസ്രായേലിനു ജയ് വിളിക്കുന്നത് എന്ത് കൊണ്ട്?

  1. ഇസ്രായേലിനു ജയ് വിളിക്കുന്നത് എന്ത് കൊണ്ട്?

    ചരിത്രത്തിലെ ഏറ്റവും ദീര്ഘമായ ജൂത കൂട്ടക്കൊലകൾ അരങ്ങേറിയത് മദ്ധ്യ കാലഘട്ടത്തിൽ ആണ്. ചിലർ ഇക്കാര്യം മറച്ചു വെച്ച് കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയിൽ മാത്രം ആരംഭിച്ച ഫലസ്തീൻ വിഷയംകാണിച്ചു തങ്ങളുടെ ജൂത വിരുദ്ധ മുഖം മറച്ചു വെക്കുകയാണ്. ഫലസ്തീനികളുടെ ജന്മ ദേശത്ത് കടന്നു കയറി ഐക്യ രാഷ്ട്ര സഭയെ പോലും അവഗണിച്ചു നിയമവിരുദ്ധമായി കെട്ടിടങ്ങൾ നിർമ്മിക്കുകയും അവരെ ഏതാനും കിലോമീറ്റർ ചുറ്റളവിലേക്ക് ഒതുക്കി അതിനുള്ളിൽ 100 ചെക്ക് പോസ്റ്റുകൾ ഉണ്ടാക്കി മുകളിൽ നിന്ന് ബോംബുകൾ വർഷിക്കുന്ന കാടത്തത്തെ ആഘോഷിക്കുന്ന നിലവാരത്തിലേക്ക് ഇവർ അധ :പ്പ്പതിചിരിക്കുന്നു. അതിനാൽ തന്നെ ചില മുഖം മൂടികൾ അഴിഞ്ഞു വീഴേണ്ടത് അനിവാര്യമായിരിക്കുന്നു .

    നീണ്ട 1900 വർഷം ഒരു ജനതയെ പീഡിപ്പിച്ച രക്ത രൂക്ഷിതമായ ചരിത്രത്തിലേക്ക് ഒന്ന് എത്തി നോക്കാം. മദ്ധ്യ കാല യൂറോപ്പിലെ ജൂത വിരുദ്ധ അക്രമങ്ങളുടെ കാരണങ്ങൾ പൂർണ്ണമായും മതപരമായിരുന്നു. ക്രിസ്ത്യൻ സഭകളിലെ സ്ഥിരാന്ഗങ്ങൾ വരെ യേശുവിന്റെ കുരിശു മരണത്തിനു കാരണക്കാർ ജൂതരായിരുന്നു എന്ന വിശ്വാസത്താൽ ജൂത വിരോധം സൂക്ഷിക്കുകയും അവർക്കെതിരെ അക്രമങ്ങൾ അഴിച്ചുവിടുകയും കൂട്ടക്കൊലകൾ നടത്തുകയും ചെയ്തിരുന്നു എന്ന് കാണാം.

    deicide അല്ലെങ്കിൽ ദൈവത്തെ കൊന്നു എന്ന കൊടിയ പാപം ചെയ്തവരാണ് ജൂതർ എന്ന വിശ്വാസം അക്കാലത്ത് വ്യാപകമായിരുന്നു . ഇതേ കാരണത്താൽ 1900 വർഷം ഇരകൾ ആവേണ്ടി വന്നു ലോകത്ത് ആകമാനമുള്ള ജൂതർക്ക്‌ എല്ലാ യൂറോപ്പിയൻ രാജ്യങ്ങളിൽ നിന്നും ജൂതന്മാർ പുറത്താക്കപ്പെടുകയോ കൂട്ടക്കൊലയ്ക്ക് വിധേയരാക്കപ്പെടുകയോ ചെയ്തു. 109 പ്രദേശങ്ങളിൽ നിന്ന് ജൂതർ ഇക്കാരണങ്ങളാൽ പുറത്താക്കപ്പെട്ടു എന്ന് ചരിത്രം.കുരിശു യുദ്ധങ്ങളുടെ കാലത്ത് ഈ അക്രമങ്ങൾ അതിന്റെ മൂർധന്യാവസ്ഥയിൽ എത്തി.1096 ൽ ഫ്രാൻസ്-ജർമ്മൻ കുരിശു പോരാളികൾ റിന്നിലെയും ദാനൂബിലെയും ജൂത വിഭാഗങ്ങളെ കൊന്നൊടുക്കി.12000 ജൂതരാണ് വാളിനു ഇരയായത്.

