Arattupuzha Hakkimkhan
1 hr ·
പലസ്തീന് ശക്തമായ പിന്തുണയുമായി സൈബര്‍ മീഡിയ ഉപയോഗിക്കുന്ന സുഹൃത്തുക്കളോട് അപേക്ഷ....
നിങ്ങള്‍ ,ഇരയുടെ വേദന പങ്കു വെക്കുമ്പോള്‍ ,
ചിത്രങ്ങള്‍ പകര്‍ത്തി വെക്കുമ്പോള്‍....
പലസ്തീന്‍ പിള്ളേരുടെ കല്ലേറ് കൊണ്ട് ,
പരു പൊട്ടിയ സയണിസ്റ്റ് ചെറ്റകളോടും ,
പിന്തുണ പ്രഖ്യാപിക്കാന്‍ മറക്കല്ലേ......
അല്ലെങ്കില്‍ ,നിങ്ങള്‍...
കൊടും ഭീകരന്മാര്‍ എന്ന് , ഞങ്ങള്‍ കുറിച്ച് വെക്കും.
ഞങ്ങള്‍ തീരുമാനിക്കും ,
നിങ്ങള്‍ എന്താണ് ,എന്താവണം എന്ന്.
UnlikeUnlike · · Share
You, Jabir Pk, LaLa DuJa, Salahudeen Kayamkulam and 64 others like this.
1 share
Babu Rajan njan ennum karanam ariyathe marichu veezhunnavarude koodeyanu
1 hr · Like · 1
Pramod Kollam ഭീകരത ആര് ചെയ്താലും ഭീകരതയാണ്!!....
മതം ഒരു ഭീകരതയേയും വെള്ള പൂശുന്നില്ല!!...
1 hr · Like · 7
Babu Rajan pramod ivide mathathine prashnamalla nilanilpinteyanu
1 hr · Like · 1
Arattupuzha Hakkimkhan മതത്തെ ചേര്‍ത്ത് വെച്ചാലേ, ഭീകരന്‍ ആക്കാന്‍ എളുപ്പം കഴിയൂ അല്ലെ പ്രമോദ് സഖാവേ.....
1 hr · Like · 2
Pramod Kollam അപ്പോൾ ഇറാക്കിലെ ഷിയാകളുടെ നിലനിൽപ്പൊ?!!...
കശ്മീരിലെ പണ്ടിട്ടുകളുടെ നിലനിൽപ്പൊ?!!...
അത് പ്രശ്നമല്ലേ?!!...
1 hr · Like
Babu Rajan shiyakalkku mathram alla kurudukalkkum jeevikkanam
1 hr · Like
Arattupuzha Hakkimkhan കണ്ടോ.....മതം എന്നൊരു വാക്ക് പോലും പോസ്റ്റില്‍ ഇല്ല...
എന്നിട്ടും 'മതവാദം 'ആണ് ചര്‍ച്ചയില്‍ വരുന്നത്......
എന്താ....................നമ്മളിങ്ങനെ...
1 hr · Like · 1
Ashfak Parappanangadi പലസ്തീനില്‍ മരിച്ചു വീഴുന്ന വർക്ക് വേണ്ടി ഇസ്രായേലിനു എതിരെ പോസ്റ്റ് ഇട്ട കാരണം കൊണ്ട് എന്നെ ആരെങ്കിലും മത തീവ്ര വാതി എന്ന് മുദ്ര കുത്തിയാൽ അതിൽ എനിക്ക് ഒരു ദുഖവും ഇല്ല ...
പ്രതികരിക്കും ഇനിയും അനീതിക്കെതിരെ
1 hr · Like · 2
Salam Kotakal I just don't care it... let them call me terrorist
1 hr · Like · 1
Pramod Kollam ഇസ്രായേലിനെ ഞാനും പിന്തുണയ്ക്കുന്നില്ല!!... പക്ഷെ ആ പേരിൽ ഹമാസിനെയും ഹിസ് ബുള്ളിനെയും പിന്തുണയ്ക്കുന്നവർ മതം തന്നെയാണ് മുന്നിൽ കാണുന്നത്!!... അവർ എതിർക്കുന്നത് സയനിസത്തെയല്ല .. ജൂതരെ മാത്രമാണ്!!.... അവർ എതിർക്കുന്നത് ഭീകരതയെ അല്ല!!.. മുസ്ലിങ്ങൾക്ക് എ...See More
1 hr · Like · 4
Salam Kotakal ഇത് എഴുതിയ ആ 'ദേവദാസിമോനും' ഏതെങ്കിലും ഒരു അറബ് നാട്ടിൽ നിന്ന് തന്നെയാവും കുടുംബം പോറ്റാൻ വക കണ്ടെത്തുന്നത്.... അളിയൻ ചത്താൽ സ്വന്തം പെങ്ങളെ ആ ചിതയിൽ വലിച്ചിട്ട് ജീവനോടെ ചുട്ടു കൊല്ലണമെന്ന് വിശ്വസിക്കുന്ന സ്വയം സേവകരിൽ നിന്ന് ഇതിലപ്പുറമൊന്നും പ്രതീക്ഷിക്കരുത് ( പ്രിയ ഹിന്ദു സഹോദരങ്ങൾ ക്ഷമിക്കണം... വ്രണപ്പെട്ട ഒരു സമുദായത്തിന്റെ നെഞ്ചിലെ മുറിപ്പാടുകളിൽ കയ്യിട്ടു മാന്തി ഇതൊക്കെ ഇവന്മാർ ഇരന്നു വാങ്ങുന്നതാണ്)
1 hr · Like · 1
Pramod Kollam പലസ്തീന്‍ പിള്ളേരുടെ കല്ലേറ് കൊണ്ട് ,
പരു പൊട്ടിയ സയണിസ്റ്റ് ചെറ്റകളോടും
-...See More
1 hr · Like
Arattupuzha Hakkimkhan ഞാന്‍ സഖാവെന്നു വിളിക്കപ്പെടുമ്പോള്‍ ,
കുറിച്ചു വെക്കാതെ ,
ആവര്‍ത്തിക്കാതെ എനിക്ക് പറയാന്‍ കഴിയും...
