Rashid Ayappally
നവാസ് ആലുവ എന്ന വ്യക്തിയെ ഈ ഗ്രൂപ്പിൽ നിന്നും റിമൂവ് ചെയ്യാനുണ്ടായ സാഹചര്യം.
തന്റെ സഹോദരനെ എടാ എന്നല്ലാതെ അഭിസംബോധന ചെയ്യാൻ അദ്ദേഹത്തിനറിയില്ല എന്നു തോന്നുന്നു. മൊത്തം 17 തവണ ഈ വിനീതൻ മുന്നറിയിപ്പ് നൽകിയതാണ്.
തന്റെ സഹോദരനെ "താങ്കൾ", "നിങ്ങൾ" എന്നോ അല്ലെങ്കിൽ മാന്യമായ പേരോ വിളിച്ച് അഭിസംബോധന ചെയ്യണമെന്ന് അപേക്ഷിച്ചു. ഓരോ തവണയും അത് ലംഘിച്ചു.
തന്റെ ആദർശം ആർക്കും ഇവിടെ പ്രചരിപ്പിക്കാം. പക്ഷേ അതിനു മാന്യത വേണം. അതില്ലാത്തതിന്റെ... പേരിലാണ് അദ്ദേഹത്തെ റിമൂവ് ചെയ്തത്.
ഇനി അഡ്മിന്മാർ എല്ലാം കൂടി ഒരു പ്രത്യേക ആദർശം അടീച്ചേല്പിക്കുന്നു അതിനെതിരു നിൽക്കുന്നതിന്റെ പേരിൽ പൂറത്താക്കി എന്ന് പറയുന്നെങ്കിൽ അദ്ദേഹത്തിന്റെ അതേ പ്രസ്ഥാനത്തിലും ആദർശത്തിലുമുള്ളകവർ ഇവിടെ ഉണ്ടല്ലോ. എന്താ അവരെ എല്ലാം പുറത്താക്കാത്തത് ?
പിന്നെ ഒരേ കമ്ന്റ്റു തന്നെ എല്ലാ പോസ്റ്റിലും തുടർച്ചയായി പോസ്റ്റ് ചെയ്യുന്നത് ഈ ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും തോന്നുന്നു
വിവിധ പ്രസ്ഥാനങ്ങൾ തമ്മിലുള്ള മുഖാമുഖ പ്രസംഗങ്ങളും സംവാദങ്ങളും ഭാഗികമായി കട്ടു ചെയ്ത് പ്രചരിപ്പിക്കുന്നത് ശരിയല്ല എന്നും. അങ്ങനെ ചെയ്താൽ അത് പറഞ്ഞ ആൾ ഉദ്ദേശിച്ചതായിരിക്കില്ല കേൾക്കുന്നത് എന്നതു കൊണ്ടൂം അത്തരം വിലകുറഞ്ഞ വീഡിയോ ക്ലിപ്പുകൾ ഈ ഗ്രൂപ്പിൽ നന്നായിരിക്കില്ല.
യൂറ്റൂബ് എന്ന സൈറ്റിൽ പോയി പ്രാസംഗികന്റെ പേരടീച്ചാൽ ആയിരക്കണക്കിന് ക്ലിപ്പുകൾ എല്ലാ വിഭാഗങ്ങൾക്കും കിട്ടുമെന്നിരിക്കെ. അത് ഞങ്ങൾക്കനുകൂലമായി മാത്ര്മേ ഉള്ളൂ എന്ന് ധരിക്കുന്നത് തികച്ചും വിഡ്ഡിത്തമായിരിക്കും. ഇവിടെ വെറും വീഡിയോ ക്ലിപ്പുകൾ മാത്രമേ അവശേഷിക്കുകയുമൊള്ളൂ.
ഈ ഗ്രൂപ്പിലെ 1809 അംഗങ്ങളിൽ ആർക്കും മാന്യമായ ഏത് വിഷയവും ചർച്ച ചെയ്യാം.
അത് തെറ്റാണെന്ന് ബോധ്യമുള്ളവർക്ക് തെളിവുകളുടെ അടിസ്ഥാനത്തിൽ തിരുത്താം. അല്ലാതെ എനിക്കിഷ്ടമില്ലാത്ത ആദർശം പറയുന്നവനെ ഏടാ കള്ളാ, എടാ വ്യാജാ, എന്നൊക്കെ വിളിക്കുന്നത് അയാൾ പറയാൻ പോകുന്ന കാര്യങ്ങൾ പ്രതിരോധിക്കാൻ കഴിയില്ല എന്ന് ഭയം കൊണ്ടായിരിക്കണം
ഏത് പുതിയ അംഗം വന്നാലും അയാൾ ശരിയായ ആളാണോ വ്യാജനാണോ എന്ന് ആർക്കും പറയാൻ കഴിയില്ല. ആർക്കും ഏത് പേരിലും ഏത് ഫോട്ടോ ഉപയോഗിച്ചും കടന്നുവരാമെന്നിരിക്കുമ്പോൾ. ആരേയും വ്യാജനെന്നു മുദ്ര കുത്താനാവില്ല.
ഇനി അങ്ങനെ ഒരു വ്യാജൻ വന്നാൽ അയാൾ പറയുന്നത് മോശമായ കാര്യങ്ങളാണെങ്കിൽ അയാളെ റിമൂവ് ചെയ്യാവുന്നതേ ഉള്ളൂ. എന്റെ അറിവിൽ ഷറഫുധീൻ സഖാഫി എന്ന ഐഡിയിൽ വരുന്ന ആൾ ആദ്യമായി ഈ ഗ്രൂപ്പിൽ വന്നത് ബഹുമാന്യ സഹോദരൻ ഷബീർ മാറഞ്ചേരിയുടെ ഒരു പോസ്റ്റിലൂടെയാണ് എന്നു തോന്നുന്നു. അതിനു മുമ്പ് അങനെ ഒരാളെ ഞാൻ ഈ ഗ്രൂപ്പിൽ കണ്ടിട്ടില്ല. .
ഈ ഗ്രൂപ്പ് തുടങ്ങിയത് 100% നല്ല ഉദ്ദേശത്തോടെ തന്നെയാണ്. ഇടക്കിടക്ക് മാത്രം വന്ന് നമ്മുക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് മാത്രം നോക്കി കാത്തിരുന്ന് അക്രമിക്കുന്ന ശീലം എന്തായാലും നല്ല ഒരു ആദർശം പ്രതിനിദാനം ചെയ്യുന്ന ആൾക്ക് കഴിയില്ല.
നവാസ് ആലുവ എന്ന വ്യക്തിയെ റിമൂവ് ചെയ്തത് എന്റെ ഏകപക്ഷീയ തീരുമാനമായിരുന്നു. മറ്റു അഞ്ച് അഡ്മിന്മാർക്കും അത് തിരുത്തുവാൻ പൂറ്ണ്ണ അധികാരമുണ്ടായിരിക്കും.
* Jafar Pv, Jafar Ayappally, Sharafudhin Saqafi and 2 others like this.
·
Salim Rahman
നവാസ് ആലുവ എന്ന വ്യക്തി എന്റെ പല കമന്റുകള്‍ക്കും മറുപടി നല്‍കിയിരിക്കുന്ന ഭാഷ ശ്രദ്ധിച്ചാല്‍ ഇക്കാര്യം എല്ലാവര്‍ക്കും മനസ്സിലാകും...
പൊതു സമൂഹത്തിലും കൂട്ടായ്മയിലും ഇത്തരം ഭാഷാപ്രയോഗങ്ങള്‍ നടത്തുന്നവര്‍ ഒഴിവാക്കപ്പെടേണ്ടത് തന്നെയാണു... ഇത്തര...ം നിലവാരമില്ലാത്ത ചന്ത സംസ്കാരം
അന്നം മുട്ടിച്ചവരോടുള്ള ഒരു തരം പകയില്‍ നിന്നും ഉണ്ടാകുന്നതാണു... നല്ല മുതല്‍ തിന്നു ജീവിക്കുന്ന ഒരുപാട് സമസ്ത മുസ്ലിയാക്കന്മാര്‍ നമ്മുടെ നാട്ടില്‍ ജീവിക്കുന്നുണ്ട്.
അവര്‍ക്കൊന്നും ഇത്തരം മാര്‍ക്കറ്റ് സംസ്കാരം ഇല്ലാത്തത് ചൂഷക മുതല്‍ തിന്നാത്തത് കൊണ്ടാണു... ആ പാവങ്ങളുടെ പേരുകൂടി ഇത്തരക്കാര്‍ നശിപ്പിക്കും എന്നതല്ലാതെ സമൂഹത്തിനു യാതൊരു ഗുണവും ഇത്തരക്കാരെ കൊണ്ടില്ല. ഒഴിവാക്കിയത് വളരെ നല്ല തീരുമാനമാണ്...See More
December 22, 2010 at 9:56am · LikeUnlike · 2 peopleLoading...