    1007 മുതൽ 1012 വരെ ഒട്ടനവധി ജൂതന്മാർ നിര്ബന്ധിത മത മാറ്റത്തിനു വിധേയരാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു. King Robert the Pious , Richard II, Duke of Normandy, and Henry II, Holy Roman Emperor എന്നിവരാണ് ഇതിനു നേതൃത്വം നല്കിയത്

    ജറുസലേം കൂട്ടക്കൊല:

    കുരിശ് യുദ്ധക്കാരെ മുസ്ലിംകളും ജൂതരും ഒന്നിച്ചു നിന്നാണ് ജറുസലേമിൽ തടഞ്ഞത്.യുദ്ധാനന്തരം പതിനായിരം ജൂതരെയാണ് സിനഗോഗിനു അകത്തു പൂട്ടിയിട്ടു ചുട്ടു കൊന്നത് .

    1147 ലെ രണ്ടാം കുരിശ് യുദ്ധത്തോടെ ജൂത കൂട്ടക്കൊല വീണ്ടും ആരംഭിച്ചു. 1181 ൽ ഫ്രാൻസിൽ ജൂതരുടെ സ്വത്ത് കണ്ടു കെട്ടി.1189 ൽ ലണ്ടനിൽ ജൂതരുടെ വീടുകൾ അഗ്നിക്ക് ഇരയാക്കി.1215 റോമിലെ സഭ ജൂതർക്കെതിരായ നിയമങ്ങൾ കൊണ്ടുവന്നു. 1290 ൽ ഇംഗ്ലണ്ട് ജൂതരെ പുറത്താക്കി.16000 ജൂതരാണ് രാജ്യം വിട്ടത്.

    തുടർന്ന് 1298 ൽ Franconia, Bavaria, Austria എന്നിവിടങ്ങളിൽ 140 ജൂത വിഭാഗങ്ങൾ കൂട്ടക്കുരുതിക്ക് വിധേയരായി. ഒരുലക്ഷത്തിൽ അധികം ജൂതരാണ് വാൾ തുമ്പിനു ഇരയായത്.
    ചരിത്രം അവിടെയും അവസാനിച്ചില്ല . 1306 ൽ ഫ്രാൻസ് ജൂതരെ പുറത്താക്കി.ലക്ഷം ജൂതന്മാരാണ് പുറത്താക്കപ്പെട്ടത്.

    1320 ൽ ഫലസ്തീൻ മുസ്ലിംകളുടെ കയ്യിൽ നിന്ന് മോചിപ്പിക്കാൻ എന്നപേരിൽസ്വയം സജ്ജരായ 40000 ക്രൈസ്തവ പോരാളികൾ 120 ജൂത കമ്യൂനിട്ടികളെ നാമാവശേഷമാക്കി. 1321 ൽ ഫ്രാൻസിൽ 5000 ജൂതരെ കുറ്റിയിൽ കെട്ടിയിട്ട് ചുട്ടു കൊന്നു.

    1348 ൽ പ്ലേഗ് ബാധയ്ക്കു കാരണം ജൂതന്മാർ ആണെന്ന് ആരോപിച്ചു ജർമ്മനിയിൽ മാത്രം 11400 ജൂതൻമാരെ ചുട്ടു കൊന്നു.മുസ്ലിംകളുടെ സംരക്ഷണത്തിൽ ആയിരുന്ന സ്പൈനിലെ ജൂതന്മാർ. മുസ്ലിം സ്പൈൻ തകർന്നതോടെ 70 ജൂത വിഭാഗങ്ങൾ കൂട്ട കൊലയ്ക്കു വിധേയരായി. നിർബന്ധ മതംമാറ്റത്തിനു നിർബന്ധിക്കപ്പെട്ടു. 1453 ൽ പോളണ്ട് ഉൾപ്പടെയുള്ള പല പ്രദേശങ്ങളും ജൂതരുടെ പൌരത്വം എടുത്തു കളഞ്ഞു.