വിളിക്കുന്നവര്‍ക്ക് അറിയാന്‍ കഴിയും...
എല്ലാ മതരാഷ്ട്ര വാദത്തെയും , മത ഭീകരതെയും ഒരേ പോലെ എതിര്‍ക്കുന്നു എന്ന് തന്നെ....
അല്ലായെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ ...
ക്ഷമിക്കണം......മറുപടിയില്ല സഖാ......
1 hr · Like · 4
Pramod Kollam ഭീകരൻ മുസ്ലിമും ഇര അന്യ മതക്കാരനും ആണെങ്കിൽ നമുക്കത് ജിഹാദ്!!..... ഇര മുസ്ലിം ആണെങ്കിൽ മാത്രം വിശാല വേദാന്തം!!...
എന്നിട്ട് ഞാൻ മതവാദം പറഞ്ഞിട്ടേ ഇല്ലെന്നും പറയുക!!....
ഇക്ക ഭീകരതയെ / മതരാഷ്ട്ര വാദത്തെ ആണ് എതിർക്കുന്നത് എങ്കിൽ അത്തരത്തിലുള്ള എല്ലാറ്റിനെയും എതിർക്കുക!!....
1 hr · Like · 2
Pramod Kollam പലസ്തീന്‍ പിള്ളേരുടെ കല്ലേറ് കൊണ്ട് ,
പരു പൊട്ടിയ സയണിസ്റ്റ് ചെറ്റകളോടും
-...See More
1 hr · Like
Pramod Kollam ഈ ചോദ്യത്തിന് മറുപടി പറയൂ .....
1 hr · Like
Arattupuzha Hakkimkhan കണ്ണുകള്‍ ചെറുതെങ്കിലും ,
ആ കണ്ണുകള്‍ കൊണ്ട് വിശാലമായ ലോകത്തെ കാണാന്‍ ശ്രമിക്കുമ്പോള്‍ അറിയാനാവും പോസ്റ്റിലെ വരികള്‍ ഹമാസ് ഭീകരതയെ ആണോ എന്ന് .......
1 hr · Like · 2
Arattupuzha Hakkimkhan ഹമാസിനെ അനുകൂലിക്കുന്നു എങ്കില്‍ ,
അത് ശുദ്ധ മലയാളത്തില്‍ തന്നെ ഞാന്‍ എഴുതി വെക്കും...അതിനുള്ള ആര്‍ജ്ജവം എനിക്കുണ്ട്.
1 hr · Like · 3
Pramod Kollam സാഹിത്യമല്ല ... യെസ് ഓർ നോ ... ഹമാസും ഹിസ്ബുള്ളും അവിടെ ചെയ്തു കൂട്ടുന്നാ പ്രവര്ത്തനങ്ങളെ ഇക്ക ന്യായീകരിക്കുന്നോ ഇല്ലയൊഇ?.... അത് മാത്രമാണ് ചോദ്യം!!...
1 hr · Like
Arattupuzha Hakkimkhan ഒറ്റ വാക്കില്‍ ഉത്തരം പറഞ്ഞു പിഎസ്സി പരീക്ഷ ജയിക്കാന്‍ നോക്കുകയല്ലല്ലോ നമ്മള്‍...
1 hr · Like · 3
Pramod Kollam പിന്നെ ഹമാസിനെ പലസ്തീൻ "പിള്ളേർ" ആയി നിസാരവൽക്കരിക്കുന്നതു എന്തിനാണ്!!...
1 hr · Like
Salam Kotakal ഭീകരത എത്ർക്കപ്പെടേണ്ടത് തന്നെ അത് ഏതു പ്രത്യേയശാസ്ത്രത്തിന്റെ പേരിലായാലും... പക്ഷെ കാരണങ്ങള കൂടി പരിശോധിക്കണം ഹമ്മാസും ഹിസ്ബുള്ളയും സ്വന്തം നാടിനു വേണ്ടി ചെറുത്തു നിൽപ്പ് നടത്തുന്നതിനെ എങ്ങിനെ ഭീകരത എന്ന് വിളിക്കും??? അവർ അല്ലാതെ വേറെ ആരാണ് ഫലസ്തീനിന്റെ മില്ട്രി ?????? എങ്കിൽ പിന്നെ എല്ലാ ലോക രാജ്യങ്ങളുടെയും പട്ടാളം ഭീകരര് തന്നെയല്ലേ
1 hr · Like · 1
Arattupuzha Hakkimkhan ഹമാസ് ആയാലും ഹിസ്ബുള്ള ആയാലും മാവോയിസ്റ്റ് കല്‍ ആയാലും ലോകത്തിന്റെ സമാധാനം കെടുത്തുന്ന ഏതൊരുവന്‍ ആയാലും , അവനെയൊക്കെ തള്ളി പറയാനും അവനൊക്കെ ഉയര്‍ത്തുന്ന ഭീകരവാദത്തെ കുഴിച്ച് മൂടുവാനും ശ്രമിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകന്‍ ആണ് ഞാന്‍...
എന്റെ മറുപടി ഇതിലുണ്ട്.
1 hr · Like · 4
Ajeesh Assi ശക്തം ആയി പ്രേതിശേദം ഉണ്ട് എങ്കിലും ..അതിനു വര്‍ഗിയം ആക്കി മാറ്റാന്‍ ആണ് ചിലര്‍ക്ക് ഇഷ്ടം
1 hr · Like · 2
Pramod Kollam ഹമാസ് ഭീകരവാദം നിർത്താതെ പിന്നെ എങ്ങനെ പലസ്തീനിൽ സമാധാനം ഉണ്ടാകും?!!.... എന്തിനാണ് പലസ്തീനിലെ ജനതയെ ഹമാസ് മനുഷ്യ കവച്ചമാക്കുന്നത്!!.... ആദ്യം ഹമാസിനോടും അവരുടെ ഇസ്ലാമിക ഭീകരതയോടും നോ പറയൂ!!....
1 hr · Like
Arattupuzha Hakkimkhan വര്‍ഗീയം ആക്കി മാറ്റി യാല്‍ , പട്ടീ എന്ന് വിളിച്ച് കൂവുവാനും , പിന്നെ പേപ്പട്ടി എന്ന് പറഞ്ഞു തല്ലിക്കൊല്ലാനും എളുപ്പമാണല്ലോ അജീഷ്...
1 hr · Like · 3
Arattupuzha Hakkimkhan ഇരയോടൊപ്പം, എന്ന് പറയുക....
ഒപ്പം വേട്ടക്കാരന്റെ വേദനയാണ് വലുതെന്നു കരുതുക.......
ഹോ.........അസഹനീയം.
1 hr · Like · 3
Pramod Kollam അപ്പൊ പിന്നെ ഹമാസിനെ കല്ലും കവനയുമായി നടക്കുന്ന പലസ്തീൻ "പിള്ളേരെന്നു" വിളിച്ചു നിസാരവൽക്കരിക്കരുതു!!... ആദ്യം ഇസ്ലാമിക ഭീകരതയോടു നോ പറയൂ .... അല്ലാതെ അവരെ വാഴ്ത്തിക്കൊണ്ട് എങ്ങനെ സയണിസ്റ്റ് ഭീകരതെയെ കുറ്റം പറയാൻ കഴിയും!!... സഖാവ് മേല പറഞ്ഞ പ്രസ്ഥാനം ഈ ഇസ്ലാമിക ഭീകരതയെയും എതിര്ക്കുന്ന പ്രസ്ഥാനമാണ് .... സയനിസത്തെ മാത്രമല്ല!!...
1 hr · Like
Anish Vadakkeyattathu Manmadhan പാലസ്തീനീ മരിച്ചാലും ഇസ്രയലി മരിച്ചാലും മനുഷ്യര് ആണ് മരിക്കുന്നതും കൊല്ലുന്നതും എന്നുള്ള സാമാന്യ ബോദ്യം ഉണ്ടായാൽ തീരുന്ന പ്രശനമേ ഉള്ളു .. എല്ലാവന്റെയും ചോരയുടെ നിറം ചുവപ്പ് തന്നെ ..
1 hr · Like · 7
Pramod Kollam പാലസ്തീനീ മരിച്ചാലും ഇസ്രയലി മരിച്ചാലും മനുഷ്യര് ആണ് മരിക്കുന്നതും കൊല്ലുന്നതും .....
1 hr · Like · 1
Arattupuzha Hakkimkhan അതാണല്ലോ വ്യക്തമായി തന്നെ പറഞ്ഞത് സഖാവേ...
ഇനിയും മനസ്സിലായില്ല എന്ന് താങ്കള്‍ വിചാരിക്കുന്നത് എന്തോ....ആവോ...
1 hr · Like · 1
Pramod Kollam അതെ ... അല്ലാതെ പലസ്തീനി മഹാനും ഇസ്രായേലി ചെറ്റയും എന്നൊക്കെ പോസ്റ്റിൽ പറയുമ്പോൾ അത് ഇരയുടെ മതം നോക്കി തന്നെയുള്ള പ്രസ്താവനകളായി മാത്രമേ കാണാൻ കഴിയൂ ....
1 hr · Like · 1
Arattupuzha Hakkimkhan പാലസ്തീനീ മരിച്ചാലും ഇസ്രയലി മരിച്ചാലും മനുഷ്യര് ആണ് മരിക്കുന്നതും കൊല്ലുന്നതും.......
എല്ലാവന്റെയും ചോരയുടെ നിറം ചുവപ്പ് തന്നെ .....
Aneesh Anish Vadakkeyattathu Manmadhan
1 hr · Like · 2
Arattupuzha Hakkimkhan സഖാവേ ....മതം എന്നത് ,നിങ്ങള്‍ കൊണ്ടുവരികയാണ്.....
എവിടെയോ എന്നെ ചേര്‍ത്തൊന്നു നിര്‍ത്താന്‍ വേണ്ടിയുള്ള ശ്രമം പോലെ.....
1 hr · Like · 2
Pramod Kollam അപ്പോൾ പോസ്റ്റിൽ മരിച്ച ഇസ്രായെലികളെ പരു പൊട്ടിയ ഇസ്രായേലി ചെറ്റകൾ എന്ന് വിളിച്ചതും താങ്കള് തന്നെ അല്ലെ ...
1 hr · Like · 1
Arattupuzha Hakkimkhan എനിക്ക് ഇരയോട് മാത്രമാണ് കൂറ്....
അത് മതത്തിന്റെ പേരിലാണ് എന്ന് നിങ്ങള്‍ കാനുന്നതനു കുഴപ്പം.......
1 hr · Like · 3
Pramod Kollam അപ്പോൾ ഇറാക്കിൽ ആരോടാണ് കൂറ് ... കാശ്മീരിൽ ആരോടാണ് കൂറ് ... പലസ്തീനിൽ മാത്രമല്ലല്ലോ ഇര ഉള്ളത്!!....
1 hr · Like
Pramod Kollam ഇസ്രായേൽ അധിനിവേശത്തെയും അവരുടെ സയണിസ്റ്റ് ഭീകരതെയും മതരാഷ്ട്ര സങ്കല്പ്പത്തെയും എതിർക്കുന്നു... ജനിച്ച മണ്ണിൽ ജീവിക്കാനുള്ള പലസ്തീൻ ജനതയോട് ഐക്യദാർഡ്യപ്പെടുകയും ചെയ്യുന്നു!!.. എന്നാൽ അതിനിടയിൽ മതത്തിന്റെ നഞ്ചു കലക്കി ഇരപിടിക്കാൻ നടക്കുന്ന ഒരു പുല്ലനെയും ഞാൻ അംഗീകരിക്കുന്നില്ല!!...ഇതാണ് ..... ഇത് മാത്രമാണ് എന്റെ നിലപാട്!!...
1 hr · Like · 2
Imbichi Koya
1 hr · Like · 1
Imbichi Koya
1 hr · Like · 1
Arattupuzha Hakkimkhan ഇനി ഇറാക്കില്‍ ആരോടും കൂരില്ലാ എന്ന് പറഞ്ഞാല്‍ എന്നെ മതെതാരന്‍ ആയി കാണ്വോ ആവോ....
പിന്നെ കശ്മീര്‍ , അത് ഇന്ധ്യക്കാരന്റെ ആണ്...എന്താ സംശയമുണ്ടോ....
1 hr · Like · 2
Arattupuzha Hakkimkhan "മതത്തിന്റെ നഞ്ചു കലക്കി ഇരപിടിക്കാൻ നടക്കുന്ന ഒരു പുല്ലനെയും ഞാൻ അംഗീകരിക്കുന്നില്ല!!...ഇതാണ് ..... ഇത് മാത്രമാണ് എന്റെ നിലപാട്!!..."
ഇതാണ് എന്റെയും നിലപാട്...
ഇത് തന്നെയാണ്.....
1 hr · Like · 4
Pramod Kollam അപ്പോൾ പലസ്തീൻ വിഷയം വരുമ്പോൾ മാത്രം എന്താണ് ഈ ഐക്യദാർഡ്യക്കുരു പൊട്ടുന്നത്!!.... ഇറാക്കിലെ മതഭീകരതയ്ക്കെതിരെയും സി.പി.എം പ്രസ്താവന ഇറക്കിയിട്ടുണ്ട്... അത് ഇക്ക കണ്ടില്ലേ ... അന്നുണ്ടായില്ലല്ലോ ഈ വൈകാരികത!!....
1 hr · Like · 1
Jabir Pk ഫലസ്തീനിലെ പിഞ്ജു കുഞ്ഞുങ്ങളുടെ കൂട്ടകൊലയിൽ പ്രതിഷേതിക്കുന്നവരെ തീവ്രവാദികളായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന മനുഷ്യത്ത്വമില്ലാത്ത ജന്മങ്ങളോട് എനിക്കൊന്നേ പറയാനൊള്ളു അതെ ഞാനും ഒരു തീവ്രവാദിയാണു ഫലസ്തീനികൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന തീവ്രവാദി..