Sharafudhin Saqafi എത്ര സ്നേഹത്തോടേയും ബഹുമാനത്തോടേയും താങ്കൾ എന്നോ നവാസ് സാഹിബ് എന്നോ വിളിച്ചാലും മറുപടിയിൽ എടൊ വ്യാജാ,,, എടോ വഹാബി പാതിരി, എടോ പുത്തൻ വാദി എന്നൊക്കെ ഉണ്ടാകും അത് ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെ പോരായ്മയോ വ്യക്തിത്വത്തിന്റെ പോരയ്മയോ ആകാം.
December 22, 2010 at 10:02am · LikeUnlike · 1 personJafar Pv likes this.
DrKhaleel Shamras tharkkathinte bashayilninnupolum alkkarkk karyangal grahikumennirikke.aa manushyane ithilninnum delete cheyyaruthayirunnuvenn thanneyanu enteyum pakshe.
December 22, 2010 at 10:24am · LikeUnlike · 1 personLoading...
DrKhaleel Shamras ea facebookiloode polum manushyan pareekshikkapedumennirikke.arall theriparanjal allenkil kellkkan paadillaathth kettal kshamikkendavar kshamikkuka. thettinte baram perendavar peruka.pakshe gunakamshikuka.allathe delete cheyendathilla.
December 22, 2010 at 10:29am · LikeUnlike · 1 perso
Bottom of Form
Jamal Thandantharayil
ഗ്രൂപ്പിന്റെ അച്ചടക്കമര്യാദകൾ
സഹോദരങ്ങളെ, സംവാദത്തിന്റെ ഉദ്ദേശം അറിയാനും അറിയിക്കാനുമാണ്. അല്ലാതെ ആരേയും അധിക്ഷേപിക്കാനും അപമാനിക്കാനുമല്ല. ഇവിടെ മുസ്ലിം സമുദായത്തിൽ തന്നെയുള്ള അഭിപ്രായവ്യത്യാസങ്ങളിൽ ഞാനടക്കമുള്ള വ്യക്തിത്വങ്ങളുടെ സംവേദനരീതിയിൽ സഭ്യമല്ലാത്ത പലതും കടന്നുകൂടിയിട്ടുണ്ടെന്ന് ഖേദപൂർവ്വം മനസ്സിലാക്കുന്നു. അമുസ്ലിം സഹോദരങ്ങൾ പലരും സംവാദത്തിൽ പങ്കെടുക്കാത്തതിനു കാ...രണം അതായിരിക്കണമെന്ന് കരുതുന്നു. തങ്ങൾ ഇതുപോലെ അധിക്ഷേപിക്കപ്പെടുമോ, അല്ലെങ്കിൽ അപമാനിക്കപ്പെടുമോ എന്ന ആശങ്ക. അതിനാൽ നല്ല രീതിയിൽ സംവാദം നടന്നു പോകേണ്ടതിന്ന്; ഓരോ ആശയക്കാർക്കും തങ്ങളുടെ ആശയങ്ങൾ വ്യക്തമാക്കാനും അതിന്റെ തെറ്റുശരികൾ നല്ലരീതിയിൽ ചർച്ച ചെയ്യപ്പെടാനുമുള്ള സാഹചര്യം ഒരുക്കാൻ ഓരോ മെമ്പറും പാലിക്കേണ്ട മര്യാദകൾ എന്തൊക്കെയാണെന്ന് നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. അംഗീകരിക്കപ്പെട്ട നിർദ്ദേശങ്ങൾക്കെതിരെ ആരിൽനിന്നെങ്കിലും പ്രവർത്തനം ഉണ്ടായാൽ നടപടി സ്വീകരിക്കാൻ അഡ്മിന്മാർക്ക് അധികാരം ഉണ്ടായിരിക്കും. ദയവായി എല്ലാവരും നിർദ്ദേശങ്ങൾ അറിയിക്കുക!
See More
Top of Form
about 2 months ago · View Doc · LikeUnlike · · UnsubscribeSubscribe
*
* Rashid Ayappally, Abdul Azeez Vengara and 2 others like this.
·
*
o
Salam Kuttayi
സഹോദരങ്ങളെ, സംവാദത്തിന്റെ ഉദ്ദേശം അറിയാനും അറിയിക്കാനുമാണ്
എന്തറിയാന്‍ ? എന്താരിയിക്കാന്‍ ?
അല്ലാതെ ആരേയും അധിക്ഷേപിക്കാനും അപമാനിക്കാനുമല്ല.
ആര് ആരെ ആക്ഷേപിച്ച്ചെന്നാണ് പറയുന്നത് ?
ഇവിടെ മുസ്ലിം സമുദായത്തിൽ തന്നെയുള്ള അഭിപ്രായവ്യത്യാസങ്ങളിൽ ഞാ...നടക്കമുള്ള വ്യക്തിത്വങ്ങളുടെ സംവേദനരീതിയിൽ സഭ്യമല്ലാത്ത പലതും കടന്നുകൂടിയിട്ടുണ്ടെന്ന് ഖേദപൂർവ്വം മനസ്സിലാക്കുന്നു.
നിങ്ങള്ക്ക് സ്വന്തം മനസ്സിലായാല്‍ പോര അതുന്ടന്നു മറ്റുള്ളവര്‍ക്ക് കൂടി ബോദ്യപ്പെടുത്തി കൊടുക്കണം
അമുസ്ലിം സഹോദരങ്ങൾ പലരും സംവാദത്തിൽ പങ്കെടുക്കാത്തതിനു കാ...രണം അതായിരിക്കണമെന്ന് കരുതുന്നു.
അങ്ങിനെ ഒരു കൂട്ടം ഉണ്ടോ എന്ന പരിശോദന ആശയ തലത്തില്‍ മൌലവി ബാലുശേരി നടത്തികൊണ്ടിരിക്കുംപോള്‍ ഈ പ്രയോഗത്തിലെ പ്രസ്ക്ത്തി ചോദ്യം ചെയ്യപ്പെടും
തങ്ങൾ ഇതുപോലെ അധിക്ഷേപിക്കപ്പെടുമോ, അല്ലെങ്കിൽ അപമാനിക്കപ്പെടുമോ എന്ന ആശങ്ക.
ഈ ആശങ്ക വിതക്കുന്ന ആശയ ഭൂമിക താങ്കളുടെ ഭാഗത്ത് തന്നെയാണ്
അതിനാൽ നല്ല രീതിയിൽ സംവാദം നടന്നു പോകേണ്ടതിന്ന്;
പോക്കിന്റെ രീതി കൂടുന്നവര്‍ക്ക് വിട്ടു കൊടുത്തു അഭിപ്രായ സ്വാതന്ത്ര്യം നിലനിറുത്തുക
ഓരോ ആശയക്കാർക്കും തങ്ങളുടെ ആശയങ്ങൾ വ്യക്തമാക്കാനും അതിന്റെ തെറ്റുശരികൾ നല്ലരീതിയിൽ ചർച്ച ചെയ്യപ്പെടാനുമുള്ള സാഹചര്യം ഒരുക്കാൻ ഓരോ മെമ്പറും പാലിക്കേണ്ട മര്യാദകൾ എന്തൊക്കെയാണെന്ന് നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു
ക്ഷണിച്ചു വരുത്തിയിട്ട് മര്ര്യാത്യുടെ ചട്ടക്കോടെ നിര്‍മ്മിക്കാന്‍ ഞാഗളോട് തന്നെ ആവശ്യപ്പെടുക
അംഗീകരിക്കപ്പെട്ട നിർദ്ദേശങ്ങൾക്കെതിരെ ആരിൽനിന്നെങ്കിലും പ്രവർത്തനം ഉണ്ടായാൽ നടപടി സ്വീകരിക്കാൻ അഡ്മിന്മാർക്ക് അധികാരം ഉണ്ടായിരിക്കും.
ആരാല്‍ അന്ഗീകരിക്കപെട്ട ?
ദയവായി എല്ലാവരും നിർദ്ദേശങ്ങൾ അറിയിക്കുക!
ദയവുണ്ടായി അഭിപ്രായ സ്വത്രന്ത്യം നിങ്ങളും കടക്കു കത്തി വെക്കാതിരിക്കുകSee More
November 26, 2010 at 3:06pm · LikeUnlike
*
o
Jamal Thandantharayil സഹോദരൻ ബേജാറാവണ്ട! താങ്കളുടെ അഭിപ്രായം തന്നെയാണ് ഭൂരിപക്ഷം മെമ്പർമാർക്കുമെങ്കിൽ താങ്കൾക്ക് കിട്ടിക്കൊണ്ടിരുന്ന ‘അഭിപ്രായ സ്വാതന്ത്ര്യം ‘ തുടർന്നും ലഭിക്കും ഇൻശാ അല്ലാഹ്! അല്ല കുറച്ചുകൂടി സൂക്ഷ്മത വേണം എന്നാണ് പൊതു അഭിപ്രായമെങ്കിൽ താങ്കളും സൂക്ഷിക്കേണ്ടിവരും!