    1492 ൽ സ്പെയിനിൽ നിന്ന് മതം മാറാൻ വിസമ്മതിച്ച 3 ലക്ഷം ജൂതന്മാർ ഇസ്ലാമിക് തുർക്കിയിലേക്ക് അഭയം തേടി പലായനം ചെയ്തു . 1497 ൽ പോർച്ചുഗീസിൽ നിന്ന് ജൂതരെ പുറത്താക്കി. 20000 ജൂതർ രാജ്യം വിട്ടു.

    ജൂതരെ നിരന്തരം ആക്രമിക്കാനുള്ള പ്രധാന കാരണം യേശുവിന്റെ കൊലയാളികൾ എന്ന വിശ്വാസമായിരുന്നു. കത്തോലിക്കാ സഭയുടെ പ്രതാപ കാലത്ത് നടന്ന ഈ കൂട്ട കുരുതികൾ നിയന്ത്രിക്കാൻ സഭയ്ക്ക് കഴിഞ്ഞില്ലെന്നു മാത്രമല്ല സഭ തന്നെ പലപ്പോഴായി ജൂത സമൂഹത്തിനു എതിരായ കരിനിയമങ്ങൾ കൊണ്ടുവന്നിരുന്നു. 1846 ൽ ആണ് അത്തരം നിയന്ത്രണങ്ങൾ വത്തിക്കാൻ എടുത്തു കളഞ്ഞത് തന്നെ.

    1933 ലെ കൂട്ടക്കൊലയോടെ യൂരോപ്പിയർ ജൂതരെ ശല്യം ഒഴിവാക്കാൻ ഫലസ്തീനിലേക്ക് കുടിയിരുത്തുകയായിരുന്നു . ഇസ്രായേൽ എന്ന രാജ്യം നിലനിൽക്കേണ്ടത് ഇനി യൂരോപ്പിയരുടെ ആവശ്യമാണ്‌.ഇസ്രായേൽ ഇല്ലാതായാൽ 1900 വർഷം തങ്ങൾക്ക് ഒരു ശല്യമായ ജൂതർ തിരികെ യൂറോപ്പിലേക്ക് തന്നെ കുടിയേറുമെന്ന ഭയമാണ് ഇസ്രായേൽ ക്രൂരതയെ അവഗണിക്കാൻ അവരെ പ്രേരിപ്പിക്കുന്നത് . എത്ര ഫലസ്തീനിയെ കൊന്നാലും ശരി, ജൂതർ ജറുസലേമിൽ തുടരേണ്ടത് യൂറോപ്പിന്റെ ആവശ്യമാണ്‌.

    ദൈവ പുത്രനെ കൊന്നവരെ തങ്ങളുടെ 109 പ്രദേശങ്ങളിൽ നിന്ന് പുറത്താക്കുകയും അനേക ലക്ഷം പേരെ കൊന്നൊടുക്കുകയും ചെയ്തവർ ഇന്ന് ഇസ്രായേലിനു വേണ്ടി ജയ് വിളിക്കുന്നത് ഒരു ശല്യം ഒഴിവായ ആഹ്ലാദത്തിൽ മാത്രമാണ്. അല്ലെങ്കിൽ 1900 വർഷം നിന്ദ്യരും നിക്രിഷ്ടരുമായ ജൂതർ എങ്ങനെയാണ് ഒരു സുപ്രഭാതത്തിൽ ഇവരുടെ ജനതയായത് ?
    Photo: ഇസ്രായേലിനു ജയ് വിളിക്കുന്നത് എന്ത് കൊണ്ട്?

No comments: