Sabeel Cholayil uploaded a file.
വെളിച്ചം.docx- താടിവെക്കുന്നതിനെ, പ്രാര്‍ത്ഥനയില്‍ കയ്യുയുര്തുന്നതിനെ, അത്തഹിയാതില്‍ വിരലനക്കുന്നതിനെ , നെരിയാനിക്ക് മുകളില്‍ വസ്ത്രം ഉടുക്കുന്നതിനെ ജമാഅത്തെ ഇസ്ലാമി പരിഹസിക്കുന്നു ! ഇസലാമിന്റെ ചിന്നങ്ങളെ വെറും നിസ്സാരവല്‍ക്കരിക്കുന്ന , അവഹേളിക്കുന്ന ഇവരാണോ ഇവിടെ ഇസ്ലാമിക ഭരണം കൊണ്ടുവരാന്‍ പോകുന്നത് ?ഇവര്‍ പറയുന്ന സാമ്രാജ്യത വിരോധം എന്താണ് ?Length: 3:04
സുഹ്രുത്തുക്കളെ, ഏതു നിമിഷത്തിലും അവസാനിക്കാവുന്ന ജീവിതത്തിനു ശേഷം ഏകനായ രക്ഷിതാവിനു മുന്നില്‍ വിചാരണ നേരിടേണ്ടവരാണ് നമ്മള്. ജീവിതം ആ ദൈവത്തിന്റെ വിധിവിലക്കുകള്‍ അനുസരിച്ചാണോ എന്ന് ഓരോരുത്തരും സ്വയം വിലയിരുത്തുക. ഇസ്ലാം അഥവാ സമര്‍പ്പണത്തിന്റെ മതം മാത്രമാണ് മോക്ഷത്തിന്റെ വഴി എന്നു തിരിച്ചറിയുക. പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല. (വിശുദ്ധ ഖുര്‍ആന്‍ 72 :20)
Tuesday, September 11, 2012
മുജാഹിദ് ബാലുശ്ശേരി രണ്ടു കൊല്ലം മുന്‍പ് തന്നെ ' expire ' ആയിരുന്നു?
Subscribe to:
Post Comments (Atom)
No comments:
Post a Comment