November 26, 2010 at 3:16pm · LikeUnlike · 1 personLoading...
*
o
Muhammad Jamsheer ജമാല്‍ ഭായ്, സംവാദമെന്നൊക്കെ വച്ചാല്‍ ഇത്തിരി എരിവും പുളിയുമൊക്കെ വേണ്ടേ?
November 26, 2010 at 3:25pm · LikeUnlike
*
o
Jamal Thandantharayil
@jamsheer: 16:125
യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ച് കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്‍റെ മാര്‍ഗം വിട്ട് പിഴച...്ച് പോയവരെപ...്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ.
16:126
നിങ്ങള്‍ ശിക്ഷാനടപടി സ്വീകരിക്കുകയാണെങ്കില്‍ (എതിരാളികളില്‍ നിന്ന്) നിങ്ങളുടെ നേരെയുണ്ടായ ശിക്ഷാനടപടിക്ക് തുല്യമായ നടപടി നിങ്ങള്‍ സ്വീകരിച്ച് കൊള്ളുക. നിങ്ങള്‍ ക്ഷമിക്കുകയാണെങ്കിലോ അതു തന്നെയാണ് ക്ഷമാശീലര്‍ക്ക് കൂടുതല്‍ ഉത്തമം.
16:127
നീ ക്ഷമിക്കുക. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ മാത്രമാണ് നിനക്ക് ക്ഷമിക്കാന്‍ കഴിയുന്നത്. അവരുടെ (സത്യനിഷേധികളുടെ) പേരില്‍ നീ വ്യസനിക്കരുത്. അവര്‍ കുതന്ത്രം പ്രയോഗിക്കുന്നതിനെപ്പറ്റി നീ മനഃക്ലേശത്തിലാവുകയും അരുത്.
16:128
തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിച്ചവരോടൊപ്പമാകുന്നു. സദ്‌വൃത്തരായിട്ടുള്ളവരോടൊപ്പവും.See More
November 26, 2010 at 3:33pm · LikeUnlike · 3 peopleRanjish Mirza Cheekilodan, Salim Rahman and Abdul Azeez Vengara like this.
*
o
Salam Kuttayi
അല്ല കുറച്ചുകൂടി സൂക്ഷ്മത വേണം എന്നാണ് പൊതു അഭിപ്രായമെങ്കിൽ താങ്കളും സൂക്ഷിക്കേണ്ടിവരും
എന്‍റെ സൂക്ഷ്മത കുരവിലാണ് താങ്കളുടെ കണ്ണെന്നു എനിക്ക് അറിയാം അതിനെ അളവും തൂക്കവും ക്രത്യമായി
പറയുന്നതിലും സൂക്സ്ക്മത കാണിക്കുക ബെജാരവാന്‍ ഇതെന്താ മഹ്ഷര...യോ ?See More
November 26, 2010 at 3:34pm · LikeUnlike
*
o
Nazer Valiyakath My dear freind, lets invite our brotherens to creators path the true path which guides people to heaven,please stop the arguments and ivvite all other belivers for samvadam in the way of creator and let them undertand about islam in the light of Holly QURAN nad HADEES.
November 26, 2010 at 4:18pm · UnlikeLike · 3 peopleLoading...
*
o
Nazer Valiyakath Ballioo valu aaya to un reached
November 26, 2010 at 4:20pm · LikeUnlike
*
o
Jamal Thandantharayil ‘ബല്ലിഗൂ അന്നീ വലൌ ആയ:‘ എന്നിൽ നിന്ന് ഒരായത്തെങ്കിലും നിങ്ങൾ അറിയാത്തവർക്ക് എത്തിക്കുക...എന്ന നബി (സ)യുടെ നിർദ്ദേശം എല്ലാവരും ഏറ്റെടുക്കുക
November 26, 2010 at 4:24pm · LikeUnlike · 2 peopleLoading...
*
o
Nabeel Abdul Razak @ Salam Kuttayi - എന്‍റെ ബഹുമാന്യ സഹോദരനോട് എനിക്ക് പറയാനുള്ളത് ,ആദര്‍ശത്തിലുള്ള വ്യതിയാനവും അഭിപ്രായ വത്യാസവും വിഷയമാക്കി മാന്യമായി തന്നെ സംവദിക്കാനാവും ...അതിനു പകരം പരസ്പരം ചെളി വാരിയെറിയുക എന്നത് നിക്ഷപക്ഷരില്‍ അറപ്പുളവാക്കാനേ ഉപകരിക്കൂ .
November 26, 2010 at 5:22pm · UnlikeLike · 5 peopleLoading...
*
o
Nazer Valiyakath yes theerchayayum,athanu nadakkendathu,karyangal manassilakkanavanam samadham athu jayikkanaun tholkkanumanengil pinne tharkkam theerunna neramundavilla,onnil ninnum mottonnilekku karyangal kai vittu povum,karanam jayikkanulla twarayil ariyalum areekkalum undavillalo?"
November 26, 2010 at 6:08pm · UnlikeLike · 2 peopleYou and Zacharia Abdul Gafoor like this.
*
o
Salam Kuttayi ee sectaril ennodu onnum parayenda parayaanullathallaam Mr Jamaal Thandan tharayodu parayuka mr nabeel athaanu athinte oru reethi
November 26, 2010 at 6:22pm · LikeUnlike
*
o
Zacharia Abdul Gafoor @admins, the intention of this group will be adversely affected by such arguments. pls watch carefully the various postings done by the members of the group.
November 26, 2010 at 8:02pm · LikeUnlike
*
o
Rashid Ayappally
സംവാദങ്ങളിൽ ഉപയോഗിക്കുന്ന ഭാഷ എല്ലാവരും അല്പം മാന്യമാക്കുക.
വിഷയവുമായി ബന്ധമില്ലാത്ത കമന്റുകൾ ഒഴിവാക്കുക.
സംവാദം എന്ന ഗ്രൂപ്പിന്റെ സ്ഥാപക ലക്ഷ്യം അത് സ്ഥാപിച്ചവർക്ക് നന്നായറിയാം അതിന്റെ ഉദ്ദേശ ശുദ്ധി സൃഷ്ടാവിൽ സമർപ്പിക്കുന്നു.
...
ഫെയ്സ് ബുക്കിലെ പ്രൊഫൈൽ ഫോട്ടൊ എന്ത് വെക്കണം എന്നത് ഒരോ വ്യക്തിയുടേയും ഇഷ്ടമാണ്. എന്റെ പ്രൊഫൈൽ ഫോട്ടൊ എന്റെ ഫോട്ടൊ വെക്കണോ എന്റെ മകന്റെ ഫോട്ടോ വെക്കണൊ എന്നത് വോട്ടിനീട്ട് തീരുമാനിക്കുന്നതല്ല അത് സ്വന്തം തീരുമാനം മാത്രമാണ് അത് ഫെയ്സ് ബുക്കിലേയോ മറ്റേതെങ്കിലും കിതാബിലേയോ നിയമങ്ങൾക്കെതിരല്ല. ഫോട്ടൊ വെക്കാത്തതിന്റെ പേരിൽ അവഗണിക്കേണ്ടവർ അവഗണിക്കുക
വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിക്കാൻ ഈ ഗ്രൂപ്പ് ഉപയോഗപ്പെടുത്താതിരിക്കുക. കാരണം ഈ ഗ്രൂപ്പിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ മൂന്നാംകിട അപവാദ പ്രചരങ്ങളല്ല
ആദർശ സംവേദനവും ആശയ സംവാദവുമാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യം......അപവാദ പ്രചരങ്ങൾക്ക് അതിനു വേണ്ടീ മാത്രം നിലവിലുള്ള പലരും,പല ഗ്രൂപ്പുകളും ഫെയ്സ്ബുക്കിലുണ്ട് അവരിലേക്ക് പോകുക. അവരുടെ നിലവാരത്തിലേക്ക് ഈ ഗ്രൂപ്പ് എത്തിക്കാതിരിക്കുക.See More
November 27, 2010 at 1:22pm · UnlikeLike · 2 peopleYou and Zacharia Abdul Gafoor like this.