1 hr · Like · 2
Arattupuzha Hakkimkhan പ്രമോദ് സഖാവ് ആഗ്രഹിക്കുന്നിടത്ത് ഞാന്‍ പറഞ്ഞു വെക്കാം....
അപ്പോള്‍ ഈ രോഷം തീരുമല്ലോ....
അതല്ലേ വേണ്ടത്...
അങ്ങനെ പറഞ്ഞു വെച്ചു തരുന്നത്,
രണ്ടു സഖാക്കളുടെ ' കത്തി വെക്കല്‍ 'മറ്റുള്ളവര്‍ കാണ്ടണ്ട എന്ന് കരുതി കൂടിയാണ്....
അല്ലായെങ്കില്‍ , ഇക്കയില്‍ നിന്നും പുല്ലനില്‍ എത്തി നില്‍ക്കുന്ന സംബോധന കാട് കയറും.....
വേണ്ട....
ചോദ്യം :
പലസ്തീൻ വിഷയം വരുമ്പോൾ മാത്രം എന്താണ് ഈ ഐക്യദാർഡ്യക്കുരു പൊട്ടുന്നത്!!
മറുപടി :
ഞാനൊരു 'മതവാദി ' ആയതിനാല്‍....
പോരെ.......
സമാധാനമായെങ്കില്‍.....
നിര്‍ത്തുക.
1 hr · Edited · Like · 1
Pramod Kollam ഇക്ക ഭീകരതയ്ക്കാന് എതിരെങ്കിൽ ഹമാസ് ഭീകരതെയെ ന്യായീകരിക്കരുത് ... പോസ്റ്റിൽ പറയുന്ന പോലെ കല്ലെറിയുന്ന പിള്ളേർ എന്ന് വിളിച്ചു നിസാരവൽക്കരിക്കരുതു!!... സയണിസ്റ്റ് ഭീകരത മാത്രമല്ല ഹമാസ് മുസ്ലിം ഭീകരതെയേയും ഒന്ന് പോലെ എതിര്ക്കണം ... ഹമാസിന് അറബ് തീവ്ര സങ്കേതങ്ങളിൽ നിന്നും പണം വരണം എങ്കിൽ പലസ്തീൻ ഇങ്ങനെ പുകഞ്ഞു കൊണ്ടിരിക്കണം!!.... അങ്ങനെയുള്ള പിരിവുപണം കൊണ്ട് ജീവിക്കുന്ന ഹമ്മാസും, താലിബാനും, അല്‍ഖോയ്ത, സുടപ്പി പി.ഡി.പി പോലുള്ള സന്ഘടനകള്‍ ആണ് ഇന്ന് മുസ്ലികളുടെ ശാപം!!.....
1 hr · Like · 2
Pramod Kollam ഇതിന്നലെ പലസ്തീന് വേണ്ടി കണ്ണീരും ലൈക്കും വാരാൻ സോഷ്യൽ മീഡിയയിൽ "ചിലർ" കൊണ്ടു നടന്നു ആഘോഷിച്ച ഒരു ചിത്രമാണ്!!... ഗൂഗിളിൽ ഇമേജ് സേർച്ച് എടുത്തു നോക്കിയപ്പോൾ പത്തുകൊല്ലം മുൻപ് അതായത് രണ്ടായിരത്തിനാലിൽ മുതൽ ഗൂഗിളിൽ ഉള്ള ഒരു ചിത്രമാണ് ഇത്!!.. അതിന്റെ ലിങ്ക് താഴെയിടുന്നു പരിശോധിക്കാം!!... നമ്മൾ ഇപ്പോൾ കാണുന്ന ചിതറി തെറിച്ച കുഞ്ഞുങ്ങളുടെ പല പടവും വർഷങ്ങളായി നെറ്റിൽ ഇങ്ങനെ കിടക്കുന്നവയാണ്!!.. അതാണ് ഇപ്പോൾ തപ്പിയെടുത്തുകൊണ്ട് വന്നു ഇപ്പോൾ പലസ്തീനിൽ നടക്കുന്നത് എന്ന പേരിൽ ചില നിക്ഷിപ്ത താൽപര്യക്കാർ പ്രചരിപ്പിക്കുന്നത്!!... അവരുടെ ലക്‌ഷ്യം വേറെയാണ്!!.. അത് പലസ്തീനോടോ, പലസ്തീൻ ജനതയോടോ ഐക്യദാർഡ്യപ്പെടുക എന്നുള്ള ലക്ഷ്യമല്ല!!... ഒന്നുറപ്പിച്ചു പറയാം അത് മതത്തിൽ മാത്രം ഊന്നിയ ചില സങ്കുചിതമായ ദുഷ്ട ലക്ഷ്യങ്ങളാണ്!!... ഈ വിലാപങ്ങൾക്കിടയിൽ അതും തിരിച്ചറിയണം!!...