*
o
Salam Kuttayi ബല്ലിഗൂ അന്നീ വലൌ ആയ:‘ എന്നിൽ നിന്ന് ഒരായത്തെങ്കിലും നിങ്ങൾ അറിയാത്തവർക്ക് എത്തിക്കുക...എന്ന നബി (സ)യുടെ നിർദ്ദേശം എല്ലാവരും ഏറ്റെടുക്കുക ഈ കല്പ്പനയിലും ഉണ്ട് കലപ്പില്ലാത്ത്ത ബിദാതു നാടന്‍ മലയാളത്തില്‍ പറഞ്ഞാല്‍ വെള്ളം ചേര്‍ക്കാത്ത ennu
November 27, 2010 at 2:46pm · LikeUnlike
*
o
Salam Kuttayi എല്ലാവരും ഏറ്റെടുക്കുക بيان تبعيض അങ്ങട്ട് മനസിലായില്ലന്നു തോന്നുന്നു
November 27, 2010 at 2:52pm · LikeUnlike
*
o
Rashid Ayappally അറിവുള്ളവർ അറിവില്ലാത്തവർക്ക് എത്തിച്ചു കൊടുക്കുക......... അത് സഭ്യമായ ഭാഷയിൽ, മാന്യമായ പെരുമാറ്റത്തോടെ,
November 27, 2010 at 2:54pm · LikeUnlike
*
o
Salam Kuttayi അപ്പോള്‍ തഖ്‌ലീദ് എത്ത്തിക്കപ്പെടുന്നന്നു അനിവാര്യം അല്ലെ ? അത് വാഹബിസതോടായാല്‍ കുഴപ്പം ഇല്ല അല്ലെ ?
November 27, 2010 at 2:57pm · LikeUnlike
*
o
Rashid Ayappally താങ്കൾ ഒരു വിഭാഗത്തെ വഹാബിസം എന്നു വിളിച്ചാൽ താങ്കളുടെ പ്രസ്ഥാനത്തെ അവർ വിളിക്കുക ഖുബൂരിസം എന്നായിരിക്കും.....എന്തിനാണ് പരസ്പരം ചെളി വാരി ഏറിഞ്ഞ് സ്വന്തം മുഖം നാറ്റിക്കുന്നത് മാന്യമായ പദപ്രയോഗങ്ങൾ അറിയില്ലെങ്കിൽ ദയവായി നിശബ്ദത പാലിക്കുക
November 27, 2010 at 3:00pm · LikeUnlike
*
o
Salam Kuttayi കാഫിറും മുശ്രിക്കുമെന്നും വിളിക്കുന്നവര്‍ക്ക് അങ്ങിനെയും വിളിക്കുന്നതില്‍ ഭയപ്പാടു കാണുന്നില്ല
November 27, 2010 at 3:03pm · LikeUnlike
Rashid Ayappally
ആരു ആരെ എങ്ങനെ വിളിച്ചാലും അത് വിളിച്ചവർക്ക് അതിനു കാരണമുണ്ടാകും..........അപ്പൊ പിന്നെ നല്ലത് പരസ്പരം മാന്യമായ അഭിസംബോധനകളാണ്...
കാഫിറ് എന്നും മുശ്രിക്ക് എന്നും ആരെയെങ്കിലും വിളിച്ചാൽ ആ വിളി കേട്ട ആൾ അതിനർഹനല്ലെങ്കിൽ അത് വിളിച്ച ആൾ തന്നെയായി... മാറുമെന്ന നബി വചനമുള്ളപ്പോൾ എന്തിനു ഭയപ്പെടണം ? നമുക്ക് കഴിയുന്നത് അത്തരം വിളികൾ ഒഴിവാക്കലാണ്.See More
November 27, 2010 at 3:06pm · UnlikeLike · 1 personLoading...
Nishad Ns ഒരു നാടന്‍ ചൊല്ല് ഉണ്ട് " എന്തിനാ സ്വന്തം പല്ലിന്‍റെ ഇട കുത്തി മറ്റുള്ളവരെ മണപ്പിക്കുന്നത്" അതാണ് ഇപ്പോള്‍ സംഭവിക്കുന്നത്
November 27, 2010 at 3:12pm · LikeUnlike
Rashid Ayappally
സഹോദരൻ സലാം കുട്ടായി...
ദയവായി മാന്യമായി സംവദിക്കുക.. ബഹുദൈവ വിശ്വാസികൾ ആരാധിക്കുന്ന അവരുടെ ദൈവങ്ങളെ പോലും അധിക്ഷേപിക്കരുത് എന്ന് പഠിപ്പിച്ച മതത്തിന്റെ പേരിൽ ഒരാളേയും അധിക്ഷേപിക്കരുത്.
താങ്കളുടെ ഭാഷയിൽ വഹാബിസം എന്ന് താങ്കൾ വിളിച്ച പ്രസ്ഥനത്ത...െ നിങ്ങൾക്ക് വിമർശിക്കാം തെളിവ് സഹിതം ഇവിടെ അവതരിപ്പിക്കാം അതിനുള്ള സ്വാതന്ത്ര്യം ഈ ഗ്രൂപ്പിൽ നിങ്ങൾക്കുണ്ട്.See More
November 27, 2010 at 3:18pm · UnlikeLike · 1 personLoading...
Rashid Ayappally കമന്റുകൾ വിഷയ സംബന്ധിയല്ലെങ്കിൽ നീക്കം ചെയ്യുന്നതാണ്
November 27, 2010 at 3:34pm · LikeUnlike
Rashid Ayappally തറാവീഹ് 23 ആണെന്ന് പറഞ്ഞു അതിന്റെ തെളിവുകൾ വെച്ച് ഒരു നോട്ടെഴുതിക്കോളു.... 11 ആണെന്ന് പറയുന്നവർ അതിന് മറുപടി പറയട്ടെ.......
അല്ലാതെ എവിടെ എങ്കിലും പോസ്റ്റ് ചെയ്യാതിരിക്കുക....
November 27, 2010 at 3:39pm · UnlikeLike · 1 person
ജനാബ് തണ്ടാന്‍ തറ യില്‍ ജമാല്‍ അവര്‍കളുടെ മറു കുറിപ്പ് കണ്ടു
ഞാന്‍ എഴുതിയതിനു മറു പോസ്റ്റ് എന്ന നിലക്ക് പുറത്തു വരുത്ത്തിയവയില്‍ ആകെപ്പാടെ
ഒരു കാരണം മറിച്ചില്‍ നടത്തി കളഞ്ഞതായി തോന്നുന്നു കാരണം
താങ്കള്‍ ഒരു ആയത് ചൂണ്ടി കാണിച്ചിട്ട് അതിന്നു ഞാന്‍ ഉചിതമായ രീതിയില്‍ പ്രതികരിച്ചിട്ട്
താങ്കളുടെ എഴുത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ ചില കാര്യങ്ങളെ പറ്റി പറഞ്ഞിരുന്നു അതെ പറ്റി
താങ്കള്‍ ഒന്നും മിണ്ടി കാണുന്നില്ല നമ്പരിട്ടു ഞാന്‍ കാണിച്ചതിന്നു പോലും ഒരു മാന്യമായ പ്രതികരണം കൊടുത്തില്ല .എല്ലാം പോട്ടെ അവസാനമായി ഞാന്‍ കാണിച്ച ഹദീസിനെ പറ്റി പടിചെന്നോ പഠിച്ചു പരയാമെന്നോ ഒന്നും പറഞ്ഞു കാണുന്നില്ല അല്ല എന്‍റെ മാന്യനായ തണ്ടാന്‍ തറ ജമാലേ ഇത് എന്തു പണിയാനാണ് സഹോദരാ കാണിക്കുന്നത് .കൂടിയാല്‍ കോടരുത് .
എന്നിട്ട് ഇപ്പോള്‍ വിഷയം ആരധനയനന്നു എന്ന് ഞാന്‍ പറഞ്ഞ തിന്നു താങ്കളിലൂടെ പുറത്ത് വന്ന വരികള്‍ ഒരിക്കല്‍ കൂടി കാണിച്ചു തന്നു താങ്കളുടെ ഇപ്പോഴെത്തെ പോസ്ടിങ്ങിന്നു പോസ്റ്മോര്ടം ചെയ്യാം '' "ഓരോ കർമ്മങ്ങളും അതിന്റെ രൂപവും മാർഗവും ഉദ്ദേശശുദ്ധിയും ഒക്കെ അനുസരിച്ചാണ്''.''
ഈ വരികള്‍ താങ്കളുടെതാണ് ഓര്‍ക്കുന്നുണ്ടാവും എന്ന് കരുതുന്നു
സഹോദരന്റെ പോസ്റ്റിങ്ങില്‍ കാണുന്നത് സൌദിയിലെ പുതകത്തിന്നു മലയാളത്തില്‍ ഉള്ള പരിഭാഷയുടെ മൊത്തമായ പെസ്ട്ടിങ്ങാണ് .അതിന്നു ആമുഘമെന്നോണം ഉള്ളതാണ് താഴെ കാണുന്ന താങ്കളുടെ വരികള്‍ .അത് പുസ്തകത്തില്‍ ഉള്ളടല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് .ആ വരികള്‍ മൂന്നു വരികള്‍ താഴെ കാണിക്കുന്നു.
''അപ്പോള്‍ വിഷയം ആരാധനയാണ് .അല്ലാതെ പുത്തന്‍ പള്ളിയില്‍ പോകാലോ പഴയ പള്ളിയില്‍ പോകാലോ അല്ല
എന്താണ് ആരാധന ? “ അല്ലാഹുവിന്റെ റസൂൽ പറഞ്ഞു:الدُّعَاءُ هُوَ الْعِبَادَةُ ((ദുആഅ്, അതാകുന്നു ഇബാദത്ത് )) ഇബാദത്ത് അല്ലാഹു അല്ലാത്തവർക്ക് അർപ്പിച്ചാൽ അത് ശിർക്കായി. കൂടുതൽ വിശദീകരണം താഴെ കൊടുക്കുന്നത് ''
എന്താണ് ആരാധന താങ്കളുടെ ചോദ്യം .താങ്കളുടെ തന്നെ ഉത്തരം : അല്ലാഹുവിന്റെ റസൂൽ പറഞ്ഞു:الدُّعَاءُ هُوَ الْعِبَادَةُ ((ദുആഅ്, അതാകുന്നു ഇബാദത്ത് )) ഇബാദത്ത് അല്ലാഹു അല്ലാത്തവർക്ക് അർപ്പിച്ചാൽ അത് ശിർക്കായി '''''''
ദുആ ഇബാദത്ത് അല്ലന്നോ ഇബാദത്ത് അള്ളാഹു അല്ലാത്ത്വക്ക് ചെയ്ട് കൊടുക്കമെന്നോ എവിടെ ആര്‍ക്കാണ് തര്‍ക്കം ജമാലേ
ഇബാദത്ത് എന്നാല്‍ അതായത് അതിന്റെ നിര്‍വചനം എന്താണ് എന്നാണ് താങ്കള്‍ പറയേണ്ടത് അതിന്നു ദുയാ ഇബാടത് എന്ന് പറഞ്ഞാല്‍ നിര്‍വച്ചനമാകില്ല മരിച്ചു ദുആയും എബാടത്തില്‍ പെടുമെന്നെ അര്‍ത്ഥമൊല്ല് എബാടത്ത്തില്‍ പെടാത്ത ഒരു പാട് ദുആകള്‍ ഉണ്ടന്ന കാര്യം താങ്കള്‍ വിസ്മരിക്കരുത് . ആവശ്യ നേരത്ത് നമുക്ക് അതും കണ്ടെത്താം
അപ്പോള്‍ പിന്നെ എന്താണ് ഈ എബടതെന്നു പറഞ്ഞാല്‍ അല്ലങ്കില്‍ അതിനെ നിര്‍വ്വചനം അല്ലങ്കില്‍ വിവക്ഷ
അത് താങ്കള്‍ക്ക് മനസ്സിലായിട്ടില്ലന്നു വീണ്ടും താങ്കളുടെ കുറിപ്പ് എന്നെയും താങ്കളെ തന്നെയും ഓര്‍മ്മിപ്പിക്കുന്നു
ആതാനല്ലോ ശിര്‍ക്കിനെ പറ്റി പറയുന്ന ഒരു പുസ്തകം താങ്കള്‍ക്ക് കാണിക്കേണ്ടി വന്നത്
ഞാന്‍ ശിര്‍ക്കിനെ പറ്റിയല്ല എബാടതിനെ കുറിച്ചാണ് ( ശിര്‍ക്ക് എന്താണ് എന്തല്ല എന്ന് നമുക്ക് സംവദിക്കാം ആ സമയത്ത് വേണമെങ്കില്‍ താങ്കള്‍ക്കു ഈ ബുക്ക് കാണിക്കാം അപ്പോള്‍ അടെ പറ്റി ചര്‍ച്ചയും സംവാടവുമാകാം )
പറഞ്ഞത് .ആ ബുക്ക് ഞാന്‍ ഇപ്പോള്‍ തൊടുന്നില്ല .
ഇബാദത്ത് എന്താണന്നു പറയുന്നതിനു പകരം ശിര്‍ക്ക് പറയാന്‍ സൌദിയിലെ പണ്ഡിതന്‍ മാര്‍ എഴുതിയ ബുക്ക് തഖ്‌ലീദ് ചെയ്യേണ്ടുന്ന ദുരന്തം താങ്കള്‍ക്ക് വന്നു പെട്ടതിലും ദുഖിച്ചു കൊണ്ട്
എന്താണ് എബാടത് എന്ന് നമ്മുക്ക് പരിശോദിക്കാം
إذا وقفت على مقومات العبادة ، فيكون من السهل تعريف العبادة تعريفا منطقيا جامعا للأفراد ومانعا للأغيار بأحد التعاريف التالية :
التعريف الأول العبادة هي الخضوع عن اعتقاد بألوهية المعبود ، فما لم يكن القول والعمل ناشئين من الاعتقاد بالألوهية ، لا يكون الخضوع والتعظيم والتكريم عبادة
والذي يجب أن نلفت نظر القارئ إليه ، هو أن المراد من الألوهية ليست المعبودية كما هو الرائج في الألسن ، بل المراد منها الاعتقاد بكونه إله العالم وخالقه ومدبره وأن أزمة الأمور كلها أو بعضها بيده ، فهذا هو المراد من الإله ، والألوهية ، فلفظ الإله كلي و ( الله ) لفظ الجلالة علم ، فليس بينهما فرق إلا بالكلية والجزئية
والذي يدل على ذلك ( الخضوع النابع عن الاعتقاد بالألوهية ) أن بعض الآيات تأمر بعبادة الله وتنهى عن عبادة غيره مدللا بأنه لا إله غيره ، يقول : * ( يَا قَوْمِ اعْبُدُواْ اللَّهَ مَا لَكُم مِّنْ إِلَهٍ غَيْرُهُ ) * . ( 1 ) ومعنى ذلك أن الذي يستحق العبادة من كان إلها وليس هو إلا الله ، عندئذ كيف تعبدون ما ليس بإله حقيقة وإنما تدعون له الألوهية ؟ وكيف تنبذون عبادة الله وهو الإله الذي يجب أن يعبد دون سواه ؟ وقد وردت هذه الآية بنصها أو مضمونها في كثير من الآيات . ( 2 )
فهذه التعابير تفيد أن العبادة هي ذلك الخضوع والتذلل النابعين من الاعتقاد بألوهية المعبود ، إذ نلاحظ - بجلاء - كيف استنكر القرآن على المشركين عبادة غير الله بأن هذه المعبودات ليست آلهة وأن العبادة من شؤون الألوهية . وحيث إن هذا الوصف لا يوجد إلا في الله سبحانه لذلك تجب عبادته دون سواه
التعريف الثاني العبادة هي الخضوع أمام من يعتقد أنه رب يملك شأنا من شؤون وجوده وحياته وشؤونه في آجله وعاجله . سواء كان أمرا ماديا كالعزة والنصر ، أم معنويا كمغفرة الذنوب
والمقصود من الرب ، هو المالك لشؤون الشئ ، المتكفل لتدبيره وتربيته ، ولذلك تكون العبودية في مقابل الربوبية . ويدل على ذلك طائفة من الآيات التي تعلل الأمر بحصر العبادة في الله وحده بأنه الرب لا غير ، وإليك بعض هذه الآيات : * ( وَقَالَ الْمَسِيحُ يَا بَنِي إِسْرَائِيلَ اعْبُدُواْ اللَّهَ رَبِّي وَرَبَّكُمْ ) * . ( 1 ) * ( إِنَّ هَذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاعْبُدُونِ ) * . ( 2 ) * ( إِنَّ اللَّهَ رَبِّي وَرَبُّكُمْ فَاعْبُدُوهُ هَذَا صِرَاطٌ مُّسْتَقِيمٌ ) * . ( 3 )
وقد ورد مضمون هذه الآيات في آيات أخرى هي : يونس : 3 ، الحجر : 99 ، مريم 36 ، 65 ، الزخرف : 64 .
وعلى كل حال فإن أوضح دليل على هذا التفسير للفظ العبادة هو الآيات التي سبق ذكرها
التعريف الثالث العبادة هي الخضوع أمام من نعتقد أنه إله العالم ، أو من فوض إليه أعماله كالخلق والرزق والإحياء والإماتة التي تعد من الأفعال الكونية أو التقنين والتشريع وحق الشفاعة والمغفرة التي تعد من الأفعال التشريعية
إن الموحد يعبد الله سبحانه بما أنه قائم بهذه الأفعال ، من دون أن يفوض شيئا منها إلى مخلوقاته ، ولكن المشركين مع اعتقادهم بأن آلهتهم وأربابهم مخلوقون لله تبارك وتعالى ، لكن كانوا على اعتقاد أنه فوض إلى الآلهة أمور التكوين والتشريع كلها أو بعضها ، فلذلك كانوا يستمطرون بالأنواء والأصنام ويطلبون الشفاعة منهم بتصور أنهم مالكون لحق الشفاعة ، ويطلبون منهم النصرة والعزة في الحرب بزعم أن الأمر بيدهم وأنه فوض إليهم .
وعلى ضوء هذه التعاريف الثلاثة يظهر الفرق الجوهري بين التوحيد في العبادة والشرك فيها ، فكل خضوع نابع عن اعتقاد خاص بإلهية المخضوع له وربوبيته أو تفويض الأمر إليه فهو عبادة للمخضوع له سواء كان ذلك الاعتقاد الخاص في حق المعبود حقا - كما في الله سبحانه - أو باطلا كما في حق الأصنام .
وعلى كل تقدير فالخضوع الناجم عن هذا النوع من الاعتقاد ، عبادة للمخضوع له . وأما لو كان الخضوع مجردا عن هذه العقيدة فهو تعظيم وتكريم ، وليس بعبادة ، ولا يكون الخاضع مشركا ، ولا عمله موصوفا بالشرك ، غاية الأمر ربما يكون حلالا كما في الخضوع أمام الأنبياء والأولياء ومن وجب له حق بالتعليم والتربية ، وربما يكون حراما كالسجود أمام النبي " صلى الله عليه وآله وسلم " والولي " عليه السلام " وغيرهما لا لأنه عبادة للمسجود له ، بل لأنه لا يجوز السجود لغيره سبحانه وأن السجود خضوع لا يليق بغيره .
وبمثل هذا البيان تتميز العبادة عن التعظيم ، فتقبيل المصحف وضرائح الأنبياء وما يمت إليهم بصلة إذا كان فارغا عن اعتقاد الألوهية والربوبية والتفويض فهو ليس عبادة للمخضوع له
Top of Form
about 2 months ago · LikeUnlike · · UnsubscribeSubscribe
Jamal Thandantharayil താങ്കൾ നേരത്തെ കൊടുത്ത ഹദീസിൽ നിന്നും ഇപ്പോൾ കൊടുത്ത അറബി ടെക്സ്റ്റിൽ നിന്നും എന്താണ് താങ്കൾ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമായി മലയാളത്തിൽ എഴുതുക. ഞാനും നമ്മളുൾക്കൊള്ളുന്ന മലയാളീ സമൂഹവും കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ!
November 23, 2010 at 8:40pm · LikeUnlike · 1 personLoading...
*
o
Jamal Thandantharayil താങ്കൾ ഓരോ തവണ എഴുതുന്നതും ഓരോ പോസ്റ്റായി കൊടുക്കാതെ നേരത്തെ എഴുതിയതിന്റെ കമന്റ്സ് ആയി കൊടുക്കുക. അല്ലെങ്കിൽ മുൻപ് എഴുതിയത് തിരഞ്ഞു നടക്കേണ്ട അവസ്ഥയുണ്ടാകും.
November 23, 2010 at 8:46pm · LikeUnlike
Jamal Thandantharayil
1 ഞാന്‍ ഒരു സംവാദം തുടങ്ങി എന്ന് താങ്കള്‍ പറയുന്നു
2 ഗ്രൂപ്പ് ഉപയോഗിക്കത്തത്തിന്റെ അനൌചിത്യം
3 താങ്കള്‍ക്ക് രണ്ടു ഘട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടായതായി മനസ്സിലാക്കുന്നു ( ശിര്‍ക്കിനെ കുറിച്ച് നന്നായി അറിയുക , നന്നായി അറിയാതിരിക്കുക )
4 ശിര്‍കിനെ... കുറിച്ച് നന്നായി അറിയുന്നതിനു മുന്‍പ് രണ്ടു ജാരങ്ങളില്‍ പോയിട്ടുണ്ട് നന്നായി അറിഞ്ഞതില്‍ പിന്നെ പോക്ക് നിറുത്തി എന്നും
5 തൌഹീദ് ഉള്‍കൊണ്ട ശേഷം പോയിട്ടില്ല (ഈ ഉള്കൊല്ലളിന്നു മുന്‍പുള്ള ഘട്ടത്തെ താങ്കള്‍ തന്നെ എന്തു പേരില്‍ വിളിക്കും )
6 ഇതൊക്കെ താങ്കള്‍ക്ക് അറിയാമെന്നും (ഏതൊക്കെ ? ജാറത്തില്‍ പോയതോ )
7 ശിര്‍ക്കിനെ പറ്റി പറയുന്ന ആയത്ത് കാണിച്ചു താങ്കള്‍ ജാറത്തില്‍ പോയതിനോട് കണക്റ്റ് ചെയ്യുക-------------------ഇതാണ് താങ്കളുടെ ഏഴു ചോദ്യങ്ങൾ. 1,2,3,4,5.ഇതിൽ അഞ്ചാമത്തേത് ചോദ്യമാണ്. സഹാബികൾ തൌഹീദ് മനസ്സിലാക്കിയതിനു മുൻപുള്ള കാലത്തെ ജാഹിലീയ കാലം (അഥവാ അറിവില്ലാത്ത കാലം) എന്നാണ് വിളിച്ചത്. അത് വിളിച്ചാൽ മതി. 6&7 ഇതൊക്കെ താങ്കൾക്ക് അറിയാമെന്നുദ്ദേശിച്ചത് എല്ലാ അമലും ബാത്തിലായിപ്പോകുന്ന ശിർക്കിന്റെ കാര്യം ഞാൻ ഖുർ ആൻ ആയത്തോതി എഴുതിയിരുന്നു(39:65).അതു താങ്കൾക്ക് അറിയാമായിരിക്കും എന്നാണ് ഞാൻ പറഞ്ഞത്. ഇതിലൊക്കെ പ്രതിപാദിച്ച കാര്യം ശിർക്ക് ആണെന്നതിനാലാണ് ശിർക്കിനെക്കുറിച്ച് വിശദീകരിച്ചത്. വെറുതെ കുറെ നമ്പറിട്ടു എന്നല്ലാതെ പ്രധാന തർക്കവും ചർച്ചയുമായ കാര്യം ഒന്നേയുള്ളൂ. ജാറത്തിൽ എല്ലാവരും പോകുന്നത് അവരുടെ കാര്യങ്ങൾ സാധിച്ചു കിട്ടാനാണ്. അവിടെ പോയി ജാറം മൂടുകയോ, ദു ആ ചെയ്യുകയോ, അവിടേക്ക് നേർച്ചവഴിപാടുകൾ അർപ്പിക്കുകയോ ചെയ്താൽ തങ്ങളൂടെ ഉദ്ദിഷ്ടകാര്യസാദ്ധ്യം ഉദ്ദേശിച്ചാണ് അവിടെപ്പോകുന്നത്.ഇതേ ഉദ്ദേശങ്ങളോടെ അവിടെ അമുസ്ലിംകളും വരാറുണ്ട്. അല്ലെന്നുണ്ടോ? മുസ്ലിംകൾക്ക് അവിടെ പോകേണ്ട കാര്യം എന്താണ്. എന്താണ് ജാറം? അതിന് ഇസ്ലാമിൽ എന്ത് പ്രാധാന്യമാണ് റസൂൽ പഠിപ്പിച്ചിട്ടുള്ളത്? തെളിവടക്കം ഉദ്ദരിക്കുക:See More
November 23, 2010 at 9:02pm · LikeUnlike
Jamal Thandantharayil ജനാബ് തണ്ടാന്‍ തറ യില്‍ ജമാല്‍, അല്ല എന്‍റെ മാന്യനായ തണ്ടാന്‍ തറ ജമാലേ, സഹോദരാ, ഇതിനൊക്കെ അതേ മറുപടി എഴുതിയാൽ നാട്ടുകാർ പറയും ഇതു വെറും തെറിവിളിയും വഴക്കുമല്ലാതെ എന്തു ദ അ് വത്ത് എന്ന്. അതുകൊണ്ട് അത്തരം വേലത്തർങ്ങൾ ഞാൻ ക്ഷമിക്കുന്നു. നമുക്ക് പോയിന്റ്സ് ചർച്ച ചെയ്താൽ മതിയല്ലോ?