59 mins · Like · 2
Pramod Kollam http://www.tadamon.ca/post/7066
Tadamon! » Tadamon! congratulates the Fédération des Femmes du Québec (FFQ) for their support...www.tadamon.ca
Tadamon! [Solidarité! en arabe], est un collectif d’activistes pour la justice s...See More
58 mins · Like · 1
Noush Kamal Ikka never
57 mins · Like · 1
Babu Rajan palathum pazhaya chirangalanu ennalum sathyam aanu
44 mins · Like · 1
Jamal Moidutty Thandantharayil PRAMOD KOLLAM ... WHAT IS THE PROBLEM WITH YOU .. ARE YOU TAKING STORIES FROM CNN, BBC ETC ... DONT YOU AWARE ABOUT WHAT ISRAEL IS DOING IN PALESTINE?http://www.presstv.ir/.../save-gaza-today-tomorrows-too.../
Save Gaza today; tomorrow’s too late!www.presstv.ir
The recent Israeli aggression is not just a war on Gaza but also a war on humanity, writes <b>Soraya Sepahpour-Ulrich</b>.
43 mins · Like · 1 · Remove Preview
Rashik A S Pallickal ഇസ്രായേലി ചെറ്റകൽക്കെതിരെ പ്രതിഷേധം ഉയരട്ടെ ......
42 mins · Like · 1
Jamal Moidutty Thandantharayil http://www.dailymail.co.uk/.../Overnight-Israeli...
Overnight Israeli airstrikes hit mosque 'used to hide Hamas weapons'
Thousands of soldiers moved into a new position on the Gaza border on the fifth ...See More
40 mins · Like · Remove Preview
Jamal Moidutty Thandantharayil http://www.irishtimes.com/.../thousands-march-in-cities...
Thousands march in cities across Ireland in support of Gazawww.irishtimes.com
About 22 children have been killed in Israeli air strikes
39 mins · Like · 1 · Remove Preview
Rashik A S Pallickal എനിക്ക് ഇരയോട് മാത്രമാണ് കൂറ്....
അത് മതത്തിന്റെ പേരിലാണ് എന്ന് നിങ്ങള്‍ കാനുന്നതനു കുഴപ്പം...... ഈ കണ്ണുകൾ തന്നെയാണ് പ്രശ്നം ....... ഇറാക്കിൽ ഉണ്ടാകുന്ന സംഭവത്തിൽ ആരുടെ ഭാഗത്തും നിൽക്കാതെ മനുഷ്യത്വം ഉള്ളവ നായ് ചിന്തിച്ചു ഇറാക്കിൽ നടക്കുന്ന ഭീകരതക്കെതിരെയും പ്രതിഷേധം കടന്നു വരട്ടെ .....
36 mins · Like · 3
Jamal Moidutty Thandantharayil http://www.aljazeera.com/category/city/gaza
Gaza - Al Jazeerawww.aljazeera.com
36 mins · Like · 2 · Remove Preview
Jamal Moidutty Thandantharayil Rashik A S Pallickal എനിക്ക് ഇരയോട് മാത്രമാണ് കൂറ്....
അത് മതത്തിന്റെ പേരിലാണ് എന്ന് നിങ്ങള്‍ കാനുന്നതനു കുഴപ്പം...... ഈ കണ്ണുകൾ തന്നെയാണ് പ്രശ്നം ....... ഇറാക്കിൽ ഉണ്ടാകുന്ന സംഭവത്തിൽ ആരുടെ ഭാഗത്തും നിൽക്കാതെ മനുഷ്യത്വം ഉള്ളവ നായ് ചിന്തിച്ചു ഇറാക്കിൽ നടക്കുന്ന ഭീകരതക്കെതിരെയും പ്രതിഷേധം കടന്നു വരട്ടെ .....
3 mins · Like<<>>സമാധാനവും സമ്പല്‍ സമൃദ്ധിയും ഉണ്ടായിരുന്ന എണ്ണ രാജ്യം ആയിരുന്ന ഇറാഖിന്റെ ഇന്നത്തെ അവസ്ഥ അവലോകനം ചെയ്ത് അവിടെ ആരാണ് കുറ്റവാളി എന്നൊന്ന് നിരൂപണം ചെയ്യൂ ... കാണട്ടെ !
32 mins · Edited · Like · 2
സത്താർ വലിയവീട്ടിൽ ഇറാക്കില്‍നിന്നുള്ളചിത്രങ്ങള്‍ കൈവശമുള്ളവര്‍പുറത്തുവിടൂ...അങ്ങിനെയൊന്നുണ്ടെന്കീല്‍
32 mins · Like · 1
Pramod Kollam ഗാസയിൽ വ്യോമ ആക്രമണം 150 മരണം!!.....
ഇറാക്കിൽ 250 സുന്നി തടവുകാരെ ഇറാഖി സൈനികർ കൊലപ്പെടുത്തി!!....
ഇത് രണ്ടും ഇന്നത്തെ വാർത്ത ആണ്!!....
ആദ്യത്തേത് ഇസ്രയേൽ ഭീകരര് നടത്തിയ നിഷ്ട്ടൂര കൊല ആണ്!!.....