November 23, 2010 at 9:14pm · LikeUnlike
Salam Kuttayi
ജനാബ് തണ്ടാന്‍ തറ യില്‍ ജമാല്‍, അല്ല എന്‍റെ മാന്യനായ തണ്ടാന്‍ തറ ജമാലേ, സഹോദരാ, ഇതിനൊക്കെ അതേ മറുപടി എഴുതിയാൽ നാട്ടുകാർ പറയും ഇതു വെറും തെറിവിളിയും വഴക്കുമല്ലാതെ എന്തു ദ അ് വത്ത് എന്ന്. അതുകൊണ്ട് അത്തരം വേലത്തർങ്ങൾ ഞാൻ ക്ഷമിക്കുന്നു. നമുക്ക...് പോയിന്റ്സ് ചർച്ച ചെയ്താൽ മതിയല്ലോ?
മുകളിലുള്ളത് താങ്കളുടെ വരികള്‍
ജനാബ് ജമാല്‍ തണ്ടാന്‍ തറ അവര്‍കളുടെ പുതിയ രണ്ടു പോസ്റ്റിങ്ങ് കണ്ടു '' തണ്ടാന്‍ തറ ജമാലേ '' എന്‍റെ മാന്യനായ തണ്ടാന്‍ തറയില്‍ ജമാലേ ''സഹോദരാ '' ഇതിനൊക്കെ അതെ മറുപടി എഴുതിയാല്‍ നാട്ടുകാര്‍ ഇ തു വെറും തെറി വിളിയും വഴക്കുമാനന്നു പറയുമെന്ന പുതിയ കണ്ടതെല്‍ സമ്മാനാര്‍ഹം തന്നെ
താങ്കളുടെ സ്വന്തം വീടുപേര് താങ്കള്‍ തന്നെ പേരിനു മുന്‍പില്‍ കൊടുത്തത് തെറി വിളിയാനന്നു പരയുമെന്നാണോ താങ്കള്‍ വിചാരിക്കുന്നത്
മാന്യനായ ജമാല്‍ എന്നതില്‍ എ താണ് തെറിയും വഴക്കുമെന്നും പറയുക സഹോദരാ തീരെ ഒരു ധാരനയുമില്ലാത്ത പോലെ
അല്ലങ്കിലും നല്ലത് താങ്കള്‍ക്ക് അല്ലാത്തതായി തോന്നി തുടങ്ങിയെങ്കില്‍ അതിന്നു ഞാന്‍ ഉത്തരവധിയല്ല
അത്തരം വേലത്തരങ്ങള്‍ താങ്കള്‍ ക്ഷമിക്കുന്നു എന്നും കാണുന്നു
താങ്കളെ അക്ഷമാനാക്കിയ ആ വാക്കുകളില്‍ തെറിയോ വഴക്കോ ഉള്ളതായി മലയാളം അറിയുന്ന നാട്ടുകാരോ അല്ലാത്തവരോ ആയ വല്ലവരും പറയുമെന്ന് പറയുന്നത് തന്നെ നാടുകാരെയും മറ്റും താങ്കളെ പോലെ തന്നെ ഒന്നും അറിയാത്തവരാക്കാനുള്ള അക്ഷമ എന്നെ ഞാന്‍ പറയൂ അറിയുന്ന ആരും പറയൂ
പോയന്റ് തീര്‍ച്ച നമ്മുക്ക് സംവദിക്കണം പക്ഷെ അതിന്നു ആശാസ്യമല്ലാത്ത സന്ദേഹങ്ങള്‍ വെച്ച് പുലര്‍ത്തുന്നത് ദാവാ പ്രവര്‍ത്തകര്‍ക്ക് നന്നല്ലന്നു മാത്രം ഞാന്‍ ഇപ്പോള്‍ പറയുന്നു
മലയാളവും മനസ്സിലാകില്ലങ്കില്‍ പിന്നെ ......................
വെറുതെ കുറെ നമ്പറിട്ടു എന്നല്ലാതെ പ്രധാന തർക്കവും ചർച്ചയുമായ കാര്യം ഒന്നേയുള്ളൂ. ജാറത്തിൽ എല്ലാവരും പോകുന്നത് അവരുടെ കാര്യങ്ങൾ സാധിച്ചു കിട്ടാനാണ്. അവിടെ പോയി ജാറം മൂടുകയോ, ദു ആ ചെയ്യുകയോ, അവിടേക്ക് നേർച്ചവഴിപാടുകൾ അർപ്പിക്കുകയോ ചെയ്താൽ തങ്ങളൂടെ ഉദ്ദിഷ്ടകാര്യസാദ്ധ്യം ഉദ്ദേശിച്ചാണ് അവിടെപ്പോകുന്നത്.ഇതേ ഉദ്ദേശങ്ങളോടെ അവിടെ അമുസ്ലിംകളും വരാറുണ്ട്. അല്ലെന്നുണ്ടോ? മുസ്ലിംകൾക്ക് അവിടെ പോകേണ്ട കാര്യം എന്താണ്. എന്താണ് ജാറം? അതിന് ഇസ്ലാമിൽ എന്ത് പ്രാധാന്യമാണ് റസൂൽ പഠിപ്പിച്ചിട്ടുള്ളത്
മുകളിലെ വരികള്‍ താങ്കളുടേതു തന്നെ. ഞാന്‍ കുറച്ചു നമ്പരിട്ടിരുന്നു അത് വെറുതെ എന്നാണ് താങ്കള്‍ പറയുന്നത്. അത് വെറുതെ താങ്കളുടെ വെറും മോഹം മാത്രം
അവിടെ പോകുന്ന കുറച്ചു കാര്യങ്ങള്‍ താങ്കള്‍ പറയുന്നു അവിടെ അമുസ്ലിങ്ങളും വരുന്നുണ്ട് അല്ലങ്കില്‍ പോകുന്നുണ്ട് ശരി അതിനെന്താ പ്രശ്നം മുസ്ലിങ്ങള്‍ക്ക് മാത്രമേ അവിടെ പോകാവൂ എന്ന വാദം എനിക്കില്ലല്ലോ പിന്നെ മുസ്ലിങ്ങള്‍ക്ക് അവിടെ പോകേണ്ടുന്ന കാര്യം എന്താണ് എന്ന് ചോദിക്കുക. അല്ലയോ ജമാലേ ( പേര് വിളിക്കുനാത്തില്‍ തെറിയോ വഴക്കോ തോന്നിപോയാല്‍ മാപ്പാക്കണം) മുസ്ലിങ്ങള്‍ അങ്ങോട്ട് പോകേണ്ടുന്ന കാര്യം എന്തിനാണന്ന് താങ്കള്‍ തന്നെ പറയുന്നുണ്ടല്ലോ
എന്താ ജമാലേ ഇതു തീരെ കുട്ടികളുടെ ഓര്‍മ്മ ശക്തിപോലും ഇല്ലാതായോ ? അപ്പോള്‍ അതിന്നുള്ള മറുപടി താങ്കള്‍ തന്നെ പറഞ്ഞിട്ടുണ്ട്.
പിന്നെ എന്താണ് ജാറം അതാണ് ഒരു ചോദ്യ ചിന്നമുള്ളത്
ജാറം ദര്‍ഗാ ഷെരീഫ് എന്നൊക്കെ പറയുന്നത് സാധാരണ അല്ലഹുവിന്റെ മഹാന്മാരെ മറവു ചെയ്ത സ്ഥലത്തിനു നാട്ടുകാര്‍ പറഞ്ഞു വന്ന പേരാണ്.