രണ്ടാമതെത് റമസാൻ വ്രതം അനുഷ്ട്ടിക്കുന്ന സൈനികർ റമദാൻ വ്രതം അനുഷ്ട്ടിക്കുന്ന തടവുകാർക്ക് എതിരെ നടത്തിയ "ദൈവീക " കൊലയും!!.....
31 mins · Like
Pramod Kollam ആരെയും മതം മാറ്റാന്‍ നടക്കാത്ത, സ്വന്തം ജീവിതം മാത്രം കരുപിടിപിക്കാന്‍ ശ്രമിച്ച ജൂത ജനത നെബുച്ചട്നസറിന്റെ കാലം മുതല്‍ക്കേ നേരിട്ട് വന്നത് പീഡനങ്ങള്‍ മാത്രമാണ്.. അവസാനം സ്വന്തമായി ഒരു ഭൂമി ലഭിച്ചിട്ടും അവര്‍ക്ക് സമാധാനം എന്ന ഒന്നില്ല.....
സമാധാനം കാംഷിച്ച മനുഷ്യ സ്നേഹി യാസര്‍ അരാഫത്തിനു പോലും മേഖലയില്‍ അതിനു കഴിയാത്തത് ഹമാസ് എന്ന ഭീകര സംഘവും, അതിനെ പിന്തുണയ്ക്കുന്ന ഇസ്ലാമിക മത മൌലിക വാദികളും ആയിരുന്നു.. അരാഫത്തിന്റെ കാല ശേഷം ഹമാസ് മേഖലയില്‍ പിടി മുറുക്കിയതോടെ അവിടെ സമാധാനം എന്നത് സ്വപ്നം മാത്രമായി.....
പലസ്തീനില്‍ സമധാനം പുലരണം എങ്കില്‍ ലോക രാഷ്ട്രങ്ങള്‍ ഒന്നിച്ചു ഹമാസിനെ ഇല്ലാതാക്കെണ്ടാതുണ്ട്... മത മൌലിക വാദതാല്‍ ഭ്രാന്ത് പിടിച്ച അവര്‍ സ്ത്രീകളെയും കുട്ടികളെയും കൊലയ്ക്കു കൊടുക്കുക ആണ് ചെയ്യുന്നത്....
ബെഞ്ചമിന്‍ നെതന്യാഹൂ പറഞ്ഞത് പോലെ ആയുധം കയ്യില്‍ വെക്കേണ്ടത് ഇസ്രായേലിന്റെ അതിജീവന മാര്‍ഗം ആണ്. അവര്‍ ആയുധം താഴെ വെച്ചാല്‍ ആ ഒരു ദിവസം കൊണ്ട് ഇസ്രയേല്‍ എന്ന രാജ്യം ലോക ഭൂപടത്തില്‍ നിന്നും അപ്രത്യക്ഷം ആകും..
അറബി രാജ്യങ്ങള്‍ ആണ് മേഖലയില്‍ സമാധാനത്തിനു മുന്‍കൈ എടുക്കേണ്ടത്.... അന്ധമായ ജൂത വിരോധം മതം നല്‍കുന്നുണ്ടാകാം.... എന്നാല്‍ അത് കാരണം നഷ്ടപെടുന്നത് യാഹോവയെയോ, അല്ലഹുവിനെയോ അറിഞ്ഞു കൂടാത്ത, നിഷ്കളങ്കമായ ചിരി മാത്രം അറിയാവുന്ന കുരുന്നു ബാല്യങ്ങള്‍ ആണ്...
26 mins · Like
Jamal Moidutty Thandantharayil സദ്ദാം ഹുസൈന്റെ ഗവണ്‍മെന്‍റിനെ അട്ടി മറിക്കുമ്പോള്‍ അമേരിക്കയും അവരുടെ കൂടെ കാല് മാറി കൂടിയ ശിയാക്കളും കരുത്തിയത് പോലെ സുഖമായി എണ്ണ വിറ്റു ജീവിക്കുക എളുപ്പമല്ല എന്നു അവര്‍ക്ക് മനസ്സിലായി . ശിയായിസത്തിന്റെ വേരുകള്‍ ജൂതായിസത്തിലാണ് എത്തി നില്‍ക്കുക . സദ്ദാം അനുകൂലികള്‍ ആയ നാട്ടുകാരെയും സൈനികരെയും ക്രൂരമായി കൊലപ്പെടുത്തുക ഷിയാ ഭരണകൂടത്തിന്‍റെ രീതി ആണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയത് . ഇറാഖിലും സിറിയയിലും ഇപ്പോള്‍ മുസ്ലിംകളും ശിയാക്കളും തമ്മില്‍ പക മറ നീക്കി പുറത്തു വന്നിരിക്കുകയാണ് .... ജൂതന്മാരും ഹൈന്ദവ ഫാസിസ്റ്റുകളും ബുദ്ധ മത തീവ്രവാദികളും ക്രിസ്ത്യന്‍ രാഷ്ട്രങ്ങളും ശിയാക്കളും ഒന്നിച്ചു എല്ലാ ഭാഗത്ത് നിന്നും മുസ്ലിംകളെ ആക്രമിക്കുന്ന അവസ്ഥ ഇന്ന് സംജാതമായിട്ടുണ്ട് . പ്രവാചകന്‍ (സ ) പറഞ്ഞ പോലെ പലഹാര പാത്രത്തിലേക്ക് എല്ലാവരുടെയും കൈകള്‍ നീളുന്ന പോലെ മുസ്ലിംകളെ ശത്രുക്കള്‍ എല്ലാ ഭാഗത്ത് നിന്നും കൊത്തി വലിക്കും. അപ്പോള്‍ അവര്‍ ന്യൂന പക്ഷം ആയിരിക്കുമോ എന്നു അനുയായികള്‍ ചോദിച്ചു . അല്ല , അവര്‍ എണ്ണത്തില്‍ കൂടുതല്‍ ഉണ്ടായിരിക്കും എങ്കിലും വെറും ധൂളികള്‍ പോലെ ആയിരിയ്ക്കും അവര്‍ എന്നു പ്രവാചകന്‍ പ്രതി വചിച്ചു . മുസ്ലിംകള്‍ മതം വിട്ട് ഭൌതിക സ്വാര്‍ഥ താല്പര്യങ്ങള്‍ക്കു പിന്നാലേ പോയതാണ് ഇതിന് കാരണം . എന്ന് അവര്‍ തിരുത്തി സന്‍മാര്‍ഗത്തിലേക്ക് തിരിച്ചു വരുന്നോ അന്ന് മുസ്ലിംകള്‍ക്ക് വിജയവും ഉണ്ടാകും ...
16 mins · Like
Arattupuzha Hakkimkhan കമ്യൂണിസ്റ്റ്കാരനായ പ്രമോദ് സഖാവിനു ഇസ്രയേലിനെ ന്യായീകരിക്കാന്‍ ബെഞ്ചമിന്‍ നേതാന്യാഹൂ വിന്റെ ഉദ്ധരണി തന്നെ വേണ്ടി വരുന്നു.........!!!!!!!!!!!!!!
( അത്ഭുത ചിഹ്നം മുഴുവന്‍ എന്റെ ഞെട്ടലായി കാണുക.)
14 mins · Like
Jamal Moidutty Thandantharayil ഇസ്രായേലിന്റെ പ്രശ്നം ആര്‍ക്കും പരിഹരിക്കാന്‍ സാധിക്കാത്തത് അതില്‍ മുഴുവനും അനീതിയും ചതിയും THIYUM മാത്രം ഉള്ളതിനാല്‍ ആണ്. പാലസ്തീനില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ആയി ജീവിച്ച് കൊണ്ടിരുന്ന പലസ്തീനികളെ ഓടിച്ചിട്ടാണ് അവര്‍ അവിടെ വിലസുന്നത് . അവരുടെ കുടിയിരുത്തല്‍ സമയത്ത് പറഞ്ഞിരുന്നത് നാടില്ലാത്ത ജൂതരെ ആളില്ലാത്ത പലസ്തീനില്‍ കുടിയിരുത്തി എന്നായിരുന്നു . എന്നാല്‍ അന്ന് പത്തു ലക്ഷത്തോളം അറബികള്‍ ആണ് അവിടെ ജീവിച്ചിരുന്നത് . ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ജൂതന്മാര്‍ പാലസ്തീനില്‍ വന്നു കയറുന്നതിനൊപ്പം പാവം പാലസ്തീനികള്‍ അവിടെ നിന്നും ആട്ടിപ്പായിക്കപ്പെട്ടു .. നെഹ്രുവും ഗാന്ധിജിയുമൊക്കെ ഇസ്രേലിനെ ശക്തമായി എതിര്‍ത്തവരും പാലസ്തീനിന് വേണ്ടി വാദിച്ചവരും ആയിരുന്നു . നേരും നെരിയുമുള്ളവര്‍ക്ക് അതിനെ സാധിക്കൂ .. അങ്ങിനെ നേരും നെറിയും ഇല്ലാത്ത വഞ്ചകരും ഭീരുക്കളും ആണ് ഇന്ന് ഇസ്രായേലിന് കൂട്ട് നില്‍ക്കുന്നത് ...!
5 mins · Edited · Like
Jamal Moidutty Thandantharayil പറഞ്ഞ പോലെ പലസ്തീന്‍ ഒരു ആളില്ലാ രാജ്യം ആക്കി മാറ്റുക എന്നതാണു സയണിസ്റ്റുകളുടെ പുതിയ ലക്ഷ്യം . അതിനു അവകാശികള്‍ ഇല്ലാതാക്കുക . ഉള്ള അവകാശികളെ മുഴുവന്‍ എങ്ങിനെയും കൊന്നൊടുക്കുക ... അതിനു എല്ലാ പിശാചുകളും അവര്‍ക് കൂട്ടുണ്ട് . എന്നാല്‍ അല്ലാഹു ഉദ്ദേശിച്ചതെ നടക്കൂ ..!
1 min · Like
No comments:
Post a Comment