അതിന്നു ഇസ്ലാമില്‍ എന്തു പ്രാധാന്യമാണ് റസൂല്‍ പഠിപ്പിച്ചിട്ടുള്ളത് ഇതാണ് മറ്റൊന്ന്
അതിന്നു നിസ്തുല്ല്യ പ്രാധാന്യം പടിപ്പിക്കപ്പെട്ടിട്ടുണ്ട് തെളിവുകള്‍ വെളിവാക്കപ്പെടുംSee More
November 23, 2010 at 11:44pm · LikeUnlike
*
o
Jamal Thandantharayil http://www.youtube.com/watch?v=8Ns13xpsDTY&feature=related ---ജാറത്തിൽ പോകുന്ന ചില ആവശ്യങ്ങൾ ഈ വീഡിയോയിൽ കാണാം-- http://www.youtube.com/watch?v=f5VoN-QkXyI&feature=related --ഇതിനും കൂടി താങ്കൾ തെളിവുകൾ വെളിവാക്കുക
November 24, 2010 at 12:04am · LikeUnlike
Salam Kuttayi
ഇമാം സയ്യിദ് സംഹൂദി ( റ ) പറയുന്നു
കാബയെ വസ്ത്രമിട്ടു മൂടുന്നത് അതിനെ ആധാരിക്കലായത് കൊണ്ട് അനുവദനീയമാണ് അത് പോലെ നബി ( സ ) യുടെ റൌള യെ( അതായത് ജാറത്തെ ) വസ്ത്രമിട്ടു മൂടലും അനുവദനീയം തന്നെ കാരണം നബി ( സ ) യെ ആദരിക്കാന്‍ നമ്മള്‍ കല്‍പ്പിക...്കപ്പെട്ടിരിക്കുന്നു.നബി ( സ ) യെ ആദരിക്കുന്നതില്‍ പെട്ടതാണ് അവിടുത്തെ ജാറത്തെ ആദരിക്കല്‍
വഫ ഉല്‍ വഫ 2:282
ഈ വിധി തന്നെയാണ് മറ്റു ജാറ ങ്ങള്‍ക്കും ഇവിടെയും താങ്കളുടെ പ്രസിദ്ധമായ ആ വരികള്‍ ഞാന്‍ കൂട്ടി ചേര്‍ക്കുന്നു '
'ഓരോ കർമ്മങ്ങളും അതിന്റെ രൂപവും മാർഗവും ഉദ്ദേശശുദ്ധിയും ഒക്കെ അനുസരിച്ചാണ്''See More
November 24, 2010 at 6:02am · LikeUnlike
Jamal Thandantharayil റൌള ജാറം തന്നെ ആരാണ് താങ്കളോട് പറഞ്ഞത്. ما بين بيتي ومنبري روضة من رياض الجنة എന്റെ വീടിനും മിമ്പറിനും ഇടയിലുള്ള സ്ഥലം സ്വർഗത്തിലെ തോപ്പുകളിൽ ഒരു തോപ്പാണ് എന്നാണ് റസുലുല്ലാഹ് പറഞ്ഞത്. അതാണ് റൌള. അവിടെ വച്ച് സുന്നത്ത് നമസ്ക്കാരവും റസൂലുല്ലാഹ് (സ) പഠിപ്പിച്ചിട്ടുണ്ട്.
November 24, 2010 at 10:09am · LikeUnlike
Salam Kuttayi
സഹോദര താങ്കള്‍ക്ക് പിന്നെ പിന്നെ മറവി പിടികൂടുന്നുണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു
എന്താണ് ജാറ മെന്നും പ്രാധാന്യം എന്താനന്നുമുള്ള താങ്കളുടെ ചോദ്യത്തിന്നു ഞാന്‍ നല്‍കിയ മറുപടിയിലാണ്
ജാറം എന്താണന്നു താങ്കള്‍ക്കു ഞാന്‍ മനസ്സിലാക്കി തന്നത് അപ്പോ...ഴാണ് അതെ പറ്റി താങ്കള്‍ ഒന്നും മിണ്ടിയില്ല
ഞങ്ങള്‍ മുസ്ലിങ്ങള്‍ സാധാരണ രസൂലുല്ലഹിയുടെ ഖാബാര്‍ ശരീഫ് ഉള്‍കൊള്ളുന്ന ഭാഗത്തെ റൌള എന്നും വിളിക്കും
അതാണ് റൌള യെ വസ്ത്രം കൊണ്ട് മൂടുന്നത് എന്ന് വഫാ ഉല്‍ വഫ യില്‍ പറഞ്ഞത് ഞാന്‍ കാണിച്ചു തന്നത്
അതിന്നു തന്നെയാണ് ജാറം മൂടുക എന്ന് പറയുന്നത്
റസൂല്‍ (സ )യുടെ ഖബര്‍ ഷെരീഫ് എവിടെയാനന്നാണ് വിചാരം ? ഈ പറയുന്ന വീട്ടിനകത്ത് തന്നെ അപ്പോള്‍ പിന്നെ
സംഗതി മനസ്സിലായല്ലോ ? ഇനിയും ചോദിക്കണ്ട ആരാ പറഞ്ഞത് അവിടെ ജാറ മെന്നു എന്ന്
അതല്ല ഇനി കുറച്ചു ശോത്യം ഞാന്‍ ചോദിച്ചാല്‍ സഹോദരന്‍ മറുപടി പറയുമല്ലോ ?അല്ലെ ?
കാബയെ ഈ കൊല്ലവും പുതു വസ്ത്രം അണിയിച്ചു കോടികള്‍ ചിലവഴിച്ചു
ഇത് തെറ്റായി കാണാന്‍ മുസ്ലിമായ താങ്കള്‍ക്ക് കഴിയുമോ ? എങ്കില്‍ പിന്നെ ജാറം മൂടുന്നതില്‍ മാത്രം എന്താ എത്ര വല്ലാത്ത യിരുദ്ധ്യം ഉള്ളട്See More
November 24, 2010 at 11:40am · LikeUnlike
Jamal Thandantharayil
“എന്താണ് ജാറ മെന്നും പ്രാധാന്യം എന്താനന്നുമുള്ള താങ്കളുടെ ചോദ്യത്തിന്നു ഞാന്‍ നല്‍കിയ മറുപടിയിലാണ്
ജാറം എന്താണന്നു താങ്കള്‍ക്കു ഞാന്‍ മനസ്സിലാക്കി തന്നത് അപ്പോ...ഴാണ് അതെ പറ്റി താങ്കള്‍ ഒന്നും മിണ്ടിയില്ല
ഞങ്ങള്‍ മുസ്ലിങ്ങള്‍ സാധാരണ രസൂലുല്ല...ഹിയുടെ ഖാബാര്‍ ശരീഫ് ഉള്‍കൊള്ളുന്ന ഭാഗത്തെ റൌള എന്നും വിളിക്കും
അതാണ് റൌള യെ വസ്ത്രം കൊണ്ട് മൂടുന്നത് എന്ന് വഫാ ഉല്‍ വഫ യില്‍ പറഞ്ഞത് ഞാന്‍ കാണിച്ചു തന്നത്
അതിന്നു തന്നെയാണ് ജാറം മൂടുക എന്ന് പറയുന്നത്
റസൂല്‍ (സ )യുടെ ഖബര്‍ ഷെരീഫ് എവിടെയാനന്നാണ് വിചാരം ? ഈ പറയുന്ന വീട്ടിനകത്ത് തന്നെ അപ്പോള്‍ പിന്നെ
സംഗതി മനസ്സിലായല്ലോ ? ഇനിയും ചോദിക്കണ്ട ആരാ പറഞ്ഞത് അവിടെ ജാറ മെന്നു എന്ന് “--- ഇതാണ് താങ്കൾ ജാറത്തിനു നൽകിയ വിശദീകരണം. ഞങ്ങൾ സാധാരണ മുസ്ലിംകൾ എന്ന് പറഞ്ഞത് തിരുത്തുന്നതല്ലെ നല്ലത്? കാരണം റസൂലുല്ലാഹ് (സ) പറഞ്ഞത് “ما بين بيتي ومنبري روضة من رياض الجنة എന്റെ വീടിനും മിമ്പറിനും ഇടയിലുള്ള സ്ഥലം സ്വർഗത്തിലെ തോപ്പുകളിൽ ഒരു തോപ്പാണ് എന്നാണ് “ അപ്പോൾ അതിന്നെതിരായി ഖബർ ഷെരീഫിനെ റൌള എന്നു വിളിച്ചാൽ അതിന്നർത്ഥം റസൂലുല്ലാഹ് പറഞ്ഞത് അംഗീകരിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്നാണല്ലോ? പിന്നെങ്ങനെയാണ് ഞങ്ങൾ സാധാരണ മുസ്ലിംകൾ എന്ന് പറയുന്നത്. സാധാരണ മുസ്ലിംകളൊക്കെ റസൂലുല്ലാഹ് പറഞ്ഞത് അംഗീകരിക്കാത്തവരാണോ?See More
November 24, 2010 at 1:03pm · LikeUnlike
*
o
Jamal Thandantharayil റൌളയെ തുണികൊണ്ടുമൂടുക എന്നു പറഞ്ഞാൽ വീട് നിന്ന സ്ഥലത്തിനും മിമ്പറിനും ഇടയിലുള്ള സ്ഥലം മുഴുവൻ തുണികൊണ്ട് മൂടലല്ലേ? ഇതിനെന്തു തെളിവ്. തർക്ക വിഷയങ്ങൾ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക വിശ്വാസികളുടെ ബാധ്യതയാണ്. അതുകൊണ്ട് റൌള (താങ്കളുടെ വ്യാഖ്യാനത്തിൽ ജാറം)തുണികൊണ്ടു മൂടിയതിനു സ്വഹീഹായ വല്ല ഹദീസും തെളിവായി ഉദ്ദരിക്കുക:
November 24, 2010 at 1:06pm · LikeUnlike
Salam Kuttayi pls visit for more www.muslimpath.com
November 24, 2010 at 10:23pm · LikeUnlike
Jamal Thandantharayil pls visit http://ponkavanam.com/islam/index.php?title=%E0%B4%95%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%9C%E0%B4%BE%E0%B4%B1%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE
November 25, 2010 at 10:36am · Like
No comments:
Post a Comment